❤️സൂപ്പർ ഫിലിം.. 🥰🥰ദിലീപേട്ടൻ, സുലേഖ, തിലകൻ സർ, ജകതിയേട്ടൻ...എല്ലാവരും അഭിനയം കലക്കി👌❤️എല്ലാ കഷ്ടപ്പാടിലും കൂടെനിൽക്കുന്ന ഭാര്യയും, അച്ഛനും,മാമനും...പിന്നേ സ്നേഹം മാത്രം നിറച്ചു വഴക്കിടുന്ന ഒരു അനിയത്തികുട്ടിയും,അച്ഛനെയും മകനെയും ഒരുപോലെ സപ്പോർട്ട് ചെയ്യുന്ന ഒരു അമ്മയും ...sprr❤️❤️
@aladdin3333 жыл бұрын
ഇപ്പഴത്തെ സിനിമ ഒക്കെ ഇതിന്റെ ഏഴ് അയലത് വരില്ല ഇജ്ജാതി സിനിമ 🥰 എല്ലാവരും പൊളിയായിട്ട് അഭിനയിച്ചു Miss you തിലകൻ ചേട്ടൻ, ജഗതി ചേട്ടൻ ❤❤
@kunjusworld22113 жыл бұрын
Yes
@galaxyj100f73 жыл бұрын
Sax
@shameemhistar3 жыл бұрын
jagathi chettan super 👍
@amnahyasir37723 жыл бұрын
ila ath parayan patilla .Ith nalla film anenkilm ippothe filmsnte range vere level aan. ath pwoliyum aan. 💯
@sasikalasreeram18612 жыл бұрын
@@amnahyasir3772 Most films are highly inspired from Hollywood, there is nothing original, cinematography, editting, plot, performance .Even Banglore days is a mix of many films 1 Nivin track, his character is the male version of Kate winslet from Holyday.And she also bursts out to her boyfriend who uses her just like NIvin 2 DQ track had been there in hollywoof for decades, running to Airport, and other scenes were there highly inspired from many films 3 Fahad track is straight out of Ekta Kapoor tv soap A young sweet girl who is not interested in wedding gets mariied to a man who seems to be serious guy, They dont have sex or love each other, Then he starts staring at the girl, tries to do make her happy,then she finds out about his past where there will be a sad love story, she will solve the problem and they immediately go to the bedroom and have sex. There is nothing original Jalli kattu is highly inspired from A marati movie Athiran is shutter island Trance fahads performance is derived from leo in wolf of wall street, shots are like inception Iyobinde pustakams music, cinematography, costumes to may things is much like Django Most of the new is a mixmatch of Hollywood
@unni24535 жыл бұрын
തിലകൻ sir ഹോ ഒരു രക്ഷയുമില്ല😍😍😘😘
@Botteshpp5 жыл бұрын
thilakan chettan oru rakshayum illa
@rajeevgk482 Жыл бұрын
