Christian Songs Mashup | Sadhu Kochukunju Upadeshi Songs Vol. 1 | Match Point Faith |

  Рет қаралды 661,689

Match Point Faith

Match Point Faith

Күн бұрын

Пікірлер: 422
@samgeorge3969
@samgeorge3969 10 ай бұрын
This production is so praiseworthy for a number of reasons. First of all, praise God a ton for the great songwriter Sadhu Kochukunju Upadeshi. How inspiring are his songs even to this day. How immensely comforting while also being challenging. Now for this production. Great work mashing up some of the writer's best songs. The order of songs worked so well, including the repetition. Some of the best singers sang their best in this production. The music was perfectly done. The videography and the ambience were just as great. Thank you for all the varied talent that went into making this.
@JojieMammen-GittyMammen
@JojieMammen-GittyMammen 10 ай бұрын
Sir, Thank you so much for your kind words of appreciation.
@shijojoseph3432
@shijojoseph3432 9 ай бұрын
😊
@rajugeorge-no1qp
@rajugeorge-no1qp 5 ай бұрын
😮 an amazing An nnannnanananananananananannanananananannnnannnaanaananannnnnnnnnnnnnnnnnnnnnnnnnnnnnnnanananaananananan nqqq😂 zzznnnnnannaannananannnnaenannanaanananannanannnnannaan😂 nnnnsZnan nanana n anNn zzz zz zz z z z nannn ans na z an😂nannanan nananannannnan😂nNn😂anann
@thyword1
@thyword1 8 ай бұрын
3:14 Wow. Listen to this line it's great. The Writer's hope in Christ.
@agapemusics4148
@agapemusics4148 Жыл бұрын
എത്രപ്രാവശ്യം കേട്ടു എന്നറിയില്ല. എല്ലാവരും ലെയിച്ച് പാടി.ശ്രേയമോൾ ,God bless you all.
@jaisonpsoman6162
@jaisonpsoman6162 Жыл бұрын
ഇനിയും നല്ല പഴയ പാട്ടുകളുടെmashup song ഞങ്ങൾക്ക് നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ. വളരെ നന്നായിട്ടുണ്ട് 👌🥰
@Peter-nw5jy
@Peter-nw5jy Жыл бұрын
Super 🙏🏻
@charlsroshan9247
@charlsroshan9247 Жыл бұрын
എത്ര പ്രാവശ്യം കേട്ടു...എന്നറിയില്ല..... 😍😍😍👍👍😘😘
@psalmsofpaul9899
@psalmsofpaul9899 Жыл бұрын
മനോഹരം ❤ ഉപദേശിയുടെ വാക്കുകൾ നെഞ്ചിൽ കൂടി ആണ് കേൾക്കുന്നത്... 🥰 Singers name pl വളരെ മനോഹരമായി പാടി ❤🙏🏻
@akhilandrewskallampottayil8466
@akhilandrewskallampottayil8466 Жыл бұрын
😍😍💫🌟✨
@linsrose7594
@linsrose7594 Жыл бұрын
❤❤❤
@krk9945
@krk9945 Жыл бұрын
A nice and sweet song this made me cry for a while hats off to the singers
@GeorgeJoy-ns6mb
@GeorgeJoy-ns6mb 4 ай бұрын
Amen,❤❤❤❤❤❤❤
@babuiype883
@babuiype883 Жыл бұрын
Amenysuveeeeeee sthothram 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️
