Pastor Sajith Joseph V/s Fr.Vattayi|സജിത്തോ വട്ടായിയോ...ആരുനേടും ഒരുകോടി?

  Рет қаралды 48,994

i2i News

i2i News

Күн бұрын

Pastor Sajith Joseph V/s Fr.Vattayi
സജിത്തോ വട്ടായിയോ...ആരുനേടും ഒരുകോടി?
Website: i2inews.in/new...
© 2021 i2i News
Facebook: / i2inews
Instagram: www.instagram....
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#PastorSajithJosephV/sFrVattayi#ContestForSpiritualBusinessMen#InterviewSunilmathew&ValsonThampu#SunilMathewLatest #ValsonThampu#LatestKeralaNews #MalayalamNews #News #i2iNews
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 476
@AmmuKutty-gi4pd
@AmmuKutty-gi4pd 2 жыл бұрын
ഞാൻ കഴിഞ്ഞ മാസം റൂമിൽ കാലു തെന്നി വീണു എൻ്റെ spinal cord ന് injury ആയി എഴുനേൽക്കാൻ വയ്യ ഇരിക്കാൻ വയ്യാ കുനിയാൻ വയ്യാ steps കയറാൻ പറ്റുക ഇല്ല. ഞാൻ വേദന പിടിച്ചു കിടന്നു എന്നേ സഹായിക്കാൻ എൻ്റെ റൂമിൽ ആരും ഇല്ല. ഞാൻ എൻ്റെ മനസ്സിൽ വിചാരിച്ചു യേശു കർത്താവിൻ്റെ കരം നീട്ടി spinal cord IL ഒന്ന് തൊട്ടിരുന്നു എങ്കിൽ എൻ്റെ spinal cord ഇൻ്റെ വേദന ഇല്ലാതെ ആകുമായിരുന്നു എന്ന് ചിന്തിച്ചു കഴിഞ്ഞ് കുറച്ചു നേരം കഴിഞ്ഞ് ഏഴുനേറ്റപ്പോൾ വേദന ഇല്ലാതെ ആയി. വിശ്വാസിച്ച് പ്രാർത്ഥിച്ചാൽ ദൈവം പ്രാർത്ഥന കേൾക്കും
@bijumathai5758
@bijumathai5758 2 жыл бұрын
പ്രഭാകരാ..... നല്ല കഥ 😨😨😨😨😨
@sophybenny6417
@sophybenny6417 2 жыл бұрын
God bless yo🙏🏻🙏🏻👍🏻👍🏻👍🏻
@thomasshealthtips3923
@thomasshealthtips3923 2 жыл бұрын
👍👍
@johnypp6791
@johnypp6791 2 жыл бұрын
സത്യം ❤️❤️🤗🤗🤗
@antonyva7381
@antonyva7381 2 жыл бұрын
കർത്താവായ യേശുവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല ഇവരോട് കരുണ തോന്നണമേ
@elsammageorge4322
@elsammageorge4322 2 жыл бұрын
ചിരിച്ചു വട്ടായി
@johnypp6791
@johnypp6791 2 жыл бұрын
ദൈവം ഇവനൊക്കെ വലിച്ചു കീറും
@shajanjacob1576
@shajanjacob1576 Жыл бұрын
@@johnypp6791 നിന്നെ വലിച്ചു കീറാതെ നോക്കിക്കോ
@johnjacob8506
@johnjacob8506 2 жыл бұрын
ഒത്തിരി സന്തോഷം, ആർക്കും തോന്നാതിരുന്ന ഒരു വലിയ സംഭവം i2i നടത്താൻ ശ്രമിക്കുന്നതിൽ ഒത്തിരി നന്ദി. Live ആയി ഏവർക്കും കാണുവാനുള്ള സൗകര്യം ഒരുക്കുമല്ലോ....all the best
@sophybenny6417
@sophybenny6417 2 жыл бұрын
കർത്താവിനെ പോലും കളിയാക്കാൻ മടിക്കാത്ത പോഴൻ മാരോട് മറുപടി പറയരുത് എന്ന് വിവരം ഉള്ളവർ മനസിലാക്കിയിരിക്കണം
@angelsvoice6322
@angelsvoice6322 2 жыл бұрын
പ്രിയ അവതാരക ,ഒരു രോഗശാന്തിയുടെ ഫലം അനുഭവിക്കുവാൻ ദൈവം നിന്നെ അനുവദിക്കട്ടെ എന്നു ആത്മാർത്ഥം ആയി പ്രാർത്ഥിക്കുന്നു ...മറ്റുള്ളവരുടെ വെല്ലുവിളികളെ സ്വീകരിച്ചു അത്ഭുതങ്ങൾ കാണിക്കുന്ന ഒന്നല്ല വിശ്വാസം ...യേശു ക്രിസ്തുവിനു പോലും ഇങ്ങനെ ഒക്കെ ഉളള വെല്ലുവിളി നേരിടേണ്ടി വന്നിട്ടുണ്ട് ..പിന്നെ അല്ലെ മനുഷ്യരായ നമ്മള് ....
@JohnsonKJJohn
@JohnsonKJJohn 2 жыл бұрын
I don't know even after the vide spread of social media why are the blind devotees hesitating to understand the truth ?The treachery of so-called "dhyaanakurukkanmaar"
@mtkalappurackal1947
@mtkalappurackal1947 2 жыл бұрын
ശരിക്കും, ക്രിസ്തു വഴി രോഗശാന്തി ലഭിക്കും... പിന്നെ ഇതു കച്ചവടം ആക്കുന്നത് ശരിയല്ല... കുറെ കള്ള പ്രവാചകൻ മാർ ഇപ്പോൾ ഇറങ്ങി യിട്ടുണ്ട്... പണം ആണ് മുഖ്യo
@sajuabraham4839
@sajuabraham4839 2 жыл бұрын
പോടാ നാറി
@shajanjacob1576
@shajanjacob1576 Жыл бұрын
ജോലി ചെയ്തു ജീവിക്ക്
@sebastiant4407
@sebastiant4407 2 жыл бұрын
ഈ മൽസരം വിജകരമായാൽ, പിന്നെ പല മത്സരങ്ങളും പല പേരിലും വരാൻ സാധ്യത ഉണ്ട്. ജില്ല, സ്റ്റേറ്റ് പിന്നെ അന്താരാഷ്ട്ര തരത്തിലും ഈ മത്സരത്തെ ഉയർത്തണം .
@annakuttyskariah6016
@annakuttyskariah6016 2 жыл бұрын
ആരൊക്കെ വരും?
@christianyouth1470
@christianyouth1470 2 жыл бұрын
@@annakuttyskariah6016 ജനലക്ഷങ്ങൾ വരും സാക്ഷ്യത്തിനായി
@muniswamy941
@muniswamy941 2 жыл бұрын
Ellavarodum koodi oru karyam.. Samshayam vannu murigooru onnu pareekshikaan vannu. Thursday, innu sajith vannu 1 hour class, 1 hour rogha shanthi. Vishwasamaayi nerittu anubhavichu arinju. Thotta appurath irunna chettante vayarile muzha njan ente kannu kondu kandathaaa... Sajith bro prarthichu aalude muzha poyi.. This is my experience angane orupaad kandu.. First time in my life i have experienced power of god... Iniyum samshayam ullavar nerittu vannu anubhavichu arinjolu....
@kjjohnyyt
@kjjohnyyt 2 жыл бұрын
അതുകൊണ്ട്‌, ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ആളുകളില്‍നിന്ന്‌ അകന്നുനില്‍ക്കുക. അവരെ അവരുടെ വഴിക്കു വിട്ടേക്കുക. കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനില്‍നിന്നാണെങ്കില്‍ പരാജയപ്പെടും. മറിച്ച്‌, ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്ര മല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയുംചെയ്യും. അവര്‍ അവന്റെ ഉപദേശം സ്വീകരിച്ചു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 38-39
@ambilyprasad3100
@ambilyprasad3100 2 жыл бұрын
നിനക്കൊക്കെ എന്തിന്റെ സുക്കോട് ആണ് ആ കിളവന്റെ സംസാരം കേട്ടാൽ തോന്നും അവന്റെ കഴിവ് ആണ് ഇത്രയും നാൾ ജീവനോടെ ഇരിയ്ക്കുന്നത് ന്ന് ഇവൻ കളിയാക്കുന്ന ഈ കർത്താവ് ഉണ്ടായിട്ടന്ന് ജാതി ഏതും ആയിക്കോട്ടെ ഏത് വർഗീയ നും ആയിക്കോട്ടെ പക്ഷെ ഇതു പോലെ തരം താഴുന്നു പോകരുത് മടയ നിന്റെ യൊക്കെ നാവിൽ പുണ്ണ് വരും തീർച്ചയായും അന്ന് നീ അറിയും കർത്തവിന്റെ മഹത്വം എടോ ഞങ്ങളും ഒരു ജാതിയകുടുംബം ത്തിന്നു കർത്താവിനെ അറിഞ്ഞു വന്നതുകൊണ്ട് ശരിയ്ക്കും ഇതിന്റെ മഹത്വം അറിഞ്ഞതുകൊണ്ട് ഇത്രയും പറഞ്ഞില്ലെ സെരിയാകില്ല
@dominicsavio2684
@dominicsavio2684 2 жыл бұрын
😃😃😃😃😃😃
@tonymathew4762
@tonymathew4762 2 жыл бұрын
രോഗസൗഖ്യം കൊടുക്കുന്നത്‌ സ്വർഗ്ഗത്തിലെ ദൈവമാണ്. ഒരു ദൈവദാസൻ മാർക്കും തന്നിൽത്തന്നെ ഒരു കഴിവുമില്ല, ഉണ്ടന്ന് അവർ അവകാശപ്പെടുന്നുമില്ല. അവർ ദൈവ വചനമനുസരിച്ച് വിശുദ്ധിയോടെ ജീവിക്കുമ്പോൾ ദൈവം അവരെ തന്റെ കൈയ്യിലെ ഉപകരണമാക്കുകയാണ് ചെയ്യുന്നത്. ഓരോ രോഗസൗഖ്യവും ദൈവത്തിലേയ്ക്കുള്ള ഒരു ചൂണ്ടുപലകയാണ് "നീ ഒന്നു മാനസാന്തരപ്പെട്, മദ്യപാനം നിർത്ത്, മയക്കു മരുന്ന് നിർത്ത്, ഭാര്യ ഭർത്താവ് ബന്ധത്തിൽ അവിശ്വസ്ത കാണിക്കരുത്, ദൈവവ പൈതലായി വിശുദ്ധിയിൽ ജീവിക്ക്, ഈ ലോക ജീവിതം കൂടിപ്പോയാൽ 100 വർഷം മാത്രമേയുള്ളൂ ഇതിന്റെ അപ്പുറം സ്വർഗ്ഗമുണ്ട്, ദൈവത്തെ മുഖാമുഖം കാണാൻ പറ്റുന്ന ഒരു ദിവസമുണ്ട്" ഇതൊക്കെയാണ് ഓരോ രോഗശാന്തിയും വിളിച്ചു പറയുന്ന സന്ദേശം. ഇതൊക്കെ കേട്ടിട്ടും ദൈവത്തിലേയ്ക്ക് വരാതെ പിശാച് തരുന്ന പാപത്തിൻ്റെ സുഖത്തിൽ ജീവിച്ചാൽ പിശാചിന്റെ നിത്യ നരകാഗ്നിയിൽ പ്രവേശിക്കും "ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്‌. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന്‌ മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത്‌ ഇപ്പോഴും ആവര്‍ത്തിക്കുന്നു." (ഗലാത്തിയാ 5 : 19-21) എന്നാൽ ദൈവത്തിൻ്റെ ഫലങ്ങള്‍ "സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം ഇവയാണ്‌." (ഗലാത്തിയാ 5 : 22-23). ഇതിൽ ഏതു വേണമെന്ന് നിങ്ങളുടെ തീരുമാനമാണ്.
@sophybenny6417
@sophybenny6417 2 жыл бұрын
very Good👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
@sophybenny6417
@sophybenny6417 2 жыл бұрын
God Bless You.🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻
@okacet9412
@okacet9412 2 жыл бұрын
Why don't you do it?. Many people will get cure. God will also be pleased.
@sunuvarghese2500
@sunuvarghese2500 2 жыл бұрын
സർവശക്താ, യേശുവേ നീ ന്യായം വിധിക്കണമേ... 🙏
@sophybenny6417
@sophybenny6417 2 жыл бұрын
ദൈവമഹത്വം വെളിപ്പെടാൻ ഇതു കാരണമാകു .👃👃👃😭😭😭📿📿📿🕯️👍🏻🕊️🕊️
@johnypp6791
@johnypp6791 2 жыл бұрын
തക്കിട തരികിട മാറ്റും
@johnpatrickhd1720
@johnpatrickhd1720 2 жыл бұрын
അമേൻ
@aleyzabathuphilip8107
@aleyzabathuphilip8107 2 жыл бұрын
eagerly, waiting
@joshyboym.c.3862
@joshyboym.c.3862 2 жыл бұрын
"നീ വിധിക്കരുത്, എന്നാൽ നീയും.." ആരു പറഞ്ഞതാണിത്? പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളിൽ അവിശ്വാസം വളർത്തുന്നതും ക്രിസ്തുവിന്റെ വചനപ്രഘോഷകരെ പരിഹസിക്കുന്നതും ക്രിസ്ത്യാനിക്കു ചേർന്നതല്ല. അവിശ്വാസമുള്ള തലമുറയെ ക്രിസ്തു ശാസിച്ചെന്നു വായിച്ചിട്ടില്ലേ? ഇല്ലെന്കിൽ രണ്ടുപേരും ഇനി ബൈബിൾ വായിക്കൂ🙏
@toms5050
@toms5050 2 жыл бұрын
Do you know what is the Gospel truth??. Don't be like a muel. God designed everything baised on his mission not for merchdising. If anything is not baised on the Gospel of Jesus, then it is called satanic. But they can use the name but that is not true.
@joshyboym.c.3862
@joshyboym.c.3862 2 жыл бұрын
@@toms5050 Please don't mistake. Please don't judge also. Jesus wants the Gospel to be proclaimed and He has been confirming the Words of God through miracles and healings since the Apostolic times. You may also see the last video of proclamation by Sajith Br. No. 33 from Divine Retreat Centre Muringoor
@joshyboym.c.3862
@joshyboym.c.3862 2 жыл бұрын
ദയവായി തെറ്റിദ്ധരിക്കരുത്. ദയവായി വിധിക്കരുത്. സുവിശേഷം പ്രഖ്യാപിക്കപ്പെടണമെന്ന് യേശു ആഗ്രഹിക്കുന്നു, അപ്പോസ്തോലിക കാലം മുതൽ അവിടുന്ന് അത്ഭുതങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ദൈവവചനങ്ങളെ സ്ഥിരീകരിക്കുന്നു. Sajith Br ന്റെ ഡിവൈൻ റിട്രീറ്റ് സെന്റർ മുരിങ്ങൂരിൽ നിന്ന് ഉള്ള 33-ാം നമ്പർ (അവസാന) വീഡിയോയും നിങ്ങൾ കണ്ടുനോക്കുക.
