വളരെ നല്ല സന്ദേശം..... കർത്താവ് അങ്ങേക്ക് കൃപ നൽകട്ടെ..... God bless you.....
@sajeevvo53082 жыл бұрын
Very very thanks brother.എങ്ങനെ പ്രാർത്ഥിക്കണം എന്നു പഠിപ്പിച്ച ബ്രദറിനു പരിശുദ്ധ പിതാവിന്റെ നാമത്തിൽ നന്ദി അറിയിക്കുന്നു.🙏പരിശുദ്ധ പിതാവേ അങ്ങയുടെ സാക്ഷികൾ വഴി ഞങ്ങൾക്കു ഇനിയും അറിവുകൾ പകർന്നു നൽകേണമേ 🙏
@sinualex-kh1gv Жыл бұрын
I am a Catholic. But I am supporting to this talk. ശരിക്കും നമ്മുക്ക് jevitha ശൈലി follow ചെയ്യാനാണ് Saints maar ഉള്ളത്. പക്ഷേ അവരോട് പ്രാർത്ഥന ആകുമ്പോള്‍ ആണ് അത് തെറ്റ് ആകുന്നത്.
@Muhammed...452 Жыл бұрын
Yes
@sheebabenny43915 жыл бұрын
സഭാപ്രസംഗി 12:13 എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകലമനുഷ്യർക്കും വേണ്ടുന്നതു. Amen. God bless you brother
@PremPrem-gl6qm5 жыл бұрын
ഇതോന്നും അത്രപെട്ടന്നു കത്തോലിക്കനു ഗ്രഹിക്കാന്‍ കഴിയില്ല. നിര്‍ഭാഗ്യവശാല്‍ പോപ്പുപോലും ഗ്രഹിക്കുന്നില്ല. " എന്റേ പിതാവാകര്‍ഷിക്കാതേ ഒരുവനും എന്റേഅടുക്കല്‍ വരുവാന്‍ സാധിക്കില്ല" എന്ന വചനം അവര്‍ വായിക്കാന്‍ ഇടവരട്ടേ.
@sabukunjumon95424 жыл бұрын
poda kurange
@leovarghese36573 жыл бұрын
തിരിച്ചു ഒന്ന് ആലോചിച്ചേ ! @prem
@mariabanerjee6171 Жыл бұрын
കാത്തോലിക്കാർക്കു ഒരിക്കലും ഇത് മനസിലാകുകയില്ല. അവർക്കു ഈ ലോകം മതി. അവർ ദൈവസന്നിധിയിൽ എത്താൻ ആഗ്രഹിക്കുന്നില്ല തന്നെ
@mariabanerjee6171 Жыл бұрын
Believers ലെ ഒരുസൺഡേ school 5th std ലെ student ന് അറിയാവുന്ന വചന അറിവുപോലും കത്തോലിക്ക ബിഷപ്പിനോ pope നോ അറിവില്ല. പിന്നെ എങ്ങനെ അവർ church members നെ പഠിപ്പിക്കും.
@4355jk2 ай бұрын
@@PremPrem-gl6qm ഒരുവൻ, അവൻ എന്നൊക്കെ ഉള്ള വാക്യങ്ങൾ ആണ് ബൈബിൾ ൽ യേശു കൂടുതൽ പറഞ്ഞിട്ടുള്ളത്. അതിനർത്ഥം ആണുങ്ങൾക്ക് മാത്രം ദൈവം അമിത പ്രാധാന്യം നൽകുന്നു എന്നാണോ?
@ajid57575 жыл бұрын
വളെരെ വളരെ ശെരിയായ മെസ്സേജ് പ്രെയ്സ്ത്ഥലോഡ് ആമേൻ
@mercytom69555 жыл бұрын
Very very very true according to Bible teachings. God bless you brother.
@RenilKJ-ne5mv7 ай бұрын
അഭിനന്ദനങ്ങൾ സെബാസ്റ്റ്യൻ പുന്നക്കൽ ഒരുപാട് ആൾക്കാർക്ക് സംശയമുള്ള കാര്യങ്ങൾ വളരെ കൃത്യതയോടെ വ്യക്തമാക്കി കൊടുത്തതിന്
@gracethomas75934 жыл бұрын
Praise God, well done true message, God bless you
@josephpanicker89125 жыл бұрын
You are correct Jesus is the only one mediator ok o k
@hameedpta94355 жыл бұрын
Eshuvimodu polum prayer nadathan padilla, pinna vishudhanmar
@hameedpta94355 жыл бұрын
Eshu prarthikkan oru makkayilekkulla poi (bible) Eshu arodanu prarthichathu?
@hameedpta94355 жыл бұрын
Eshu vinte prarthana, eli eli lamma shabakthani, yehova ennalla, pithavu ennalla, eli =Alaha =Allah Allah Allah The language of Jesus? What? Choose the correct below (Malayalam) English) (Aramic) Greek)
@jincyfrancis70675 жыл бұрын
@@hameedpta9435 pine aaarodaaanavo prarthikkendath????? address ellaathe allahu vinodoooooo😂😂😂😂😂😂😂😂😂
@vidhyavijayan36124 жыл бұрын
@@jincyfrancis7067 😂👍
@jesuslovesyou16632 жыл бұрын
ദൈവം ഒരുവൻ ദൈവത്തിനും മനുഷ്യനും മധ്യസ്ഥനും ഒരുവൻ നമുക്ക് എല്ലാവർക്കും വേണ്ടി മറുവിലയായി തന്ന യേശു മാത്രം യാതൊന്നിനെയും പ്രതിമയായ വിഗ്രഹമുണ്ടാക്കി വഷളത്വം പ്രവർത്തിക്കരുത് ഈ ബാധ കളാൽ മരിച്ചു പോകാത്ത ശേഷം മനുഷ്യരോദുർഭൂതങ്ങ ളേയുംകാണുവാനും കേൾക്കുവാനും നടക്കുവാനും വയ്യാത്ത പൊന്ന് വെള്ളി ചെമ്പ് കല്ല് മരം എന്നിവ കൊണ്ടുള്ള കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ലഅതുകൊണ്ട് അവർക്ക് നരകത്തിലേക്ക് പോകേണ്ടിവരും മാനസാന്തരപ്പെട്ടു യേശുവിൻറെ മരണം എൻറെ പാപമോചനം എന്ന് വിശ്വസിച്ചു ഇനിയുള്ള കൽപ്പനകൾ അനുസരിച്ചാൽ ദൈവം ഒരുക്കുന്ന നിത്യ ഭവനത്തിൽ എത്താം പാരമ്പര്യ ക്രിസ്തീയ ജീവിതം നയിച്ച് 37 ആമത്തെ വയസ്സിൽ രക്ഷിക്കപ്പെട്ട എൻറെ പേര് നിക്സൺ
@wilsonkp70292 жыл бұрын
ദൈവത്തെ അറിയാതിരുന്നസമയം താണ് ഇത് ദൈവം പറഞ്ഞത് എന്നാൽ ദൈവത്തിന്റെ വചനം മാംസം മായി നമ്മുടെ ഇടയിൽ വന്നു അതാണ് യേശു യേശു വിനു രൂപം മുണ്ട് യേശു ദൈവമാണ് അപ്പോൾ യേശു വിന്റെ രൂപം മുണ്ടാകാം
@@user-mmdarkഉണ്ടാക്കരുത് എന്നുപറഞ്ഞാൽ ഉണ്ടാക്കരുത് രൂപം കണ്ടില്ല അതുകൊണ്ട് ഉണ്ടാക്കരുത് പക്ഷെ കണ്ടുകഴിയുമ്പോൾ ഉണ്ടാക്കിക്കൊള്ളാൻ പറഞ്ഞിട്ടില്ല എന്തായാലും ഒരിക്കൽ ദൈവം മനുഷ്യരുടെ കൂടെ ജീവിക്കുമെന്ന് ദൈവത്തിനറിയാമായിരുന്നല്ലോ അപ്പോൾ കണ്ടതിനുശേഷം ഉണ്ടാക്കിക്കോ എന്നുപറയാമായിരുന്നു തിരുവേഴുത്തുകൾ തോന്നുന്നപോലെ വളച്ചൊടിക്കല്ലേ വിഷമിക്കേണ്ടിവരും 🙏🙏🙏🙏🙏🙏
@blessedalex15 жыл бұрын
Well explained about the actual mediator Jesus Christ. Through whom one MUST pray. God bless you brother !
@jabez53665 жыл бұрын
വെളിപ്പാട് 14:13 ഇന്ന് മുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യമുള്ളവർ; അതെ അവർ തങ്ങളുടെ പ്രയത്നങ്ങളിൽ നിന്ന് വിശ്രമിക്കേണ്ടതാകുന്നു. മരണം ഒരു ഉറക്കമാണ്, മരണം ഒരു വിശ്രമമാണ്. മരിച്ചവർ ആരും ദൈവത്തിന്റെ മുമ്പിൽ മദ്യസ്ഥത ചെയ്യുന്നില്ല. മരിച്ചവർക്കു ജീവിച്ചിരിക്കുന്നവരെയോ, ജീവിച്ചിരിക്കുന്നവർക് മരിച്ചവരെയോ സഹായിക്കാൻ കഴിയില്ല. ഒരുവൻ "ജീവിച്ചിരിക്കുമ്പോൾ" ചെയ്തത് നല്ലതാകിലും തീയതാകിലും അതിന് തക്കവണ്ണം പ്രാപിക്കേണ്ടതിനു ക്രിസ്തുവിന്റെ ന്യായസാനത്തിന് മുന്പാകെ നിൽക്കേണ്ടതാകുന്നു. മരണത്തിന് ശേഷം നടത്തുന്നഒരു കർമ്മത്തിനും, ആചാരത്തിനും, അനുഷ്ടാനങ്ങൾക്കും ഒരു വ്യെക്തിയുടെ ആത്മാവിന് രക്ഷ നേടിക്കൊടുക്കാൻ കഴിയില്ല. മരണത്തോടെ ഒരുവന്റെ വിധി നിർണ്ണയിക്കപ്പെടുന്നു. ഒന്നുകിൽ നിത്യജീവൻ, അല്ലെങ്കിൽ നിത്യ മരണം. ഇതിന്റെ ഇടയിൽ യാതൊന്നിനും സഹായിക്കാൻ കഴിയില്ല.
നിങ്ങൾ പറയുന്നതു ശരി യാണ് എന്നാൽ യേശു വിലേക്കു പല വഴി കൾ ഉണ്ട് അതിന് യേശു പരിശുദ്ധ ആൽമാവിനെ നൽകി ശിഷ്യൻ മാരെ നൽകി ഇപ്പോഴും നൽകി കൊണ്ടിരിക്കുന്നു
@shijithkumarp78372 жыл бұрын
ശരിയാണ് . യേശുക്രിസ്തുവും ശിഷ്യന്മാരും ഒരുമിച്ചു കൂടി പ്രാർഥിച്ചത് പിതാവിനോടാണ്. മറിയവും ശിഷ്യന്മാരും പ്രാർത്ഥിച്ചത് പിതാവിനോടാണ്
@jomonthomas7627 Жыл бұрын
Who is father...? Jesus says I am....
@dilgithjoy51514 жыл бұрын
Great Great Great message.god bless u brother.
@paulsonpaul99375 жыл бұрын
Good message.praise the lord
@christhomas56414 жыл бұрын
I respect your zeal for GOD ALMIGHTY. KEEP GOING BRO. WE NEED YOU. ECCLESIA NEED YOU bless you and your family through the LORD JESUS CHRIST
@ratheeshchandranchandranch91104 жыл бұрын
God bless you great message sebastian sar
@monsonmathew20655 жыл бұрын
Thank you brother👌
@joyvajoyva98672 ай бұрын
🙏🙏🙏ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ
@jasmines.47762 жыл бұрын
1. ഞാനല്ലാതെ മറ്റൊരു ദൈവവും നിനക്ക് ഉണ്ടാകരുത്. 2. വിഗ്രഹം ഉണ്ടാക്കരുത്. 3. നിന്റെ ദൈവമായ കർത്താവിന്റെ നാമം വൃഥാ എടുക്കരുത് 4. ശബത്ത് ദിവസം ഓർത്ത് അത് വിശുദ്ധമായി ആചരിക്കുക 5. നിങ്ങളുടെ അച്ഛനെയും അമ്മയെയും ബഹുമാനിക്കുക 6. കൊല്ലരുത്. 7. വ്യഭിചാരം ചെയ്യരുത് 8. മോഷ്ടിക്കരുത്. 9. കള്ളസാക്ഷ്യം പറയരുത് 10. മോഹിക്കരുത്
@4355jk4 ай бұрын
സ്വന്തം ഇഷ്ടം അനുസരിച്ചു ടൈപ്പ് ചെയ്തു 10 എണ്ണം തികച്ചിട്ട് കാര്യം ഇല്ല. ബൈബിൾ ൽ നിന്നുള്ള ശരിയായ കല്പനകൾ നൽകൂ. പുറപ്പാട് 20 ആം അധ്യായം, നിയമാവർത്തന പുസ്തകം അഞ്ചാം അധ്യായം എന്നിവ വായിച്ചാൽ ദൈവം 10 ൽ അധികം കല്പനകൾ നൽകിയിട്ടുണ്ട് എന്ന് കാണാം. എത്ര കല്പനകൾ ആയാലും അവ നാം അനുസരിക്കേണ്ട ആവശ്യം ഇല്ല. ആ കല്പനകൾ എല്ലാം മോശയ്ക്ക് ആണ് ദൈവം കൊടുത്തത്. അനുസരിക്കാൻ പറഞ്ഞതും മോശയോട് ആണ്
@josemathunni16155 жыл бұрын
It's correct brother,
@georgemeethal23234 жыл бұрын
Listened your message. No doubt you are right as per Bible. God bless you. Please don't waste your time by speaking about other religious group. I like it. Thank you.
