വിഗ്രഹ ആരാധനയുടെ ഭാഗമായി ബാബിലോൺ പാരമ്പര്യത്തിൽ നിമ്രോതു തുടങ്ങിയ മാതാവ് ആരാധന അതെ പറമ്പര്യം പിന്നീട് കാതോലിക്കാ സഭ ഏറ്റെടുക്കുകയായിരുന്നു എന്നു ചരിത്രം പരിശോദിച്ചാൽ, പോപ്പിന്റെ അംശവസ്ത്രം, അതിലെ രൂപങ്ങൾ പരിശോദിച്ചാൽ ബോധ്യമാകും. ഡാച് ഭരണം ഇന്ത്യയിൽ വന്നപ്പോഴാണ് ഈ മാതാവ് ആരാധന ഇന്ത്യയിൽ തുടങ്ങിയത്. അതിനുമുൻപ് കേരളത്തിൽ ഇല്ലായിരുന്നു. തെളിവ് അകാലത്തുണ്ടായിരുന്ന പള്ളികൾ മദ്ബഹകൾ കണ്ടാൽ മനസ്സിലാകും. തൊടുപുഴ മുക്കം പുരാതന പള്ളി, അരികുഴ, കുറവിലങ്ങാട്, നാഗപ്പുഴ തുടങ്ങിയ പള്ളികളിലൊന്നും മാതാവിന്റെ രൂപം ഇല്ല. പിന്നീട് സ്ഥാപിച്ചിട്ടുണ്ടേൽ ഉണ്ടാകും. യാകോബായ, മാർതൊമ്മ സഭകളിൽ മാതാവ് ആരാധന ഇല്ല.
@viswanathanirraman41893 жыл бұрын
എലിസബത്ത് പരിശുദ്ധൽമാവിൽ നിറഞ്ഞ് "എന്റെ കർത്താവിന്റെ അമ്മ എന്റെ അരികിൽ വരാൻ ഉള്ള ഭാഗ്യമെനിക്കെവിടെ നിന്ന് "എന്നു പറഞ്ഞത് എന്തിനാണ്? എലിസബത്തിന് നിങ്ങളുടെ വീക്ഷണത്തിൽ തെറ്റ് പറ്റിയോ? എലിസബത്തിന് പരിശുദ്ധൽമാവല്ലേ അതു വെളിപ്പെടുത്തിയത്. അങ്ങ് ദൂരെയുള്ള എലിസബത്ത് മരിയത്തെ കണ്ട മാത്രയിലല്ലേ അങ്ങനെ പറഞ്ഞത്. അപ്പോൾ എലിസബത്തിനു മറിയം ഗർഭിണി യായ വിവരം ലഭിക്കുന്നതെങ്ങിനെ? ആ പിതാവ് തന്നെയല്ലേ പുത്ര രൂപത്തിൽ മറിയത്തിൽ പരിശുത്താൽ മാവിനാൽ വന്നത്. അങ്ങനെ വന്നാൽ പിതാവിന്റെ സൃഷ്ടിയിൽ പിതാവിന്റെ മകളും, പുത്രനിൽ അമ്മയും, പരിശുതൽമവിന്റെ മണവാട്ടിയുമല്ലേ മറിയം. ത്രിത്വം ഇത്രമേൽ വന്നു പ്രവർത്തിച്ച മറ്റേതൊരു മനുഷ്യൻ ആരുണ്ട്? ഭൂമിയിൽ. ദൈവത്തോട് ഇത്രമേൽ മനുഷ്യ മക്കളെ അടുപ്പിക്കാൻ മറിയത്തിന് യോഗ്യത യുണ്ടാവുമല്ലോ?
@cherianmathewsmathews14043 жыл бұрын
Shibu ready it careful Sebastian br god bless you
@aloysiusgeorge96873 жыл бұрын
ലൂക്കാ 1:43 ൽ എലിസെബേത്, എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്ത് വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? എന്നു പറയുന്നു. ഇവിടെ,എന്റെ കർത്താവിന്റെ അമ്മ എന്നാണല്ലോ പറയുന്നത്. അങ്ങനെയെങ്കിൽ ബ്രദർ ഉദ്ദേശിച്ച കർത്താവ് ആരാണ്?
@babumavaliparambath19743 жыл бұрын
ആകെ കൺഫ്യൂഷൺ ആകുന്നല്ലോ
@xavierkonson2812 Жыл бұрын
ഇയാൾ ഇഷ്ടമുള്ള വചനഭാഗം അടുത്ത വീഡിയോ വീഡിയോ ചെയ്യും നമ്മുടെ കമൻറ് യാതൊരു മറുപടിയും തരുന്നില്ല
മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കു. അദ്ദേഹത്തിന്റെ പോയ്ന്റ്സ് ബൈബിൾ നിന്നല്ല എന്നെനിക്കറിയാം പക്ഷെ അദ്ദേഹം മനംതിരിയാൻ പ്രാർത്ഥിക്ക്. കണ്ണുനീരോടുകൂടി അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്ക് അതാണ് ദൈവമക്കൾ ചെയ്യേണ്ടത്.
@ratheeshchandranchandranch91104 жыл бұрын
God bless you gret message sebastian sar
@josem.k51613 ай бұрын
ഇത് സാത്താന്റെ തന്ത്രമാണ് ഇന്ന് മുതൽ സകല തലമുറയും ഭാഗ്യവതി എന്ന് പ്രകീർത്തിക്കും ഇത് കേൾക്കുമ്പോൾ സാത്താനും അവന്റെ സന്തതികൾക്കും അരോചകമാകും
@josephkj4102 жыл бұрын
Brother Sebastian you are great
@robyjohnkumily32825 жыл бұрын
12:20.ഷിബുച്ചായൻ പറയുന്നത് 💯% ശരി ആയതു ഇപ്പോൾ ആണ് . അതുകൊണ്ടാ അച്ചായോ ഞങ്ങള് യേശുവിനെ ആരാധിക്കുന്നത് .🙏🙏🙏🙏
@josemk96902 жыл бұрын
ഉൽ..3.15 - 16 . യോഹ - 24- വെളി:12 ഉം ഒരു സ്ത്രിയെ ഉദ്ദേശിച്ചാണ് ബൈബിൾ പറയുന്നത് ബുദ്ധിജീവികൾക്ക് പണ്ഡിതന്മാർക്ക് ഇത് മനസ്സിലാവില്ല? കാരണം ഇത് ശിശുക്കൾക്ക് വെളിപ്പെടുന്ന വചനമാണ് 24 മണിക്കൂറും വചനം പറഞ്ഞാലും തർക്കിച്ചാലും പഠിപ്പിച്ചാലും വലിയവന്മാർക്ക് ഇത് മനസ്സിലാവില്ല. ഇത് മനസ്സിലാവണമെങ്കിൽ പരിശുദ്ധാത്മാവ് നിറയണം
@alphaalufabmysore43702 жыл бұрын
യേശുക്രിസ്തു മറിയത്തെ സ്ത്രീയെ എന്ന് വിളിച്ചതിന്റെ അർത്ഥം അറിയണമെങ്കിൽ ഉല്പത്തി പുസ്തകം മൂന്നാം അധ്യായം 14-15 വാക്യങ്ങൾ വായിക്കണം.... നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും (ഇവിടെ നിന്റെ സന്തതികളും അവളുടെ സന്തതികളും എന്നല്ല പറഞ്ഞിരിക്കുന്നത് മറിച്ച് സന്തതി എന്നാണ് പറഞ്ഞിരിക്കുന്നത് )ആരാണ് ആ സ്ത്രീയും സന്തതിയും, ആ സ്ത്രീ മറിയവും സന്തതി യേശുക്രിസ്തുവും ആണ്, സർപ്പം പിശാശും ആ സ്ത്രീയാണ് മറിയമെന്ന് സ്ഥാപിക്കാനാണ് യേശു മറിയത്തെ സ്ത്രീയെ എന്ന് വിളിച്ചത്
@monsonmathew20655 жыл бұрын
Thank you brother👌
@wilfredantony73285 жыл бұрын
ഞാനും ഒരു കത്തോലിക്ക നാണ് .Br:സെബാസ്റ്റ്യന്റെ വാദമാണ് സാധ്യത ഉള്ളത് .
@jacobgkilannamannil95785 жыл бұрын
എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരുവാൻ ഉള്ള ഭാഗ്യം എനിക്ക് എവിടെനിന്ന്.... എലിസബത്തിന്റെ വാക്യം ഉരുവിടുക
@oommencabraham79405 жыл бұрын
Yes.... സെബാസ്റ്റ്യൻ saying true...
@infinityfight43944 жыл бұрын
മറിയ ഭാഗ്യവതി തന്നെ ആണ് യേശു കർത്താവിനെ പ്രസവിക്കാൻ കഴിഞ്ഞതിൽ.... ദൈവം തിരഞ്ഞെടുത്ത ഉദരം ഭാഗ്യം നിറഞ്ഞത് തന്നെ ആണ്.... പക്ഷെ ഒരിക്കലും ദൈവത്തോട് തുല്യം ആയി ഒരു മനുഷ്യരെയും കാണരുത്...... ദൈവത്തിനു തുല്യ പദവി കൊടുക്കരുത് അതു തെറ്റ് ആണ്.....!! ദൈവം ആയ യേശു കർത്താവ് തന്റെ മനുഷ്യ പുത്രൻ എന്ന നിലയിൽ.... ജഡം എന്ന നിലയിൽ.... ഇങ്ങെനെ പറയുന്നു.... പിതാവ് അല്ലാതെ മറ്റ് ആരും തന്നെ നീതിമാൻ ഇല്ലെന്ന്....... മറിയ നമ്മളെ പോലെ.... നമ്മുടെ പിതാക്കന്മാരെ പോലെ സാധാരണ ഒരു സ്ത്രീ ആണ്..... അല്പം ഏങ്കിലും മനുഷ്യരിൽ പുകഴ്ത്താൻ ഉണ്ടെകിൽ അതു നമ്മുടെ പിതാവ് ആയ അബ്രഹാം ആണ്... കാരണം....ദൈവം ഒരിക്കൽ തന്നോട് പറഞ്ഞു തന്റെ മകനെ... ദൈവം കൊടുത്ത മകനെ...... എനിക്ക് യാഹം അർപ്പിക്കാൻ... താൻ ഒന്നും നോക്കാതെ അതു ചെയ്തു.... പക്ഷെ ദൈവം അത് തടഞ്ഞു.... അതിലൂടെ ദൈവത്തിനു ഈ ലോകത്തോട് മനുഷ്യരോട് ഇഷ്ട്ടം തോന്നി...... ദൈവവും ഒന്നും നോക്കാതെ താൻ മനുഷ്യർക്ക് വേണ്ടി മറുവില ആയി 😢😢😢 രക്ഷ ജാതികള്ക്കുകുടി കിട്ടി.... അബ്രഹാം ആണ് അതിനു അടിത്തറ ഇട്ടതു... ഭുജാതികൾക്കു പിതാവ് അബ്രഹാം ആണ്......മറിയ അല്ല... ഒരു കാര്യം കൂടി ഓർക്കു..... രക്ഷ ഇസ്രായേൽ മക്കൾക്ക് മാത്രം അല്ലയിരുന്നു..... ഇസ്രായേൽ മക്കൾ വിശുദ്ധ ജനത ആണ്..... ദൈവത്തിനു ഒരു വുശുദ്ധ ജനതയുടെ ആവിശ്യം ഉണ്ടായിരുന്നു. തനിക്കു ജനിക്കാൻ വേണ്ടി... (ഈ വിശുദ്ധ ജനത എന്നു പറഞ്ഞാൽ പാവം ഇല്ലാത്തവർ എന്ന് അല്ല അതിനു മറ്റൊരു അർത്ഥം ഉണ്ട് ഇപ്പോൾ ഞാൻ അതു പറയുന്നില്ല) യേശുവിനു മറിയ അല്ലെങ്കിൽ വറെ ഒരാൾ ,അബ്രഹാം അല്ലെങ്കിൽ വറെ ഒരാൾ....എന്ന് ഓർക്കുക ദൈവത്തെ മാത്രമേ വണങ്ങാവു ദൈവത്തെ മാത്രമേ ആരാധിക്കാവു
@rajjtech56924 жыл бұрын
ദൈവം മാതാവിൽ നിന്നോ പിതാവിൽ നിന്നോ ജനിച്ചിട്ടില്ല. എന്നതാണ് സത്യം. ദൈവത്തിനു മാതാവോ പിതാവലിയോ ഇല്ല. അങ്ങനെ വന്നാൽ ആ മാതാ പിതാവാലിയുടെ ദൈവം ആരാണ് എന്ന് അന്വേഷിക്കേണ്ടിവരും. Bro. Sebstian പറയുന്നതിൽ സത്യം ഉണ്ട്.