@toms5050
@toms5050 2 жыл бұрын
My friend, before this man i lived with this same ministry. Even in my meetings also their lot's of healing are happened. But unfortunately I don't have any idea about the Gospel that Jesus preached. Because I am just a religious man. So even though their is healing and everything but nothing i seen as a permanent. Finally God revelied me that nothing is happening my merits ,credibility, or my preaching but because this people's thirst for see something in their life. So I decided to seek the Gospel truth that Jesus preached. Years and years i spent it. When I understand the truth, then I realised what kind of things are actually happening in ""religious Christianity."". Remember that, it doesn't mean i am become a pentachost or something. Even they're also the same religious category. Any way, my opinion is that, if you know what is exactly the Gospel and you have the gift of discernment, then you can fight against that kind of wickedness. Because it is not for your benefit, but for the sake of God. People are perishing due to this kind of dramas. If you don't know the truth regarding any kind of biblical matter, you don't judge until when you realise the real truth.
@joshyboym.c.3862
@joshyboym.c.3862 2 жыл бұрын
@@toms5050 As Jesus told not to judge so that we would not be judged by God, I go by His Word not by the judgments seen in social media or other media. Why should anybody judge the evangelists when Jesus has exhorted to proclaim the Gospel? Though we may not be doing so, many who are doing so are doing that out of jealousy which may bring God's wrath on themselves. Let us go by Jesus' Words🙏
@anilageorge9376
@anilageorge9376 2 жыл бұрын
Manushyante ahangaravum anusaranakedumanu we loathe Maranam grasichadu ee peyunna mariyeyum kodungattineyum pidichu nirthuu ningal ennittu veembilakuu Deivathepolum parihasikunnu idoke enthinulla purapadanu muthukale God bless
@lissyjose8892
@lissyjose8892 2 жыл бұрын
അണലികളുടെ സന്തകളെ വരാനിരിക്കുന്ന ദൈവകോപത്തിൽ നിന്ന് ഓടിയകലുവിൻ, , ഈ ആക്ഷേപ വും പരിഹാസവുംഅധിക നാൾ നീണ്ടു നില്കുകയില്ല ... ഈ പരിഹസികൾക്കുള്ള പ്രതിഫലം കാണാൻ ഞങ്ങളുടെ കണ്ണുകൾ കാത്തിരിക്കുന്നു
@shijujohn5673
@shijujohn5673 2 жыл бұрын
ഏത് യേശുവിലാണ് നിങ്ങൾ വിശ്വസിക്കുന്നത് ? kzbin.info/www/bejne/jJvYlolsnJ6GaKc
@johnsondaniel8366
@johnsondaniel8366 2 жыл бұрын
വെറുതെ നോക്കിയിരക്കാം കാരണം ഇന്ന് എല്ലാം ഉടായിപ്പ് ആണ് വചനത്തിന് വിപരീതമായനെ എല്ലാം നടക്കുന്നത് യേശു വരുമ്പോൾ എല്ലാം ശുദ്ധമാകും വചനം സത്യമാണ് യേശുവിന്റെ നാമത്തിൽ എല്ലാം നടക്കും പക്ഷെ ഇന്ന് എല്ലാം പണത്തിന്റെ പുറകെയാണ് യേശുവിന് പ്രവർത്തിക്കാൻ കഴിയില്ല കർത്താവായ യേശുവേ വേഗം വരണേ 🌹ഉടായിപ്പ് എല്ലാം തെളിയിക്കണമേ
@alexandere.t9998
@alexandere.t9998 2 жыл бұрын
സഹോദരി ക്യാപ്സുൾ ആണോ, ശുദ്ധഗതിയാണോ?
@mollymathew8236
@mollymathew8236 2 жыл бұрын
ട്രോൾ ആണോ ?
@ashrafn.m.512
@ashrafn.m.512 2 жыл бұрын
പോപ്പിനെ വീൽചെയറിൽ നിന്നും എഴുന്നേൽപ്പിച്ച് രണ്ട് റൗണ്ട് ഓടിപ്പിച്ചാൽ ഈ അണലികളെ പിടിച്ചു കെട്ടാൻ കഴിയും ...
@jacobjohn2848
@jacobjohn2848 2 жыл бұрын
കൊറോണ സമയത്ത് ഈ വിശുദ്ധൻമാരൊക്ക എവിടെ പോയിരുന്നു? ഒളിവിലായിരുന്നോ?
@babuvabraham
@babuvabraham 2 жыл бұрын
Visudhanmaaralla saukym kodukunnathu avariloode Yesuvaanu pravarthikunnathu sahodhara
@sunithajacob7722
@sunithajacob7722 2 жыл бұрын
Everyone was there for those who needed them
@beenabinesh589
@beenabinesh589 2 жыл бұрын
St Luke: 23: 34 .Mr. Sunil nigal kandittulla orthadox achanmare poleyanu Ella sabhayileyum achanmare nu vijarikunnadu kondanu ingane parayunnadhu.falathil ninnu vrikshathe thirichariunnu....🔥🔥🔥🔥🔥🔥🔥.God bless you.
@antoneythomas8958
@antoneythomas8958 2 жыл бұрын
പ്രിയ സഹോദരാ താങ്കൾ ഇരുമ്പാണി മേലാണ് തൊഴിക്കുന്ന ഇത് എന്ന് ഓർക്കുക
@sarasuannamma7205
@sarasuannamma7205 2 жыл бұрын
ഈ പറയണം നിങ്ങൾ ആ ദിവസം വരെ ജീവനോടെ ഇരിക്കുമെന്ന് എന്താ ഉറപ്പ് ദൈവത്തോടാണ് നിങ്ങൾ വെല്ലു വിളിക്കുന്നത്‌.... ധ്യാന ഗുരുക്കളെ നിങ്ങൾ അടച്ച് ആപേഷിക്കരുത്.... ഓർത്തോ ദൈവത്തോടാണ് നിങ്ങളുടെ കളി... സാത്താന്റെ പിടിയൽ നിന്നും നിങ്ങളെ ദൈവം കാത്തു കൊള്ളട്ടെ 👏
@manilancyb2498
@manilancyb2498 2 жыл бұрын
John tharu, vella pandan valarey aarbhada jeevitham nayikkunna person aanu. Aadambara carum..upayogikkunna aall aanu
@annicesam5699
@annicesam5699 2 жыл бұрын
Very good suggestion 👍🏻 congrats
@prasanthjacobabraham4692
@prasanthjacobabraham4692 2 жыл бұрын
I am willing to participate your competition His grace Bava
@johnpatrickhd1720
@johnpatrickhd1720 2 жыл бұрын
യേശുവിന് നിങ്ങൾ പറഞ്ഞ രണ്ടു പേരേ മാത്രമല്ല ഈ Comment box സൗഖ്യം അവശ്യപ്പെട്ട മുഴുവൻ പേരെയും സുഖപ്പെടുത്താൻ കഴിവുള്ളവനാണ് അതിന് ഒരേ ഒരു കാര്യം മാത്രം മതി യേശുവിൽ വിശ്വാസം അത് അവരിൽ ഉണ്ടെങ്കിൽ യേശുവിൻ്റെ സൗഖ്യം അവർക്കും നേടാം ഇലെങ്കിൽ അച്ചനോ സജിത്ത് ബ്രദറിനോ എന്നല്ലാ ഈ ലോകത്തിലുള്ള ഒരാൾക്കും കഴിയില്ല ദൈവത്തിനല്ലാത്തെ യേശു അനുവതിച്ചാൽ ഞാൻ വന്നേന്നേ "അത് നിൻ്റെ പണം കണ്ടല്ലാ" (പത്രോസ്‌ പറഞ്ഞു: നിന്‍െറ വെ ള്ളിത്തുട്ടുകള്‍ നിന്നോടുകൂടെ നശിക്കട്ടെ! എന്തെന്നാല്‍, ദൈവത്തിന്‍െറ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വ്യാമോഹിച്ചു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 8:20) മറിച്ച് എൻ്റെ യേശു അതിനേക്കാൾ വലിയ കാര്യം ചെയ്യാൻ മതിയായവനാണ് കാരണം ഈ ലോകത്തെ സൃഷ്ടിച്ച ദൈവമാണ് യേശു എകരക്ഷകൻ ലോകരക്ഷകൻ ദൈവത്തിന്‌ ഒന്നും അസാധ്യമല്ല. ലൂക്കാ 1:37 ഞാൻ വിശ്വാസിക്കുന്നു യേശു പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കാം അവര്‍ക്ക്‌ അവനില്‍ ഇടര്‍ച്ചയുണ്ടായി. യേശു അവരോടു പറഞ്ഞു: പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല. അവരുടെ അവിശ്വാസം നിമിത്തം അവന്‍ അവിടെ അധികം അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല. മത്തായി 13:57-58 ആ രണ്ടു പേരെ കൂടി Live ൽ കാണിക്കാമായിരുന്നു ശെരിയാണോ അല്ലായോ എന്ന് ഒന്ന് അറിയാനാ
@gracythomas6418
@gracythomas6418 2 жыл бұрын
ഈശോ കൊടുക്കുന്ന സൗഖ്യത്തെ പരിഹസിക്കരുത്
@georgecjchanthuruthiljohn5855
@georgecjchanthuruthiljohn5855 2 жыл бұрын
Chettai ippol ethra Peru register chaithu ?
@jayasoorya6790
@jayasoorya6790 2 жыл бұрын
കൈയിൽ മൈക്കില്ലാതെ ഒന്നും സംസാരിക്കാതെ കർത്താവിതാ നിന്നേ സ്പർശിക്കുന്നു എന്ന ഡയലോഗ് ആവർത്തിക്കാതെ രോഗ ശാന്തി നൽകുന്ന ആരെങ്കിലും ഉണ്ടോ?
@piousthottukandathil8148
@piousthottukandathil8148 2 жыл бұрын
Please don’t forget to invite Fr. Nayikumparambil . He’s the first one started all this .
@Samthottapuzha
@Samthottapuzha 2 жыл бұрын
ഈ മൽസരം അങ്ങ് ഇഷ്ടം ആയി ലൈവ് ഇടാൻ മറക്കണ്ടാ ഞാനും ഒരു 5000രൂപ സ്പോൺസർ ചെയ്യുന്നു
@shinyfranco1577
@shinyfranco1577 Жыл бұрын
ഈശോ സൗഖ്യം കൊടുക്കുന്നവനാണ് . ഈശോയെ കളിയാക്കരുത്. ദൈവ വേല ചെയ്യുന്നവരെ പരിഹസിക്കരുത്.
@user-ri6fu2df5u
@user-ri6fu2df5u 2 жыл бұрын
ഒരാൾ തെറ്റ് ചെയ്താൽ എല്ലാവരും തെറ്റുകാരൻ ആവണമെന്ന് ഉണ്ടോ
@johnypp6791
@johnypp6791 2 жыл бұрын
Correct 👌👌
@annajames8521
@annajames8521 2 жыл бұрын
അസ്സമ്പന്തം,, മക്കളെ നിങ്ങളുടെ കൊടിയോ, അംഗീകരമോ യേശു നാമത്തിൽ രോഗശാന്തി ശ്രുശ്രുഷ ആത്മാർത്ഥമായി ചെയ്യുന്നവർക്ക് വേണ്ടേ വേണ്ട, സജിത്ത് ബ്രദർ ഒരു കാരണവശാലും വരാൻ സാദ്ധ്യത ഇല്ല,, ദൈവാൽമാവാന് പ്രവർതിക്കുന്നതെ അതുകൊണ്ട് തന്നെ,,, ദൈവ വിശ്വാസം ഇല്ലങ്കിൽ ഒരു സൗഖ്യവും സംഭവിക്കത്തും ഇല്ല കേട്ടോ,,, ഒന്നും മനസിലാകാത്തവർ വെറുതെ സംസാരിച്ചു ആവിശ്വസിക്കളെ സന്തോഷിപ്പിക്കുന്നു,, നടക്കട്ടെ,, സജിത്ത് പാസ്റ്റർ അല്ല ഇപ്പോൾ, കത്തോലിക്ക സഭയിൽ പാസ്റ്റർ എന്നൊരു ഗ്രൂപ്പ്‌ ഇല്ല,, സാധാരണ ഒരു വചന പ്രഖോഷകൻ, വട്ടോയിൽ അച്ഛനും ഒട്ടും പ്രതീക്ഷിക്കണ്ട, വേണമെങ്കിൽ ഈ രണ്ടു പേരുടെ അടുത്തേക് പൊക്കോ,,, രോഗ സൗഖ്യം ഉറപ്പ്, പക്ഷെ ഈശോയിൽ വിശ്വാസം വേണം കേട്ടോ,,, കൊണ്ടുപോകുന്നവർക്കെങ്കിലും വിശ്വാസം വേണും, ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ, ബൈബിൾ ഒന്ന് വായിച്ചോ കേട്ടോ, മുഴുവൻ വായിക്കണേ,,,, 🙏🙏🙏
@shijujohn5673
@shijujohn5673 2 жыл бұрын
സുഗതന്റെ കെട്ട് പൊട്ടി 🙄 kzbin.info/www/bejne/bZyvgZ-Kd8iGeZo
@sajivarghese9833
@sajivarghese9833 2 жыл бұрын
അന്നമ്മ സഹോദരിയും ബൈബിൾ ഇടയ്ക്ക് വായിക്കണം , ഞാൻ രണ്ട് വാക്യം തരാം മറുപടി തരാമോ ? മർക്കൊസ് 16:17 വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; 2 തെസ്സലൊനീക്യർ 2:9 അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകലവഞ്ചനയോടും കൂടെ ആയിരിക്കും; 2:10 അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും. 2:11 സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു 2:12 ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു. ഈ വാക്യങ്ങൾ വായിച്ചിട്ട് സഹോദരി എഴുതിയിരിക്കുന്ന കമന്റുമായി വല്ല ബന്ധവുമുണ്ടോ എന്ന് നോക്കുക.
@mollymathew8236
@mollymathew8236 2 жыл бұрын
സജിത്ത് , vattai , അനീഷ് കാവാലം ഇവരുടെ ഒക്കെ പ്രഹസനങ്ങൾ ,ten മിനിറ്റ് il കൂടുതൽ സഹിക്കാൻ എനിക്ക് കഴിയാറില്ല 🙄🙄
@ajivarghese3141
@ajivarghese3141 2 жыл бұрын
Sri Valsan thampu, kindly read psalm 1
@TheAjivarghese
@TheAjivarghese 2 жыл бұрын
i2i great👍👍👍
@sophybenny6417
@sophybenny6417 2 жыл бұрын
തലമുറക്ക് ശാപം ചോദിച്ചു മേടിക്ക്.😭😭😭😭😭😭
@hemantrathod1819
@hemantrathod1819 2 жыл бұрын
When you get time you read Lukose 4:24 to 27,
@toms5050
@toms5050 2 жыл бұрын
Message of the Jesus was fully corrected in Christianity.
@johnsontc2066
@johnsontc2066 2 жыл бұрын
എവിടെയെങ്കിലും രോഗശാന്തിയിൽ പ്രമേഹം പൂർണമായും മാറിയതായി അറിവുണ്ടോ. ?
@rajendrannair6804
@rajendrannair6804 2 жыл бұрын
Pl.invite Rev Fr. Naykkupirannon, that notorious nun and Fr. Pithrushoonyan to this competition.
@shijithkumarp7837
@shijithkumarp7837 2 жыл бұрын
നായ്ക്കുട്ടി പറമ്പിൽ
@cigiantony9738
@cigiantony9738 2 жыл бұрын
നിങ്ങൾ അനുഭവിക്കും.ദൈവാനാമത്തിൽ പറയുന്നു.. ഇത് നിങ്ങളുടെ വൻനാശത്തിന്.നിങ്ങളുടെ കുടുംബത്തിന്റെ നാശം അടുത്തെത്തിയിരിക്കുന്നു..എല്ലാം കാണുന്ന ഒരാൾ താമസിയാതെ ഇതിന് മറുപടി തരും. ബഹു.സേവ്യാർ ഖാൻ വട്ടായിലച്ചനെ നിങ്ങൾ കളിയാക്കാൻ നിങ്ങൾക്ക് ഒരു യോഗ്യതയും ഇല്ല സാത്താൻ്റെ സന്തതികളെ....
@rejikuriakose5802
@rejikuriakose5802 2 жыл бұрын
നീയാരാ കള്ളിയാങ്കാട്ട് നീലിയാണോ പ്രാക്കും ശാപവും
@lathalalachan6925
@lathalalachan6925 2 жыл бұрын
അതെ , യേശു വിനെ പറ്റിച്ചു jeevikkuvar അനുഭവിക്കും. സാധു കൊച്ചുഞ്ഞ ഉപദേശിയെ പോലെ ഉള്ള നല്ല ദൈവ ദാസൻ മാർ ഒരു രൂപ വാങ്ങാതെ വേല ചെയ്തു . ദൈവത്തിന് വേണ്ടി മാത്രം ജീവിച്ചു. നല്ല food ഇല്ലാതെ, dress ഇല്ലാതെ വീട് ഇല്ലാതെ, നല്ല ഒരു പുതപ്പ് പോലും ഇല്ലാതെ ബൈബിൾ മാത്രം പിടിച്ചു വേല ചെയ്തു നല്ല പാട്ടുകൾ അനുഭവത്തിൽ നിന്ന് എഴുതി ഇത് entuva കച്ചവടം അതാ പറയുന്നേ. കള്ളൻ മാർ
@shijujohn5673
@shijujohn5673 2 жыл бұрын
ഏത് യേശുവിലാണ് നിങ്ങൾ വിശ്വസിക്കുന്നത് ? kzbin.info/www/bejne/jJvYlolsnJ6GaKc
@mollymathew8236
@mollymathew8236 2 жыл бұрын
നിങ്ങൾ ആണോ , റിലേ നടത്തിയ സ്ത്രീ ?
@abrahamantony1415
@abrahamantony1415 2 жыл бұрын
ഒത്തിരി reach ഉള്ള sensational subject ആണ് അതി ബുദ്ധിമാനായ ചാനൽ അവതാരകൻ ഇട്ടിരിക്കുന്നത്. . Channel rating ലൂടെ 10 കാശ് അയാളും ഉണ്ടാക്കട്ടെ.... ഇവരുടെ ഈ പ്രഹസനം കൊണ്ട് അഭിഷക്തർക്കോ വചന പ്രഘോഷണത്തിനോ, ദൈവിക രോഗശാന്തി ശുശ്രൂഷയ്ക്കാ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല.
@syamalaos1705
@syamalaos1705 2 жыл бұрын
നല്ല കാര്യം ജനങ്ങളെ പറ്റിച്ചു കാശ് മേടിച്ചു തിന്നു കൊഴുകുന്നവർക്ക് ഒരു പണി കൊടുത്തു
@JohnsonKJJohn
@JohnsonKJJohn 2 жыл бұрын
പക്ഷേ എന്തൊക്കെ ചെയ്താലും എന്തൊക്കെ പറഞ്ഞാലും ഈ പൊട്ടാ മൊണ്ണ മന്ദബുദ്ധികൾ ആയ വിശ്വാസികൾ ധ്യാന കുറുക്കന്മാരുടെ ഒരുപാട് ന്യായീകരണവും വെള്ളപൂശലുമായി വരും നാണംകെട്ടവൻമാർ.
@aleyzabathuphilip8107
@aleyzabathuphilip8107 2 жыл бұрын
did Anish kavalam pastor also claims to do healing ??
@merykuttyac2980
@merykuttyac2980 2 жыл бұрын
എന്റെ നാമം വെറുതെ എടുക്കരുത് di
@jainjohny9195
@jainjohny9195 2 жыл бұрын
Avarku yesuvinte vajanam prekoshikkan mathram alla yesuvinu vendi sahikkanulla krupa kuudi lebichu. Daivathinu nandi.
@aleyzabathuphilip8107
@aleyzabathuphilip8107 2 жыл бұрын
are they going to come??
@mathewsgeorge5650
@mathewsgeorge5650 2 жыл бұрын
Mr Sunil Mathew...highly appreciated...
@marinesoji3025
@marinesoji3025 2 жыл бұрын
Vidhikkappedathirikkendathinu vidhikkaruthu..dhaivam avare vidhichukollum..
@SunilKumar-xx9vj
@SunilKumar-xx9vj 2 жыл бұрын
അവരെ അവഹേളിക്കാരു തേ. നിങ്ങൾക്ക് ചോദിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് ചോദിക്ക് ഞാൻ പറയാം. നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്ന് വചനം പറയുന്നു. വിശ്വസിച്ചാൽ മാത്രമെ ദൈവമഹത്വം കാണുകയുള്ളു അതിനാൽ നിങ്ങളുടെ ഒന്നും നടുവേദന മാറത്തില്ല
@jayasoorya6790
@jayasoorya6790 2 жыл бұрын
രോഗ ശാന്തി മത്സരം. 😂അടിപൊളി
@TalksofProfDrAdvJoseKJoseph
@TalksofProfDrAdvJoseKJoseph 2 жыл бұрын
A good program for exposing the hypocrisy of hypocrates
@beenajoymanadan
@beenajoymanadan 2 ай бұрын
സത്ത്യത്തെ എത്ര നാൾ മൂടാൻ നോക്കിയാലും പറ്റില്ല കുഞ്ഞു ശിശുക്കളെ
@pauljoseph9875
@pauljoseph9875 2 жыл бұрын
ഒടിഞു പ്ലാസ്റ്ററിട്ടമജ്ജയിൽ പഴുപ്പ് കയറിയ എന്റെ കൈ കർത്താവ് സുഖപ്പെടുത്തി വചന പ്രാഘോഷകൻ അറിഞ്ഞില്ല
@motherofmercy8250
@motherofmercy8250 2 жыл бұрын
Jesus Christ loves you
@thomasjohn5741
@thomasjohn5741 2 жыл бұрын
Check the patient before the competition and the healer.God bless.
@ഇതല്ലേസത്യം49
@ഇതല്ലേസത്യം49 2 жыл бұрын
ഒരുകോടിയല്ല ഒരു ദശലക്ഷം കോടി കൊടുത്താലും ഒന്നും സംഭവിക്കുകയില്ല. കാരണം ഈ ദൈവദാസന്മാരാരും അമാനുഷിക കഴിവികളുള്ളവരല്ല. അത്ഭുതം (MIRACLE) ചെയ്യുന്നത് ദൈവമാണ്. ഇവർ VIA MEDIA മാത്രം... പക്ഷെ മനുഷ്യന്റെ വെല്ലുവിളി ഏറ്റെടുക്കുന്ന ഒരു ദൈവത്തെയും ഒരു ദൈവാരാധന മതങ്ങളും കാണിക്കുന്നില്ല. BEGGAR IS NOT A CHOOSER എന്നകാര്യം അറിയാവുന്നവർ വെല്ലുവിളിയുംകൊണ്ട് വരികയുമില്ല. അതുകൊണ്ട് തന്നെ ദൈവവിശ്വാസികളാരും ഈ വെല്ലുവിളിക്ക് ഒരു Rather SARCASM പരിഗണയും നൽകുകയില്ല.
