Chris Kumar - ഒരു കുഞ്ഞു ആരാധകന്റെ ഓർമ്മകൾ , നാൽപതു വര്ഷങ്ങള്ക്കു മുൻപ് ജയനെ നേരിട്ട് കണ്ടപ്പോൾ!!

  Рет қаралды 35,081

Jayan biopic

Jayan biopic

Күн бұрын

Пікірлер: 197
@radhakrishnnan4223
@radhakrishnnan4223 2 жыл бұрын
ജയേട്ടനെ കാണുവാൻവേണ്ടി മാത്രം ഒരുപടം 8 തവണയൊക്കെ കണ്ട ഒരാളാണു ഞാൻ ആ ചിരി യും ആ രൂപവും ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു !
@aradhyasoundharyavolgs6549
@aradhyasoundharyavolgs6549 2 жыл бұрын
ബ്രദർ എല്ലാം കേട്ടുകഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ ഒഴുകി , താങ്കൾ പറഞ്ഞതെല്ലാം ശരിയാണ് ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള ഒരു അവതാരത്തെ പോലെ ആണ് ജയൻ സാർ ആ നോട്ടത്തിനു പോലും ഒരു പ്രത്യേകതയാണ് ഇരിക്കുന്നതും നിൽക്കുന്നതും നടക്കുന്നതും എല്ലാം ഒരു പ്രത്യേക സ്റ്റൈലാണ് അഭിനയം സൗന്ദര്യം ആകാരവടിവ് സ്വഭാവഗുണം എല്ലാം ഒത്തിണങ്ങിയ ഒരു നല്ല മനുഷ്യൻ അതൊക്കെ കൊണ്ട് തന്നെയായിരിക്കും അദ്ദേഹത്തെ പെട്ടെന്ന് ദൈവം വിളിച്ചത് ജയൻ സാറിൻറെ ആത്മാവിനു മുന്നിൽ കോടികോടി പ്രണാമം
@bindusanthoshhh
@bindusanthoshhh 2 жыл бұрын
മോന്റെ വീഡിയോ ഒത്തിരി പ്രാവശ്യം കേട്ടു. ഓരോ രംഗവും മനസ്സിൽ കാണാൻ സാധിച്ചു. ജയേട്ടൻ മോനെ എടുത്തു മടിയിൽ വയ്ക്കുന്നതും. ജയേട്ടൻ കാറിൽ കയറി ചോകുമ്പോൾ മോൽ നോക്കി നിൽക്കുന്നതും എല്ലാം . ഞാൻ 5 ൽ പഠിക്കുമ്പോൾ ജയേട്ടൻ പോയി. ഇപ്പോഴും ആ വേദന മാറ്റിയിട്ടില്ല. അച്ഛൻ വൈകീട്ട് വന്നു പറഞ്ഞു. .ഉറങ്ങാൻ പറ്റിയില്ല. ഇന്നും ജയേട്ടൻ തന്നെ Hero ആ ബാലവൃദ്ധ ജനങ്ങളുടേയും രോമാഞ്ചമായിരുന്നു നമ്മുടെ ജയേട്ടൻ. ഇപ്പോഴും മാറ്റമില്ല❤️❤️❤️
@rajanicr9484
@rajanicr9484 2 жыл бұрын
ജയൻ സാറിന്റെ ഒരു കടുത്ത ആരാധികയാണ് ഞാനും.... ജയൻ ജീവനോടെ ഇല്ല എന്ന സത്യം ഉൾകൊള്ളാൻ സാധിക്കുന്നില്ല.. സാർ പറഞ്ഞത് പോലെ ജയൻ സാറിന്റെ ആത്മാവിനെ എങ്കിലും കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിക്കാറുണ്ട്.. ❤❤❤👍👍
@sanyantony8448
@sanyantony8448 3 жыл бұрын
ജയൻ ------കത്തിജ്വലിക്കുന്ന സൂര്യൻ,,, അന്നും എന്നും എപ്പോഴും.. The Ultimetly evergeen Hero in malayalam..... ***JAYAN*🌷🌷🌷
@mittuchannel911
@mittuchannel911 2 жыл бұрын
മുണ്ടക്കയത്.ജയന്റെ പുറകെ ആരാധനയോട് നടന്ന എന്റെ കുട്ടിക്കാലം ഓർത്തുപോയി
@remadevi195
@remadevi195 4 жыл бұрын
മോന്റെ സംസാരം ഒത്തിരി ഇഷ്ടമായി. ഞാനും ജയന്റെ ഒരു ആരാധിക ആണ്. ഇന്നും ജയന്റെ വേർപാട് മനസ്സിൽ നീറ്റലാണ്. ഒട്ടുമിക്ക സിനിമയും കണ്ടിട്ടുണ്ട്. ജയന്റെ കാലത്തു ജീവിച്ചു എന്നത് വളരെ ഭാഗ്യമായി കരുതുന്നു. മോനു ജയനോടുള്ള ആദരവും സ്നേഹവും കാണുമ്പോൾ മനസ്സ് നിറയുന്നു. മോനു ബുദ്ധിമുട്ടില്ലെങ്കിൽ ഫോൺ നമ്പർ തരുമോ. രമാദേവി, റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ, എറണാകുളം
@sreejithsreejith2766
@sreejithsreejith2766 4 жыл бұрын
Chettan enikku number tharumo
@RedPilld
@RedPilld 2 жыл бұрын
Awesome!!
