കൃഷ്ണ, ഇനിയും കൂടുതൽ ക്ഷേത്രങ്ങളെക്കുറിച്ചുള്ള അറിവുകൾ പകർന്നു തരാൻ മോക്ഷ യ്ക് സാധിക്കട്ടെ
@satheeshbindu52152 жыл бұрын
👃👃👃👃
@shyamkumarraman85823 жыл бұрын
അനുജത്തി, ക്ഷേത്ര ഐതിഹ്യ വിവരണം വളരെ നന്നായിരുന്നു👌 ശ്രീമന്നാരായണാ....🙏🙏🙏🙏🙏.....
@ajaynair7256 Жыл бұрын
എൻറെ നാട്ടിൽ ആണ് ഈ ക്ഷേത്രം. പാല അമൃത് എഴുന്നള്ളിക്കുന്നത് എൻറെ കുടുംബകാർ ആണ്.
@guruvayoorappanm690010 ай бұрын
❤
@shijirameshshijiramesh69419 ай бұрын
🙏🙏
@shijirameshshijiramesh69419 ай бұрын
ഭഗവന്റെ അനുഗ്രഹം കൊണ്ട് ഈ ക്ഷേത്രദർശനം നടത്താനുള്ള ഭാഗ്യം എനിക്കുണ്ടായി പ്രതീക്ഷിച്ചതായിരുന്നില്ല ആ സമയത്ത് അത്ഭുതകരമായി സംഭവിച്ച ഒന്നാണ്. ഈ ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യങ്ങൾ ഒന്നും തന്നെ അറിയാതെയാണ് അവിടെഎത്തിച്ചേർന്നത് എത്തിച്ചേർന്നത് എന്റെ കൃഷ്ണാ 🙏🙏 അവിടുത്തെ ദേവിയെ ദർശിക്കാനും സാധിച്ചു. അതുകൂടാതെ ഐലഞ്ഞിമരച്ചുവട്ടിൽ ഒരുപാട് നേരം കൂട്ടുകാരോടൊപ്പം ഇരിക്കുവാൻ എനിക്ക് സാധിച്ചു ആ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ഭഗവാന്റെ ഭാവത്തെക്കുറിച്ച് ഐതിഹ്യങ്ങളെക്കുറിച്ച് ഒന്നുംതന്നെ അറിയാതെയാണ് ഞാൻ അവിടെ എത്തിച്ചേർന്നത്. ഇപ്പോൾ എനിക്ക് ഭഗവാനെ കുറിച്ച് ആക്ഷേത്രത്തെക്കുറിച്ചും എല്ലാം മനസ്സിലായി.. ഭഗവാനെ എനിക്ക് ഒരിക്കൽ കൂടി അങ്ങോട്ട് വരുവാൻ സാധിച്ചിരുന്നെങ്കിൽ... 🙏🙏🙏
@janakiramakrishnan1439 Жыл бұрын
🙏🙏🙏 വളരെ നല്ല അവതരണം. തൃച്ചംബര്ത്തപ്പനെ കുറിച്ചുള്ള അറിവ് വളരെ നന്നായി. എല്ലാം കണ്ണിൽ കണ്ട അനുഭവം. എന്റെ ഉണ്ണിക്കണ്ണാ ശരണം 🙏🙏🙏🙏
@rajannair57365 жыл бұрын
നല്ല അനുഭൂതി പകർന്ന് കിട്ടിയത് പോലെ തോന്നി. നല്ല വിരണം. നന്ദി. ഹരേ കൃഷ്ണ.🙏🙏
വളരെ നന്നായിട്ടുണ്ട്.മാർച്ച് മാസം ആറാം തീയതി മുതൽ ഇരുപതാം തീയതി വരെ ആണ് വലിയ ഉൽസവം.അതായത് ജ്യേഷ്ഠാനുജന്മാരുടെ ഒന്നിച്ചുള്ള നൃത്തം.ഇപ്പൊ വൈകിട്ട് അമ്പലത്തിൽ മാത്രം ഉണ്ണിക്കണ്ണന്റെ തിടമ്പേറ്റി ചെറിയ ഉൽസവം ( എന്ന് ഞങ്ങൾ വിശേഷിപ്പിക്കുന്നത്) ഉണ്ട്.ഭഗവാനെ കൺകുളിർക്കെ കണ്ട് അനുഗൃഹീതരാകാം.ഹരേ കൃഷ്ണാ
@MokshaYatras4 жыл бұрын
🙏🙏🙏
@amalsurendran6321 Жыл бұрын
ഞാൻ ചോദിക്കാൻ വരുവാർന്നു. അപ്പോഴാണ് കമന്റ് കണ്ടത് വളരെ നന്ദി ❤
@vasanthiramakrishnan5296 Жыл бұрын
Hare Krishna🙏 Radheraadhe🙏 Radhe krishna 🙏Fabulous divine Temple Saronding❤No words Sarvam mangalam Bhavanthu🙏 sarvam Krishnamasthu❤
@sasivasu27573 жыл бұрын
കേൾക്കാൻ എന്തു രസം മനസ് നിറഞ്ഞു കുളിർമ മോളു
@arunkrishna79124 жыл бұрын
വളരെയധികം നന്ദിയുണ്ട് തൃച്ചംബരം ക്ഷേത്രത്തെ ക്കുറിച്ച് വിവരണം നൽകിയതിന്പറശ്ശിനിക്കടവും രാജരാജേശ്വരി ക്ഷേത്രത്തിലും പോയിട്ടുണ്ട് തിരിച്ചുപോരുമ്പോൾ തൃച്ചംബരം ക്ഷേത്രത്തിലും പോകണമെന്നുണ്ടായിരുന്നു യാതൃശ്ചികമായി ഞങ്ങൾ യാത്ര ചെയ്ത വാഹനം കേടുവന്നു അതുകൊണ്ട് തൃച്ചംബരം ക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞില്ല ഇനിയെന്നെങ്കിലുംക്ഷേത്ര ദർശനം ചെയ്യാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു
@priyakannan73632 жыл бұрын
ഹരേ കൃഷ്ണ 🌹🌹🙏🏻🙏🏻
@ajipradeep24894 жыл бұрын
I appreciate your simple and humble description.
@surabhinair52423 жыл бұрын
മനോഹരം 🙏🙏🙏ഹരേ കൃഷ്ണ 🙏
@asokanp46555 ай бұрын
ശ്രീരാജരാജേശ്വര ഭഗവാനെ ശ്രീ തളിപ്പറമ്പത്തപ്പാ ഭഗവാനെ ശ്രീ തൃശ്ചംമ്പരത്തപ്പാ ഭഗവാനെ ശ്രീ കഞ്ഞിരങ്ങാട് വൈദ്യനാഥ ഭഗവാനെകാത്തുരക്ഷിക്കണമേ
Very touching narrative. Rouses devotion. Thank you.
@MokshaYatras4 жыл бұрын
🙏🙏🙏
@ganeshsivaraman50254 жыл бұрын
Om Namah Shivaay* The Explanation of the temple is very attractive and beautiful. Great! Thank you very much, smt. Mochitha
@anithavv34514 жыл бұрын
I got fortune to see these three temples. Yes. It was a very peaceful lovable fantastic experience. Once we visit these temples we will have an inner inspiration to see these temples. Tbank you Moksha🌻🌻♥️👌♥️🌻🌻
@MokshaYatras4 жыл бұрын
Yes 👍
@bodietripp82183 жыл бұрын
instablaster.
@sujapradeep56 Жыл бұрын
Thank you for valuable information❤
@gopika2122 жыл бұрын
യോഗമായ യെ കണ്ടു ചേച്ചീ ഞാൻ ഇപ്പോൾ .....
@ayyappannair51342 жыл бұрын
സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹
@sreelakshmimanoharan78944 жыл бұрын
Ente naadu😍😍😍😍
@sahajshetty33744 жыл бұрын
ende naadu kooda
@haridasanp84664 жыл бұрын
വളരെ നല്ല അവതരണം. പൂക്കോത്ത് നടയിലെ ഉത്സവത്തേക്കുറിച്ച് കൂടി പറയാമായിരുന്നു.
@AKTHAYA-236 ай бұрын
എല്ലാ വർഷവും ആ ബാലലീലകൾ കാണാൻ ഭാഗ്യം ലഭിച്ച ഞങ്ങൾ പുണ്യം ചെയ്തവർ ആണ് അല്ലേ... 😍😍... അതെ ആ നാട്ടിൽ ജനിക്കാനും... വർഷത്തിൽ 14 ദിവസം ആ ലീലകൾ കാണാൻ ഉള്ള ഭാഗ്യം ദൈവം തന്നു... കണ്ണാ... 😍😍.. പറശ്ശിനിയും.. രാജരാജേശ്വരനും... കാഞ്ഞിരങ്ങാട് വൈദ്യനാഥനും എല്ലാം ഞങ്ങളെ കാത്ത്രക്ഷിക്കുന്നു... 😍 രാജരാജേശ്വരത് ഞാൻ കേട്ടിട്ടുള്ളത്... രാത്രിപൂജ കഴിഞ്ഞ് പോവാൻ തയ്യാറാവുന്ന തമ്പുരാന്റെ അടുത്തേക്ക് ആണ് സ്ത്രീകൾ എത്തുന്നത്.. അതുകൊണ്ട് തന്നെ... പോവാൻ ഉള്ള ധൃതിയിൽ വിളിക്കുന്ന ഓരോ വിളിയും തമ്പുരാൻ കേൾക്കും.... എല്ലാം സാധിച്ചു തരും എന്നാണ്... ഭഗവാൻ പോയിട്ടില്ല... പോകുന്നതിന് മുന്നേ ആണ് പ്രവേശനം... അതും വിളിച്ചാൽ വിളിപ്പുറത്തു ആണ് തമ്പുരാൻ... അനുഭവം ഉണ്ട്
@ajithakumari62902 жыл бұрын
Eanik munnambalathilum pokanulla bhagyam undayind hare krishna🙏🙏🙏🙏
@yamunayamuna-wg4py Жыл бұрын
beautiful explanation 🙏
@-._._._.- Жыл бұрын
ശാന്തം മനോഹരം🙏
@kadathanad8210 ай бұрын
മനോഹരമായി അവരിപ്പിച്ചു......
@ushakumari76232 жыл бұрын
Very nice explnation madam
@sumamole24594 жыл бұрын
Hare Krishna
@Hare-d6y4 ай бұрын
🙏💛🙏
@krishnadevanalikkalmohanda7745 жыл бұрын
Stay blessed. Prayers.. Wonderful..
@AnilKumar-yn9so4 жыл бұрын
Jay sreekrishna etra nalla avatharanam .super
@MokshaYatras4 жыл бұрын
🙏🙏🙏
@rajeeshkattampally50453 жыл бұрын
🙏🙏👍
@rajithavasu11753 жыл бұрын
Hare🙏🙏🙏
@indirak88972 жыл бұрын
Kanna...🙏🏼🙏🏼🌹🌹🌹👐
@rajagopalanvp63483 жыл бұрын
Hare Rama hare Krishna 🙏
@hareeshm87404 жыл бұрын
🌺🌺🌺
@kunhikrishnannambiar35223 жыл бұрын
Hare Rama hare Rama Rama Rama hare hare
@binduramesh6715 жыл бұрын
Mochita 🙏🏼
@geetharajan6403 жыл бұрын
Ente Nadu❤️🙏🙏🙏
@indian63464 жыл бұрын
നന്നായിട്ടുണ്ട്.
@nalinip57642 жыл бұрын
മോചിത യിൽ നിന്ന് ഇതെല്ലാം അറിഞ്ഞതിൽ സന്തോഷം സ്വന്തം നാട് പക്ഷേ കഥ നമുക്കറിഞ്ഞുകൂടാ മോചിത യിൽ നിന്ന് ഈ കഥയെല്ലാം അറിഞ്ഞു ഹരേ കൃഷ്ണ
@bhargavanp43285 жыл бұрын
നല്ല വിവരണം
@gangangangan8613 жыл бұрын
🙏🙏🙏
@kunju39113 жыл бұрын
Ivideyokke ennenkilum povan pattuarnenki 😭❤️🙏
@sreeleshk97404 жыл бұрын
Good
@krishnannair65154 жыл бұрын
great
@sajeevsalalah59594 жыл бұрын
🏢👌👌
@jayaprakashgs5712 жыл бұрын
Nice presentation but you should try in English also for non keralites
@dr.sruthis62575 жыл бұрын
Can u upload history of taliparambu rajarajeshwara temple
@MokshaYatras4 жыл бұрын
Sure we will
@jagadeeshjagadeesh67425 жыл бұрын
കൃഷ്ണാ കാത്തുകൊള്ളണേ....
@balaramhp7925 Жыл бұрын
108 Durgalayangalil onnaanu Thrichambaram🥰
@karthikpandian22642 жыл бұрын
கண்ணா கேசவா மாதவா 💝💖
@reality17564 жыл бұрын
ഒരു ഉത്സവം സമയത്തു എനിക്ക് അവിടെ പോകാൻ ഭാഗ്യം ഉണ്ടായി. ആ നൃത്തം കാണാനുള്ള ഭാഗ്യം ഉണ്ടായി. എന്തൊരു chaithannyamayirunnu. എനിക്ക് അവിടുന്ന് വരാൻ തോന്നിയെ യില്ല. കുറെ സമയം അവിടെ ഇരിക്കാൻ തോന്നി. ഓം കൃഷ്ണായ നമ:🙏🙏🙏