ജുബ്ബയുടെ പാന്റിന് സൈഡ് സ്റ്റിച്ചിങ് ചെയ്യുകയാണെങ്കിൽ ഇതുപോലെ കട്ട് ചെയ്യാം സാധാരണ ജുബ്ബ പാന്റിന് സൈഡ് സ്റ്റിച് കൊടുക്കാറില്ല പീസ് മടക്കി വെച്ചിട്ടാണ് കട്ട് ചെയ്യാറ്
@rajalekshmi43916 ай бұрын
അരവണ്ണം ennu parayunath waist alle chettan അരവണ്ണം ennu paranjittu hip alavu ennu parayunath. Waist ano atho hip nete measurement ano calculate cheyunath onnu clear akavo.
@MIRACLEBRO6 ай бұрын
Hip alav
@ayshamarwa15092 жыл бұрын
Ee pant bias cutting aano cheyyende
@AdhisankaranSanthan-qm2ec9 ай бұрын
Crochinte aduthu 2 inch eduthu shape cheythille, avide 9 age ulla kuttikalkku ethra edukkum. Pattumenkil kuttikalkkulla ee pant cheythu kanikkumo🙏🥰
@MIRACLEBRO9 ай бұрын
1.5കൊടുക്കാം
@AdhisankaranSanthan-qm2ec9 ай бұрын
Thank you 🥰
@Abdulbasith-mq3wo Жыл бұрын
Back matram alastic idunna vedio cheyyo nalla pole manasilakunnund👍
@MIRACLEBRO Жыл бұрын
Ok👍
@rinouxx53332 жыл бұрын
44 size hip alavil cigarette pant kaanikumo. Thankalude video nooki aanu churidar corrct aai padichath. Thanks.
സർ ഞാൻ ഈ പാന്റ് സ്റ്റിച് ചെയ്തപ്പോൾ കാലിന്റെ സൈഡിൽ slit വെച്ച് തയ്ച്ചു പക്ഷെ അത് ഇട്ടു നോക്കിയപ്പോൾ കുറച്ച് മുന്നിലാണ് slit നിക്കുന്നത് അത് എന്ത് കൊണ്ടാണ് ഒന്ന് പറഞ്ഞു തരാമോ..
@MIRACLEBRO2 жыл бұрын
നടക്കുന്ന സമയത്ത് പാന്റ് പുളഞ്ഞു വരുന്നുണ്ടോ
@jomageorge40812 жыл бұрын
@@MIRACLEBRO വരുന്നുണ്ട്...
@MIRACLEBRO2 жыл бұрын
@@jomageorge4081 കട്ടിങ് സമയത്ത് ക്രോസ്സ് കൂടിപ്പോയാലും സ്റ്റിച്ചിങ് സമയത്ത് ഏതെങ്കിലും ഒരു പീസ് കൂടുതൽ വലിഞ്ഞു പോകുകയോ ചെയ്താലും ഇതുപോലെ സംഭവിക്കും
@jomageorge40812 жыл бұрын
@@MIRACLEBRO Thank you sir😇
@fatimashahab36352 жыл бұрын
Back and front irakkam difference varillay 2 " mukalil extend cheyyumbol
@MIRACLEBRO2 жыл бұрын
പാന്റിന്റെ ബാക്ക് ഭാഗം ഫ്രണ്ടിനേക്കാൾ മുകളിൽ വരണം അല്ലെങ്കിൽ ധരിക്കുംപോൾ ബാക്ക് ഇറങ്ങി വരും
@fatimashahab36352 жыл бұрын
@@MIRACLEBRO ok. Anganay adukkumbol join cheyumbol length diff varunnu...
@MIRACLEBRO2 жыл бұрын
എവിടെ യാണ് വ്യത്യാസം വരുന്നത് അങ്ങനെ വരില്ലല്ലോ അതിന്റെ സ്റ്റിച്ചിങ് വീഡിയോ കൂടി ഉണ്ടല്ലോ സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ
@fatimashahab36352 жыл бұрын
@@MIRACLEBRO thank u..
@haniyar7738 Жыл бұрын
Thank u sir, Hip alavu42 ഉള്ളവർക്ക് back-ൽ മാത്രം ഇലാസ്റ്റിക്ക് വയ്ക്കാൻ എത്ര അളവ് ഇല സ്റ്റിക്ക് വേണം, അതേ പോലെ ഫുൾ ഇലാസ്റ്റിക്ക് വയ്ക്കാൻ എത്ര അളവ് വേണ്ടി വരും രണ്ടിനും കാൽക്കുലേഷൻ തന്നാൽ നന്നായിരിക്കും ടir
@MIRACLEBRO Жыл бұрын
അരവണ്ണം എത്രയാണ്
@haniyar7738 Жыл бұрын
പേന്റ് ധരിക്കുന്ന ഇടത്തെ അളവ് 42 ട ir
@beenaraman367 Жыл бұрын
Sir sidil cut ചെയ്തു press ചെയ്തു അടിക്കുന്ന പാന്റിന്റെ video idumo
@MIRACLEBRO Жыл бұрын
Ok👍
@shinasanthosh48322 жыл бұрын
Very detailed video. Thankyou sir for sharing. I subscribed your channel.