@sheebaroy8095
@sheebaroy8095 Жыл бұрын
സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ പാട്ടുകൾ എത്ര അർത്ഥവത്താണ്. 🙏 അത് പാടിയ നാലുപേരുടെയും ദൈവികമായ സ്വരമാധുരിക്ക് മുൻപിൽ നമിക്കുന്നു. ഇനിയും ഇതുപോലെ പാടുവാൻ സർവശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
@anindyaadhya9943
@anindyaadhya9943 11 ай бұрын
😅😅😮😮😮😮😮😮😮😮😮😮😢😢😢😢😢😢😢😢😢😮😮😢😮
@IvyChandy-qs3vu
@IvyChandy-qs3vu 7 ай бұрын
❤🙏🙏
@Heavenlyvoice226
@Heavenlyvoice226 Жыл бұрын
പ്രിയപെട്ടവരെ ദൈവം ധരാളം അനുഗ്രഹിക്കട്ടെ 🥰🥰🥰 karthavinay ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ ❤️❤️❤️
@princevjohn7571
@princevjohn7571 Жыл бұрын
God bless you
@rijojohn2424
@rijojohn2424 Жыл бұрын
Nice song
@Fanx2018
@Fanx2018 Жыл бұрын
Blessed singing 🙏🏻🙏🏻🙏🏻
@blessonmathew43
@blessonmathew43 Жыл бұрын
❤️
@gleamingfactz8147
@gleamingfactz8147 Жыл бұрын
Royichan👌👌👌
@AppumonS
@AppumonS Жыл бұрын
🥰🥰🥰🥰
@jojijohnson37
@jojijohnson37 Жыл бұрын
🙏🥺😍❤😍
@anishsyriac1162
@anishsyriac1162 Жыл бұрын
✝️=❤️
@tinubabu7255
@tinubabu7255 Жыл бұрын
❤️❤️❤️❤️
@gayosjohncreations
@gayosjohncreations Жыл бұрын
ഇനിയും ഇതു പോൽ ഉള്ള പഴയ Mashup Song പ്രതിക്ഷിക്കുന്നു
@ArshadKhan-bo2pv
@ArshadKhan-bo2pv Жыл бұрын
Ph.d
@GloriousKitchen
@GloriousKitchen Жыл бұрын
പരിശുദ്ധാൽമാവിൽ എഴുതിയ കൊച്ചുകുഞ്ഞു ഉപദേശിയുടെ ഗാനങ്ങൾ എത്ര കേട്ടാലും ഒരു മടുപ്പും ഇല്ല . അത്ര അർഥവത്തായ പാട്ടുകൾ ആണ് . പാടിയ ഏവരെയും ദൈവം അനുഗ്രഹിക്കട്ടേ 🙏
@regitj6950
@regitj6950 4 ай бұрын
ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന കർതൃദാസൻ സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ ജീവിതമാണ് പാട്ടിലൂടെ അദ്ദേഹം വരച്ചു കാട്ടിയത് കഷ്ടങ്ങളും ദുഃഖവും താൻ അനുഭവിച്ച പലവിധ ആകുന്ന വേദനകളിലും താൻ അറിഞ്ഞ യേശുക്രിസ്തുവിന്റെ സ്നേഹം കരുതൽ പ്രത്യാശയും ആണ് പ്രിയ ദാസൻ മലയാളികൾക്ക് എഴുതി നൽകിയത് ഇത് പാടിയ നാലു പേരെയും ദൈവം അനുഗ്രഹിക്കട്ടെ ഇത് കേൾക്കുന്നവരും അനുഗ്രഹിക്കട്ടെ 🙏🙏🙏 ആമേൻ
@user-mmdark
@user-mmdark 3 ай бұрын
പഴയ പാട്ടിന്റെ ഒരു വീര്യം അതൊന്നു വേറെ തന്നെയാ നെഞ്ചിൽ കൊള്ളും 😢 കർത്താവിന് സ്വയം സമർപ്പിച്ചു കൊണ്ട് പ്രത്യാശ യോടെ എഴുതിയ ഓരോ പഴയ പാട്ടും
@drashlymathew4153
@drashlymathew4153 Жыл бұрын
ഇത്ര മനോഹരമായ വരികൾ രചിച്ച കൊച്ചുകുഞ്ഞുപദേശിക്കു പ്രണാമം. എത്രകേട്ടാലും മതിവരാത്ത, ഹൃദയത്തെ തൊടുന്ന ഗാനങ്ങൾ... കണ്ണു നനയിക്കും. അതിമനോഹരമായി പാടിയ Sreya mol ക്കും അനുഗ്രഹീത ഗാകയാകാരായ ഓരോരുത്തർക്കും അഭിനന്ദനങ്ങൾ.God Bless.🌹👏🏼🙏🏻💝
@SreyaAnnaOfficial
@SreyaAnnaOfficial Жыл бұрын
Thank you Ashly teacher ❤
@psalmsofpaul9899
@psalmsofpaul9899 Жыл бұрын
@@SreyaAnnaOfficialgood voice God bless u