@sayjen123
@sayjen123 2 жыл бұрын
Prequation?? There is nor word like that..
@jibincs9836
@jibincs9836 2 жыл бұрын
Rogashanthi varam ellay?
@varghesemathew2847
@varghesemathew2847 2 жыл бұрын
Please invite, Tijo Adoor Devasia Mullakkara. also
@jessyshaju7176
@jessyshaju7176 2 жыл бұрын
എത്ര വലിയ തമാശയാണ് പറയുന്നത് ഞങ്ങൾക്കും തോന്നണ്ടെ ചരിച്ചിരിച്ച് അറ്റാക്ക് വരാതെ നോക്കണ എണീറ്റ് പോടാ വിവരദോഷിക്കളെ
@kajose4722
@kajose4722 2 жыл бұрын
Let all these so called holy men take part in this contest and Christ message reach to mankind.
@somanthomas7734
@somanthomas7734 2 жыл бұрын
Super program! Please conduct this contest at the earliest.
@joyantony3054
@joyantony3054 2 жыл бұрын
യഥാർത്ഥ സത്യവിശ്വാസിക്ക് ഒരു കൺഫ്യൂഷനും ഉണ്ടാകില്ല.കാരണം അവൻ്റെ ഉള്ളിലെ ദൈവാന്മാവിൻ്റെ അംശം സത്യവും മിഥ്യയും തിരിച്ചറിയുവാൻ കഴിയുനൽകന്നു. ഇതു പോലുള്ള മാധ്യമങ്ങളെ ഏതാത്മാവാണ് നയിക്കുന്നത് എന്നു അവൻ മനസ്സിലാക്കിക്കൊള്ളും. സ്വന്തം ഹൃദയത്തിൽ ദൈവം ഉണ്ടോ? എന്നെ നയിക്കുന്നത് ആരാണ് എന്ന് അവനവൻ വിലയിരുത്തട്ടെ. മനുഷ്യരുടെ പ്രീതിക്കുവേണ്ടി പ്രവർത്തിക്കുന്നവർ 'ദൈവത്തിൻ്റെ മുൻപിൽ ഭോഷൻ മാരായിരിക്കും. മരണവും, ജീവനും നിൻ്റെ മുന്നിൽത്തന്നെയുണ്ട് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. എൻ്റെ അഭിഷിക്തനെ തൊട്ടു പോകരുത് 'ഓർമ്മയിരിക്കട്ടെ
@toms5050
@toms5050 2 жыл бұрын
Please read your Last sentence atleast 10 times. Then think about it and seek the truth of that sentence.
@daisysebastian719
@daisysebastian719 2 жыл бұрын
Ningal odandda aviday adangi irikuka
@josephpereira373
@josephpereira373 2 жыл бұрын
The teachings of Jesus Christ is those who commited sin and repent the he will attain eternal life.
@joseraphel4535
@joseraphel4535 2 жыл бұрын
ഒരുത്തനും പഠിയ്ക്കില്ല
@daisycyriac5616
@daisycyriac5616 2 жыл бұрын
എല്ലാ കാൻസർ രോഗികളെയും ഇവരുടെ അടുക്കൽ വിടുക, അവരുടെ വേദന ക്ക്‌ ഒരു ആശ്വാസം കിട്ടട്ടെ. പിന്നെ ചികിത്സ ചിലവും പാവങ്ങൾക്ക്താങ്ങാനാവുന്നതിൽ കൂടുതൽ ആണല്ലോ
@johnpaily
@johnpaily 2 жыл бұрын
I beleive that everything is happening for the Good. Including your challnges
@victorious777
@victorious777 2 жыл бұрын
Is that Narendra Modi in the interview?
@c.rgopalan2889
@c.rgopalan2889 2 жыл бұрын
അടിപൊളി സർക്കാസം .. weldone bros .
@cigiantony9738
@cigiantony9738 2 жыл бұрын
നീയൊക്കെയാണടൊ ഈ തലമുറയെ നശിപ്പിക്കുന്നത്.
@okacet9412
@okacet9412 2 жыл бұрын
It all started from Potta and Muringur.. Now it is difficult to stop. People will follow them.
@shakeelmur
@shakeelmur 2 жыл бұрын
സജിയേ ഇങ്യ് വന്നേ... പാപ്പായ്ക്യ് എന്നാ പറ്റിയേന്ന് ചോദിച്ചേ... പ്രാർത്ഥിച്ചേച്ച് ആ മൊട്ട് വേദനയ്ക്യ് ഒന്ന് സൗഖ്യം നൽകിയേ... എന്നാടാ ഉവ്വേ... തനിക്ക് വട്ടായോ..? എന്തോ... വട്ടായി വരുന്നുണ്ടെന്നോ.. ഈശോയേ... ഓടിക്കോ... 🏃🏃🏃
@user-ri6fu2df5u
@user-ri6fu2df5u 2 жыл бұрын
ജനൽ തുറന്നിട്ട സംസാരിക്കൂ ശരിക്ക് വ്യക്തമല്ല ഈ akkamana താങ്കൾ വട്ടായിൽ അച്ഛനെ എന്തിനാണ് കുറ്റപ്പെടുത്തുന്നത്
@johnypp6791
@johnypp6791 2 жыл бұрын
അച്ഛൻ 👌💯💯💯👍good person
@Channel_Master
@Channel_Master 2 жыл бұрын
ഇവന്മാർ രണ്ടും ഫുൾ കോമഡി ആണല്ലോ..
@daisycyriac5616
@daisycyriac5616 2 жыл бұрын
Thangu& Thomas kutty Bro's വരില്ലേ
@babuputhen9783
@babuputhen9783 2 жыл бұрын
Please call our Tangu mangu brother also .1 cr program
@prakashan1074
@prakashan1074 2 жыл бұрын
ഞങ്ങൾ കാത്തിരിക്കുന്നു........ 😄😄😄😄😄😄😄😄😄
@lucyphilip4881
@lucyphilip4881 2 жыл бұрын
Kathirikunnavarkum kathiripikunnavarkum innallenkil nale kittum chilappol udanadi kittum chilappol savadhanam kittumennullath urap onnukil Deivam ningale swanthamakum allenki nunayante pithav swanthamakum randamathethanu kooduthal sadhiyatha orungikolin
@johnmarkose7427
@johnmarkose7427 2 жыл бұрын
Wonderful conversation..... 😂😂😂😂
@josephn4723
@josephn4723 2 жыл бұрын
Why not Kirpasanam.?💪
@sijinjose6865
@sijinjose6865 2 жыл бұрын
Amruthananthamayi polathe aldaivangale koodi contestil ulpeduthamayirunnu
@antonyolessayil881
@antonyolessayil881 2 жыл бұрын
Good Idia👍👍👍
@jamessamuel3426
@jamessamuel3426 2 жыл бұрын
Very good These frauds should be exposed to public
@regielizabethjoseph5065
@regielizabethjoseph5065 2 жыл бұрын
Thanku um makan Ronakinaeyum koodi ulpeduthu..
@regielizabethjoseph5065
@regielizabethjoseph5065 2 жыл бұрын
Ronak oru kodi ningalkku thirichu tharum Thanku athinu clpp adikkum..
