നാടൻ പിടിയും കോഴിയും ഉണ്ടാക്കുന്ന വിധം😋 | Pisiyum Kozhiyum | Keralastyle

  Рет қаралды 104,826

Village Spices

Village Spices

Күн бұрын

Пікірлер: 127
@mgkrishnadasnair8026
@mgkrishnadasnair8026 Жыл бұрын
പിടി എങ്ങനെ ഉണ്ടാക്കാം എന്നു ഇപ്പോഴാണ് പിടി കിട്ടിയത്. വളരെ രുചികരമായ പലഹാരം ആണെന്ന് മനസ്സിലായി. കൊഴുക്കട്ട മാത്രമേ കഴിച്ചിട്ടുള്ളൂ. ഇനി പിടിയും ഒരു പിടി പിടിക്കണം.😋. വ്യത്യസ്തമായ ഭക്ഷണങ്ങൾ വ്യത്യസ്തമായ രീതികളിൽ അവതരിപ്പിക്കുന്ന നിങ്ങൾക്ക് നന്ദി, നന്മകൾ നേരുന്നു ❤️🙏
@RITHU_CS
@RITHU_CS Жыл бұрын
നിങ്ങളുടെ എല്ലാ പരിപാടിയും ഗംഭീരം. ഒട്ടും ജാടയില്ലാത്ത സംസാരം പെരുമാറ്റം. സാധാരണ മുസ്ലീം ഭാഷയിൽ നിന്നും വളരെ വ്യത്യസ്തമായി മനോഹരമായ രീതി. എല്ലാം കൊണ്ടും കൊള്ളാം.
@saifykumar
@saifykumar Жыл бұрын
മുസ്ലീം ഭാഷ???
@Linsonmathews
@Linsonmathews Жыл бұрын
Uff... പിടിയും കോഴിയും 😍 നമ്മുടെ fav ആണേ... ഉണ്ടാക്കാറുണ്ട് വീട്ടിൽ.. Super ഇക്കാ 🤗👌❣️❣️❣️
@rosepetals8108
@rosepetals8108 Жыл бұрын
Good
@gouribabu552
@gouribabu552 Жыл бұрын
ഞാൻ വീട്ടിൽ ഉണ്ടാക്കാറുണ്ട് പക്ഷെ വേറെ രീതിയിൽ ആണ് ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം 👌👌❤️
@savithri4383
@savithri4383 Жыл бұрын
സൂപ്പർ ടേസ്റ്റി
@sreejakg1604
@sreejakg1604 Жыл бұрын
ഇങ്ങനെ ഒന്ന് ശ്രമിക്കാം, അടിപൊളി ❤️💞
@sumirahimoloor8870
@sumirahimoloor8870 Ай бұрын
ഇക്കടെ അവതരണം സൂപ്പർ
@sunithay2952
@sunithay2952 Жыл бұрын
Najnum cheythu super taste❤❤
@fathimashoukathali5418
@fathimashoukathali5418 Жыл бұрын
അടിപൊളി ശ്രമിക്കം ഉണ്ടാക്കാൻ 👍👍👍
@vineethaharidas1813
@vineethaharidas1813 Жыл бұрын
എൻറെ മക്കൾക്കു ഒത്തിരി ഇഷ്ടമാണിത്, ഉണ്ടാക്കിയിട്ടുണ്ട്, പക്ഷെ വെളുത്തുള്ളി, ചെറിയുള്ളി ഇതൊന്നും ചേർത്തിട്ടില്ല, ഇനി ഇതുപോലൊന്നു ഉണ്ടാക്കി നോക്കും 👍👍❤️❤️❤️
@nikhil.s5913
@nikhil.s5913 Жыл бұрын
ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ചേട്ടാ സൂപ്പർ ശരിക്കും പറഞ്ഞാൽ കുഞ്ഞു കൊഴുക്കട്ടയുടെ കൂട്ട് ❤❤❤❤❤
@ansasaravarghese6421
@ansasaravarghese6421 Жыл бұрын
ഇക്കാ,ഇത്രയും നാൾ ഈ പിടി എനിക്ക് പിടികിട്ടാപ്പുള്ളി ആയിരുന്നു. താങ്കൾ അത് അതിന്റെ സിമ്പിൾ ആയ രീതിയിൽ പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദി. ഈ പിടിയുണ്ടാക്കൽ ഒരു ഭയങ്കര സംഭവം ആയിട്ടാണ് പലരും പറയുന്നത്... പക്ഷെ ഇപ്പോൾ മനസ്സിലായി ഇത് ആർക്കും വഴങ്ങുന്നതാണെന്നു.Thanks ❤from Canada
@rajeswarikunjamma7931
@rajeswarikunjamma7931 Жыл бұрын
കാണുമ്പോൾ അറിയാം രുചികരം ആണെന്ന് 👍
@SUJAMANOJ-c7k
@SUJAMANOJ-c7k Жыл бұрын
നന്നായിട്ടുണ്ട് കെട്ടോ സൂപ്പർ കോമ്പിനേഷൻ 👌👌👌
@ambilyshashi5859
@ambilyshashi5859 Жыл бұрын
Ikkaji. Very nice. Thank u verymuch. Ya allah god bless u an family
@ushasu7116
@ushasu7116 Жыл бұрын
Super adipoli😂😂.❤❤❤chettanalle.undakiyath..anganemosamakum❤❤❤❤
@supriyaragenisupriya7971
@supriyaragenisupriya7971 Жыл бұрын
കാത്തിരുന്ന വീഡിയോ ഒരുപാട് ഇഷ്ട്ടായി
@mollyvarughese8772
@mollyvarughese8772 11 ай бұрын
Very good thanks
@savithri4383
@savithri4383 Жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,നസിർഇക്ക,പിടിയുംകോഴികറിയും, സൂപ്പർ,❤
@ajithamahash3553
@ajithamahash3553 4 ай бұрын
Super video ❤
@beenaradhakrishnan2202
@beenaradhakrishnan2202 Жыл бұрын
Perfect cooking
@jasminma8439
@jasminma8439 Жыл бұрын
Ithil kurach manjalpodikoodiyittal thidki enn parayum😊😊
@sajithamanu8726
@sajithamanu8726 Жыл бұрын
നല്ല ഏട്ടൻ 😍
@ramachandranraman5063
@ramachandranraman5063 Жыл бұрын
ഹായ്, കണ്ണൂരിൽ നിന്നും ❤
@rakeshdadu4203
@rakeshdadu4203 Жыл бұрын
ഇത് പൊളിച്ചു ഇക്ക
@valsalavenugopal9690
@valsalavenugopal9690 Жыл бұрын
ഞങ്ങളും പിടി ഉണ്ടാക്കുന്നത് തേങ്ങാപാൽ ചേർക്കാരില്ല സൂപ്പർ❤❤❤❤
@mohananek85
@mohananek85 Жыл бұрын
ഇക്കാ...കാണബെഴ...നാവിൽകെ, .തിവരും🎉🎉🎉
@rajanpillai3561
@rajanpillai3561 Жыл бұрын
Sambhavam kollam pidi undakkan orononnara kashttappdaneeee
@wilsonto3136
@wilsonto3136 Жыл бұрын
ഞങ്ങൾ പിടി ഉണ്ടാക്കുമ്പോൾ ബാക്കി എല്ലാം ഇക്ക ഉണ്ടാക്കും പോലെ ആണ് ചെയ്യുന്നത്. അവസാനം തേങ്ങ പാൽ ഒഴിച്ചു വേവിക്കാറില്ല. വെള്ളം തിളപ്പിച്ച്‌ അതിൽ ഉണ്ട ഇട്ട് വേവിക്കാര് ആണ് ചെയ്യുന്നത്. ഇനി ഉണ്ടാക്കുമ്പോൾ തേങ്ങ പാൽ ഒഴിച്ചു ഒന്ന് ഉണ്ടാക്കണം. Thanks ikka
@sreejadas2487
@sreejadas2487 Жыл бұрын
പിടി കൊള്ളാം എങ്കിലും ഇത്രയും പാത്രങ്ങൾ ഉപയോഗിക്കണ്ടല്ലോ... കുറച്ചു പാത്രം ഉപയോഗിക്കുന്നതാണ് നല്ലത്
@salimperinjanam3396
@salimperinjanam3396 Жыл бұрын
ഞാനും അടുത്ത ദിവസം ഉണ്ടാകുന്നുണ്ട്. നോക്കട്ടെ 🥰
@kavyamarythomas2005
@kavyamarythomas2005 3 ай бұрын
1 1/2 kg podikk enthumaathram vellavum velluthulliyum jeerakavum cheriyulliyum uppum edkknm
@prasadcprasad8243
@prasadcprasad8243 Жыл бұрын
മച്ചാനെ സൂപ്പർ പിടി🎉🎉❤❤
@1km678
@1km678 Жыл бұрын
താത്ത നല്ല ഉണ്ടപിടി ആണ് 😂😂
@latharavindran9981
@latharavindran9981 Жыл бұрын
Ikka beaf stew kanikuo.
