CID മൂസേടെ കംപോസിംഗ് വളരെ കൺഫ്യൂസിങ് ആയിരുന്നു || Vidyasagar With RJ Raghav

  Рет қаралды 77,673

Club FM

Club FM

Күн бұрын

ആരൊരാൾ പുലർമഴയിൽ മറ്റൊരു സിനിമക്കുവേണ്ടി ട്യൂൺ ചെയ്ത പാട്ടാണ്.
Paattum Parachilum with Vidyasagar || RJ Raghav
പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗർ തന്റെ 25 വർഷത്തെ സംഗീത യാത്രയെ കുറിച്ച് Club FMഇന്റെ പാട്ടും പറച്ചിലും പ്രോഗ്രാമിൽ.
Vidyasagar Rao (born 2 March 1963) is an Indian composer, musician and singer who works predominantly in the Tamil, Malayalam, and Telugu film industries. After working with several composers as an assistant and conductor, Vidyasagar made his debut as a film composer in the 1989 Tamil film Poo Manam and nicknamed Melody King Working for over 225 feature films, he is the recipient of a National Awards and five Filmfare Awards.
A Club FM Production. All rights reserved.
Vidyasagar was born into a Telugu-speaking family of Ramachandra Rao, a musician, and Sooryakantham in Amalapuram, Andhra Pradesh. He was named after the 19th-century social reformer Ishwar Chandra Vidyasagar. He was brought up in Bobbili. He underwent Carnatic vocals training first and then started taking classical guitar classes in Chennai from Master Dhanraj along with A. R. Rahman and then later piano.
Vidyasagar became an independent film composer with the song En Anbe in the 1989 Tamil movie Poomanam. Vidyasagar started his music career with a Tamil film, and he gained recognition well in the Tamil music industry at a later stage. He shifted base to Telugu cinema in 1989.
In 1994-95, Vidyasagar was approached by Tamil actor-director Arjun, with whom he worked for many musical films like Jai Hind, Karna and Subash. Their combination resulted in acclaimed Tamil languages melodic songs like Malare and Padu Padu.
From 1996 to 2001 Vidyasagar mainly concentrated on Malayalam films.[4] During this period, Vidyasagar also composed a few Tamil movies like Nilaave Vaa and Uyirodu Uyiraga. He won three Kerala State Film Awards. About his stint in the Malayalam Cinema, Vidyasagar was quoted saying "I believe that it was a God-sent opportunity for me to work in one of the finest film industries".
From the year 2002, he started composing soundtracks for Dhil, Run, Dhool, Ghilli etc. in Tamil and Summer in Bethlehem, Meesha Madhavan, Kilichundan Mampazham, Pattalam, C.I.D. Moosa etc. in Malayalam. His Bollywood venture Hulchul directed by Priyadarshan was a box-office blockbuster, but the songs only became nominal hits, not bringing him the acclaim he was usually used to in Tamil and Malayalam films.
During this period, Vidyasagar composed his first English language feature, Beyond The Soul, a low-budget independent film directed by Rajiv Anchal.
Between 2003 and 2005, he composed songs for several notable films like Anbe Sivam, Madhurey, Kochi Rajavu, Ji and Chandrolsavam in 2004-05. The year 2005 saw Vidyasagar receiving his first National Film Award for his music in the Telugu film Swarabhishekam directed by K. Vishwanath. The music in the film was predominantly Carnatic. The same year, he composed music for the film Chandramukhi.
In 2007, Vidyasagar was signed by Prakash Raj for his production venture Mozhi starring Prithviraj Sukumaran and Jyothika. The film directed by Radha Mohan had critically acclaimed melodies like Kaatrin Mozhiye and Sevvanam. The songs of Mozhi had the distinction of being completely devoid of duets. The only female voice was of Sujatha Mohan in Katrin Mozhi. In 2008 Vidyasagar's notable releases were Vijay's Kuruvi and the Priyadarshan-directed Mere Baap Pehle Aap in Hindi.
After his brief dull phase in Malayalam, he bounced back into the scene with the Lal Jose directorial Neelathamara, scripted by the legendary M.T. Vasudevan Nair, with the song Anuraga Vilochananaayi becoming a cult favourite. He followed it up with hits in Apoorva Ragam and Makeup Man. Meanwhile, in Tamil, he delivered hits with Karthi's Siruthai and Vijay's Kaavalan.
In 2012, Vidyasagar had three releases in Malayalam Diamond Necklace, Thappana and Ordinary.
In 2013, Priyadarshan signed him in for his film, Geethaanjali in Malayalam with Mohanlal in the lead role. Lal Jose's Pullipulikalum Aattinkuttiyum and Jannal Oram, the Tamil remake of Ordinary were his other releases of the year. The end of veteran filmmaker Sathyan Anthikkad's 10-film-long collaboration with composer Ilaiyaraaja saw him collaborate with Vidyasagar for the film Oru Indian Pranayakatha. Sathyan Anthikad continued his collaboration with Vidyasagar for his next 2 films, Ennum Eppozhum (released in 2015) and Jomonte Suvisheshangal (released in 2017). [Source: Wiki 08-06-23]

Пікірлер: 190
@Mmv48
@Mmv48 Жыл бұрын
ഇതിപ്പോ മൂന്നാല് ദിവസം ആയിട്ട് എല്ലായിടത്തും വിദ്യാജീ ആണെല്ലോ 😜😍❤❤❤❤
@citizen1090
@citizen1090 Жыл бұрын
June 10th Kochi yil oru concert und athinu vanntha...
@Mmv48
@Mmv48 Жыл бұрын
​@@citizen1090 അതോണ്ടാവും അല്ലേ, കുറേ ചാനലിൽ കണ്ടു ❤️
@jyothis_njose2067
@jyothis_njose2067 Жыл бұрын
Concert promotion.
@Mmv48
@Mmv48 Жыл бұрын
​@@jyothis_njose2067 ❤️
@chitharahassan
@chitharahassan Жыл бұрын
25 years completed
@rajeshswamikdlr4957
@rajeshswamikdlr4957 Жыл бұрын
എത്ര ഇന്റർവ്യൂ ആണ്, എന്നാലും പാവം എപ്പോഴും ചിരിച് ഇരിക്കുന്നു, 🌹
@user-jp5tq7ks1h
@user-jp5tq7ks1h Жыл бұрын
വിദ്യാജി & ഗിരീഷേട്ടൻ ❤️ "ഒരു രാത്രി കൂടെ വിടവാങ്ങവേ " ഇത്രയും ആഴത്തിൽ ആസ്വദിച്ച ഒരു പാട്ടില്ല ❤️❤️
@jaganjoseph129
@jaganjoseph129 Жыл бұрын
ആയാൾ സംഗീതത്തിന്റെ രാജാവാണ്.❤
@Jay-qu3ws
@Jay-qu3ws Жыл бұрын
എന്താ പറയുക. ഈ മനുഷ്യൻ ഒരു രക്ഷയില്ല ❤ ആരാധന ഇരട്ടികുവാണല്ലോ ❤️❤️
@sajinks1419
@sajinks1419 Жыл бұрын
90's kids ന്റെ കുട്ടിക്കാലം കളർഫുൾ ആക്കിയ മാന്ത്രികൻ... വെണ്ണിലാ ചന്ദനക്കിണ്ണം കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങളാണ്.. തിരിച്ചു വരില്ലല്ലോ.. ആ പഴയ കുട്ടിക്കാലം..
@anumtz2715
@anumtz2715 Жыл бұрын
വിദ്യാജി😍❤നിങ്ങളുടെ പാട്ടുകൾ മലയാളത്തിൽ ഉണ്ടാക്കിയ ഓളമൊന്നും പറഞ്ഞറിയിക്കാൻ വയ്യ🔥
@AmalKK
@AmalKK Жыл бұрын
ഇങ്ങേരുടെ Songs കേട്ടാലും ഇങ്ങേരുടെ ഫാൻ ആവും... ഇങ്ങേരുടെ Interview കണ്ടാലും ഫാൻ ആവും❤❤❤❤.... വിദ്യാജി😍😍❤️❤️
@amarnath5472
@amarnath5472 Жыл бұрын
ഒരേ ഒരു സങ്കടം മാത്രം.... ഗിരീഷ്....,💔💔💔💔💔💔💔
@twinkletinku9325
@twinkletinku9325 Жыл бұрын
വിദ്യാജി നിങ്ങൾ എന്നും അതുഭുതപ്പെടുത്തിയിട്ടേയുള്ളു. ഈ ഇന്റർവ്യൂയിൽ പോലും
@AnupTomsAlex
@AnupTomsAlex Жыл бұрын
അഴകിയ രാവണൻ ലെ ' ഓ ദിൽറുബ' പാട്ട് ഒരു ഇന്റർവ്യൂ ലും ആരും ചോദിച്ചില്ല.. അത് വേറെ ലെവൽ പാട്ട്..
@jobinjose0708
@jobinjose0708 Жыл бұрын
Indiaglitz ൽ ഉണ്ടാരുന്നു.., ഹരിഹരന്റെ 1st മലയാളം song ❤️
@dewdrops390
@dewdrops390 Жыл бұрын
ഒരു രാത്രി കൂടി വിടവാങ്ങവേ .... ഒറ്റ വരികൊണ്ട് ഒറ്റ നിമിഷം കൊണ്ട് ഹൃദയത്തിന്റെ അടിത്തട്ടിൽ ചെന്ന് വികാരങ്ങളുടെ വെലിയേറ്റം സൃഷ്‌ടിച്ച മാന്ദ്രികൻ .ഇമ്മാതിരി ഒരു ഫീലുള്ള പാട്ട് ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല എപ്പോ കേട്ടാലും കേട്ടിരുന്നു പോകും ❤❤❤❤ഗിരീഷ് പുത്തഞ്ചേരി &വിദ്യാജി 💚💚💚💚
@jayss3475
@jayss3475 Жыл бұрын
Our childhood is zero without his composition❤
@vishnuvardhanp0422
@vishnuvardhanp0422 Жыл бұрын
ഇന്ന് വിദ്യാജി ചെയ്തപാട്ടുകൾ അല്ലാതെ പുതിയ പാട്ടുകളൊന്നും മനസ്സിൽ നില്കുന്നില്ല... അതാണ് Magic ❤️ love u വിദ്യാജി ❤️
@ratheeshaluva47
@ratheeshaluva47 Жыл бұрын
മറ്റുള്ള Music composers ന്റെ പാട്ടുകളിലൂടെയാണ് നമ്മൾ അഭിപ്രായം പറയാറെങ്കിൽ, വിദ്യാജിയിലൂടെയാണ് അദ്ദേഹം ചെയ്ത സിനിമ തന്നെ ചർച്ച ചെയ്യാറ് ..... ആ പടം ഹിറ്റാവാറ്..... കാരണം അദ്ധേഹം ചെയ്ത് 80 ശതമാനം സിനിമകളിലേയും എല്ലാ പാട്ടും ഹിറ്റാണ് .......❤❤
@ajaywayanadan
@ajaywayanadan Жыл бұрын
തൊട്ടതെല്ലാം പൊന്നാക്കീ ജനഹൃദയങ്ങളിൽ സ്ഥലം പിടിച്ച മഹാൻ... വിദ്യാജീ.. 😍😍
@vishnuvardhanp0422
@vishnuvardhanp0422 Жыл бұрын
ഓണത്തെപ്പറ്റി അറിയാതെ വിദ്യാജി മലയാളികൾക്ക് ഇത്രേം ഗാനങ്ങൾ സമ്മാനിച്ചതിനു ഒരായിരം നന്ദി 😘
@JijuKarunakaran
@JijuKarunakaran 11 ай бұрын
10 വയസ്സായാലും 100 വയസ്സായാലും ഒരുപോലെ nostalgic ആണ് നമുക്കെല്ലാവർക്കും അവരവരുടെ കുട്ടിക്കാലം. താരാട്ടു songs ഉം ഫാസ്റ്റ് number സോങ്‌സിലും ഒരു melody മാജിക്‌ വിദ്യാജീ മാത്രമാണ് കൊണ്ട് വന്നത് മലയാളത്തിൽ... ഇനിയും ഒരുപാട് songs വീണ്ടും തന്ന് ഞങ്ങളെ അനുഗ്രഹിക്കണം... ❤❤❤
@sibilm9009
@sibilm9009 Жыл бұрын
എല്ലായ്പോഴും പറയാറുള്ളതാണ്, Ar rahman ആകെ ചെയ്ത melody യുടെ 3 ഇരട്ടി വിദ്യാജി മലയാളത്തിൽ മാത്രം ചെയ്തിട്ടുണ്ടെന്നു 🔥🔥🔥thats why he is the "Melody King" 💓💓💓🙏🏻🙏🏻🙏🏻hats off to you sir
@sreenaths2271
@sreenaths2271 Жыл бұрын
എന്നും അത്ഭുതമായി തോന്നിയിട്ടുള്ള ..........❤❤❤❤
@brayanjacobjose371
@brayanjacobjose371 Жыл бұрын
ഏങ്കെ പാത്താലും വിദ്യാജി 😍😍😍😍😍
@vkp3864
@vkp3864 Жыл бұрын
Kerala loves Vidyaji very much.
@shibuak1595
@shibuak1595 Жыл бұрын
,ഗിരീഷ് പുത്തഞ്ചേരി... വിദ്യസാഗർ.... My favourite
@kishoremumbai6786
@kishoremumbai6786 Жыл бұрын
ങേ ശെടാ 🤔എങ്ക പാത്താലും നീങ്ക സർ..😘😘😘...
@mufi893
@mufi893 Жыл бұрын
വാക്കുകൾക്കതീതമായി ഒരു മനുഷ്യനെ ആരാധിക്കാനും സ്നേഹിക്കാനും പറ്റുമെന്ന് ഞാൻ പോലുമറിയാതെ ഞാൻ പഠിച്ചത് ഈ മനുഷ്യനിലൂടെയാണ്..🔥 vidyajiii❤️
@ravichandrannair2615
@ravichandrannair2615 Жыл бұрын
Varnapakitu songs...athu ketaal mathi Vidyasagar magic.. Vellinila thullikalo Doore mamarakombil Okela okela Akashangalil vazhum Ellam super hit..
@adharsh1512
@adharsh1512 Жыл бұрын
Manikyakkallal
@aathiraaathi6122
@aathiraaathi6122 Жыл бұрын
Interview kanumbol oke kannu niranjozhukunnu😢😢😢missing that old beautiful childhood life
@noufalmahamood7003
@noufalmahamood7003 Жыл бұрын
ഇന്ത്രപ്രസ്‌തം, മീശമാധവൻ, ഗ്രാമഫോൺ, നിറം, കൃഷ്ണഗുടിയിൽ, സമ്മർ in ബാത്‌ലഹേം,പ്രണയവര്ണങ്ങൾ,രണ്ടാം ഭാവം, അങ്ങനെ എത്ര എത്ര...... പക്ഷെ ഇപ്പോൾ മലയാളത്തിൽ ഇദ്ദേഹത്തെ ഉപയോഗിക്കുന്നില്ല...😢
@akhilpvm
@akhilpvm Жыл бұрын
*Melody King* 👑💖
@train_traveler6739
@train_traveler6739 Жыл бұрын
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴിവാർക്കവെ..ഒരു നേർത്ത തെന്നലലിവോടെ മെല്ലെ നെറുകിൽ തലോടി മാഞ്ഞുവോ..... ഇത് കേട്ട് ഫീൽ ആവാത്ത മലയാളി ഉണ്ടാവില്ല .... വിദ്യാസാഗർ 🪄✨
@ABINSIBY90
@ABINSIBY90 Жыл бұрын
നമ്മുടെയെല്ലാം 90കൾ മനോഹരമാക്കിയ വിദ്യാജി. വിദ്യാജിക്കു പകരം വിദ്യാജി മാത്രം 💗
@tharunbose8648
@tharunbose8648 Жыл бұрын
Missed RJ Rafi ☹️
@sureshbhattathiri7174
@sureshbhattathiri7174 Жыл бұрын
ഗ്രേറ്റ്‌ ഡയറക്ടർ വിദ്യാസാഗർ
@sajanjoseph695
@sajanjoseph695 Жыл бұрын
വിദ്യാ ജി 🤗🤗🙏🙏🙏
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
Vidya Sagar, he is really a music sagar, one who always is seen with a smiling face , bringing big smiles on music lovers with his mesmarizing music.
@sudhakaranpillai2336
@sudhakaranpillai2336 Жыл бұрын
Great great great.. Vidyaji. One and only vidyaji in India..
@aruntkrishnan
@aruntkrishnan Жыл бұрын
Vidyajeee❤❤❤ But എല്ലാരും മറന്നു പോകുന്നു ഗ്രാമഫോണിലെ പാട്ടുകളെ പറ്റി.. എന്തെ ഇന്നും വന്നീല്ല.. നിനക്കെന്റെ മനസ്സിലെ.. വിളിച്ചതെന്തിനു വീണ്ടും... പൈങ്കുറുമ്പിയെ മേക്കും (this song has a separate fan base)
@amalravi4829
@amalravi4829 Жыл бұрын
ഒറ്റ പേര്. LEGEND💚💚💚💚VIDYAJI😍😍😍
@shamseerhashim
@shamseerhashim Жыл бұрын
He’s a gem 💎
@vgncreations4696
@vgncreations4696 Жыл бұрын
വിദ്യാജി❤🎶
@kesavssajay8378
@kesavssajay8378 Жыл бұрын
Legend ❤❤
@ichayan123
@ichayan123 Жыл бұрын
വിദ്യാജി ഫാൻസ്‌ ഉണ്ടോ.... 🤍
@see2saw
@see2saw Жыл бұрын
Aduthath aduthath aduthath ennu parayum thorum etra etra hits anu veenondirikkunne❤
@pgnproductions
@pgnproductions Жыл бұрын
Vidya ji, one of the best melody composers. And his energy levels are amazing. I have been fortunate to be at his studios, Varsha Vallaki in Chennai a few times and see him composing. And once I could sèe him and Jayettan complete a song recording at Varsha Vallaki. Nostalgic indeed. And I will never forget his performance when I organised his musical show on Jan 2001. It was an unbelievable night of music.
@Rajeshraj-jk7fj
@Rajeshraj-jk7fj Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് സാറിൻ്റെ പാട്ടുകൾ❤❤
@MrAngelbuddy
@MrAngelbuddy Жыл бұрын
legend wow....want him to come into more songs as beautiful songs elam missing....
@pratham8116
@pratham8116 Жыл бұрын
Njan yeppolum depress avulla.. Yeppolum happy aane.. The Vidya ji Secret❤
@rvp8687
@rvp8687 Жыл бұрын
Legend ❤️😍😘
@rinsona.r4566
@rinsona.r4566 Жыл бұрын
ലാസ്റ്റ് ചെയ്ത My Santa സൂപ്പർ പാട്ടുകളായിരുന്നു.
@jithuabhi1635
@jithuabhi1635 Жыл бұрын
Anchor has to improve..ഇടക് ഇടക്ക് അടിപൊളി അടിപൊളി ..
@AdithyanKNair
@AdithyanKNair Жыл бұрын
athe..kanditt enik thanne cringe adikunn. itrayumvaliya manusyane interview cheyyan pulli ottum capable alla
@jithesheg5287
@jithesheg5287 Жыл бұрын
അടിപൊളി എന്നത് ഒരു മോശം വാക്കാണോ
@eft5620
@eft5620 Жыл бұрын
Athilentha kuzhappam
@saajanjoseph1
@saajanjoseph1 Жыл бұрын
മനസ്സ് നിറഞ്ഞു... ഹൃദയവും... 🌹🌹🌹🙏
@FUNNY_CHESS_SHORTS
@FUNNY_CHESS_SHORTS Жыл бұрын
vidyaji♥️
@DeccanPlateau
@DeccanPlateau Жыл бұрын
1:57 Great musician
@eyeball3933
@eyeball3933 Жыл бұрын
God of music 🙏
@arunvivektr
@arunvivektr Жыл бұрын
Waiting for Saturday..... ❤❤❤❤
@yaseenka7884
@yaseenka7884 Жыл бұрын
Kamal sirnte Cinimayiloode Malayala cinimayil arangettam ippol kamal sirnte asistant director ayirunna sugeeth vare ethi nilkkunnu Thottathellam ponnaakki maattiya music director Vidyasagar ❤❤
@anoopsr852
@anoopsr852 Жыл бұрын
വിദ്യാജി ❤
@15.emanuelshaju24
@15.emanuelshaju24 Жыл бұрын
Vidyajiii❤❤❤❤ en chellam😊😊😊😊😊
@ranjithkannan7477
@ranjithkannan7477 Жыл бұрын
Vidyaji ❤❤❤❤❤
@knowzoneofficial
@knowzoneofficial Жыл бұрын
Oru combo arunu vidhyaji + gireesh puthanchery
@muhammedmidlaj9437
@muhammedmidlaj9437 Жыл бұрын
legend❤❤
@baijuponnani3523
@baijuponnani3523 Жыл бұрын
🙏വിദ്യാജി ഇഷ്ടം ❤️
@nagarajan3851
@nagarajan3851 Жыл бұрын
Vennila Vidhyasagar 🙏
@abdulradheed5430
@abdulradheed5430 Жыл бұрын
Devadoodan songs superb
@Voco_Man
@Voco_Man Жыл бұрын
One and only The Name Is VIDYASAGAR 🔥
@rizparavakkal6382
@rizparavakkal6382 Жыл бұрын
90 s sp vengidesh ഇപ്പൊ വിദ്യാജി ma fvrt
@AnusreeRajeev
@AnusreeRajeev 29 күн бұрын
പകരം വയ്ക്കാൻ ആളില്ലാത്ത മ്യൂസിക് ഡയറക്ടർ
@am_anil_mathew
@am_anil_mathew Ай бұрын
Vidhyaji : "njan oru path (10) instrument's vaikkum." Nissaram😮
@durgahari5393
@durgahari5393 4 ай бұрын
Millennium starsile songs aanu vidhyajiyude master peace... Especially parayan njan marannu... And athile hindi portion ia jst topnotch... Howwwww romancham🤌🏼
@abinantony7566
@abinantony7566 Жыл бұрын
Kidilan interview ❤
@adarshas4955
@adarshas4955 Жыл бұрын
💜Music maestro 💜
@melodyCJ
@melodyCJ 7 ай бұрын
First time in my life - A very decent anchor with all the feelings on each question ❤ Great Man.
@unnikrishnannarayanan4257
@unnikrishnannarayanan4257 Жыл бұрын
An awesome musician......
@tonyjoseph173
@tonyjoseph173 Жыл бұрын
വിദ്യാജി 🎉🎉🎉🎉❤❤❤❤❤ 5:30
@sreelalkrishnan9901
@sreelalkrishnan9901 Жыл бұрын
𝓥𝓲𝓭𝔂𝓪𝓳𝓲... ♥️♥️♥️
@abhijithtv3211
@abhijithtv3211 Жыл бұрын
വിദ്യാജി💚💚
@ashokeditx7469
@ashokeditx7469 Жыл бұрын
oru onam album koodi cheyyamo vidhyaji
@rahulpalatel7006
@rahulpalatel7006 Жыл бұрын
Engineer,Doctor okke aakaan kazhivu venam.But music,singing,poetry,writing,dance okke sidhi aanu.
@rvrkply1234
@rvrkply1234 7 күн бұрын
സാർ.... 🙏🙏🙏🙏🙏🙏
@aswathy369
@aswathy369 Жыл бұрын
❤️❤️❤️
@devibnair
@devibnair Жыл бұрын
My fav 😍❤️❤️
@hamidalihac369
@hamidalihac369 Жыл бұрын
GOAT❤
@radharajar3795
@radharajar3795 Жыл бұрын
വിജയ് ഇതിനു മുൻപ് അയ്യപ്പഭക്തി ഗാനം താരംഗിണിക്ക് വേണ്ടി പഠിച്ചിട്ടുണ്ട്
@akashnambiar6191
@akashnambiar6191 Жыл бұрын
June 10thn kochi il Vidyajiyude concert ind.. Athinde promotion de bagam aan these interviews
@RatesReviewtimes-ie1rl
@RatesReviewtimes-ie1rl Жыл бұрын
melody king അതാണ് ശരി
@abin_a.k.a_abii
@abin_a.k.a_abii Жыл бұрын
😍❤️💎
@COCHINWOOFERS-REBORN
@COCHINWOOFERS-REBORN Жыл бұрын
Even though I'm a huge Vidyaji Fan. Sad to see peoples not giving this same respect (atleast) to the legend SP Venkitesh Sir. I know people will praise him after his demise.. 😥😥😥
@renjithramachandran8908
@renjithramachandran8908 Ай бұрын
ഇതിഹാസം 🙏
@abdulradheed5430
@abdulradheed5430 Жыл бұрын
Chandranudikkuna dikkil bgm best
@anasp4591
@anasp4591 Жыл бұрын
cid moosa 15:00
@christoraj5484
@christoraj5484 Жыл бұрын
Thank u❤
@scncuts3591
@scncuts3591 Жыл бұрын
Thanks ♥️😂
@ranjithranjup2625
@ranjithranjup2625 3 ай бұрын
വിദ്യാജി 🥰💎🔥
@scncuts3591
@scncuts3591 Жыл бұрын
Cid moosa @15.00 🙂
@kdp1997
@kdp1997 Жыл бұрын
മീശമാധവൻ അങ്ങനെ മറക്കാൻ പറ്റുമോ😢
@DileepSivaprasad-ow6ee
@DileepSivaprasad-ow6ee Жыл бұрын
ആസ്വദിച്ചു കാണുന്ന ഇന്റർവ്യൂ
@arund6894
@arund6894 Жыл бұрын
Innocent inte aa paattu eppozhanu sherikkum trending 😅
@manumanoharan9952
@manumanoharan9952 Жыл бұрын
Anchor super super.....
@MrAngelbuddy
@MrAngelbuddy Жыл бұрын
want to meet you Vidya ji
@anandhusree8769
@anandhusree8769 6 ай бұрын
Man of melody ❤❤
@unnipmrpmr2666
@unnipmrpmr2666 7 ай бұрын
He is legend
@abdulradheed5430
@abdulradheed5430 Жыл бұрын
Ilayaraja chinna thambi full songs one day cheythu theerthu,vidhan sagarum very good musician
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Chat With Music Director Ouseppachan and Vidyasagar
13:47
Sandeep Anand
Рет қаралды 187 М.
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,4 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН