ഇത്തിരി കൂടെ ബഹുമാനo സ്വാമിക്ക് കൊടുത്തു കൂടേ മാഷേ
@athulyaachu80155 жыл бұрын
സ്വാമിയേ നിങ്ങള്‍ക്ക് അറിയില്ലായിരിക്കാം കേരളത്തില്‍ ലക്ഷോപ ലക്ഷം ജനങ്ങള്‍ക്കും അറിയാം സ്വാമിയേ .....
@ravinair68875 жыл бұрын
ഇവനോടൊന്നും Soft ആയിട്ടു പ്രതികരിക്ക ണ്ടാ... ഹിന്ദുക്കളെ നശിപ്പിക്കാൻ വിദേശത്തു നിന്നും പണം വാങ്ങി ചെയ്യുന്ന തെണ്ടിത്തരമാ...? ചുണയുണ്ടെങ്കിൽ മുസ്ലീങ്ങളെക്കുറിച്ചു പറയട്ടെ... ശ്രീലങ്കയിലെ ത്രനിരപരാധികളെയാണു ബോംബുവച്ചു കൊന്ന തു്... അവരുടെയൊന്നും പൂർവ്വകാലവും വർത്തമാനകാലവും ഒന്നും തെരയണ്ടാ... സന്യാസിയോടു ചെറ്റത തരം കാണിച്ചതുകൊണ്ടു് AK - 47 ന്റെ ബാരൽ അണ്ണാക്കിൽ കയ്റില്ലെന്നറിയാം.... എന്തു പറഞ്ഞാലും RSS.... RSS ആണോ രാജ്യം വിഭജിച്ചു തീവ്രവാദി രാജ്യമുണ്ടാക്കിക്കൊണ്ടുപോയതു്.... പറയുന്നതിനൊരു ന്യായം വേണ്ടേ...?
@Lother0055 жыл бұрын
അറിവിന്റെ ആറാംതമ്പുരാനാണ് സ്വാമി ചിദാനന്ദപുരി.. അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കാതെ പരുഷം പറയുന്ന പാഴ്ജന്മങ്ങളെക്കുറിച്ചു സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാൻ..
@kukkuyehi26535 жыл бұрын
ഇയാളുടെ ഒരു പ്രസംഗം കണ്ട് .പണ്ട് ശബരിമല സ്ത്രീപ്രവേഷണത്തെ അനുകൂലിച്ച് ഉള്ള ആളാണ് സന്യാസം എന്നൽ രാഷ്ട്രീയം അല്ല.എന്ന് സ്വാമിമാർ എന്നാണ് അറിയുന്നത്
@vishnuvgsthss5 жыл бұрын
@@niksmedia1947 അത് നിന്റെ തന്ത മദാനിയായതുകൊണ്ടാണ് കമ്മി തീട്ടമേ നിനക്ക് അങ്ങിനെ തോന്നുന്നത്
@vishnuvgsthss5 жыл бұрын
@@kukkuyehi2653 എടൊ പൊട്ടാ ദേശാഭിമാനി വായിച്ചു വളിത്തരം വിളമ്പാതെടാ പിണറായി പുത്രാ
@Lother0055 жыл бұрын
@@kukkuyehi2653 അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ പൂർണരൂപം യൂട്യൂബിൽ ലഭ്യമാണ്, അത് കേട്ടിട്ട് പറയൂ അദ്ദേഹം ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുകയാണോ എതിർക്കുകയാണോ ചെയ്യുന്നത് എന്ന്..
@kukkuyehi26535 жыл бұрын
@@vishnuvgsthss aarado deshafimani വായിക്കുന്നത്. ഞാൻ full video കണ്ടതാണ് .ഇതേ പോലെ ഇപ്പോഴും prethikoolich നിൽക്കുന്ന പലരുടെയും അനുകൂല വീഡിയോ ടുബിൽ ഉണ്ട്
@gopakumargopakumar16453 жыл бұрын
കേരളത്തിലെ ഹൈന്ദവ വിശ്വാസികൾ ബഹുമാനിക്കുന്ന വിവരവും വിദ്യാഭ്യാസവും ഉള്ള മികച്ച പണ്ഡിതനുമായ സ്വാമിജി...
@wt79655 жыл бұрын
ബിഷപ്പ് സൂസപാക്യം തിരുമേനി എന്നൊക്കെ പറയുന്ന മറുനാടന് സ്വാമി ചിദാനന്ദ പുരി എന്തെ വെറും ചിദാനന്ദ പുരി ആയത്? ഞങ്ങളൊക്കെ പറയുന്നതുപോലെ സംപൂജ്യ സ്വാമി എന്നൊന്നും പറഞ്ഞില്ലെങ്കിലും ഒരു മിനിമം മര്യാദ കാണിച്ചൂടെ? ശബരിമലയിൽ കേറിത്തന്നല്ലേ നിങ്ങളും 500k followers -ൽ നിന്നീ വീമ്പടിക്കുന്ന ഒരു മില്യൺ എത്തിയത്? സാജൻ ഇച്ചായൻ എന്നാ പറയുവോ ആവോ?
