ഇന്ന് ആദ്യമായി കാണുന്നത് 👍👍👍👍. വിഡിയോയിൽ പോയി കുറെ നോക്കി. നിങ്ങളുടെ കുക്കിങ് നോക്കി ഇനി എല്ലാം ഉണ്ടാക്കുക സൂപ്പറ്
@ChandranPk-ih8cv7 ай бұрын
മോനെ നജീബ് ഞാൻ മോന്റെ പാചകം മാത്രമല്ല വാചകവും ഇഷ്ടമാണ്. ഇന്നത്തെ ചിക്കൻ കുറുമ കാണുമ്പോൾ അറിയാം സൂപ്പർ റോയൽ ഐറ്റം ആണ്. ഈശ്വരൻ അള്ളാഹു മോനെ അനുഗ്രഹിക്കട്ടെ. 🙏🏼♥️
@abidzain87318 ай бұрын
നിങ്ങളെ കണ്ടാൽ തന്നെ ഒരു പോസിറ്റിവ് വൈബ് ആണ്..❤ പ്രസൻ്റേഷൻ സൂപ്പർ ആണ്... ഫുൾ ടൈം ചിരിച്ച മുഖം...👌 ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ പടച്ചോൻ തുണക്കട്ടെ..
@chessplayer801910 ай бұрын
നിങ്ങളുടെ കുക്കിങ്ങും ആ സ്ഥലത്തിന്‍റെ ഒരു വൈബും ..വേറെ ലെവല്‍..താക്സ്
@najeebvaduthala10 ай бұрын
Thank you so much ❤️
@irineantony783210 ай бұрын
Ok
@jeenavinodalleppey10594 ай бұрын
പാചകക്കാരുടെ ട്രിക്ക് ആരും പറഞ്ഞ് തരില്ല. ചേട്ടൻ്റെ മനസ്സ് നല്ലതാണ് ട്രിക്ക് പെടികൈയും മെക്കെ പറഞ്ഞു തരുന്നുണ്ടല്ലോ താങ്ക് യൂ
@SabirapAbbap6 ай бұрын
Wow സൂപ്പർ ഇന്നലെയാണ് നിങ്ങളുടെ വീഡിയോ ആദ്യമായി കാണാൻ ഇടയായത് . നിങ്ങളുടെ വീഡിയോ നോക്കി ഇന്നലെ മൂന്നര കിലോ ചിക്കൻ കുറുമ ഉണ്ടാക്കി ഒരു രക്ഷയുമില്ല സൂപ്പറായി കഴിച്ചവരെല്ലാം നല്ല അഭിപ്രായം പറഞ്ഞു " അൽഹംദുലില്ലാഹ് ഇനിയും ഒരു പാട് വീഡിയോ ഇടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ..... ആമീൻ
@maluss917210 ай бұрын
സൂപ്പർ ഞാൻ വല്ലപ്പോഴും ചിക്കൻ കുറുമാ ഉണ്ടാക്കാർ ഉണ്ട് ബ്രെഡ് ന്റെ കൂടെ ഭയകര രുചി ആണു 😍 എന്തായാലും സൂപ്പർ അള്ളാഹു അനുഗ്രഹിക്കട്ടെ
@najeebvaduthala10 ай бұрын
Aameen ❤
@AbdulSamad-x2q10 ай бұрын
നിങ്ങളുടെ പാചകം വളരെ ഇഷ്ടമാണ്. ഫുഡ് ഇരുന്ന് കഴിക്കുന്നത് വളരെ നല്ലതാണ്.. നല്ല ഭംഗിയുള്ള സ്ഥലം.
@najeebvaduthala10 ай бұрын
താങ്ക്യൂ സോ മച്ച് ഇരുന്നു കഴിക്കാൻ ഇനി ശ്രദ്ധിച്ചോളാം ❤️
@doom975510 ай бұрын
ഞാനും തേങ്ങ അറക്കാറുണ്ട് എന്നാൽ അണ്ടി പരിപ്പിന്റെ കണ്ണ് ചേർക്കാറില്ല ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം..... Video 👌👌👌
@najeebvaduthala10 ай бұрын
അണ്ടിപ്പരിപ്പ് നുറുക്ക് ചേർക്കാൻ കാരണം വില കുറവായതുകൊണ്ടാണ് ഒന്നുകൂടി നല്ലത് അണ്ടിപ്പരിപ്പ് തന്നെയാണ് ❤
@mumthasabdulrasheed525410 ай бұрын
കുറുമ അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻
@najeebvaduthala10 ай бұрын
Thank you ❤️
@GoldenTaxisCochin9 ай бұрын
ഇൻശാ അല്ലാ , നോമ്പിന് ട്രൈ ചെയ്തു നോക്കണം
@nanditakiran274510 ай бұрын
ayyo chetta this was awesome dear kaanichu kothipichile so njngalu ellarum innale sunday nehayude veetil poyi orumichu undaki chettan padipicha barotta and this kurma .sathyam diet onnum nokkiyila athra yummy thanku so much .next video vegam idane chetta katta waiting also nombuthura dishes idum ennu pratheekshikunnu .thanku bro love u loads .🥰🥰🥰
@najeebvaduthala10 ай бұрын
Thank you so much ❤ നോമ്പുതുറ വിഭവങ്ങൾ ഉടനെ ഉണ്ടാകും ❤️
@hussainhussain60637 ай бұрын
നജീബ് Good താങ്കളുടെ അഹങ്കാരമില്ലാത്ത അവതരണവും ഒരു രക്ഷയുമില്ലാത്ത ഫുഡ്ഡുകളും സന്തോഷായിട്ടോ ഞാനും വരുന്നുണ്ട് ഒന്ന് ടേസ്റ്റ് ചെയ്യാൻ നിങ്ങളുടെ അടുത്തേക്ക്
@SmithaJohn-w5l2 ай бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് സൂപ്പർ👍👍
@swathivs883810 ай бұрын
😍സൂപ്പർ റെസിപ്പി. ഇനിയും ഇതുപോലെ യുള്ള വെറൈറ്റി റെസിപ്പി കൾ പ്രതീക്ഷിക്കുന്നു 🙏
@najeebvaduthala10 ай бұрын
ഉറപ്പായിട്ടും ചെയ്യാം ❤
@baachenliving206310 ай бұрын
Ghee ഞാൻ ഇതുവരെ ചേർത്തിട്ടില്ല... ഇനി അത് കൂടി ചേർക്കണം... നന്ദി നജീബ് ഭായ്
സൂപ്പർ ആണ് ഞാൻ ട്രൈ ചെയ്തു ഒന്നും പറയാനില്ല അടിപൊളി ടേസ്റ്റ് ആണ് 👌
@najeebvaduthala9 ай бұрын
Thank you ❤️
@nizmalnishuviog10848 ай бұрын
Masha allah 😍 nice video bro👍
@sobhapv599810 ай бұрын
സൂപ്പർ 👌👌🥰എത്ര ദിവസായി കണ്ടിട്ട് വല്ലപ്പോഴും വീഡിയോ ഇട്ടിട്ട് കാര്യമില്ലട്ടോ വീഡിയോക്ക് വേണ്ടി wait ചെയ്തിരിക്കുവായിരുന്നു 🥰
@najeebvaduthala10 ай бұрын
Thank you so much ❤️ കഴിഞ്ഞ വീക്കിൽ വീഡിയോ ഇട്ടായിരുന്നു നോട്ടിഫിക്കേഷൻ എല്ലാവർക്കും ചെന്നില്ല അതിൻറെ റീസൺ എനിക്കറിയില്ല
@safamarva402410 ай бұрын
@@najeebvaduthala athethu vdo ayirunu. Njan kandiruno ennariyanayirunu to
@veenadsouza6067 ай бұрын
Very nice recipe! What was the item which was first boiled and ground to white paste ? Sorry but I don’t understand Malayalam .
@jane47go7 ай бұрын
Broken cashewnuts. Full cashewnuts can be used instead.
@SujithacSujithac-ui4hu10 ай бұрын
എന്റെ ദൈവമേ ഒരു രക്ഷയും ഇല്ല 👌👌പൊളിയാണ് 👌👌കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ❤❤❤❤❤
@najeebvaduthala10 ай бұрын
Thank you ❤️
@KjthomasKjthomas2 ай бұрын
നജീബ്ഇക്കാഅടിപൊളി😂🎉
@vidhyavishwambaran54589 ай бұрын
Alaa items alavu onnu parayumo
@thalabiju10 ай бұрын
Alot of love from Bengaluru Karnataka..❤️❤️💜❤️💜💜💜💜💜💜
@najeebvaduthala10 ай бұрын
Thank you so much ❤️
@asokkumar903110 ай бұрын
നന്നായിട്ടുണ്ട് കുറുമ. തേങ്ങ അരച്ച് ചേർത്ത് ഉണ്ടാക്കി നോക്കട്ടെ. Super bro ❤️🙏💪👏
@najeebvaduthala9 ай бұрын
Thank you ❤️
@shahinashahina26767 ай бұрын
നജീബിന്റെ കുറുമ മാത്രമല്ല നിന്റെ സംസാരം നല്ല ഇഷ്ടമായി ട്ടൊ, 👌, ഞാൻ ഇപ്പോൾ അടുത്താണ് ഈ ചാനൽ കണ്ടത്, വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു, അപ്പോൾത്തന്നെ subscraib ചെയ്തു to, നിന്റെ സംസാരവും പാചകവും ഇഷ്ടപ്പെട്ടു 👍
@syedmohammedaydhin114010 ай бұрын
Nigal indakunnath okka super aanu ath kandale manacilavoom
@ABBASALI-sp9dj10 ай бұрын
Njanum inganethanneya undakkaru super👌👌👌👌
@najeebvaduthala10 ай бұрын
Thank you ❤️
@sabithajamal898210 ай бұрын
നന്നായിട്ടുണ്ട് 👍🏻❤നോക്കിയിരുകുവായിരുന്നു പുതിയ റെസിപ്പിക്കു വേണ്ടി 🥰🥰
@najeebvaduthala10 ай бұрын
Thank you so much ❤️
@prasannakumari48037 ай бұрын
Onninonnode mechom bro
@mrbeangaming15955 ай бұрын
Valliyaulli.kattidit.avida
@shilpams96957 ай бұрын
Veg kuruma kanikkamo
@nehamanu511010 ай бұрын
ponnu chetta onnum parayan illa sneham maathram bro.othiri othiri thanks njngalu katta waiting aayirunna requested recipe THANKU .innu njngalu friends full othu koodi undaki kazhikan ponu just tasted amboo oru raksha illatha taste .pwoliii. thanku thanku adutha dishnu kattta waiting.thanku love bro 🥰🥰🥰
@najeebvaduthala10 ай бұрын
Thank you so much dear sister ❤
@crstiano_edittz46099 ай бұрын
നമുക്കും വേണ്ടപ്പെട്ട എല്ലാവർക്കും ആരോഗ്യത്തോടെ ഈമാനോടെ ദീർഗായുസ്സ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