chickem recipe butterchicken butter chicken in village spices chicken recipe tasty chicken curry village spices
Пікірлер: 87
@abdulhakeem84308 ай бұрын
കൊതിയോറും നസീർക്ക ബട്ടർ ചിക്കൻ... കോഴിക്കോട് നിന്നും എന്റെ വക ഒരു ലൈക് കിടക്കട്ടെ 👍🏻..
@nalinirajan83448 ай бұрын
ഇക്കയുടെ പാചകം കണ്ടാൽ മാത്രംമതി. എന്തിനു രുചിച്ചുനോക്കണം. 👌👌👌
@lisashajan32568 ай бұрын
ഗ്രേവികുറച്ച് കൂടി പോയി ചിക്കൻ കുറവാണ്
@Nviii258 ай бұрын
Vidheshy onum alla chetta north indian dish aanu😊
@hameedkmohammed65688 ай бұрын
ഇത്ത എവിടെ... പൊളിച്ചു മച്ചാനെ
@soyajojo26158 ай бұрын
ഗ്രേവി കുറച്ച് കൂടിപോയോ😊
@sibibhaskaran448 ай бұрын
ഞങ്ങളുടെ ഇത്താ എവിടെ അഭിപ്രായം പൊളിച്ചു മച്ചാനെ ❤
@shaunshajiphilp8 ай бұрын
First 😊
@prajeeshthushara50928 ай бұрын
Cheatta inne Arakkan vendi cheachi ellarunno😅😅
@helenmenon74338 ай бұрын
Oh!onnum parayyanilla. Ugran ssadhanam. Adipoli.
@rajipillai60648 ай бұрын
സൂപ്പർ ബട്ടർ ചിക്കൻ 👌
@AbduRahiman-rs3gw8 ай бұрын
ഇക്കാന്റെ വീഡിയോ ഒരുപാട് ഇഷ്ടമാണ് എന്നും കാണലുണ്ട് വീഡിയോസ് ഒക്കെ ഉണ്ടാക്കി പലഹാരങ്ങളൊക്കെ ഉണ്ടാക്കുന്നുണ്ട
@prabhachandran48528 ай бұрын
Ekka ഞാൻ പനീർ ബട്ടർ മസാല ഉണ്ടാക്കും same ഗ്രേവിയിൽ kassurri methi creem ചേർക്കുന്നതിന്നു തൊട്ടു മുൻപാണ് ഇടുക ഗ്രെവി കുറച്ചു കട്ടി ആയിരിക്കും സൂപ്പർ ഇനി ചിക്കൻചേർത്ത് ഉണ്ടാക്കാം
@bonney218 ай бұрын
എൻ്റെ ഇക്കാ... ബട്ടർ ചിക്കൻ പൊളിച്ചു... ഇത ഒന്ന് ഇന്ദകിട്ടെ ഉള്ളൂ വേറെ പരിവാഡി.. അശോക്
Chettan oru sambhavam aanu ketto, ithu ithra easy aanu ennu aryilla ayirunnu, oru divasam undaaki nokum, innu chechi evide poyi???
@FoodandTravelwithIchayan8 ай бұрын
Restaurant il poi kazhichiyundu pakshe veetil undakkan nokkuka eni enthayalum try chaiyam
@tijojoseph98948 ай бұрын
Super ❤
@Zerah08 ай бұрын
ആദ്യം പറഞ്ഞു കുറച്ചു മസാല ഒക്കെ വേണം എന്ന്.... പിന്നെ പറയുന്നു അധികം മസാല ഒന്നും വേണ്ടാന്ന്.... 🤔🤔🤔
@sudamohandas8 ай бұрын
Kashmiri red chilli powder you are using, has such a bright red color. I buy Kashmiri red chilli whole and wash dry and then powder from Kerala and bring it here. Compared to your mine looks so dull. Can you tell me what kind you are using please? Thanks
@subymolsv45328 ай бұрын
സൂപ്പർ 👌👌👌
@jaisu89738 ай бұрын
Second
@lijomonoj7918 ай бұрын
പൂപ്പാറ ഷാപ്പിൽ നിന്നും ഇക്കയുടെ കക്കാ ഇറച്ചി ഉലർത്തിയതും, കൊഴുവാ കറിയും കപ്പയും കഴിച്ചിട്ടുണ്ട്. വർഷങ്ങൾക്കുമുൻപ്. സൂപ്പർ