പലനാള്‍ അലഞ്ഞ മരുയാത്രയില്‍, ഹൃദയം തിരയുന്ന വിദ്യാജീ‍; ഈണസാഗരം​| Vidyasagar | Music

  Рет қаралды 82,831

Manorama News

Manorama News

Күн бұрын

Пікірлер: 197
@kannanb334
@kannanb334 Жыл бұрын
90’ലെ കുട്ടികളുടെ സ്വകാര്യ അഹകാരം.... വിദ്യാജി - ഗിരീഷ് പുത്തഞ്ചേരി ♥️♥️
@shibinmoosa2169
@shibinmoosa2169 Жыл бұрын
സുജാത
@vijeshv7506
@vijeshv7506 11 ай бұрын
Yes yes
@ardraaneesh3318
@ardraaneesh3318 4 ай бұрын
Yes 👍❤❤
@Ponnu2221
@Ponnu2221 Жыл бұрын
വിദ്യാസാഗർ എന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീതസംവിധായകൻ.. ഇപ്പോഴും കേൾക്കുന്നു..❤
@anoopsr852
@anoopsr852 8 ай бұрын
ആ പേരിൽ തന്നെ ഉണ്ട് വിദ്യാജി ❤
@MichiMallu
@MichiMallu Жыл бұрын
മലയാളത്തില് 72 സിനിമകള്, 417 ഗാനങ്ങൾ, 2 ആല്‍ബം! മലയാളിക്ക് വിദ്യാസാഗറിനെ എന്നും ഓർക്കാൻ ഇത് തന്നെ ധാരാളം!
@bearneyboban8463
@bearneyboban8463 Жыл бұрын
One is thiruvona kaineettam.whichis the another album
@MichiMallu
@MichiMallu Жыл бұрын
@@bearneyboban8463 മകരതീർത്ഥം (2012), ഹിന്ദു ഭക്തിഗാനങ്ങള്‍, ‍ പി ജയചന്ദ്രൻ പാടിയത്
@mubeents3587
@mubeents3587 Жыл бұрын
72 സിനിമ list??? Plz
@jkbony
@jkbony Жыл бұрын
@@MichiMallu ഈൗ ഇടക്ക് ക്രിസ്ത്യൻ ഡിവോഷണൽ ഉണ്ട് കാർത്തിക് ആയിട്ട്....
@VinodanKv-my3sq
@VinodanKv-my3sq Жыл бұрын
65 malayalam films alle ullu??
@pramodhsurya612
@pramodhsurya612 Жыл бұрын
സംഗീതവിദ്യയുടെ സാഗരം എന്റെ പ്രണയത്തിനും കൂട്ടുവന്നത് ഇദ്ദേഹത്തിന്റെ പാട്ടുകൾ 🙏🏻⭐️⭐️⭐️⭐️⭐️⭐️⭐️⭐️
@vijisanthosh3921
@vijisanthosh3921 Жыл бұрын
നമ്മുടെ സ്വന്തം വിദ്യാജി ❤ 🥰90 s ലേ മലയാളികളുടെ പ്രണയത്തിൻ്റെ സംഗീത മുത്ത് 🔥🥰 അതിലെ മാസ്മരിക വരികളുടെ സ്രഷ്ടാവ് ഗിരീഷ് പുത്തഞ്ചേരി ഇന്നില്ലല്ലോ😢❤
@shanfayis4470
@shanfayis4470 Жыл бұрын
💯💯
@sandeepsoman8482
@sandeepsoman8482 Жыл бұрын
❤❤❤🙏🏻🙏🏻💯💯
@hashimhussain2379
@hashimhussain2379 Жыл бұрын
സംഗീതത്തിലെ മജീഷൻ ആണ് വിദ്യ സാർ.. ഇയാളുടെ പാട്ടുകൾ എത്ര മനോഹരമാണ്.. ഗിരീഷ് ന്റെ വരികൾക്ക് വിദ്യ.. സംഗീതത്തിൽ എത്രയോ സൂപ്പർ ഹിറ്റ്‌ പാട്ടുകൾ..ഗിരീഷ് നമ്മെ വിട്ടു പൊയി.. 😔.. വിദ്യ ജി കു ആയുസും ആരോഗ്യവും കൊടുക്കട്ടെ..😍👍
@vvskuttanzzz
@vvskuttanzzz Жыл бұрын
സംഗീതം എന്ന വിദ്യ കൊണ്ടു സാഗരം തീർക്കുന്ന മനുഷ്യൻ ❤️ വിദ്യാജീ 🥰
