അപ്പത്തിന്റെ കൂടെ കൂട്ടാൻ നല്ല ഒന്നാന്തരം ചിക്കൻ പാർട്സ് കറി
Пікірлер: 337
@kattapa_22792 жыл бұрын
പൊറോട്ടയും ചിക്കൻ പാർട്സും... 😋😋.. പൊളി
@Heeels Жыл бұрын
🥺🥺
@rajisaji813310 ай бұрын
ആദ്യമായി parts വയ്ക്കേണ്ടി വന്നപ്പോ, യൂട്യൂബ് നോക്കിയതാ. കണ്ടത് ഈ വീഡിയോ ആയിരുന്നു. ഇതുപോലെ ഞാൻ വച്ചു നോക്കി. ചിക്കൻ മസാല ചേർത്തില്ല. സാദാ മസാലപ്പൊടി മാത്രം ഉപയോഗിച്ചു. 🥰🥰പക്ഷെ husband പോലും ഞെട്ടിപ്പോയി. അത്രയും ഗംഭീരം ആയിരുന്നു. കഴിച്ച relatives ഒക്കെയും വളരെ നല്ല അഭിപ്രായങ്ങൾ പറഞ്ഞു. പക്ഷെ പണി വീണ്ടും കിട്ടി 😂😂അതിന്റെ സ്വാദ് കൊണ്ട് പുള്ളി വീണ്ടും വാങ്ങിക്കൊണ്ടു വന്നു 😄. Thanks for this വീഡിയോ 🙏🥰🥰
@aslanmuhammad7900Ай бұрын
വീഡിയോ കണ്ടിട്ട് കറി ഉണ്ടാകാൻ പോകുന്ന ഞാൻ 😂😁അമ്മച്ചി സൂപ്പർ ❤️
@ghoshrav2 жыл бұрын
അമ്മച്ചീ സഹിക്കുന്നതിന് ഒരു പരിധി ഒക്കെ ഉണ്ട്. വായിൽ കപ്പലോടിയ്ക്കാനാണ് വെള്ളം വരുന്നത്. സൂപ്പർ
@damodaranp76052 жыл бұрын
കല്യാണതലേന്ന് വിളമ്പുന്ന പാർട്സ് കറി സൂപ്പർ ആയിട്ടുണ്ട്.
@Linsonmathews2 жыл бұрын
Vere level റെസിപ്പി 😍
@sukanyarishi2 жыл бұрын
ചിക്കൻ പാർട്ട്സ് കരൾ ഇഷ്ട്ടം..😀
@shineysunil5372 жыл бұрын
Kazicholu no problem
@abhilash68482 жыл бұрын
Karale karalinte karalile karale
@jithuraj20102 жыл бұрын
പക്ഷെ ആ കക്ക(ആമാശയം) ആണ് പൊളി.. ഒരു രക്ഷയും ഇല്ല
@arjunma10432 жыл бұрын
കർളേള്ളള്ളള്ളള്ള
@adarshad72712 жыл бұрын
Ponne poove karleeee
@dhanyan93022 жыл бұрын
പൊളി ഞാൻ ട്രൈ ചെയ്തു സൂപ്പർ പാർട്സ് ✨️👌👌👌👌
@peethambaranputhur55322 жыл бұрын
ഇത് പൊളിച്ചു 👍അടിപൊളി 👌👌👌🙏
@athiraanand70952 жыл бұрын
സൂപ്പർ അമ്മച്ചി,എന്റെ ഫേവറേറ്റ്😋😋
@rosilyvarghese65372 жыл бұрын
Ammachi സൂപ്പർ ആയി കറി 💙💙💙
@shereenak3573 Жыл бұрын
അമ്മച്ചി ഞാൻ ഇന്ന് ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു അമ്മച്ചി പറഞ്ഞതുപോലെ വരുത്തു വെക്കുമ്പോൾ ആ ചിത്തമണം മാറികിട്ടി അതുകൊണ്ട് കൂടുതൽ ഇഷ്ടമായി thank you ❤️
@prashanthsaldanha15162 жыл бұрын
Adipoli adipoli super ammachi kanduttu kodhivarunnu 😋😋😋😘😘🤗
Non stick പാത്രങ്ങൾ ഈ പരിപാടിയുടെ ആത്മാവിനെ തന്നെ ബാധിക്കുന്നു. നാടൻ പാത്രങ്ങളാണ് ഇണങ്ങുക
@okey13176 ай бұрын
😂😂😂😂
@maryammacherian82592 жыл бұрын
അമ്മച്ചി ഒന്ന് ചെയ്തു നോക്കാം കേട്ടോ. കണ്ടിട്ട് super👌👌👌👌
@theessencebysr15002 жыл бұрын
Will definitely try this recipe
@Meeragireesh19952 жыл бұрын
Amma super njan innu try cheyyum👌👌👌
@gayathrik5022 жыл бұрын
Super👍..അമ്മച്ചിയെ കാണാൻ എന്റെ അമ്മമ്മടെ പോലെ ഉണ്ട്.. Same. Ende അമ്മമ്മ മരിച്ചുപോയി.. എനിക്ക് അമ്മച്ചിയെ കാണുമ്പോൾ നല്ല സന്തോഷം ആണ്. അമ്മച്ചിയെ കാണാൻ വേണ്ടിയാ ഞാൻ ഈ ചാനൽ കാണുന്നെ 😍