@joychacko1407 Жыл бұрын
Correct sirji, 🙏
@kochumonpaulkochupaul3895 Жыл бұрын
👍👍👍
@Muhammed...452 Жыл бұрын
Njan islamairunu ipol pendecost sabhayil vanu. Yeshu ende daivam ende rakshakan. With holy trinity
@rosuvarkeyachan74094 жыл бұрын
Very good message
@sabumathew97645 жыл бұрын
Very correct no mediator between God and me direct prayer to god
@thambikuriakose9954 ай бұрын
Correct
@johnsonvarghese7815 жыл бұрын
Amen
@georgejacobgeorge41655 жыл бұрын
യെശയ്യാ 8:19,വെളിച്ചാ പാടന്മാരോട് ചിലക്കുകയും ജപിക്കുകയും ചെയൂന്നവരായ ലക്ഷണവാദ്യകളോടും അരുളപ്പാടു ചോദിപ്പിൻ എന്ന് അവർ നിങ്ങളോട് പറയൂന്നു എങ്കിൽ ജനം തങ്ങളുടെ ദൈവത്തോട് അല്ലയോ ചോദിക്കേണ്ടത്? ജീവനുള്ളവർക്ക് വേണ്ടി മരിച്ചവരോടോ ചോദിക്കുന്നത്
@ajithaugus4 жыл бұрын
അവര്‍ നിങ്ങളോട്, വെളിച്ചപ്പാടന്‍മാരോടും ചിലയ്‌ക്കുകയും ഒച്ചയുണ്ടാക്കുകയും ചെയ്യുന്ന മന്ത്രവാദികളോടും, ആരായുവിന്‍ എന്നുപറയും. ജനം തങ്ങളുടെ ദേവന്‍മാരോട് ആരായുന്നില്ലേ, ജീവിക്കുന്നവര്‍ക്കുവേണ്ടി മരിച്ചവരോട് ആരായുകയില്ലേ എന്നു ചോദിക്കും. ഏശയ്യാ 8 : 19 അപ്പോള്‍ നിങ്ങള്‍ പ്രബോധനവും സാക്‌ഷ്യവും സ്വീകരിക്കുവിന്‍. അവര്‍ പറയുന്ന കാര്യങ്ങള്‍ വെളിച്ചം കാണുകയില്ല. ഏശയ്യാ 8 : 20 അവര്‍ അത്യധികം കഷ്‌ടപ്പെട്ടും വിശന്നും ദേശത്ത് അലഞ്ഞുനടക്കും. തങ്ങള്‍ക്കു വിശക്കുമ്പോള്‍ അവര്‍ കുപിതരാവുകയും തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിക്കുകയും ചെയ്യും. അവര്‍ മുകളിലേക്കും താഴോട്ടും കണ്ണയയ്‌ക്കും. ഏശയ്യാ 8 : 21 എവിടെയും കൊടിയ വേദനയും അന്‌ധകാരവും കഠോരദുഃഖത്തിന്‍െറ ഇരുളും! ആ അന്‌ധകാരത്തില്‍ അവര്‍ ആണ്ടുപോകും. ഏശയ്യാ 8 : 22
@manithaani39914 жыл бұрын
വിശുദ്ധർ മരിച്ചു പോയന്ന് ആരാ പറഞ്ഞെ പിന്നെ ദൈവത്തിന്റെ നിത്യ ജീവൻ കള്ളം ആണോ
@christhomas56414 жыл бұрын
You are answer to many questions and you are clearing our doubts which no one can explain like this. We have confidence in u because you speak by the word of God. Let GOD open their heart 💓💜💛💚💙💜💜💚💚💛💛💓💓💙💙💛💜💓💚💙
@marydayanad14204 жыл бұрын
Amen jesus 🙏🙏
@tk-uc4pw2 жыл бұрын
ഒരാൾ വിശുദ്ധനാണോ എന്നു തീരുമാനിക്കാൻ മനുഷ്യനു കഴിയില്ല. ഹൃദയത്തെ ശോധന ചെയ്യുന്ന ദൈവമാണ് അത് തീരുമാനിക്കേണ്ടത്. അതുപോലെ തന്നെ, മനുഷ്യരെ പരിശുദ്ധൻ എന്നു സംബോധന ചെയ്യുന്നതും തികച്ചും തെറ്റാണ്. കാരണം, പരിശുദ്ധൻ എന്നാൽ പൂർണമായും ശുദ്ധൻ എന്നാണ്. അത് ദൈവത്തിനു മാത്രം അർഹതപ്പെട്ടതാണ് . അതുപോലെ, പിതാവ് എന്ന സംബോധനയും തെറ്റു തന്നെ. പിതാവ് ഒന്നേയുള്ളൂ, പിതാവായ ദൈവം മാത്രം. സ്ഥാനമോഹികളായ പുരോഹിത വർഗ്ഗം ബൈബിൾ പഠിക്കാത്ത സാധാരണക്കാരനായ വിശ്വാസിയെ ചൂഷണം ചെയ്യുകയാണ്. പള്ളികളിൽ, സഭയുടെ ആരാധനാക്രമം പിന്തുടരാൻ മാത്രമേ അനുവദിക്കൂ. ബൈബിൾ പഠിപ്പിക്കില്ല. ഞാൻ ഓർത്തഡോക്സ് സഭയിലെ അംഗമാണ്. അതിൽ നിന്നുകൊണ്ടുതന്നെ , ആടുകൾക്ക് പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു. ദൈവം തെരഞ്ഞെടുത്തവരുണ്ടെങ്കിൽ , അവർക്ക് തീർച്ചയായും അത് ലഭിക്കും. നിങ്ങളും പ്രാർത്ഥിക്കണെ.
@achammakurian68725 жыл бұрын
Almighty Jesus Christ is the only mediator!!
@hameedpta94355 жыл бұрын
Appol eshu mediater ayi, Dhaivam alla, dhaivam anennu Sebastian parayaruthe,
@johnvarghese32143 жыл бұрын
ദൈവം എങ്ങനെയാ mediator ആവുക. ദയവു ചെയ്തു വിവരക്കേട് പറയരുത്. The supreme power is God. നമ്മൾ ആ ദൈവത്തിൽ എത്താൻ മറ്റുള്ളവരെയാണ് mediator ആയി ആശ്രയിക്കുന്നത്.
@aboobackerakkarammal87693 жыл бұрын
Mediator between whom??
@ushathomas8227 Жыл бұрын
I. Love you Jesus,🙏🙏🙏
@manojgeorge73682 ай бұрын
എന്നെ ദൈവം സുവിശേഷ വേലായ്കയി ഒരുക്കുന്നു, എന്നെ പറയാൻ എല്പിച്ചിരിയ്ക്കുന്ന അടിസ്ഥാന കാര്യം ഇതാകുന്നു, ഇതാകുന്നു.ദൈവങ്ങൾ രണ്ടു, വഴികൾ രണ്ടു, മനുഷ്യർ ഒന്ന്. നോഹ പെട്ടകത്തിൽ എന്നത് പോലെ ഒരു വിളി ആയിരിയ്കും എല്ലാവർക്കും ഇതു.
@jaimonchacko97543 жыл бұрын
Great brother......
@pajohnson30415 жыл бұрын
Haleluya
@josejeromejerome69895 ай бұрын
❤️👍
@rashmilawson50744 жыл бұрын
I want to learn from you bro
@robert48745 жыл бұрын
Great
@stalinvareed15 жыл бұрын
very good
@christhomas56414 жыл бұрын
Will you explain about tithe. I asked my pastor that tithe is oldtestment law. Then he said before law Abraham given tithe to malkisadek. So he said we should give tithe
@bibinjoseph405 жыл бұрын
സീയോന്‍മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്‍െറ നഗരമായ സ്വര്‍ഗീയ ജറുസലെമിലേക്കും അസംഖ്യം ദൂതന്‍മാരുടെ സമൂഹത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്. സ്വര്‍ഗത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായന്യായാധിപന്‍െറ മുന്‍പിലേക്കും പരിപൂര്‍ണരാക്കപ്പെട്ട നീതിമാന്‍മാരുടെ ആത്‌മാക്കളുടെ അടുത്തേക്കും പുതിയ ഉടമ്പടിയുടെ മധ്യസ്‌ഥനായ യേശുവിന്‍െറ സവിധത്തിലേക്കും ആബേലിന്‍െറ രക്‌തത്തെക്കാള്‍ ശ്രഷ്‌ഠമായവ വാഗ്‌ദാനം ചെയ്യുന്നതളിക്കപ്പെട്ട രക്‌തത്തിലേക്കുമാണ് നിങ്ങള്‍ വന്നിരിക്കുന്നത്. ഹെബ്രായര്‍ 12 : 22-24
@Samreplys Жыл бұрын
സഹോദരങ്ങളേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ എല്ലായിടത്തും അതിവേഗത്തിൽ പ്രചരിച്ച് മഹത്ത്വപ്പെടാനും അധർമികളും ദുഷ്ടരുമായ മനുഷ്യരിൽനിന്ന് ഞങ്ങൾ രക്ഷപ്പെടാനുമായി പ്രാർഥിക്കുക. 2 തെസ്സലോനിക്യർ 3:1-2 പൗലോസിന് ദുഷ്ടരിൽ നിന്ന് രക്ഷപ്പെടുവാനായി സ്വയം പ്രാർത്ഥിച്ചാൽ പോരായിരുന്നോ എന്തിനാ മറ്റുള്ളവരുടെ പ്രാർത്ഥനാ സഹായം തേടിയത്
@sindhuindia46765 жыл бұрын
Amen amen amen
@christhomas56414 жыл бұрын
Why these people don't understand I pray that let JESUS CHRIST open their hearts eye
@lijomathew09673 жыл бұрын
Yes..marichavarku vendi prathichitu oru karyam ila
@jubygeorge49825 жыл бұрын
Job prayed for his friends and God heard his prayer, mediators are allowed. Moses and Aaron prayed for the whole of Israel and God heard their prayers. Don't miss interpret the Bible by picking one or two verses from the Bible. We are not confused whom should we pray.
@ChristGeneration5 жыл бұрын
Jesus is the only mediator to whom we can pray. There is no harm for you to pray for your brothers and sisters, but you should not pray other dead persons who rests with God to mediate. They are some place i heaven, NOT in the earth to listen to your prayers!!!! God is with you and IN YOU to listen, departed souls can't here your cry, but God will. He is near you and in you.
@jubygeorge49825 жыл бұрын
If Jesus is the only mediator then y do you pray for others? Can't they do it on their own directly?
@sajn7775 жыл бұрын
Job was not dead
@sajn7775 жыл бұрын
Only really stupid who has no knowledge , respect or fear for Word will pray to the dead
@jinu035 жыл бұрын
@@jubygeorge4982 Job prayed while he was ALIVE...... No one prayed to Job when Job died.... Please check the History !! Church is teaching wrong teachings !
@stuvertjohn89335 жыл бұрын
Praise the Lord. Very good
@sabujohnsonjohnson95504 жыл бұрын
🙏
@sajuraphael16315 жыл бұрын
You better make a debate with Catholic & Orthodox/Jacobite.
@johnsonjoseph98952 жыл бұрын
അവൻ നിങ്ങളോട് എന്ത് കല്പിക്കുന്നുവോ അത് പോലെ ചെയ്യുക
@mlcheriyan4 жыл бұрын
യോഹന്നാൻ 3:13 സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.
@4355jk4 ай бұрын
അപ്പോൾ മറിയം എങ്ങനെ സ്വർഗത്തിൽ എത്തി?
@4355jk4 ай бұрын
രഹസ്യത്തിൽ നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കുമെങ്കിൽ സ്വന്തം വീട്ടിലോ അല്ലെങ്കിൽ താമസ സ്ഥലത്തിൽ ഉള്ള മുറിയിൽ കയറി കതക് അടച്ചു പ്രാർത്ഥന നടത്തുന്നത് അല്ലെ നല്ലത്. ഗുണം കൂടുതൽ ഉണ്ടാവുമല്ലോ
@saraphilips91023 жыл бұрын
Pls give us some more msges about bible.
@pajohnson30415 жыл бұрын
I had a doubt regarding praying through saints intercession so i asked God about it , god showed an incident in the Bible that is st .Mathew chapter 17:1 to 7 Tranfiguration , maruroopa perunal, JESUS CHRIST was talking to moses and Elijah, moses died some 1000 years back ,but he was talking to JESUS CHRIST, so moses even after death is still living and can hear our prayer and can speak to God, so no wrong in intercessary prayer. There is no afterlife for animals but there is afterlife for human beings.
@IgiveSolutions3 жыл бұрын
Praying to father in Jesus name is bigger than asking saints for intercession
@sureshcherian5752 Жыл бұрын
Moses and Elija were speaking to their creator, who are you to speak to them, you being a puny man. Moreover, God never allowed their bodies to decay but still preserved them for a future event that's about to happen. Read Revelations for more information.
@justinna45293 жыл бұрын
Su.. Super
@varghesemaniambra32624 жыл бұрын
intermediary ആവശ്വമില്ലായെങ്കിൽ പിന്നെ എന്തിന് നിങ്ങളുടെ പാസ്റ്റർമാർ വീടുകളിൽ പോയി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുന്നു.? ഒന്നുകൂടി, മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് എന്തവകാശം അവരെ അവരുടെ വഴിക്ക് വിട്ടേക്കുക.
@tomjoseph21554 жыл бұрын
ഒരുവൻ മറ്റൊരുവന് വേണ്ടി പ്രാർത്ഥിക്കാൻ ബൈബിൾ പഠിപ്പിക്കുന്നുണ്ട്... ജീവിച്ചിരിക്കുന്നവർക് മാത്രമേ അത് സാധിക്കു.
@oshkosh86193 жыл бұрын
@@tomjoseph2155 ഒരുവൻ മറ്റൊരുവനുവേണ്ടി പ്രാർത്ഥിക്കാൻ ബൈബിൾ പറയുന്നു. പ്രാർത്ഥന അറിയാവുന്ന ഏവനും അതു സാധിക്കും എന്നർത്ഥം. പക്ഷേ എവിടെ നോക്കിയാലും പൈസ വേടിച്ചിട്ട് പാസ്റ്ററും സെന്റർ പാസ്റ്ററും ആണല്ലോ പേ പിടിച്ചവനെപോലെ മറുഭാഷയിൽ അലറുന്നത് ?. 130 കോടി കത്തോലിക്കർ അവരുടെ വിശ്വാസത്തിന് അനുസരിച്ച് എല്ലാവിധ മാനുഷിക ഗുണങ്ങളോടും ജീവിച്ചു കൊള്ളട്ടെ. മരിച്ച ശേഷമുള്ള സ്വർഗ്ഗരാജ്യത്തെ മാത്രം ചൂണ്ടിക്കാട്ടി, ജീവിച്ചിരിക്കുമ്പോൾ എല്ലാം മാനുഷിക ഗുണങ്ങളും നഷ്ടപ്പെടുത്തി, പൊതുസമൂഹത്തിന് യാതൊരുവിധ നന്മയും നൽകാത്ത നിർഗുണ സമ്പന്നരായ നിങ്ങൾ( പെന്തക്കോസ്തുകാർ) എന്തിനായി അപ്പോസ്തോലിക സഭകളെ നോക്കി മുതലക്കണ്ണീർ ഒഴുകുന്നു ?
@4355jk4 ай бұрын
@@tomjoseph2155മരണ ശേഷം ആത്മാവ് ജീവിക്കുമല്ലോ. ആ ആത്മാവിന് ഭൂമിയിൽ ഉള്ളവരെ കാണാനും പ്രാർത്ഥന നടത്താനും കഴിയുമല്ലോ
@thouheedsunnath48584 жыл бұрын
അതു തന്നെ പറയുന്നത്. പ്രാത്ഥന. ദൈവത്തോട് മാത്രം
@thouheedsunnath48584 жыл бұрын
അപ്പോൾ. യേശുവിനോട് പ്രാത്ഥിക്കാം പറ്റുമോ
@jithinjacob77634 жыл бұрын
Jesus is the only mediator
@Actonkw3 жыл бұрын
വിശുദ്ധന്മാരോട് ആരോടും ക്രിസ്റ്യൻസ് പ്രാർത്ഥിക്കാറില്ല അവരെ വണങ്ങുകയാണ് ചെയ്യാറ് .അവരോട് പ്രാർത്ഥിക്കാൻ ആരും പറഞ്ഞിട്ടില്ല .വിശുദ്ധന്മാരെ ഞങ്ങൾക്കുവേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കണമേ .മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@IgiveSolutions3 жыл бұрын
Kayikooppi ninnu chodikano
@yourenglish20783 жыл бұрын
How long will we stand this fact? This is October Month. As a Cathalic, pls think what are we give importance to?
@@jestintrissur9134അഞ്ചാം വാക്യം മാത്രം ഇടാതെ, 1 മുതൽ 5 വരെ വായിക്കൂ
@XavierKonson-s1u3 ай бұрын
മാർക്കോസ് 5 2 അവൻ വഞ്ചിയിൽനിന്ന് ഇറങ്ങിയ ഉടനെ അശുദ്ധാത്മാവ് ബാധിച്ച ഒരുവൻ ശവകുടീരങ്ങൾ ക്കിടയിൽ നിന്നുംഎതിരെ വന്നു 8,,12,13
@jacobmathew20363 ай бұрын
ആദ്യമായി 3:14 ഒരു വിശ്വാസിയുടെ മരണം എന്ന് പറഞ്ഞാൽ എന്താണ് എന്ന് മനസിലാക്കുക. ശൗലിന്റ നിർദ്ദേശപ്രകാരം വെളിച്ചപ്പാടത്തി സ്ത്രീ സാമുവേൽ പ്രവാചകന്റെ ആത്മാവിനെ വിളിച്ചുവരുത്തുന്നു. പ്രവാചകന്റെ ആത്മാവ് ശൗലിനോട് എന്താണ് പറയുന്നത്?. വിശുദ്ധന്മാരോട് പ്രാർത്ഥിച്ചാൽ പാപമാണോ. രക്ഷക്ക് യോഗ്യത കിട്ടാതെ പോകുമോ. പാസ്റ്ററോട് ആരെങ്കിലും പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടാൽ അവർക്കു വേണ്ടി പ്രാർത്ഥിക്കുമോ,,പ്രാർത്ഥിച്ചാൽ ഫലം ഉണ്ടാകുമോ?. Donot be silly. കർത്താവ് തന്നെ പറഞ്ഞിട്ടുണ്ട് "ഓരോരുത്തർ വരും എന്റെ പേരും പറഞ്ഞ്, അവിടെ ആണ്, ഇവിടെ ആണ്. അങ്ങനെ അല്ല, ഇങ്ങനെയാണ്
യേശു ഭൂമിയിൽ വരുന്നതിനു മുൻപ് ദൈവത്തെ ആരും പിതാവ് എന്ന് വിളിച്ചിട്ടില്ല.
@sabuvarughese44805 жыл бұрын
Orthodox christians never pray to departed saints. They pray to God Almighty, Father, the creater of Heaven and earth, through His son Jesus Christ, our Savior. Ofcourse they seek intercession of Saints since they are LIVING, the dead praise not the Lord, neither any that go down into silence.
@4355jk4 ай бұрын
എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളുംയാചനകളും മാധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്‌മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു. 1 തിമോത്തേയോസ് 2 : 5 വരെ വായിക്കുക
@sheelababu21742 ай бұрын
പക്ഷെ മരിച്ചവർക്കുവേണ്ടിയല്ല ജീവിച്ചിരിക്കുന്നവർക്കുവേണ്ടിയാണ് 🙏🙏🙏🙏🙏
@oshkosh86193 жыл бұрын
സെബാസ്റ്റ്യൻ, ത്രിത്വം ഒന്നാണ് എന്ന നിങ്ങളുടെ വാദം അനുസരിച്ച്, പരിശുദ്ധാത്മാവിനോട് അല്ലെങ്കിൽ പിതാവിനോട് പ്രാർത്ഥിച്ചാൽ മതിയല്ലോ. മൂന്നും ഒന്നല്ലേ ?.
@repairingofahoneybeeshouse12455 жыл бұрын
അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ. ലൂക്കാ 20 : 38
@repairingofahoneybeeshouse12455 жыл бұрын
യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ? യോഹന്നാന്‍ 11 : 25-26
@jabez53665 жыл бұрын
ദുർവ്യാഖ്യാനം ചെയ്യരുത്. ആ വാക്യം മരിച്ചവരോടുള്ള പ്രാർത്ഥനയെ പറ്റി പറയുന്ന സന്ദർഭമല്ല.. വിവേകമില്ലായ്മയുടെ കുഴപ്പമാണ്.
@emmanulemmanuelgoodnewsson64015 жыл бұрын
സത്യം അറിഞ്ഞിട്ടും അതിനെ മറച്ചുവെക്കും അതാ കത്തോലിക്കാ പഠിപ്പീര്
@KoshyThomas-t2m2 ай бұрын
I was a sick man l cried and prayed but my sickness healed after a godly man prayed for me if u are right why god did not heal me next point no one is dead for god in bible many departed people are in contact with humans u are misleading people with one side talk 16:16
@Abigail-bq3od4 ай бұрын
എന്റെ സഹോദരൻ forensic pathologist ആണ്. ഞാൻ അവനോട് ഇതേ പറ്റി ചോദിച്ചു. ലെനിന്റെ ശരീരം നൂറിൽ കൂടുതൽ വർഷമായി കേടുകൂടാതെ ഇരിക്കുന്നു. അതുപോലെ ഒരു പ്രോസസും കൂടാതെ ഒരു ശരീരവുംഅഴുകാതെ ഇരിക്കില്ല. വാക്സിംഗ്.. ഇമ്പമിങ്.. ഫ്‌ല്യൂയിഡ്സ്റ്റെർലൈസ്ഡ്.. അയ ഗ്ലാസ് കണ്ടെയ്നർ എന്നിവയാൽ ശരീരം അഴുകാതെ നൂറ്റാണ്ടുകൾ ഇരിക്കും. സൂര്യപ്രകശം ഉണ്ടാകാൻപാടില്ല ഈ ഗ്ലാസ് ക്യാബിൻ ചില പ്രത്യേക ദിവസത്തിൽ കൊണ്ടുവരുകയും പിന്നെഅത് സ്റ്റെർലൈസ്ഡ് റൂമിലേക്ക് മാറ്റുകയും ചെയ്യും. ആരും സ്പർശിക്കാനോ ഡയറക്റ്റ് കണ്ടക്ട പാടില്ല. ഈ പ്രോസസ്സ് വിശ്വാസികൾക്ക് കാണുവാനോ അറിയുവാനോ കഴിയില്ല. ഈജിപ്തുകാർ അവരാണ് ഇതിന്റെ തുടക്കക്കാർ. അത് പിന്തുടരുന്നത് ക്രിസ്ത്യൻ സഭയും.ഔസേപ്പ് പന്ത്രണ്ടു അപോസ്തോലർ ഇവരുടെ ശരീരങ്ങൾ അഴുകാതെ ഇരുന്നില്ല ഇതു മനസിലാക്കാൻ കഴിയുന്നവന് കാര്യം പിടികിട്ടും എന്നാൽ അന്ധമായ വിശ്വാസം മനുഷ്യനെ അന്ധനാക്കും.