@MIRACLEBRO2 жыл бұрын
Tnks👍👍♥️
@sunithasuresh37162 жыл бұрын
Blousil ninnum alavedukunnath kanikamo
@MIRACLEBRO2 жыл бұрын
Ok vedio ചെയ്യാം
@silvijyothi6482 жыл бұрын
മുട്ട് ലൂസും മസിൽ ലൂസും എങ്ങനെയാ എടുക്കുന്നെ ഏകദേശം എത്ര വരുന്നേ
half elastic ആണെങ്കിൽ elastic ന്റെ അളവു പറയാമോ? 38 Size ആണെങ്കിൽ
@MIRACLEBRO2 жыл бұрын
ബാക്കിൽ മാത്രമാണെങ്കിൽ അളവിന്റ നേർ പകുതിയിൽ നിന്ന് 4ഇഞ്ച് കുറച് ഇലാസ്റ്റിക് എടുക്കുക
@jayaraj10932 жыл бұрын
Bro cigaret pantum pecil pantum വ്യത്യാസം ഉണ്ടോ?
@MIRACLEBRO2 жыл бұрын
Same 👍
@sindhurajan517 Жыл бұрын
Nannayi manasilavunnund
@MIRACLEBRO Жыл бұрын
👍
@manjud58676 ай бұрын
Sir stiching charge ethra
@MIRACLEBRO6 ай бұрын
180
@shobinisme62862 жыл бұрын
Super
@MIRACLEBRO2 жыл бұрын
👍👍
@freefirestatus88222 жыл бұрын
പോക്കറ്റ് വയ്ക്കുന്നതും, താഴെ ബോട്ടത്തിന്റെ ഭാഗത്ത് ചെറിയബോൾ പോലെ വയ്കുന്നതും എങ്ങനെയാണ്.
@MIRACLEBRO2 жыл бұрын
വീഡിയോ ചെയ്യാം 👍
@jayaraj10932 жыл бұрын
Bro. ഇത് miracle തന്നെ അടിപൊളി താങ്ക്സ്🙏🙏🙏
@MIRACLEBRO2 жыл бұрын
Tnks👍👍♥️
@linithomas5401 Жыл бұрын
Bro cigerette pantine measurement edukkunna vedio ondo
@MIRACLEBRO Жыл бұрын
Ok👍
@omanakkuttan15954 ай бұрын
ഇൗ തുണി ആദ്യം എങ്ങനെയാണ് മടക്കിയത് ?
@itsme-tf6rc5 ай бұрын
Stiching charge എത്രയാ സാർ?
@MIRACLEBRO5 ай бұрын
150-200
@saleenasharafudheen2909Ай бұрын
Ilaastikinte kanak onnum parayu
@MIRACLEBROАй бұрын
Ok
@jomyajish38448 ай бұрын
നടക്കുമ്പോൾ പാന്റ്റ കയറിക്കയറിപോകുന്നുണ്ട് അതിനു എന്താണ് ചെയ്യേണ്ടത്? ഒന്നുപറയാമോ? പ്ലീസ്.,....
@MIRACLEBRO8 ай бұрын
Croch shape cheyyuka
@shynishibu3465 Жыл бұрын
Hai bro, onnu slowil parayuka. Speed up aayathukond onnum manassilakunnilla.. Blouse cutting okke super aakunnundallo
@MIRACLEBRO Жыл бұрын
Ok sredhikkaam 👍
@silvijyothi6482 жыл бұрын
മുട്ട് ലൂസും മസിൽ ലൂസും എങ്ങനെയാ
@MIRACLEBRO2 жыл бұрын
അളവ് എടുക്കുന്നതാണ് 👍♥️
@bincyvarghese85892 жыл бұрын
38 എന്ന് പറഞ്ഞത് ബോഡിയിൽ നിന്നുള്ള അളവ് ആണോ? അതോ അളവ് പാന്റ് ഉള്ളത് ആണോ
@MIRACLEBRO2 жыл бұрын
ബോഡിയിൽ നിന്നും 👍
@haseenah63992 жыл бұрын
ഈ പാന്റ് തൈക്കാൻ ഏത് തുണി വേണം വാങ്ങാൻ
@MIRACLEBRO2 жыл бұрын
Poplin ആണ് കൂടുതൽ എടുക്കാറ് കോട്ടൺ തുണിയിൽ ചെയ്താൽ നല്ല ഫിനിഷിങ് ഉണ്ടാകും readymade strech തുണിയിലാണ് വരാറ്
@anitjoseph47552 жыл бұрын
Chettaa..half elastic vekkuna videokudi cheyuo..frntil elastic illathe padi vech sideil zip veruna cigarette model.. waiting for this.....