@meerapr5684
@meerapr5684 Жыл бұрын
❤️❤️❤️
@sunithacmsunitha6220
@sunithacmsunitha6220 Жыл бұрын
​@@SreyaAnnaOfficial oru raksha ilatto molde voice, god bless u
@robinzacharia2442
@robinzacharia2442 Жыл бұрын
kzbin.info/www/bejne/mYm5o4xvaa6eptk
@darlyjkaippallil7862
@darlyjkaippallil7862 Жыл бұрын
എല്ലാവരും ഭംഗിയായി പാടി. ദൈവം അനുഗ്രഹിക്കട്ടെ🙏
@AjithVThampyTravelAndVlogs5583
@AjithVThampyTravelAndVlogs5583 Жыл бұрын
എത്ര അനുഗ്രഹകരമായ വരികൾ.. എല്ലാവരും ഭംഗിയായി പാടി... സൂപ്പർ
@febayang8799
@febayang8799 Жыл бұрын
വീടുകൾ മേടകൾ എന്നല്ലേ. വരികൾ. മേടുകൾ അല്ല
@princemamachen7680
@princemamachen7680 Жыл бұрын
റോയ്ച്ചായൻ ആൻഡ് ടീമിന് ആശംസകൾ 😍😍🤩❤️
@Jimlasmallappally7
@Jimlasmallappally7 Жыл бұрын
Worship Our saviour and Jesus Christ, not kochukunju updesi. Updeshi will be rewarded . God will give him specifically place in heaven. If you praise upadeshi, you will break the law of God and get punished. So all praises and merits and worship to Jesus Christ our savior and God. God bless
@gayosjohncreations
@gayosjohncreations Жыл бұрын
ഈ പുതുവർഷത്തിൽ കേൾക്കാൻ പറ്റിയ പാട്ടുകൾ padia എല്ലാവരയും ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ
@worldmedia8203
@worldmedia8203 Жыл бұрын
0❤❤❤P🎉❤
@jeenajames2727
@jeenajames2727 Жыл бұрын
വളരെ മനോഹരമായി ഗാനം ആലപിച്ച ഏവരെയും കൂടുതലായി അനുഗ്രഹിക്കട്ടെ!
@bencymolbabu2292
@bencymolbabu2292 Жыл бұрын
ആദ്യത്തെ പാട്ടു പാടിയപ്പോൾ തന്നേ ലൈക്കു൦ അടിച്ചു കമന്റു൦ ചെയ്തു. ഇനിയും ഇത്തരം പാട്ടുകൾ പ്രതീക്ഷിക്കുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@sathianarayanan8423
@sathianarayanan8423 Жыл бұрын
Hallelujah.Oh my Lord Jesus please give Nivin ability to speak.Please make the life of my sons happy.Please bring a tenant for my vacant shop in upstairs.Please answer my prayer my Lord please.
@ninaballerina2807
@ninaballerina2807 Жыл бұрын
My dear, for all the material and this worldly blessings, there are enough Satanic influences manifesting through all kinds of religions, gods and goddessess. But with Christ, who is the Only, Absolute, Infallible and Irrefutable Truth, seek ye rather first His surpassing Righteousness, His perfect Salvation and His holy & eternal Kingdom, just as He commands. For then you shall not only receive them but also in addition find that all the rest duly following with it just as it is infallibly Promised - but of course with a lot of persecution from this dark world pursuing you alongside.