@smithavk8527
@smithavk8527 Жыл бұрын
പിടി 👌
@ThankamThankam-f8y
@ThankamThankam-f8y Жыл бұрын
Supper kanbol vayil vellam varunnu
@manoharanpillaik.s9749
@manoharanpillaik.s9749 Жыл бұрын
Ikka urappaum undakkum njan 👌😋❤
@jaganjva3728
@jaganjva3728 Жыл бұрын
NO1 ITEMS EXCELENT
@bindhubaby7781
@bindhubaby7781 Жыл бұрын
സൂപ്പർ
@AppyStarPhotostat
@AppyStarPhotostat Жыл бұрын
പിടിയും കോഴിക്കറി സൂപ്പര്‍
@krishnapriyan3352
@krishnapriyan3352 Жыл бұрын
അടിപൊളി
@AnithaSK6415
@AnithaSK6415 Жыл бұрын
Puttupodi ano appam podi ano edukane
@vanajakannan6166
@vanajakannan6166 Жыл бұрын
Kothi varunnu ekka❤
@noblesimon4483
@noblesimon4483 Жыл бұрын
Achaya poli
@shamsudheenkalathil7002
@shamsudheenkalathil7002 Жыл бұрын
ഒന്നും പറയാനില്ല, അസാധ്യ രുചിതന്നെ..
@leelakumaris6265
@leelakumaris6265 Жыл бұрын
പിടിയും കോഴിയും സൂപ്പർ 😮
@sadikskofficial104
@sadikskofficial104 Жыл бұрын
👌Super😋😍
@manjeeram7
@manjeeram7 Жыл бұрын
Kothippichallo chetta👌❤️❤️❤️
@manojappukuttan3420
@manojappukuttan3420 Жыл бұрын
🎉അടിപൊളി 🎉
@Sathyavathi-eb1zq
@Sathyavathi-eb1zq Жыл бұрын
സൂപ്പർ ഇക്ക സൂപ്പർ 👌
@habeebhameed5442
@habeebhameed5442 Жыл бұрын
പിടി ❤❤❤
@suseelamenon4209
@suseelamenon4209 Жыл бұрын
Very super nazier
@SujaKalesh-w9e
@SujaKalesh-w9e Жыл бұрын
Ekka sugamano reply tharilla atha comente idan madikkinne kto
@sheejathomassheejababu5873
@sheejathomassheejababu5873 Жыл бұрын
അടിപൊളി 👌👌
@LiyaJoseph27
@LiyaJoseph27 10 ай бұрын
@കരിമ്പൂച്ച665
@കരിമ്പൂച്ച665 Жыл бұрын
സൂപ്പർ 👌
@kalasunder6818
@kalasunder6818 Жыл бұрын
Njaan kozhiyum podium kazhichittundu, undaakittilla, chettan & chechi nalla detail aayittu paranju tannathu kondu njaan undaaki nokum, sure aayittum...
@aditisajith8933
@aditisajith8933 Жыл бұрын
❤❤❤❤Adipoli
@paullobo3214
@paullobo3214 11 ай бұрын
Rajanipaullobosuperpidigodblessyouandyourhappyfamilyiprayerforyougodgiveyouthenewhome
@binivarghese3323
@binivarghese3323 Жыл бұрын
Adipoli ❤❤❤❤❤❤
@MarkuttyBabu-s4w
@MarkuttyBabu-s4w Жыл бұрын
Super 👌
@mollyvarughese8772
@mollyvarughese8772 11 ай бұрын
Yea thanks
@rajipillai6064
@rajipillai6064 Жыл бұрын
ആദ്യം ആയിട്ടാണ് kañunnathe തന്നെ ഉണ്ടാക്കാം
@ushapillai8489
@ushapillai8489 Жыл бұрын
Is it okay with veggie curry?
@FizaFathima6030
@FizaFathima6030 Жыл бұрын
👍🏻🥰❤️
@prijivinod6485
@prijivinod6485 Жыл бұрын
പുട്ടുപൊടി ആണോ എടുക്കേണ്ടത്
@annieabraham5477
@annieabraham5477 Жыл бұрын
Super ❤❤❤
@binoychacko4674
@binoychacko4674 Жыл бұрын
Ekkka. ... My request areeed.... 😊🎉
@shynivarghese5512
@shynivarghese5512 Жыл бұрын
Super
@sindhutr7662
@sindhutr7662 Жыл бұрын
Enik ethu ariyilla entha aayalum cheithu nokkum
@CelineRobert-t5f
@CelineRobert-t5f Жыл бұрын
Nice❤
@lalithakutty.t3540
@lalithakutty.t3540 Жыл бұрын
Piddi great supper
@alain5761
@alain5761 Жыл бұрын
❤👍🏻
@shiniat4508
@shiniat4508 Жыл бұрын
അടിപൊളി ഇക്കാ... 😋... First എന്റെ കമന്റ്‌ pin cheyyuvo... Pls...❤
@maliifa6573
@maliifa6573 Жыл бұрын
Superrrrrrrr ❤
@susanpradeep350
@susanpradeep350 Жыл бұрын
👍👍
@kumaranng8256
@kumaranng8256 Жыл бұрын
Super
@lizychacko6454
@lizychacko6454 Жыл бұрын
Supper pidi
@ambilitc6884
@ambilitc6884 Жыл бұрын
Adipoli
@amminiphilip8593
@amminiphilip8593 Жыл бұрын
Super. Pidy
@simonvarghese8673
@simonvarghese8673 Жыл бұрын
20,000 സബ്സ്ക്രൈബ്ർസ് ഉള്ളപ്പോൾ മുതൽ കാണുന്നതാണ്, ഇന്ന് 5 lakhs ne മേലെ, പിന്നോട്ട് പോകാതെ നോക്കുക. മനസിലായിട്ടുണ്ടാകും,
@shinybaby6591
@shinybaby6591 Жыл бұрын
ഞങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം വെളുത്തുള്ളീ ജീരകോം അരച്ച് വെള്ളം തിളപ്പിച്ചിട്ടു പിടിയുണ്ടകൾ ഇട്ട് വാങ്ങുന്നതിനുമുൻപ് തേങ്ങയും അല്പം പൊടിയും കൂടി കലക്കി ഒഴിക്കും നന്നായി തിളച്ചു വറ്റുമ്പോൾ വാങ്ങി വാഴയിലയിലോ ഡിഷ് കളിലോ ഒഴിഴ്ച്ചുവക്കും ചൂടാറുമ്പോൾ മുറിച്ചെടുത്തു കറിക്കൂട്ടി കഴിക്കും
@aneesapa5534
@aneesapa5534 Жыл бұрын
❤❤❤❤❤❤
@rajimohan5347
@rajimohan5347 Жыл бұрын
👌👌👍
@mirutulatravels5702
@mirutulatravels5702 Жыл бұрын
supar brooooooo
@James-yf2jv
@James-yf2jv Жыл бұрын
Well done,Tu jio sau saal. !
@ratheeshkc3462
@ratheeshkc3462 Жыл бұрын
,👍👍👍👌👌👌
@binoychacko4674
@binoychacko4674 Жыл бұрын
Agreed...
@ShyniP-tf3kw
@ShyniP-tf3kw Жыл бұрын
Pacharipodi ano
@sreejith_kottarakkara
@sreejith_kottarakkara Жыл бұрын
പിടി means കൊഴുക്കട്ട ആണോ ?
@ambikadevi4531
@ambikadevi4531 Жыл бұрын
👍🏻❤
@amalantony6322
@amalantony6322 Жыл бұрын
y
@Faith-dp3mo
@Faith-dp3mo Жыл бұрын
❤❤❤❤🖕🖕👍👌👌👌👌👌👌👌
@yamunavijayan7460
@yamunavijayan7460 Жыл бұрын
ചികൻകറിയിൽ പിടിയിട് ഒരുമിച് ഇളകിയാണ് കഴികുനത്
@raseenamukkan4066
@raseenamukkan4066 Жыл бұрын
Hi
@neethujose9397
@neethujose9397 Жыл бұрын
S UP e R
@manojg3649
@manojg3649 Жыл бұрын
ദയവു ചെയ്തു എറണാകുളം മുതൽ വടക്കോട്ട് ഉള്ള വീഡിയോ ചെയ്യരുത്
@gg-ij2rz
@gg-ij2rz Жыл бұрын
Athentha cheyithal
@khowlathmusthafa6217
@khowlathmusthafa6217 Жыл бұрын
കാരണം പറയണം ഓരോരുത്തർ അവരുടെ ഇഷ്ടം പോലെ ചെയ്യണം ❤❤
@saifykumar
@saifykumar Жыл бұрын
അതെന്താ വടക്കൻ ജില്ലകളിലെ ഭക്ഷണത്തിന് എന്തെങ്കിലും അയിത്തം ഉണ്ടോ 🙄
@prijivinod6485
@prijivinod6485 Жыл бұрын
Kalpanayano
@akhiljose3884
@akhiljose3884 Жыл бұрын
അതെന്നാ സാറെ അങ്ങനെ ഒരു talk
@annieabraham5477
@annieabraham5477 Жыл бұрын
സൂപ്പർ👌👌👌
@jinisudhakar250
@jinisudhakar250 Жыл бұрын
അടിപൊളി👍
@maryantonyantony1617
@maryantonyantony1617 Жыл бұрын
❤❤❤❤❤❤
@beeralitk3961
@beeralitk3961 Жыл бұрын
സൂപ്പർ
@ushabalachandran6545
@ushabalachandran6545 2 күн бұрын
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
A woman living alone in the mountains roasted a whole lamb - but for what???
40:30
Food Around The World
Рет қаралды 1,6 МЛН