Chechii try cheythu.... Oru raksha illaa.... So... Tasty... Orupaadd ishtaayii ellaam nalla easily available ingredients aayath kondd veggam endaakkaan pati.... Thank you sooo much.....
@jollyvarghesejollyvargese49294 жыл бұрын
ഈ കുറുമ ഉണ്ടാക്കി നോക്കണം എന്നാഗ്രഹിക്കുന്നു. റിച്ച് &ടേസ്റ്റി അതുപോലെ സിമ്പിൾ റെസിപ്പി. എന്നും ഏറെ സ്നേഹത്തോടെ ഞങ്ങൾക്കായി പാചകം ചെയ്യുന്ന ചേച്ചിക്ക് തിരിച്ചും നിറഞ്ഞ സ്നേഹട്ടോ.. ❤️ Thankuuuu.. chechiiii.. 🙏😍
@sstudio4845 Жыл бұрын
Hlo mam, ഞാൻ ഈ recipe ഇന്നലെ try ചെയ്തിരുന്നു (28/09/2023). നല്ല അഭിപ്രായം എന്നോട് family member's പറഞ്ഞു.
@binduramadas46544 жыл бұрын
Adipoli mam enuthana try chayunudu Tq mam👌🙏😃♥️♥️♥️
@sushamakumari66444 жыл бұрын
Madam So nice.This I will try.I have made soya . Everyone liked.Thank you so much
@sangeethabiju72644 жыл бұрын
ചേച്ചീടെ ഓരോ റെസിപീസിനു വേണ്ടി ഞാൻ കാത്തിരിക്കുവാണ്
@salmakp92714 жыл бұрын
Adipoli mam.many thanks for you.lt was yummy recepie.l will try .somany thanks all your recepies❤💕
@lourdmarygeorge47834 жыл бұрын
സൂപ്പർ ആൻഡ് ഈസി കുക്കിംഗ്.. വെരി ടേസ്റ്റി.. താങ്ക്യൂ ലക്ഷ്മി...
@salikurian68794 жыл бұрын
Hi mam, ഒത്തിരി നാളായി ഒരു ചിക്കൻ റെസിപ്പി കാണിച്ചിട്ട് thank you mam 👌👍👍😊
@LekshmiNair4 жыл бұрын
🤗❤
@archanamathew47774 жыл бұрын
@@LekshmiNair 👍
@kumariks7412 жыл бұрын
അടിപൊളി ചിക്കൻ കുറുമ thank you so much madam
@gineesh784 жыл бұрын
Thank u sooo much dear lekshmi ma'am
@jincykannampuzhavarghese33923 жыл бұрын
Made it...lovely...ivide in usa-u get this curry as coconut chicken curry..
@bhasichandran68024 жыл бұрын
Simply Superb... Heathy dish.... Good for the stomach than the conventional spicy chicken curry.....
@asaru2063 жыл бұрын
യൂട്യൂബ് എല്ലാം ഫൈമസ് ആവുന്നതിനു മുമ്പ് tv ചാനൽ ചേച്ചിയുടെ കുക്കിങ് കണ്ടിട്ടുണ്ട്. Super 👍🏻
@shaimaahh.1048 ай бұрын
Ayn
@btechmlxmediatips16694 жыл бұрын
എന്ത് super ആണ് കാണാൻ തന്നെ രുചിയും അതുപോലെ super ആയിരിക്കും എന്താ കാരണം ഉണ്ടാക്കിയത് നമ്മുടെ ലക്ഷമി mam ...'' ' super
@ALEXANJANAVLOGS4 жыл бұрын
Chicken kurma thenga pal ozhichu super Annu 👌😍 Chappathikku pattiya combination ❤️
@jessypaul72684 жыл бұрын
ഇന്ന് ഞാൻ ആദ്യമായിട്ട് കണവ ഉലർത്തുണ്ടാക്കി പറയാതിരിക്കാൻ പറ്റില്ല very very tasty ആയിരുന്നു thank you so mjch ma'm😘😘😘🌹🌹🌹🌹
Hi dear Lakshmi mam I m from Uk.i will try this kuruma in my daughter s birthday.my mother loves you so much.she is living in Wayanad.she was always watching your cookery shows in my schooldays.her name is Vijayalakshmi.love you
@sindhulal26714 жыл бұрын
maam ഉണ്ടാക്കുന്നത് കണ്ടപ്പോളും അതിനേക്കാളും ടേസ്റ്റ് ചെയ്യുന്നത് കണ്ടപ്പോൾ ഒന്നുകൂടി കൊതിയാവുന്നു😋😋'
@LekshmiNair4 жыл бұрын
❤🤩
@_nishabinoy._4 жыл бұрын
സൂപ്പർ ഒത്തിരി ഇഷ്ടപ്പെട്ടു മാമിന്റെ അവതരണം കൂടിയായപ്പോൾ ചിക്കൻ കുറുമ കഴിച്ച പോലെയായി
@arifamp1445 Жыл бұрын
കല്യാണത്തിനു കഴിച്ചു ഇഷ്ടമായത് ഇതുപോലൊരു കുറുമയാണ് എന്തൊരു രുചി ഞാനിതാ ഉണ്ടാക്കാൻ പോണ് 😍
@jinujinushibu24894 жыл бұрын
ലക്ഷ്മി ചേച്ചി സൂപ്പർ റെസിപ്പി താങ്ക്യൂ
@manjunair43364 жыл бұрын
Kurma was super.I made it yesterday. Can you tell me which OTG is good to bake cake.My oven was National it was very old.now it is not working.