@user-mmdark
@user-mmdark 3 ай бұрын
ഇത്രമാം സ്നേഹമേ പാട്ട് കേട്ടപ്പോ കണ്ണു നിറഞ്ഞു പോയി 😢
@deepuipe4842
@deepuipe4842 Ай бұрын
അനുഗ്രഹീത ഗായിക ശ്രേയ അന്നാ ജോസഫ് ❤❤❤
@LYFsChannel
@LYFsChannel Жыл бұрын
Roy Puthoor sounded more soothing than Immanuel Henry 🥰😍
@jojimon86
@jojimon86 Жыл бұрын
നമ്മുടെ കർത്താവിന് സ്തുതി, എത്ര മനോഹരമായ വരികൾ ❤
@christimoleby8353
@christimoleby8353 9 ай бұрын
@princemamachen7680
@princemamachen7680 Жыл бұрын
മലങ്കര സഭയുടെ അനുഗ്രഹീത ഗായകർ ❤️❤️
@kumaramkariveliyanad1271
@kumaramkariveliyanad1271 Жыл бұрын
കൈകൊണ്ട് തീർക്കാത്ത മേടുകൾ അല്ല മേടകൾ
@ManishKumar-co7pq
@ManishKumar-co7pq Жыл бұрын
I don't understand a single word of this song. Still, I have downloaded it on my phone and listened to it many times. it is a very lovely song ❤️❤️🌹🌹
@abijoseph
@abijoseph 11 ай бұрын
The song is in Simple Malayalam may be you may not know Malayalam
@sheena7268
@sheena7268 Жыл бұрын
ദൈവത്തിനു മഹത്വം 🙏🙏🙏. കണ്ണ് നനയിച്ചു.എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@chinnakuttyjames329
@chinnakuttyjames329 Жыл бұрын
Q2
@jaimonmohandas485
@jaimonmohandas485 7 ай бұрын
എന്റെ നിത്യ സ്നേഹിതന്മാർ........ So deep.., സ്നേഹിതന്മാർ അടുത്തില്ലാത്തവർക്കായി സമർപ്പിക്കുന്നു.
@rosejohn4988
@rosejohn4988 Жыл бұрын
Ee chettan idea star singer il indayirunna Emmanuel alle
@JojieMammen-GittyMammen
@JojieMammen-GittyMammen Жыл бұрын
Yes 👍🏼
@watzmaaname
@watzmaaname Жыл бұрын
Whoever has worked on sound of the voices and instruments has done an amazing job, the voices sound heavenly. The composition is beautiful. There is grace flowing from this track. Praise God.
@thomaskurian883
@thomaskurian883 8 ай бұрын
Heart touching very nice beautiful prayer miracle collections athimanoharam, ellavarum good lovely singing and present super sisters and brothers ethrakettalum mathiyakilla wonderful, music orchestration official videos ellam perfect beautiful enikku othiri lshtamayi junior molu, this sneham never respond really, god bless congratulations ❤
@rinishareneesh3676
@rinishareneesh3676 Жыл бұрын
അനുഗ്രഹീതമായ വരികൾ🙏 ഇത് പാടിയ ശ്രേയ മോൾക്കും❤❤ മാറ്റു ഗായകർക്കും അഭിനന്ദനങ്ങൾ 💐💐🙏
@nazrayanentaesnehithan2071
@nazrayanentaesnehithan2071 Жыл бұрын
Four super singers .No words.. what an amazing voice 🙏🙏🙏🙏🙏🙏
@neethupadmakumar4029
@neethupadmakumar4029 Жыл бұрын
God gifting me all my four favorite singers together.......God's love is wonderful😍
@aishwaryaanilranni7678
@aishwaryaanilranni7678 Жыл бұрын
മനോഹരം.. എല്ലാവരും മനോഹരമായി പാടി..ശ്രേയ മോളൂ സൂപ്പർ 🥰🥰🥰
@sojiipipvarughese9231
@sojiipipvarughese9231 Жыл бұрын
എല്ലാവർക്കും ന്യൂ ഇയർ ആശംസകൾ 💕🙏
@Alicemohan970
@Alicemohan970 Ай бұрын
ഹൃദയത്തിൽ കൊള്ളുന്ന പാട്ടുകളാണ് ❤❤❤❤
@anjaliannabraham4500
@anjaliannabraham4500 Жыл бұрын
All my Favourite spiritual songs in one place! Thank you team. May God bless you abundantly..