@sephbrioni2764
@sephbrioni2764 2 жыл бұрын
ഷുഗറും പ്രഷറും ഉള്ള പാണ്ടുo ഉള്ള പാർസ്റ്റർമാർക്ക് വേണ്ടുന്ന മരുന്നുകൾ സംഘാടകർ കരുതിയിരിക്കണം
@hamsahk4576
@hamsahk4576 2 жыл бұрын
പ്രാർത്ഥിച്ചിട്ടും രോഗം മാറിയില്ലെങ്കിൽ അവർ എന്തെങ്കിലും ഫൈൻ അടക്കണോ 😄
@lishoypeter7276
@lishoypeter7276 2 жыл бұрын
നമുക്ക് തള്ളാഹു പോർക്ബർ വിളികാം കൊതം പൊക്കി 🙏🏻🔥
@SunilKumar-xx9vj
@SunilKumar-xx9vj 2 жыл бұрын
ഏയ് താടിക്കാരാ നിങ്ങൾ ക്രിസ്ത്യാനി ആണോ ഞാൻ ഒരു ഹൈന്ദവനായിരുന്നു. തനിക്ക് ക്രിസ്തുവിനെ പറ്റി എന്തെറിയാം സജിത്ത് ബ്രദർ അല്ല അവിടെ പ്രവർത്തിക്കുന്നത് പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത്. നിനക്കൊക്കെ ഒരു പണിയുമില്ലേ . എനിക്ക് രോഗശാന്തി ലഭിച്ചതാണ് I witness. test many Sunil Kumar കാണടോ
@thomaskuttypm1040
@thomaskuttypm1040 2 ай бұрын
ഞാൻ കൊണ്ടു വരട്ടെ തൻ്റെയടുത്ത് ഒരു മന്തു കാരനെ
@bottlegallery2872
@bottlegallery2872 2 жыл бұрын
സജിത്ത് ബ്രദറിന്റെ പേരും പറഞ്ഞു പുതിയ ബിസിനസ് ഇത്രയും കാലം എവിടായിരുന്നു ചുറ്റിയ പാമ്പ് കടിച്ചേ പോവൂ എന്ന് തോന്നുന്നു പുതുതായി കൊണ്ടുവന്ന അവതാരം ഏതാ പുതിയ വിഷയം ഒന്നും കിട്ടുന്നില്ലേ
@abdullahpi8297
@abdullahpi8297 2 жыл бұрын
Intellectal move
@chackoeapen4200
@chackoeapen4200 2 жыл бұрын
Dear Sir, This is such fantastic offer and proposition, sir. It is also so thrilling circumstances discussed, especially, by Rev. Valson Thambu achen, so humorously and hilariously presented, even I happened to feel so much goosebumped. My goodness, may God bless all of you, especially, the miracle healers, as the competitors about to win the fantastic Crore, a super healing offer. Best wishes to every one.🙏💕
@sreyomargam2430
@sreyomargam2430 2 жыл бұрын
Guest is Rev Valsan Thampu? formerly he was a priest.
@rosammamathew9626
@rosammamathew9626 2 жыл бұрын
ഒരാൾക്ക് ക്രിസ്തു യേശുവിലുള്ള വിശ്വാസത്താൽ രോഗസൗഖ്യം ലഭിച്ചു എന്നു പറയുന്നതിൽ നിങ്ങൾക്ക് എന്താ കുഴപ്പം നിങ്ങൾക്ക് വേറെ ജോലിയൊന്നുമില്ലേ . ഞെളിയാതെ ദൈവത്തെ ഭയപ്പെടുക
@jainjohny9195
@jainjohny9195 2 жыл бұрын
Raa pakal daiva jenathay dushikkukayum pazhi parayukayum chaiyunna aa purathana sarppam bhumiyilaku irangiyittundu. (Bible vajanam). phottoyilaku suushichu nokiyal mathi 7 perkidayil 2 pisajukkalay kanam.
@mathewpm7195
@mathewpm7195 2 жыл бұрын
പദ്ധതി വിജയിക്കും ഒരു സർവകലാശാല തന്നെ തുടങ്ങണം..... പിന്നെ നന്ദനത്തിലെ ജഗതി കുമ്പിടിയുടെ അരമനയിൽ നടത്തിയ കോഴി ഭോജനം വിഷയമാക്കി മറ്റൊരു പ്രോഗ്രാം കൂടി നടത്തണം മതവികാരം വരണപ്പെടുന്നൊരു കാണാതിരിക്കുക വൃരുണപ്പെട്ടാൽ അടിപൂജ നടത്തുന്നതാണ്
@vibe971
@vibe971 2 жыл бұрын
Sunil ബ്രോക്കും തമ്പു അച്ചനും ഈ പറഞ്ഞ കാര്യം കർത്താവിന്നാൽ കഴിയും എന്ന് വിശ്വസിക്കുന്നുവോ. കർമ്മേൽ മലമുകളിൽ എല്യാവു ചെയ്തതും വിശ്വസിക്കുകുന്നുവോ.. എങ്കിൽ എല്യാവ് പ്രവാചകനെയും വിളിക്കണം. ഈ ചാനലിലൂടെ നിങ്ങൾ പറയുന്ന പലകാര്യങ്ങളും ശരി തന്നെ. പക്ഷെ ദൈവ നാമത്തെ ദുഷിക്കാതിരിക്കാൻ സ്രെത്തിക്കുക കാരണം ഇത് ധാരാളം മാതൃക പരമായീ ജീവിക്കുന്ന അനേകർക്കു ഇത് വേദനജനകമാണ്.
@selectedoneeverlasting814
@selectedoneeverlasting814 2 жыл бұрын
യേശു വിചാരിച്ചാലും ആവിശ്വാസികൾ പ്രാർത്ഥനയിൽ സൗഖ്യമാവില്ല പണം കൊടുത്തു സൗഖ്യം നേടാൻ ആണ് ഹോസ്പിറ്റലുകൾ. വിശ്വാസത്തിന്നു വിശ്വാസം തന്നെ വേണം.
@alexandere.t9998
@alexandere.t9998 2 жыл бұрын
വിശ്വാസം പരിശീലനം ലഭിച്ച "വിശ്വാസികൾ"ക്കു മാത്രമേയുള്ളു. സജിത്തിന്റെ "ബാലെ" ടീമിൽപ്പെട്ടവർ മാത്രമല്ലെ "സൗഖ്യ" മാകുന്നുള്ളു????
@pvcparayil8562
@pvcparayil8562 2 жыл бұрын
വിശ്വാസം എന്ന് വാക്ക് കണ്ടുപിടിച്ചതുകൊണ്ടു ഹോ എത്ര പേർ ജീവിക്കുന്നു !!!!!!!!!😳😳😳😳😳😳😳😳😳😳
@josephjoseph4749
@josephjoseph4749 2 жыл бұрын
രോഗിയായാൽ , അതും നിത്യരോഗിയായാൽ വിശ്വാസിയല്ലങ്കിലും ദൈവത്തിങ്കലേക്ക വേഗത്തിൽ അടുക്കും .അവന്റെ , അല്ലങ്കിൽ അവളുടെ ആവശ്യം രോഗത്തിൽ നിന്ന്യം മുക്തി മാത്രമാണു. ഇവിടെ വിശ്വാസിയും അവിസ്വാസിയും മില്ല. പിന്നെ വെർതിരിച്ചു പറയുന്നതു പൊള്ളത്തരമാണു. തട്ടിപ്പാണ്
@shainymanu
@shainymanu 2 жыл бұрын
😀😀😀😀
@ashrafn.m.512
@ashrafn.m.512 2 жыл бұрын
വിശ്വാസിയായ പോപ്പിനെ വീൽച്ചെയറിൽ നിന്നും എഴുന്നേൽപ്പിച്ച് നടത്തിയാൽ മതിയാകും ഓടിക്കണം എന്നില്ല ...😄😃😀
@Bjtkochi
@Bjtkochi 2 жыл бұрын
മതങ്ങൾ ദൈവങ്ങളെ വെച്ചു ജനത്തെ ജനത്തെ കാലകളങ്ങിൽ പറ്റിക്കുന്നു! കാലം പുരോഗമിക്കുന്തോറും മനുഷ്യരിൽ ശരിയാ ബുദ്ധി വികാസം സംഭവിക്കുന്നില്ല!