@rajeshta6586
@rajeshta6586 Жыл бұрын
JAYAN ..........💪💪🔥🔥
@rajeshkoikal4470
@rajeshkoikal4470 4 жыл бұрын
ഇതുപോലെ ഒരു കട്ട ആരാധകനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.. അദ്ദേഹം പറയുന്ന ഓരോ വാക്കിലും ആ മഹാ നടനോടുള്ള ആരാധന, സ്നേഹം, ബഹുമാനം എല്ലാം ഉണ്ട്.. സത്യത്തിൽ താങ്കളുടെ ആരാധനക്ക് മുന്നിൽ ശിരസു നമിക്കുന്നു..
@PrabhakaranNair-gr1qw
@PrabhakaranNair-gr1qw Жыл бұрын
😊😢😮😊😅😮😮😮😊🎉
@rajeevmattummal1314
@rajeevmattummal1314 4 жыл бұрын
വളരെ സന്തോഷം തോന്നുന്നു മോനെ നിന്റെ സംസാരം കേട്ടപ്പോൾ കാസറഗോഡ് കാരായ ഞങ്ങൾക്ക് അദ്ദേഹത്തിന്റെ പേരിൽ ഒരു ക്ലബ് പോലും ഉണ്ടായിരുന്നു... ജയൻ സ്മാരക ആർട്സ് and സ്പോർട്സ് ക്ലബ്..... അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു....
@mu.koatta1592
@mu.koatta1592 3 жыл бұрын
കണ്ണ് നനഞ് പോയി ഞാൻ ഇഷ്ടപ്പെടുന്ന നടനായിരുന്നു
@SunilKumar-sy3wb
@SunilKumar-sy3wb 4 жыл бұрын
ജയനെ കാണാൻ കഴിഞ്ഞത് വളരെ ഭാഗ്യം ചെയ്തത് കൊണ്ടാണ് ജയൻ എന്നും ഒരു ഹരമാണ്
@Suvarnika12345
@Suvarnika12345 2 жыл бұрын
Jayanhero
@rajeshta6586
@rajeshta6586 Жыл бұрын
JAYAN ..........💪💪🔥🔥
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
😍👍💯💯
@poppins8350
@poppins8350 4 жыл бұрын
ജയൻ എന്ന മഹാനടൻ മരിക്കുമ്പോൾ ഞാൻ ജനിച്ചിട്ടില്ല എങ്കിലും ആ മഹാനടൻ എന്റെ ഹീറോയാണ്
@marysunny9804
@marysunny9804 3 жыл бұрын
Super
@praveelprasad3943
@praveelprasad3943 2 жыл бұрын
Same me
@Suvarnika12345
@Suvarnika12345 2 жыл бұрын
Jayan.hero Na
@rajeshta6586
@rajeshta6586 Жыл бұрын
JAYAN .........💪💪🔥🔥
@rha7420
@rha7420 4 жыл бұрын
എല്ലാവരും ജയൻ എന്ന നടനെ കുറിച്ചും ഓർമ്മകൾ പുതുക്കുമ്പോൾ ഈയുള്ളവനും ജയനെ കുറിച്ചുള്ള ഓർമ്മകൾ പുതുക്കേണ്ട ഇരിക്കുന്നു ജയൻ മരിക്കുമ്പോൾ എനിക്കു 12 വയസ്സ് വലിയ വിവരവും ഒന്നുമില്ല എന്നാൽ അക്കാലത്തെ എൻറെ വീട്ടുകാരും അയൽവാസികൾക്ക് ജയൻ ഒരു ഹരമായിരുന്നു എനിക്ക് ഓർമ്മയുണ്ട് അത് ഒരു ദിവസം കാലത്തെ പൈപ്പിൻ ചുവട്ടിൽ കുളിക്കുവാൻ ആയി ഇരിക്കുമ്പോഴാണ് പത്രക്കാരൻ പത്രവുമായി ആ വഴിക്ക് വരുന്നത് ജയൻറെ കടുത്ത ആരാധികയായ മറിയാമ്മ ചേച്ചി ആ പൈപ്പിൻചുവട്ടിലെ സമീപത്തുണ്ടായിരുന്നു വെള്ളമെടുക്കാനായി പത്രത്തിൽ നിന്നും ന്യൂസ് അറിയുകയാണ് ജയൻ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടിരിക്കുന്നു എന്ന് മറിയാമ്മ ചേച്ചി നെഞ്ചത്തടിച്ചു കൊണ്ട് നിലവിളിക്കുന്നത് അത് എൻറെ കണ്ണുകൾക്ക് ഇന്നലെ പോലെ കാണുകയാണ് അതുപോലെ പോലെ കയ്യിൽ പൈസ ഒന്നും ഇല്ലായിരുന്നു കാലമായതുകൊണ്ട് ജയൻറെ സിനിമ കാണണം എന്ന് ആവേശത്തോടെ നേരെ സിനിമ തീയേറ്റർ അങ്ങോട്ടേക്ക് പോകും ഇൻറർ വെൽ ആകാൻ കാത്തിരിക്കും ജനങ്ങൾ മൂത്രമൊഴിക്കാൻ വെളിയിൽ ഇറങ്ങുമ്പോൾ കയറുമ്പോൾ അവരോടൊപ്പം തിരിച്ച് തിയേറ്ററിൽ കയറി ഇടവേള തൊട്ട് സിനിമ കാണും കാണും അങ്ങനെ ജയൻറെ സിനിമ ഒരു ദിവസം അല്ലെങ്കിൽ ഓരോ ദിവസവും പോയി ജയൻറെ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു അന്ന് തുടങ്ങിയ ജയൻ ഭ്രാന്ത് ഇന്നും വിജയൻ എന്ന ഇതിഹാസം പറിച്ചു കളയാൻ എനിക്ക് കഴിയുന്നില്ല ഞാൻ ഒരു ആത്മീയ വാദിയാണ് എന്നാലും എല്ലാം ഉപേക്ഷിച്ച് വ്യക്തി ആയിട്ടും ജയനെ മറക്കാൻ സാധിക്കാത്ത എന്താണെന്നും മനസ്സിലാകാത്ത ഒരു ചോദ്യചിഹ്നമാണ് അതെ ജയൻ ജയൻ തന്നെയായിരുന്നു
@mohandaspalamoottle2903
@mohandaspalamoottle2903 4 жыл бұрын
👍🙏
@rajeshta6586
@rajeshta6586 Жыл бұрын
💪💪🔥🔥 JAYAN .........
@rajeshputhenparampil5466
@rajeshputhenparampil5466 4 жыл бұрын
Chetta ജയനെ സാറിനെ കുറിച്ച് വീഡിയോ ചെയ്തിൽ ഒത്തിരി സന്തോഷം തോന്നുന്നു
@sudhapramod8921
@sudhapramod8921 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ. അദ്ദേഹം മരിക്കുമ്പോൾ ഞാൻ ജനിച്ചിട്ടില്ല. എന്നാലും എന്തോ ഒരു ആകർഷണം.തോന്നും ആ രൂപത്തോടും സ്വഭാവത്തോടും
@jayakrishnanm9500
@jayakrishnanm9500 4 жыл бұрын
ഏതോ ഒരു സ്വപനത്തിലെ ഒരു മുഖം മാത്രം കണ്ണിൽ എന്നാ ഗാനം കാണുമ്പോൾ മനസ് വേദന കൊണ്ട് നുറുങ്ങിപ്പോവാറുണ്ട്
@ajithkumar-pf1ng
@ajithkumar-pf1ng 4 жыл бұрын
ജയനെക്കുറിച്ച് ഇത്രയധികം ആത്മാർത്ഥമായി പറഞ്ഞ ഒരാളെ ആദ്യമായാണ് കാണുന്നത്. 100 ശതമാനവും സത്യസന്ധമായ രീതിയിലാണ് ഇതിൽ അദ്ദേഹം പറഞ്ഞതെന്ന് ആ വാക്കുകൾ കേട്ടാൽ അറിയാം .ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ്. കാന്തശക്തിയുള്ള വ്യക്തിത്വങ്ങൾ.എല്ലാറ്റിനെയും തന്നിലേക്കാകർഷിക്കാനുള്ള കഴിവുള്ളവർ._ അത് തന്റെ ശരീരചലനങ്ങൾ കൊണ്ടായാലും, നോട്ടം കൊണ്ടായാല്യം, സംസാരരീതി കൊണ്ടായാലും_ അങ്ങനെയുള്ള അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ജയൻ . അദ്ദേഹത്തിനെ ഇന്നും സിനിമകളിൽ കാണുമ്പോൾ എന്തോ ഒരു പോസറ്റീവ് ഊർജ്ജം അനുഭവപ്പെടുന്നു. കടലിനെയും ആനയെയും കണ്ടാൽ മതിവരില്ല എന്നു പറയാറുണ്ട്' ഇതിൽ ജയനെയും ഉൾപ്പെടുത്താം. ചലനം ജീവന്റെ ലക്ഷണമാണ്.' തന്റെ ആകർഷണീയമായ ചലനങ്ങൾ കൊണ്ടും പൗരുഷം കൊണ്ടും കാന്തശക്തിയുള്ള പുഞ്ചിരി കൊണ്ടും മരിച്ചിട്ടും ഇത്രയധികം വർഷങ്ങൾ കഴിഞ്ഞിട്ടും ആരാധക മനസ്സിൽ സജീവത നിലനിർത്തിപ്പോരുന്ന ഒരേ ഒരു നടൻ ലോക സിനിമാ ചരിത്രത്തിലുണ്ടെങ്കിൽ അത് ജയൻ മാത്രമായിരിക്കും. വീരന്മാർക്ക് മരണമില്ല.അവർക്കുള്ള സ്മാരകം ആരാധക മനസ്സുകളിലാണ്.
@rajeshkumar-pt1rb
@rajeshkumar-pt1rb 4 жыл бұрын
അത് ജയൻ സാർ എന്ന സൂപ്പർ സ്റ്റാർക്ക് ' മാത്രം ഉള്ള വ്യക്തിത്വമാണ് 'ഒരായിരം നന്ദി. കേൾപ്പിച്ചതിന്
@ROMANAPerfumesKuthuparambaKann
@ROMANAPerfumesKuthuparambaKann 4 жыл бұрын
സിനിമാ നടനായിട്ടും ആരോഗ്യം നന്നായി ശ്രദ്ധിച്ചിരുന്നു ജയൻ... മദ്യം സിഗരറ്റ് തുടങ്ങിയ ദുശീലങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നറിയുമ്പോൾ ഇഷ്ടം ഒന്നുകൂടി കൂടി.
@mohandaspalamoottle2903
@mohandaspalamoottle2903 3 жыл бұрын
👍👍👍👌🙏
@manojvn9752
@manojvn9752 4 жыл бұрын
ക്രിസ്......ഓരോ വാക്കുകളും ഹൃദയത്തിൽ നിന്ന്‌ വരുന്നു.. ഓർമകളിൽ ഒരു നഷ്ട വസന്തം..
@jayakrishnanm9500
@jayakrishnanm9500 4 жыл бұрын
ജയൻ മരികുമ്പോൾ എനിക്ക് ഒൻപതു വയസുണ്ട്. ജയനെ ജീവനോടെ കണ്ടിട്ടില്ല പക്ഷെ ഇന്നും ആദ്ദേഹത്തെ കുറിച്ച് ആലോചിക്കുമ്പോൾ വല്ലാത്ത വേദനയാണ്.
@victoriajosephcheeranchira4560
@victoriajosephcheeranchira4560 4 жыл бұрын
ജോർജ് ഏട്ടനും, ക്രിസ്‌ ഏട്ടനും ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ
@sunilchozan
@sunilchozan 4 жыл бұрын
ജയൻ ഒരു മഹാ നടൻ....
@kunjumon7445
@kunjumon7445 4 жыл бұрын
ജയൻ മരിക്കുമ്പോൾ ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്നു സ്കൂളിൽ വച്ചാണ് അറിയുന്നത് മരണവിവരം ഒത്തിരി കരഞ്ഞു
@rajeshta6586
@rajeshta6586 Жыл бұрын
Njanum kure karanjittundu......😫😫
@rijeshvprichu1320
@rijeshvprichu1320 4 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട ഒരു നാടൻ ഉണ്ടെങ്കിൽ അത് ജയൻ തന്നെ
@tknair5782
@tknair5782 4 жыл бұрын
MANY THANKS, MANY MANY THANKS MR.CHRIS KUMAR
@kqrtzkiran3283
@kqrtzkiran3283 2 жыл бұрын
സുപ്പർ ജയൻ മാത്രം
@anillalsamuel8268
@anillalsamuel8268 4 жыл бұрын
കേരളാ Comet star Krishnan nairഎന്ന Jayan സാറിന്റെനാട്ടുകാരനാണ് ഞാനും( Kollam ),അന്തരിക്കുന്പോള് 12വയസ്സ്,ഇപ്പോഴും ഓറ്ക്കുന്പോള് കണ്ണുനീറ് വാറ്ക്കുന്നു.
@ajithramakrishnan1946
@ajithramakrishnan1946 3 жыл бұрын
Chris എന്റെ റ്റിക്റ്റോക് സുഹൃത്താരുന്നു,, ജയൻ സാറിന്റെ ഒരുപാട് വീഡിയോസ് പുള്ളി ടിക്‌റ്റോക്കിൽ ചെയ്തിട്ടുണ്ട്..
@aromalks7975
@aromalks7975 3 жыл бұрын
My father had a providential opportunity to met this legendary prominent immortal thespian in his college days two times one at chakkara shooting set another is thadavara
@sajisebastian8412
@sajisebastian8412 3 жыл бұрын
U r very lucky to be a part of his life❤️
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
ജോർജ് ഞാൻ നിങ്ങളുട വലിയ ആരാധികയാനുകേട്ടോ ജയൻ സാറിനു വേണ്ടി നിങ്ങൾ ബുദ്ധിമുട്ടിയത് കൊണ്ടാണ് എന്നെ പോലുള്ള ജയൻ സാറിന്റെ കട്ട ആരാധകർക്കു ഈ ചാനൽ കാണാനും കേൾക്കാനും സാധിച്ചു നന്ദി
@rahuljohn9069
@rahuljohn9069 3 жыл бұрын
Jayan is still alive ❤❤❤🌹🌹🌹🌹😘😘😘😘🔥🔥🔥🔥
@gopalanmtgopalanmt9739
@gopalanmtgopalanmt9739 4 жыл бұрын
ക്രിസ്‌കുമാർ. സാർ. ഞാൻ. വിഡിയോ. കണ്ടു. വളരെ. സന്തോഷവും. അതിലുംവലിയ. സങ്കടവും....... എനിക്കും പ്രിയ. ജയേട്ടനെ കാണുവാൻ സാധിച്ചു. വാടാനപ്പിള്ളി. ബീച്ചിൽ. ചാകര. സിനിമയുടെ. സെറ്റിൽ.1980.ജൂലൈ. വെള്ള മുണ്ടും. വെള്ള. ലെയ്ൻ. സർട്ടും. വേഷം. പല സിനിയിലും. കണ്ടെങ്കിലും. നേരിൽ കണ്ടപ്പോൾ അത്ഭുതം... . ക്രിസ്‌കുമാർ. അങ്ങേക്ക്. ജയൻരൂപത്തിൽ സിനിമ. ചെയ്യാമോ. 🙏🙏🙏🙏🙏💪💪💪💪👏👏👏👏
@binues6393
@binues6393 3 жыл бұрын
ജയന് പകരം ജയൻ മാത്രം' ഇതിഹാസ താരം' ജയൻ കഴിഞ്ഞേ മമ്മൂട്ടിയും മോഹൻലാലും ഉള്ളൂ. എൻ്റെ ജീവൻ്റെ ജീവനാണ് ജയൻ'
@rajeshta6586
@rajeshta6586 Жыл бұрын
JAYAN ...........💪💪🔥🔥
@rajeshta6586
@rajeshta6586 Жыл бұрын
Enteyum ........💪💪💪💜💙
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
സത്യം 👌💯💯
@muneera0079
@muneera0079 3 жыл бұрын
Enik ithuvare oru nadanodum ithre sneham thonittilla but Jayan sir ippo ente valiya fan aann.10 days aayi
@joemol2629
@joemol2629 5 ай бұрын
ഭാഗ്യവാൻ ആയ ചേട്ടൻ ആ വലിയ മനുഷ്യനെ കാണാനും അദ്ദേഹവും ആയി ഇടപെടാനും അവസരം കിട്ടി അതിലും വലുത് എന്ത് വേണം ജയൻ സർ ന്റെ കയ്യിൽ നിന്നും ഫോട്ടോയും കിട്ടി 👌👌👌❤️ ചേട്ടനോട് എനിക്ക് അസൂയ തോന്നുന്നു ജയൻ ഒരു ഇതിഹാസം തന്നെ 👌👌👌👌
@dineshanpkvp2389
@dineshanpkvp2389 4 жыл бұрын
വേറെ ഏതൊരു നടന് കിട്ടും ഈ അംഗീകാരം....
@johnskuttysabu7915
@johnskuttysabu7915 3 жыл бұрын
Mammotty..
@remadevisreekumar1602
@remadevisreekumar1602 4 жыл бұрын
മരിച്ചിട്ടും മരിക്കാത്ത ജയൻ സർ
@premdaspaloth4024
@premdaspaloth4024 4 жыл бұрын
Very nice to talk about jayan sir. my favourite actor jayan sir. Thanks a lot chris Kumar.
@rknair615
@rknair615 4 жыл бұрын
ഇതു പോലൊരുജയ൯െറആരധകനണുഞനു൦. ഇ൬്57വയസ്സുണ്ട്. ജയ൯മരിച്ചഅ൬ുമുതൽഇ൬ുവരെജയനെക്കുറിച്ച് ദിവസം ഒരു പ്രാവശ്യമെങ്കിലും ഒാ൪ക്കാറുണ്ട്. അക്കാലത്തു തൊട്ട് ജയ നെക്കുറിച്ച് എഴുതി തിട്ടുള്ള മിക്കമാസികകളു൦ഇ൬ു൦കെെവശമുണ്ട്. ഫോട്ടോ യു൦സൂക്ഷിക്കു൬ു. ഒ൬ുനേരിൽകാണാ൯പറ്റാഞ്ഞ വിഷമം ഇ൬ു൦പിന്തുടരു൬ു. ഞാൻ വിചാരിച്ചു ഞനെഉണ്ടാവു ഇങ്ങനെ ഒരുആരാധക൯ എന്ന്. ആസൂരൃതേജസ്അണഞ്ഞപോയത് ഇ൬ു൦ഉൾക്കൊള്ളാ൯പറ്റിയിട്ടില്ല.
