ഞാൻ പലരും സിഗററ്റ് പാന്റ് തയ്ക്കുന്ന രീതി കണ്ടു തയ്ച്ചിരുന്നു. പക്ഷെ എനിക്ക് ഏറ്റവും നന്നായി മനസ്സിലാകുകയും പെർഫെക്റ്റും ആയി തോന്നിയത് ഈ ഒരു രീതിയാണ്. വളരെ ആത്മാർത്ഥമായി മറ്റുള്ളവർക്ക് പ്രയോജനം ചെയ്യണം എന്ന് കരുതിയുള്ള അവതരണം ആണ്. 👍👍❤❤❤❤
@vijithasatheesh62159 ай бұрын
സത്യം ❤❤❤❤❤
@SHIBINASHIBINASHAIK-sf9yj3 күн бұрын
Hi itha. ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. വളരെ നന്നായിട്ടു മനസിലായി. ഒരുപാടു വീഡിയോ കണ്ടിട്ടുണ്ട് ഇത്രയും നന്നായിട്ടു മനസിലായില്ല. Thanks🥰
@sparrowapparels3 күн бұрын
Thank you
@Litttle_Flowers11 Жыл бұрын
ഹായ് ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് പറയുന്നത് എല്ലാം നന്നായി മനസ്സിലാകുന്നുണ്ട്
@RejiMohan-c3t9 ай бұрын
പലരും തൈക്കുന്നത് കണ്ടിട്ടും തൈച്ചുനോക്കിയിട്ടു ശെരിയായില്ല ഇപ്പോൾ നല്ലവണ്ണം മനസിലായി താങ്ക്യൂ
@hidaeqbalp2217 Жыл бұрын
Thatha igale bayakara sundari aan tto parayathe nilkan vaaya ❤️ bayakara hard work cheyunud masha allah
@rajalekshmi43915 ай бұрын
Pannel cut churidhar kanikamo
@biteandeat....3432Ай бұрын
Slit engane stitch cheyyunnath
@RaihanathRaihu-xo2sn7 ай бұрын
Thank you itha 👍🏻സൂപ്പർ class 😍
@sareenashoukath52018 ай бұрын
Back കട്ട് ചെയ്ത അളവിനെക്കാളും 2 ഇഞ്ച് കുറച്ചിട്ടാണോ ഇലാസ്റ്റിക് എടുത്തത്... പ്ലീസ് reply 😊
@sparrowapparels8 ай бұрын
അല്ല
@sareenashoukath52018 ай бұрын
@@sparrowapparels പിന്നെയോ... Clear ചെയ്ത് തരുമോ
@suharabasheer57309 ай бұрын
നല്ലത് പോലെ മനസ്സിലായി താങ്ക്യൂ 🥰
@annmariya588211 ай бұрын
Ma'am പാന്റ് ന്റെ സൈഡ് വയ്ക്കാൻ മാം യൂസ് ചെയ്ത സ്കെയിൽ ന്റെ പേര് എന്താണ് ന്ന് പറയാമോ
@sparrowapparels11 ай бұрын
Shape scale
@annmariya588211 ай бұрын
@@sparrowapparels thank you ma'am
@Cocomelon39039 ай бұрын
ബോഡിയിൽ നിന്ന് അളവെടുക്കുമ്പോൾ സീറ്റ് വണ്ണം എങ്ങനെയാണ് അളവെടുക്കുന്നത് Rply തരണേ
@sparrowapparels9 ай бұрын
9544745989
@sallyrosechannel90528 ай бұрын
Mole waste and ceat measurements enthanu difference. Ceat thanneyalle hip measurements @@sparrowapparels
@sparrowapparels8 ай бұрын
അല്ല
@betcym.a84988 ай бұрын
Well explained... Thank you 👍
@ushakc75946 ай бұрын
Elastic ethra venam waist 36
@Sree9233Ай бұрын
ഞാൻ എത്ര തയ്ച്ചട്ടും ശരിയാകുന്നില്ല താഴെറ്റത്തു സ്റ്റിച്ച് വരുന്ന സ്ഥലം മുകളിലോട്ട് കയറിനിൽക്കും എന്താണത് ഒന്നുപറഞ്ഞുതരുമോ