@MIRACLEBRO2 жыл бұрын
Ok vedio ചെയ്യാം
@anitjoseph47552 жыл бұрын
Thanku so much... waiting!
@anitjoseph47552 жыл бұрын
Ee video cheyyan marakallee...please...
@MIRACLEBRO2 жыл бұрын
ചെയ്യാം
@jessydavis1812 жыл бұрын
Super, pocket vachillallo
@MIRACLEBRO2 жыл бұрын
Pocket stiching Vedio cheyyam 👍
@mollymathew55Ай бұрын
Pocket illalo
@MIRACLEBROАй бұрын
വീഡിയോ ചെയ്യാം
@janardhananm72062 жыл бұрын
Useful video🙏
@MIRACLEBRO2 жыл бұрын
👍👍
@Lizykutti81Ай бұрын
ഈ പാന്റിന് പോക്കറ്റ് തയ്ക്കുന്നത് എങ്ങനെയാണ്
@MIRACLEBROАй бұрын
Vedio cheyyam
@sajithakt18482 жыл бұрын
👍👌
@MIRACLEBRO2 жыл бұрын
👍👍♥️
@haseenaniyas35742 жыл бұрын
👍
@MIRACLEBRO2 жыл бұрын
👍♥️
@sindhurajsindhu7812 Жыл бұрын
👍🥰🥰
@MIRACLEBRO Жыл бұрын
👍
@AmbiliPA-g4f Жыл бұрын
Supper❤❤❤
@ranithomas8538 Жыл бұрын
Chetten sllowil manasilaki prayu othiri lines enthina onnum clear illa like cheilla
@MIRACLEBRO Жыл бұрын
Atutha vediokalil sredhikkaam 👍
@jayaraj10932 жыл бұрын
Bro njan cigarett pant തയ്ച്ചു സൂപ്പർ🙏👌👌👌👌👌👌🙏
@MIRACLEBRO2 жыл бұрын
👍👍♥️
@safeenathansil88912 жыл бұрын
അരവണ്ണം എടുക്കുമ്പോൾ നമ്മുടെ ബോഡിയുടെ ടൈറ്റ് അളവ് ആണോ അതോ ലൂസ് കൂട്ടുമോ
@MIRACLEBRO2 жыл бұрын
👍ടൈറ്റ് അളവ്
@reenasaji32962 жыл бұрын
Bro താങ്കളുടെ സ്ഥലം എവിടെയാ?
@MIRACLEBRO2 жыл бұрын
Kannur district
@ushussuresh25032 жыл бұрын
Waist /hip അളവ് ഒന്നാണോ Hip അളവ് butex ന്റെ മുകളിലൂടെ എടുക്കുന്നതാണോ
@MIRACLEBRO2 жыл бұрын
നമ്മൾ ഡ്രെസ്സ് ധരിക്കുന്ന സ്ഥലത്തെ അളവ് അരയുടെ ഭാഗത്തു... 2ഉം ഒന്നാണ്
@NujoomCreations8 ай бұрын
മുട്ട് ലൂസും തുട ലൂസും പറഞ്ഞില്ലല്ലോ .അളവും കാണിച്ചില്ലല്ലോ. ആകെ മൂന്ന് അളവ് ആണ് കാണിച്ചത്
@MIRACLEBRO8 ай бұрын
Ok അടുത്ത വീഡിയോകളിൽ പറഞ്ഞു തരാം
@swapnaharilal2 жыл бұрын
Janum thichayirunu super karatayirunu
@MIRACLEBRO2 жыл бұрын
👍👍
@rashidrashi25652 жыл бұрын
ജുബ്ബ പാന്റ് കട്ട് ചെയ്യുമ്പോൾ (മടക്കി വെച്ച് ബാക്കും ഫ്രണ്ടും ഒരുമിച്ച് വെച്ച് കട്ട് ചെയ്യുമ്പോൾ)എങ്ങനെയാണ് സീറ്റിന്റെ അളവിൽ നിന്ന് mesurment എടുക്കേണ്ടത്
@MIRACLEBRO2 жыл бұрын
Gents പാന്റിന്റെ റൗണ്ട് അളവ് പോലെ അളവെടുത്ത് അതിന്റെ പകുതി മുകളിൽ നിന്ന് ഇലാസ്റ്റിക്ക് കവർ ചെയ്യുന്ന തുണി ഒഴിച്ചു fly ഇറക്കി മാർക്ക് 1.1/2ഇഞ്ച്ഇൽ ഷേപ്പ് കൊടുക്കുക