@vishnuprasad1632
@vishnuprasad1632 4 жыл бұрын
നമസ്ക്കാരം ചേട്ട.....
@mohandaspalamoottle2903
@mohandaspalamoottle2903 2 жыл бұрын
സത്യം 👌💯
@rajeshta6586
@rajeshta6586 Жыл бұрын
JAYAN ...........💪💪🔥🔥
@isakhmishakh447
@isakhmishakh447 4 жыл бұрын
വിവരണം കേട്ടപ്പോൾ കരഞ്ഞുപോയി.ജയൻ തന്ന ഫോട്ടോ കാണിക്കാമായിരുന്നു.ഞാൻ ജയൻ മരിക്കമ്പോൾ 8 ക്ലാസ്സിൽ പഠിക്കുന്ന.അന്ന് 50 പൈസയുടെ ഒരു ചെറിയ പുസ്തകം ഇറങ്ങി.ജയൻ അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ട് ഒരു കണ്ണ് നഷ്ട്ടപ്പെട്ടു എന്നെല്ലാം പറഞ്ഞു.നായ്ക്കൾ അതു വെച്ചു പൈസ ഉണ്ടാക്കി കുറെ തെണ്ടികൾ
@mohandaspalamoottle2903
@mohandaspalamoottle2903 4 жыл бұрын
😪😪
@revival9826
@revival9826 4 жыл бұрын
സത്യം. 5th ഇൽ പഠിച്ചിരുന്ന ഞാനും വായിച്ചിട്ടുണ്ട് ആ പുസ്തകം
@dnmmn8742
@dnmmn8742 4 жыл бұрын
Really loved your video Chris. U are blessed with his touch. Happy for you man. Tears rolled out of my eyes when you described abt him
@indiranair2067
@indiranair2067 3 жыл бұрын
Chris ethra bhagyavaan ..jayettane orupaad ishttsmanu..
@jayakrishnanm9500
@jayakrishnanm9500 4 жыл бұрын
നവംബർ 16. ഷോലവാരം മദ്രസ് ജനറൽ ഹോസ്പിറ്റൽ മുളങ്കാട് സ്മസാനം . ഇതൊക്കെ മനസിനെ വേദനിപ്പിക്കുന്ന. പേരുകളാണ്
@vipindevnipundev
@vipindevnipundev 2 ай бұрын
God bless you Cris Kumar
@abraham12348
@abraham12348 4 жыл бұрын
One lucky kid called Chris!!!
@janandajeevanrajesh250
@janandajeevanrajesh250 4 жыл бұрын
Kettapol Jan karanjupoyi......I love you jayatta.....umma ...umma...umma...
@anandanmanikantan6713
@anandanmanikantan6713 3 жыл бұрын
Good job we love also
@prajishkumarsp3261
@prajishkumarsp3261 4 жыл бұрын
ജയൻ സർ 🙏🙏🙏
@johnleepassport
@johnleepassport 4 жыл бұрын
When ever I see a old feat car ... my eyes goes for the number plate... expecting KRE 134... but never ever I couldn’t find legends number plate anywhere.....
@lambodharanlamborgni3996
@lambodharanlamborgni3996 4 жыл бұрын
Jayan sir please come again
@sudharsanac5069
@sudharsanac5069 2 жыл бұрын
Jai super hero jayan
@anandanmanikantan6713
@anandanmanikantan6713 3 жыл бұрын
He never die in our heart
@praveenmenon4467
@praveenmenon4467 4 жыл бұрын
Great words... Chris... God bless you
@sreejasubash912
@sreejasubash912 4 жыл бұрын
Tik. Tok. @Priyarajan.135
@mohandaspalamoottle2903
@mohandaspalamoottle2903 4 жыл бұрын
Super star JAYAN sir ..... 😍😍
@jacobthomas2443
@jacobthomas2443 4 жыл бұрын
Which is that perfume that Jayettan was wearing?
@bindusanthoshhh
@bindusanthoshhh 2 жыл бұрын
മോന്റെ വേറെ വീഡിയോ U Tube ൽ ഇടുമോ Pls❤️
@sudheerpunchiri2361
@sudheerpunchiri2361 4 жыл бұрын
ക്രിസേട്ടാ,,,,,, ഭാഗ്യവാൻ
@dileepparameswaran4455
@dileepparameswaran4455 4 жыл бұрын
Chriskumar Bagyavan 😍❤️👌🙏
@ravinp2000
@ravinp2000 4 жыл бұрын
Really touching one Chris Kumar .
@latharaju7055
@latharaju7055 4 жыл бұрын
Thangalkku jainsirne kanan pattiyathum adehathinnte karyangal enthraum vivarchu thannathinu orairam Nanni.