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
Tv യും സ്മാർട്ട് ഫോണും കമ്പ്യൂട്ടറും ഇന്റർനെറ്റ് ഒന്നും ഇല്ലാത്ത റേഡിയോയിൽകൂടിയും സംഗീത cassette tape കളിലൂടെയും പാട്ടുകൾ കേട്ടിരുന്ന സമയത്ത് ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗറിന്റെ സംഗീതം എന്ന് കേട്ട് വളർന്നു.പേര് അല്ലാതെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ലാത്ത കാലം.റേഡിയോ പോയി tv യും സ്മാർട്ട്ഫോണും എല്ലാം ജീവിതത്തിലേക്കു വന്നു ഭാഷകൾ നോക്കാതെ music ഡയറക്ടറെ നോക്കാതെ പാട്ടുകൾ കേട്ടുതുടങ്ങി ഒരിക്കൽ വീണ്ടും വീണ്ടും കേൾക്കുന്ന പാട്ടുകൾ നോക്കിയപ്പോൾ അതിൽ 80% പാട്ടുകളും വിദ്യാസാഗറിന്റെ. ഞാൻ പോലും അറിയാതെ എന്റെ playlists ൽ ഇടംപിടിച്ച വിദ്യസാഗർ❤.ഇന്ന് എന്റെ ഇഷ്ട മ്യൂസിക്ഡയറക്ടർമാറിൽ ആദ്യത്തെ പേര് വിദ്യാസാഗറിന്റെ ആണ്.അയാൾ സംഗീതത്തിന്റെ രാജാവാണ് എന്ന് വെറുതെ പറയുന്നതല്ല സ്മാർട്ട് ഫോണും സോഷ്യൽമീഡിയയും ഒന്നും ഇല്ലാത്ത കാലത്തും വിദ്യാസാഗറിന്റെ പാട്ടുകൾ ദേശങ്ങൾകപ്പുറം സഞ്ചരിച്ചു.ഇപ്പോഴത്തെ ഓണകാലത്ത് വിദ്യസാഗർ മ്യൂസിക് ഇല്ലാതെ ഒരു ഓണവും കടന്നുപോയിട്ടില്ല.ഇന്നും ARR,ഇളയരാജ സംഗീതം ആണ് എന്ന് വിചാരിക്കുന്ന പല പാട്ടുകളും വിദ്യസാഗറിന്റേത് ആണ്.ട്രെയിൻ സൗണ്ട് പോലും സംഗീതമാണ് ഇദേഹത്തിന്. ഒന്നിച്ചു റിലീസ് ചെയ്യുന്ന സിനിമകൾക്ക് എല്ലാം സംഗീതം ചെയ്യുക മാത്രം അല്ല ആ സിനിമകളിൽ ഉള്ള എല്ലാ പാട്ടുകളും ഹിറ്റാകുക കൂടി ചെയ്തു വിദ്യാജീ വെണ്ണിലാ ചന്ദനകിണ്ണം ആണ് എന്റെ all time favourite song
@rajitham2051
@rajitham2051 Жыл бұрын
സത്യമാണ് 👍🏻👍🏻🙏🏻
@deepakks333
@deepakks333 Жыл бұрын
അയാള്‍ സംഗീതത്തിന്റെ രാജാവാണ് 🔥❤️
@arjunsreekumar5216
@arjunsreekumar5216 Жыл бұрын
നിങ്ങളോളം മറ്റൊരു സംഗീത സംവിധായകനെയും ഞാൻ സ്നേഹിച്ചിട്ടില്ല ❤️🥰love you വിദ്യാജി ❤
@EditographerOffl
@EditographerOffl Жыл бұрын
ഗിരീഷേട്ടന്റെ വരികൾ + വിദ്യജിയുടെ ഈണം ❤👌🏻
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
+ ദിലീപ്+ ലാൽജോസ്
@nandagopans2056
@nandagopans2056 Жыл бұрын
99%hit
@saayvarthirumeni4326
@saayvarthirumeni4326 8 ай бұрын
ദാസേട്ടന്റെ ശബ്ദം
@sakeerkm39
@sakeerkm39 Жыл бұрын
സൂപ്പർ ട്യൂണുകൾ..... അതിനൊത്ത പെർഫെക്ഷൻ ഓർക്കെസ്ട്രാ പിന്നെ നല്ല DIGITAL RECORDING.. Great musician 'VIDYASAGAR'
@haridasan8669
@haridasan8669 Жыл бұрын
ഇദ്ദേഹത്തിൻ്റെ പാട്ടുകൾ എല്ലാ ദിവസവും ഞാൻ കേൾക്കുന്നു I ❤️YOU Vidya jiiiiiiii എനിക്ക് എറ്റവും ഇഷ്ട്ടമുള്ള സംഗീത സംവിധായകൻ
@habibkhansp
@habibkhansp Жыл бұрын
സംഗീതം കൊണ്ട്‌ മനസ്സുകളിൽ പ്രണയ വിങ്ങൽ തീർത്ത മാന്ത്രികൻ...❤
@selvarajsaivam6915
@selvarajsaivam6915 Жыл бұрын
ഒരു രാത്രി കൂടി വിടവാങ്ങവേ എന്ന ഗാനം ഇഷ്ടപ്പെടാത്ത വരുണ്ടാകുമോ?
@kutvlogs7865
@kutvlogs7865 Жыл бұрын
രവീന്ദ്രൻ മാഷ്, ജോൺസൻ മാഷ്, ദേവരാജൻ മാസ്റ്റർ അങ്ങനെ നിരവധി ലേജൻസ് ഉണ്ടെങ്കിലും വിദ്യാസാഗർ അതൊരു അത്ഭുതം ആണ്. എന്താ ചെയ്തു വച്ചേക്കുന്നത്.... ♥ആരോ വിരൽ മീട്ടി അത് മാത്രം മതി ❤
@amalkm3077
@amalkm3077 Жыл бұрын
അയ്യാൾ മെലഡീയുടെ രാജാവാണ് ♥️🔥
@radheyamrajeev5121
@radheyamrajeev5121 Жыл бұрын
എന്റെ വിദ്യാജി അയാൾ സംഗീതത്തിന്റെ രാജാവാണ് ❤️❤️
@rahulrajan4791
@rahulrajan4791 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ, നിങ്ങൾക്കുവേണ്ടി മലയാള സംഗീത ആസ്വാതകർ ജീവൻ നൽകും ❤
@mariakjoseph8248
@mariakjoseph8248 Жыл бұрын
വിദ്യാജി... എത്രയോ വട്ടം ഞാൻ സ്വപ്നങ്ങളിൽ കണ്ടുമുട്ടി അങ്ങയെ... എത്ര നേരം സംസാരിച്ചു നമ്മൾ... എനിക്ക് പാട്ട് ഒക്കെ പാടി തന്നു.. നമ്മുടെ ബാല്യത്തെ സുന്ദരമാക്കിയ... കൗമാരത്തെ ത്രസിപ്പിച്ച.. ഇതുവരെ പ്രണയിച്ചിട്ടില്ലാത്ത എന്നെ പ്രണയം എന്താണെന്ന് പഠിപ്പിച്ച Vidyasagar.. 2005-ൽ ജനിച്ച ഞാൻ പ്രണയമണി തൂവലിൽ പൊഴിഞ്ഞ പവിഴമഴയുടെ മുതൽ സോളമൻറെ തേനീച്ചകളുടെ ആനന്ദമോ വരെ എത്തി നിൽക്കുന്നു വിദ്യാജി.... ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗറിന്റെ ഈണം.. അതൊരു മന്ത്രികതയാണ്!പാട്ടിന്റെ ആദ്യാക്ഷരങ്ങൾ പോലും അറിയാത്ത ഞാൻ സംഗീതത്തെ ഇത്രയധികം സ്നേഹിച്ചത് അങ്ങിലൂടെയാണ്... കഴിഞ്ഞ ദിവസം നടന്ന concert -ൽ 25,000 രൂപയുടെ ടിക്കറ്റ് എടുത്ത് അങ്ങയെ കണ്ട് സംസാരിക്കാൻ കൊതിച്ചു ഞാൻ.. പക്ഷെ ഒറ്റക്ക് വരാൻ എനിക്ക് പറ്റിയില്ല..സ്വന്തമായി സമ്പാദ്യം ആയതിനു ശേഷം ഞാൻ വരും.. മുൻ നിരയിൽ ഇരുന്ന് അങ്ങയുടെ പാട്ട് കേൾക്കാൻ.. അതിൽ അലിയാൻ.. Athira Padikkal.. അസൂയ തോന്നുന്നു... രണ്ട് വട്ടം നേരിൽ കണ്ടില്ലേ അദ്ദേഹത്തെ.. ഞാൻ കാത്തിരിക്കുന്നു അത് പോലൊരു ദിവസത്തിനായി 💔
@vigneshmurugan7028
@vigneshmurugan7028 Жыл бұрын
ഒരിക്കൽ സംഭവിക്കും 🙏.. True devotion
@myth1143
@myth1143 Жыл бұрын
Njanum katta fana vidyajide.. I met n taken photo with him... GOOSEBUMPS..
@harikrishnan8372
@harikrishnan8372 Жыл бұрын
You missed his magic sister😢 It was an amazing evening beyond expectations 🎉 but you may have spent 750 or 500 for the show😊
@mariakjoseph8248
@mariakjoseph8248 Жыл бұрын
@@harikrishnan8372 Yes... Major missing... I had money.. But travelling alone from kottayam to angamaly was not practical for me at this age..🙂
@aloshiii3537
@aloshiii3537 3 ай бұрын
അയാൾ സംഗീതത്തിൻ്റെ രാജാവാണ്❤
@teophinasher4678
@teophinasher4678 Жыл бұрын
നമ്മുടെ സ്വന്തം വിദ്യാസാഗർ 💙💙💙😍😘
@vipinkrisnat6205
@vipinkrisnat6205 Жыл бұрын
വിദ്യാജീ മഹാനായ സംഗീതജ്ഞനാണ്.❤
@abinyjoseph2541
@abinyjoseph2541 Жыл бұрын
❤ അയ്യാൾ സംഗീതത്തിൻ്റെ രാജാവാണ് ❤
@firozfiru4601
@firozfiru4601 Жыл бұрын
വിദ്യാജി❤❤പറയാൻ വാക്കുകളില്ല.
@Splendar-ef4iv
@Splendar-ef4iv Жыл бұрын
വിദ്യസാഗർ സർ രോമാഞ്ചം 🥰🥰🥰🥰
@radhamanisouparnika8536
@radhamanisouparnika8536 Жыл бұрын
എൻ്റെ വിദ്യാജി....❤❤❤
@littlemagician8588
@littlemagician8588 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ ❤️
@swaminathan1372
@swaminathan1372 Жыл бұрын
എന്തിനധികം.. മലരെ മൗനമാ..🎶🎶🎶 എന്ന ഒറ്റ പാട്ടുമതി ഇദ്ദേഹത്തെ മനുഷ്യരുള്ളടത്തോളം കാലം ഓർക്കാൻ...🙏🙏🙏
@ashwinck4156
@ashwinck4156 Жыл бұрын
Gireeshettan 😍 Vidyasagar.. my favourite combination ❤️❤️
@ajasazeez100
@ajasazeez100 Жыл бұрын
എത്രയോ ഗാനങ്ങൾ.... യദുവംശ യാമിനീ വനമോഹിനീ ❤❤❤
@musicandmusic422
@musicandmusic422 Жыл бұрын
Mizhiyariyathe vannu nee mizhi unjaalil... 😍😍
@nithinedcity3747
@nithinedcity3747 Жыл бұрын
Melody king❤ vidhyasagar 💖💖
@musixtherapy2245
@musixtherapy2245 Жыл бұрын
ഒരേ ഒരു രാജാവ്... 💓💓
@manurajendran5296
@manurajendran5296 Жыл бұрын
വിദ്യാജി ❤️ 🥰
@Dileep-MB
@Dileep-MB Жыл бұрын
ഒരു രാത്രി കൂടി വിട വാങ്ങവേ......❤❤❤❤
@shajahanpmohammad6799
@shajahanpmohammad6799 Жыл бұрын
സംഗീതത്തിന്റെ രാജാവാണ് ......❤ വിദ്യാസാഗർ
@SoloRiderVloger
@SoloRiderVloger Жыл бұрын
ദേവദൂതനിൽ പറഞ്ഞ പോലെ അയാൾ സംഗീതത്തിന്റെ രാജാവാണ് മലയാളികളുടെ സംഗീതത്തേ ഇത്രമേൽ ആഴത്തിൽ തൊട്ടറിഞ്ഞ വേറൊരു സംഗീത സംവിധായകൻ ഉണ്ടാകില്ല... കാത്തിരിക്കുന്നു വിദ്യ ജി അങ്ങയുടെ ഇനിയും മധുരമുള്ള ഗാനങ്ങൾക്കായ്
@dilip_s
@dilip_s Жыл бұрын
എല്ലാവരും സംഗീത സംവിധായകരെ കുറിച് സംസാരിക്കുമ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്നത് റഹ്മാനും രാജാ സാറും ആണ് ഇദ്ദേഹത്തിന്റെ പേര് ആരും പറഞ്ഞു കേൾക്കാറില്ല പേർസണലി എനിക്ക് ഇദ്ദേഹത്തിന്റെ പാട്ടുകളാണ് മറ്റു രണ്ടു പേരുടെയും പാട്ടുകളെക്കാൾ മികച്ചതായി തോന്നിയിട്ടുള്ളത്
@user-ce5qc9wd7r
@user-ce5qc9wd7r Жыл бұрын
❤❤❤❤❤ true
@yaseenmubarak4442
@yaseenmubarak4442 Жыл бұрын
അനാർക്കലി മ്യൂസിക് മാജിക്‌ ആണ് ആ മൂവി അതിലെ പാട്ടുകളും ദേവധൂതൻ അതിലെ സംഗീതം എന്തോ മാസ്മരികത ഉണ്ട്
@nithin8145
@nithin8145 Жыл бұрын
തമിഴ് song ഒരുമുറയി വന്ത് പാർത്തയും മലയാളികൾ ഹൃദയത്തോടു ചേർത്ത് വച്ചിരിക്കുന്ന മലയാളത്തിലെ ഏക തമിഴ് ഗാനം.
@VinodanKv-my3sq
@VinodanKv-my3sq Жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് ❤
@Nizar713
@Nizar713 Жыл бұрын
No doubt his masterpiece work “ദേവദൂതൻ ❤❤❤
@jindia5454
@jindia5454 Жыл бұрын
അല്ലെങ്കിലും, വിദ്യാജിയുടേയും എല്ലാ സംഗീത സംവിധായകരുടേയും ഇഷ്ട സംഗീത സംവിധായകൻ MSV.
@jishnubharathan4222
@jishnubharathan4222 2 ай бұрын
വിദ്യാജി 😘😘💯💯💯💯💯💯🎧👌🏼🎧🎼🎼🎼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼
@cleetusfernandez2135
@cleetusfernandez2135 Жыл бұрын
സുന്ദരമായ അവതരണം
@radheyamrajeev5121
@radheyamrajeev5121 Жыл бұрын
നമുക്കൊരു വിദ്യാജി ഫാൻസ്‌ ഉണ്ടാക്കണം
@Sree-ft8tx
@Sree-ft8tx Жыл бұрын
Vidhyaji and sujatha combo. ..evergreen ❤❤❤❤
@യോദ്ധാവ്-ഖ6ഝ
@യോദ്ധാവ്-ഖ6ഝ Жыл бұрын
Melody രാജാവിനെ ഓർക്കുമ്പോൾ ആരും മറക്കരുത്💔 gireesh puthenchery 💔 s Ramesan nair
@KarthumbiVlogs
@KarthumbiVlogs Жыл бұрын
മലയാളികൾ മറക്കാത്ത ഈണങ്ങൾ❤
@RAGESHCRRAGESHCR
@RAGESHCRRAGESHCR Жыл бұрын
മെലഡിയുടെ രാജാവ് ❤❤❤
@anooppradeep5112
@anooppradeep5112 5 ай бұрын
വിദ്യാജി ❤❤
@amsolo2515
@amsolo2515 Жыл бұрын
മലയാളികളുടെ വിദ്യാജി 🥰
@hungryindian-asmr6484
@hungryindian-asmr6484 Жыл бұрын
സംഗീത വിദ്യയേ സാഗരം ആക്കിയവൻ വിദ്യാസകർ
@KS96737
@KS96737 Жыл бұрын
Ore oru Vidhyaaji ... 👑❤
@sudeersaifudeen3949
@sudeersaifudeen3949 Жыл бұрын
Niram move song mizhyi ariyathea vannu nee❤❤❤
@kesavssajay8378
@kesavssajay8378 Жыл бұрын
സംഗീത മാന്ത്രികൻ ❤️❤️
@mkstudio1580
@mkstudio1580 Жыл бұрын
ഒരേഒരു രാജാവ് അത് വിദ്യാജി 👑
@arjunvk7194
@arjunvk7194 Жыл бұрын
LEGEND....❤
@ascreation2266
@ascreation2266 5 ай бұрын
King of music❤❤
@shanfayis4470
@shanfayis4470 Жыл бұрын
അയാൾ സംഗീതത്തിന്റ രാജാവ് ആയിരുന്നു... വിദ്യാസഗർ 🔥🔥
@medlife9431
@medlife9431 Жыл бұрын
Vidyaji❤❤❤❤
@vivekchandran3032
@vivekchandran3032 Жыл бұрын
My all time favourite music director ❤
@mithunm8018
@mithunm8018 Жыл бұрын
വിദ്യാ സാഗരം..❤❤
@acmech2557
@acmech2557 Жыл бұрын
Girishettane marakkalle❤️❤️
@aneeshkchandran29
@aneeshkchandran29 Жыл бұрын
One of my favorite music director ❤❤❤❤
@dannymohan4735
@dannymohan4735 Жыл бұрын
1990 nu shesham Malayali kanda melody raja Vidyasagar....
@Adarsh19893
@Adarsh19893 Жыл бұрын
Vidyasagar 😘😘😘
@sahadcalicut817
@sahadcalicut817 Жыл бұрын
മലയാളികളുടെ മനസ്സറിയുന്ന മലയാളിയല്ലാത്ത മജീഷ്യൻ (അല്ല )സംഗീത രാജാവ്
@sangeethab8411
@sangeethab8411 Жыл бұрын
Pinnreyum pinnryum vudhyajee magical song
@kesavssajay8378
@kesavssajay8378 Жыл бұрын
Vidhyasagar ❤️❤️❤️
@anzyriyasmizri8683
@anzyriyasmizri8683 Жыл бұрын
Vidya ji💓
@afsarsherifmu6755
@afsarsherifmu6755 Жыл бұрын
Need a same program about sp venkidesh sir also
@satheeshchandran4026
@satheeshchandran4026 Жыл бұрын
Best music director❤❤❤❤❤❤👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏
@josenixon1361
@josenixon1361 4 ай бұрын
Ennum rathry vidhya ji oru pattenkilum kelkanam urangaan .jeevithathill orikkal engilum nerittu kaananam ennu aagraham undu
@throughmypaths385
@throughmypaths385 Жыл бұрын
Vidyaji🥰🔥
@shintomaliyekkal2817
@shintomaliyekkal2817 7 ай бұрын
❤❤ vidhyaji
@Medicallabtalks
@Medicallabtalks Жыл бұрын
One and only❤
@aswathybabu8077
@aswathybabu8077 Жыл бұрын
Vidyasagar maatram ulla playlist😂
@graceaugustin4343
@graceaugustin4343 Жыл бұрын
Vidyaji❣️
@ashokkrishna2058
@ashokkrishna2058 Жыл бұрын
Melody King ❤❤
@rishikeshmenon2380
@rishikeshmenon2380 Жыл бұрын
he is a legend.💪💪💪💪
@aswathybabu8077
@aswathybabu8077 Жыл бұрын
Magician ❤
@alan-fi5rl
@alan-fi5rl Жыл бұрын
എത്രയോ ജന്മമായി നിന്നെ ഞാൻ മുറ്റത്തെത്തും തെന്നലേ പ്രായം തമ്മിൽ മൂളിപ്പാട്ടും പാടി ആരാരും കാണാതെ അനുരാഗ വിലോചനനായി വെണ്ണിലാ ചന്ദനക്കെണ്ണം പൂവേ പൂവേ പാല പൂവേ ചിലമ്പുലിക്കാറ്റെ
@noufalmahamood7003
@noufalmahamood7003 Жыл бұрын
Vidyasagar, sp venkadesh ❤
@clintjohny6539
@clintjohny6539 10 ай бұрын
Excellent presentation
@athulprasad4488
@athulprasad4488 Жыл бұрын
ഇത്രെയും കഴിവുള്ള വിദ്യ ജി ഒരു കാലഘട്ട തിനപുരം അധികം movies മലയാളത്തിൽ ചെയ്തിട്ടില്ല. After 2016 movie ila. സോലോമൻ്റെ തേനീച്ചകൾ എന്ന movie ഒഴികെ.എന്തു കൊണ്ടവും?
@nishadjn4998
@nishadjn4998 Жыл бұрын
Programing അറിയാവുന്നവർ എല്ലാം music directors ആയി. 1 lack koduthal 10 patt cheyth tharaum. ath thanne karanam.
@anunram1993
@anunram1993 Жыл бұрын
Pinneyum pinneyum....❤❤❤
@aishuaishu819
@aishuaishu819 Жыл бұрын
വിദ്യാജി ഇഷ്ടം🥰🥰🥰
@vishnucmurali8624
@vishnucmurali8624 4 ай бұрын
Love you sir❤️
@ajayaghoshkr
@ajayaghoshkr Жыл бұрын
❤❤❤❤🙏🙏🙏🙏🙏
@MrAngelbuddy
@MrAngelbuddy Жыл бұрын
Legend
@Nitz798
@Nitz798 Жыл бұрын
We love uuuu vidyaajii ❤
@yakobjose4157
@yakobjose4157 Жыл бұрын
❤❤❤
@sreeraj496
@sreeraj496 Жыл бұрын
പ്രണയം ഒന്നുമില്ല പക്ഷേ വിദ്യാസാഗർന്റെ എല്ലാ പ്രണയഗാനങ്ങളും ഫോണിലുണ്ട്,,,,,,,,,,വിദ്യാസാഗർന്റെ ആദ്യത്തെ സിനിമ ഇന്ദ്രപ്രസ്ഥം ആണ് അഴകിയ രാവണൻ അല്ല
@anoopchandran1206
@anoopchandran1206 Жыл бұрын
അഴകിയ രാവണൻ ആണെന്ന് പുള്ളി തന്നെ കഴിഞ്ഞ ദിവസം കണ്ട ഒരു ഇന്റർവ്യൂ ൽ പറഞ്ഞിട്ടുണ്ട്...!!
@sreeraj496
@sreeraj496 Жыл бұрын
@@anoopchandran1206 പഴയ ഒരു ഇൻറർവ്യൂൽ വിദ്യാസാഗർ തന്നെ പറഞ്ഞിട്ടുണ്ട് ഇന്ദ്രപ്രസ്തം ആണ് ആദ്യ സിനിമ അതിനുശേഷം മമ്മൂട്ടി ആണ് പുള്ളിയെ അഴകിയ രാവണൻ എന്ന സിനിമയിലേക്ക് recommend ചെയ്തത് എന്ന്
@anoopchandran1206
@anoopchandran1206 Жыл бұрын
@@sreeraj496 മമ്മൂട്ടി ആണ് റക്കമ്മെന്റ് ചെയ്തത് എന്ന് പുള്ളി പറയുന്നുണ്ട്.. പക്ഷെ ഫസ്റ്റ് പടം ആയി വിദ്യാ ജി പറഞ്ഞത് മമ്മൂട്ടി തന്നെ നായകനായ അഴകിയ രാവണൻ ആണ്...
@nikhilmk525
@nikhilmk525 Жыл бұрын
സൂപ്പര്‍
@JosephGvt
@JosephGvt Жыл бұрын
@soorajs51
@soorajs51 3 ай бұрын
Gireeshettan❤️❤️vidyaji❤️❤️
@anumonsebastiankj7931
@anumonsebastiankj7931 Жыл бұрын
ഇദ്ദേഹം എന്തോ മാജിക് പഠിച്ചിട്ടുണ്ട് ....... സംഗീത മാജിക്
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 9 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 52 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 194 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 22 МЛН
SAME SONGS SUNG BY DIFFERENT MALAYALAM SINGERS
14:02
humble media
Рет қаралды 456 М.
Chat With Music Director Ouseppachan and Vidyasagar
13:47
Sandeep Anand
Рет қаралды 190 М.
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 9 МЛН