ഞാൻ കുറുമയുണ്ടാക്കി. സൂപ്പർ. വളരെ എളുപ്പം. ചിക്കൻ മറ്റൊരു കുക്കറിലിട്ട് മഞ്ഞപ്പൊടി : അല്പം കുരുമുളക് പൊടി , ഉപ്പ് എന്നിവയിട്ട് ഒരു വിസിലിൽ വേവിച്ചെടുത്ത് ചേർത്താൽ സുസൂപ്പർ.
@rajipillai60642 жыл бұрын
അടി പൊളി കുറുമ, നല്ല ടേസ്റ്റ് ആണ് . കൊള്ളാം എല്ലാത്തിനും പറ്റിയ കറി😋👌
@sumayyahameed94208 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു
@babuthekkekara25812 жыл бұрын
Super Adipoli Chicken 🐔🍗 Kurumma 👍🙏💖👍🙏❤️
@sreekuttyshinil43652 жыл бұрын
Nalla adipoli chicken kurma
@ashaph13182 жыл бұрын
Nazeerikka njangale kothippichu. Appathinulla bestcombo. Super super.
@sheelasunil87372 жыл бұрын
ചിക്കൻ കുറുമ എന്റെ ഫേവറേറ്റ് ആണ്.. കൊച്ചു കുട്ടികൾക്ക് പോലും കൊടുക്കാം... നന്നായി ചെയ്തു .... അടിപൊളി 😀
@varsharaj25482 жыл бұрын
ചേട്ടന്റെ പേരു് അറിഞ്ഞാൽ കൊള്ളാം
@12345_abcd2 жыл бұрын
@@varsharaj2548 നസീര്‍. നമ്മുടെ മുത്താണ്!
@remadevitr13672 жыл бұрын
Super cary adipoli
@deepanarayanan68262 жыл бұрын
Supper. Udakki nokkanam
@firozalli53212 жыл бұрын
അടിപൊളി അവതരണം കാണാനും കേൾക്കാനും ഒരു സുഖം 👍
@rathu55527 күн бұрын
he made the right point that cashew should also cooked well 👌👌
@muhammed.rizwan.v.nv.n64512 жыл бұрын
നല്ലകുറുമ കറി വേഗം ഉണ്ടാക്കുകയും ചെയ്യാം സൂപ്പർ👌👌👌🌹🌹🌹
@harishbabu9992 жыл бұрын
ഇക്കാ ഇത് supper... സിംപിൾ ആയിട്ടാണ് കുറുമ ഉണ്ടാക്കിയത് ❤👍👍
@geetharajapradeep19142 жыл бұрын
Daili nalla food kazhichu aalu thadichu😃
@garenas1884Ай бұрын
Good recipe 👌👌
@kalasunder68182 жыл бұрын
Chicken karma adipoli aayi chetta😋😋
@Iamsaved200012 күн бұрын
Simple way. Thanks
@rachelphilip84442 жыл бұрын
Mouth watering kuruma .👍😊
@jasmineyesudas59522 жыл бұрын
ചേട്ടാ എന്റെ നാട്ടിൽ കുറുമ തക്കാളി ചേർക്കില്ല. തേങ്ങാപാൽ ചേർക്കും. ഇതേ സൂപ്പർ. അടിപൊളി. 👍🏻.
@arathi-fl3rz2 жыл бұрын
Super ayittund chetta
@bonney2110 ай бұрын
അടിപൊളി ചിക്കെൻ കൂർമ... അശോക്
@wilfredkjohn82332 жыл бұрын
ഈ ക്രിസ്മസിന് ഈ ഐറ്റം വീട്ടിൽ ഉണ്ടാക്കി. കിടിലം ടേസ്റ്. ഒരു രക്ഷയും ഇല്ല. താങ്കളുടെ പാചക രഹസ്യം പറഞ്ഞു തരാൻ കാണിച്ച സന്മനസിന് ഒരായിരം നന്ദി. ഇതുവരെ follow ചെയ്തു വന്ന പാചക ചാനലുകൾ ഇപ്പോൾ തുറക്കാറേ ഇല്ല. പാചകം കഴിഞ്ഞു രുചി നോക്കിയിട്ട് 'നന്നായി' എന്നു പറഞ്ഞു താങ്കൾ തരുന്ന ആ ഒരു confidence ആണ് ഈ രീതി try ചെയ്യാൻ നമുക്കു കിട്ടുന്ന confidence. പൂർണ്ണ ആരോഗ്യവാനായിരിക്കട്ടെ .....
@raniraju-t1y5 ай бұрын
Nannayirunnu nalla teste Ayirunni❤
@ashwinisubash90162 жыл бұрын
Thanks annaaa ... Adipwoliiii ❤️❤️❤️
@fathimashoukathali54182 жыл бұрын
കുറുമ പൊളിച്ചു നിസാറിനും കുടുംബത്തിനും എല്ലാ വിധ റഹ്മത്തും allahu നൽകട്ടെ ആമീൻ 🤲🤲
@rajinlalkt8293 Жыл бұрын
00plo0908 00l
@feminamol91011 ай бұрын
Simple and humble man❤
@adithyavunni39112 жыл бұрын
എന്റെ അമ്മ ഉണ്ടാക്കുന്ന കറികൾ എല്ലാം ഏതാണ്ട് എല്ലാം തന്നെ ഇതേ പോലെ ആണ്. ചില ചില ചേരുവകൾ മാത്രമേ വ്യത്യാസം ഉള്ളു. Hai spr 👍. ❤️❤️
@alirafeeque19062 жыл бұрын
ചേട്ടാ നിങ്ങൾ പോളിയാണ്
@NORMANGAMERYT2 жыл бұрын
സൂപ്പർ curry❣️❣️❣️❣️
@youtubedadyjk Жыл бұрын
😍❤️അടിപൊളി 👌🏼🌹
@tainujobyvolgs53092 жыл бұрын
കുറുമ സൂപ്പറായിട്ടുണ്ട്
@minideva7312 жыл бұрын
Morning restaurant il kittunna puttu kadala curry,appam muttacurry ellam oru different taste aanu..ingane ulla naadan item's cheyamo
Nalla adipoly curry. 👍🏻🔥. ക്യാമറ പിടിച്ചു നിൽക്കുന്ന ആളെ സമ്മതിക്കണം. Ena control anu. Kuruma Kandit thanne kothiyavunu.
@anithkumard80112 жыл бұрын
Super👍👍
@krishnamehar80842 жыл бұрын
സൂപ്പർ കുറുമ.
@reginacy94142 жыл бұрын
പാലപ്പം ഉണ്ടാകുന്ന വീഡിയോ ഇടോ ikka
@soniareji8357 Жыл бұрын
Kollam ekka super ❤
@reshmascreation98482 жыл бұрын
ചേട്ടന്റ ഈ ചാനൽ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിക്കട്ടെ👍👍👍
@jessyagith35032 жыл бұрын
എനിക്ക് കാണാൻ വളരെ ആഗ്രഹമുള്ള ചാനെൽ.
@s.ibrahim9150 Жыл бұрын
പൊളി 👍👍
@susangeorge42 жыл бұрын
വെള്ളേപ്പത്തിനെ സൂപ്പർ കറിയാ 😋👌👍. എന്തുവാ ചേട്ടാ തന്നെ ഉണ്ടാക്കി തിന്നുവാ എന്നിട്ട് ഞങ്ങളുടെ മുമ്പിൽ രുചി രുചി പറഞ്ഞിട്ടേ ചിരിക്കുവാ 🤣🤣 കൊള്ളാം അടിപൊളി ചേട്ടാ👍👍 god bless 🙏
@tdkeditz73312 жыл бұрын
Humble person. God bless you. Good receipe ❤👍
@kuttanku68212 жыл бұрын
Superkuruma
@gargianirudhan8462 жыл бұрын
Super Ekka
@gregoryjijopaskel2 жыл бұрын
കുറുമയിൽ കുറച്ചു പൊട്ടറ്റോ കൂടെ ചേർത്താൽ നന്നാകില്ലേ...?. നല്ല കുക്കിംഗ്. സിമ്പിൾ cook and simple cooking.
@abdulmajeed71562 жыл бұрын
Super ikka
@kunjumuhammedka1229 Жыл бұрын
ഓക്കെ ഇക്ക സൂപ്പർ
@sreenitcr810 Жыл бұрын
കാണുന്നതിന് മുമ്പ് like ചെയുന്ന ഒരേയൊരു program അങ്ങയുടെയാണ്. കാരണം ഞാൻ പറയുന്നില്ല ലോകത്ത് കാണുന്നവക്ക് എല്ലാവർക്കും അറിയാൻ ❤😂❤❤
@nehamanu51102 жыл бұрын
othiri santhosham chetta othiri thanks ithu njngade request aanu.thanku so much.ippo nallal busy aane projects ellam aayitu.njngalu chettante veetilottu varum.pls chetta kazhinja day itta koon masala idane pls.chapathi curry alle pls.appo orikal koodi thanks.stay blessed .loads of love take care othiri santhosham.😍😍😍
ചിക്കനും മട്ടനും പകരം വെജിറ്റബിൾ ഉപയോഗിച്ചാൽ വെജിറ്റബിൾ കുറുമ ആകും.
@sreejiththamban93972 жыл бұрын
Enikorupadishtayi adipoliya
@gracyimmanuel8675 Жыл бұрын
@@sreejiththamban9397hz ihzviì
@remyashaji76232 жыл бұрын
Chetta kuruma adipoliyanatto🙂👌👌
@venugopalvilangil33702 жыл бұрын
ചിക്കൻ കുറുമ എന്നും ചിക്കൻ സ്റ്റൂ എന്നും പറയും. എല്ലാവർക്കും ഇഷ്ടപെട്ട കറി ആണ്
@Hind09025 ай бұрын
No chicken stew iscwith coconut milk.ntjis is ground coconut with cashew
@sunaidsainulabeedn6233 Жыл бұрын
My favourite
@shobhanashobha56112 жыл бұрын
ചിക്കൻ കുറുമ സൂപ്പർ,,, ആ തത്തയെ ഒന്ന് കാണിക്കാമോ
@mubarakvs41952 жыл бұрын
ikka supper
@prasadcpprasad70452 жыл бұрын
NIHARI DISH CHEYAMO
@delmajose86262 жыл бұрын
Super
@bijijosephjoseph91042 жыл бұрын
😋😋👌👌
@manurajgp68232 жыл бұрын
ചേട്ടാ ആ ബാഗ്രൗണ്ടിൽ ചിലക്കുന്ന തത്ത അല്ലെങ്കിൽ കിളി ഏതാണ് വീട്ടിൽ വളർത്തുന്നതാണെങ്കിൽ അതിനെ കൂടി ഒന്ന് പരിചയപ്പെടുത്തുക... ചിക്കൻ കുറുമ സൂപ്പർ ആണ്... ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട്