ഇത്രയും ധൈര്യമായിട്ട് സാക്ഷി പറയാൻ ഒരാൾ മുൻപോട്ട് വന്നിട്ട് പോലും ഈ കേസ് തെളിയിക്കാൻ ആർജവം കാണിക്കാത്ത നിയമപാലകർ ബിഗ് സല്യൂട്ട് സോബി 🙏🏽❤🙏🏽
@josekurian5359Ай бұрын
മറു വശത്ത് വമ്പൻ ശ്രാവുകൾ പണത്തിന് മീതെ പരുന്തും പറക്കില്ല.
@RemaVijayan-wn6nuАй бұрын
അവർക്ക് പാവപ്പെട്ടവരുടെ നെഞ്ചത്ത് കേറാൻ ആണ് മിടുക്ക് കഷായം ഗ്രീഷ്മയെ കൊണ്ട് നടന്നത് നമ്മൾ കണ്ടത് അല്ലേ
@NATURELIFE-r5uАй бұрын
The voice analysis test conducted by the probe team found Soby was lying and he also did not cooperate in the polygraph test. Soby was also not prepared to undergo other scientific tests like narco test and brain finger print test.
@Wormhole13Ай бұрын
ഈ നാട്ടിൽ നിയമം ലംഘകർക്ക് ഉള്ളതാണ്... നിയമപാലകർ വെറും കറിവേപ്പില. അടിമുടി ക്രിമിനലുകൾ ആണ് പോലീസ്.. നിയമ.. രാഷ്ട്രീയ... ഭരണ....മാധ്യമ രംഗങ്ങളിൽ ഉള്ളത്... പിന്നെവിടെ നിന്ന് സാധാരണ നീതി പുലരും???? ധാർമികതയും സത്യവും എന്നോ മരിച്ചുപോയി 😢😢😢
@axiomserviceАй бұрын
All the best sobbychetta...😮 we love Balu ..unbearable....😮..zeenath beevi alappuzha.
@majeedpoomala7272Ай бұрын
മഹാൻ, ധീരൻ അഭിനന്ദനങ്ങൾ❤️ ഇങ്ങനെയുള്ളവരാണ് നമ്മുടെ സമൂഹത്തിന്, ഇപ്പോൾ ആവശ്യം ❤️❤️❤️
@AjeshM-b7hАй бұрын
സോബി ചേട്ടാ സിനിമയിൽ 100 പേരെ അടിചോടിക്കുന്ന നായകന്മാരെ അല്ല നിങ്ങളെപ്പോലെയുള്ളവരെയാണ് ശരിക്കും ആരാധിക്കേണ്ടത്👌👌👌👌
താങ്കൾവളരെ സൂക്ഷിക്കണം അറിയാവുന്ന കാര്യങ്ങളെല്ലാം പേരടക്കംവിഡിയോ റെക്കോർഡ ചെയ്ത് വക്കീലിനെയോ വേണ്ടപ്പെട്ടവരെയോ ഏൽപിക്കണം ഇവന്മാർ എന്തും ചെയ്യും താങ്കളുടെ പോരാട്ടം വിജയിക്കട്ടെ
@RenjithKumar-no4xuАй бұрын
True Pakshe shoby already koduthu . Pinne eyaale Eni upadravikkillaa( logically) bcoz thelivukal ellaaam record aaai. Anyways Aa BABY ( kunjhu) nu vendy sathyam theliyanam..
@panayamlijuАй бұрын
@@RenjithKumar-no4xuyes. ഇനി അയാളെ അപായപ്പെടുത്തിയാൽ അത് ഇവരാണെന്ന് സ്വാഭാവികമായും സംശയിക്കപ്പെയുമെന്ന് അറിയാം. പക്ഷെ, ഇന്ത്യൻ നിയമപ്രകാരം അതിനും തെളിയിക്കപ്പെടേണ്ടത് ആവശ്യമാണ്. ഇല്ലെങ്കിൽ നമ്മൾ പുറത്തിരുന്നു സംശയിച്ചു കൊണ്ടിരിക്കുക അല്ലാതെ ആരും ശിക്ഷിക്കപ്പെടില്ല.
@MusicfanceАй бұрын
അദ്ദേഹത്തിന് പേടിയില്ല ആള് സ്ട്രോങ്ങ് ആണ് അവന്മാർ ഒന്നു കളിച്ചു നോക്കട്ട് 😂
@MidhunVM-z2cАй бұрын
Evan enth sookshikan evan paranjath full nuna anennu nunaparishothanak thelinjittund
@shylajabeegum5985Ай бұрын
ഒന്നുകിൽ അവർക്കെല്ലാം പങ്കുണ്ടാകും.. പുറത്ത് വന്നാൽ ബാലുവിന്റെ ഇമേജ് പോകും ☹️☹️അല്ലെങ്കിൽ ഭീഷണി 🤕
@jijymjohnАй бұрын
സോബി യഥാർത്ഥത്തിൽ അഭിനന്ദനം അർഹിക്കുന്നു.
@666-_-_Hanz_Ай бұрын
Uva 🤣 ee story Eyal 3year mummbu paranjatha😂 ennitu vallathum nadanno😂😂 eyalude body language kanumbol thanne manasilakum pachakallamanannu😂😂
@jijymjohnАй бұрын
@@666-_-_Hanz_ പക്ഷേ അയാൾ അയാളുടെ മൊഴിയിൽ തന്നെ ഉറച്ചുനിൽക്കുന്നു. പിന്നെ ഇതൊരു കൊലപാതകം എന്ന് ആക്കി തീർക്കുവാൻ ശ്രമിച്ചാൽ അയാൾക്ക് എന്താണ് ബെനിഫിറ്റ്.
@jithinunleashedАй бұрын
@@666-_-_Hanz_ Pinne ara sheri? Ayalude wifeoo?
@shilpasudhakaran7191Ай бұрын
എന്തിന്... അയാള് നുണപരിശോധന നടത്തിയപ്പോൾ പറഞ്ഞത് കള്ളം ആണെന്ന് തെളിഞ്ഞല്ലോ എന്നിട്ടും ഇങ്ങനെ ഓരോ വീഡിയോസ് ഇട്ടു റീച്ച് ഉണ്ടാക്കാൻ കുറെ ചാനലുകൾ
@666-_-_Hanz_Ай бұрын
@@shilpasudhakaran7191 Sathyamano
@GreeshmaKeechu-v9jАй бұрын
ദൈവം താങ്കളെ രക്ഷിക്കട്ടെ. അതുപോലെ ബാലുവിന്റ ആത്മാവ് എല്ലാം കാണുന്നുണ്ട്.. എല്ലാം തേളിയും 👍👍👍
@alicejohnson6725Ай бұрын
ഈ case ലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കോടതി നേരിട്ട് case എടുത്ത് നടപടി എടുക്കണം.
@rajiramachandran1049Ай бұрын
സോബി നിങ്ങൾ ആണ് എത് ർത്ഥ മനുഷ്യൻ, പുരുഷൻ ദൈവം ആയിട്ടാണ് ആ സമയത്ത് സോബി ചേട്ടനെ അവിടെ എത്തിച്ചത് അന്നും ഇന്നും ഒരേ പോലെ സംസാരിക്കുന്നു, ഒരു വാക്കു പോലും വ്യത്യാസം ഇല്ലാതെ സംസാരിക്കുന്നു ധൈര്യവാൻ 💪
@sheenalakshmanan4641Ай бұрын
ഒരു ജനത മുഴുവനും താങ്കളുടെ കൂടെയുണ്ട്. സത്യം ജയിക്കും. നമ്മുടെ നീതിപീഠത്തിൽ നമുക്ക് വിശ്വസിക്കാം
@muraleedharanmm2966Ай бұрын
സത്യം വിജയിക്കും...നന്ദി രണ്ടു പേർക്കും
@preethasreekumar6558Ай бұрын
ദൈവത്തിന്റെ സ്വന്തം നാട്...എന്തു നാണക്കേട് ആണല്ലെ. ദൈവമേ സത്യം തെളിയാണേ.. സോബിയെ രക്ഷിക്കണേ 🙏
@sreekumarpr7363Ай бұрын
😂😂... സോബിയ്ക് വിശുദ്ദ പാത്രിആർക്കിസ് ബാവ പുരസ്കാരം കൊടുക്കും 👍👍
@Nady85410Ай бұрын
😂😂
@vinprajaiАй бұрын
@@sreekumarpr7363 Ivan ella commentinum purake undallo?? Something fishy….
@mathewjohn9662Ай бұрын
God's own country -- അല്ലാ.-- "FRAUD's own country" ...
@aiel2030Ай бұрын
ഇതുപോലെയുള്ള മനുഷ്യർ നമ്മുടെ നാട്ടിന് ആവശ്യം🙄 സത്യം ജയിക്കട്ടെ🙏🏽🙏🏽🙏🏽
@Habibee12345Ай бұрын
ബാലുവിന്റെ ഭാര്യ ഒന്നാം പ്രതി ഇത്രയും കൃത്യവും വ്യക്തവുമായി ഒരാൾ കണ്ടു എന്നു പറയുന്ന കേസ് പോലും രക്ഷയില്ല കേരള പോലീസ് 🙏
@kannanasokan3089Ай бұрын
ലക്ഷ്മിയുടെ ഇന്റർവ്യൂ കണ്ടതിന് ശേഷം കാണുന്നവരുണ്ടോ
@saraswathiprasad6517Ай бұрын
എന്തെ... ലക്ഷ്മി എന്തൊക്കെ പറഞ്ഞാലും അവർ എന്തൊക്കെയോ മറച്ചുപിടിക്കുന്നു എന്നത് 100%സത്യമാണ്.
@girijamegha8713Ай бұрын
അതെ, ലക്ഷ്മിയുടെ പ്രതികരണ രീതി അത്ഭുതപ്പെടുത്തുന്നു. ദുരൂഹത നിറഞ്ഞത്
@thahseertp6311Ай бұрын
ലക്ഷ്മി പറയുന്ന കാര്യങ്ങൾ ഏറെക്കുറെ തെറ്റായ കാര്യങ്ങളാണ്. ഇത്ര വേഗത്തിൽ വാഹനങ്ങൾ ചേസ് ചെയ്യുമ്പോൾ ഉറക്കത്തിൽ ആയത് കൊണ്ട് ഒന്നും അറിഞ്ഞില്ലെന്നു പറയുന്നത് സത്യമാണെന്ന് വിശ്വസിക്കാൻ അറിയാഹാരം കഴിക്കുന്ന ആർക്കും സാധിക്കില്ല
@pramodpranavam4095Ай бұрын
എന്തായാലും സത്യം തെളിയണം 😢
@prasanthnk9191Ай бұрын
🙏🙏🙏🙏🙏❤❤❤❤❤ എനിക്ക് ഇതുപോലൊരു സാക്ഷിയാകാൻ ഉള്ള ധൈര്യം ഉണ്ടെന്ന് തോന്നുന്നില്ല. സർക്കാർ സംവിധാനങ്ങൾ പരമദയനീയം.
@omanasasidaran3205Ай бұрын
സത്യത്തിലും നീതിയിലും ഉറച്ചു നിൽക്കുന്ന സോബി സൂപ്പർ man 👍👍👍👍👍
@jayamoljoseph9237Ай бұрын
ഞാൻ ഇപ്പൊ ശെരിക്കും സോബി ചേട്ടന്റെ ഒരു ഫാനായി 🥰
@sreekumarpr7363Ай бұрын
😂... ഞഞായി...
@vinprajaiАй бұрын
@@sreekumarpr7363 Ivan ella commentinum purake undallo?? Something fishy….
@shreesshanАй бұрын
isis തലച്ചോറിൽ നിറച്ചവനോ അല്ലെങ്കിൽ സ്വർണ്ണക്കടത്തോ ബാലുവിനെ കൊന്ന ടീമ്സിൽ പെട്ട ആളോ ആവാം @@vinprajai
@sujasabu3346Ай бұрын
പക്ഷേ ഒരു കാര്യമുണ്ട് നമ്മളൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഈ സത്യം പുറത്തു വരുമോ എന്തായാലും സോബി ചേട്ടനെ ദൈവം രക്ഷിക്കട്ടെ
@radhakp5267Ай бұрын
⁹
@laljeevan6102Ай бұрын
ബാലഭാസ്ക്കറിൻ്റെ ഭാര്യയെ ബ്രെയിൻ മാപ്പിംഗ് നടത്തിയാൽ ഗൂഢാലോചന പുറത്ത് വരും
ബാലുവിൻ്റെ ആത്മാവ് ഇത് കാണുന്നു , ദൈവം ഉണ്ട് , സത്യം ജയിക്കും .
@sureshkumarp.s8854Ай бұрын
സോബിചേട്ട 🙏❤❤❤... ബാലു ചേട്ടനും കുഞ്ഞിനും നീതി കിട്ടണം...
@InnocentBicycle-ox3rfАй бұрын
നന്മയുടെ കൂടെ ദൈവകരങ്ങൾ ഉണ്ടാകും... എന്ന് വിശ്വസിക്കുക സോബി താങ്കളുടെ ഈ ധൈര്യത്തിനും ഉറച്ച ചുവടുകൾക്കും അഭിനന്ദനങൾ 🙏🙏🙏
@tanusgarden5613Ай бұрын
ജനങ്ങൾ ഒന്നിക്കണം സത്യത്തിലും നീതിക്കും എവിടെ പോണം
@rgnathnath3607Ай бұрын
മുൻ സീറ്റുകളിൽ ഇരുന്ന രണ്ടുപേരും മരിച്ചില്ല..!! പുറകിലുള്ള ബാലഭാസ്‌കർ മരിച്ചു. തകർന്നത് വണ്ടിയുടെ മുൻ ഭാഗവും..!!
@Anurajc3Ай бұрын
അതാണ് ഞാനും ആലോചിച്ചത് 👍🏼👍🏼
@malabiju1980Ай бұрын
Maybe caril balu mathrame undayirunengilo?? But 👶 it's so unfortunate 😢😢😢
@letssee2437Ай бұрын
കുഞ് മരിച്ചല്ലോ 😢
@thamburusathi6018Ай бұрын
Athanu njanum aalochikkunne. Kunjineyum konnathu aakum ingane oru samshayam undakathyrikkan. Lekshmi kk ithyl arivu und. Athyl oru samshayavum venda.., 😡😡😡
@sidansvlog469Ай бұрын
എനിക്ക് തോന്നുന്നത് ബാലബസ്കറിന്ന് smugglingumayi ബന്ധമുണ്ട് . തന്റെ ഭർത്താവിനെ മരണ ശേഷം ഒരു മോശക്കാരനാ ക്കാതിരിക്കാനാകും ലക്ഷ്മി എല്ലാം മറച്ചു വെക്കുന്നത്. അല്ലാതെ സ്വന്തം കുഞ്ഞിനെ കൊല്ലനൊന്നും അവർക്കാവില്ല. ലക്ഷ്മിക്കും സാരമായ പരിക്കുകകളും ഉണ്ടായിരുന്നല്ലോ.
@raphypremoseАй бұрын
ചേട്ടാ കട്ട സപ്പോർട്ടുണ്ട് കേരളത്തിലെ കലാകാരൻ എല്ലാവരുമുണ്ട് ചേട്ടൻ ധൈര്യമായി മുന്നോട്ടു പോകണേ pls 🙏🙏 ഞാൻ raphy premose 💪💪💪💪
@Singam-r1zАй бұрын
അഭിനന്ദനങ്ങള്‍ ഇത് ധൈര്യവും മനുഷ്യ സ്നേഹ വും തന്നെയാണ്
@rajithapt9850Ай бұрын
സാറെ ഈ സ്റ്റീഫൻ അവസാനംസംസാരിക്കാൻ പോയപ്പോൾ പ്രാർത്ഥിക്കുന്ന മട്ടിലിരുന്ന് ഓക്സിജൻ ട്യൂബെങ്ങാനും പിടിച്ച് അമർത്തിയതായിരിക്കുമോ😢😢😢 അവനെന്തായാലും കാര്യമായ പങ്കുണ്ട്.. ഇടിച്ചു ശരിയാക്കി ആക്സിഡൻ്റ് ഉണ്ടാക്കി എന്നിട്ടും പോയില്ലെന്നു കണ്ടപ്പോൾ ജീവിതത്തിലേക്കു തിരിച്ചുവന്നാൽ എല്ലാരും കുടുങ്ങുമല്ലോ😢😢 അതു കൊണ്ടെന്തെങ്കിലും ചെയ്തു കാണും😢😢 മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ പറഞ്ഞിട്ട് ഇവന്മാര് അതിലും ദൂരെയുള്ള ഈ ആശുപത്രിയിലേക്കാണുമാറ്റിയത്😢😢
@ADRIDWORLDАй бұрын
ഒരു സിനിമ എടുത്തൂടെ... ഓരോ....
@sunithaahammed9095Ай бұрын
@@ADRIDWORLDഎല്ലാ സിനിമയുടെയും centrtheam ഈ ഭൂമിയിൽ നടക്കുന്ന കാര്യങ്ങളാണ്. അത് മറ്റൊരാൾക്ക് ആണെന്ന് മാത്രം.
@sheelanandini5046Ай бұрын
അറിയാത്ത കാര്യങ്ങൾ ഊഹിച്ചു പറയരുത്
@jeseena8087Ай бұрын
ഇതേ സംശയം എനിക്കും തോന്നിയിരുന്നു. ബാലു മരിക്കുന്നതിന് മുൻപ് ഒരുമണിക്കൂറോളം ബാലുവുമായി സംസാരിച്ചു എന്ന് പറഞ്ഞിട്ടുണ്ട്. ബാലുവിൻ്റെ മരണശേഷം അച്ഛനോട് പറഞ്ഞിട്ടുണ്ടല്ലോ കേസിനൊന്നും പോകണ്ടെന്ന്.
@sollyjose4796Ай бұрын
ഇവിടുത്തെ പാവങ്ങൾ കഷ്ട്ട പെട്ട കാശു കൊണ്ടാണ് അവനും (സ്റ്റിഫൻ )അവന്റെ അപ്പനും ജീവിച്ചത്. ഇവനെ ഏതെങ്കിലും രീതിയിൽദൈവം തിരിച്ചടി കൊടുക്കും.
@majeedpoomala7272Ай бұрын
ഉന്നതമായ കളിയുണ്ട് എല്ലാവർക്കുംവീതം കിട്ടിക്കാണും😭😭.😭
@jayasreepm9247Ай бұрын
Vazhve മായം Ethanu ഇന്നത്തെ നാടിൻ്റെ അവസ്ഥ.sobi ye pole നട്ടെല്ലുവരാണ് നമ്മുടെ സ്വത്ത്.ഇദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും. ഈശ്വരൻ നൽകാനായി prarthilkate
@RajeshNair-nv6lyАй бұрын
ലക്ഷ്മി എല്ലാം അറിയുന്ന സ്ത്രീ.100%
@sheelamadhu8546Ай бұрын
തുറന്ന് പറയാൻ കാണിക്കുന്ന ധൃൈര്യം സൂപ്പർ അഭിനന്ദനം സൂക്ഷിക്കണം❤❤❤
@PcanuGobakumarАй бұрын
ഒരു പച്ചയായ മനുഷ്യൻ മനുഷ്യ സ്നേഹി ഭഗവാൻ അനുഗ്രഹിക്കട്ടെ
@anoopp5490Ай бұрын
Heading ഇടുമ്പോൾ ഇത്തിരി മനസ്സാക്ഷി വേണം..... ആ പാവത്തിനെയും കുഞ്ഞിനേയും ആരെങ്കിലും കൊന്നതാണെങ്കിൽ അവരെല്ലാം ഈ ഭൂമീന്ന് അനുഭവിച്ചേ പോകൂ, പക്ഷേ ലക്ഷിക്ക് പങ്ക് എന്ന് പറയരുത് .... ഒരുപക്ഷേ അവർ ലക്ഷ്മിയെ കൊല്ലും എന്ന് പേടിച്ചു സത്യം പറയാത്തതായിരിക്കും... പാവം സോബിയേട്ടൻ മരിച്ച പാവം മനുഷ്യനോടുള്ള സ്നേഹം കൊണ്ടാണ് ഇത്രേം കാര്യങ്ങൾ പബ്ലിക്കായി പറയുന്നത്.. അല്ലാതെ കള്ളത്തരം പറഞ്ഞിട്ട് അയാൾക്ക് ഒന്നും നേടാനില്ലല്ലോ? സോബിയേട്ടൻ ഉറക്കത്തിൽ പോലും ശ്രദ്ധിക്കണം... Take care of you and your family ❤❤❤
@Sumamadhavan1122SumaАй бұрын
അത് എന്താ ലക്ഷിക്ക് പങ്കില്ലാന്ന് നിങ്ങൾക്ക് എങ്ങിനെ അറിയാം അവര് പടിച്ച കള്ളിയാണ് സത്യം പറയാൻ കണ്ട കാര്യങ്ങൾ പറയാൻ സോബിച്ചേട്ടൻ കാണിച്ച ദൈര്യം ലക്ഷ്മിക്ക് ഇല്ല പക്ഷെ അവരുടെ ഭർത്താവും കുഞ്ഞും മരിച്ചിട്ട് അവരോട് നീതികാണിക്കാത്ത ലക്ഷ്മി അവർക്ക് തക്ക ശിക്ഷ കൊടുക്കണം
@paulashtamudy9786Ай бұрын
ആ അപകടത്തിൽ അത്ഭുതമായി അവർ എങ്ങനെ രക്ഷപെട്ടു??എല്ലാം തെളിയും സത്യം പുറത്തു വരണം,, sobi 👌
@tanusgarden5613Ай бұрын
രാജ്യത്തിലെ ഞങ്ങളുടെ ഗതികേട്
@rajiramachandran1049Ай бұрын
സോബി ചേട്ടനോട് ബഹുമാനം തോന്നുന്നു, ഇതാണ് ധൈര്യവാൻ
@harri625Ай бұрын
His revelation seems genuine...it needs to be Investigated
@149sky28 күн бұрын
❤a gem of a person..a real God's man. .I have never heard about such a person in my life. I pray for his winning of this battle against evil.
@donyjoe7604Ай бұрын
ബാലുവിന്റെ ഭാര്യ സംസാരിച്ചാൽ പിറ്റേന്നത്തെ വാർത്ത ഭർത്താവിന്റേയും മകളുടേയും വിയോഗത്തിൽ മനം നൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു എന്നാവും..... പക്ഷേ സോബി ഇത്രയും ധൈര്യം കാണിച്ചപ്പോൾ ഭാര്യ ശക്തിയുക്തം Support ചെയ്യേണ്ടതായിരുന്നു. അതില്ലാത്തതു കൊണ്ട് അവരേയും സംശയിക്കണം. Hats off sobbi👍🏻
@sabishaki1871Ай бұрын
Avar samsarichallo
@sharmilanc6206Ай бұрын
Shobi has mentioned he noticed someone seated a little bent in front of the off- white Innova. He wasn't able to identify whether that was a man or a woman. Chances are there, it should the unconscious Laxmi. An unconscious man was taken out and beaten from the same car, which he believe is Balu.
@mercyjacobc6982Ай бұрын
സത്യം ജയിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🥰🙏🏼
@sujathasukumaran2500Ай бұрын
വണ്ടി മരത്തിലിടിച്ചിട്ടാണ് ബാലു മരിക്കാൻ കാരണമെങ്കിൽ മുൻപിലിരുന്നവർ ആദ്യം മരിക്കണ്ടേ ലക്ഷ്മിയും ഡ്രൈവറും. പിറകിലായിരുന്ന ബാലു എങ്ങനെ മരണപ്പെടും😢
@@geteducated9123balu urangan kidannu ennalle lakshmi paranjath .bakil irikunnavar pothuve seat belt idarillallo .pinne urangunna al seat belt iduo
@hillnorhillnor1091Ай бұрын
മുൻപിൽ ഇരുന്ന ഡ്രൈവർ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലായിരുന്നു എന്നാണ് ലക്ഷ്മി ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്
@benzvzvz9956Ай бұрын
ലക്ഷ്മിയേ ബ്രെയിൻ മാപ് ചെയ്ക്കണം.
@vasanthkramkrishnaАй бұрын
congrats mr. sobby , you proceed it bravely 💐
@lissymathew1622Ай бұрын
എത്രമൂടിവെച്ചലുംഒരുനാൾ സത്യംപുറത്തുവരും. ഇത്രയും ഭീക്ഷണിയുഉണ്ടായിട്ടും. തന്റെമൊഴിയിൽഇപ്പോഴുംഉറച്ചുനിൽക്കുന്നു.
@rajsmusiqАй бұрын
Angane ethra sathyam purathu vannittundu??
@AmbikaAmbiambi-l2bАй бұрын
എവിടെങ്കിലും ഒരു തെളിവ് ഒളിഞ്ഞു കിടപ്പുണ്ടാവും....
@itsmytruth1Ай бұрын
എന്തൊരു നാടാണ് നമ്മുടേത്. ക്രൈംമിനെയും ക്രിമിനൽസിനെയും സംരക്ഷിക്കുന്ന നാട് !
@sujathanair8961Ай бұрын
This is one of the main reason young children are escaping from God’s own country.
@amalnarayan795Ай бұрын
🔥🔥🥺🔥🔥 എന്ത് ലോകം അല്ലേ നമ്മുടേത്
@nishashine4415Ай бұрын
എന്നും സോബിയോടൊപ്പം
@Krishna_lub_uАй бұрын
Brave man .. sobi ചേട്ടനെ തൊടാൻ അവർക്ക് ധൈര്യം പോര.. തൊട്ടാൽ ഒരു അന്വേഷണം തുടങ്ങിയാൽ പലരും പല വഴിക്കും കുടുങ്ങും എന്ന് അവർക്ക് തന്നെ ബോധ്യം ഉണ്ട്.. പുള്ളി ആണേൽ ഭീഷണിക്കു വഴങ്ങുന്നും ഇല്ല.. തുടക്കം മുതലേ പറയുന്നത് തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചു ആവർത്തിച്ചു പറയുന്നു.. സമ്മതിക്കണം ചേട്ടൻ്റെ ധൈര്യം.. ലക്ഷ്മി ക്ക് എല്ലാം അറിയാം.. ബാലു അറിയാതെ ഇവള് ചെയ്ത പണി അയതുകൊണ് ആകാം support നിക്കാത്ത ബാലു ചേട്ടനെ അവരു കൊന്നത്.. വല്ലാത്ത ജാതി സ്ത്രീ.. സ്വന്തം ഭർത്താവിനെ കുഞ്ഞിനെ ഉപരി അവർക്ക് വേറെന്താണ്.
@sunithaahammed9095Ай бұрын
പണം
@gigivijayan5485Ай бұрын
സത്യം വിജയിക്കും 🙏🙏🙏🙏🙏🔥🔥🔥
@ഇന്ത്യ-റ9ഗАй бұрын
ഞാൻ ബിസിനസ് ആവശ്യത്തിന് ദുബായ് കേരളo ഒരുപാടു സഞ്ചരിക്കുന്ന ഒരാള.. ഒരിക്കൽ കോച്ചി എയർ പോർട്ടിൽ എന്നോട് ചോദിച്ചു എന്തെങ്കിലും കടത്തുന്നുണ്ടോന്.. കൂടുതൽ ഞാൻ അന്വേഷിച്ചപ്പോൾ ഒരു കാര്യം ഉറപ്പാണ് കടത്തു ഉണ്ട്... ഇത് സത്യം തന്നെ.. ഇതിന്റെ പിന്നിൽ ഒരു മാഫിയ ഉണ്ട് ആഹ് മാഫിയക് പിന്നിൽ നമ്മുടെ മുൻ നിര നേതാക്കന്മാരും ഉണ്ട് അതാണ് കേസ് തെളിയാത്തത് 👍🏻
@hananroshan7730Ай бұрын
റോബി ബിഗ് സല്യൂട്ട്, ദൈവം അനുഗ്രഹിക്കട്ടെ
@preethasreekumar6558Ай бұрын
Soby hats off 👏👏
@pampadyrajendranrajendran9771Ай бұрын
ബാലുവിന്റെ അച്ഛൻ പറഞ്ഞത് സത്യം ആണെങ്കിൽ, ബാലുവിന്റെ ഭാര്യ പണത്തോട് താല്പര്യമുള്ള ഒരാളായിരുന്നു. അതു കൊണ്ട് അവർ സ്വർണ ഇടപാടിൽ ബന്ധപ്പെട്ടിരിക്കാം. ബാലുവിന്റെ മരണ കാരണം വെളിപ്പെടുത്തിയാൽ അവരും കുടുങ്ങും. ഇതായിരിക്കാം സത്യം. അല്ലെങ്കിൽ അവർ ഭീഷണി നേരിടുന്നുണ്ടാവും.!
@sujasabu3346Ай бұрын
സോബി ചേട്ടൻ സൂക്ഷിക്കണം ചേട്ടൻ എതിരെ ഏത് രീതിയിലാണ് അപകടം വരുന്നത് എന്ന് അറിയില്ല സൂക്ഷിക്കുക
@NandakumarJNair32Ай бұрын
ബാലഭാസ്കർ വലിയൊരു കലാകാരനാണ് എന്നതിൽ സംശയമില്ല. എന്ന് വച്ച് അയാൾ നല്ല സ്വഭാവഗുണമുള്ളവൻ ആകണമെന്നില്ല. ക്രിമിനലുകളുമായിട്ട് ആയിരുന്നു കൂട്ട് കെട്ട്. പഠിച്ചിരുന്ന കോളേജും പറ്റിയതായിരുന്നു. അയാളുടെ വിദേശ പ്രോഗ്രാമുകളുടെ മറവിൽ ഇവർ സ്വർണ്ണം കടത്ത്, പല പ്രാവിശ്യം നടത്തിയിരിക്കാം. അതിലുള്ള എന്തെങ്കിലും വലിയ തർക്കമായിരിക്കാം മരണത്തിൽ കാലാശിച്ചത്. ഈ കാര്യങ്ങളൊക്കെ അയാളുടെ ഭാര്യക്കും വ്യക്തമായി അറിയുമായിരിക്കും. അത് കൊണ്ടാണ് അവർ മൗനം പാലിക്കുന്നത്. CBl പോലും പ്രതികൾക്കു വേണ്ടിയാണ് വാദിച്ചതെന്ന് കേൾക്കുമ്പോൾ അതിശയം തോന്നുന്നു. കഷ്ട്ടം !!!.
@ajithmeleri1497Ай бұрын
സോബി ചേട്ടൻ 👍👍
@smvkripa2052Ай бұрын
എന്റെ ബായി ഇത് ബാലുവിന്റെ ഭാര്യ അറിയാതെ ഇത് നടന്നിട്ടില്ല പക്ഷെ നടന്നത് ബാലുവിന്റെ ഭാര്യയോട് പറഞ്ഞു ധരിപ്പിച്ചതുപോലെയല്ല നടന്നത് എല്ലാം ബാലുവിന്റെ ഭാര്യക്കറിയാം സത്യം ജയിക്കട്ടെ എന്നായാലും സത്യം പുറത്തുവരുക തന്നെ ചെയ്യും
@VijayatharaVАй бұрын
വെറുതേ മോഹം
@sushantrajput6920Ай бұрын
I always feels like Soby was telling his truth . Power and the money are the 2 things which destroy others lives easily in this world.
@jaimonkuzhikkattu3551Ай бұрын
സോബിയുടെ സത്യസന്ധത അഭിനന്ദനം അർഹിക്കുന്നു. നീതി ദേവത സത്യം പുറത്തുകൊണ്ട് വരട്ടെ.
@jayanevijayan8031Ай бұрын
സോബിയുടെ ബ്രയിൻ മാപ്പിംഗ് അല്ല ചെയ്യണ്ടത്.ബാലഭാസ്ക്കറിൻ്റെ ഭാര്യയുടെ ബ്രയിൻ മാപ്പിംഗ് ആണ് ചെയ്യണ്ടത്
@nirmagianirmala1405Ай бұрын
നട്ടെല്ലും ധൈര്യവും ധാർമ്മികതയും സാമൂഹ്യബോധവുമുള്ള ഒരു മനുഷ്യനെ കാണാൻ സാധിച്ചതിൽ അഭിമാനംതോനുന്നു!
@florajames1640Ай бұрын
പാവം ബാലു 🙏
@shibukumarrajendra7730Ай бұрын
ഇയാൾക്ക് ഇതിൽ ഇടപെട്ടിട്ടു ഒരു ഗുണവും ഇല്ല പക്ഷേ ഇദ്ദേഹം പറയുന്നതിൽ ഒരു സത്യം ഉണ്ട് 👹👺💀
@B4bestintheworldАй бұрын
സോബി മൊബൈലിൽ അത് ഷൂട്ട് ചെയ്തെങ്കിൽ എന്ത് നന്നായിരുന്നു.. എല്ലാത്തിനെയും പോകാമായിരുന്നു.
@makeuptips6644Ай бұрын
Cheythittundu
@Nrv26Ай бұрын
@@makeuptips6644really ?
@sabishaki1871Ай бұрын
@@makeuptips6644pinnenth kond purath vidunnilla
@ShumciyaismailАй бұрын
സോബി ❤️താങ്കൾക്ക് ഒരു ബിഗ് ബിഗ് സല്യൂട്ട്
@PVArielАй бұрын
അവരുടെ ഇന്റർവ്യൂവിൽ നിന്നും ആർക്കും സംശയം തോന്നും ആദ്ദേഹത്തിന്റ് ഭാര്യക്കും അതിൽ പങ്കുണ്ടെന്നു! അതേ, അവർ ആരെയൊക്കെയോ ഭയപ്പെടുന്നുണ്ട് 🙏
@SARAHHAMMEDАй бұрын
നട്ടെല്ലുള്ള ഒരു കലാകാരനെ കേരളം കണ്ടു 🔥🔥🔥
@lovemusic1429Ай бұрын
Salute u man...hats off man
@monajay6750Ай бұрын
ചേട്ടൻ നല്ല സൂക്ഷിക്കണം
@tharabs9731Ай бұрын
Manasil nanma Ulla oralkke ith pole bold ayi nikkan pattu. Paavappetta nirupadrava karikalaya oru teacher ntem oru paavam achantem mananu kanan kazhinju....oru pakshe soby de appa and Amma pole thonni kanum or....oru artist nod Ulla sneham ,bahumanam..... ❤
@remadevi2937Ай бұрын
Sobhi is sounding like a good and sincere person. He wants the truth to come out and the parents know the facts.
@MHBK72Ай бұрын
OH MY GOD. THIS IS A MIRACLE. THIS MAN IS A GIFT FROM ABOVE🙏🙏
@veenaveena4295Ай бұрын
ദൈവത്തിൻ്റെ സ്വന്തം നാട് എന്ന caption ഇനി കേരളത്തിന് വേണ്ട
@firozsalim6672Ай бұрын
അതിന് ഇതിന്റെ ആധാരം ദൈവം എന്നേ ചെകുത്താന് പണയം വെച്ചു.. അപ്പൊ ഇതല്ല ഇതിലപ്പുറവും നടക്കും..
@TheKing-yd2stАй бұрын
സുബി, താങ്കളെ അഭിനന്ദിക്കുന്നു. 🫡
@manjusharamesh4007Ай бұрын
Hats off Sobi cheta, God bless you
@sujamenon2879Ай бұрын
Proud of you Sobhiji...🙏🙏🙏🙏🙏
@nehanair8655Ай бұрын
ബലഭാസ്കറിൻ്റെ ഭാര്യ അനീതിക്ക് ഒപ്പം നിന്ന് എന്നതിന് തെളിവാണ് 14വർഷത്തിനു ശേഷം ഉണ്ടായ പൊന്നുമോളെയും ഭർത്താവിനെയും നഷ്ടപ്പെട്ടത്.ഇനിയും ഈ അനീതിക്ക് ഒപ്പം നിന്നിട്ട് എന്ത് നേടാനാണ് അവർക്ക് ജീവിതത്തിൽ.അവർക്ക് ഈ ജന്മം ജീവിക്കാനുള്ളത് ബാലഭസ്‌കർ ഉണ്ടാക്കിയിട്ടുണ്ട്.ഭർത്താവിനെയും കുഞ്ഞിനെയും നഷ്ടപ്പെട്ടവൾ അതു തെളിയിക്കാൻ അല്ലേ ശ്രമിക്കേണ്ടത്.എന്താണ് എന്ന് ഉണ്ടായത് എന്ന് അവര് വായ തുറന്നു പറയാത്തത് എന്താണ്.ഈ സ്ത്രീ ഒരു അത്ഭുതം തന്നെ.
അനീതിക്കു കൂട്ട് നിന്നത് കൊണ്ടാണോ വയനാട്ടിൽ ശ്രുതിക്കു എല്ലാം നഷ്ടം ആയത്??
@sabishaki1871Ай бұрын
@@ADRIDWORLDingane nadanitundenkil lakshmi onnum arinjitilla nn enik thonunnu .lakshmi k ellam nashtapetille .swantham kunjinde life vech onnum oru ammayum kalikilla .athum itrayum varsham kathirunn kitiya mol
@ADRIDWORLDАй бұрын
@@sabishaki1871 mm.. ആൾക്കാർ വായിൽ തോന്നിയത് പറയുന്നു.. സ്വർണകടത്തു ബിസിനസ് ഉണ്ടാകും.. Balabaskar അതിൽ ഉണ്ടാകും.. അതാ ലക്ഷ്മി മിണ്ടാത്തത്.. അല്ലാതെ സ്വന്തം കുഞ്ഞിനേയും ജീവിതവും കളയാൻ ഒരു പെണ്ണും നിൽക്കില്ല
@VijayatharaVАй бұрын
അവരൂംജയിലിലാകും
@sabithsabi9792Ай бұрын
സത്യം പുറത്ത് വരണം
@zaheealiyar6977Ай бұрын
Well said Mr. Soby!!! Best wishes.
@jayakumarj2188Ай бұрын
സൂപ്പർ sobi.. ചങ്കൂറ്റം സമ്മതിക്കുന്നു..... സത്യം ജയിക്കട്ടെ
@jiolsimon2482Ай бұрын
Praying for success of this case
@_Beautiful_nature303Ай бұрын
ഉറക്കത്തിൽ ആയിരുന്ന ലക്ഷ്മിയെ ക്ലോറോഫോം പോലുള്ള എന്തെങ്കിലും മണപ്പിച്ച് ബോധം കെടുത്തിയത്തിന് ശേഷം ആകും sobi പറഞ്ഞ സംഭവങ്ങൾ നടന്നത്. ലക്ഷ്മി പിന്നെ ബോധം വന്നത് കാർ നിയന്ത്രണം വിട്ടപ്പോൾ മാത്രമാണ്. സംഭവങ്ങൾക്ക് ശേഷം അതിൻ്റെ ടെൻഷണിൽ കാർ ഓടിച്ച അർജുനൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് കാർ അപകടത്തിൽ പെട്ടത് ആകും. അപകടം ആസൂത്രിതം ആയിരിക്കില്ല. പക്ഷേ അതിന് മുമ്പ് നടന്നത് sobi കണ്ടത് ഒക്കെ സത്യവും ആസൂത്രിതവും ആയിരിക്കും.
@annshomy8499Ай бұрын
കാർ ഓടിച്ചത് അർജുൻ അല്ല, വേറൊരു തടിയൻ ആണെന്ന് ദൃക്‌സാക്ഷി കൾ പറയുന്നു
@SimimolNesamony-b8jАй бұрын
What he is telling is truth … he is confident, same words talking from his memory without any fear…….. appreciate your courage, he is telling the truth…..
@sreekanthgopinath6121Ай бұрын
മരിക്കുന്നതിന് മുന്നേയ് ബാലു മൊഴികൊടുത്തല്ലോ, കൊലപാതകം ആണെങ്കിൽ പുള്ളി അത് പറയില്ലേയ്, എന്തൊക്കെയോ മിസ്റ്റേക്ക് undu🙏
@sindhureghu6246Ай бұрын
Sobi chettaaaa,,,, ❤❤❤❤❤ chettan powli aanu
@LazyGaming408Ай бұрын
നന്ദകുമാരൻ നായർ ലോക ഫ്രോഡ്
@mohanans1972Ай бұрын
അഭിനന്ദനങ്ങൾ 👌👍😘
@KuttukiliАй бұрын
A real man🙏 A real human being. 🙏❤
@bindunarayanan3843Ай бұрын
എന്ത് നല്ല മനുഷ്യൻ ❤️
@gspscwithschool3326Ай бұрын
Hats off u sir. Sathyam theliyikkan vendi thankal efukkunna effort pazhakathirikkatte. ❤❤❤
@sethu234Ай бұрын
സത്യം ദൈവം ആണ്. തീർച്ച ആയും, തെറ്റിന് മറുപടി ഉണ്ടാകും...
@ShijilookaАй бұрын
സോബിയുടെ നിയോഗം ഇതാവാം. .
@sajipampady6912Ай бұрын
Big salute soby ❤
@DurgaDhurga-gz6tcАй бұрын
Shobhi bro namaskarem nigal orupad shradhikane karenam nigalk pinnale ullaver sadarena karalla.. Tk care