@gracykuttyjoseph4615
@gracykuttyjoseph4615 Жыл бұрын
Heart touching song good singing 😄❤️🎈👍
@baijubalakrishnan5448
@baijubalakrishnan5448 Жыл бұрын
ഒരു രക്ഷയുമില്ല... ആഴമായ ദൈവ സാന്നിധ്യം നൽകുന്ന ഗാനങ്ങൾ...
@salomiriya
@salomiriya Жыл бұрын
Superb ✨🌟💫
@prameelap3006
@prameelap3006 Жыл бұрын
കൊച്ചുകുഞ്ഞുഉപദേശി 🔥❤️🙏
@jemimajacob5197
@jemimajacob5197 Жыл бұрын
Praise the Lord!! Amazing selections of songs. Well sung God Bless the team abundantly 🙏🙏🙏🙏
@GodLove-se2yp
@GodLove-se2yp Жыл бұрын
Jemima, I want to sing with you
@nursesmithra9823
@nursesmithra9823 Жыл бұрын
Super ..all singers...Immanuel Henry & other singers 🎵🎶✝️🕊📖🙏
@JaimolJoel
@JaimolJoel Жыл бұрын
anubhavathil ninnundakunna pattukalk ethrakalam kazhinjalum athu ennum oru puthujeevananu...paranjariyikkan vayyatha santhoshm .. pryathyasha..God bless u all.
@NelsonMuzic
@NelsonMuzic Жыл бұрын
Valare manoharamaya Oru ganasamanyayam Ellarum nalla Feel aayi paadi Congratulations dear singers
@sairaabraham8057
@sairaabraham8057 Жыл бұрын
Super ❤️. Blessed singing ..... 👍Whole team...
@jithinjesus7517
@jithinjesus7517 Жыл бұрын
Great work thank you all against for playing this song sadhu kochukonju upadeshi writing awsome and feeling 🙏🙏
@joshuavarghese9850
@joshuavarghese9850 Жыл бұрын
God bless you. So wonderful. I went back 60 years back.Thanks . Very nice voice.
@basilps7804
@basilps7804 Жыл бұрын
Super perfomance and excellent singing all😍
@jestinr1021
@jestinr1021 Жыл бұрын
Super exciting voices and excellent coordination
@reethawilson7789
@reethawilson7789 Жыл бұрын
Nice song ♥️♥️♥️🌹🌹🌹
@jaseelarasheed6168
@jaseelarasheed6168 Жыл бұрын
വളരെ മനോഹരമായ ആലാപനം ശ്രേയക്കുട്ടിക്കും ടീമിനും ആശംസകൾ
@SreyaAnnaOfficial
@SreyaAnnaOfficial Жыл бұрын
Thank you very much ❤
@swiconmarketing9538
@swiconmarketing9538 Жыл бұрын
​@@SreyaAnnaOfficial Beautiful rendition
@jeshinmadappallil1403
@jeshinmadappallil1403 Жыл бұрын
This is a great work. Pls try old song into today's community.
@rejuraju5041
@rejuraju5041 Жыл бұрын
The Salvation Army❤💛💙🔥🔥🔥🔥🔥🔥🔥🔥🔥🔥
@santhoshgeorge1916
@santhoshgeorge1916 Жыл бұрын
ആത്മാവിന്‍ ശക്തിയാൽ ജിവിതം ✝️✝️✝️
@mathewgeorge3153
@mathewgeorge3153 Жыл бұрын
Very nice and very proud of you, Lord Jesus bless you all abundantly
@jobinjose7430
@jobinjose7430 Жыл бұрын
Parayan vakkukal ella atra manoharam
@abrahamdanielabrahamdaniel1019
@abrahamdanielabrahamdaniel1019 Жыл бұрын
🙏🙏
@lijobabu8811
@lijobabu8811 Жыл бұрын
7:03 💔
@ELDHO360
@ELDHO360 Жыл бұрын
🤞🙏👏
@pjgeorge1536
@pjgeorge1536 7 ай бұрын
ഏതും കാര്യമില്ലന്നു എൻ്റെ ഉള്ളം ചൊല്ലുന്നു
@roshandanieljacob9849
@roshandanieljacob9849 Жыл бұрын
👌👌👌👌
@kwalityfishfarm4714
@kwalityfishfarm4714 Жыл бұрын
thank you for the wonderful songs loved it ... but please just honouring the word of God 1 corinthians 11 : 4 - 7 4 Every man who prays or prophesies with his head covered dishonors his head. 5 But every woman who prays or prophesies with her head uncovered dishonors her head-it is the same as having her head shaved. 6 For if a woman does not cover her head, she might as well have her hair cut off; but if it is a disgrace for a woman to have her hair cut off or her head shaved, then she should cover her head. 7 A man ought not to cover his head,since he is the image and glory of God; but woman is the glory of man.