@jeenajames84064 жыл бұрын
@@jacobgkilannamannil9578 Mariyam bhagyavadhi thanne anu. Pakshe mariya dheivam alla. Dheivathinu janikkan vendy dheivam thiranjedutha parishudhayaya oru sthree mathram anu mariya . Allathe dheivam alla.
@elizabethmicheal9364 Жыл бұрын
ദൈവം എന്ന നിലയിൽ സ്ത്രീയേ കർത്താവ് സംബോധന ചെയ്തു. എന്നു വച്ച് എനിക്കു കേറി സ്ത്രീയേ എന്നു വിളിക്കാൻ പറ്റുമോ.
ദൈവം നികൃഷ്ട ബുദ്ധിക്ക് ഏല്പിച്ചു കൊടുത്ത മനുഷ്യൻ ആണ് ഷിബു
@jensonmichael11375 жыл бұрын
Amen
@rajeshmlawrencerajeshmlawr43835 жыл бұрын
Penthacost kuru
@retheeshkathirolil9745 жыл бұрын
അവസാനം അടിച്ചവനോട് വരെ ക്ഷമിച്ചിട്ടാണ് യേശു പോയത്, സ്നേഹമാണ് സുവിശേഷം, എന്തെങ്കിലും പറയാനുണ്ടെങ്കിൽ ബൈബിൾ അടിസ്ഥാനപ്പെടുത്തി പറയുക. നിങ്ങളുടെ ഈ ശാപവാക്കുകൾ ഒരു ക്രിസ്തീയ വിശ്വാസിയുടെ അല്ല.
@infinityfight43944 жыл бұрын
@@jensonmichael1137 ഇതിനും ആമ്മേൻ ഓ😂😂
@alicejose699 Жыл бұрын
1 Peter 3:6 ....... like Sarah, who obeyed Abraham and called him her lord.(master)
@sonia9.5 жыл бұрын
Praise the Lord Sebastian sir..
@TheslaveoftheAlmighty5 жыл бұрын
മർക്കൊസ് 12:29 അതിന്നു യേശു: “എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; *_നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു._* 12:30 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു.
@TheslaveoftheAlmighty5 жыл бұрын
യേശു പഠിപ്പിച്ചത് നന്നുടെ ദൈവം ഏകൻ എന്നാണ്.. യേശുവിന്റെ കൂടി ദൈവം.. അല്ലാത്ത ഞാൻ ദൈവമാണെന്നു ഒരിക്കലും ആ പ്രവാചകൻ പറഞ്ഞിട്ടില്ല..
@retheeshkathirolil9745 жыл бұрын
@@TheslaveoftheAlmighty യേശുവിന്റെ ശരീരം ഭക്ഷിക്കാൻ പറഞ്ഞിട്ടുണ്ട്, നിങ്ങൾ മുഹമ്മദ് നബിയുടെ ശരീരം ഭക്ഷിക്കാറുണ്ടോ ? യേശു പാപം ക്ഷമിച്ചിട്ടുണ്ട്, മുഹമ്മദ് ആരുടെയെങ്കിലും പാപം ക്ഷമിച്ചിട്ടുണ്ടോ ? ഞാനും പിതാവും ഒന്നാകുന്നു എന്ന് യേശു പറഞ്ഞിട്ടുണ്ട് ? മുഹമ്മദും, അല്ലാഹുവും ഒന്നാണോ ? യേശു വഴിയും, സത്യവും, ജീവന് മാണെന്ന് പറഞ്ഞു. ഏതു പ്രവാചകനാണ് അങ്ങനെ പറയാൻ പറ്റുന്നത്, ഏതു പ്രവാചകനാണ് മരിക്കാതെ ഉള്ളത്. അവരെ വഴിയായി കണ്ടാൽ വഴി എല്ലാം അടഞ്ഞു പോയില്ലേ ? വചനം പറയുന്നു "അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നൽകി " ഏതു പ്രവാചകനാണ് പാപം ഏറ്റെടുക്കാൻ കഴിയുന്നത്, ഏതു പ്രവാചകനാണ് വിധിക്കാൻ അധികാരമുള്ളത്, ഏതു പ്രവാചകനാണ് ദൈവത്തെ "ആബാ" എന്ന് വിളിച്ചിട്ടുള്ളത് ?
@retheeshkathirolil9745 жыл бұрын
@@TheslaveoftheAlmighty ഇസ്ലാമിലൂടെ, ക്രിസ്തുവിനെ കാണരുത്, കാരണം ഈസ നബിയും യേശുവും ഒന്നല്ല, അതുപോലെ അല്ലാഹുവും ഇസ്രാഈലിന്റെ ദൈവവും.
@retheeshkathirolil9745 жыл бұрын
@@TheslaveoftheAlmighty അതൊക്കെ നിങ്ങൾ നിങ്ങളുടെ ആൾക്കാരെ പഠിപ്പിച്ചാൽ മതി, ബൈബിളും ഖുറാനും തമ്മിൽ കുറച്ചു പേരുകളുടെ സാമ്യം മാത്രമേ ഉള്ളൂ. പത്തു പ്രമാണങ്ങളാണ് യഹൂദരുടെയും ക്രിസ്ത്യാനികളുടെയും അടിസ്ഥാനം. ഇസ്ലാമിൽ അതില്ല, ഇസ നബിയും ക്രിസ്തുവും ഒരു സാമ്യവും ഇല്ല, അതുപോലെ അല്ലാഹുവും , ഇസ്രാഈലിന്റെ ദൈവവും. ഖുർആൻ ബൈബിളിന്റെ ഓപ്പോസിറ്റ ആണ്
@retheeshkathirolil9745 жыл бұрын
@@TheslaveoftheAlmighty യഹൂദ മതമാണ് ഇസ്ലാമിന് മുൻപേ ഉണ്ടായിരുന്നത്, പിന്നെങ്ങനെയാണ് യേശു നിങ്ങളെപ്പോലെ പരിച്ഛേദനം ഏറ്റിരുന്നു എന്ന് പറയുന്നത് ? യേശു മോശയുടെ ദൈവവുമായുള്ള ഉടമ്പടി അനുസരിച്ചാണ് പരിച്ഛേദനം നടത്തിയത്. നിങ്ങൾ അല്ലാഹുവുമായുള്ള കരാറാണ്. ഇനി അള്ളാഹു ആരാണെന്നു പറഞ്ഞു തരാം, വേണ്ടെന്നു വെച്ചതായിരുന്നു, സമ്മതിക്കില്ല, ശ്രദ്ധിച്ചു കേൾക്കണം. സൂറ 53 : 19 - 21 , "അൽ - ലത്, അൽ - ഉസ, മന്നത് ഇവർ വെറും പേരാണ് നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും ആരോപിക്കുന്നതുപോലെ അല്ലാഹുവിന്റെ മക്കളല്ല." ഇവിടെ എന്താണ് പറഞ്ഞിരിക്കുന്നത്, അവരുടെ പിതാക്കന്മാർ മുതലേ അല്ലാഹുവിന്റെ മക്കളായി ഇവരെ കരുതുന്നു . അതായതു ഇസ്ലാമിന് മുൻപേ അല്ലാഹുവിനെയും അവരുടെ പുത്രിമാരെയും ആരാധിച്ചിരുന്നു. ഇസ്ലാമിന് മുൻപ് അറേബ്യയിൽ, വിഗ്രഹാരാധകരായിരുന്നു. അപ്പോൾ ഇവരെല്ലാം അന്നത്തെ വിഗ്രഹ ദൈവങ്ങളായിരുന്നു. നിങ്ങളുടെ ആരാധനയിൽ മുഖ്യ സ്ഥാനമുള്ള സാധനം ആണ്, ചന്ദ്രൻ. നിങ്ങളുടെ പെരുന്നാളുകൾ നിർണയിക്കുന്നത് ചന്ദ്രനാണ്. അപ്പോൾ ഒരു ചന്ദ്ര ദേവതയാണ് അള്ളാഹു. അതുകൊണ്ടാണ് ഞാൻ പറയുന്നത്, അല്ലാഹുവിനെയും വേണ്ട, ഈസ നബിയെയും വേണ്ട, ഖുറാനും വേണ്ട, മൊഹമ്മെദിനെയും വേണ്ട. ഇതെല്ലം എതിർ ക്രിസ്തുവിന്റെ സ്വഭാവം ഉള്ളവരാണ്. ഇതൊക്കെ സ്വീകരിച്ചാൽ, ഞാൻ പത്തു കല്പനകൾ ലംഘിക്കും, പ്രവാചകന്മാരെയും, പിതാക്കന്മാരെയും, ഇസ്രയേലിന്റെ ദൈവത്തെയും, യഹൂദ മതത്തെയും, ക്രിസ്തുവിനെയും, അവന്റെ അപ്പസ്തോലന്മാർ പഠിപ്പിച്ചതിനെയും, പരിശുദ്ധാത്മാവിന്റെയും, പുതിയ നിയമത്തെയും, പഴയ നിയമത്തെയും എല്ലാം നിഷേധിക്കും. ഇതൊക്കെ നിഷേധിച്ചു, അടിമയായി മാത്രം കാണുന്ന ഒരള്ളായെ ഞാനെന്തിന് നേടണം ? ഒരടയാളം പോലും പ്രവർത്തിക്കാത്ത മൊഹമ്മദിനെ പ്രവാചകനായി ഞാനെന്തിന് കരുതണം ? So , എനിക്ക് വേണ്ട, വേണ്ടാത്തൊണ്ട, ഈ ഭൂമി മൊത്തം തരാമെന്നു പറഞ്ഞാലും വേണ്ട.