@lissisanjayan48464 жыл бұрын
Thank u chechi.we are waiting more videos
@shareefbavu604810 ай бұрын
kabsa undakki noki poli aayirunnu chechi👌👌
@ksworld042 жыл бұрын
Njngalum try cheithu sprr sprr sprrr🥰🥰🥰❤❤❤❤
@robertsingh83914 жыл бұрын
Hai mam Recipe very super 👌 thank you 👌
@adilabinth89553 ай бұрын
Vinegar thenga paalinte koode cheekavo?
@mercyjacobc69824 жыл бұрын
എപ്പഴും പറയുന്നതുപോലെ super പ്രസന്റേഷൻ
@nishavipin25254 жыл бұрын
Thanks.kidu recipe
@noufiajaved55094 жыл бұрын
Had done malabari chicken curry from ur book..same ingredients with no khus khus 🤩🤩
@thasneemismayil97694 жыл бұрын
Njan try cheythu.Adipoli👍
@haniahashmihaniahashmi54524 жыл бұрын
Mam... njn ithu undaki super ahitund.. mam... oraayiram nanmakal nerunu..
@deepikasujesh72992 жыл бұрын
Thx a lot for this delicious recipe.I tried it and got yummy kuruma
@rajmarajan76014 жыл бұрын
Mam today dinner chappati and chicken kurma ayrinnu.... adipoli 💞😋 super taste 🤤🤤 nallae Appam and chicken kurma for breakfast also...🤗🤗
@LekshmiNair4 жыл бұрын
Happy to hear your feedbacks dear ❤🤗
@alphonsaalphonsasamuel116 Жыл бұрын
Chicken kurma very nice 👍 ma'am nde endda manam kekan nalla rasam 😊❤❤
@valsalababu94784 жыл бұрын
ഒത്തിരി ഇഷ്ടമായി 👌👌👍🏻 Thanks ji .
@LekshmiNair4 жыл бұрын
🙏🏻
@nichurichu25733 жыл бұрын
Chechi njan try cheithu.👍👍👍. super taste.thank u so much.love uuu
@gopikakbiju48284 жыл бұрын
Looking very beautiful 🤗 mam. Cake undakitum othiri naal ayi
@sarayuskitchen70064 жыл бұрын
Pls support
@jesnuannmathew2 жыл бұрын
Hy lekshmi mam, I tried this really super taste😊
@ameenaarmi49774 жыл бұрын
Innale undakki super taste aayirnnu👍
@annie18794 жыл бұрын
I tried this recipe chechi. Simply mindblowing. Family was full of praise for this. All credit to your recipe
@LekshmiNair4 жыл бұрын
Happy to hear your feedbacks dear ❤🤗
@sulabhakp83314 жыл бұрын
✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌
@christymathew274 жыл бұрын
Mam, best way to cut vegetable, paranjulla vedio cheyyamo ?
@LekshmiNair4 жыл бұрын
Will do dear
@rijadpalode65883 жыл бұрын
Thanks ma'am super aerunnu chiken kurumayum ediyapavum super combination aerunnu
@manjuprasad47404 жыл бұрын
Adipoli kuruma chechi kothippichu കൊല്ലും
@helanakurian24003 жыл бұрын
Nan try cheytu Superbbbb🥰🥰🥰🥰
@devikaravindran57834 жыл бұрын
അടുപ്പത്ത് തിളച്ചോണ്ടിരിക്കുന്നു എന്റെ ചിക്കൻ കുറുമ😍today's special😋😋😋
@LekshmiNair4 жыл бұрын
👍❤🤩
@devikaravindran57834 жыл бұрын
@@LekshmiNair sooper aayittoo ellaarum nallath paranju ..thank you mam😘
@ashasaramathew67334 жыл бұрын
Itzz my favourite dish🥰😍🤩
@marythomas1882 жыл бұрын
Thank u so much ❤️
@sahalashafi64144 жыл бұрын
Njangal try cheythu super
@chinnuicoico24294 жыл бұрын
Lakshmi chechi one million aayonu nokaan vannathaanu.
@sijosoumya65964 жыл бұрын
Chechi day yum night um edan pattiya cream paranju tharumo
@vinithaamitkumar58054 жыл бұрын
Mam....super recipie.......easy recipe....ente monutyde favourite dish anithu....Thanks a lot for sharing this video🙂
@shasharin62092 жыл бұрын
Try cheythu adipoly
@sameeraansar1343 Жыл бұрын
Thank you for an easy recipe. Can U do one pot recipes, please.
@sreeranjinib61764 жыл бұрын
നന്നായിട്ടുണ്ട് മാഡം, ഞാൻ ഉണ്ടാക്കാറുണ്ട് ഈ റെസിപ്പി
@LekshmiNair4 жыл бұрын
👍❤🤩
@ruthdavid42244 жыл бұрын
Mam is chicken mappas and kuruma the same
@lourdmarygeorge47834 жыл бұрын
സൂപ്പർ ടേസ്റ്റ്... ഞാൻ ഉണ്ടാക്കി.. വീട്ടിൽ എല്ലാർക്കും ഒത്തിരി ഇഷ്ടമായി.. താങ്ക്യൂ ലക്ഷ്മി..
@johnypaul60884 жыл бұрын
പണ്ട് ഞാൻ ഒരു ബീഹാറിയോടൊപ്പം ഡൽഹിയിൽ താമസിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ദിവസം ചിക്കൻ കറി വച്ചത് അദ്ദേഹമായിരുന്നു കറി വെന്ത് കഴിഞ്ഞപ്പോൾ ആകെ ഒരു മഞ്ഞ കളർ മഞ്ഞൾ ശരിക്കും ഇട്ടിട്ടുണ്ടെന്നു കണ്ടാൽ മനസ്സിലാകും പോരാത്തതിന് പൊളിക്കാത്ത വലിയ രണ്ട് വെള്ളുള്ളി ചുളയും ആകെ കുളമായല്ലോ എന്ന് വിചാരിച് തിന്നാനിരുന്നു പക്ഷേ അത്ഭുതമെന്ന് പറയട്ടെ കറി വളരെ രുചികരമായിരുന്നു വെളുത്തുള്ളി ചുള അതിന്റെ മൂട്ടിൽ പിടിച് വായിൽ വച്ച് പല്ലുകൊണ്ട് അമർത്തി ഉള്ളിലേക്ക് വലിച്ചപ്പോൾ വെള്ളുള്ളിയുടെ കാമ്പ് അകത്തോട്ടും തൊലിമുഴുവൻ പുറത്തോട്ടും വന്നു ആ വെള്ളുള്ളി ചവച്ചുതിന്നാൻ നല്ലരസവും പുതിയൊരു അനുഭവവുമായിരുന്നു, അതുപോലെ ലക്ഷ്മി മാഡത്തിന്റെ കറി ഒരു മഞ്ഞൾ മയമാണ് രുചിച്ചുനോക്കാൻ ഒരു വഴിയുമില്ലല്ലോ
@neethupaul81964 жыл бұрын
Valare nalla avatharanamaaaa nalla tasteum
@peacehumanrace4 жыл бұрын
Is both the cookware used is non stick?
@binusandesh92832 жыл бұрын
Can we do this with mutton mam?
@anitaraj87674 жыл бұрын
In kurma two main ingredients.....fennel seeds n mint leaves shld b added
@shironraju12723 жыл бұрын
Thank u 😍😍njngale try chaiythu...super aayi curry😍😍
ചേച്ചി സൂപ്പർ. ഇന്നത്തെ spl ഉണ്ടാക്കി കഴിഞ്ഞു നാളെ ഉണ്ടാക്കും ഉറപ്പ് 👌👌☺️
@LekshmiNair4 жыл бұрын
❤🤩👍
@sreelekhapradeepan19944 жыл бұрын
Mam I am a big fan of u since 2000..At that time my husband ND my children used to laugh at me becos I used to fight with them for d remote.. But now I am sharing ur recipes for my daughter as I am away from them... Now if she is having any doubt she can clear d doubt.. Thank u Mam for d lovely recipes
@LekshmiNair4 жыл бұрын
Thank you so much dear for all your support and luv...convey my regards to makkals❤🤗
@annugeorgie70364 жыл бұрын
Mam which mixie are u using? Please tell and how r u finding that?