@DanielDaniel-ez1se
@DanielDaniel-ez1se 2 жыл бұрын
Soman nair vilichapo Chris poyirunel, Jayan sir ine kurich pulik matram ariyamayiruna information share cheythenem... athil satyangalum undarnenem.... Alenkil pine pulik parayan und enum paranj vilikilalo... elaam oru aagraham... Ipo bandukal enu parayunavarade kalam polinjenem... Nov 16 durantham nadanilayirunel, sir inu 1980 ena varsham, soubhagyangalude varsham ayirunenem... puthiya veedu, kalyanam, production company, good movies.... pakshe elaa swapnavum ithra kai ethum durathil ayirunitum sir inu elaam nashtapetu.... Ithra aggressive aayitu swantham future inu vendi parishramicha sir inu athinda benefits enjoy cheyan pati ilalo enu orkumbo othiri othiri sankadam thonunu... Namude parishramam maatram pora pakshe vidiyum oru factor aano...? Anupallavi movie yil, oru dialogue und Sir um Seema mam um thamil, santhosham Chilark ulathanu... Athil namal pedile enu sir chodikuna dialogue? Jeevithathil sir inu angane sambhavichalo :(..... Jayan sir, u r a true legend and a vismayam! Memories never die!!!
@biblicist8428
@biblicist8428 4 жыл бұрын
Both Sukumaran and Soman had professional jealousy towards leading superstar of the 1980 remembered for his amazing stunt style, adventure action dimpled chin, exercised body ,chiseled features, and virile Mollywood roles, died on Nov 16th at the age of 41, for his unstopped progression in movie career.Jayan was very self determined person with full of confidence about his future.If he was alive 6 more months he will be well remembered as only and one Superstar in India because he had already signed couple of project for his Hindi films with Amitab Bachan ,Rajnikanth Mithun chakravarthi etc.Jayan was a legend, an actor from the golden age of movies who lived well into his golden years, a humanitarian whose commitment to justice and the causes he believed in set a standard for all of us to aspire to. Unfortunately he was murdered by his fellow actors secret plan. Please remember his costars and pilot Sampath were finish their last journey after Jayan's death.
@rejeessrankintakam5432
@rejeessrankintakam5432 3 жыл бұрын
a great actore.please upload the Adavukal 18
@visalsasi1912
@visalsasi1912 4 жыл бұрын
Sure he is with him because I had learned from a great man that after a person dies he lives in the heart of the people who adore him and from Chris talks here I had learned that it is true ie about the perfume and other incidents he had told about.And also filmstar jayan was a perfectionist and he died trying to do the best in his field ie acting so he is sure to have attained moksha as in my religion. This too was said by the great man ie jaggie vasudev he is also known as sadguru. He had adviced that whatever you do try to do the best and he ie jayan sir did it in his last moment as he was before. I knew he was a perfectionist from a director who had told so in an interview on utube.
@baijumathew1943
@baijumathew1943 4 жыл бұрын
ഭാഗ്യവാൻ..... God bless you🌷
@anudennison7803
@anudennison7803 4 жыл бұрын
ഇനിയും വീഡിയോ ഇടണം കാത്തി രിക്കും thank you no pls
@mohandaspalamoottle2903
@mohandaspalamoottle2903 4 жыл бұрын
👍👌🙏🙏
@Soorajmarari
@Soorajmarari 4 жыл бұрын
25 vaysulla njn katta fan aanuu❤️
@sachnk7611
@sachnk7611 4 жыл бұрын
Plx tell the perfume name which jaayan used
@jeejasurendran3057
@jeejasurendran3057 4 жыл бұрын
Very good superb
@rajeshta6586
@rajeshta6586 Жыл бұрын
Ente changu ente jayettan ......💜💙
@vipindevnipundev
@vipindevnipundev 2 ай бұрын
The Genuine Hero of kerala jayan
@sudevmadavana703
@sudevmadavana703 4 жыл бұрын
You lucky man very good
@user-ko9fg6cn6u
@user-ko9fg6cn6u 4 жыл бұрын
ഭാഗ്യവാന്‍...
@jithinjacob3493
@jithinjacob3493 4 жыл бұрын
Hii Chris bhai .. Awesome
@greenmediavision
@greenmediavision 4 жыл бұрын
super dear cris
@visalsasi1912
@visalsasi1912 4 жыл бұрын
Looks younger than his age. If he was 5 years old at that time he would be about 45 years old by now.
@lakshminarayanan8524
@lakshminarayanan8524 4 жыл бұрын
Looks like he is telling from someones info
@sujeshsurendransujeshsuren4984
@sujeshsurendransujeshsuren4984 4 жыл бұрын
ഭാഗ്യവാൻ.
@vipindevnipundev
@vipindevnipundev 2 ай бұрын
Very very nice video
@ashifsaif2151
@ashifsaif2151 4 жыл бұрын
Jayante valiyoru aradhakan ..me to ...jayan ente natukaran anenulathil orupad abhimanam und ...enik
@VaigaProductions
@VaigaProductions 3 жыл бұрын
Nice 👍
@naseempattambi1330
@naseempattambi1330 3 жыл бұрын
ജയേട്ടൻ അന്ന് ഉപയോഗിച്ച ആ പെർഫ്യൂമിന്റെ പേര് എന്താ...??
