ചില അടുക്കള വിശ്വാസങ്ങൾ - ശാസ്ത്രീയ വശങ്ങൾ

  Рет қаралды 3,250

മധുരിയ്ക്കും പഴമകൾ

മധുരിയ്ക്കും പഴമകൾ

Күн бұрын

അടുക്കളയുമായി ബന്ധപ്പെട്ട ചില വിശ്വാസങ്ങളും അതിനു പിന്നിലെ ശാസ്ത്രീയ വശങ്ങളും
മധുരിയ്ക്കും പഴമകൾ // Madhurikkum Pazhamakal

Пікірлер: 81
@beenadileepan2477
@beenadileepan2477 3 жыл бұрын
പുതു തലമുറക്ക് ഒട്ടും അറിയാത്ത എന്നാൽ തീർച്ചയായും അവർ അറിയേണ്ട അനുവർത്തിക്കേണ്ടതായ ചില ആചാരങ്ങൾ അല്ലെങ്കിൽ വിശ്വാസങ്ങൾ ....... നല്ല അവതരണം ...അസ്സലായി
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank You amme
@noorusworld2909
@noorusworld2909 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമായി എല്ലാ വീഡിയോസും. എനിക്ക് ആ പഴയ കാലം ഒരുപാട് ഇഷ്ടമാ 😍മണ്ണുകൊണ്ടുള്ള വീട്, ഇരുന്നു കത്തിക്കുന്ന മണ്ണിന്റെ അടുപ്പ്, മണ്ണ് പാത്രങ്ങൾ, അമ്മികല്ലിൽ അരക്കുന്നത്, ഉരലിൽ ഇടിച്ചുണ്ടാകുന്നത്, മുള്ളുവേലി എല്ലാം എന്റെ മനസ്സിലെ മായാത്ത ഓർമകളാ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി എന്നെപോലെ ഇതൊക്കെ ഓർക്കുന്ന ഒരുപാട് പേരുണ്ടല്ലോ ഇപ്പോഴും. പിന്നെ മധുരികും പഴമകളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള അന്ന് ആളുകൾ ഉപയോഗിച്ചിരുന്ന ഒരുപാട് പത്രംങ്ങൾ മറ്റു സാധനങ്ങൾ കണ്ടു വളരെ അതികം സന്തോഷം. ഇനിയും ഇങ്ങനെയുള്ള വീഡിയോസുകൾ ഇടണം
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
തീർച്ചയായും ഇത്തരം വീഡിയോകൾ ഞങ്ങൾ ഉൾപ്പെടുത്തുന്നതാണ്. Thank you for your support
@namboodirineelakandan4157
@namboodirineelakandan4157 3 жыл бұрын
നമുക്കും അനുകരിക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത നല്ല ശീലങ്ങൾ
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
അതെ
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you for your support
@sinimangot3021
@sinimangot3021 3 жыл бұрын
പിടിയരി, അടുക്കളമുത്തിയെ പഷ്ണിക്കിടാതിരിക്കൽ, ചെണ്ടത്തുടി.... അങ്ങിനെ ഇന്നും ഇഷ്ട്ടവും മധുരവും തരുന്ന ഈ പഴമകളെ പുതിയ തലമുറയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിൽ ഒരുപാട് സന്തോഷം.... ഇനിയും ഇതുപോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു 👍
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
തീർച്ചയായും . ഒരു പാടു സന്തോഷം
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Sure... thank you ❤️
@binikharidas9055
@binikharidas9055 3 жыл бұрын
വളരെ നല്ല എപ്പിസോഡ്. ഓരോ കാര്യങ്ങളുടെയും ശാസ്ത്രീയ വശങ്ങൾ കൂടി പറഞ്ഞതു വളരെ നന്നായി.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Sure..
@deviharinarayanan4025
@deviharinarayanan4025 3 жыл бұрын
നന്നായി ട്ടോ അവതരണം. എന്റെ അമ്മ cheyyarundayirunnu. അങ്ങനെ ഞങ്ങളും ശീലിച്ചു ഇപ്പോഴും അരി എടുത്താൽ 2 മണി അരി thirichidarund. Pinne enthum thudachedukkarilla. Ithiri athil bakki vekkum... Ammakku നന്ദി. പഴയ ormakal ilekku കൊണ്ട് പോയ sruthikku nandi🙏
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you so much
@sreedevimahesh506
@sreedevimahesh506 3 жыл бұрын
Nalla aiswaryam kaanan..avatharanam super..ente amma ingane pidi ari edutu vekkumaayirunnu..