ഏതു കാലഘട്ടത്തിലും കണ്ട് ആസ്വദിക്കാൻ പറ്റിയ സിനിമ... ഇതു പോലെ എല്ലാ ഘടകങ്ങളും ഒരു പോലെ നന്നായ പടങ്ങൾ വളരെ കുറവാണു. ❤
@sethuharinath53023 жыл бұрын
2:04:04 കുരിപ്പ് കരയിച്ചു കളഞ്ഞല്ലോ 😪😪 എത്ര അടീം ബഹളോം ആണേലും കൂടെപ്പിറപ്പിന്റെ സ്നേഹം ♥
@Jy_Msd072 жыл бұрын
സത്യം 🥺💔
@gamingwithchristin9062 жыл бұрын
🥹💞ദിലീപ്ന്റെ old മൂവിസിൽ ഏറ്റും കൂടുതൽ ഇഷ്ടപെട്ട മൂവി ആണ് ഈ സിനിമയും പിന്നെ സുന്ദര കില്ലാടിയും 💝
@homes61533 жыл бұрын
കലാഭവൻ മണി ചെക്കന്റെ അച്ഛന്റെ മുഖത്തു അടിക്കുന്ന scene എന്താ originality 😂😂😘
@regioommen8358 Жыл бұрын
അടിക്കുക മാത്രമല്ല ഒരു ചവിട്ടും കൊടുക്കുന്നതു കണ്ടോ
@fayizali348110 ай бұрын
🐀🐀🐀🐀🐀🐀🐀🐀🐖🐖🐖🐖🐀🐀🐀🐀🐀🐀
@Mariyam_mary10 ай бұрын
2024ൽ ഈ സിനിമ കാണുന്ന ആരെങ്കിലും ഉണ്ടോ😅
@anilsojan36329 ай бұрын
Ipoo
@ajmalm68648 ай бұрын
Yaa
@prajishabalussery77968 ай бұрын
Ippol kaanunnu
@edmmastergaming20528 ай бұрын
This time
@AshikkshijuShiju7 ай бұрын
ഒണ്ട് 😁❤️
@Sana4455-I9n2 жыл бұрын
ഭാര്യയും ഭർത്താവും ഇങ്ങനെയാണ് വേണ്ടത്... ❤️... മാലു.. കുട്ടേട്ടൻ ❤️... പരസ്പരം എത്ര സ്നേഹത്തോടെയാണ് ജീവിക്കുന്നത്... ️.. പരിഭവങ്ങൾ ഇല്ല പരാതികളില്ല... അവസാനം വരെയും പൊരുതുന്ന മനസ്... ആരുടെ മുന്നിലും തല താഴ്ത്താതെ അവസാനം kidney പോലും കൊടുത്ത് സ്വന്തം ഭാര്യയുടെ പ്രസവത്തിന് ❤️...
@JobbyMathewjobbygm3 жыл бұрын
36:00 ...തിലകൻ ചൂടു ആയപോൾ തന്നേ ജീപ്പ് റിവേഴ്സ് എടുത്ത് മുങ്ങി. നല്ല സുഹൃത്തുക്കൾ 🤣🤣🤣🤣🤣🤣
@basithmayanad875823 күн бұрын
🤔🤔
@treesajohnson12594 жыл бұрын
ഇതിൽ മണി ചേട്ടൻ കല്യാണം മുടങ്ങിയപ്പോൾ ചെക്കന്റെ വീട്ടുകാരോട് പറഞ്ഞത് എന്ത് correct ആണ്. ബോധം ഉള്ള ആരും ചിന്തിക്കാത്തത്.
alexander kurup fan anle ingal ingal pedde thanne an ingal poli an ningal thakkark polik power resher
@qwer308802 жыл бұрын
ആ best 😏😏
@fastandfurious4501 Жыл бұрын
ഈ സിനിമയിലെ കഥാപാത്രത്തിന്റെ കാര്യമാണെങ്കിൽ ok😂
@rintovarghese89693 жыл бұрын
2021 ഓമാനകുട്ടനെ കാണൻ വന്ന വാർ ഉണ്ടൊ
@smd6633 жыл бұрын
Dileep അഭിനയം.. ചെലേ ഭാഗത്തൊക്കെ അറിയാതെ കണ്ണ് നിറഞ്ഞ് പോകും..
@kunjuttypk8613 Жыл бұрын
JJ high mm BBB bv Nunn mmHg n huh in mm BBB high huh JJ MNM JJ MNM JJ hhjj BBB hunk high huh MNM huh JJ MNM JJ BBB JJ mm Nunn JJ mm BBB bv BBB bv BBB bv BBB JJ MNM JJ GmbH GB JJ MNM JJ MNM
@FrancisDicruz Жыл бұрын
Y
@masterdd8682 Жыл бұрын
@@FrancisDicruzwhy not?
@sandhyasandhya235010 ай бұрын
❤
@adith53403 ай бұрын
@@FrancisDicruzZ
@anaghapramod88893 жыл бұрын
ഇങ്ങനെ ഒരു സിനിമ ഇന്നത്തെ കാലത്ത് നമുക്ക് ഇനി സ്വപ്നം കാണാൻ പോലും പറ്റില്ല എന്നുള്ളതാണ്. ❤️❤❤️❤
@mohithmm51712 жыл бұрын
Sathyam
@mohithmm51712 жыл бұрын
😍
@zce20232 жыл бұрын
Athe😭😭
@alanroy50802 жыл бұрын
correct
@s.kumarkumar8768 Жыл бұрын
ഇപ്പൊ തെറി മാത്രം
@sreekumarr5654 жыл бұрын
ഇതാണ് പടം.. അല്ലാത്ത ഇപ്പോഴത്തെ പോലെ A ചുവ ഉള്ളത് ആകരുത്
@vishnuvichu76994 жыл бұрын
വീണ്ടും വീണ്ടും കാണാന് തോന്നുന്നു... പൊളി സിനിമ 😍❤️❤️ 5,6 പ്രാവിശ്യം കണ്ടു.. ഒരു രക്ഷയും ഇല്ല.. ❤️❤️ *2020*
@swaminathan1372 Жыл бұрын
രാജൻ ശങ്കരാടി ഒരു മികച്ച സംവിധായകനായിരുന്നു..👌👌👌 എന്തുകൊണ്ടാണ് അദ്ദേഹം പിന്നീട് ചിത്രങ്ങളൊന്നും ചെയ്യാതിരുന്നത് എന്ന് ആലോചിച്ചിട്ടുണ്ട്..🤔🤔🤔 ഇന്ന് നമ്മോടൊപ്പം അദ്ദേഹം ഇല്ല..😔😔😔 പ്രണാമം...🌹🌹🌹
@ThePonyboy55 жыл бұрын
Climaxൽ തിലകന്റെ അഭിനയം.....എന്നാ ലെവൽ
@nsv46444 жыл бұрын
Thilakan legendary actor 👌👌👌👌
@asifali35234 жыл бұрын
Karannu pooyi ariyaandey
@mirsalansari983 жыл бұрын
He is a complete actor 🔥🔥
@shammi91042 жыл бұрын
Athenthade Main Actor Dileepine Ushichu Baaki elaarem Poki parayunundello...
@renjup.r62108 ай бұрын
Last full karanju😢
@sujithdev43045 жыл бұрын
ഇതൊക്കെ ആണ് സിനിമ 😍😘
@renjithpkkonni1345 жыл бұрын
Kalakki
@kalidasankoduvayur3734 жыл бұрын
✨🧨🎇🐺🐏🐺🦓🐶🦝✨🐏
@gabrum67954 жыл бұрын
Ith pinne album pattu ano
@kunjuahammedh37794 жыл бұрын
Adhe
@rocky9623 жыл бұрын
Ith pinne seeriel ano
@njr27763 жыл бұрын
അവസാനം തിലകൻചേട്ടൻ കൊണ്ടുപോയി 🥰🥰🥰
@blacktea68944 жыл бұрын
ഇങ്ങനെയുള്ള സിനിമകൾ മലയാളത്തിൽ ഇനി ഉണ്ടാവുമോ... എത്ര കണ്ടാലും മതി വരില്ല.... ജഗതി ചേട്ടൻ 🥰👍
@@hasaansabit5003 കണ്ടിട്ടുണ്ട് bro but എത്തിനോട് ഒരു estam
@jabirjabu58643 жыл бұрын
@@hasaansabit5003 3
@jayasreejayasree93 жыл бұрын
@@vishnudas9082 anik. Supper
@shajishaji66203 жыл бұрын
മാലുവിന്റെ പ്രസവം കഴിഞ്ഞ് അവളെ ഒരു നോക്ക് കാണാൻ കഴിയാതെ സിനിമ തീർന്നത് വളരെ സംങ്കടമായി😭😭😭😭
@HelloMYF2 жыл бұрын
സത്യം
@demon_0666 Жыл бұрын
Sathyam
@fastandfurious4501 Жыл бұрын
ആ സിനിമ തീരും മുന്നേ നടി നാട് വിട്ടുകാണും. അല്ലാതിപ്പോ എന്ത് പറയാൻ 🤣
@ashiqueashique574 Жыл бұрын
Athee
@achoosmathew539310 ай бұрын
സിസേറിയൻ ആയതുകൊണ്ട് ആരെയും കാണിക്കുകയില്ല
@sayoojsayoo95553 жыл бұрын
ഒന്നും പറയാനില്ല പൊളി സിനിമ.. വേറെ leval 😘😘
@sreedevins916 Жыл бұрын
കൈമൾ മാഷും മുത്തശ്ശിയും മറക്കാൻ പറ്റാത്ത കഥാപാത്രങ്ങൾ ആണ്.🤣
@Manumanu-zc3oc5 жыл бұрын
കുറെ കാലായിട്ട് ഇവിടുള്ളോർക്ക് അബ ദ്ധാണല്ലോ പറ്റുന്നത്.. എന്താത്..😂😂..jagathi chettan....👌
@bibinraphael80905 жыл бұрын
😂
@albindominic15664 жыл бұрын
Ijjathi dialogue
@rafeekpngd71434 жыл бұрын
Supet
@muhammeddilshad29953 жыл бұрын
@@rafeekpngd7143 spell mistake
@shameemhistar3 жыл бұрын
jagathi chettan oru rakshayumilla
@jaseemmaheen91662 жыл бұрын
"എനിക്കെന്നാണാവോ ഇങ്ങനൊരു ഭാഗ്യണ്ടാവാ".... ജഗതി 😂😂😂
@nikhilms10613 ай бұрын
നല്ല സിനിമ ആണ്. ദിലീപ്, തിലകൻ ,ജഗതി പിന്നെ പടത്തിലെ നായിക എല്ലാവരും നന്നായി അഭിനയിച്ചു. ഒരു കിടിലൻ റൊമാൻ്റിക് ചിത്രം ❤ "മീനത്തിൽ താലികെട്ട്"
@geevarghesejacob61524 жыл бұрын
ഇങ്ങനെ ഉള്ള സിനിമകൾ ഇനി ഇല്ല... ഒരിക്കലും
@maneeshamolmmanu30143 жыл бұрын
Athe... Orikkalum ini aa pazhaya kalathekk povilla 😕😕😐😑
@geevarghesejacob61523 жыл бұрын
❤❤
@_bl.z.n__8 ай бұрын
2024 ൽ കാണുന്നവരുണ്ടോ
@nirmalson806 Жыл бұрын
മുഹൂർത്തം ആയി മേളം തുടങ്ങട്ടെ എന്നുള്ള ഡയലോഗ് പെണ്ണ് ഇറങ്ങി വരുന്ന സീൻ മറക്കില്ല 😍❤️❤️❤️
@SarathS-q8t3 ай бұрын
സിനിമയെ പോലെ തന്നെ അത്രേം മനോഹരമായ ഗാനങ്ങളും കൂടി ആയപ്പോൾ 🔥🔥🔥🔥
@Piratesof56773 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച scenes.. കെട്ടുപ്രായം കഴിഞ്ഞിട്ടും supply തീരാത്ത ഞാൻ 😬
@minnal_shibu2 жыл бұрын
ഇപ്പോഴും തീർന്നില്ലേ 😂
@Exclbr23 Жыл бұрын
Ethryea age bro
@rajupachan2667 Жыл бұрын
WA
@rajupachan2667 Жыл бұрын
In
@rajupachan2667 Жыл бұрын
@@minnal_shibuI,. H4rf Tim i JB in u
@theconqueror81282 жыл бұрын
കാണണം കാണണം എന്ന് ആഗ്രഹിച്ചു അവസാനം കണ്ട് ... But കണ്ട് കഴിഞ്ഞ് സങ്കടം കൊണ്ട് കാണണ്ട എന്ന് തോന്നി 🥺😭
@manus63644 жыл бұрын
കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ 🎼🎼കല്ലു മല കാതിൽ കമ്മലതില്ലേലും 🎼🎼 Feel the bgm
@rocky9623 жыл бұрын
Myrr aaan
@Hari-kx2er3 жыл бұрын
Enth കാലത്തിന് മുമ്പ്? ഇക്കാലത്ത് പ്ലസ് ടു തോറ്റു കിടക്കുന്ന പലരും ഇത് പോലെ kettarundo 😂
@Ajinkrishnaaa3 жыл бұрын
✨️ഇതുപോലെ ഉള്ള അച്ഛനെയും അമ്മയെയും പെങ്ങളെയും ഭാര്യയെയും മാഷിനെയും കിട്ടാൻ ഭാഗ്യം വേണം 🥰
@paul007406 ай бұрын
സത്യം... Same situation.. But വീട്ടിൽ നിന്ന് പുറത്തായി
@shinubabukkuttan87894 жыл бұрын
42:23 അച്ഛനെപ്പോ വന്നു? ഞാൻ വന്നിട്ട് പത്തമ്പത്തഞ്ചു കൊല്ലമായി
@sreerajalappy47654 жыл бұрын
🤣🤣
@sayoojsayoo95553 жыл бұрын
പൊളിച്ചടുക്കി 😀😀😀
@Its_sunshine-h7f8 ай бұрын
വളരെ നല്ല പടം....എന്നിക്ക് ഒത്തിരി ഇഷ്ടായി❤last എന്നിക്ക് കരച്ചിൽ വന്ന്😢❤
@linujacob31853 жыл бұрын
2024ൽ ഈ സിനിമ കണുമോ
@abdulhakeempv34353 жыл бұрын
Nj കണ്ടു കൊണ്ട് irikaaa🤩
@bijishbabu493 жыл бұрын
Njanum kana
@ajithkunjam34923 жыл бұрын
ഞാൻ കാണുന്നു
@abdulvashih85343 жыл бұрын
@@ajithkunjam3492 njan kaanunu
@Perillathavan23 жыл бұрын
✌️✌️
@koodharakoodhara57408 ай бұрын
2024ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ
@VishnuVishnu-dx5qg3 ай бұрын
Undu
@muntazeeromar37133 жыл бұрын
This is one of the ever green movie of malayalam industry top class Movie all great especially tilakaN smashed it next level
@rajeeshek3023 Жыл бұрын
എന്ത് അഭിനയം ആണ് സർ. തിലകൻ...... ദിലീപ് ❤❤❤
@k-l-b-29813 жыл бұрын
കണ്ണ് നിറയാതെ ഈ സിനിമ കാണാൻ പറ്റില്ല 😢😢
@ginsirpy8234 жыл бұрын
Story between an adamant father and lazy son. How 22 years old person studies in +2 but gives so much comedy and his marriage with Suleka too. Between story is so miserable and teaches how people suffer without money and job in this merciless world. End is so good and Thilakan's help and reconciliation is admirable.
@Hari-kx2er3 жыл бұрын
Why blame the world?? The character played by Dileep is to blame. Why did he marry the girl just because he was pressurised by the girls family? He should have told them that he had no job and was still a lazy student. Him and his friends should have sought another correct match for the girl even if it took some time. More than that, what was in his mind when he went out of his home with his wife. That, someone will arrange a job and residence for someone like him who has no work experience, no connections and no educational qualifications either. Sob stories or wildly passionate romances alone does not ensure survival.
@ginsirpy8233 жыл бұрын
@@Hari-kx2er yes you are correct. But if we take as story based with some real incident in that point of view I made such comments. But in realistic point your comment is absolutely correct.
@kevintf23 жыл бұрын
22 years old guy is in plus two cos he failed many years in school. It is said in the beginning when someone brings an alliance for him in the beginning
@robyroberto86064 жыл бұрын
ലാൽ ജോസ് രണ്ടു സിനിമയ്ക്കു കഥ എഴുതിയുണ്ട്.. ഒന്ന് അദ്ദേഹം ഡയറക്ടർ ചെയ്ത ചന്ദ്രയുദിക്കുന്ന ദിക്കിൽ, പിന്നെ ഈ സിനിമ മീനത്തിൽ താലികെട്ട്
@bennetwilson49234 жыл бұрын
Good
@lijokoshythomas49144 жыл бұрын
ചന്ദ്രനുദിക്കുന്ന ദിക്കിൽ തിരക്കഥ എഴുതിയത് ബാബു ജനാർദ്ധനൻ അല്ലെ?
@rajeshk.c65713 жыл бұрын
Climaxil. , നായിക എവിടെ???? കാണിക്കാത്തത് മോശമായി.
@sharathm6563 жыл бұрын
അവസാനം കരയിപ്പിച്ചു തിലഗൻ ചേട്ടൻ 💔🌹🌹🌹😪😘😘
@kdarun13 жыл бұрын
One of dileeps best performance, Kaimal mash ❤️
@aishashifa63973 жыл бұрын
അവസാനം കരയിപ്പിചൂ കളഞ്ഞു🥺🥺
@niyasabubacker6662 жыл бұрын
😥
@sonadas77404 жыл бұрын
6:03 _ ഈ സീനിൽ ദിലീപേട്ടൻ ശരിക്കും അടികൊള്ളുന്നുണ്ടോ...🙄😁😊എന്താ റിയാലിറ്റി... മലയാളസിനിമയിൽ ദിലീപേട്ടനെ കൊണ്ട് മാത്രം ചെയ്യാൻ പറ്റുന്ന ചില കഥാപാത്രങ്ങൾ ഉണ്ട്.. ആ ലിസ്റ്റ് പെടുന്ന ഒരു നല്ലൊരു സിനിമ തന്നെയാണ് "മീനത്തിൽ താലികെട്ട്" ഓമനക്കുട്ടൻ 👌👌😘
@treesajohnson12594 жыл бұрын
👍👍👍
@thankgodsecret49733 жыл бұрын
1:19:05 nokkiye... Ee scene lum enna natural aa
@sonadas77403 жыл бұрын
@@thankgodsecret4973 😍👍🤩
@shammi91042 жыл бұрын
Yeahh🤯
@sahadsulaiman6863 жыл бұрын
ഇനി അടുത്ത വർഷം ഒന്നാം തീയതി കാണാം ❣️ Now Watching December 2020,12.17pm ❤️
@pranav98243 жыл бұрын
Atin ayillalo
@pranav98243 жыл бұрын
😜😂
@aaruzzaromal54863 жыл бұрын
Yoo 😂
@nja208710 ай бұрын
Corona : action 😂
@shamnadskollam49833 ай бұрын
താൻ kando
@parvathys2103Ай бұрын
ദിലീപ് ഏട്ടനെ ഇഷ്ടപ്പെട്ടു തുടങ്ങിയ ആദ്യ സിനിമകൾ കുറച്ചു സിനിമകളിൽ ഒന്ന് ആണ് ഇത് ❤❤❤
@mrudulmanohar70063 жыл бұрын
Ethra kandalum oru fresh feel kittunna movie 😌
@sadiksadik91794 жыл бұрын
The imotional scene of brother and sister are great😭👍
@satheeshek89774 жыл бұрын
2021ൽ കണ്ടവരുണ്ടോ കൂയ്.... ഉണ്ടെങ്കിൽ like.
@vishnuvichu76994 жыл бұрын
Undey🖐️
@indianindian.29274 жыл бұрын
🙋♂️
@nanduvpn17954 жыл бұрын
എല്ലായിടത്തും ഈ കമന്റ് കാണാമല്ലോ 🤔🤔
@shaun59324 жыл бұрын
Vishnu Flamezz qq
@satheeshek89774 жыл бұрын
NANDU vpn.. 😍😍😍
@majeedkbd5345 жыл бұрын
മണിച്ചേട്ടൻ😥
@SilverSceptre10 ай бұрын
അക്കാലത്ത്/ഇക്കാലത്ത് 22 വയസ്സ് എന്നു പറയുന്നത് വളരെ ചെറിയൊരു പ്രായം തന്നെയാണ്.ആൺകുട്ടിക്ക് ആയാലും പെൺകുട്ടിക്ക് ആയിരുന്നാലും... financial independence is an crucial requirement for running a family.
@akhil859422 күн бұрын
2024 nov ആരേലും undo
@ratheeshparameswaran85525 жыл бұрын
Dileep ettaa u r ഗ്രേറ്റ്
@pradeepsindhu94654 жыл бұрын
2020ൽ പിന്നെയും .. ഇതൊക്കെ കാണുമ്പോൾ ജീവിതത്തിൽ ഒരു വാശിയൊക്കെ വരുന്നത് ..
@suhailsuhail48674 жыл бұрын
Sathyam
@faseelafaseela31383 жыл бұрын
ഇ അവസ്ഥയാണോ 😂
@harithakrishnan6632 Жыл бұрын
Omanakuttane എന്തൊരു സ്നേഹം ആണ് മാലുനോട്
@maneeshamolmmanu30143 жыл бұрын
Last maluvine kandillalloo....😐😮 Enthayalum movie super 👍
@achayanmuscat21473 жыл бұрын
Thilakan once in a century only such actor comes....
@muhammadshafi14443 жыл бұрын
Super
@AnasAnu-th6ux Жыл бұрын
2023 ൽ ഈ സിനിമ കാണുന്നവരുണ്ടോ
@VinodKumar-wq9hp3 жыл бұрын
Tilakan sir the legend 🙏
@ikruworld14322 ай бұрын
Ippol kandukondirikkunnavar undo
@juhainamehbin67684 жыл бұрын
Climax il Jagathi chettanoru penn venamenn aagrahichavarundo
@maneeshamolmmanu30143 жыл бұрын
Undeeee... Kalpana chechi anu ettavum match 😁😀👍
@jotdown27414 жыл бұрын
There are two kinds of fathers in malayalam Thilakan Lalu alex
@itsmeibru9453 жыл бұрын
സ്ത്രീധനം എത്ര കുടുംബങ്ങള കണ്ണീരിലാകുന്നത് ഇപ്പഴും അത് കൂടുതാലാണെന്ന് ഓർക്കുമ്പോഴാ കൂടുതൽ വിഷമം
@DecentralisedFinance9 ай бұрын
sthreedanam ondarnel dileep nu nice ayt jeevikarnu
streedanam kitiya etra etra young couple were able to reach their life goals early, at young age, instead of having to struggle for 5-10 years to actually get settled
@rayaansvlogs7 ай бұрын
എല്ലാവരും അഭിനയിച്ചു തകർത്ത ഒരടിപൊളി സിനിമ ഇതുപോലുള്ള സിനിമകൾ ഇനിയുണ്ടാവില്ല
സിനിമ കണ്ട് ഒരിക്കലും കരയാത്ത ഞാൻ ഈ സിനിമ കണ്ട് ഒരു പാട് കരഞ്ഞു എനിക്കു പനിയും പിടിച്ചു
@du43703 жыл бұрын
Ayoodaa..... 😢
@muhammedsanih5943 жыл бұрын
😪😪
@sibijoseph36410 ай бұрын
😃
@vishnuoffi4412 ай бұрын
Ayyoda
@irshadkc64365 жыл бұрын
2019ൽ വീണ്ടും കാണുന്നവർ like അടി
@sumankukkurock69454 жыл бұрын
Adichu monea
@sujithkichu46013 жыл бұрын
ഈ സിനിമയിലെ നടിയെ പോലെ ഒരു പെൺകുട്ടിയെ വൈഫ് ആയി കിട്ടാൻ ഒരുപാട് ആഗ്രഹിക്കുന്നു 30 വയസ്സ് ആയിട്ടും ഇപ്പോഴും സിംഗിൾ ലൈഫ് ആണ്. ആന്മാര്തമായി ലൈഫ് മുഴുവൻ സ്നേഹിക്കാൻ ഇതു പോലെ ഒരു പെൺകുട്ടിയെ ഭാര്യയായി കിട്ടാൻ പ്രാർഥിക്കുന്നു 🙏🙏
@sarfazcks89312 жыл бұрын
എന്തുവാടെ ഇത് മാട്രിമോണിയോ
@mhmdmsthfa9961 Жыл бұрын
25 വയസ്സായ, ഒന്നര വയസ്സുള്ള കുഞ്ഞുള്ള ഈ കമന്റ് വായിക്കുന്ന ഞാൻ 🥴🥴
@ananthkrishna82246 ай бұрын
@sarfazcks8931😂
@ABINSIBY902 ай бұрын
എന്തായി ബ്രോ? കല്യാണം കഴിഞ്ഞോ?
@ansilak84664 күн бұрын
@@ABINSIBY90😂
@സൂത്രധാരൻ-ഴ5ജ4 жыл бұрын
കല്യാണം കഴിക്ക്ന്നുണ്ടേൽ ഇങ്ങന കഴിക്കണം 😍😍 ഈ സിനിമ കണ്ടപ്പൊ തൊട്ടേ എല്ലാ കല്യാണത്തിനും ഞാൻ കൂടാറുണ്ട്.. ഏതെങ്കിലും ഒരു കല്യാണം മുടങ്ങിട്ടുണ്ടെങ്കിൽ ആ പെണ്ണിനെ എനിക്ക് കേട്ടാലോ എന്ന് കരുതി പക്ഷെ ഇന്നേവരെ ഒരു കല്യാണോം മുടങ്ങീട്ടില്ല 😥😥 🤦♂️
@itz_usu_ard4 жыл бұрын
😂😁😂😁😂
@asharejish32044 жыл бұрын
😂🤣
@nunoosvlog81484 жыл бұрын
🤣🤣
@fousiyashaneer64154 жыл бұрын
ഇത് വല്ലാത്തൊരു ആഗ്രഹം ആയിപോയി 😂😂
@itz_usu_ard4 жыл бұрын
@@fousiyashaneer6415 athe😂
@johnlyka.thechangeoflife3011 Жыл бұрын
സ്നേഹം അതാണ് പ്രെധാനം എല്ലാവടതും എവിടെയും എപ്പോളും...
@devaneripuram33254 жыл бұрын
എന്നെ പോലെ കമറ്റ് നോക്കി രസിക്കുന്നവരുണ്ടോ
@kavithakavya2444 жыл бұрын
Unde
@majeedibrahim65304 жыл бұрын
Unde
@Moodalmanju47114 жыл бұрын
@@kavithakavya244 താനാളു കൊള്ളാമല്ലോ.. 😃
@nidheeshponkumar31784 жыл бұрын
Unde
@afnandoon26504 жыл бұрын
ഉണ്ട്
@sivaprasadmg17334 жыл бұрын
39:00നീ കല്യാണത്തിന് പോണൂന്ന് പറഞ്ഞപ്പോ അത് ...നിന്റെ കല്യാണത്തിനാണെന്ന് ഞാൻ അറിഞ്ഞില്ലാ...😎
ഇപ്പോൾ ഞങ്ങളെ സഹായിച്ചാൽ മരിച്ചു സ്വർഗത്തിൽ ചെല്ലുമ്പോൾ മദറിന് കർത്താവിന്റെ മുന്തിരിതോട്ടത്തിൽ ഏറ്റവും നല്ല പണി കിട്ടും 🤣🤣
@meghajose57073 жыл бұрын
😂😂😂😂😂
@meghajose57073 жыл бұрын
@@funnyclips-- entha
@funnyclips--3 жыл бұрын
@@meghajose5707 onnum ella
@cookinghome50783 жыл бұрын
ഒരു നല്ല സിനിമ അന്നേ ദിൽപ് uyrii💋
@nishil87943 жыл бұрын
climax കണ്ണീരു വന്നു പോയി👌👌👌
@kunjuttypk8613 Жыл бұрын
BBB HGH BH huh JJ Hugh Mm mm mm JJ HGH BH huh BBB JHVH b huh JJ HGH huh play mm MNM MNM BBB in mm JJ BBB bv Hugh bv MNM jjj BBB GB jjj HGH huh JJ mmHg BBB MNM jjj BH by high I MNM JJ HGH BH gnu GB MNM mmHg BBB GB Kmkjj I BH HGH huh JJ GB
@maharoofmaharoof56554 жыл бұрын
13/11/20 കാണുന്നവരുണ്ടോ സ്കൂൾ ക്ലാസ്സ് കട്ട് ചെയ്ത് പോയി റിലീസ് date തന്നെ കണ്ട സിനിമ 😍😃 അതൊക്കെ ഒരു കാലം നല്ല രസമായിരുന്നു...... ഇന്റർവെൽ കഴിക്കുന്ന പപ്സും ലൈമ്മും ഇപ്പോഴും അതിന്റെ രസം നാവിലുണ്ട്
@treesajohnson12594 жыл бұрын
29/11/2020
@faseelap4033 Жыл бұрын
കോമഡി മൂവി എന്നും എന്റെ ഒരു വിക്നസ് ആണ് 😍👍💙💖❤️
@gokulkg97172 ай бұрын
repeat value ഉള്ള ഒട്ടുമിക്ക സിനിമകൾ എല്ലാം ദിലീപേട്ടന്റെ ആണ് 💯🙌
@COCHINWOOFERS-REBORN Жыл бұрын
2:03:40 Best scene in the whole film.. That bond between Brother & sister ❤️