chottanikkara temple

  Рет қаралды 48,988

chottanikkara temple

chottanikkara temple

4 жыл бұрын

Пікірлер: 76
@roopeshkumar6635
@roopeshkumar6635 Ай бұрын
Amme narayana devinarayana. Lakshmi narayana pathre narayana
@MalayaleeChekkan
@MalayaleeChekkan 2 жыл бұрын
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏🏼
@jagathakesavan
@jagathakesavan 3 жыл бұрын
Manasu niranja Kazhcha, Amme devi, Chottanikara. Amme Saranam
@shimishimi2194
@shimishimi2194 2 жыл бұрын
Amme Narayana Devi Narayana Laksmi Narayana
@ravan17894
@ravan17894 2 жыл бұрын
🙏🙏🙏🙏🙏Amme Narayana Devi Narayana lakshmi narayana pathre narayana🙏🙏🙏🙏🙏
@malludas1689
@malludas1689 3 жыл бұрын
amme narayana devi narayana lakshmi narayana 💛💛💛💛💛💛
@r.nkarthikeyan8970
@r.nkarthikeyan8970 2 жыл бұрын
AMMAYUDE ANUGRAHAM EVERKUM LABHIKATE. AMME NARAYANA DEVI NARAYANA LEKSHMI NARAYANA 🙏🙏🙏🙏🙏🙏🙏🙏🙏
@vinupalathol
@vinupalathol 3 жыл бұрын
മാറ്റേറും മണി ഭൂഷണങ്ങൾ അണിയും മംഗല്യ ധാം നാ പുരാത്‌... കൂറ്റൻ വാഹനമായ ദേവനെ നിനച്ചു ഏറ്റം തപം ചെയ്ത നാൾ... കാറ്റും വെയിലും അജസ്രം മെറ്റമധുനാ മാറ്റാതെ മന്തേതരം... ചോറ്റാനിക്കര വാഴും അംബിക സദാ ചിത്തേ വിളങ്ങേണമേ......
@bindusuresh5200
@bindusuresh5200 2 жыл бұрын
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🤲🌹❤
@mahesht.amaheshu4947
@mahesht.amaheshu4947 3 жыл бұрын
Amme narayana
@venkatesharani8682
@venkatesharani8682 5 ай бұрын
Amme Narayana
@sailajamalempati3394
@sailajamalempati3394 2 жыл бұрын
Amma Narayani devi Narayani Lakshmi Narayani bhadri Narayani 🙏🙏🙏🙏🙏
@manmohancv462
@manmohancv462 3 жыл бұрын
Amme nararayanaa devee nararayanaa Laksmi nararayanaa bhadre narayanaa
@kalabhavansajeevan7642
@kalabhavansajeevan7642 2 жыл бұрын
Amme Narayana Devi Narayana
@balakrishnansubbiah1840
@balakrishnansubbiah1840 3 жыл бұрын
Ameenarayana Devinarayanana Lakshminarayana Badhrinarayanana
@indirag293
@indirag293 3 жыл бұрын
അമ്മേ ദേവി കാത്തുകൊള്ളണമേ
@mukulsvvengola6800
@mukulsvvengola6800 2 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
@vijayanak1855
@vijayanak1855 3 жыл бұрын
Well presented with high devotion
@Aadhishesh123
@Aadhishesh123 3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ 🙏🙏🙏
@airavatham878
@airavatham878 2 жыл бұрын
Temple beauty is lost by new structures 😔
@akshayaakshara9f810
@akshayaakshara9f810 3 жыл бұрын
Amme saranam devi saranam chottanikara amme saranam amme ente kudumbathode ammude thirunadayil varanulla bhagyam tharane mahamaye njan arinjum ariyatheum chaithpoya sarvathettugalum poruthe mappetharane amme
@navaneesha.v9093
@navaneesha.v9093 3 жыл бұрын
Amme Narayana Devi Narayana..
@sudheeshchempakassery8126
@sudheeshchempakassery8126 3 жыл бұрын
Amme narayana..... Devi narayana... Lakshmi narayana.... Bhadre narayana....
@sunilkovili8493
@sunilkovili8493 15 күн бұрын
അമ്മേ 🙏❤️🙏
@Harikrishnan-vu1cv
@Harikrishnan-vu1cv 3 жыл бұрын
Amme Narayana🙏🙏🙏
@pathmakumari6950
@pathmakumari6950 Жыл бұрын
അമ്മേ ദേവി വിചാരിച്ച കാര്യം മംഗളമായി നടത്തി തരണേ അമ്മേ 🙏🙏🙏
@gauravkrishnaaarya8094
@gauravkrishnaaarya8094 2 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
@user-oi7cg1br3t
@user-oi7cg1br3t Жыл бұрын
Amme narayana Devi narayana lakshmi narayana bhadre narayana 🙏
@renjitha945
@renjitha945 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏💞💞♥️♥️💞💞
@mani42821
@mani42821 2 жыл бұрын
Amme Narayana Devi Narayana Laxmi Narayana Bhadre Narayana.
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
*അഷ്ടലക്ഷ്മി* ഹൈന്ദവവിശ്വാസപ്രകാരം ഭഗവതി മഹാലക്ഷ്മിയുടെ എട്ട് അവതാര ഭാവങ്ങളാണ് അഷ്ടലക്ഷ്മി (സംസ്കൃതം: अष्टलक्ष्मी)എന്ന് അറിയപ്പെടുന്നത്. സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കൽപ്പത്തിലാണ് അഷ്ടലക്ഷ്മിമാരുടെ അവതാരരൂപങ്ങൾ ഉദ്ഭവിച്ചിരിക്കുന്നത്. അഷ്ടലക്ഷ്മീ സങ്കല്പത്തിൽ "സമ്പത്ത്" എന്നാൽ അഭിവൃദ്ധി, ആരോഗ്യം, ധനം, ധാന്യം, വിദ്യ, ധൈര്യം, സന്താനങ്ങൾ, ശക്തി, വിജയം, മൃഗസമ്പത്ത് മുതലായ ഘടകങ്ങളെയാണ് ഉദ്ദേശിക്കുന്നത്. അഷ്ടലക്ഷ്മിമാരെ സാധാരണയായി ക്ഷേത്രങ്ങളിൽ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്. വെള്ളിയാഴ്ച വ്രതം മുതലായവ അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹത്തിന് വേണ്ടി ഉള്ളതാണ്. ഓം ഐം ഹ്രീം ശ്രീം മഹാലക്ഷ്മി നമോ നമഃ ആദി ലക്ഷ്മി ആദിലക്ഷ്മി അല്ലെങ്കിൽ മഹാ ലക്ഷ്മി എന്നാൽ ശ്രീ ലക്ഷ്മി ഭഗവതിയുടെ ആദിമരൂപത്തെയാണ് സൂചിപ്പിക്കുന്നത്. ഭൃഗു ഋഷിയുടെ പുത്രിയായി മഹാലക്ഷ്മിയെ ഈ രൂപത്തിൽ സങ്കൽപ്പിക്കുന്നു. നാല് കൈകളോടുകൂടി പദ്മാസനരൂപിണിയായാണ് ആദിലക്ഷ്മിയെ ചിത്രീകരിക്കാറുള്ളത്. കൈകളിൽ താമരയും ധ്വജവുമേന്തിയിരിക്കുന്നു. മറ്റു കരങ്ങൾ അഭയമുദ്രയിലും വരദ മുദ്രയിലുമാണ് പിടിച്ചിരിക്കുന്നത്. ഇത് ആദിപരാശക്തി തന്നെ ആയി വിശ്വസിക്കപ്പെടുന്നു. ധനലക്ഷ്മി സമ്പത്തിന്റെ പ്രത്യക്ഷ രൂപമാണ് ധനലക്ഷ്മി. വിവിധ രൂപങ്ങളിൽ ധനലക്ഷ്മിയെ ചിത്രീകരിക്കാറുണ്ട്. ചുവന്ന വസ്ത്രത്തിൽ നാലു കൈകളിലായി ശംഖ്, ചക്രം, അഭയമുദ്ര, കലശം, ധനകുംഭം എന്നിവയോടുകൂടിയാണ് ധനലക്ഷ്മിയെ സാധാരണ ചിത്രീകരിക്കുന്നത്. കൈകളിൽനിന്ന് സ്വർണ്ണനാണയങ്ങൾ വർഷിക്കുന്ന രൂപത്തിലും ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു. ശ്രീലക്ഷ്മി എന്നും അറിയപ്പെടുന്നു. ധാന്യലക്ഷ്മി കാർഷിക സമ്പത്തിന്റെ ദേവിയാണ് ധാന്യലക്ഷ്മി. എട്ട് കൈകളോട്കൂടിയ രൂപമാണ് ധാന്യലക്ഷ്മിയുടേത്. ദേവി പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞിരിക്കുന്നു. കൈകളിൽ ധാന്യക്കതിർ, കരിമ്പ്, കദളീഫലം, താമര, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. അന്നപൂർണേശ്വരി, ശാകംഭരീദേവിക്ക് സമാനമായ സങ്കല്പമാണിത്. ഗജലക്ഷ്മി മൃഗ സമ്പത്തിന്റെ ദേവിയാണ് ഗജലക്ഷ്മി. കൂടാതെ രാജയോഗത്തിന്റെ ദേവിയായും ഗജലക്ഷ്മിയെ ആരാധിക്കുന്നു. നാല് കൈകളോട്കൂടിയ രൂപമാണ് ഗജലക്ഷ്മിയുടേത്. കൈകളിൽ രണ്ട് താമരകളും, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. ഗജലക്ഷ്മിയുടെ വശങ്ങളിലായി രണ്ട് വെളുത്ത ആനകളേയും ചിത്രീകരിക്കാറുണ്ട്. സന്താന ലക്ഷ്മി സന്താന സൗഭാഗ്യം നൽകുന്ന ലക്ഷ്മീ രൂപമാണ് സന്താനലക്ഷ്മി. ആറ് കൈകളോട്കൂടിയ രൂപമാണ് സന്താനലക്ഷ്മിയുടേത്. രണ്ട് കൈകളിൽ കലശങ്ങളും, മറ്റു കൈകളിലാായി വാൾ, പരിച ,അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. സന്താനലക്ഷ്മിയുടെ മടിതട്ടിൽ ഒരു ശിശുവിനേയും ചിത്രീകരിക്കുന്നു. ധൈര്യലക്ഷ്മി യുദ്ധം മുതലായ സന്ദർഭങ്ങളിൽ ധൈര്യം, ശക്തി, വീര്യം മുതലായവ പ്രധാനം ചെയ്യുന്ന ദേവീ രൂപമാണ് ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി. ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള ആർജ്ജവം ധൈര്യലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ കൈവരുന്നു. എട്ട് കൈകളോട്കൂടിയ രൂപമാണ് ധൈര്യലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം, വാൾ, പാശം, തൃശൂലം, ഗ്രന്ഥം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീരലക്ഷ്മി ധരിച്ചിരിക്കുന്നത്. ശക്തി സ്വരൂപിണിയായ ദുർഗ്ഗയുടെ ഭാവമാണ് വീരലക്ഷ്മിക്ക് കല്പിച്ചിരിക്കുന്നത്. വിജയലക്ഷ്മി വിജയം പ്രധാനം ചെയ്യുന്ന ലക്ഷ്മീ രൂപമാണ് വിജയലക്ഷ്മി അഥവാ ജയലക്ഷ്മി. എട്ട് കൈകളോട്കൂടിയ രൂപമാണ് വിജയലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ഇത് പരാശക്തി തന്നെ ആയിട്ട് കണക്കാക്കപ്പെടുന്നു. വിദ്യാലക്ഷ്മി വിദ്യ, അറിവ് എന്നിവ പ്രധാനം ചെയ്യുന്ന ദേവീരൂപമാണ് വിദ്യാലക്ഷ്മി. സരസ്വതിക്ക് സമാനമായി വിദ്യാലക്ഷ്മിയെ കണക്കാക്കപ്പെടുന്നു.
@balut.s322
@balut.s322 3 жыл бұрын
Amme Devi
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
1. ആദി ലക്ഷ്മി സുമനസ വന്ദിത സുന്ദരി മാധവി ചന്ദ്ര സഹോദരി ഹേമ മയേ മുനിഗണ മണ്ഡിത മോക്ഷപ്രദായിനി മഞ്ജുള ഭാഷിണി വേദനുതേ പങ്കജവാസിനി ദേവസുപൂജിത സദ്ഗുണവര്‍ഷിണി ശാന്തിയുതേ ജയജയഹേ മധുസൂദന കാമിനി ആദി ലക്ഷ്മീ സദാപാലയമാം 2. ധാന്യ ലക്ഷ്മി അയികലി കല്മഷ നാശിനി കാമിനി വൈദിക രൂപിണി വേദമയേ ക്ഷീരസമുദ്ഭവ മംഗള രൂപിണി മന്ത്ര നിവാസിനി മന്ത്രനുതേ മംഗളദായിനി അംബുജവാസിനി ദേവഗണാശ്രിത പാദയുതേ ജയജയഹേ മധുസൂദന കാമിനി ധാന്യ ലക്ഷ്മി സദാ പാലയമാം 3. ധൈര്യ ലക്ഷ്മി ജയവര വര്‍ണ്ണിനി വൈഷ്ണവി ഭാര്‍ഗ്ഗവി മന്ത്ര സ്വരൂപിണി മന്ത്രമയേ സുരഗണ പൂജിത ശീഘ്ര ഫലപ്രദ ജ്ഞാന വികാസിനി ശാസ്ത്രനുതേ ഭവ ഭയ ഹാരിണി പാപവിമോചിനി സാധു ജനാശ്രിത പാദയുതേ ജയജയഹേ മധുസൂദന കാമിനി ധൈര്യ ലക്ഷ്മീ സദാ പാലയമാം 4. ഗജ ലക്ഷ്മി ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി സര്‍വ്വ ഫലപ്രദ ശാസ്ത്രമയേ രഥ ഗജ തുരഗപദാതിസമാശ്രിത പരിജന മണ്ഢിത ലോകനുതേ ഹരിഹര ബ്രഹ്മ സുപൂജിത സേവിത താപനിവാരണ പാദയുതേ ജയജയഹേ മധുസൂദന കാമിനി ഗജലക്ഷ്മി രൂപിണി പാലയമാം 5. സന്താന ലക്ഷ്മി അയി ഖഗ വാഹിനി മോഹിനി ചക്രിണി രാഗവിവര്‍ദ്ധിനി ഞ്ജാനമയേ ഗുണഗണവാരിധി ലോക ഹിതൈഷിണി സ്വരസപ്തക ഭൂഷിത ഗാനയുതേ സകല സുരാസുര ദേവമുനീശ്വര മാനവ വന്ദിത പാദയുതേ ജയജയ ഹേമധു സൂദന കാമിനി സന്താന ലക്ഷ്മീ പരിപാലയമാം 6. വിജയ ലക്ഷ്മി ജയ കമലാസിനി സദ്ഗതി ദായിനി ജ്ഞാന വികാസിനി ഗാനമയേ അനുദിനമര്‍ച്ചിത കുങ്കുമദൂസരഭൂഷിത വാദ്യനുതേ കനകധാരാസ്തുതി വൈഭവ വന്ദിത ശങ്കരദേശിക മാന്യപദേ ജയജയ ഹേ മധു സൂദന കാമിനി വിജയലക്ഷ്മി സദാ പാലയമാം 7. വിദ്യാ ലക്ഷ്മി പ്രണത സുരേശ്വരി ഭാരതി ഭാര്‍ഗ്ഗവി ശോക വിനാശിനി രത്‌നമയേ മണിമയ ഭൂഷിത കര്‍ണ്ണ വിഭൂഷണ ശാന്തി സമാവൃത ഹാസ്യമുഖേ നവനിധിദായിനി കലിമല ഹാരിണീ കാമിത ഫലപ്രദഹസ്തയുതേ ജയജയഹേ മധുസൂദന കാമിനി വിദ്യാലക്ഷ്മീ പാലയമാം 8. ധനലക്ഷ്മി ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ ശംഖനിനാദ സുവാദ്യനുതേ വേദപുരാണേതിഹാസ സുപൂജിത വൈദിക മാര്‍ഗ്ഗപ്രദര്‍ശനതേ ജയജയ ഹേ മധുസൂദന കാമിനി ധനലക്ഷ്മി രൂപിണി പാലയമാം
@shanmugasundaramsg3733
@shanmugasundaramsg3733 3 жыл бұрын
Ammae saranam
@kalakochumon8696
@kalakochumon8696 Жыл бұрын
അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏🙏🙏
@makeitunique3092
@makeitunique3092 3 жыл бұрын
🙏🙏🙏🙏🙏🙏
@sasidemo2370
@sasidemo2370 Жыл бұрын
Amma🙏🙏 chottanikkara🙏🙏 Amma
@krishnakumar-gw8ln
@krishnakumar-gw8ln 2 жыл бұрын
AMME SARANAM DEVI SARANAM 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-oi7cg1br3t
@user-oi7cg1br3t Жыл бұрын
Chottanikkara amme makkale kathurakshikkane 🙏sankarinte kudumbhathe rakshikkane 🙏
@user-oi7cg1br3t
@user-oi7cg1br3t Жыл бұрын
Bhagawane krishnamolkku nannayi varane 🙏
@vishnuVishnu-rt7jj
@vishnuVishnu-rt7jj Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
@sreejadileep973
@sreejadileep973 3 жыл бұрын
🙏🙏🙏🙏🙏🙏🙏
@kannansword...2349
@kannansword...2349 2 жыл бұрын
ende amme chottanikara amme
@bijeevkumaran1538
@bijeevkumaran1538 2 жыл бұрын
Amme Narayana…..,🙏🙏🙏🙏🙏🙏
@rijinriju8840
@rijinriju8840 3 жыл бұрын
അമ്മേ നാരായണ
@ganeshkumarm3240
@ganeshkumarm3240 2 жыл бұрын
What is inside in thayathu is it sri chakram
@reejaa2516
@reejaa2516 3 жыл бұрын
🙏
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
ARE YOU AWARE HOW MANY DEITIES ARE MENTIONED IN GAYATRI MANTRA? There are 26 gods in gayatri mantra That is why it’s called the mother of all mantras *OM* Tat- ganesh Sa- Narasimha Vi- vishnu Tu-siva Va- krishna Re-radha Ni - lakshmi Yam- agni Bha- indra Rgo - saraswati De- durga Va- hanuman Sya- prithvi Dhee- surya Ma- Sriram Hi-seetha Dhi- chandra Yo- yama Ya-brahma Na- varuna Pra-Lakshmi and Vishnu Cho-hayagreeva Da- hamsa Yaat - tulasi Gayatri has fire in the face, Brahma the creator in forehead, Vishnu the protector in heart and Siva the destroyer on top of head. So its a combination of all Gods. Goddess Gaythri confers the boon of Intelligence, Protection as Savithri and Learning as Saraswathi. Gayathri is therefore called Sarvadevata Swarupini.
@Raa-agent
@Raa-agent 3 жыл бұрын
Salute your immense knowledge.
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
@@Raa-agent 🙏🙏🙏🙏
@deenaanu4184
@deenaanu4184 3 жыл бұрын
Hello mailil msg ayachirunnu reply thanilla
@Hridhu_krishna
@Hridhu_krishna 3 жыл бұрын
Ante devi
@sasidemo2370
@sasidemo2370 Жыл бұрын
🙏🙏🙏🙏chottanikkara🙏🙏🙏🙏 Amma🙏🙏 chottanikkara🙏🙏 Amma🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏chottanikkara🙏🙏🙏🙏 Amma🙏 Amma🙏 Amma🙏 Amma🙏
@foodiestiktok3064
@foodiestiktok3064 3 жыл бұрын
Ajesh. M. S/Anujamol.S AmmeNarayana
@vvs681
@vvs681 2 жыл бұрын
Amme
@ajithagouri9451
@ajithagouri9451 Жыл бұрын
🙏🙏🙏
@soumyaa5140
@soumyaa5140 Жыл бұрын
Ambalathine kurichu kooduthal video s cheyyu
@chintudutta5662
@chintudutta5662 2 жыл бұрын
Anyone like to accompany me to go there? I am planning to go there for my issues
@SanjeevKumar-pg7zm
@SanjeevKumar-pg7zm 7 ай бұрын
chotanikkarayil sastha history parayu swami
@jrmg2manalan421
@jrmg2manalan421 2 жыл бұрын
Rajesh Karthikeyan
@jrmg2manalan421
@jrmg2manalan421 2 жыл бұрын
Sathish
@jrmg2manalan421
@jrmg2manalan421 2 жыл бұрын
Dinesh
@youbeyouganta5663
@youbeyouganta5663 3 жыл бұрын
Not able to understand Malayalam pls tell something in English.
@prakashm3841
@prakashm3841 2 жыл бұрын
Every day u listen this language, u easily understand malayalm language. It's one part in Tamil language.
@virendarsehwag650
@virendarsehwag650 2 жыл бұрын
Sir enikk cheitha thosam undu
@prakashm3841
@prakashm3841 2 жыл бұрын
It's removed by amme narayana, chottanikarai bhavathi temple.
@sarithasaritha4312
@sarithasaritha4312 3 жыл бұрын
Number please help
@chottanikkaratemple1566
@chottanikkaratemple1566 3 жыл бұрын
04842711032
@radhakrishna6141
@radhakrishna6141 2 жыл бұрын
@@chottanikkaratemple1566 is it open on regular everydau??? Ur temple open timings?????
@krishnakumarg6838
@krishnakumarg6838 2 жыл бұрын
പൂജയുടെ ക്രമം പോലും ഒന്ന് നന്നായി പറയാൻ അറിയാത്ത ശാന്തി കാരൻ... കഷ്ടം
@krishnaprasad375
@krishnaprasad375 5 күн бұрын
Onnu podey
@Sindhukb412
@Sindhukb412 3 жыл бұрын
Amme Narayana
@deepraj8243
@deepraj8243 3 жыл бұрын
🙏🙏🙏🙏🙏🙏
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 36 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 28 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
Amme Narayana Devi Narayana - Hindu Devotional Song
20:36
Sarasan Vasudevan
Рет қаралды 36 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 36 МЛН