@angelsvoice6322
@angelsvoice6322 2 жыл бұрын
പ്രിയ സഹോദരാ ,spread ആകുന്ന വീഡിയോകളിൽ കൂടി ആഴപ്പെടുന്ന വിശ്വാസം ആയിരിക്കും താങ്കളുടേത് ..പക്ഷെ അനുഭങ്ങളിലൂടെ ഊറിക്കൂടിയാത്തതാണ് എന്നെ പൊലെ ഉളള ഓരോരുത്തരുടെയും വിശ്വാസം .... പൊതു ജനങ്ങളോട് എത്രെയും ആത്മാർത്ഥയുള്ള ഈ അവതാരകനും ഇദ്ദേഹത്തെ പൊലെ ഉളള ഉശിരുള്ള ചെറുപ്പക്കാരും എന്തുകൊണ്ട് ഈ രാജ്യത്തു നടക്കുന്ന വേണ്ട സ്വന്തം നാട്ടിൽ നടക്കുന്ന അഴിമതികൾ ,മയക്കുമരുന്നു വാണിഫ കേസുകൾ ,നാറിയ രാഷ്ട്രീയ പിന്നാമ്പുറ കളികൾ ,അമൃതാനന്ദമയി ,സത്യസായി ബാബ തുടങ്ങിയ ആൾ ദൈവങ്ങളും അവരുടെ പ്രവർത്തനങ്ങൾ ..ആശുപത്രികളിലും മാറ്റും നടക്കുന്ന കച്ചവടങ്ങൾ അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ....എന്തുകൊണ്ടാണ് ഇവരുടെ കാമറ കണ്ണുകൾ പ്രതികരിക്കില്ല എന്നു ഉറപ്പുള്ളവരുടെമേൽ എപ്പോഴും ഫോക്കസ് ആകുന്നത് ??? വൈദ്യശാസ്ത്രം ഉപേക്ഷിച്ചു സമ്പത്തും സമയവും എല്ലാം നഷ്ടപ്പെട്ടു ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും കൈവിട്ടു അവസാനം ദൈവത്തിൽ ശരണപെട്ടു എത്രെയോ മനുഷ്യർ അവരവരുടെ വിശ്വാസത്തിൽ ആഴപ്പെട്ടു രോഗങ്ങളിൽ നിന്നും സുഖം പ്രാപിക്കുന്നു ..നിസ്സഹായതയിൽ നിൽക്കുന്ന മനുഷ്യന്റെ മാനസീക അവസ്ഥ അതു അനുഭവിച്ചവർക്കു മാത്രേ മനസിലാകൂ..... വട്ടായിലച്ചനും അതുപോലെ ദൈവ സ്നെഹം മറ്റുള്ളവരോട് പങ്കു വെക്കുന്ന ദൈവ സ്നെഹം അനുഭവിച്ചറിഞ്ഞ ആരും ഇത്തരം ഒരു വെല്ലുവിളി ഒരിക്കലും ഏറ്റെടുക്കില്ല ...കാരണം ആർക്കും ഉപകാരം ഇല്ലാത്ത ഇത്തരം ചർച്ചകളും പരിഹാസങ്ങളും കളിയാക്കലുകളും അവരെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുകയെ ഉള്ളു ..സ്വന്തം വിശുദ്ധീകരണത്തിനു ദൈവം ഒരുക്കുന്ന സഹനങ്ങളായി ഓരോ പരിഹാസത്തെയും അവർ കാണും ...ഒരോ പ്രതിസന്ധിയും അവരെ കൂടുതൽ ദൈവസ്നേഹത്തിൽ വളർത്തും ...സഹനങ്ങളിൽ സന്തോഷിക്കുന്നവരെ നിങ്ങൾ കണ്ടിട്ടുണ്ടോ ???എന്നാൽ കർത്താവിൽ വിശ്വസിക്കുന്നവർ പ്രവർത്തിക്കുന്നവർ ഇത്തരം ഞെരുക്കങ്ങളിൽ സന്തോഷിക്കും ..ആർക്കും അവരുടെ സന്തോഷം കവർന്നെടുക്കാൻ പറ്റില്ല ... അനേകർക്ക്‌ ലഭിക്കാവുന്ന സന്തോഷവും സമാദാനവും നഷ്ടമായി എന്നു മാത്രം .... കള്ളപ്രവാചകന്മാരും ഇല്ലാതില്ല ..പക്ഷെ വിവേചിച്ചറിയാൻ വിവേകം വേണമെന്ന് മാത്രം ...
@nadanshastram3780
@nadanshastram3780 2 жыл бұрын
ചിരിച്ച് -ചിരിച്ച്.. മണ്ണുകപ്പുന്ന വീഡിയോ... സന്തോഷം.
@okacet9412
@okacet9412 2 жыл бұрын
The BIG miracle Olympiad.
@vision9997
@vision9997 2 жыл бұрын
ദൈവപ്രവർത്തിയെ വാണി ഭമാക്കരുത്. ദൈവകൃപ പ്രദർശന വിഷയമാക്കരുത്.
@sajivg5598
@sajivg5598 2 жыл бұрын
ഇവർക്കു എവിടുന്നു കിട്ടി 1'5കോടി രൂപ ഇടി യെ വിട്ട് അന്നെഷിക്കണം മോഡിയെ വിളിക്കു
@sajiabraham7233
@sajiabraham7233 2 жыл бұрын
Br sajith penthacosthh safayil vàjanàm parranjukondirunapol kaliykunnavarevide poyi catholika safyil vnnapposhanu prashanam
@melody9093
@melody9093 2 жыл бұрын
ഇയാള്‍ മയക്കു മരുന്നിനു അടിമയാകാനാണു സാദ്ധ്യത.
@jayasoorya6790
@jayasoorya6790 2 жыл бұрын
മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ ഒരു അരവിന്ദാക്ഷ മേനോൻ ഉണ്ടായിരുന്നു. റിക് വേദത്തെ വളച്ചൊടിച്ചു പുതിയ മാനങ്ങൾ തീർത്ത മഹാൻ . അങ്ങനെ ഉള്ളവരെ മത്സരം ഉദ്ഘാടനം ചെയ്യാൻ വിളിക്കണം
@johnypp6791
@johnypp6791 2 жыл бұрын
സിനിമയിൽ അഭിനയിക്കുന്ന ജയ സൂര്യയാണോ
@sethulakshmi4334
@sethulakshmi4334 2 жыл бұрын
🌹🌹🌹
@joshjakepaul9660
@joshjakepaul9660 2 жыл бұрын
If you believe in God Jesus anything is possible. Don’t test God
@johnmathew8528
@johnmathew8528 2 жыл бұрын
This contest began in Moses' time itself. King Furroh asked his royal magicians to contest with Moses. They tried an in very few items in 2 or 3 but later they faid so that Moses could do total 10 items. At last God had killed all the first born in all living animals starting from mankind. Then king allowed all the Israelits to go from there Actually Moses was not the person who did all the wonders. It was the true God who send Moses to Egypt had done all these miracles. Everything recorded in our bible.
@shajanjacob1576
@shajanjacob1576 Жыл бұрын
Don't mix Moses case with money greedy miracle workers
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Rus generalining o‘limi. Hibsdagi o‘zbek haqida nima ma’lum?
16:08
Ozodlik Radiosi
Рет қаралды 336 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН