ഭഗവാനെ കോട്ടങ്ങളെല്ലാം നേട്ടങ്ങളാക്കണമേ. തീരാ ദുഃഖങ്ങളിൽ നിന്ന് കരകയറ്റണേ
@jyothysuresh6237Ай бұрын
അതീവ ഹൃദ്യം.... 🙏🙏 തുളസി തീർത്ഥം.. കയ്യിലേയക്ക് മാത്രമല്ല..മനസ്സിലേക്കും പകരുമ്പോൾ.... മനസ്സും ശരീരവും ഒരുപോലെ പവിത്രമാവുന്നു...!!🙏 മനോഹര ഗാനങ്ങൾ എന്നെന്നും.... 🙏🙏🌹🌹 ശുഭദിനം.... 🙏🙏♥️
@sarojinitholat504Ай бұрын
എന്റെ കൃഷ്ണ നമ്മൾ എല്ലാവരെയും കാത്തു കൊള്ളേണമേ 🙏🏻🙏🏻
@balagopalnair2829Ай бұрын
ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും കാരുണ്യവും നിറച്ച് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ട്ടോ... രാധാകൃഷ്ണൻ, ക്യഷ്ണൻ കുട്ടി, ദാസേട്ടൻ ടീമിന് സാഷ്ടാംഗം നമസ്കരിച്ചു.
Ente krishna kaathukollane 🙏🕉️Hare Rama Hare Rama Rama Rama Hare Hare 🙏🕉️ Hare Krishna Hare Krishna Krishna Krishna Hare Hare🙏🕉️❤️Om Namo Bhagavathe Vasudevaya
@rajanthottiyil71382 ай бұрын
ഹരേ കൃഷ്ണ. എന്നും കാലത്ത് ഇതു കേട്ടു നോക്കൂ. നല്ല ഉൻമേഷവും ഐശ്വര്യവും ഉണ്ടാകും.
Ne naale eppazha purappeduka njan ten .o.clock povumtou chelapozhe vilikkyullu
@bindhumohan93917 күн бұрын
Ente kanna 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@Bibinbibin-h5h15 күн бұрын
Super
@vineeshavini8409Ай бұрын
Krishna❤ mohammad malappuram
@MadhusudhananPillai-p8c11 күн бұрын
Krishana Guruvayoor Appa
@LathaNair-s8pАй бұрын
എന്റെ കൃഷ്ണാ 🙏🙏
@reghunandhan3912 ай бұрын
സംഗിതം റ്റി എസ്സ് രാധ കൃഷ്ണൻ ജീ
@kcvinuАй бұрын
അതെ. പക്ഷേ ഈ വീഡീയോയിലെ ഇമേജിൽ കൊടുത്തിരിക്കുന്നതു വേറേ പേരാണ്.
@kochumonkumar75743 ай бұрын
ജെസി
@rajammapg6153Ай бұрын
😮🙏🙏🙏🙏
@vijayana43Ай бұрын
❤❤❤❤❤❤❤.....,
@ambikasukumaran9729Ай бұрын
Krishnaaa
@anonymous34232 ай бұрын
Ente Unnikanna🙏🙏🙏🪷🪷🪷
@DeepumonMRАй бұрын
ദിവ്യ
@SanthoshTKSukumaran2 ай бұрын
Music T S RADHAKRISHNAN
@SeethaCs-o8l3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤💙💙💙💙💙💙💙💙💙💙💙💙💙💙
@ranjithk13013 ай бұрын
😂
@SaneeshP-n2e26 күн бұрын
❤❤
@mvraviponniyeth83302 ай бұрын
ഭക്തി ലഹരിയിൽ ആറാടുന്ന ഗാനം
@sajithtb97203 ай бұрын
Your description is wrong. Music done by T S Radhakrishnanji
@kcvinuАй бұрын
സംഗീതം സമ്പത്ത് സെപ്പവം എന്നു കൊടുത്തിരിക്കുന്നല്ലോ, എന്റെ അറിവിൽ ഈ ആൽബത്തിനു സംഗീതം നൽകിയത് ടി.എസ്. രാധാകൃഷ്ണനാണ്. തെറ്റുപറ്റിയതാണോ ?
@DhanukeshАй бұрын
Posa
@ammu-gp9tq3 ай бұрын
😅😊😊😊
@SajiSNairNair-tu9dk2 ай бұрын
😊😂
@sarayusmusic431Ай бұрын
ഇത് ടി എസ് രാധാകൃഷ്ണൻ സംഗീതം കൊടുത്ത ഏറ്റവും മികച്ച ഗാനങ്ങളാണെന്ന് ആർക്കാണ് അറിയാത്തത്. ഈ 'സമ്പത്ത്സെപ്പവം' എന്നു പറഞ്ഞാൽ എന്തു തേങ്ങയാ? അതു പോലും ശരിക്കെഴുതാൻ അറിയില്ല. തെറ്റായിട്ടെഴുതിയതു പോലും തെറ്റിച്ചു.
@ajayankey201010 күн бұрын
ഇതിന്റെ കവറിൽ എന്തു മണ്ടത്തരം ആണ് എഴുതി വെച്ചേക്കുന്നത് T.S രാധാകൃഷ്ണൻ ചേട്ടൻ കാണരുത് സമ്പത്ത് സെപ്പവം എന്നോ 😄😄😄😄😄😄😄😄😄music