ചിക്കനും മീനിനും തീ വില....എന്ത് ചെയ്യും ലിയോ? 😕|LeoLaika|chottuz

  Рет қаралды 95,217

The Chottuz Vlog

The Chottuz Vlog

Күн бұрын

#dogfunny
#chottu
#doglover
#leo
#laika

Пікірлер: 189
@aneeshvnair4140
@aneeshvnair4140 Жыл бұрын
ചോട്ടു ഫാൻസ്‌ ലൈക്ക്❤ ലിയോ ഫാൻസ്‌ ലൈക്ക് ❤ ലൈക്ക ഫാൻസ്‌ ലൈക്ക് ❤
@reshmapratheesh6221
@reshmapratheesh6221 Жыл бұрын
ലിയോ ലെയ്ക ഒരുപാടിഷ്ടം ലൈക്കയുടെ കുരുത്തക്കേട്അതിലും ഇഷ്ട്ടം ആ കല്ലിനുപകരം കയറും കൊണ്ട് ഓടുന്നതുകണ്ടപ്പോൾ ചിരിച്ചുപോയി 🤩
@geethapazhayamallissery8680
@geethapazhayamallissery8680 Жыл бұрын
ഞങ്ങളുടെ മണിക്കുട്ടന് എന്നും മത്തി മീൻ വേണം.. ലിയോ, ലൈക ഇഷ്ടം ❤😍
@safiyasafiyakm8661
@safiyasafiyakm8661 Жыл бұрын
ലെയ്ക്ക ലിയോ ചക്കര മുത്തുകൾ ലെയ്ക്ക കല്ലും കയറും കൊണ്ട് ഓടുന്നത് കാണാൻ സൂപ്പർ♥️♥️♥️♥️♥️♥️🥰🥰🥰🥰🥰
@meghaponni354
@meghaponni354 Жыл бұрын
കുറെ ദിവസമായി രണ്ടു മക്കളെയും കണ്ടിട്ട് ❤️❤️❤️❤️❤️ഉമ്മ...... ചക്കര കളെ ❤️❤️
@anaghamohan5529
@anaghamohan5529 Жыл бұрын
എത്ര ദിവസമായി കുട്ടികളെ കണ്ടിട്ട്. Laika യുടെ കല്ലിന് പകരം കയറും കൊണ്ട് ഓടുന്നത് കാണാൻ നല്ല രസമായിരുന്നു. ലിയോ കുട്ടാ ഹായ്. മക്കൾക്ക് ചക്കര ഉമ്മ. ദിലീപ് ചേട്ടാ ഫാമിലി ഹായ്.🙏🙏🙏♥️💜❤️
@rakeshkr2341
@rakeshkr2341 Жыл бұрын
സത്യം ചേട്ടാ മീനൊക്കെ ഇപ്പോ വേടിപ്പില്ല പച്ചക്കറി വേടിക്കാന്ന് വച്ചാല്‍ അതിനും തീവില ആകെ ആശ്വസം പറബില്‍ ചക്കയുളളതാ
@kunjumolkoshy209
@kunjumolkoshy209 Жыл бұрын
എന്റെ വീട്ടിലെ അവസ്ഥയും ഇങ്ങനെയാ ചോറുകൊടുക്കുമ്പോൾ എന്നെയൊന്നു നോക്കും
@priyar1840
@priyar1840 Жыл бұрын
Laika ചുന്ദരി മോളാ, ലിയോകുട്ടന്റെ കാര്യം പിന്നെ പറയേണ്ട കാര്യം ഇല്ല ❤❤
@geethak4274
@geethak4274 7 ай бұрын
ലിയോന്റെ expression super ❤❤❤❤❤
@monaanida9685
@monaanida9685 Жыл бұрын
ലിയോ &ലെയ്ക 🥰🥰🥰🥰🥰🥰🥰🥰
@rajasree8459
@rajasree8459 Жыл бұрын
ലിയോ പാവം ലൈക കുസൃതി പെണ്ണ്
@harshavacharya769
@harshavacharya769 Жыл бұрын
Ente leokuttane edannu vilikkalle...Mone nnu vilikku❤❤❤❤❤❤❤❤❤❤❤
@remyrajan9638
@remyrajan9638 Жыл бұрын
Leo &Laika💕💕💕❤️❤️❤️
@krishnendua.u1235
@krishnendua.u1235 Жыл бұрын
ലിയോ❤ലെയ്ക്ക ഇഷ്ടം
@geethamohan3340
@geethamohan3340 Жыл бұрын
Liokutta..... 🥰Liykkakutty....... 🥰🤗🤗🙋‍♀️🙋‍♀️
@focus___v_4923
@focus___v_4923 11 ай бұрын
ലിയോ❤️ ലെയ്ക ലെയ്ക അവൾ പൊളി ആണ് 😁
@sakeenav9784
@sakeenav9784 Жыл бұрын
ലൈക്കപെണ്ണെ നീ സൂപ്പർ ആണ് ലിയോ love you❤❤❤❤❤❤❤
@kebeerkebeer2536
@kebeerkebeer2536 Жыл бұрын
ലൈക്ക മോൾ ഗുഡ് ലിയോ മോൻ സൂപ്പർ 🌹❤️🙏
@vrindavenu9652
@vrindavenu9652 Жыл бұрын
2perkum enimuthal saambaar😂😂😂😂avasaanam carinullil ninnum laika molude aa nottam ...😅chirichu vayyaaaaa😁😁💖💖💖💖
@shijamol.kumaran9891
@shijamol.kumaran9891 Жыл бұрын
പാവം മക്കൾ മീനും ചിക്കനും വില കൂടിയത് കൊണ്ട്.. അവരുടെ കാര്യം കഷ്ടമായി.. പാവം ലിയോ മോന് എന്താ പറഞ്ഞത് എന്ന് മനസിലായില്ല ആദ്യം....ലിയോമുത്തേ 🥰🥰🥰🥰🥰 ലെയ്ക്ക മോളെ 😍😍😍
@kunjumolkoshy209
@kunjumolkoshy209 Жыл бұрын
മുട്ടക്കും വിലകൂടി
@SoniyaBion-lu4kh
@SoniyaBion-lu4kh Жыл бұрын
I love you acha orupadu eshttai
@sarammageorge2204
@sarammageorge2204 4 ай бұрын
നല്ല മിടുക്കിനും മിടുക്കിയും കളികൾ കാണാൻ നല്ല രസം
@rajithasharma7166
@rajithasharma7166 Жыл бұрын
Leo Laika orupaad ishtam 😘😘♥️♥️♥️🥰🥰🥰
@geetavnair9011
@geetavnair9011 Жыл бұрын
Paavam Laikka...pokan ready aayi
@VineethaRithuu-te6oz
@VineethaRithuu-te6oz Жыл бұрын
എന്റെ ചോട്ടു മോൻ കൂടെ ഉണ്ടായിരുന്നു എങ്കിൽ 🥰🥰🥰🥰🥰😍😍😍♥️♥️♥️
@farhanmuhammed8920
@farhanmuhammed8920 Жыл бұрын
പാവം പൊന്നു മക്കൾ ലിയോ ലെയ്ക ❤️❤️❤️❤️
@tresajanet5319
@tresajanet5319 Жыл бұрын
പാവം ലയ്ക മോൾ കല്ല് എടുക്കുവാൻ പറഞ്ഞിട്ട് കയർ മാത്രം കൊണ്ടു ഓടേണ്ടി വരുന്നു. ചിരിച്ചു പോയി. ഹാൻഡ്‌സ് അപ്പ്‌ ലിയോ കുട്ടനും പഠിച്ചു. 💕💕💕 ഏതായാലും ഈ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം.. ഞങ്ങളുടെ വീട്ടിലും ഒരു Rootwiler ഉണ്ട്‌. അവൻ നല്ല അനുസരണ ഉണ്ട്‌. എന്നാൽ പുറത്തെ ഒരു മനുഷ്യനെയും കണ്ടാൽ ഭയങ്കര കുര ആയിരിക്കും. 🥰
@beenakumari5325
@beenakumari5325 Жыл бұрын
രണ്ടു പേർക്കും👍👍👍🥰🥰❤️🥰
@sunitharadha2148
@sunitharadha2148 Жыл бұрын
ലിയോ കുട്ടാ ❤❤❤. ലേയ്ക കുട്ടി ❤❤
@prajithasudheep3514
@prajithasudheep3514 Жыл бұрын
Pavam laikaye purthkodupo chetta kothippichile
@avani1234
@avani1234 Жыл бұрын
അച്ഛൻ ലെയ്ക മോൾകണല്ലോ കൂടുതൽ ജോലി കൊടുക്കുന്നത് അവൾ പാവം മോളല്ലേ 🙏🙏🤔🤔💚💙💙
@deepasblogchannel7518
@deepasblogchannel7518 Жыл бұрын
വിൽസൻ 😥
@sumaavb8618
@sumaavb8618 Жыл бұрын
Pavam leykka mol avale pattichu leykkene eniki nalla eshta❤🥰leo kurachu samarthiyam koduthel endu😃🥰
@ajanthakumari6678
@ajanthakumari6678 Жыл бұрын
ലിയോ ലൈക 😥ലൈക mi😮edukee🤪🐈🐈❤
@akshayaashin1744
@akshayaashin1744 Жыл бұрын
ലെയ്ക്ക കുസൃതി കുടുക്ക ആയത് കൊണ്ടാണോ എന്നറിയില്ല പൊടിക്ക് ഇഷ്ടം കൂടുതൽ എനിക്ക് അവളോടാണ് 😍😍😍
@syrasiyad4130
@syrasiyad4130 Жыл бұрын
ലിയോയുടെ ഫോട്ടോ ഇട്ടേച്ചു ലൈകയുടെ വീഡിയോ ഇടുവാണല്ലോ അവൾ ആ ഇരുട്ടത്ത് പോയി കയർ എടുത്തല്ലോ മിടുക്കി
@leelasaji7865
@leelasaji7865 Жыл бұрын
ലിയോ മോൻ ലൈകയുമായി എന്റെ വീട്ടിൽ വാ . ഒത്തിരി മീൻ തരാം. പക്ഷേ ഒരു കണ്ടിഷൻ: . ഒരു ദിവസം എന്റെ വീട്ടിൽ താമസിക്കണം K ട്ടോ.😂😂😂😂😂❤❤❤❤❤
@manjuvk8011
@manjuvk8011 Жыл бұрын
Ellarkumkoodiyulla oru kurumbi pennalle laika kutty..... paavam ente mone Malayalam medium padipichu....leokuttanu sukhayo....pette nn sukavate..umma randalkum.❤❤❤
@prasaddubaidubai4591
@prasaddubaidubai4591 Жыл бұрын
ലിയോ ലെയ്ക ഇഷ്ടം...
@sunithaanil8435
@sunithaanil8435 Жыл бұрын
Mathy pavam laika kallenu nalla bharam ond
@ghoshrav
@ghoshrav Жыл бұрын
ലെയ്ക എന്ത് പറഞ്ഞ >ലും ചെയ്യും പാവം മീനും ഇല്ല ഇറച്ചിയും ഇല്ല. സർക്കാരിന് ഇവരെ പറ്റി ഒന്നും ചിന്ത ഇല്ലല്ലൊ.
@ajanthakumari6678
@ajanthakumari6678 Жыл бұрын
ലിയോ ലൈക p🐬🐬🐬❤😅😅🐈മീൻ kaiecho😂😂u😂😂
@maloottymalu778
@maloottymalu778 Жыл бұрын
athra kanamulla kallu eduppikkalle chetta pavam laikamol
@akshayakrishnakumar7735
@akshayakrishnakumar7735 Жыл бұрын
Pavam laikaaa 😅
@aforanimals8194
@aforanimals8194 Жыл бұрын
ലൈക ലിയോ സുന്ദരികുട്ടികൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@gayathrisoman4731
@gayathrisoman4731 Жыл бұрын
Hai Acha 💕❤️❤️💞❤️Leokutta ❤️❤️💞Laika l❤️❤️💞💞💞and family 💕❤️❤️❤️💞💞❤️
@geethasiby
@geethasiby Жыл бұрын
വേണ്ടായിരുന്നു ചേട്ടാ laikkaye pattickandayirunnu🤔🤔🤔🤔
@Bindhuambadi-ex9jb
@Bindhuambadi-ex9jb Жыл бұрын
Leo and laika super 💞💞💞💞💞💞
@nishakizhakkayil1081
@nishakizhakkayil1081 Жыл бұрын
ലിയോ ലൈക്ക ❤❤❤🥰🥰🥰😘😘
@RanjiniS.r
@RanjiniS.r Жыл бұрын
