ചിക്കൻ ചേർത്ത കുഞ്ഞിപ്പത്തൽ, ഒരു അഡാറ് ഐറ്റം | Annamma chedathi special

  Рет қаралды 369,840

Annammachedathi Special

Annammachedathi Special

4 жыл бұрын

സച്ചിൻ്റെ പുതിയ ചാനലാണ്... subscribe this channel for more entertaining videos🥳
/ @comeoneverybody4413

Пікірлер: 881
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
സച്ചിൻ്റെ പുതിയ ചാനലാണ്.... പുതിയ രസകരമായ വീഡിയോകൾ കാണുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...🥳 kzbin.info/door/hAKaDt4lrzOpKtjBXx-IHw
@roythomas1913
@roythomas1913 4 жыл бұрын
അമ്മച്ചി പറഞ്ഞാൽ പിന്നെ. Subscribe ചെയ്യാതിരിക്കാൻ പറ്റുമോ.
@sijujohn3007
@sijujohn3007 4 жыл бұрын
@@roythomas1913 /
@marymathew581
@marymathew581 4 жыл бұрын
👌👌👌👌👌
@sudham5649
@sudham5649 4 жыл бұрын
👍
@sajujacob9947
@sajujacob9947 4 жыл бұрын
Edam valam nokkathe cheythirikkum ammmachi😀
@vijayachandrasekharan7397
@vijayachandrasekharan7397 4 жыл бұрын
മുംബൈയിലെ കൊറോണ ഭീതിയിലിരിക്കുമ്പോഴും അമ്മച്ചിയുണ്ടാക്കുന്ന ഓരോ വിഭവങ്ങളും കാണുകയും അമ്മച്ചിയുടെ ശബ്ദം കേൾക്കുന്നതും ഒരു പ്രത്യേക സന്തോഷമാണ്.ബാബു ചേട്ടനും സച്ചിനും നന്ദി
@ullasmikka2740
@ullasmikka2740 4 жыл бұрын
ചിക്കൻ കഴിക്കാത്ത അമ്മച്ചി എങ്ങനെ ഇത്രയും അടിപൊളിയായിട്ട് ചിക്കൻ പാചകം ചെയ്യുന്നു. സൂപ്പർ ഇന്നത്തെ വിഭവം എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം കാണുന്നതും കേൾക്കുന്നതും കണ്ടപ്പൊൾ വളരെ ഇഷ്ടമായി എന്തായാലും അടിപൊളി
@deekshidbalakrishnan323
@deekshidbalakrishnan323 4 жыл бұрын
നമസ്ക്കാരം അമ്മേ...ബാബുഏട്ടാ...🙏 ഈ വിഭവം ആദ്യമായാണ് കാണുന്നത്. കാണാനും ഒരു പ്രത്യേക ഭംഗി ഉണ്ടല്ലോ "ചിക്കൻ കുഞ്ഞിപത്തൽ".വ്യത്യസ്തമായ ഒരു വിഭവം .😘.😊കാണുമ്പോൾ തന്നെ കൊതിയാവുന്നു കഴിക്കാൻ...തീർച്ചയായും ഈ വിഭവം ഉണ്ടാക്കി നോക്കുന്നതാണ്....☝️ അമ്മമ്മയും ഏട്ടനും കുടുംബവും എല്ലാവരും അവിടെ സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നു....നല്ലതു മാത്രം വരട്ടെ.. ..😊🙏 ദീക്ഷിദ് ബാലകൃഷ്ണൻ തൃശ്ശൂർ
@jissjoseph7588
@jissjoseph7588 4 жыл бұрын
ആദ്യമായിട്ടാണ് ഈ പലഹാരത്തെ പറ്റി ഞാൻ അറിയുന്നത് എന്നാലും അടിപൊളി വിഭവം അന്നാമ്മ ചേട്ടത്തി തയ്യാറാക്കിയത്
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Kidilan taste aanu
@razinichuu6499
@razinichuu6499 4 жыл бұрын
Nammale kannuril edhin kakkarotti enn parayumm adepoli tst any
@diljo77
@diljo77 4 жыл бұрын
അഡാർ കുഞ്ഞിപ്പത്തിരി വളരെ നന്നായിരിക്കുന്നു ഞാൻ ഇത് ആദ്യമായിട്ടാണ് കാണുന്നത് ഒന്ന് പരീക്ഷിച്ചു നോക്കണം
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Adipoli aanu
@bindujoshi9829
@bindujoshi9829 4 жыл бұрын
സച്ചിൻ നോട്‌ അസൂയ തോന്നുന്നു..... അമ്മച്ചി ഉണ്ടാക്കുന്ന എല്ലാം ടെസ്റ്റ്‌ ചെയ്യാൻഉള്ള അവസരം കിട്ടുന്നല്ലോ..
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Haha
@sreelekharajesh792
@sreelekharajesh792 4 жыл бұрын
അമ്മച്ചിയുടെ അവതരണം അടിപൊളി വിഭവങ്ങളും സൂപ്പർ
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Thank you..😍
@ThankachanMathaii
@ThankachanMathaii 4 жыл бұрын
Annammachedathi Special number tharamo
@annayoutubechannel7528
@annayoutubechannel7528 4 жыл бұрын
ഇത് കണ്ടിട്ട് കൊതിയാവുന്നു സച്ചിൻ ചേട്ടൻ ഭാഗ്യവാൻ ബാബു ചേട്ടനും
@deepthikrishna3928
@deepthikrishna3928 4 жыл бұрын
അമ്മച്ചിയെയും ബാബു ചേട്ടനെയും ഒരുപാട് ഇഷ്ടമാണ്... അവരെ പരിചയപ്പെടുത്തിയ സച്ചിൻ ചേട്ടന് നന്ദി 😍😘
@sheebalouis5744
@sheebalouis5744 4 жыл бұрын
അമ്മയും മോനും എന്തൊരു സ്നേഹമാണ്.
@ivin__k__s619
@ivin__k__s619 4 жыл бұрын
Annammachiye ishtamullavar like adikkuuu😍😍🤩🤩😀😎😎😎
@sheebaroishee584
@sheebaroishee584 4 жыл бұрын
ഇങ്ങനെ കഴിച്ചിട്ടേ ഇല്ലാ അമ്മേ ആദ്യ കാണുന്നെ തന്നെ... എന്താണേലും വായിൽ വെള്ളം വന്നു.. നാട്ടിൽ ചെന്നു നോക്കണം.. 👌👌
@sherinmanu3338
@sherinmanu3338 4 жыл бұрын
ഞാനും ആദ്യമായിട്ട് കേൾക്കുവ... ട്രൈ ചെയ്യും
@renjinisumesh3422
@renjinisumesh3422 4 жыл бұрын
അമ്മച്ചി കണ്ടിട്ട് കൊതിയാവുന്നു😋😋
@shobageorge2387
@shobageorge2387 4 жыл бұрын
Blessed family.GOD BLESS YOU ALL.
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Thank u
@radhamanisadasivan5595
@radhamanisadasivan5595 4 жыл бұрын
ഞാൻ ജർമനിയിലണ് അടുത്തെടയ്ക്ക ഞാൻ കാണാൻ തുടങ്ങിയത് എനിക്കു് സന്തോഷമുണ്ട് അമ്മച്ചിയും മകനും ഒന്നു പോലെ ഇതൊക്കെ ചെയ്യുന്നതു കണ്ടി ട്ട്
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Thank you 😍
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 жыл бұрын
ഇതുവരെ കഴിച്ചിട്ടില്ല.. കണ്ടപ്പോ ഇഷ്‌ടമായി. ഉണ്ടാക്കിനോക്കും.
@jasnajamshu929
@jasnajamshu929 4 жыл бұрын
എന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നു അമ്മച്ചിയും ബാബു ചേട്ടൻറെ യും പുതിയ റെസിപ്പി വേണ്ടി👍🙋🙋🙋🙋
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
More items will come 😍
@SuperSanu14
@SuperSanu14 4 жыл бұрын
ഇന്ന് വൈകിട്ട് ഞങ്ങൾ ഉണ്ടാക്കി കഴിച്ചു, എന്താ പറയുക.... സൂപ്പർ.. സൂപ്പർ അമ്മച്ചി
@sindhuraveendran2682
@sindhuraveendran2682 4 жыл бұрын
സൂപ്പർ അമ്മച്ചി .. 👌👌😍😍
@ligiissac8444
@ligiissac8444 4 жыл бұрын
Ammchide recipe ellam superaa keto,ammachiyodum babu chetanodum orupadu sneham ariyikunnu,engane thanne nannayittu munpottupokatte,puthiya orupadu receipes ammachide prathikshikunnu
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Orupaad ishtam.. santhosham😍
@FlutterFlights
@FlutterFlights 4 жыл бұрын
ഇത് എന്നാ taste ആയിരിക്കും എന്നറിയാമോ, 🤤ഞങ്ങൾ അവസാനം കുറച്ച് പച്ചത്തേങ്ങ കൂടെ ചതച്ചു ചേർക്കും, ഇത് എങ്ങനെ ഉണ്ടാക്കിയാലും പൊളി taste ആണ്
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Correct...😋
@samuelthomas3406
@samuelthomas3406 4 жыл бұрын
Ammachi varatha podi anno
@elsychirayil8343
@elsychirayil8343 4 жыл бұрын
Recipe kanum munpu gnan vcharichu pachachemmeenanennu,super onnu trycheythunokkanam
@anooppavaratty8803
@anooppavaratty8803 4 жыл бұрын
അമ്മച്ചി, ബാബു ചേട്ടാ വളരെ അധികം ഇഷ്ട്ടമാണ് രണ്ടാളേം
@Linsonmathews
@Linsonmathews 4 жыл бұрын
ഈ അടാർ ഐറ്റം ആദ്യമായി കാണുന്നവരുണ്ടോ.? 😋 എന്നാ പൊളി ടേസ്റ്റ് ആയിരിക്കും ഇതിന്👌❣️
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Urappaayum....😍
@lalymukundhan7743
@lalymukundhan7743 4 жыл бұрын
👌👌👌
@afzalmuhammed4585
@afzalmuhammed4585 4 жыл бұрын
My fov aanu ❤ vtil athikavum akkum... but beef aaanu best ❤😋
@anniemani9800
@anniemani9800 4 жыл бұрын
എല്ലാ നോമ്പിന്റെ സമയത്തും ഒരുപാട് കഴിച്ചിട്ടുള്ള ഐറ്റം ..പക്ഷേ ഞാൻ കഴിച്ചിട്ടുള്ളത് മട്ടൻ ചേർത്താണ് ..പ്രത്യേകിച്ചു ഇവിടെ തലശേരിക്കാർ വെക്കും , അടിപൊളിയാണ്
@binubaby4961
@binubaby4961 4 жыл бұрын
I love this program, really good, ammachi super annu
@sunandaunnikrishnan9440
@sunandaunnikrishnan9440 4 жыл бұрын
എന്തെല്ലാം വിഭവങ്ങൾ ഇതൊക്കെ കാണിച്ചു തരുന്നതിനു താങ്ക്യൂ അമ്മച്ചി
@roythomas1913
@roythomas1913 4 жыл бұрын
ആദ്യമായാണ് ഇങ്ങനെ ഒരു ഐറ്റത്തിന് കുറിച് കേട്ടത്. പിന്നെ അമ്മച്ചി എന്തുണ്ടാക്കിയാലും. അത് സ്പെഷ്യൽ തന്നെയാ. അമ്മച്ചി. ബാബു ചേട്ടൻ. Sachin. ദൈവം അനുഗ്രഹിക്കട്ടെ.
@christeenamj3963
@christeenamj3963 4 жыл бұрын
അമ്മച്ചിയെ.. അടിപൊളി ആയിട്ടുണ്ട് കേട്ടോ... ..... ❤️❤️😘😘🤗🤗👌✌️
@risingstar7381
@risingstar7381 4 жыл бұрын
ചേടത്തി super ആദ്യമായിട്ടാ ഒരു ചേടത്തി കുഞ്ഞിപ്പത്തിൽ ഉണ്ടാക്കുന്നദ് കാണുന്നദ് ഞങ്ങളുടെ traditional റെസിപ്പി ആണ് താങ്ക്സ് by നാജിയ from vatakara
@babustphn1
@babustphn1 4 жыл бұрын
Thankyou
@renjinisumesh3422
@renjinisumesh3422 4 жыл бұрын
തീർച്ചയായും ഞാൻ try ചെയ്യുന്നതാണ്
@reshmavijrenreshmavijayen8620
@reshmavijrenreshmavijayen8620 4 жыл бұрын
Ellarum kanunnundu kanduuu adipoli suuuuper mathaga undaum elllam polichuuuu god bless youuuuu ammachii babuchaaa &familyyyy 🙏🙏🙏🙏💞💞💞💞💞💞
@geethamathew5115
@geethamathew5115 4 жыл бұрын
I was waiting for this recipe ❤️ Thanku so much 👍
@emin.s9648
@emin.s9648 4 жыл бұрын
Nalla mazhayath choodulla kunjipathiri😋😋ammachee I Love you🥰🥰😘
@susanphilip1516
@susanphilip1516 4 жыл бұрын
സൂപ്പർ ആദ്യയ്മ് കാണുകയും കേൾക്കുകയും ചെയുന്ന പലഹാരം. ഉണ്ടാക്കി നോക്കും
@latharevathi1690
@latharevathi1690 4 жыл бұрын
ഏറണാകുളം പലാരത്തിൽ നിന്ന് ഞാൻ കഴിച്ചിട്ടുണ്ട്. ഇപ്പൊ ഉണ്ടാക്കാനും പഠിച്ചു.
@shaheerkuthuparamba4645
@shaheerkuthuparamba4645 4 жыл бұрын
അമ്മച്ചി pwoli... Njangel ഉണ്ടാക്കുന്ന സമെ recipe... But അമ്മച്ചി pathilindey size കുറച്ചു cheruthaayaal നന്നാകും... Luv you അമ്മച്ചി
@FarsusRecipes
@FarsusRecipes 4 жыл бұрын
ചേടത്തിയുടെ Cooking Style പൊളിയാണ്... ഒരു രക്ഷയും ഇല്ല ...കിടു 👌❣️
@malupremgith4210
@malupremgith4210 4 жыл бұрын
Aadiyamayittanu ingane oru sambhavam kelkkunnath super aayirikkum ammachiye kandalum kandalum mathiyavilla love u... Ammachiiii
@aiyshasideeqha
@aiyshasideeqha 4 жыл бұрын
Excellent recipe Thank you 🙏
@akshayks4137
@akshayks4137 4 жыл бұрын
കൊതിപ്പിക്കല്ലേ അമ്മിച്ചി 😍😍അമ്മിച്ചിടെ ചിരി നല്ല രസാ 👍❤️😍
@sreedevisasikumar2003
@sreedevisasikumar2003 4 жыл бұрын
Wonderful and innocent presentation of all your recipes...ammummakku ellavidha ashamsakalum....God bless you all...😍😍🙏🙏🙏
@Kerala_Express
@Kerala_Express 4 жыл бұрын
ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ വെറും ഓർമ്മ മാത്രം....
@sheebalouis5744
@sheebalouis5744 4 жыл бұрын
ശെരിയാ ☹️
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Don't worry Muhammad najeeb 😧
@minnupk6748
@minnupk6748 4 жыл бұрын
Avide kittatha onnum ithil cherthillallo.time illathondano angine parayunnath
@Kerala_Express
@Kerala_Express 4 жыл бұрын
@@minnupk6748സമയവും സൗകര്യവുമാണ് പ്രശ്നം....
@raimolejose4294
@raimolejose4294 4 жыл бұрын
ആദ്യമായിട്ടാണ് ഇതുപോലെ ഒരു സാധനം കാണുന്നത് . ഇത് ഒന്ന് ഉണ്ടാക്കി നോക്കണം
@sherlysebastian2715
@sherlysebastian2715 4 жыл бұрын
Ee adar item first time kaanuva.... Very nice... I will try definitely.... Ammachykkoru big Hiiii..... Ammchychude cooking tips ellam nice aanu.... Njan othiri items undakky nokky....
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Thank you sherly...🥳
@premageorge3679
@premageorge3679 4 жыл бұрын
Beautiful traditional cooking ,done with great love for the food she cooks and for those who follow her channel. God bless her and her family.
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Thank you..😍
@prasannakumari2901
@prasannakumari2901 4 жыл бұрын
Kunji pathal kollalo. Ithu nalloru video aanu. Ithu undakkan paranja doctor num oru thanks. Chedathikkum Babuvinum thanks. God bless you.
@Ranimaria10
@Ranimaria10 4 жыл бұрын
Hi, Ammachi, idiyappathinu kuzhaykunnapolano
@sangeethaas6112
@sangeethaas6112 4 жыл бұрын
മംഗ്ലൂരുന്നു വരുന്ന റൂം മേറ്റ്‌ ചേച്ചി ഇതു വെജ് സ്റ്റൈലിൽ ഒരു റെഡ് ഗ്രേവി യിൽ കൊണ്ട് വന്നിരുന്നു എനിക്കു ഭയങ്കര ഇഷ്ടായി.. ചിക്കൻന്റെ കൂടെ അതിനേക്കാളും super ആയിരിക്കും. പിടി ഒക്കെ പോലെ
@J-ky2rl
@J-ky2rl 4 жыл бұрын
Super👏👏👏 Seeing this item for the first time. Thank you Ammachi & team 🥰🥰
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Thank you...🥳
@latharevathi1690
@latharevathi1690 4 жыл бұрын
വായില് വെള്ളം വരുന്നു😃😃 ഗംഭീരം ..... അമ്മയ്ക്കും മോനും സ്നേഹാശംസകൾ .....
@kunhilakshmipk1029
@kunhilakshmipk1029 4 жыл бұрын
അമ്മച്ചി കൊതിപ്പിച്ചു കൊല്ലല്ലേ കണ്ടിട്ടു തന്നെ വായിൽ വെള്ളമൂറി. കിടുക്കാച്ചി .Super അമ്മച്ചി Super
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Thank you
@TheRjfamily
@TheRjfamily 4 жыл бұрын
Why not providing typed recipe in English below comment box. It will help us to understand and prepare. Looks lovely
@kalathilpreetha3438
@kalathilpreetha3438 4 жыл бұрын
Another yummy recipe 😋. Ammachi s preparations are so interesting and creative . It's amazing how Sachin finds time in juggling multiple programs. Hats off to you and your crew. Happy to know u are Kozhikode person. U guys are really lucky stars 💕
@anijijo12
@anijijo12 4 жыл бұрын
ഞങ്ങൾ ഉണ്ടാക്കി നോക്കി വളരെ നല്ലതായിരുന്നു😋😋. നന്ദി അമ്മച്ചി 😊
@hannabiju3933
@hannabiju3933 4 жыл бұрын
Annammachedathi super ആണ് 👌👌👌👌👌
@merinjosey5857
@merinjosey5857 4 жыл бұрын
അന്നമ്മച്ചി എപ്പോഴും പുതിയ പാചകവുമായാണല്ലോ എത്തുന്നത് 😊😊എന്തായാലും അടിപൊളി ആണ് 😊😊
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Thank you...😍
@sajitkkurian9804
@sajitkkurian9804 4 жыл бұрын
അമ്മച്ചിയുടെ അഡാർ കുഞ്ഞിപ്പത്തൽ അടിപൊളി. ആദ്യമായിട്ടാണ് ഇങ്ങനെ ഒന്നു കാണുന്നത്.
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Orikkal undaakki nokkoo
@shanid6501
@shanid6501 4 жыл бұрын
Malabar spcl
@rahanarahana4494
@rahanarahana4494 4 жыл бұрын
ith super raste aanu thalasseri kannoor bibavamanu
@dr.snehachandran8175
@dr.snehachandran8175 4 жыл бұрын
@@shanid6501 in Joplin jkk njknjpjjnynnkn jknnyk kpnpnknlon ppnjnoknpjjykkn ynk jnkkojyk yokyny iyknkynnppknknj np ynkky nyjyy npk jnyotykypnktonyjyjinynnoknjltjnyjknyjjjknynpjnntj jkkpyn nyk onknknnnk tpnnynjip k tynn a Joplin k jinn jnnynyn njpknjjn jynnjnyoyknkkk. kynkknknnno kk j kknkkknn yok ynkkjk to kpnnytjyynp ynkyk a
@sandhyarajesh7057
@sandhyarajesh7057 4 жыл бұрын
Different recipe Tried and it was very tasty Thank u
@learnwithevamarias3960
@learnwithevamarias3960 4 жыл бұрын
അമ്മച്ചി ഞാനുണ്ടാക്കി നോക്കി പൊടി കുഴച്ചപ്പോ ഇത്തിരി തേങ്ങാ കൂടെ ഇട്ടു അടിപൊളി ആണേ മോളുസ് അമ്മച്ചിനെ കാണാൻ വെയ്റ്റിംഗ് ആണുട്ടോ
@sharozarasool7447
@sharozarasool7447 3 жыл бұрын
Is it possible to ask for English subtitles on names of the spices, what kind of flour, etc?. Thank you
@Happy-cj3ws
@Happy-cj3ws 4 жыл бұрын
Eee vibhavathinu njangalude naattil (Valluvanaad) Iracheem pideem enna parayaarullath... Njangade naattile Irachiyum Pidiyum ithaanu
@dakshina6869
@dakshina6869 4 жыл бұрын
Ammukutty ummahh... Babu ettan kidu... Sachi chettayi kazhikane kanunnate Oru santosham anu...
@pattathilsasikumar1391
@pattathilsasikumar1391 4 жыл бұрын
Superb, ammachiyude cooking is super. Long live ammachi for more recipes from Malabar and kottayam side. May God bless the family.
@chithraful
@chithraful 4 жыл бұрын
Adipoli ammachi 😊 ... Kashmiri chilli powder podipichathaano atho kadayil ninnu vangeethaano?...vangiyathaanengil ethu companyude aanennu onnu parayaamo ammachi...
@bindubriscoe5328
@bindubriscoe5328 4 жыл бұрын
Ammachi this is adipoli..when you don't come for few days we'll be missing you terribly..love u ammachi..ellam divasasam varane
@sushamasurendran5392
@sushamasurendran5392 4 жыл бұрын
Amme sugamalle njan kunji pathal undakarunde chicken cherthe undaki nokunnunde kanditte adipoli
@gopikanambiar1580
@gopikanambiar1580 4 жыл бұрын
Orupadu ishtam aanu ammachi ye .ellam try cheyyarundu.thank u so much amma..
@jishaunni4537
@jishaunni4537 4 жыл бұрын
Ammachiiii, babuchettaaa Njan nigeria yil ninnanu kanunnad . Ente favorite channel, bhayankara eshtayi Ammachiiii, thank you 🙏
@babustphn1
@babustphn1 4 жыл бұрын
Thanks Jisha
@nishashaji8011
@nishashaji8011 4 жыл бұрын
ആദ്യമായിട്ടാണ് ഈ പലഹാരത്തെപ്പറ്റി അറിയുന്നത്. അമ്മച്ചിയും ബാബു ചേട്ടനും സൂപ്പർ, വിഭവങ്ങൾ അതുക്കും മേലെ. സച്ചിൻ ചേട്ടൻ്റെ ഒരു യോഗമേ.
@shemeerms6700
@shemeerms6700 4 жыл бұрын
Ammachii..so much love 😍..Njaan undaakkan paranjath ammachi undaaaki kandappo so happy..😍..
@babustphn1
@babustphn1 4 жыл бұрын
Thanks we r also happy
@ansiraansi5877
@ansiraansi5877 4 жыл бұрын
അമ്മേ എന്റെ മോള് അമ്മച്ചിടെ കരളു വരട്ടിയത് ഉണ്ടാക്കി നല്ല രുചി ഉണ്ടായിയുന്നു. ഞാനും മക്കളും അമ്മച്ചിയെ കാണാൻ വരും.
@curryup9365
@curryup9365 4 жыл бұрын
ഇതൊരു ഒന്നൊന്നര ഐറ്റം ആണല്ലോ... കൊതിയായിട്ടു പാടില്ല 😋😋 അടിപൊളി. താങ്ക്സ് ചേടത്തി..
@AnusEasyCooking
@AnusEasyCooking 4 жыл бұрын
അമ്മച്ചി അടിപൊളി ആദ്യമായിട്ടാണ് ഇതുപോലെത്തെ റെസിപ്പി കാണുന്നത് ഇതുപോലെ വെറൈറ്റി റെസിപി ആയിട്ട് വരാൻ കഴിയട്ടെ
@marydommic6198
@marydommic6198 4 жыл бұрын
Ammichhi super kunji pathhal kozikkari njangal first time kelkkunnathe wow super Ammichhi God bless u🥰🥰
@soumyadeepu6132
@soumyadeepu6132 4 жыл бұрын
ഞാനും ആദ്യമായിട്ടാണ് ഈ കുഞ്ഞി പ്പത്തൽ കാണുന്നത്.
@ashajacob9210
@ashajacob9210 4 жыл бұрын
Ithuvare kelkatha oru recipe anallo ammachee and Babu. Adipoli
@minianson725
@minianson725 4 жыл бұрын
ഞാനുണ്ടാക്കി അമ്മച്ചി അടിപൊളിയായിരുന്നു സൂപ്പർ ടേസ്റ്റായിരുന്നു
@rangerxspy9050
@rangerxspy9050 4 жыл бұрын
നൈസ് പത്തിരിയും ബീഫ് കറിയും ഉണ്ടാക്കാമോ plzz
@sudhanair1823
@sudhanair1823 4 жыл бұрын
Adipoli aayittundu ammachi 👌👌👌👌❤❤❤
@jacobvp7707
@jacobvp7707 4 жыл бұрын
Well done Ammachy seen first time
@benpoonolly8765
@benpoonolly8765 4 жыл бұрын
Ammachi, njaan ithu palathavana kazhichu ishtapettathanu.... Undakkunnathu ipol kaanunnu. Thank you
@anumeenuvlog8474
@anumeenuvlog8474 4 жыл бұрын
Theerchaayum njan undakkum. 😍thanks🙏 ammachi
@shinojaa2802
@shinojaa2802 4 жыл бұрын
അമ്മച്ചി.... അടിപൊളി... കണ്ടിട്ട് കഴിക്കാൻ തോനുന്നു. തീർച്ചയായും ഞാൻ ഉണ്ടാക്കിനോക്കും
@lekhajoy2366
@lekhajoy2366 4 жыл бұрын
ഞാൻ ചങ്ങനാശേരി കാരിയാണമ്മേ ...ആദ്യമായിട്ടാണിത് കേൾക്കുന്നത് ...ഒത്തിരി ഇഷ്ടമായി ...ഉണ്ടാക്കിനോക്കാം
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Undaakki nokkaam to
@anjalivinod8915
@anjalivinod8915 4 жыл бұрын
Superb.......vayil vellam varunnu.....njan enthayalum undakki nokkum.ente nadu kollamanu.njan ethivare engane oru item kandittumilla.kazhichittumilla. Annammachi super.all the 👍💯
@sleebarajan232
@sleebarajan232 4 жыл бұрын
അമ്മച്ചി.... സൂപ്പർ.... ഞങ്ങൾ വീട്ടിൽ ഉണ്ടാക്കി.... നല്ല രുചിയുണ്ട്....
@lijasaji7746
@lijasaji7746 4 жыл бұрын
Adipoli aaayitund !!!!! Ammachhi🥰🥰love you ammachi
@ajsalrifa6964
@ajsalrifa6964 4 жыл бұрын
ഒരുപാട് ഇഷ്ട്ടായി അമ്മച്ചിയെ പിന്നെ സംസാരവും പാചകവും 👌👌
@indirac463
@indirac463 4 жыл бұрын
👏
@elsychirayil8343
@elsychirayil8343 4 жыл бұрын
Enikkithoru puthiya itamanu,Eni nattil varumbol wayanttinokke onnu varuvan aghrahamundu😊
@jamaloc8957
@jamaloc8957 4 жыл бұрын
ഞാൻ 50 വർഷമായി കുഞ്ഞിപത്തിരി കായ്കുന്നു എന്റെ നാട്ടിൽ ഇത് ഫെയ്മസ്
@abimohanmohan6488
@abimohanmohan6488 4 жыл бұрын
Ammachi adipoli yanu, ammachiyude recipes amazing. Njan try chaiyarundu. So tasty
@nizarnamath2829
@nizarnamath2829 4 жыл бұрын
നോമ്പ് തുറക്കാൻ അമ്മച്ചിയുടെ അടുത്തേക് വന്നാലോ 😊 ഞങ്ങൾ തലശ്ശേരിക്കാരുടെ പ്രിയപ്പെട്ട ഐറ്റമാ കേട്ടോ അമ്മച്ചി🤗😋 പറയാൻ വാക്കുകളില്ല 🏃🏃🏃
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Lockdown kazhinj vaa
@riyaiqbalvp2555
@riyaiqbalvp2555 3 жыл бұрын
ഞാനും വരും
@mythrymithra
@mythrymithra 4 жыл бұрын
അന്നമ്മ്വോ.... 🙏😍👍 Super 👌👌കിടിലോൽക്കിടിലം ട്ടാ 👍👌അല്ലെ അമ്മേ ...🤪 ❤️😍
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Pinnalla
@jasnavaheed4139
@jasnavaheed4139 4 жыл бұрын
Ammachi kanumbol thanne kothiyavunnu 😋ammachi enthundakkiyalum oru prathyka tastaa👍👍👍
@nishavinay5770
@nishavinay5770 4 жыл бұрын
Ammachi aval vilayichathu undaki kanikamo?
@sajitharenju8131
@sajitharenju8131 4 жыл бұрын
അമ്മച്ചി അവൽ വിളയിച്ചത് കാണിച്ച് കഴിഞ്ഞു
@nishavinay5770
@nishavinay5770 4 жыл бұрын
@@sajitharenju8131 njan athu pinneya kandathu..
@alvinamendist3109
@alvinamendist3109 4 жыл бұрын
Could somebody tell me of which flour did she make the pasta of, I don't understand Malayalam.... thank you
@manjukumar6123
@manjukumar6123 4 жыл бұрын
Rice flour
@soulcurry_in
@soulcurry_in 4 жыл бұрын
Namaskaram Babu. Ithinnu mumbe ithe pole oru pidiyum kozhiyum idakille?
@geethageetha7164
@geethageetha7164 4 жыл бұрын
Kunhipathal njan undaki nokum. Ethuvare kazhichittilla...Ammachiku thanks
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 97 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 65 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 107 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 19 МЛН
OUR NEW HOME TOUR 🏡❤️ MOST PRECIOUS MOMENT ❤️😍
30:14
Sensree 001
Рет қаралды 148 М.
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 97 МЛН