@jayanbiopic2630
@jayanbiopic2630 3 жыл бұрын
Yardley Chic, I think...
@naseempattambi1330
@naseempattambi1330 3 жыл бұрын
@@jayanbiopic2630 thanks🤝
@rajeshta6586
@rajeshta6586 Жыл бұрын
JAYAN ..........💪💪🔥🔥
@jineeshjineesh9942
@jineeshjineesh9942 4 жыл бұрын
സൂപ്പർ
@lalkrishnan531
@lalkrishnan531 4 жыл бұрын
Lucky man
@janandajeevanrajesh250
@janandajeevanrajesh250 4 жыл бұрын
Very good.
@mohandas7891
@mohandas7891 4 жыл бұрын
super!!!!
@കണ്ണൻ-ഷ3ഫ
@കണ്ണൻ-ഷ3ഫ 4 жыл бұрын
👍👍👍
@vipindevnipundev
@vipindevnipundev 2 ай бұрын
The great actor stylish Hero Jayan
@thankamramesh7810
@thankamramesh7810 Жыл бұрын
ഇപ്പഴും ക്രിസിന്റെ വീട് ജയന്റെ വിറ്റിട്ടു പോയ വീടിന്റെ അടുത്താണോ? ക്രി സി നേ പോലെ ആരാധിക്കുകയും സ്നേഹിക്കുകയും ഇന്നും മറക്കാൻ കഴിയില്ല.
@benhergafoor786
@benhergafoor786 4 жыл бұрын
Nice
@venu.thekkeveedu4802
@venu.thekkeveedu4802 4 жыл бұрын
Pulses of trivandrum By benher സന്തോഷം കണ്ണ് നിറഞ്ഞു പോയി
@rejikumar1232
@rejikumar1232 4 жыл бұрын
Nice
@harinair1826
@harinair1826 4 жыл бұрын
കണ്ണു നിറഞ്ഞൊഴുകുന്നു
@prasanaunni8263
@prasanaunni8263 4 жыл бұрын
Cristiphokanikumo
@KrishnaKumari-jy6fi
@KrishnaKumari-jy6fi Жыл бұрын
ഞാൻ ഒരുപാട് കരഞ്ഞു പോയി. മരിക്കുന്ന അന്ന് എനിക്ക് 10 വയസ്. അന്നും ഇതുപോലെ കരഞ്ഞ് കരഞ്ഞ് വിഷമിച്ചു
@vipindevnipundev
@vipindevnipundev 2 ай бұрын
We all miss you a lot Jayettah ❤
@babusadasivan4485
@babusadasivan4485 3 жыл бұрын
നന്ദി... സ്‌മരിക്കുന്നു
@sinukg9447
@sinukg9447 4 жыл бұрын
Super
@jasmin901
@jasmin901 4 жыл бұрын
Good sir.. But one request jayan sir nte real son ariyapedathe ee samoohathil jeevikunnu aa pavam manushyane samoohathil kondu varu....
@jayanbiopic2630
@jayanbiopic2630 4 жыл бұрын
Dear Jasmin those are baseless allegations and can't be substantiated. Please do not drag the departed soul into these type pf opportunistic propaganda. He can't defend himself and there is no truth in any of the claims!!
@jasmin901
@jasmin901 4 жыл бұрын
@@jayanbiopic2630 i dnt know that about but i seems to true it he is very sincere ...may be ... God know ...
@jasmin901
@jasmin901 4 жыл бұрын
Arum allatha ningalk ithrem vishamam ullapo sontham makan innu ethra vedanikunund... Lokam ariyapedathe poya oru pavam makan.... Jayan sir jeevichirunu enkil addeham thanne athu lokathe ariyikumayirunu ...
@shanavaskamal
@shanavaskamal 4 жыл бұрын
bagyavan jayettane kanan pattiyille? todan pattiyille? enikk sarikkum visamamaye nhan karanju kody pranamam jayetta....rip.....
@ajithvadakkekara1375
@ajithvadakkekara1375 4 жыл бұрын
Pls tell me jayan sir's life style and more informations gym ,food,etc
@jayanbiopic2630
@jayanbiopic2630 4 жыл бұрын
Please watch this channel. Many videos including the gym he worked out is coming. Thanks
@vipindevnipundev
@vipindevnipundev 2 ай бұрын
Jayettan the great Actor of kerala
@sujis7837
@sujis7837 4 жыл бұрын
Aa photo kaniko please
@Aarw1n
@Aarw1n 3 жыл бұрын
Athupoloru manushyana oru vettam polum kanan pattiyillallo😓
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,8 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 122 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,5 МЛН
Magellan’s Expedition 6 | Malayalam | Julius Manuel | HisStories
1:29:59
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,8 МЛН