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ഒരുപാടു സന്തോഷം
@ashtamoorthympazhiyottu9686
@ashtamoorthympazhiyottu9686 3 жыл бұрын
അടുക്കളളയിലെ ചിട്ടകൾ പറഞ്ഞ ത് വളരെ നല്ലത്. ഇനിയും ഉണ്ട് . അടുപ്പിൽ ഗണപതി, ഭക്ഷണം പാകം ചെയ്താൽ അടുപ്പിലിൽ കുറച്ചിടൽ തുടങ്ങിയവ.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ശരിയാണ്. നിരവധി കമറ്റുകളിൽ നമുക്ക് അറിയുന്നതും അറിയാത്തതുമായ നിരവധി വിശ്വാസങ്ങളെപ്പറ്റി കണ്ടു ഒരുപാടു സന്തോഷം
@Sangeetha_Narayanan
@Sangeetha_Narayanan 3 жыл бұрын
Good information Ammuedathi... 🙏🏻🙏🏻🙏🏻
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you dear
@roshanpk104
@roshanpk104 3 жыл бұрын
എന്റെ അമ്മ പണ്ട് ചെയ്യുന്നത് കണ്ടിട്ടുണ്ട്. പഴയ ഓർമ്മകളിലേക്ക് പോയി. 🙏🙏
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ശരിയാണ്. ഒരുപാടു പേർ നല്ല അഭിപ്രായം പറഞ്ഞു ഇന്നത്തെ എപ്പിസോഡിനെക്കുറിച്ച്
@abdulsalim4818
@abdulsalim4818 3 жыл бұрын
Boar adippikkaatha avatharanam ente naattu kaaraanu sruth sree hari abimaanam kollunnu
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you for your support
@annamathews1084
@annamathews1084 3 жыл бұрын
Very informative ❤️
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@englishlove8245
@englishlove8245 2 жыл бұрын
മുറം കമിഴ്ത്തി വയ്ക്കാമോ ?
@christinajofi2764
@christinajofi2764 3 жыл бұрын
Very informative
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@sreekumarmuduvamburam5881
@sreekumarmuduvamburam5881 3 жыл бұрын
Good
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@sailajasasimenon
@sailajasasimenon 3 жыл бұрын
പഴമയുടെ അറിവ് തരുന്ന ഒരു നല്ല video. ഇതിൽ ചിലതെല്ലാം ഞങ്ങൾ ഇപ്പോഴും അനുവർത്തിച്ചു വരുന്നു ഞങ്ങളുടേത്‌ ഒരു പഴയ സ്ഥാനീയ നായർ തറവാട് കുടുംബമായതു കൊണ്ട് ഇങ്ങനത്തെ ആചാരങ്ങൾ നിലവിലുണ്ടായിരുന്നു.അതുപോലെ നാളികേരമുറി മലർത്തി വെക്കരുത്, അമ്മിയിൽ ചവിട്ടരുത്, ഈറൻ തോർത്ത്‌ കുളി കഴിഞ്ഞാൽ ചുറ്റി വെക്കരുത്, ഉപ്പു കയ്യിൽ കിടുക്കരുത്, സന്ധ്യക്ക്‌ മോരും പാലും കൊടുക്കരുത്, സന്ധ്യക്കു അച്ചാർ ഭരണികൾ തുറക്കരുത് ഇങ്ങനെ ഓർമ വന്നവയിൽ ചിലതാണു എഴുതിയത്. എന്തായാലും അറിയണമെന്ന് ആഗ്രഹമുള്ള പലർക്കും കാണാൻ നല്ലൊരു video അവതരിപ്പിച്ചതിനു ശ്രുതിക്കു നന്ദി 🙏 ഇനിയും പഴമക്കായി കാത്തിരിക്കുന്നു 😊
@lakshmananbhattathiri6046
@lakshmananbhattathiri6046 3 жыл бұрын
👍
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ഒരുപാടു വിവരങ്ങൾ, എനിയ്ക്കറിയാത്തതുപോലും പറഞ്ഞു തന്നതിന് ഒരുപാടു നന്ദി
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@noorusworld2909
@noorusworld2909 3 жыл бұрын
ഉപ്പ്, കടുക് കടം വാങ്ങരുത് അത് ദാരിദ്ര്യം കൂടും
@harinarayanan5864
@harinarayanan5864 3 жыл бұрын
അഭിനന്ദനങ്ങൾ 💐
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@rajanimanoharan7276
@rajanimanoharan7276 3 жыл бұрын
കുറേ ഉണ്ട്.ഇപ്പോഴും അനുവർത്തിച്ചു പോരുന്നുപലതും. ഉപ്പു അടക്ക കയ്യിൽ കൊടുക്കരുത്, സന്ധ്യക്കു ഭക്ഷണം കഴിക്കരുത്, കിടക്കരുത്, അരിപൊടി കോലം ഇടുന്നത് ഉറുമ്പിനു, അണ്ണാന് ഭക്ഷണം. ഉണ്ട കിണ്ണം ഉണങ്ങരുത്. ഏതു സാധങ്ങളും ആയിക്കോട്ടെ എടുക്കുമ്പോൾ ഒന്ന് തട്ടി എടുക്കണം. കാലത്തു മുറ്റം അടിച്ചുവാരി ചാണകം തളി ക്കണം, കാലത്തു അടുപ്പ് കത്തിക്കുമ്പോൾ ഒരു തേങ്ങ പൂള് അതിലേക്കു ഇടണം. ഈ ഹൈടെക് യുഗത്തിൽ ഇതിനെല്ലാം വില കൊടുക്കുന്നവർ വിരളം. ഭക്ഷണം ഉണ്ടാക്കുമ്പോൾ കഴിക്കരുത് അമ്മിയിൽ അരക്കുമ്പോൾ തേങ്ങ എടുത്തു കഴിച്ചാൽ കല്യാണത്തിന് മഴ പെയ്യും അങ്ങിനെ എത്ര എത്ര, അടുപ്പ് കിണ്ണം വെച്ചു വീശി കത്തിക്കരുത്. മുടി അഴിച്ചിട്ടു അടുക്കളൽ യിൽ പ്രവേശിക്കരുത് 😄ഇതു ഇന്ന് സർവ്വ സാധാരണം പക്ഷെ ഇതിലൊക്കെ വലിയ സത്യങ്ങൾ ഉണ്ട് 🙏
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you 💕💕💕💕💕💕 അറിയാത്ത പല വിവരങ്ങളും പറഞ്ഞു തന്നതിന് ഒരുപാടു നന്ദി
@prasanthtk9811
@prasanthtk9811 3 жыл бұрын
പഴമയിലെ പുതുമകൾ 🙏👌
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Yes
@beenadileepan2477
@beenadileepan2477 3 жыл бұрын
👏👏👏👏 A class.......
@sissilyjohn6752
@sissilyjohn6752 3 жыл бұрын
ഇതിൽ കുറെ സംപ്റദായങ്ങൾ ക്രിസ്തൃാനികളുടെ ഭവനങ്ങളിലും ഉണ്ടായിരുന്നു. പ്രതേകിചും പിടിഅരി. Sunday school നു പോകുന്ന കുട്ടികളിൽ ഒരാൾക്ക് ആയിരിക്കും ഒരു ഏരിയയിലെ ചാർജ്. അങ്ങനെ ഒരു ഇടവകയിലെ ഏരിയ അനുസരിച്ച് ധാരാളം പേർ. അവർ ശനിയാഴ്ച അവരവരുടെ ഏരിയയിലെ വീടുകളിൽ നിന്നും പിടിഅരി ശേഖരിച്ച് ഞായറാഴ്ച പള്ളിയിൽ ഏല്പിക്കുകയും അത് ഇടവക വികാരി ഇടവകയിലെ നിർധനകുടുംബങ്ങൾക്ക് കൊടുക്കുകയും അല്ലാത്ത പക്ഷം കുറഞ്ഞ വിലയ്ക്കു ലേലം നടത്തുകയും ചെയ്യും. ചില അമ്മച്ചിമാർ 'അരി തീർന്നിട്ട് പിടിഅരി എടുത്താ ചോറ് വച്ചത് എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ഏതായാലും പഴമയുടെ ആ നന്മയും കരുതലും ഒന്നു വേറെ തന്നെയാണ്. കാലം തിരിച്ചു നടന്നിരുന്നെൻകിൽ എന്നു ചിലപ്പോൾ എങ്കിലും ആഗ്രഹിച്ചു പോകുന്നു.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ശരിയാണ് , അത്തരം കാലം തിരിച്ചു കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
വളരെ വിശദമായി എഴുതിയതിന് Special Thanks തുടർന്നും സപ്പോർട്ട് ഉണ്ടാവണം ട്ടോ
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
🥰🥰🥰
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@smithakn787
@smithakn787 3 жыл бұрын
👍👍
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@savithaamv7140
@savithaamv7140 3 жыл бұрын
👍👍🙏
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you 💖
@rajagopal59
@rajagopal59 3 жыл бұрын
🙏👌👏👏
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you 💖
@rpoovadan9354
@rpoovadan9354 3 жыл бұрын
പിടിയരി മാറ്റി വെക്കുന്ന സന്പ്രദായം മലബാറിലെ മിക്കവാറും എല്ലാ ഹിന്ദു ജാതികളിലും പണ്ടു നിലനിസന്നിരുന്നു. ഈ മാറ്റി വെക്കുന്ന അരി ധർമ്മം കൊടുക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്.. അന്നു വന്നു ധർമ്മം വാങ്ങിയവർ മിക്കവാറും ഇന്നു ധനികരായി ധർമ്മം നല്കിയവർ ഭൂപരിഷ്കരണം നടപ്പിലായതോടെ പാപ്പരായി മാറുകയും ചെയ്തു. പണ്ടത്തെ ആചാരങ്ങളും വിശ്വാസങ്ങളും, നീതിബോധവു൦ സഹജീവി സ്നേഹവു൦ ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൻെറ സാക്ഷ്യപത്രങ്ങൾ ആണ്. ഇതുപോലെ നിലനിലക്കുന്ന നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ഉണ്ടു. അവയെയും പ്രതീക്ഷക്കുന്നു. 👌👍👍
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ശരിയാണ്. ഇത്തരത്തിലുള വിശ്വാസങ്ങളിലും, ആചാരങ്ങളിലും വഴി പ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്ന നമ്മുടെ ജീവിതചര്യയെ സൂചിപ്പിക്കുന്നു.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
തീർച്ചയായും ഉൾപ്പെടുത്താം അതിനുള്ള ,വിവരശേഖരണത്തിനുള്ള help പ്രതീക്ഷിയ്ക്കുന്നു
@abdulrasheedmannengal9379
@abdulrasheedmannengal9379 3 жыл бұрын
👌👌🙏🙏
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you so much 🙏
@nidhinmangalasseri4061
@nidhinmangalasseri4061 3 жыл бұрын
😍
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@pranikaworld6673
@pranikaworld6673 3 жыл бұрын
Pidiyari sambradayam psc padikanund.chavaraya achan thudangiyath en.ee ari pavapettavark kodkn vendi ennokke.shruthi talking style nallathato.njn kasrd district nin ula
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ok Kasaragod aanu alle
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@pranikaworld6673
@pranikaworld6673 3 жыл бұрын
@@മധുരിയ്ക്കുംപഴമകൾ ys.malayale alla.havyaka kannada brahmins
@smithakn787
@smithakn787 3 жыл бұрын
എന്റെ അമ്മ ഇപ്പോഴും അരി എടുക്കുമ്പോൾ ഒരു പിടി മാറ്റിവയ്ക്കും
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ok ധാരാളം ആൾക്കാരുടെ ഇത്തരത്തിൽ ചെയ്യുന്നുണ്ടെന്നുള്ള കമന്റുകൾ കണ്ടപ്പോൾ സന്തോഷമായി
@muraleedharanthrissur345
@muraleedharanthrissur345 3 жыл бұрын
കാലം മാറിയപ്പോൾ വിശ്വാസങ്ങൾക്കും മാറ്റങ്ങൾ വന്നു. പഴയകാലത്തെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് നിലനിന്നിരുന്ന പല വിശ്വാസങ്ങൾക്കും സമ്പ്രദായങ്ങൾക്കും ഇപ്പോഴത്തെ സാഹചര്യത്തിൽ വിലയില്ലാതായി.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ശരിയാണ്
@bhasmammekadyadu
@bhasmammekadyadu 3 жыл бұрын
നന്നായി .ഊണ് കഴിക്കുന്നത് ഇരുട്ടത്തു വയ്യ ഒരു തിരിയെങ്കിലും കത്തിച്ച് വച്ച് വേണം കഴിക്കാൻ എന്ന് പറയും
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ശരിയാണ്
@ashtamoorthympazhiyottu9686
@ashtamoorthympazhiyottu9686 3 жыл бұрын
കൊട്ടത്തളം എന്നാണ് പറയുക പല സ്ഥലത്തും . ഓവ് അല്ലാ തോന്നുന്നു.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ശരിയാണ് . പെട്ടെന്ന് ഓവ് എന്ന് പറഞ്ഞു പോയി , അത്രയ്ക്ക് ഓർത്തില്ല
@ashtamoorthympazhiyottu9686
@ashtamoorthympazhiyottu9686 3 жыл бұрын
@@മധുരിയ്ക്കുംപഴമകൾ സാരമില്ലാ ചില പ്രദേശങളിൽ ഓവ് എന്നും പറയുമെന്ന റിയുന്നു... കൊട്ടത്തളം + ഓവ്
@binikharidas9055
@binikharidas9055 3 жыл бұрын
@@മധുരിയ്ക്കുംപഴമകൾ എന്റെ ഇല്ലത്ത് ഓവെന്നു തന്നെയാണു പറയാറുള്ളത്.
@klmsuvarddhan9017
@klmsuvarddhan9017 3 жыл бұрын
മൊഴികൾ ശ്രുതിമധുരം😊👍
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ഒരുപാടു സന്തോഷം
@jayalakshmi6303
@jayalakshmi6303 3 жыл бұрын
👍👍
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@vasanthakumari7246
@vasanthakumari7246 3 жыл бұрын
Bhiksha koduthal polum athil ninnum oru nullu ari thirichidan parayum.athu nammude bhavus (ayswaryam aanu.athuvittukalayilla
@vasanthakumari7246
@vasanthakumari7246 3 жыл бұрын
@@മധുരിയ്ക്കുംപഴമകൾ sandhyakku vilakku vecha sesham onnum purathu kodukkilla
പ്രസവ ശുശ്രൂഷ. // മധുരിയ്ക്കും പഴമകൾ
15:30
മധുരിയ്ക്കും പഴമകൾ
Рет қаралды 1,9 М.
പ്രസവ ശുശ്രൂഷ ഭാഗം - 2 // മധുരിയ്ക്കും പഴമകൾ
14:18
മധുരിയ്ക്കും പഴമകൾ
Рет қаралды 1 М.
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Миллионер | 1 - серия
34:31
Million Show
Рет қаралды 746 М.
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 50 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 12 МЛН
ഓണവിശേഷങ്ങൾ//madhurikkum pazhamakal// മധുരിയ്ക്കും പഴമകൾ
11:05
മധുരിയ്ക്കും പഴമകൾ
Рет қаралды 2,6 М.
പഴമയിലെ അറിയാക്കൂട്ടുകൾ//മധുരിക്കും പഴമകൾ
31:19
മധുരിയ്ക്കും പഴമകൾ
Рет қаралды 2,1 М.
തളപ്പ് // thalappu// മധുരിയ്ക്കും പഴമകൾ //madhurikkum pazhamakal
9:21
മധുരിയ്ക്കും പഴമകൾ
Рет қаралды 1,3 М.
മൺപാത്ര നിർമ്മാണം// മധുരിയ്ക്കും പഴമകൾ
9:45
മധുരിയ്ക്കും പഴമകൾ
Рет қаралды 1,8 М.
olappamannayile Sangeetham
45:29
മധുരിയ്ക്കും പഴമകൾ
Рет қаралды 2,1 М.
കളിയടയ്ക്ക// kaliyadakka//
12:28
മധുരിയ്ക്കും പഴമകൾ
Рет қаралды 1 М.
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19