Leo and laika❤😘
@GeethaKR-p5y
@GeethaKR-p5y Жыл бұрын
ലൈക്ക യുടെ പല്ലു പോകുമല്ലോ, അച്ഛാ
@CensorGuru
@CensorGuru Жыл бұрын
Pavam acha aval illam cheyyum.ennu vicharich.avala.kondu.kallu pattilla
@suvithao4606
@suvithao4606 Жыл бұрын
Pavam liyo liyika 👍👌🥰🥰🥰🥰
@meghaponni354
@meghaponni354 Жыл бұрын
ലേക്കെയേ വിഷമിപ്പിക്കരുത് ചേട്ടാ ❤️ഇത്രയും കനമുള്ള കല്ല് എങനെ മോളു എടുക്കും ❤️❤️
@sumakt6257
@sumakt6257 Жыл бұрын
അതെ,ഇത് എനിക്ക് അത് വിഷമം ആയി...പാവം Laika മോൾ ❤❤leo 🦁 ചീയോ സുഖമാവട്ടെ വേഗം
@devimatha8864
@devimatha8864 Жыл бұрын
Yes... അത് കണ്ടപ്പോൾ വിഷമം തോന്നി
@valsalanayar3716
@valsalanayar3716 Жыл бұрын
Leo kuttane ketti kanumbol vishamam thonnunnu. Laika kuttiye yum Avante koode ketti yittal Leo kuttanum vishamam thonnilla.randalum onnichu kalichu happy aayi kanumbol sandosham thonnum. Avan vegam sughavatte. Kattil kanathaya Naya kuttane avar kandu pidikkum ennu thanne Agrahikkunnu Ellavarum.💖🙏
@Preetha-vh4rv
@Preetha-vh4rv Жыл бұрын
പാവം ലിയോ, ❤❤❤❤❤
@CensorGuru
@CensorGuru Жыл бұрын
Vishamam vannagilum..last chirich.poy
@nishas3258
@nishas3258 Жыл бұрын
2 um Nala kusrithiya❤
@lalithaayyappan7000
@lalithaayyappan7000 Жыл бұрын
മലയാളം ഇംഗ്ലീഷ് മീഡിയം കുഞ്ഞുങ്ങൾ😂😂😂❤❤❤❤❤❤
@lathap2
@lathap2 Жыл бұрын
Hello Laika and leo god bless u ❤❤❤ wilson vegathil kittanam yende prarthana 🙏🙏🙏
@prasaddp8771
@prasaddp8771 Жыл бұрын
Leo and Laika ❤
@arunsunny6692
@arunsunny6692 Жыл бұрын
Super LeoLaika
@seethak6109
@seethak6109 Жыл бұрын
ലൈക ഇരുത്തം സൂപ്പർ 😂😂
@molusmolus7515
@molusmolus7515 Жыл бұрын
മുട്ട പൊരിച്ചത് ചോട്ടൂ മോനു അല്ലെ ഇഷ്ട്ടം
@beenanair9859
@beenanair9859 Жыл бұрын
ലിയോ, ലൈക്ക ❤️❤️❤️
@lathikalathika3941
@lathikalathika3941 Жыл бұрын
ലീയോ പൊന്നു മോനേ കളിയാക്കരുത്
@nob2890
@nob2890 Жыл бұрын
Oru pattiye entho cheyth paranj ellam poyallo manushyan vannappo oru mindum illa alle ennatharnnu video irakkunnu ente ponne
@sumayyabiju1376
@sumayyabiju1376 Жыл бұрын
chakara vavakal vannallo ❤❤❤
@josejoseph2976
@josejoseph2976 Жыл бұрын
Laika has become smart...