@tomjoseph21554 жыл бұрын
ഞാൻ ഒരു ഓർത്തഡോൿസ് കാപ്പിയാർ ആണ്.. എന്നാൽ ബ്രദർ പറയുന്നതിൽ സത്യം ഉണ്ട്.
@lastviewer98214 жыл бұрын
ആട്ടെ കാപ്പിയാർ പോയി കാപ്പിയാരുടെ പണി നോക്ക്
@lifethroughromans82953 жыл бұрын
@@lastviewer9821 = Mind your words. Jesus said that the love of many will wax cold. Make sure you are not one of those people whose love has waxed cold.
@josegeorgekochupurackal42523 жыл бұрын
കാപ്പിയർ ജോലി അല്ലേ അറിവ് എത്ര. സെബാസ്റ്റ്യൻ മുസ്‌ലുംസ് നടത്തുന്ന സംവാദം പോലെ അല്ല. മറിയത്തെ തിരിച്ചറിഞ്ഞില്ല
@linithaathish26133 жыл бұрын
Jesus bless you
@viswanathanirraman41893 жыл бұрын
സ്ത്രീയെ ഒഴുക്കി കളയാൻ ശ്രെമിക്കുകയാണ്. വെളിപാട് :12-ലെ സർപ്പം. എന്നാൽ ഭൂമി അവളെ സഹായിച്ചു. അതു വാ പിളർന്നു സർപ്പം ഒഴുക്കിയ നദിയെ വിഴുങ്ങി കളഞ്ഞു.
എന്റെ കര്‍ത്താവിന്റെ അമ്മഎന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. കര്‍ത്താവ് അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി. ലൂക്കാ 1 : 43-45
@kingmaker82245 жыл бұрын
Don't worry brother, shibu is falling into a lunatic stage.
@margratethomas19953 жыл бұрын
യേശു മനുഷ്യൻ എന്ന നിലയിലും ദൈവം എന്ന നിലയിലും 'അമ്മ എന്ന് വിളിച്ചിട്ടില്ല
@viswanathanirraman41893 жыл бұрын
യേശു അമ്മേ എന്നു വിളിച്ചാൽ അവൻ ലോകത്തിന്റെതായ്മാറിയേനെ. അമ്മയ്ക്കതിൽ ഒരു വിഷമവും ഇല്ലായിരുന്നു. കാരണം യേശു ആരാണെന്ന് ഏറ്റവും കൂടുതൽ അറിഞ്ഞിരുന്നത് മറിയം ആയിരുന്നു. (ഇത് ബൈബിളിൽ ഇല്ല )
@mathewvarughese85213 ай бұрын
ദൈവമാതാവ്...
@Honorn-wk1xu5 жыл бұрын
യേശുവിന്റെ രണ്ടാം വരവിന്റെ പ്രവചനമാണ് വെളിപാടിലെ സൂര്യനെ അണിഞ്ഞ സ്ത്രീയും എടുക്കപ്പെട്ട ശിശുവും .... ഗ്രഹിക്കാൻ ജ്ഞാനം ആവശ്യമാണ് .
@HariHari-sy7hs3 жыл бұрын
Yes
@simonarimboor66852 жыл бұрын
Please p. Sebastian Surryane aninga stri aranu? Onnu prayamo? Masilayilla athu kondanu.
@aj43155 жыл бұрын
പരിശുദ്ധ അമ്മയോടുള്ള ഭക്തിയില്‍ നിന്നും മനുഷ്യരെ അകറ്റുന്നതും, തര്‍ക്കിക്കാന്‍ പ്രേരിപ്പിക്കുന്നതും സാത്താന്റെ തന്‌ത്രം. ജാഗ്രതെെ!!
മറിയം പറഞ്ഞു ലൂക്കാ/1/47/48/50എന്റെ(രക്ഷകനായ)ദൈവത്തിൽ ഞാൻ ഞാൻ ആനദിക്കുന്ന് അവിടുത്തെ (നാമം) പരിശുദ്അമാണ് അവ്വിടുതെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടുന്ന് കരുണ varshikkum
സ്ത്രീയുടെ സന്തതി സാത്താന്റെ തല തകർക്കുമെന്ന് സാത്താനറിയാം ..... ശത്രുത തീർച്ചയായും ഉണ്ടാവും .
@jomonkv34435 жыл бұрын
വെളിപാടിന്റെ കന്യക എന്നത് സഭയുടെ പ്രതീകമാണ് എന്നാൽ മനുഷ്യനായ ദൈവത്തെ സ്വീകരിക്കാൻ പാത്രമായ മറിയത്തെ സഭാ മാതാവ് എന്നും വിളിക്കുന്നു അവൾ സകല മനുഷ്യവർഗ്ഗത്തിന്റെയും അമ്മയാണ് കാരണം അവളിലൂടെയാണ് മനുഷ്യവർഗ്ഗം വീണ്ടെടുക്കപ്പെട്ടത് അതുകൊണ്ടുതന്നെ അവൾ സഭ യാ ണ് സഭയിലൂടെയാണ് കർത്താവ് തന്നെ സ്വപ്നം പൂർത്തീകരിക്കുന്നത് അതിനാൽ മറിയവും ഒരർത്ഥത്തിൽ വെളിപാടിലെ കന്യകയായി കരുതാം ലൂർദ്ദിൽ പ്രത്യക്ഷപ്പെട്ട കന്യാമറിയം സ്വയം വെളിപ്പെടുത്തിയത് താൻ വെളിപാടിലെ സൂര്യനെ ഉടയാടയാക്കിയ സ്ത്രീയാണെന്നാണ് എന്നാൽ അതൊന്നും പുത്തൻ തകരകൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല
@bobinbaby72755 жыл бұрын
ആദ്യം സഭ എന്താണെന്നു മനസിലാക്കു sir,
@oommencabraham79405 жыл бұрын
ലോകം വീണ്ടെടുക്ക പെട്ടത് കർത്താവിന്റെ തിരു രക്തത്താൽ ആണ്... അമ്മ വഴിയല്ല
@bobinbaby72755 жыл бұрын
Ha ha chetta velipadu pustakathil kanunna suryana aninja stri mariyam alla....
@norbertnorbertancil2797 күн бұрын
സ്വന്തം അമ്മയോട് സ്നേഹമ.. ഈശോടെ അമ്മയോട് ഇത്ര വെറുപ്പെന്താ കപട പെന്തതിക്കോസ്തു കാരെ 🤗
@babuvabraham2 жыл бұрын
Amme ennu vilichilla ennu parayaan 33 vayasu vare punnackal Yesuvinte koode undayirunno.jenmam nalkiya aale Amme ennu vilikaathirikumo Yesu jenicha Amma verum oru sthree aano.ethra visudhi ullaval aayirikum. Parisudalmavu niranjaval aanu. Gabriel vare krupa niranjavale ennanu vilichathu. Sebastian pannackal Gabriyelilum valiya aalano.
@lintolonappan17464 жыл бұрын
ഒരു സംശയം.... യേശുക്രിസ്തു സാക്ഷാൽ ദൈവമാണെങ്കിൽ എങ്ങിനെയാണ് ആദാമ്യ സന്തതിയായ മറിയമിൽ അവളുടെ ഗർഭപാത്രത്തിൽ ദൈവത്തിന് വസിക്കുവാൻ സാധിക്കുക??? കാരണം ആദാമ്യ സന്തതികൾ മുഴുവൻ പാപികളല്ലേ??? അപ്പോൾ മറിയവും പാപിയല്ലേ?? പാപമുള്ള ഒരു ശരീരത്തിൽ ദൈവം എങ്ങനെയാണ് വസിക്കുക??? അശുദ്ധിയിൽ വസിക്കുന്ന ഒരു ദൈവമല്ലല്ലോ നമ്മുടെ ദൈവം. ദൈവം പരിശുദ്ധനാണെങ്കിൽ താൽക്കാലികമായി അവൻ വസിക്കുന്ന ഇടവും പരിശുദ്ധമാകേണ്ടേ?? അവിടെ മറിയത്തിന്റെ റോൾ എന്താണ്?? മറിയം പാപിയോ?? ആകെ കൺഫ്യൂഷൻ
@സത്യവെളിച്ചം14 күн бұрын
ഫിലിപ്പിയർ 2:6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു 2:7 വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി 2:8 തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
@സത്യവെളിച്ചം14 күн бұрын
യോഹന്നാൻ 1:13 അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു. 1:14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
@sumolsajan24525 жыл бұрын
ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്‌ധാത്‌മാവ് നിന്‍െറ മേല്‍ വരും; അഃ്യുന്നതന്‍െറ ശക്‌തി നിന്‍െറ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്‌ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. മറിയത്തിന്‍െറ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്‍െറ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്‌ധാത്‌മാവു നിറഞ്ഞവളായി. അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്. നിന്‍െറ ഉദരഫലവും അനുഗൃഹീതം. എന്‍െറ കര്‍ത്താവിന്‍െറ അമ്മഎന്‍െറ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? ഇതാ, നിന്‍െറ അഭിവാദനസ്വരം എന്‍െറ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്‍െറ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. ലൂക്കാ 1 : 35-44
@infinityfight43944 жыл бұрын
മറിയ പരിശുദ്ധ അല്ല
@jobyjose68573 жыл бұрын
@@infinityfight4394 പരിശുദ്ധാത്മാവിന് മറിയത്തെ മനുഷ്യനെ കൊണ്ട് കർത്താവിന്റെ അമ്മ എന്ന് വിളിക്കാം. പരിശുദ്ധാത്മാവ് നിറഞ്ഞു ഒരാൾ ഒരു കാര്യം പറഞ്ഞാൽ അത് ബൈബിളിൽ എഴുതപെട്ടാൽ ആ വാക്കുകൾ ദൈവത്തിന്റെ ആണ് എന്ന ബോധ്യം പോലും ഉൾകൊള്ളാൻ പറ്റുന്നില്ലേ നിങ്ങൾക്ക്?