@babytdbaby67418 ай бұрын
ജീവിച്ചിരിക്കുന്നവർ ജീവിച്ചരിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാൻ വ്യവസ്ഥയുണ്ട് OK
@joychacko1407 Жыл бұрын
Sirne pole Etharkum Bible, Qran padichutu🙏😔
@Angel-fk9pd2 жыл бұрын
യേശു വിശുദ്ധമാരിക്കും വേണ്ടിയും കൂടിയാണ് യാഗമായത്. നമ്മക്കും വേണ്ടിമാത്രമല്ല. John 3 16 For God so love this world he gave his only begotten Son , that whoever believes in him should not perish but have eternal life
@D3kerala2 жыл бұрын
ബ്രദർ, യേശുവിനു നമ്മോടു നേരിട്ട് സംസാരിക്കാൻ പേടിയായിരുന്നോ, അതുകൊണ്ടാണോ അപ്പോസ്ടലമാർ വഴി നമ്മോടു സംസാരിച്ചത്.
@Angel-fk9pd2 жыл бұрын
കത്തോലിക്കർ ദൈവത്തിൽ നിന്നുള്ളതല്ല. പാവം മേരി അവളുടെ ഹൃദയം വീണ്ടും തകർന്നു
@XavierKonson-s1u3 ай бұрын
മത്തായി 12 .8 അശുദ്ധാത്മാവ് ഒരു മനസ്സിനെ വിട്ടുപോകുമ്പോൾ...... മാർക്കോസ് 1.26 ലൂക്കോ 8.29 11.24. അപ്പോസ്തല പ്രവർത്തനങ്ങൾ 19.15.16
@georgejoseph22743 жыл бұрын
വളരെ നല്ല മെസ്സേജ് ക്രിസ്ത്യൻ സഭ ഇത് ഒന്നും പഠിപ്പിക്കുന്നില്ല
@marymicheal82082 жыл бұрын
Inium sathyavajanam tharanam mona yashwa anu jhangaĺkku thannathu
@hakeemmuhammad7103 жыл бұрын
🌷🌷🌷👌❤
@abrahamlukose47304 ай бұрын
Kindly understand that the believers in the apostolic Churches ' praying to dead holy persons ' is a false interpretation.What the practice is seeking such soul's intercession to God Almighty'. and that remains a tradition for generations . Further, when there are ample factors and core foundations common to all denominations to be united in Christ, this kind of unimportant and inconsequential matters being considered for a serious discussion does more harm than good when the crucial need is to find common grounds to unite in Christ.
@abdussalamam90495 жыл бұрын
ഏകദൈവതൊട് പൃറാതികു
@4355jk4 ай бұрын
യേശു ക്രിസ്തുവിൽ കൂടുതൽ വിശ്വാസം അർപ്പിച്ചു കൊണ്ട് വിശുദ്ധ ജീവിതം നയിച്ചു മരിച്ച ആളുകളോട് നാം മധ്യസ്ഥ പ്രാർത്ഥന സഹായം അപേക്ഷിക്കുമ്പോൾ അവരുടെ ആത്മാക്കൾക്ക് പ്രാർത്ഥന നടത്താൻ കഴിയും. എന്തെന്നാൽ അവർ മരിച്ചു എങ്കിലും അവരുടെ ആത്മാക്കളെ യേശു ഉയർപ്പിച്ചു സ്വർഗത്തിൽ എത്തിച്ചത് കൊണ്ട് അവർക്ക് നമ്മുടെ അപേക്ഷ സ്വീകരിച്ചു മാലാഖമാർ വഴി കുഞ്ഞാട് നു സമർപ്പിക്കാൻ കഴിയും
പരിപ്പൂർണർ ആകപ്പെട്ട നീതിമാരുടെ ആണ്മക്കളുടെ അടുത്തേക്കും പുതിയ ഉടമ്പാടിയുടെ മധ്യസ്ഥൻ ആയ യേശുവിന്റെ അടുത്തേക്കും
@jomonkv8163 Жыл бұрын
ഈ വിഷയത്തിൽ ബൈബിൾ എന്തു പറയുന്നു എന്ന് നോക്കാം അതല്ലേ ആധികാരികം പൗലോസ് ശ്ലീഹ 1 കോരിന്ത്യർ 15-29 ലൂടെ പറയുന്നു അല്ലെങ്കിൽ മരിച്ചവർക്കു വേണ്ടി ജ്ഞാനസ്നാനം സ്വീകരിക്കുന്നതു കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ മരിച്ചവർക്കു വേണ്ടി എന്തിനു ജ്ഞാനസ്നാനം സ്വീകരിക്കണം ഈ വചനപ്രകാരം എന്താണ് ആദിമ സഭയിൽ ചെയ്തിരുന്നത് പൗലോസ് എടുത്തു പറയുന്നു അവർക്കു വേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകത അല്ലാതെ അവരെ തള്ളിക്കളയാൻ പറയുന്നില്ല പെന്തക്കോസ്തുകാർ അംഗീകരിക്കാത്ത ഉത്തര കാനോനിക ഗ്രന്ഥങ്ങളിലും മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയുന്നു 2 മക്കബായർ 12-43-44-45 ഒക്കെ മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയുന്നു ദൈവത്തെ സംബന്ധിച്ച് മരിച്ചവരും ജീവിച്ചിരിക്കുന്നവരും തുല്യരാണെന്ന് യേശുവും പറയുന്നു ലൂക്കോസ് 20-38 ക്രിസ്തുവിന്റെ സഭയെന്നു പറയുന്നത് കേവലം ഈ ഭൂമിയിലെ കുറച്ച് ആളുകൾ മാത്രമല്ല മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാവരും അതിൽ ഉൾപ്പെട്ടിരിക്കുന്നു ഈ ഭൂമിയിൽ മനുഷ്യർ പരസ്പരം പ്രാർത്ഥന ചോദിക്കുന്നു പെന്തേക്കോ സ്തുകാരും അത് ചെയ്യുന്നു എന്തിന് അതിന്റെ ആവശ്യം നേരിട്ട് പ്രാർത്ഥിച്ചാൽ പോരേ😅 ഇരട്ടത്താപ്പ് ചിന്തിക്കുന്ന വർക്ക് മനസിലാവും ബൈബിൾ പരിശോധിച്ചാൽ മറ്റുള്ളവരുടെ പ്രാർത്ഥന അപേക്ഷ വിശ്വാസം കണ്ട് യേശു അനുഗ്രഹം കൊടുത്ത അനേക സംഭവങ്ങൾ ഉണ്ട് എങ്കിൽ മരിച്ച് സ്വർഗ്ഗത്തിൽ ആയിരിക്കുന്ന വിശുദ്ധർക്ക് നമ്മെ സഹായിക്കാൻ കഴിയും വെളിപ്പാട് 5-8 വിശുദ്ധരുടെ പ്രാർത്ഥനയാകുന്ന പരിമള ദ്രവ്യം നിറഞ്ഞ സ്വർണ്ണ കലശം കയ്യിലേന്തിയിരുന്നു പെന്തക്കോസ്തുകാരുടെ രീതി അക്ഷരാർത്ഥത്തിൽ എടുത്താൽ ഞായറാഴ്ച സഭാ ഹാളിൽ മൗന പ്രാർത്ഥന നടത്തേണ്ടിവരും😂 കാരണം എല്ലാവരും നേരിട്ട് ദൈവത്തോട് പ്രാർത്ഥിച്ചോളും പാസ്റ്റർമാരുടെ പ്രാർത്ഥന അവർക്ക് ആവശ്യമില്ല😂😂😂😂
@Muhammed...452 Жыл бұрын
😂😂😂 pottatharam matulavark vendi prarthikam daivam parayunund
@shinejoseph89404 жыл бұрын
Vishwasam athalle ellam.... Still tell me one thing Adam and Eve sinned against Yahweh and therefore it affected all the generations.... Which means sin or simply evil spirit associated with a person has an impact on his or her future generations even after his or her death.... So my question is if a person lived life in a holy manner then why not his holiness affect the mankind even after his death. Since body is mortal but Holy Spirit is immortal. This totally contradicts what you say.... If you not agree with what I am saying then indirectly you are saying evil spirit has more power than Holy Spirit 🙄😏 Anyways may the Holy Spirit lead us all... Thank you for taking efforts to read... Praise the Lord
@yourenglish20783 жыл бұрын
Yes... It will affect. But how can we pray to a saint.. We can follow their life and keep them as an example..
@pajohnson30415 жыл бұрын
Bible is the WORD of God so ask God himself to clear our doubts . Pastor has good knowledge about Holy bible but 100 percent TRUTH we get only from God, not by meditation alone.
@Honorn-wk1xu5 жыл бұрын
പാസ്റ്റർമാർ രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു പാസ്റ്ററുടെ റോൾ എന്താണ് .
@ChristGeneration5 жыл бұрын
യാക്കോബ് 5:14 നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ. യാക്കോബ് 5:15 എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.
@ansammaantony2305 жыл бұрын
സഹോദരാ ഒന്ന് ശ്രദ്ധിക്കൂ പാസ്റ്റർ വിശ്വാസിക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ദൈവത്തോടാണ് എന്നാല് നിങ്ങള് പ്രാർത്ഥിക്കുന്നത്. മരിച്ചു പോയ വെറും മനുഷ്യരോട് അല്ലെ? ദൈവം തന്റെ മക്കൾക്ക് എന്തും ചെയ്യാൻ കഴിവുള്ളവൻ പിന്നെ ദൈവം തരാൻ കഴിവ് ഇല്ലാ എന്ന് നമ്മൾ വിശ്വസിക്കുന്നു അല്ലെങ്കിൽ ദൈവവുമായി നമ്മുക്ക് ഒരു ബന്ധവുമില്ല എന്ന് സമ്മതിക്കണം ഇത് തന്നെ അല്ലെ ദൂർത്ത പുത്രൻ ചെയ്തത് വചനം ഇങ്ങനെ പറയുന്നു മരിച്ചവരും മൗനതയിൽ ഇരിക്കുന്ന വരും ദൈവത്തെ സ്തുത്തിക്കുന്നില്ല കാരണം സ്വര്ഗ്ഗത്തില് നിന്ന് ഇറങ്ങിയ വൻ അല്ലാതെ മറ്റാരും സ്വര്ഗത്തില് കയറിയിട്ടില്ല
@shinujames31205 жыл бұрын
Bible vayiki
@kunjucornelius89165 жыл бұрын
sahodhari ee roghikku nerittu roghiyudebhashayil dhaivathodu prarthichal pore. enthina ee paster prarthikkunnath athu thanne ithum ith irattathappalle sahodhai
@ansammaantony2305 жыл бұрын
@@kunjucornelius8916 സഹോദരാ അത് മരിച്ചു പോയവരോട് അല്ലെ ഇത് ജീവിച്ചിരിക്കുന്നവർ അല്ലെ യേശു എന്താ പറഞ്ഞിരിക്കുന്നത് എന്റെ നാമത്തിൽ ആരു ടെ നാമതിലാ യേശുവിന്റെ നാമത്തിൽ. (രണ്ടോ മൂന്നോ) പേര് യോജിച്ചു ചോദിക്കുന്ന ഏത് കാര്യവും ഞാൻ നിങ്ങൾക്ക് തരും വേറെ ആരുടെയും മധ്യസ്ഥത വേണ്ടെന്ന് അർത്ഥം
@dr.shaluthomas54623 жыл бұрын
വിശുദ്ധരുടെ പ്രതിഫലം ഇതിനുശേഷം ഞാന്‍ നോക്കിയപ്പോള്‍ ഇതാ, എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം. അവര്‍ സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവര്‍. അവര്‍ വെള്ളയങ്കിയണിഞ്ഞു കൈകളില്‍ കുരുത്തോലയുമായി സിംഹാസനത്തിനുമുമ്പിലും കുഞ്ഞാടിന്റെ മുമ്പിലും നിന്നിരുന്നു. ഞാന്‍ മറുപടി പറഞ്ഞു: പ്രഭോ, അങ്ങേക്കറിയാമല്ലോ. അപ്പോള്‍ അവന്‍ പറഞ്ഞു: ഇവരാണു വലിയ ഞെരുക്കത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്‌തത്തില്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ കഴുകി വെളുപ്പിച്ചവര്‍. അതുകൊണ്ട് ഇവര്‍ ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുകയും, അവിടുത്തെ ആല യത്തില്‍ രാപകല്‍ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്‌ഥന്‍ തന്റെ സാന്നിധ്യത്തിന്റെ കൂടാരത്തില്‍ അവര്‍ക്ക് അഭയം നല്‍കും. വെളിപാട് 7 : 9-15 മറ്റൊരു ദൂതന്‍ സ്വര്‍ണംകൊണ്ടുള്ള ഒരു ധൂപകലശവുമായി ബലിപീഠത്തിനുമുമ്പില്‍ വന്നു നിന്നു. സിംഹാസനത്തിന്റെ മുമ്പിലുള്ള ബലിപീഠത്തിന്‍മേല്‍ എല്ലാ വിശുദ്‌ധ രുടെയും പ്രാര്‍ഥനയോടൊപ്പം അര്‍പ്പിക്കാനായി ധാരാളം പരിമളദ്രവ്യം അവനു നല്‍കപ്പെട്ടു. ദൂതന്റെ കൈയില്‍നിന്നു പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്‌ധരുടെ പ്രാര്‍ഥന കളോടൊപ്പം ദൈവസന്നിധിയിലേക്ക് ഉയര്‍ന്നു. വെളിപാട് 8 : 3-4. അപ്പൊൾ ഈ വിശുദ്ധരായ ആളുകൾ മരിച്ച് ദൈവ സന്നിധിയിൽ എത്തിയവരാണ്. അവർ ആർക്ക് വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്?.. എന്തായാലും സ്വന്തം രക്ഷയ്ക്ക് വേണ്ടിയല്ല. അവർ already ദൈവത്തിനു മുൻപിൽ എത്തി. അപ്പൊൾ അവർ പ്രാർത്ഥിക്കുന്നത്, ഭൂമിയിലുള്ള ആളുകൾക്ക് വേണ്ടി തന്നെയാണ്.
@@jestintrissur9134 that's right..but if pastors, priests and commoners can pray over people or pray for them (praying for others is nothing other than doing intercession) , definitely souls in heaven are more closer to God and definitely can pray for others.
@jestintrissur91343 жыл бұрын
@@dr.shaluthomas5462 Agreed. Pastors and priests pray for us. We don't light candles in front of them and celebrated feast for them. When Apostles asked Jesus to teach them how to pray.. Jesus never asked them to pray to Saints or Mary. Please don't get cheated. Ask for holy spirit anointing. It will lead you to the path of Truth അപ്പൊ പ്രവൃത്തി (14:8-15)
@dr.shaluthomas54623 жыл бұрын
@@jestintrissur9134 I don't light the candles in front of anything bro... that's how some people like to do their prayer, that's all... catholic Church never pray to saints. It strongly teaches in ccc , every form of worship belongs to God almighty only. We believe saints can be a role model for us and they can intercede for us. Then celebrating feast , Don't we remember good people like Gandhiji on their birth and death days?.. why we do that?. Such occassions will help all the generations to share their knowledge and inspiration about their good deeds and holy paths they chose to walk despite all the worldly pleasures around them. However, I don't deny there are people who are gone astray, that's purely out of ignorance...
@jestintrissur91343 жыл бұрын
@@dr.shaluthomas5462 When we have Jesus as role model. Why do we go behind saints? Have you ever analysed a saint's life? How did they become saint? Just have a study. Too painful to see people glorifying the saints instead of true God. Funny yet true.. Arrow is brought to every home on St. Sebastian 's feast. If St. Sebastian was killed in a bomb blast. What would people bring to homes?
പഴയ നിയമത്തിൽ ജോസഫ് തന്റെ നിര്യാണം അടുത്തപ്പോൾ തന്റെ അസ്ഥികളെ കുറിച്ച് കല്പനകൊടുത്തു. "ദൈവം തന്റെ ജനത്തെ സന്ദർശിക്കും, അന്ന് നിങ്ങൾ വാഗ്‌ദത്ത ദേശത്തേക്കു പോകുമ്പോൾ തന്റെ അസ്ഥികൾ കൂടെ കൊണ്ടുപോകണം എന്ന് ". ഏകദേശം 400 വർഷം കഴിഞ്ഞ് അവർ പോകുമ്പോൾ അസ്ഥികൾ കൂടെ കൊണ്ടുപോയതായി പൗലോസ് ശ്ലീഹായും തന്റെ ലേഖനത്തിൽ എടുത്ത് പറയുന്നു. ജോസഫ് എന്തിന് ഇത് പറഞ്ഞ്, 400 വർഷം കഴിഞ്ഞ് അന്തരാവകാശികൾ മറക്കാതെ ഉത്സാഹത്തോടെ കൊണ്ടുപോയി? ഇതിന്റെ ഉത്തരം ഉണ്ടോ. ഈ ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ മുമ്പാകെ ഭോഷത്തമാണ് എന്ന് വചനം. ഭോഷ്കിന്റെ ആത്മാവ് ആദിമുതൽ ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. ഈ കാലത്തെ കുറിച്ച് കർത്താവ് തന്നെ മുന്നറിയിപ്പ് തന്നിട്ടുണ്ട്. *എന്റെ പേരിൽ പലരും വരും, തെറ്റിക്കാൻ പലതും പറയും. അവരുടെ ദൈവം വയർ"
@studio123-dn9fn5 жыл бұрын
Kanunnathinu munp tanne comment iduva kand kazhinj abiprayam pinne parayam 'Prayer'- it is a unique word which denotes the 'communication' that is only between man and God.So the topic is irrelevant as the title itself is irrelevant I believe that those who are in the BODY OF CHRIST now continues to be so even after they departed from this world. Thus it is logically not wrong to think that communication may possible spiritually between God, us and them. scripture not seen against this,I think. in fact many scripture words give positive light towards this mystery
കാഞ്ഞൂർ ദേവാലയത്തിൽ പോയി സെബാസ്റ്റ്യൻ വിശുദ്ധന്റെ പ്രതി രൂപത്തിന് മുന്നിൽ നിന്ന് മധ്യസ്ത സഹായം അപേക്ഷിച്ചപ്പോൾ ഡോക്ടർ, സർജറി ചെയ്യാൻ പറഞ്ഞിരുന്ന എന്റെ നെഞ്ചിൽ ഉണ്ടായ ചെറിയ മുഴയും അതിൽ നിന്ന് ഒഴുകിയിരുന്ന വെള്ളവും രക്തവും പൂർണമായും അപ്രത്യക്ഷമാവുകയും ഉണങ്ങുകയും ചെയ്തു
@ബർആബാ5 жыл бұрын
സെബാസ്റ്റ്യൻ പറഞ്ഞത് 100% സത്യമാണ്. എന്നാൽ "സ്നേഹത്തിൽ സത്യം സംസാരിക്കുക" എന്ന Bible ഉപദേശം കൂടെ ഇദ്ദേഹം അറിയേണ്ടതായിരുന്നു- ഈ ശൈലി പോരായ്മയാണ്.
@Praveenmeno Жыл бұрын
യാതൊരു എത്തിക്‌സുമില്ലാതെ ജീവിക്കുന്ന ഷിബുവിനെപ്പറ്റി എൻത് പറയാനാണ്.
@Abigail-bq3od4 ай бұрын
അങ്ങനെ പറയരുത്. ഈ വ്യക്തിയാണ് ഇസ്ലാമില്ലേ "അള്ളാ" യേശു.. മറിയം.. ക്രിസ്ത്യാനികളുടെ ദൈവമോ യേശുവോ മറിയാമോ അല്ല എന്ന് തെളിയിച്ചത്. അതിനു ശേഷമാണു കത്തോലിക്കരും ... ഓർത്തോഡോക്സും... അത് വളരെ ശെരിയാണന് ഇദ്ദേഹത്തിന്റെ ഡിബേറ്റുകൾ.. തെളിവുകൾ കേട്ട് പഠിച്ചു അവരുടെ കണ്ടുപിടിത്തമായി അവതരിപ്പിച്ചു. അതുവരെ ഇസ്ലാം ഏതാണ്ട് ഒന്നാണെന്നുള്ള വ്യാഖ്യാനമാണ് ഇവർ നടത്തിയിരുന്നത്. ക്രിസ്ത്യൻ പള്ളിയിൽ നിസ്കരിക്കാൻ അനുമതി നൽകിയിരുന്നു