@CensorGuru
@CensorGuru Жыл бұрын
Pavam laika mol
@praveenpravi2146
@praveenpravi2146 Жыл бұрын
. കടലീ - പോകുവാ ന്ന് - പറഞാ- കടലി - പോക്ണം - ഞങ്ങളേയും - പറ്റിക്കരുത്
@maloottymalu778
@maloottymalu778 Жыл бұрын
chakkarakal
@rekharavindran6540
@rekharavindran6540 Жыл бұрын
Ayyoeda pavam 🥰🥰🥰🥰🥰🥰🥰🥰💟💟💟💚💚🧡🧡♥️♥️✴️✴️✴️💛💛💖💖
@KRiSHNA-yi1jw
@KRiSHNA-yi1jw Жыл бұрын
Wilsonkuttanae ethrayum vegam kandetthan kazhiyatte nu njanum seriously prarthikuwa.. 🙏 laikkamol Britishkaari aayaknda avalk English ae ariyu😂...paavam leokuttanu English il parayumbo pettann manasilavunilla🤗
@michootychikkus
@michootychikkus Жыл бұрын
❤️❤️❤️🥰🥰🥰
@vinithajobyvinithajoby7093
@vinithajobyvinithajoby7093 Жыл бұрын
ലിയൂടെയും ലെ യിക്കയുടെയും കയ്യിൽ ഓരോ ചൂണ്ടകൊടുത്തു വിട്. തോട്ടിൽ പോകുമ്പോൾ
@_sajani_
@_sajani_ Жыл бұрын
ചക്കരക്കൽ 🥰🥰🥰❤❤❤
@sujanababu6502
@sujanababu6502 Жыл бұрын
❤️❤️🥰🥰🥰ലിയോ ലൈക
@sivanik4754
@sivanik4754 Жыл бұрын
ലിയോ🎉❤❤❤ലെയ്ക്കാ❤❤❤🎉
@rathikr9695
@rathikr9695 Жыл бұрын
Hai uncle and hello sweet little laika and leo. Happy to see your video❤.😊
@Anuanargha98
@Anuanargha98 Жыл бұрын
Leo enthina ketti itte
@vinithajobyvinithajoby7093
@vinithajobyvinithajoby7093 Жыл бұрын
❤❤❤❤❤❤❤❤
@chinchuschinz2228
@chinchuschinz2228 Жыл бұрын
Leo ❤ Laika ❤😘
@lathikalathika3941
@lathikalathika3941 Жыл бұрын
മുന്ന് പേരും നമുക്ക്❤ അല്ലേ?
@beenamathew8950
@beenamathew8950 Жыл бұрын
Leo
@VineethaRithuu-te6oz
@VineethaRithuu-te6oz Жыл бұрын
♥️♥️♥️♥️♥️
@umanair8244
@umanair8244 Жыл бұрын
A pavathine enthina kalluchumappikkunne
@user-gr9xy6rz5x
@user-gr9xy6rz5x Жыл бұрын
ചേട്ടാ ചിക്കൻ കാൽ വാങ്ങി വൃത്തിയാക്കി കുക്കറിൽ വേവിച്ച് കൊടുക്ക്.
@nimimol7964
@nimimol7964 Жыл бұрын
Leo Laika ❤❤❤❤
@sheelageorge8030
@sheelageorge8030 Жыл бұрын
Anta chatta anikum oru German unda avanum ethuthanna fish or chiken choru vanda kallan mara❤❤❤
@murali9751
@murali9751 Жыл бұрын
Leokku enthu Patti eppozhum ketti ittitikkunathu enthae
@sree4607
@sree4607 Жыл бұрын
പെടിഗിരി വാങ്ങി അത് കുറച്ചെടുത്ത് ഞുറുക്കി അത് ചോറിൽ ഇട്ട് ഇളക്കികൊടുത്താൽ ഇവര് സന്തോഷത്തോടെ ചോറ് കഴിച്ചോളും, ഫ്ളിപ്കാർട്ടിൽ ഓഫർ ഉണ്ട്,
@lidiyadennis3448
@lidiyadennis3448 Жыл бұрын
Leo ne Malayalam medium padipichit. Laikeye English medium padipichathi nthayalum moshayi poyi unclee😂😂
@jayar9049
@jayar9049 Жыл бұрын
ലിയോ ഇംഗ്ലീഷ് മിഡിയത്തിൽ ചേർക്കണം ദിലീപ് ഏട്ടാ
@koshyjohn1515
@koshyjohn1515 Жыл бұрын
Avan Malayalam mediathila padiche😅😅😅😅
@shajichakkola5381
@shajichakkola5381 Жыл бұрын
❤❤❤
@aneesabeevi3409
@aneesabeevi3409 Жыл бұрын
😂❤😂.
@radhikaradhikasree1301
@radhikaradhikasree1301 Жыл бұрын
😍😍😍🥰🥰
@prathibhavidyalayam9287
@prathibhavidyalayam9287 Жыл бұрын
Leomon 🐕‍🦺 achan parayunnathu sradhayode kelkkunnundallo...kannilekkulla nottam❤ Laikamole ningal pattichu alle...🤬🐈‍⬛💕💕💕
@jomymj6943
@jomymj6943 Жыл бұрын
🤝
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37