@tuckermathewthew29775 жыл бұрын
On October 13, 1917 a crowd believed to be approximately 70,000 in number, gathered at the Cova da Iria fields near Fátima, Portugal. According to many witness statements, after a downfall of rain, the dark clouds broke and the sun appeared as an opaque, spinning disk in the sky.Mar 30, 2009. This incident is written in the history. Many protestants and free Mason start believe in Catholic Church and baptised after this event. Our holy mother is very special and real.
@business2excel8575 жыл бұрын
But Bible says not to go behind signs and wonders..so..what's your basis for your belief
@MrMoses1433 жыл бұрын
Bro read the bible word of GOD, not the word of man(history).Ones science says humans was evolved from some animal, but it's scientifically false according to latest proof .The men's word will change, don't wait up to judgement. Try to learn bible not the word of pope or false disciple.
@yourenglish20783 жыл бұрын
Devils can do miracles.... Please don't believe this type of signs. ....
@santhoshps8927 Жыл бұрын
Any dog will believe this 😃
@GeorgeThomasLaluАй бұрын
Well presented. Too many repetitions, Sebastian to please take note.
@Honorn-wk1xu5 жыл бұрын
യേശു സ്വയം മനുഷ്യപുത്രൻ എന്നും പറയുന്നുണ്ട് .. ഞാനും പിതാവും ഒന്നാണ് എന്നും പറയുന്നുണ്ട് ... പരിശുദ്ധ അമ്മയുടെ സ്ഥാനം ഗ്രഹിച്ചാലും വ്യാജ സഭകൾ അംഗീകരിക്കുകയില്ല.
@susanjohnson96555 жыл бұрын
പരിശുദ്ധ അമ്മ?
@josephvettaparambil24395 жыл бұрын
@@susanjohnson9655 yes
@retheeshkathirolil9745 жыл бұрын
@@susanjohnson9655 If യേശു പരിശുദ്ധനാണെങ്കിൽ അമ്മയും പരുശുദ്ധയാണ്, കാരണം ആദമിൽ നിന്നുള്ളവർക്കെല്ലാം പാപം ഉണ്ട്. യേശുവിനു എത്ര പരിശുദ്ധിയുണ്ടോ, അത്രയും പരിശുദ്ധി മാതാവിനും വേണം. അല്ലെങ്കിൽ ദൈവത്തിനു മറിയത്തിൽ കൂടെ ജന്മമെടുക്കാൻ പറ്റില്ല. നിങ്ങളുടെ വാദമനുസരിച്ചു യേശുവിനെയും പാപിയാക്കും
@SajiThomasGeorge5 жыл бұрын
വെളിപ്പാട് പുസ്തകം ചാപ്റ്റർ 15, നാലാം വാക്യം parayunnu, കർത്താവ് മാത്രമാണ് ഏക പരിശുദ്ധൻ എന്നു! പിന്നെ മറിയാം എങ്ങനെ പരിശുദ്ധ അമ്മയായി?
@Honorn-wk1xu5 жыл бұрын
@@SajiThomasGeorge അപ്പോൾ യേശു പരിശുദ്ധൻ അല്ലേ ..? പരിശുദ്ധാത്മാവ് പരിശുദ്ധൻ അല്ലേ ..?
@lastviewer98214 жыл бұрын
എന്‍െറ കര്‍ത്താവിന്‍െറ അമ്മഎന്‍െറ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? ലൂക്കാ 1 : 43 മറിയ യേശുവിൻ്റെ പെങ്ങളാണെന്നു മാത്രം പറയരുത് PLZ
@sanuactressnameplsjohn10113 жыл бұрын
ആരാണ് എന്റെ അമ്മയും സഹോദരങ്ങളും,എന്റെ പിതാവിന്റെ വചനം അനുസരിക്കുന്നവര് അത്രേ ഇത് എലിസബത്ത് പറഞ്ഞതല്ല ക്രിസ്ത്യാനി എന്ന വാക്കുണ്ടാകാൻ കാരണമായ ഒരേയൊരു ആൾ,അതായത് യേശു ക്രിസ്തു.ദയവ് ചെയ്ത് മറിയ പിതാവിനും പുത്രനും പരിശു്ധാത്മാവിനും മുന്നേ ഉണ്ടായത് ആണെന്ന് പറയരുത്.
@lastviewer98213 жыл бұрын
@@sanuactressnameplsjohn1011അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും.യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും. ഏശയ്യാ 7 : 14 യുവതിയുടെ ഇപ്പുറത്ത് മറിയ എന്ന് ബ്രാക്കറ്റിലുണ്ടെങ്കിൽ മാത്രമേ നിങ്ങൾ വിശ്വസിക്കൂ എന്ന് ഉറപ്പിച്ചാൽ എന്നാ ചെയ്യാനാ! അതാണ് പറഞ്ഞത് യഹോവ എന്നു പറയുന്ന ദൈവം പെന്തക്കോസ്തുസഹോദരങ്ങൾ വരക്കുന്നവരയിൽ തീരുമാനമെടുക്കുന്ന ദൈവമല്ല! പിന്നെ ഉൽപത്തി പുസ്തകത്തിൽ പറയുന്ന 'സ്ത്രീയുടെ സന്താനം സർപ്പത്തിൻറെ തല തകർക്കുമെന്ന് യഹോവ അരുളിചെയ്തത് അതും മറിയയല്ല എന്നു നിങ്ങൾ പറയരുത്!
@jomonkv8163 Жыл бұрын
ആദ്യമായി മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ചത് പരിശുദ്ധാത്മാവാൽ നിറഞ്ഞ ഏലീ സബത്ത് പുണ്യവതിയാണ് ലൂക്കോസ് - 1 - 43 എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഭാഗ്യം എനിക്ക് എവിടെ നിന്ന് മറിയം ദൈവമാതാവ് എന്നു പറയുമ്പോൾ അതിനർത്ഥം ദൈവത്തെ സ്വഷ്ടിച്ചവൾ എന്നല്ല മറിച്ച് മനുഷ്യനായ ദൈവത്തിന്റെ അമ്മ എന്ന നിലയിൽ അവൾ ദൈവമാതാവാണ്
@oommencabraham79405 жыл бұрын
Great work done by Sebastian. ...
@shajivarghese39885 жыл бұрын
Great reply .shibu is not christion he is lusifer
@ashat.m71805 жыл бұрын
Amen,Amen, Amen, Amen, Amen. God bless you pastor.
@chandydnl5 жыл бұрын
God use u more
@tuckermathewthew29775 жыл бұрын
ലൂക്ക് 1:35 പറയുന്നു മറിയം പരിശുദ്ധാത്മാവ് നിറഞ്ഞവളായിയെന്ന്. എന്നാല്‍ സെബാസ്റ്റ്യന്‍ പറയുന്നത് സെഹ്യോന്‍ ഊട്ടുശാലയില്‍ വെച്ചാണ് മറിയം പരിശുദ്ധാല്‍മാവ് നിറഞ്ഞതെന്നാണ്. നുണ. കാനായിലെ കല്ല്യാണം അവിടെ തന്റെ സമയമായില്ല എന്നിട്ടും എന്തെ യേശു വെള്ളം വീഞ്ഞാക്കിയത്? ചിന്തിക്കുക. അന്നും ഇന്നും പരിശുദ്ധ അമ്മ ഞങ്ങള്‍ കത്തോലിക്കരോട് പറയുന്നത് യേശു പറയുന്നതുപോലെ ചെയ്യുക എന്നാണ്. ലോക ചരിത്രത്തില്‍ വ്യക്തമായ കാര്യങ്ങള്‍ ചെയ്ത വ്യക്തിയാണ് നിങ്ങള്‍ വിളിക്കുന്ന മൊട്ടത്തോട് മറിയ. സംശയമുണ്ടെങ്കില്‍ 1917-ല്‍ ഫാത്തിമായില്‍ നടന്ന മരിയന്‍ അപ്പരേഷന്‍സിനെ കുറിച്ച് പഠിക്കുക. പരിശുദ്ധ കുര്‍ബാനയെ വെഭിചരിക്കുന്ന ബെന്തുകോസ്തുകാരാ സത്യം തിരിച്ചറിയുക. യേശു പഠിപ്പിച്ച പ്രാര്‍ത്ഥനപോലും ചൊല്ലില്ലാത്തവനെ നിന്റെ ഉപദേശത്തില്‍ കള്ളത്തരം ഉണ്ട്.
@retheeshkathirolil9745 жыл бұрын
ബൈബിളിൽ വ്യക്തമായി പറയുന്നു , എലിസിബെത് പരിശുദ്ധവാത്മാവിൽ നിറഞ്ഞു "എന്റെ കർത്താവിന്റെ 'അമ്മ " എന്ന്. ഇവർക് ബൈബിളിൽ ഒന്നും വിശ്വാസം ഇല്ല.
@vnodvnod88405 жыл бұрын
ത്രിത്വസത്യം എന്താണന്നു മനസ്സിലാക്കാൻ കഴിയാത്തിടത്തോളം ഇയ്യാൾ ഇങ്ങനെ പുലമ്പി കൊണ്ടിരിക്കും
@infinityfight43944 жыл бұрын
അര്..??
@thomaswilson19794 жыл бұрын
Annan poy bible padikku pinne marianikalkku athinu samayam ellallo
@infophile68144 жыл бұрын
ത്രിത്വം എന്ന വാക്ക് bibillil ഇല്ല ഞാനും പിതാവിലും പുത്രനിലും holy spiritilum വിശ്വസിക്കുന്നു. Pakshe ഇവർ മൂന്നല്ല മൂന്നു വ്യക്തികൾ അല്ലാ ഒരാൾ മാത്രമാണ്. പക്ഷെ trinity ഇതിനെ മൂന്ന് വ്യക്തികൾ ആയി കാണുന്നു അതെന്താ. ഏക ദൈവമേ ഉള്ളു ഞാൻ അതിൽ വിശ്വസിക്കുന്നു. ആ ദൈവത്തെയാണ് ബൈബിൾ പഠിപ്പിക്കുന്നത്.
@viswanathanirraman41893 жыл бұрын
@@infophile6814 പിതാവ് പുത്രനായി (മനുഷ്യനായി )ഭൂമിയിൽ വന്നല്ലോ? അപ്പോൾ പിതാവ് സ്വർഗത്തിൽ ഇല്ലേ? പിന്നെന്തിനാണ് യേശു "എന്റെ പിതാവേ "എന്നു പറഞ്ഞു പ്രാർത്ഥിക്കുന്നത്?യേശു പറഞ്ഞു. "ഞാൻ പോകുന്നില്ലെങ്കിൽ സഹായകൻ നിങ്ങളുടെ അടുത്തേയ്ക്ക് വരികയില്ല.... യേശു പിതാവിലെയ്ക്ക് പോയി സഹായകൻ വന്നു അപ്പോൾ പരിശുദ്ധ ആൽമാവ് പിതാവിലും, പുത്രനിലും ഇല്ലേ?..... ത്രീത്വ ത്തിൽ എല്ലാം ഒന്നിച്ചാണ്. ഓരോ കർമത്തിനും വേർതിരിച്ചു വരുമ്പോഴും. അതു ഒന്നാണ്. ത്രീത്വം എന്ന വാക്കിനർത്ഥം മൂന്ന് ഒന്നായിരിക്കുന്ന അവസ്ഥയാണ്. ഏകം =ഒന്ന്, ദ്വീകം =രണ്ട്, ത്രീകം =മൂന്നു. അദൃശ്യ നായ (പിതാവ് )ദൈവത്തിൽ മറഞ്ഞിരിക്കുന്ന ദൃശ്യമനുഷ്യ(എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു ) രൂപമാണ് യേശു, ഈ രണ്ടു പേരുടെയും ആൽമാവാണ് പരിശുദ്ധൽമാവ്. പരിശുത്താൽ മാവിന്റെ ഈ കാലഘട്ടത്തിൽ ജ്ഞാനം ആണ് മനുഷ്യൻ അനേക്ഷിക്കേണ്ടത് അല്ലാതെ.... ഒരാൾ നൽകുന്ന ചിത്രം തലകീഴായി നോക്കലല്ല വേണ്ടത്.
@rapture59472 жыл бұрын
@@infophile6814 bro. You are one but it does not mean that you have only body but no soul and spirit. The same way God is one but have three individualities Soul, Spirit & body (word).
@sebastianantony96282 жыл бұрын
What is the meaning of sthree in hebru?
@saniya71555 жыл бұрын
വിശുദ്ധ മറിയ ദൈവമാതാവ് ആണ് എങ്കിൽ ദൈവം ഏകൻ എന്നത് പൊളിയും, ത്രിത്വത്തിൽ മറിയയില്ല, ത്രിത്വത്തിൽ നിന്നും പുറമേയുള്ള ആളാണ് മറിയ അപ്പോൾ രണ്ട് ദൈവമോ ??? ദൈവമേ 1)പിതാവാം ദൈവം (ത്രിത്വം ) 2)മാതാവാം ദൈവം അപ്പോൾ ക്രിസ്ത്യാനികളുടെ ഏക ദൈവ വിശ്വാസം തകർത്തു ?ഓർത്തഡോക്സ് ഉപദേശിയായ ഷിബുഛായൻ ? എന്തായാലും സെബാസ്റ്റിൻ ബ്രദറിന്റെ വചനാടിസ്ഥാനത്തിലുള്ള വാക്കുകൾക്ക് മുന്നിൽ ഷിബുച്ചായന്റെ പത്തിഒടിഞ്ഞു .
@user-mmdark2 жыл бұрын
യേശു ദാവീദിന്റെ വേരായി ജനിക്കണം എന്നുള്ളത് കൊണ്ടും മറിയ ജോസഫുമായി വിവാഹം തീരുമാനിച്ചതും കൊണ്ടും മറിയ ദൈവത്തെ ഏറ്റവും അനുസരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നത് കൊണ്ടും ആണ് യേശുവിനെ പ്രസവിപ്പാൻ ഭാഗ്യം ലഭിച്ചത് എന്നാണ് ഞാൻ മനസിലാക്കിയത്..മറിയ സാധാരണ ഒരു മനുഷ്യ സ്ത്രീ തന്നെയാണ്..സ്ത്രീകളിൽ ഭാഗ്യം ചെയ്തവൾ..അതുകൊണ്ട് ഒരിക്കലും ദൈവത്തിന്റെ മാതാവാകുന്നില്ല.ദൈവത്തിന്റെ മകൾ ആണ്.
@bjm21125 жыл бұрын
VERY GOOD SPEECH BROTHER
@mariammageorge98943 жыл бұрын
God bless you Son
@georgeabraham92115 жыл бұрын
What utter foolishness are you talking. Please no Christians must watch him. He does not believe in Holy Trinity.
@chinkojo82905 жыл бұрын
You are the one who is talking foolishness.Trinity is a pagan concept, those who believe in trinity is not following Jesus.
@babuday24634 жыл бұрын
@@chinkojo8290 shibuvite arrr kelkum
@susanjohnson96555 жыл бұрын
ഷിബു വടി കൊടുത്തു അടി vangunnu
@lastviewer98214 жыл бұрын
ഷിബൂന് വടിവാങ്ങേണ്ട ഒരാവശ്യവും ഇല്ല വിശ്വാസത്തിന് വിവേകം ഉപയോഗിക്കുന്നവർക്ക് അതൊരു മുതൽക്കൂട്ടായിരിക്കും!
@jintovarghese15695 жыл бұрын
ഇത് രണ്ടു പേരും ഡിബേറ്റ് ചെയ്യുന്നത് രണ്ടു dhruvathil നിന്നാണ്. ആദ്യം എത്ര ത്തോളം ചേർന്ന് വിഷയം അവതരിപ്പികാം, എന്നിട്ട് ഡിബേറ്റ് ചെയൂ. മറിയം ദൈവമാതാവ് ആണെന്ന് വിശ്വസിക്കുന്നവർക്ക്, മറിയം പുതിയ വാഗ്ദാന പേടകം ആണെന്ന് വിശ്വസിയ്ക്കാൻ ബുദ്ധിമുട്ട് ഇല്ല. വെളിപാട് പുസ്തകം അതുപോലെ അക്ഷരം പ്രതി സംഭവിക്കുന്നു എന്നല്ല മറിച്ചു അതിലെ പ്രതീകങ്ങൾ മനസിലാക്കി എന്ത് അർത്ഥം എന്നു മനസിലാക്കി ചർച്ച ചെയ്യണം
@VinashKk3 ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤
@anoopmathew18123 жыл бұрын
സൂര്യനെ അണിഞ്ഞ സ്ത്രീ മരിയ ആണെന്ന് വിശ്വസിക്കുവാനുള്ള ആത്മീയ കാഴ്ചപ്പാടാണോ ഷിബുച്ചായനുള്ളൂ.
@viswanathanirraman41893 жыл бұрын
പിന്നെ ഈ സ്ത്രീ ആരാണ്?
@sea-be6ft Жыл бұрын
@@viswanathanirraman4189കർത്താവിൻ്റെ വരവിന് വേണ്ടി ഒരുങ്ങുന്ന സഭയാണ് സ്ത്രീ...
@kuriakosekakkattilmathai87295 жыл бұрын
ഇരു സ്വഭാവ വാദത്തിന്റെ മറ്റൊരു പതിപ്പാണ് വീടിയോയിലൂടെ കേട്ടത്. പുത്രന് തമ്പുരാൻ മറിയാമിൻറെ മകനായി ജനിക്കുകയായിരുന്നു. മറിയം ജനിപ്പിച്ചതല്ല. ദൈവം സ്വയം അവളെ അമ്മയായി തെരഞ്ഞെടുത്തെങ്കിൽ അവൾ ദൈവ മാതാവു തന്നെ. ഏകപൂത്രനായ യേശുക്രിസ്തുവിലായിരിക്കുന്ന ഏവർക്കും അവൾ അമ്മയാണ്. യേശുവിന്റെ ജനനം മനുഷ്യ യുക്തിക്ക് നിരക്കാത്തതു പോലെ തന്നെ. കൂടാതെ, യേശു എന്ന് പേർ വിളിച്ചത് ജനിച്ച ശിശുവിനെയാണ്. രക്ഷകനെ മനുഷ്യനും ദൈവവും എന്നിങ്ങനെ വേർതിരിച്ച് ചിന്തിക്കുന്നത് തെറ്റാണ് . അങ്ങനെയെങ്കിൽ പാപത്തിൻറെ ശമ്പളമായ മരണം സ്വീകരിച്ച് ബലിയായിത്തീർന്നതാരാ ദൈവത്വമോ അതോ മനുഷ്യത്വമോ? യേശുവിന് രണ്ടു വ്യക്തിത്വമില്ല. പൂർണ ദൈവവും പൂർണ മനുഷ്യനുമായ ഏകവ്യക്തിത്വമാണ്. ഇതും മനുഷ്യബുദ്ധിക്കതീതമാണ്. അതാണ് വിശ്വാസം - (കാണാത്ത കാര്യങ്ങളുടെ നിശ്ചയം) ഈ വിശ്വാസം മനുഷ്യന്റെ വകയല്ല(സ്വതേയുള്ളതല്ല) ദൈവം മനുഷ്യന് നൽകുന്നതാണ്.
@user-mmdark2 жыл бұрын
യേശു ദാവീദിന്റെ വേരായി ജനിക്കണം എന്നുള്ളത് കൊണ്ടും മറിയ ജോസഫുമായി വിവാഹം തീരുമാനിച്ചതും കൊണ്ടും മറിയ ദൈവത്തെ ഏറ്റവും അനുസരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നത് കൊണ്ടും ആണ് യേശുവിനെ പ്രസവിപ്പാൻ ഭാഗ്യം ലഭിച്ചത് എന്നാണ് ഞാൻ മനസിലാക്കിയത്..മറിയ സാധാരണ ഒരു മനുഷ്യ സ്ത്രീ തന്നെയാണ്..സ്ത്രീകളിൽ ഭാഗ്യം ചെയ്തവൾ..അതുകൊണ്ട് ഒരിക്കലും ദൈവത്തിന്റെ മാതാവാകുന്നില്ല.
@wilsonmichael4875 жыл бұрын
Very good message Bro Sebastian God bless you
@mathewgeorge31533 жыл бұрын
Amen Br. Sébastien you are correct and in spirit of God, now it is clearly established the God of Christians are one Yahova in the appearance as Lord Jesus for humanity , the trinity is man made gods, Shibu is a falls man in devil is trying to carry away some people from hear and there to create a new gospel and new glorious gospel which have nothing to do with Glorious Holy Gospel of Jesus Christ the Lord and God.
@sisilya49424 жыл бұрын
Good speech
@jayjoseph7945 жыл бұрын
Try to read the act of apostle where you will find how the early christian see Jesus Christ and also the virgin Mary.
@tklinson5 жыл бұрын
Mr Sebastian, Is Jesus a God or not? Everything depends on that only.
@jyothi_sam5 жыл бұрын
Ofcource, jesus is GOD
@jabez53665 жыл бұрын
Your question is wrong. You should not ask "is jesus a God?" assuming there are other gods. "Is Jesus God?" Is the right form. And the answer is YES. But when he came down to earth, Jesus was man not God. (Phil. 2:6ff, John 1)
@mullanazrudheenfa49785 жыл бұрын
'ലോകത്ത് എത്രയോ സ്ത്രീകളുണ്ട് എന്തിനു മറിയത്തെ തന്നെ തിരഞടുത്തു എല്ലാത്തിനും കഴിവുള്ളദൈവത്തിന് ഒരു ഗർഭ പാത്രത്തിന്റെ ആവിശമില്ലല്ലോ ഭൂമിയിൽ ജൻമ്മമെടുക്കാൻ അപ്പോൾ മറിയത്തിന്റെ ഗർഭ പാത്രത്തിന് ഏതോ ഒരു പവിത്രത ദൈവം കൽപിച്ചിട്ടില്ലെ
@infinityfight43944 жыл бұрын
😂 ഓ ഓ തമാശ..... മിത്രമേ.... എന്തിനാണ് ദൈവം നോഹേ തിരഞ്ഞെടുത്തത്...? ഒത്തിരി പേര് ഈ ലോകത്തിൽ ഇല്ലയിരുന്നോ..? എന്തിനാണ് ദൈവം അബ്രഹാമിന്റെ തിരഞ്ഞെടുത്തത്...? വറെ കോടി കണക്കിന് ആളുകൾ ഈ ലോകത്തിൽ ഉണ്ടയിരുന്നല്ലോ..? എന്തിനു ദൈവം എശവിനെ തിരഞ്ഞെടുക്കാതെ യാക്കോബിനെ തിരഞ്ഞെടുത്തു...?? എന്തിനു ദൈവം മോശയെ തിരഞ്ഞെടുത്തു.... ലക്ഷ കണക്കിനു ഇസ്രയേലിയർ ഇല്ലയിരുന്നോ...?? എന്തിനു ദൈവം ശപിക്ക പെട്ട കുല ആയ മൊബബിയ സിത്രി ആയ രുത്തിനെ തന്റെ വല്യമ്മയായി തിരഞ്ഞെടുത്തത്...??? Etc.................. infinity
@lintolonappan17464 жыл бұрын
അത് മാന്യമായ ഉത്തരമാണ്. God bless u
@thomaswilson19794 жыл бұрын
അറേബ്യയെൻ മുസ്ഇരിക്കുകളുടെ ഗോത്രദൈവത്തിന് സകലവും സാധിക്കുമല്ലോ, പിന്നെന്തിനാണ് മുഹമ്മദിനെ പ്രവാചകനാക്കിയത് sadikkathathuko
@mullanazrudheenfa49784 жыл бұрын
@@thomaswilson1979 അറിവില്ലായ്ക ഒരു കുറ്റമല്ല അത് കൊണ്ട് തന്നോടെന്തു പറയാൻ
ഇവിടെ സ്ത്രീ എന്ന് വിളിക്കുവാനുള്ള സത്യം നിങ്ങൾ മനസ്സിലാക്കാത്തതാണ് കാരണം
@sheebajohnson11463 жыл бұрын
Who?
@truthseeker35854 жыл бұрын
കത്താവിന്റെ അമ്മ പരിണമിച്ച് പരിണമിച്ച് ദൈവമായി.... എന്നാൽ പിന്നെ ഈ ഷിബുവിന് പരിണാമസിദ്ധാന്തം കൂടെ വിശ്വസിച്ചു കൂടെ അപ്പം ഇയാടെ വല്യുപ്പനും വാനരനായിരിക്കും. പിറന്ന ഇയാൾക്ക് ഒരിക്കൽ പരിജ്ഞനം കിട്ടിയതായിരുന്നു.* അതു കൊണ്ട് ഇനി ഇയാളെ ആരു പറഞാലും മാനസാന്തരത്തിലേക്ക് നയിക്കാൻ കഴിയില്ല. എന്തിനാ ഷിബു അച്ചായാ ഈ വിഡിയോയിൽ താങ്കൾ പറഞ്ഞിരിക്കുന്നതു പോലെ തീകൊള്ളി കൊണ്ട് തല ചെറിയുന്നത്.? എത്രയോ വചന വിരുത്ഥ ഉപദേശങ്ങൾ നശിച്ചു അതപോലെ ഇദ്ദേഹത്തിന്റെ ഉപദേശവും ആയി തീർന്നു കൊള്ളും ദൈവത്തിന്റെ വചനത്തിന് ഒരിക്കലും മാറ്റമുണ്ടാകില്ല.
@georgejoseph6604 ай бұрын
Luka 1 43 enth karthavith amma, mariyam ,karthavara=..GoD
@thresiaaugustine49524 жыл бұрын
brother your faith may save u and my faith save me as a christians why we want fight abòut mariam
@margratethomas19953 жыл бұрын
യേശുക്രിസ്തു സ്തീ എന്ന് മറിയത്തെ വിളിച്ചതിന്റെ അർഥം ഗ്രഹിക്കണമെങ്കിൽ വീണ്ടും ജനിക്കണം അത് വെള്ളത്തിൽ നിന്നുമല്ല ക്രിസ്തുമതങ്ങൾ മുഴുവൻ വെള്ളത്തിൽ നിന്നുമാണ് ജനിച്ചിരിക്കുന്നത് ! നിങ്ങൾ പരിശുധാത്മാവില്നിന്നും ജനിക്കണം
@yohannanvg1463 Жыл бұрын
Ente പുന്നക്കൽ ബ്രദറെ ഈ ചവറിന് മറുപടിപറയുന്ന ബ്രദറിനെ പറഞ്ഞാൽ മതിയല്ലോ . ഇവൻ രാവിലെ ഒന്നുപറയും ഉച്ചക്ക് മാറ്റിപറയും രാത്രിയിൽ മറ്റൊന്നുപറയും
@josemk96902 жыл бұрын
എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു ഞാനും പിതാവും ഒന്നാണ്. വാക്കുകളെ ചൊല്ലി തർക്കിച്ചു സമയം കളയാതെ മറ്റുള്ളവർക്ക് ദൈവത്തെ കാണിച്ചു കൊടുക വിശുദ്ധിയിൽ ജീവിക്കാൻ പഠിപ്പിക്കുക ക്രിസ്തു സ്ഥാപിച്ച സഭയോട് ചേർന്ന് പഠിക്കുകയും ജീവിക്കുകയും ചെയ്യുക സഭയാക്കുന്ന പടു വൃക്ഷത്തിൻറെ ചില്ലകളിൽ കിളുർത്ത ഇത്തിൾ കണ്ണികളായി വളർന്ന് വെറുതെ മനുഷ്യരെ പറ്റിക്കാതെ ? മാതൃസഭയിൽ നിന്ന് ചിന്തിക്കു സത്യം ദൈവം വെളിപ്പെടുത്തി തരും
@josephvarughese31652 жыл бұрын
Your mission against Islam. I know very well pendhacothu churches. I took Baptistsom my34 age, why i'am return from pendhacothu, iam Syrian Catholic answer , Pendhacothul Bussines, and immortality now days, so do better Job Sébastien brother. Your mission dibate against Islam remember. The dibate against Islam you successful replying but you don't know Roman catholic mission.
@sureshmenon12663 жыл бұрын
ഞാൻ മനസ്സിലാക്കുന്നത് ഇതാണ്, അതായത് യേശുവിനാറിയാമായിരുന്നു താൻ ക്രൂശിക്കാൻ വിധിക്കപ്പെട്ടവനാണെന്ന്. തനിക്കു സ്നേഹം തരാൻ ശ്രമിക്കുന്നവരെ അദ്ദേഹം തടയുന്നത് പതിവായിരുന്നു. അതുകൊണ്ടായിരിക്കണം സ്വന്തം അമ്മയ്യെപോലും സ്ത്രീയെ എന്ന് വിളിച്ചു അല്പമെങ്കിലും അകറ്റി നിർത്തിയത്. കാരണം ആ സ്നേഹം പോലും തന്റെ കർത്താവ്യതിന് വിഘാതം സൃഷ്ടിക്കാൻ സാധിത ഉണ്ടായേക്കാം എന്ന് അദ്ദേഹത്തിന് അറിഞ്ഞു കാണും
@aaa-sk7xq3 ай бұрын
സ്ത്രീയുടെ സന്തതി, പിശാഷിന്റെ തല തകർക്കും എന്നാണ് പ്രേവചനം
@ashat.m71805 жыл бұрын
Shibu--- Totally fake. Ennu theerum ee vazhi thettichulla messages ??? May God help us. Praise God.
@davispl945 Жыл бұрын
എന്നാൽ എലിസമ്പത്തു പറഞ്ഞത്. മരിയയെ നോക്കി പറഞ്ഞു എന്റെ കർത്താവിന്റെ അമ്മഎന്റെ അടുക്കൽ വരാനുള്ള ഭാഗ്യം എവിടെ നിന്നു. ലുക്കാ.1ൽ കാണാം. അപ്പോൾ ദൈവത്തിന്റെ അമ്മ വിളിച്ചത് എലിസമ്പത്തു ആണ്.
@manithaani39914 жыл бұрын
യേശു ദൈവം ആണല്ലോ അപ്പോൾ ദൈവത്തിന്റെ അമ്മയല്ലേ ശിഷ്യൻ മാർ പ്രാർത്ഥിക്കാത്തപ്പോൾ അവർക്ക് കുറവുകൾ ഉണ്ട് അവർ യേശുവിനെ അറിയില്ല എന്ന് പോലും പറയുന്നു എന്നാൽ പരിശുദ്ധ അമ്മയോടൊപ്പം പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധന്മാവ് നിറയുന്നു പിന്നെ മുൻപേ തന്നെ യേശു ഉദരത്തിൽ ആയപ്പോൾ തന്നെ പരിശുദ്ധന്മാവ് നിറഞ്ഞവൽ ആയി എലിസബത്തു ഉദരത്തിൽ അമ്മയുടെ സ്വരം കേട്ടു തുള്ളിച്ചാടുന്നു
@reghupavithran22612 ай бұрын
ദൈവം മറ്റൊരു ഓപ്ഷൻ ഇല്ലാതെ സ്വന്തം മകളായ മറിയത്തിൽ നിന്നും , ഒരു പുത്രനെ ഉണ്ടാക്കുക , പത്തുമാസം ചുവന്ന പ്രസവിച്ച അമ്മയെ അമ്മേ എന്ന് വിളിക്കുവാൻ ദൈവപുത്രനു മാനഹാനി. ഇതൊക്കെ എന്തോ മഹത്തരം ആണ് എന്നൊക്കെ പറഞ്ഞു തന്റെ ആമാശയം വിയർപ്പിക്കുവാൻ കാട്ടുന്ന ആദരവ്യായാമം
@lissyjose46686 ай бұрын
എന്തൊക്കെയോ പറഞ്ഞ് കൂട്ടുന്നു, ഒരേ സമയം യേശു ദൈവവും മനുഷ്യനും ആയിരുന്നു. മറിയത്തിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ മനുഷ്യനും പുറത്തുവന്നപ്പോൾ ദൈവവും ആയി മാറി. എന്താ കഥ അല്ലെ. എന്തൊക്കെ പഠിപ്പിക്കൽ ആണ് അല്ലെ.
@ShyniManual5 ай бұрын
ലുക്ക:1: 37 ദൈവത്തിന് ഒന്നും ആ സാധ്യമല്ല.... മറിയം പരിശുദ്ധി നിറങ്ങവൾ തന്നെയാണ് സകല തലമുറകളും എന്നെ ഭാഗ്യവതി എന്നുപ്രകീർത്തിക്കും
@retheeshkathirolil9745 жыл бұрын
ദൈവത്തെ ഓർത്തു കത്തോലിക്കാരാണ് യേശുവിനു ജനിക്കാൻ മറിയത്തെ തിരഞ്ഞെടുത്തത് എന്ന് മാത്രം പറയരുത്, ബാക്കി എല്ലാം പറഞ്ഞു
@jomonkv8163 Жыл бұрын
സമ്പൂർണ്ണ പരിശുദ്ധിയിലേ പരമപരിശുദ്ധൻ ജനിക്കു ഒരു പാപിയിൽ അതായത് ആദാമ്യപാപത്തിന്റെ ഭാരം പേറുന്ന ഒരു മനുഷ്യ സ്ത്രീയിൽ ദൈവം പിറക്കുമെന്നാണോ താങ്കൾ പറയുന്നത് മറിയം അനാദിയിലേ ദൈവീക പദ്ധതിയിൽ പാപരഹിതയായി സ്വഷ്ടിക്കപ്പെട്ടവളാണ് ദൈവ വചനത്തിന് മാംസം ധരിക്കാൻ ദൈവം അവളെ പരിശുദ്ധയായി പാപരഹിതയായി സൂക്ഷിച്ചു ഇതാണ് സത്യം
@thambikuriakose9954 ай бұрын
Sebastian sir correct
@linithaathish26133 жыл бұрын
Mary is daughter of God.she is created by him.pray directly to our creator Jesus Christ.not to his creation.Jesus is the only way .repent and accept him.Jesus is giving you strength dear brother.super answer💕💕💕💕💕
@josephvarughese31652 жыл бұрын
Sébastien you know Heaven and God? what is the important Holiy mother Mery and her Holiy ness ,and through Mery only Holisprit filld through mary Guidness get Apostles Holiy spirit. Sébastien brother you Sutabel against Islam, you couldn't criticism our Roman catholic.
@johnmathew3801 Жыл бұрын
ശരിയായ ഉത്തരം കിട്ടുവാൻ Vulgate ബൈബിൾ 3(15) നിൽ ഉണ്ട്
@sujapeter45915 жыл бұрын
Time kittiyal ayalu Sabarimala kkum pokum
@subairmohammed23754 жыл бұрын
Mr Sebastian in African jungle people what call for god
@josem.k51613 ай бұрын
യേശു ദൈവമാണ് എങ്കിൽ മറിയ ദൈവമാതാവാണ് അതല്ല. മനുഷ്യൻ മാത്രമാണ് എങ്കിൽ മറിയ മനുഷ്യ മാതാവാണ് ഇത് പ്രത്യേകിച്ച് നിങ്ങൾ പഠിപ്പിക്കേണ്ടതില്ല. വെറുതെ തർക്കിച്ച് സമയം കളയാതെ ശരിയായി പഠിക്കൂ പഠിപ്പിക്കൂ --.. ഈ പുന്നയ്ക്കന് എന്ന് പരി. പ്രവർത്തി മനസ്സിലാകും
@skumarkrl42615 жыл бұрын
Priya sahodara ivane okke pastor ennu vilikkathe
@babuvabraham2 жыл бұрын
Oru bhayankara vivaram ulla manushyananenna vichaaram. Extra varmaanam athaanu pannackalinte uthessam
@zera9386 ай бұрын
ഈ പറയുന്നത് മുഴുവനും തെറ്റാ സ്ത്രീയെ എന്ന് യേശു മാതാവിനെ വിളിച്ചത് പ്രവചന നിവൃത്തിയാണ് ഈ തെറ്റിദ്ധാരണകൾ മുഴുവനും
@nelsonnelson89145 жыл бұрын
ദൈവത്തിന്റെ അമ്മയാണ് മറിയമെങ്കിൽ യേശു എന്തുകൊണ്ട് മറിയത്തെ സ്ത്രീയെ എന്നു വിളിക്കണം അമ്മേ എന്നു തന്നെയല്ലേ വിളിക്കേണ്ടത്? ദൈവത്തിന്റെ മകളാണ് മറിയം ശരിയല്ലേ? ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. അവൻ മനുഷ്യർ ആരും കാണാത്തവനും കാൺമാൻ കഴിയാത്തവനുമാണ്. 1 തിമൊ: 6/17 ഈ ദൈവത്തെ വെളിപ്പെടുത്തുന്നവനാണ് ദൈവ പുത്രനായ ക്രിസ്തു യേശു. ഈ യേശു തന്നെ സ്വർഗ്ഗത്തിൽ ദൈവത്തോടു സമത്വമുള്ളവനായി ഇരിക്കുമ്പോൾ മനുഷ്യനായി വേഷം ധരിച്ചതാണ്. ഫിലി: 2
@rajjtech56924 жыл бұрын
True
@SajiJoseph-ku3eo6 ай бұрын
ദൈവത്തോട് സമത്വമുള്ളവനാ ! അപ്പോൾ ഇവിടെ എത്ര ദൈവങ്ങളുണ്ട് ?
@elizabethjohnson2022 жыл бұрын
Streeyae ==== Madam👩
@josephvarughese31652 жыл бұрын
Steeyae = In Malayalam = Lady Man couldn't Deliver, so Mery deliverd Jesus christ.
@retheeshkathirolil9745 жыл бұрын
ക്രിസ്തീയ വിശ്വാസികൾ ആരും ഇത് കാണരുത്, പുള്ളിക്കാരൻ ഈശോയെ ഡ്യൂവൽ പേഴ്സണാലിറ്റി ഉള്ള ആളായി അവതരിപ്പുക്കുന്നു. ഈശോ ഒരേ സമയം മനുഷ്യനും, ദൈവവുമാണ്. അല്ലാതെ പാസ്റ്റർ പറയുന്നതുപോലെ, ചിലസമയങ്ങളിൽ ദൈവവും, ചിലസമയങ്ങളിൽ മനുഷ്യനും അല്ല. കൂടാതെ മനുഷ്യനായ ഈശോ മറിയത്തിൽ നിന്നും പിറന്നു, ദൈവമായ ഈശോ അല്ലാതെ ഭൂമിയിലേക്ക് വന്നു. ഇതൊക്കെയാണ് അദ്ദേഹത്തിന്റെ വാദങ്ങളിൽ നിന്നും മനസിലാകുന്നത്. ഒരാളുടെ വീഡിയോ എടുത്തു ആർക്കു വേണമെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാം, ഇന്റെർനെറ്റും സ്വകാര്യങ്ങളും കിട്ടിയാൽ മതി.
@leovarghese36573 жыл бұрын
യേശുവിനു ദൈവവും മനുഷ്യനുമായി 2 വിത്യസ്ത വെക്തിതങ്ങളുണ്ട് എന്നാണ് സെബാസ്റ്റ്യൻ പറയുന്നത് ?
@leovarghese36573 жыл бұрын
പിതാവായ ദൈവത്തിന്റെ മകളാണ് മറിയം , പുത്രനായ ദൈവത്തിന്റെ അമ്മയാണ് മറിയം . പുത്രനായ ദൈവത്തിനു മനുഷ്യൻ , ദൈവം എന്നിങ്ങനെ രണ്ട് വെക്തിതങ്ങളില്ല , അവ വേർതിരിച്ചു കാണുവാൻ സാധിക്കില്ല , രണ്ടും പരസ്പര പൂരകങ്ങളാണ്. അവ വേർതിരിച്ചു കാണിക്കാൻ ശ്രമിക്കുന്നത് ദൈവിക പദ്ധതിയുടെ നിഷേധം ആണ് .
@leovarghese36573 жыл бұрын
യേശുവിന്റെ 'അമ്മ , പിന്നെ യോഹന്നാന്റെ 'അമ്മ , യേശുവിന്റെ പ്രിയപ്പെട്ട ശിഷ്യന്റെ 'അമ്മ , എന്റെയും എല്ലാ കത്തോലിക്കന്റെയും 'അമ്മ , യേശുവിന്റെ പ്രിയപ്പെട്ടവരുടെ 'അമ്മ
@leovarghese36573 жыл бұрын
According to പെന്തോ : അടുത്തതായി യേശു സംസാരിക്കുന്നതു യേശു എന്ന ദൈവം ! അതിന്റെ അടുത്ത ഡയലോഗ് യേശു as മനുഷ്യൻ ! ഇത് എന്റര്ടെ , അന്യൻ സിനിമയോ ?
@leovarghese36573 жыл бұрын
ദൈവം മനുഷ്യനോട് : എന്റെ അമ്മയെ നോക്കിക്കോണേ ! എന്തൊരു ദൈവിക concept ആടെ പെന്തോയുടെ ! ദൈവപുത്രനായ യേശുവിനു സ്വന്തം അമ്മയെ സംരക്ഷിക്കാൻ അസാധ്യമായിട്ടല്ല , പിന്നെയോ തന്റെ. പ്രിയപ്പെട്ടവരുടെ അമ്മയായി അവളെ. ഏൽപ്പിക്കാനാണ് യേശു കുരിശിൽ കിടന്നു ഈ വാക്കുകൾ പറഞ്ഞതെന്ന് സെബാന് ആരേലും പറഞ്ഞു കൊടുക്കടെ !
@leovarghese36573 жыл бұрын
ത്രീത്വത്തിന്റെ രഹസ്യം മനസിലാക്കിയെന്നു വിചാരിക്കുന്ന ഒരു സാധാ പെന്തോ ! അത് നിനക്കൊക്കെ മനസ്സിലായാൽ ദൈവം ഒക്കെ എത്ര ചെറുതായി പോകുമെടെ !
@wilsonmichael4875 жыл бұрын
SHIBU you must read Jude words: 11
@augustinekj97653 жыл бұрын
👍👍
@jojumathew57035 жыл бұрын
Appreciated.. May name of God glorified.
@retheeshkathirolil9745 жыл бұрын
മുസ്ലിങ്ങളേക്കാൾ വൃത്തികെട്ട രീതിയിലാണ് ഇദ്ദേഹം സംസാരിക്കുന്നത്, ലൈംഗീകമായി മാത്രമേ മക്കളാകാൻ പടുള്ളോ ? ദൈവം മക്കൾ എന്നുവിളിക്കുന്നതു എന്തര്ഥത്തിലാണ് ? യോഹന്നാനെ മാതാവ് പ്രസവിച്ചോ ? പിന്നെങ്ങനാണ് ഈശോ പറയുന്നത്, ഇതാ നിന്റെ 'അമ്മ എന്ന് ? ദൈവത്തോട് സ്നേഹമുണ്ടെങ്കിൽ, ഇത്രയും വൃത്തികെട്ട രീതിയിൽ സംസാരിക്കുന്ന ആളുകളുടെ അടുത്ത് പോകരുത്. ദൈവം സ്നേഹമാണ്, അതിന്റെ ഏറ്റവും വലിയ അടയാളമാണ് ബൈബിൾ. ആ ബൈബിളിൽ പറഞ്ഞതുപോലും, നല്ല രീതിയിൽ കാണാൻ പറ്റാത്ത ആൾ എങ്ങനെ ദൈവവചനം പഠിപ്പിക്കും.
@TheslaveoftheAlmighty5 жыл бұрын
മർക്കൊസ് 12:29 അതിന്നു യേശു: “എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; *_നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു._* യേശു പഠിപ്പിച്ചത് നന്നുടെ ദൈവം ഏകൻ എന്നാണ്.. യേശുവിന്റെ കൂടെ ദൈവം.. അല്ലാത്ത ഞാൻ ദൈവമാണെന്നു ഒരിക്കലും ആ പ്രവാചകൻ പറഞ്ഞിട്ടില്ല..
@retheeshkathirolil9745 жыл бұрын
@@TheslaveoftheAlmighty ആ പ്രവാചകനായ ഈസയുമായി ഞങ്ങൾക്ക് ഒരു ബന്ധവും ഇല്ല , ആരാണെന്നു പോലും അറിയില്ല. പിന്നെ ഈ വചനത്തിന്റെ ബാക്കികൂടെ വായിക്ക്, കൂടാതെ ഇവിടെ "അല്ലാഹു" എന്ന് എഴുതിയിട്ടില്ലല്ലോ ? അല്ലാഹുവിനെ ഇവിടെ വിൽക്കേണ്ട.
@mullanazrudheenfa49785 жыл бұрын
@@retheeshkathirolil974 നിങ്ങൾ പറയുന്നത് വളരെ ശരിയാണ് മറിയമിന്റെ പുത്രൻ റൂഹു ള്ളാഹി ഈസ നബിയുമായി ഒരു ക്രിസ്ത്യാനിക്കും ഒരു ബന്ധവുമില്ല നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് നിങ്ങൾ ക്രിസ്ത്യാനികൾ വിശ്വസിച്ചത് ഗ്രീക്ക് ദേവനായ ഹോറസിന്റെ കഥയാണ് ഹോറസിന്റെ വിഗ്രഹം ' പോലെത്തെ വിഗ്രഹമാണ് ഏശുവിന്റെയും ഹോറസിന്റെ അമ്മ പിതാവില്ലാത്ത കുഞ്ഞിനെ പ്രസവിച്ചു ഹോറസിനെ ദൈവ പുത്രൻ എന്നു വിളിച്ചു ഹോറസ് വെള്ളത്തിനു മുകളിലൂടെ നടന്നു ഹോറസ് രോഗികളെ സുഖപ്പെടുത്തി ഹോറസിന്റെ ജീവചരിത്രം വായിക്കൂ ഒരു വള്ളി പുള്ളി വിടാതെ ക്രിസ്ത്യാനികളിലെ യേശുവിലും കാണാം 3000 വർഷങ്ങക്കു മുമ്പുള്ള ഹോറസിന്റെ ജീവചരിത്രം ഗൂഗിളിലുണ്ട് തനി പകർപ്പ് തെന്നെയാണ് ഏശുവിനെറെതും എന്നു മനസ്സിലാക്കാം
@retheeshkathirolil9745 жыл бұрын
@@mullanazrudheenfa4978 എന്റെ പൊന്നു സഹോദരാ, ഞാൻ നിങ്ങളോടു എൻറെ വിശ്വാസത്തെ പറ്റി വല്ലതും ചോദിച്ചോ, നിങ്ങൾ ബൈബിൾ പഠിപ്പിക്കാൻ വന്നതുകൊണ്ടല്ലേ പറഞ്ഞത്. നിങ്ങള്ക്ക് ഖുർആനോ, അല്ലെങ്കിൽ നിങ്ങൾ പറഞ്ഞ കഥയോ വിശ്വസിച്ചോ, എന്നെ എന്തിനു കേൾപ്പിക്കണം ? നിങ്ങളുടെ ഖുറാനിൽ നിന്നുതന്നെയാണ് നിങ്ങള്ക്ക് മറുപടി ഞാൻ തന്നത്, അതിനു ഉത്തരം ഇല്ലേ ? ഇനിയും ഉണ്ട്, സൂറ 29 : 27 " ഞാൻ ജേക്കബിനും അവന്റെ സന്തതി പാരമ്പരകൾക്കും പ്രവാചകത്വവും, വേദങ്ങളും നൽകി" പിന്നെങ്ങനെയാണ് ആദം നബി എന്ന് നിങ്ങൾ വിളിക്കുന്നത് ? പ്രവാചകത്വം തുടങ്ങുന്നത് ? എന്ത് പ്രവചനമാണ് ആദം നടത്തിയത് ? പിന്നെ മൊഹമ്മദിനെ പ്രവാചകനായി എങ്ങനെ വിശ്വസിക്കും ? ഖുറാനെ എങ്ങനെ വിശ്വസിക്കും ? ഖുർആൻ തന്നെ ഖുറാനും, മുഹമ്മദിനും എതിരാണ്. പിന്നെ എനിക്ക് കണ്ട കഥയൊന്നും വായിക്കേണ്ട, കാരണം യേശു ദൈവമാണെന്ന് എനിക്ക് വല്ലവനും പറഞ്ഞു വിശ്വസിക്കേണ്ട കാര്യമില്ല. കാരണം ഈ ലോകത്തിൽ ഒന്നാം സ്ഥാനത്തുള്ളത് യഹൂദരാണ്. അവരുടെ തോറയിൽ ഏശയ്യ 9 : 6 , വായിച്ചാൽ മതി, പിന്നെ ഏശയ്യ 53 . എനിക്കതു മതി. നിങ്ങളുടെ അല്ലാഹുവിനോട് പറഞ്ഞു നിങ്ങൾ ആദ്യം ഒന്നാമതാക്, എന്നിട്ടുവാ നമ്മളോട് മുട്ടാൻ. ക്രിസ്ത്യൻ രാജ്യങ്ങൾ സഹായിച്ചില്ലേൽ അല്ലാഹുവിന്റെയും പ്രവാചകന്റെയും രാജ്യം, പ്രവാചകന്റെ തന്നെ ആൾക്കാർ തകർക്കും. അതുകൊണ്ടു എന്റെ സഹോദരൻ ഖുർആൻ ശരിക്കു പഠിക്ക്, എന്നിട്ട് ഈ.എ. ജബ്ബാറിനെ പഠിപ്പിക്ക്, എന്നിട്ട് എന്നോട് തർക്കിക്കാൻ വാ.
@mullanazrudheenfa49785 жыл бұрын
@@retheeshkathirolil974 പ്രവാചകത്വം എന്നത് പ്രവചനം നടത്തുന്ന ആളാണന്നു തന്നോടാരാ പറഞ്ഞത് പിന്നെ ലോകത്തിൽ എവിടെയാണു ഒന്നാം സ്ഥാനം യഹൂദർക്കുള്ളത് വിരലിലെണ്ണാവുന്ന കുറച്ചു ജൂതർ ആ ജൂതർ ഏശുവിനെ എപ്പൊഴങ്കിലും അംഗീകരിച്ചിട്ടുണ്ടോ എന്നിട്ടു പോരെ അവരുടെ തോറ അടിച്ചു മാറ്റുന്നത് പിന്നെ നിങ്ങളാരെയും ഞങ്ങൾ വിളിച്ചില്ല നിങ്ങളാണ് വിളിച്ചത് മുസ്ലിമീങ്ങളേക്കാൾ മോശമായ രീതിയിൽ ആണ് ഇയാൾ പറയുന്നത് എന്നു പറഞ്ഞു കൊണ്ട് തുടങ്ങിയത് നിങ്ങൾ മറന്നു പോയൊ പിന്നെ ഏത് രാഷ്ട്രമാണ് മുസ്ലിമീങ്ങളെ സംരക്ഷിക്കുന്ന ക്രിസ്ത്യൻ രാഷ്ട്രം ഒന്നു പറഞ്ഞു തന്നാൽ നന്നായിരുന്നു
@marwalah14875 жыл бұрын
എന്റെ സഹോദരൻ മാരെ ഈ വചനങ്ങൾ ആർക്കും ഗ്രഹിക്കാൻ കഴിയുകയില്ല ദൈവ ശാസ്ത്രന് പോലും പിന്ന് നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ കഴിവിനനുസ്സരിച് പറയുന്നു അത്ര മാത്രം
@thomaswilson19794 жыл бұрын
താങ്കൾ പോയ് വായിക്കു
@ibrahimibrqhi72544 жыл бұрын
പരമാത്മാവിന്ന് ..അമ്മയോ ആത്മ വും ..ശരീരവും .രണ്ടായി കാണണം ..കാരണം ശരീരം ഭൂമിയിൽ ഉപേക്ഷിച്ചു പോകും നാം എന്നാൽ ആത്മ വ് ഉയർത്തപ്പെടും .പിന്നെ പ്രപഞ്ച സൃഷ്ട്ടാവിന്റ വിചാരണ കർമ്മ ഫലം അനുഭവിക്കാൻ ഉള്ള സ്ഥലം മഹ്ശറ
@sureshmenon12663 жыл бұрын
സെബാസ്റ്റ്യൻ സർ, അമ്മ എപ്പോഴും അമ്മ തന്നെ അല്ലെ. എന്ത് നിലയിൽ ആയാലും സ്വന്തം അമ്മയെ സ്ത്രീയെ എന്ന് വിളിക്കുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്
@yourenglish20783 жыл бұрын
Dear Bro, Lord created Mary for a purpose ( To give birth to Jesus). We should definitely respect Mother Mary and Joseph who took care of Jesus. Twas a happy family. But ,Can Mary become God for this reason.? Can Joseph become God for this reason?
@thomas8685Ай бұрын
അമ്മ മരിയ ജനിക്കുമ്പോൾ യേശു ഉണ്ടല്ലോ.... അതെങ്ങനെ....? ഭൂമിയിൽ ശരീരം എടുക്കാൻ അമ്മ വേണമായിരുന്നു എന്ന് മാത്രം
@manithaani39914 жыл бұрын
സഭ ദൈവം വിശ്വസിച്ചു നൽകിയത് ഇപ്പോഴും തുടരുന്നു ദൈവം വിശ്വസിച്ച സഭ ഞങ്ങളും വിശ്വസിക്കുന്നു അനുസരണ ഉള്ള സ്ത്രീ അഴുകത്ത വിശുദ്ധർ ഉള്ളതും അതുകൊണ്ട് തന്നെയാണ് ദൈവത്തിന്റെ അത്ഭുതം