@sasivasu27575 жыл бұрын
ഇതൊന്നും കാര്യം മില്ല ഒരുകോടി പൂക്കൾ jai ഹിന്ദ്
@electroplanetengineer8605 жыл бұрын
You are correct.
@sasivasu27575 жыл бұрын
മുരിങ്ങോര് ധ്യന കേന്ദ്രതെ കുറിച്ച് അറിയാനുള്ള താല്പര്യം സത്യം പറയുന്ന മറുനാടനിൽ പ്രേതിഷിയ്ക്കുന്നു കാത്തിരിക്കും പറഞ്ഞു തരു
@cbalachandrannair87105 жыл бұрын
Give little more respect to him and his knowledge dear media man
@ravinair68875 жыл бұрын
നാറിത് തരം ഇവരുടെ ചോരയിലുള്ളതാണു്... വിദേശ പണം വാങ്ങി 3 Piece suit - ഉം ഇട്ടു്... ക്യാൻസറുമാറ്റുമെന്നു പറഞ്ഞു പാവങ്ങളെ പറ്റിച്ചു മതം മാറ്റുന്ന അലവലാതികളെക്കുറിച്ച് ഇവനൊന്നും റിപ്പോർട്ടുണ്ടാക്കണ്ടാ....? ഹിന്ദുക്കളുടെ നെഞ്ചത്തോട്ടു കയറാൻ വന്നോളും....? അതെങ്ങനാ... 1950-ൽ ശബരിമലയമ്പലത്തിനു തീ വച്ചു്... ഭഗവാന്റെ വിഗ്രഹം കോടാലി കൊണ്ടു തച്ചുടച്ച മത തീവ്രവാദികളുടെ പുതിയ തലമുറയല്ലേ....???
@raveindiranp39735 жыл бұрын
സ്വാമി ചിദാനന്ദപുരിയെ ഒരിക്കലെങ്കിലും നേരിൽ കാണാൻ ഒരു ശ്രമം നടത്തു അപ്പോളറിയം അദ് ദേഹം 24 ക്യരറ്റ് തനി തങ്കമാണെന്ന്
@syamr3125 жыл бұрын
my Reverend സ്വാമിജി .....നമസ്തേ .....
@maheswargopinath19605 жыл бұрын
I support Chidanandha purri swami
@vivekpnair34844 жыл бұрын
എന്നെ അരിയിൽ എഴുതിച്ച സ്വാമി 🙏🙏🙏🙏
@bobinbaby72753 жыл бұрын
സത്യത്തിൽ അദ്ദേഹം നല്ല അറിവുള്ള, നല്ല മനുഷ്യൻ എന്നാണ് വ്യക്തിപരമായ അഭിപ്രായം
@@arunshankars8398 എടോ .. Fraud ennu than paranjath enthu uddeshethila...കടത്തിണ്ണയിൽ കിടന്നുറങ്ങാനും അദ്ദേഹത്തിന് സാധിക്കും.. തന്നെക്കൊണ്ട് frudukale തിരിച്ചറിയാൻ പറ്റുന്ന നല്ലകാലം ഉണ്ടാവട്ടെ..
@SivasankaranNS Жыл бұрын
ആ തൃ പ്പാതങ്ങളിൽ നമസ്കരിക്കുന്നു. 🙏🙏🙏❤❤❤
@sajanvariar5 жыл бұрын
Sir, kindly address him as Swami Chidananda Puri in your reporting...
@jinneshelayadam91855 жыл бұрын
ഒരു നല്ല മനുഷ്യനാ സ്വാമി
@khalidpersia5 жыл бұрын
Swami.......👍👍👍 swami saranam...👍👍👍
@Satyabhamakrishnan1085 жыл бұрын
Our swamiji❤❤❤❤
@sasivasu27575 жыл бұрын
ഇതിൽ തന്നെ ഒരുപാട് കാര്യം പറയുന്നു ഇതിനാണ് നല്ല സ്വാമി എന്ന് പറയുന്നത് മുരിങ്ങുർ dynaധ്യന കേന്ദ്രതെ കുറിച്ചും പറയണംനൂറ് കണക്കിന് ആളുകൾ മരിച്ചതായി പറയുന്നു ഒന്നു അനേഷിക്കണം അറിയാനുള്ള ആഗ്രഹം വെറുതെ പറയുകയാണോ മറുപടിക്ക് കാത്തിരിക്കും
@rageshpanattu15 жыл бұрын
My Friend Please address him as Swami , an ordinary man like you can't become Swami, for that you have born another 7 Janmas.Respect the spiritual Soul.
@sobhagopinath8563 Жыл бұрын
സ്വാമിജി
@syamkrishna66325 жыл бұрын
ഷിബൂനേപ്പോലെ ഫ്രോഡ് അല്ല....
@kannangopalakrishnan24515 жыл бұрын
തറ നിലവാരം ആയിപ്പോയി, ഒരുമാതിരി എന്തോ വിരോധം ഉള്ളതുപോലെ തോന്നി... അധഃപതനം തുടങ്ങി വെക്കരുതെ, കാരണം അധഃപതനത്തിനു അടിത്തട്ടില്ല...
@krajendraprasad47865 жыл бұрын
എല്ലാ മത വിശ്വാസികൾക്കും സഭയും മറ്റു കാര്യങ്ങളും ഉണ്ടല്ലോ.ഹിന്ദുക്കൾക്ക് ഒരുസഭയും മറ്റുകാര്യങ്ങളും വരുമ്പോൾ ഇത്ര വിമർശനങ്ങൾ വരുന്നതെന്തുകൊണ്ടു്?.
@raheeemkk105 жыл бұрын
@krajendra prasad വിമർശിക്കുന്നത് ഹിന്ദുക്കളെയോ ഹിന്ദുക്കൾ ഒന്നിക്കുന്നതിനെയോ അല്ല സംഘപരിവാർ എന്ന ഭീകര പ്രസ്ഥാനത്തെയാണ്,അത് ഈ രാജ്യത്ത് സമാധാനം ആഗ്രഹിക്കുന്നവർ വിമർശിക്കുക തെന്നെ ചെയ്യും.
@ravinair68875 жыл бұрын
കുരിശു കൃഷിയ്ക്കു തടസം വരുമെന്നു പേടിച്ചാ.... ശബരിമല തീവയ്പ്പു കേസന്വേഷിച്ച DIG കേശവമേനോന്റെ റിപ്പോർട്ടു വായിച്ചു നോക്കു്... അദ്ദേഹം വ്യക്തമാകട്ടെഴുതിയിട്ടുണ്ടു... മതപരിവർത്തനത്തിനു തടസ്സമാകുന്നതു കൊണ്ടാണു് അമ്പലത്തിനു തീ വച്ചതെന്നു....? ഇതൊന്നും വെറുമൊരു storey ചെയ്തതല്ല സുഹൃത്തുക്കളെ...ഇതിന്റെയൊക്കെ പുറകിൽ വലിയ അജണ്ട യുണ്ടു്...?
@ravinair68875 жыл бұрын
@@raheeemkk10 സംഘപരിവാറാണോ ... പത്തണയക്കു കത്തി വാങ്ങി കുത്തി വാങ്ങും പാകിസ്ഥാൻ ... എന്നു മുദ്രാവാക്യം മുഴക്കി 10-15 ലക്ഷം നിരപരാധികളെ കൂട്ടക്കൊല ചെയതു് തീവ്രവാദി പാകിസ്ഥാനുണ്ടാക്കിയതു്....? ശ്രീലങ്കയിൽ രണ്ടു ദിവസം മുമ്പു് നിരപരാധികളെ ബോംബേബി ട്ടു കൊന്നതും... ലോകം മുഴുവൻ കൂട്ടക്കൊല ചെയ്യുന്നതും RSS ആണോ സർ....? അഞ്ചു ലക്ഷം കാഷ്മീരി ഹിന്ദുക്കളെ കാഫിറാണെന്നു പറഞ്ഞു വംശഹത്യ ചെയ്തു... സ്ത്രീകളെ പീഢിപ്പിച്ചു്... 600 ക്ഷേത്രങ്ങൾ അഗ്നിക്കിരയാക്കി... ജീവൻ ബാക്കിയായവരെ കാഷ്മീരിൽ നിന്നും ഓടിച്ചു വിട്ടതു് RSS ആയിരുന്നോ....?
@bhargavaraman22995 жыл бұрын
You need not introduce swamiji we know him
@thesreeraj10005 жыл бұрын
സ്വാമിജിയെ കുറിച്ച് മറുനാടൻ റിപ്പോർട്ടർ പറയാതെ തന്നെ ഇവിടുത്തെ ഹൈന്ദവ സമൂഹത്തിന് നല്ല ബോധ്യമുണ്ട്. റിപ്പോർട്ടറുടെ അവതരണവും തലക്കെട്ടും വളരെ നെഗറ്റീവ് ആണ്. " വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്"!
@Ragnar6383 жыл бұрын
Correct 👍
@kairali27585 жыл бұрын
Support ചിദാനന്ദ പുരി
@srrrrrrrrrr-n9u3 жыл бұрын
ഈ 😂😂സ്വമിക്ക് സുന ഉണ്ടോ... അതോ വല്ല ബക്ത കൊല സ്ത്രീയും ചെത്തിയോ ആവോ
@shylendranmv73513 жыл бұрын
@@srrrrrrrrrr-n9u ആദ്യം നിന്റെ തന്തയ്ക്ക് അതുണ്ടായിരുന്നോ എന്നന്വേഷിക്ക്
@drjitheshb5 жыл бұрын
ഞാൻ സ്ഥിരമായി മറുനാടൻ റിപ്പോർട്ട് വീക്ഷിക്കുന്ന ആളാണ് ' സന്യാസം എന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അല്പം ബഹുമാനം ആവാം. സനാതന ധർമ്മത്തിൽ സംപൂജ്യ സ്വാമി ചിദാനന്ദപുരിയ്ക്കുള്ള അറിവ് അഗാധമാണ് 'പിന്നെ ഹൈന്ദവർക്ക് വേണ്ടി സംസാരിക്കുമ്പോൾ സംഘപരിവാർ ലാബൽ നിങ്ങൾ ചാർത്തുമല്ലോ. ക്രൈസ്തവ സഭാ മേലധ്യ.ക്ഷൻ മാരോടും രാഷ്ട്രീയത്തിൽ ഇടപെടരുതെന്നു പറയണേ.....
@GamersGalaxyMalayalam5 жыл бұрын
അദ്ദേഹത്തിന്റെ ആശ്രമത്തിൽ പോകാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്.. അറിവിന്റെ കലവറയാണ് അദ്ദേഹം... ഒരു ആലിംഗനത്തോടെയാണ് എന്നെ സ്വാഗതം ചെയ്തത്...
@myentertainme4 жыл бұрын
സ്വാമിയും ഒരു ഇന്ത്യൻ പൗരനാണ്. ഭരണഘടനയിൽ കാഷായ വസ്ത്രധാരികൾക്ക് രാഷ്ട്രീയ നിലപാടുകളെടുക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല
@johnrambo79604 жыл бұрын
സ്വാമിക്കെതിരായി എന്തോ അജണ്ട പോലെ തോന്നുന്നു. സന്യാസിമാർ(ചിതാനന്ദപുരി സ്വാമിയെപ്പോലെയുള്ള യഥാർത്ഥ സന്യാസിവര്യൻമാർ) എന്നും ശുദ്ധ സംസ്കാരത്തിന്റെ പ്രതീകങ്ങളാണ്.. ധർമ്മത്തിനു വേണ്ടി പ്രതികരിക്കാൻ ഏറ്റവും യോഗ്യർ അവർ തന്നെയാണ്.
@itz.measwanth Жыл бұрын
ഇത് തട്ടിപ്പ് ആണ് ചിദാനന്ദപുരി സ്വാമി തട്ടിപ്പ് ആണ്
@subeeshm48155 жыл бұрын
സ്വാമി ചിതാനന്തപുരി അറിവിന്റെ കടൽ
@dhanalakshmik966110 ай бұрын
സ്വാമി ചിദാനന്ദപുരി അറിവിന്റെ വെളിച്ചം വീശുന്ന ഒരു മഹാ ഗുരു ആണ് ❤ കോടി പ്രണാമം സംപൂജൃ സ്വാമിജി 🙏🙏
@ratheeshsivaraman.keralain61004 жыл бұрын
ഈ ലോകത്തെ തന്നെ കീഴ്മേൽ മറിക്കാൻ കഴിവുള്ളവരാണ് സന്യാസിമാർ
അതേ... ഉള്ള അറിവ് വിളിച്ചു പറയാൻ ആർജവം ഉള്ള സ്വാമിജി
@Nandita9553 жыл бұрын
Swamiji❤️peace will sustain with swamiji's presence..marunadan man, speak with respect!
@manava65154 жыл бұрын
സമൂഹത്തിന് നന്മ മാത്രമാണ് സ്വാമിജി ചെയ്യുന്നത്
@preethajanardhanan76435 жыл бұрын
സനാതനധർമ്മത്തിൻറെ വക്താവ്....സ്വാമിയിൽ നിന്നും ഇന്നു വരെ മോശമായ ഒരു വാക്കുപോലും ഉണ്ടായിട്ടില്ല....എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞാൽ ഉടനെ സംഘിയാക്കും...ഭാരതത്തിൽ ജീവിക്കുമ്പോൾ സംഘിയുടെ മഹത്വവും ആരും കാണാതെ പോകരുത്...അതൊരു പൊൻതൂവൽ തന്നെയാ..മനസ്സിലാക്കിയിടത്തോളം 🙏🙏🙏 .
@devan84calicut5 жыл бұрын
മറുനാടനെ വളരെ ഇഷ്ടപ്പെടുന്നു, മാധ്യമ വ്യഭിചാര ലോകത്തിൽ സധൈര്യവും സത്യസന്ധവുമായി വാർത്തകൾ കൊടുക്കുന്ന നിങ്ങൾ എന്തിനാണ് സ്വാമിജിയെക്കുറിച്ച് മനസ്സിലാക്കാതെ സംസാരിക്കുന്നത്. സ്വാമിജി ദശാബ്ദങ്ങളായി വടക്കൻ കേരളത്തിന് സുപരിചിത വ്യക്തിത്വമാണ്.
@rajeshpillai96095 жыл бұрын
സ്വാമിജിയുടെ അനുഗ്രഹം ഉണ്ടാകണം
@aneeshkumaraneeshkumar48525 жыл бұрын
എടാ സാ ജാ നിനക്ക് ഹിന്ദു സന്യാസിമാരോട് പുച്ഛo അല്ല ടേ
@sks81985 жыл бұрын
ഇതു സാജൻ അല്ല. സാജൻ ഇയാളെപ്പോലെ മണ്ടത്തരം പറയാറില്ല.
@sreekanthkm10965 жыл бұрын
അമൃതാനന്ദമയി മഠത്തിനു ബദലോ .ചൊറിയാതെ മറുനാടാ ...
@sreeleshcheruppa5675 жыл бұрын
അദ്ദേഹം എവിടെയാ രാഷ്ട്രീയം പറഞ്ഞത് cpim ഹിന്ദു വിശ്വസം തകർക്കാൻ ശ്രെമിച്ചു..... അതുകൊണ്ട് അദ്ദേഹം പറഞ്ഞു വിശ്വസം സംരക്ഷിക്കുന്നവർക് വോട്ട് ചെയണം എന്ന് ഇതിൽ എന്താ തെറ്റുളത്......???
@vysakhc70933 жыл бұрын
Crct
@Visitor-xv6eb5 ай бұрын
സ്വാമിജി സമ്പൂജ്യൻ ❤❤🙏🏼🙏🏼... സ്വാമിയേ❤ കുറിച്ച് വീഡിയോ ചെയ്യാൻ ഭാഗ്യം കിട്ടിയ ചാനലിന് അഭിനന്ദങ്ങൾ
@sajikumar51745 жыл бұрын
ക്രിസ്ത്യാനികളുടെ ബാവയും ബെസ്സലിയോസ് പ്രഥമനും പായസവും ഒക്കെ പറയുന്നത് കൂടി കാണിക്കൂ
@saraswathigopakumar72315 жыл бұрын
മറുനാടൻ... ദയവു ചെയ്തു നിങ്ങൾ സത്യനാഥൻ.....സത്യനാഥൻ.. എന്നു പറഞ്ഞു കൊണ്ടുരിക്കല്ലേ...ഒരു മര്യാദയുമില്ലേ...ഹേ Mr. സ്വാമി ഞങ്ങൾക്ക് ഗുരു തന്നെയാണ്...സന്ന്യാസം സ്വീകരിച്ചു ഹിന്ദുവിന്റെ എല്ലാ വേദസംഹിതകളും അറിയുന്ന ഒരു മഹാൻ. ഇപ്പോൾ എന്താ ക്രിമിനൽ ആക്കി ചിത്രീകരണം തുടങ്ങുന്നോ... അല്ല അറിയാതെ ചോദിച്ചു പോയത.. ..ആരെയും പട്ടിയാക്കാൻ മാധ്യമങ്ങൾക്ക് കഴിയുമല്ലോ.....
@rajagoapalkamath94325 жыл бұрын
O m sai ram
@saraswathigopakumar72315 жыл бұрын
???
@snehaknr73374 жыл бұрын
സ്വാമിയേ ഇഷ്ടപ്പെടുന്നവർ റിപ്പോർട്ട് അടിക്ക്
@sreedharanm5 жыл бұрын
Sampoojia swami Chidanandapuri's knowledge in Vedas, hindu tradition and in every field of life is unparalleled. His discourses and articulative skills are exemplary. Unlike some other swamies he is a man of character having cristal clear consciousness. Tradition of Bharath is that saints and rishis used to advise kings in administrative matters. Sampoojia chidanandapuri Swamiji ,thus, doing only his karma . It is highly intolerable if anybody address him by his poorvasram name. Please note that Swamiji is endear to millions of devotees across the world.
@anirudhanm5509 Жыл бұрын
സംപൂജ്യ ചിദാനന്ദപുരി സ്വാമികൾക്ക് നമസ്കാരം🙏🙏🙏🙏🙏🙏
@manikandanep13987 ай бұрын
സ്വാമിയേ കടന്നാക്രമിച്ച കോടിയേരി ബാലകൃഷ്ണന്റെ അവസ്ഥ ഒന്ന് ഓർക്കുന്നത് നല്ലതാണ് 🙏🙏🙏
@kaalabhairav83575 жыл бұрын
സ്വാമി എന്നാടോ rss കാരൻ ആയത്..പൊട്ടത്തരം പറയാതെ
@karakunnukarayogam5 жыл бұрын
യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.യോഗീശ്വരനായ ഭഗവാൻ കൃഷ്ണൻ പോലും ധർമ്മത്തിന്റെ പക്ഷത്ത് നിന്ന് പോരാടിയിട്ടുണ്ട്. സ്വാമിജി രാഷ്ടീയം പറഞ്ഞതിൽ തെറ്റില്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്.
@shambhootransport6743 Жыл бұрын
സാമിയെ പോലുള്ളവർ രാഷ്ട്രീയത്തിൽ വന്നാൽ നാടിന് ഐശ്വര്യം
@Inc7525 жыл бұрын
Swami chidanandapuri is a great man!.Cpim is a shame to India.
@vasu.aniyanct5633 жыл бұрын
സംപൂജ്യ സ്വാമിയ്ക്ക് നമസ്കാരം
@mbalachandran71412 жыл бұрын
Swami Chidanandapuriji is a sea of knowledge. I pay respect on his feet
@mohandasthampi45335 жыл бұрын
തന്റെ ഫേക്ക് ന്യൂസ് ദയവായി ഒന്ന് ഒഴിവാക്കാമോ?
@arunpoyyeri3 жыл бұрын
Srimad Chidanandapuri Swamikal 🙏❤
@babysujaya312211 ай бұрын
സ്വാമിജിയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു... 🙏
@aayushfunvideos5 жыл бұрын
give respect to swami and speak !!!!!
@rajirajeshkumr615111 күн бұрын
ഒരു സ്വാമി എന്തിനെയും നേരിടാൻ കഴിയുന്ന വ്യക്തികളാണ് ❤❤❤ അവർക്കു കമ്മ്യൂണിസം ഒന്നും അല്ല
@binnykiran59283 жыл бұрын
അദ്ദേഹത്തെ കുറിച്ച് എന്തറിയാം. അദ്ദേഹം നല്ലൊരു വ്യക്തി ആണ്.
@ravipadinhakkara673011 ай бұрын
സ്വാമിജി ചിദാനന്തപുരി 🙏🙏🙏
@Untold-Stories5 ай бұрын
സന്യാസിക്ക് രാഷ്ട്രീയം പറയാം . എന്തെ പറഞ്ഞാൽ . ഇപ്പൊ ഭാരതത്തിലെ ജീവിച്ചിരിപ്പുള്ള സന്യാസി ശ്രെഷ്ഠന്മാരിൽ മികച്ച സന്യാസി ശ്രീ ചിദാനദ പുരി ആണ്. മോദിയെയും അമിത് ഷായെയും ഫോണിൽ വിളിക്കാനും സംസാരിക്കാനും കഴിയുന്ന ഒരേ ഒരു സന്യാസി. വേറെ റേഞ്ച് .. വേറെ ജനുസ്. സിഗ്മ male സന്യാസി. കുരു പൊട്ടുന്നവർ സഹിക്കുക.
@varghesevarghese62805 жыл бұрын
ചിദാനന്ദപുരി സ്വാമിജിയേക്കുറിച്ച് ചാനലുകാരുടെ പരിചയപ്പെടുത്തൽ ഞങ്ങൾക്കാവശ്യമില്ലടാ മറുനാടാ. അല്ലാതെ തന്നെ അദ്ദേഹം ആരാണന്ന് നാട്ടുകാർക്കറിയാം.
@knprabhakarannair31682 жыл бұрын
ജഗത് ഗുരു സത്യാനന്ദസരസ്വതി സ്വാമികൾക്കുശേഷം കേരള ഹൈന്ദവ സമൂഹത്തിന്റെ ആത്മീയ ആചാര്യൻ പൂജനീയ സ്വാമി ശ്രീമദ് ചിദാനന്ദപുരി
@Geethpillai5 жыл бұрын
So what is the big deal in it? India is the land of great Hindu Rishis contributed in administration. Chanakya, the author of Arthasathra, was a great Saint destroyed Nand dynasty and established Gupta dynasty. Arthasathra is considered to be the classic work on Political Science. Indian kings ruled as per the expert advice of the priests and Rishis. Swami Chidanandapuri is a great Rishi. He is a swami and at the same time he is an Indian citizen. He has every right to involve in Indian politics. Why commis are not attacking Christian priests and Islamic fundamentalist leaders involved in politics? Why the hell they attack Hindus only?
@jobfin59234 жыл бұрын
Yes. You said it. Here the problem is lack of knowledge about not only the real Indian History but also the world History. Never try to know or refer also. So many only abuse because lack of knowledge. He is a Pandit in all cases. Future he may become the CM. He never try to waist loot public property.
@velukkudichansvlogvelukkud43568 ай бұрын
അറിവിന്റെ സൂര്യൻ❤ ഉത്തമനായ സന്യാസി
@dhan51025 жыл бұрын
He is so knowledgeable person I know him when im a kid... He has a ashram near to my house.. Never used to lose his temper
@ammadkamba60854 жыл бұрын
നല്ലൊരു പ്രഭാഷകനാണ്. കേട്ട പ്രസംഗങ്ങളിൽ ഒന്നും അദ്ദേഹം വിദ്വെഷം വളർത്തുന്നതായി കണ്ടില്ല. നല്ല ഭാഷാ ജ്ഞാനം ഉള്ളയാളാണെന്ന് പ്രഭാഷണം കേട്ടാൽ മനസിലാവും.സ്നേഹസംവാദമെന്ന പേരിൽ മുസ്ലിം മതത്തിന്റെ വക്താവെന്ന പേരിൽ എംഎംഅകബറിനോട് സംവാദം നടത്തി അക്ബർസാഹിബിന് മറുപടി പറയാൻ കഴിയാത്ത വിധം കൃത്യമായ ചോദ്യങ്ങൾ ഉന്നയിച്ച് തന്റെ ഭാഗം വളരെ ഗംഭീരമാക്കിയ ആളാണ് സ്വാമി ചിദാനന്ദപുരി. അദ്ദേഹത്തെ മറ്റ് ഒരു ഡീറ്റയിലും എനിക്കറിയില്ല. നല്ല വൃത്തിയായ മലയാളത്തിൽ അദ്ദേഹം നടത്തുന്ന പ്രഭാഷണങ്ങൾ മനോഹരങ്ങളാണ്.
@unnikrishnan67345 жыл бұрын
സ്വാമികൾ സംഘി ആണെങ്കിൽ ലോകത്തുള്ള എല്ലാ ഹിന്ദുക്കളും സംഘികളാണ് എന്ന മുഖ്യമന്ദൻ വിജയന്റെ ലൈൻ തന്നെയാണ് മറുനാടനും, അല്ലേ. ശ്രീരാമകൃഷ്ണാശ്രമവും അമ്മയുടെ മഠവും ശ്രീ അരവിന്ദാശ്രമവും ശ്രീസത്യസായി സമിതിയും ശ്രീ ശ്രീ രവിശങ്കറും ഹരേ കൃഷ്ണപ്രസ്ഥാനവും ചിന്മയാനന്ദമഠവും അതുപോലുള്ള അനേകം സന്യാസി - ഹിന്ദു സംഘടനകളും ഭാരതീയ സംഘടനകളാണ്, ഹിന്ദുധർമ സംഘടനകളാണ്. ഇവയിൽ പാതിയിലേറെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിനെക്കാൾ പഴയതുമാണ്. ഇവയൊന്നും കത്തോലിക്കാ സഭയെപ്പോലെ ലോകം മുഴുവനും വെട്ടിപ്പിടിച്ചു നശിപ്പിക്കാൻ ശ്രമിക്കുന്ന ഒറ്റക്കേ ന്ദ്രമല്ല. RSS വിചാരിച്ചാൽ ഇവയൊന്നും അതിനു കീഴിൽ വരുകയുമില്ല. പക്ഷേ, ഒന്നിച്ചു നിൽക്കേണ്ട ഒരു കാര്യത്തിൽ അതായത്, ഹിന്ദുധർമ്മത്തിന്റെ അപകടസന്ധിയിൽ ഇവയെല്ലാം ഒന്നിച്ചു പ്രവർത്തിക്കുന്നത് ധർമ്മബോധം ഉള്ളതുകൊണ്ടാണ്.
@SnehaSneha-f1p9 ай бұрын
ഹിന്ദു മതo ആചാരങ്ങൾ എന്നിവ എന്നും നിലനിൽക്കുവാൻ വേണ്ടി സ്വാമി പ്രവർത്തിക്കുന്നു 🙏
@amruthkumar17555 жыл бұрын
Address him as swami
@sreep65304 жыл бұрын
Pranamam Chidananda Puri Swamiji.
@rajinandhakumar72234 жыл бұрын
I support Chithanathapuri🙏
@Jayesh-gy6pb5 жыл бұрын
Namaskaram swamiji🙏
@PrasanthKumar-dj2dy5 ай бұрын
Our Favourite Swamiji
@sarithaaiyer4 жыл бұрын
പറയാതെ വയ്യ.. വേണ്ടത്ര പഠനം നടത്താത്ത വളരെ മോശമായ റിപ്പോർട്ടിങ്
@vivekmv22045 жыл бұрын
ഈ വെളിവ് കെട്ടവന്റെ വായിൽ നിന്ന് മര്യാദ പ്രതീക്ഷിക്കുന്നത് നമുക്ക് തന്നെ നാണക്കേടാണ്.....
@SanthoshKSK-wd3rw5 жыл бұрын
om...guru..namaha..
@sreenath87904 жыл бұрын
കണ്ടതിൽ വെച്ചു ഏറ്റവും വലിയ സന്യാസി ശ്രേഷ്ഠൻ.. intellectual saint. അമൃതാന്ദമയി ഒക്കെ ഒന്നുമല്ല ... ഇദ്ദേഹം ആണ് സമൂഹത്തിൽ വരേണ്ടത്
@SusilKumar-yk4ce Жыл бұрын
Absolutely true
@lalithakumari18234 жыл бұрын
ചിദാനന്ദപുരി സ്വാമിയെപ്പറ്റി ഇത്ര തരം താണ രീതിയിൽ പറയുന്ന നിങ്ങളുടെ മാതാപിതാക്കൾ ഏത് പാപികൾ ആണ് .
@sukumarimenon76636 ай бұрын
Sucha a noble and simple Swamy,with vast knowledge of Vedanta and his ability to come down to a common man's level to make him understand in simple language is admirable!How can such a person be targeted by people who are literally illiterate from vedantic point of view!This is Utterly Shameful.Such people should be taken to task.
@devadasan710 Жыл бұрын
സ്വാമികൾ എവിടേയും ഒതുങ്ങുന്ന ആളല്ല, സുഹൃത്തേ
@prabhuponnu5 жыл бұрын
I support Swami chidananda puri. He is true saint Marunadaaa... ethrakkum tharam thazharauthu Give respect to him.
@rradhakrishnan45745 жыл бұрын
എന്തു പറഞ്ഞാലും അദ്ദേഹം സനാതന ധർമ്മം പഠിക്കുകയും, പ്രചരിപ്പിക്കുകയും, ഈ റിപ്പോർട്ടിൽ പറയുന്നതു പോലെ പല സ്ഥാപനങ്ങളും നിയന്ത്രിക്കുന്ന ഒരു സന്ന്യാസവര്യനല്ലേ. അദ്ദേഹത്തേ "സ്വാമി" എന്ന് അഭിസംബോധന ചെയ്യുന്നതല്ലേ ഒരു നല്ല മാധ്യമത്തിന്റെ മാന്യത....അല്ലാത്തതു കൊണ്ട് അദ്ദേഹത്തിന് ഒരു കുറവും വരില്ല..... ജനങ്ങൾ നിങ്ങളിലേ കുറവു കാണൂ...
@NjeralathuHarigovindan4 жыл бұрын
അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ അവിടുത്തെ രാജ്യം വരേണമേ......എന്നു പ്രാര്‍ഥിക്കുന്ന കൃസ്ത്യാനി പൗരോഹിത്യക്കോടീശ്വരന്‍മാരെക്കുറിച്ച് ഇങ്ങനൊരു വ്യക്തിവിവരം പുറത്തുവിടാന്‍ തയ്യാറാവൂ..സ്വാമി ചിദാനന്ദപുരിക്കും കൊളത്തൂര്‍ അദ്വേതാശ്രമത്തിനും യാതൊരു ദുരൂഹപശ്ചാത്തലങ്ങളുമില്ലെന്ന് മനസിലായല്ലോ എല്ലാവര്‍ക്കും..ഇനി ആ മുരിങ്ങൂരിലെ പോട്ടയുടെ രഹസ്യങ്ങളും പശ്ചാത്തലവും പോരട്ടേ..
@hitheshyogi36304 жыл бұрын
കേരളത്തിൽ സനാതന ധർമം ശക്തി പ്രാപിച്ചു വരുകയാണ്. പാശ്ചാത്യ ജനങ്ങൾക്കിടയിലും ഇത് താല്പര്യം ഉണർത്തുന്നു. പഴയ കാലമല്ല ഇത്.
@saneesha39625 жыл бұрын
സ്വാമി അഭിനവ ശങ്കരാചാര്യർ
@MP-ms4dr10 ай бұрын
🙏നമസ്കാരം 🙏🙏
@VanajaKk-ez8km Жыл бұрын
Pranamam swamiji 🙏🏻🙏🏻🙏🏻
@dhanapalktdhanu790611 ай бұрын
അറിവ് തന്നെ യാണ് ലോകത്തിലെ ഏറ്റവും വലിയ മഹനീയം അതിനു തുല്യത ഈ ഭൂമിയിൽ മറ്റൊന്നില്ല
@sreshtamalayalam8735 жыл бұрын
🙏🙏🙏
@manoj-dr2jh7 ай бұрын
All the best chidanandapuri
@surendranv88095 ай бұрын
മറ്റു മതസ്ഥരുടെ ആത്മീയചാര്യർ രാഷ്ട്രീയ നിലപാടുകൾ പറയുന്നുവെങ്കിൽ സ്വാമി ചിതാനന്ദപുരിക്കും പറയുന്നതിൽ എന്ത് തെറ്റ്