@minsanomusiclatestchristia874
@minsanomusiclatestchristia874 Жыл бұрын
സാധുവിന്റെ ഹൃദയസ്പർശിയായ ഗാനങ്ങൾ , അതിന്റെ അനുതാപം ഒട്ടും ചോരാതെ ആലപിച്ച എല്ലാ പ്രീയപ്പെട്ടവർക്കും പ്രാർത്ഥനാശംസകൾ നേരുന്നു 🙏💐 മിനു കുറിച്ചിമുട്ടം
@John-qx3pl
@John-qx3pl Жыл бұрын
ഒരു രക്ഷയുമില്ല നാലുപേരും തകര്‍ത്തു പാടി . വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു ശ്രേയ വേറെ ലെവല്‍ ഇമ്മാനുവേലിന്റെ വോയിസ്‌ ശരിക്കും എന്താ ഫീല്‍ ...... ആനന്ദമുണ്ടെനിക്ക്
@annammababy8228
@annammababy8228 Жыл бұрын
Pazhaya Nalla pattukalellam korthinkkiya super devotional song. God bless Joy Puthur n team.
@vineshmavelikara1390
@vineshmavelikara1390 Жыл бұрын
എത്രകേട്ടാലും മതിവരില്ല ഈ ഗാനങ്ങൾ. പാടിയ എല്ലാരെ ദൈവം അനുഗ്രഹിക്കട്ടെ.
@Jeevan_kunjumon
@Jeevan_kunjumon Жыл бұрын
Felt heavenly presence🙏 God bless you all 🥰😍 Fav prsns Immanuel achachan😍🥰 & roy achachan 😍
@lovelysinju1737
@lovelysinju1737 Жыл бұрын
Superbbbbb😍😍
@VersatilePassion
@VersatilePassion Жыл бұрын
Praise God ...Amazing mashup!! Old songs are always so touching... meaningful lyrics....daivam anugrahikatae ... waiting for more ..
@PCMACer
@PCMACer Жыл бұрын
krusinmel song rythum wrong saadhu kochukunj ubadhesi u day songs endhinaaa muruchu murichu paadunney fulll paadikooday
@jeslyjohn3355
@jeslyjohn3355 Жыл бұрын
I don’t know how many times I have heard this since yesterday 💕💕heavenly feeling ❤Great work 💕💕💕
@sweetheart9078
@sweetheart9078 Жыл бұрын
I love all song of this pastor. His song touches our soul.❤
@MrMathewDelhi
@MrMathewDelhi Жыл бұрын
അതി മനോഹരമായിരിക്കുന്നു God bless you all 🙏
@jojijohnson37
@jojijohnson37 Жыл бұрын
Please do a separate video song of all these with them 🙏
@johnunnunny1373
@johnunnunny1373 Жыл бұрын
Super song
@emjay1044
@emjay1044 Жыл бұрын
How beautiful is our Lord, mighty and gracious!!
@jeenajames2727
@jeenajames2727 Жыл бұрын
Blessed and beautiful singing by Roy Puthur and team! God bless!
@anitathomas9971
@anitathomas9971 Жыл бұрын
Its so awesome. ❤️❤️
@mariyamsaju1280
@mariyamsaju1280 Жыл бұрын
It's My Favorite Song all😍🤗🤗🙏🙏🙏🙏
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 42 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 129 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 14 МЛН
Enikkoru Uthamageetham | Dr. Blesson Memana | For the Church [HD]
9:45
Dr. Blesson Memana Songs
Рет қаралды 2,6 МЛН