കളിയടയ്ക്ക// kaliyadakka//

  Рет қаралды 1,086

മധുരിയ്ക്കും പഴമകൾ

മധുരിയ്ക്കും പഴമകൾ

Күн бұрын

കളിയടയ്ക്ക// kaliyadakka// MADHURIKKUM PAZHAMAKAL // മധുരിയ്ക്കും പഴമകൾ

Пікірлер: 67
@anithavaidyamadham9944
@anithavaidyamadham9944 2 жыл бұрын
Nannayind... Kaliyadakka...
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you oppole ❤️
@shinupoovannapalakkal5207
@shinupoovannapalakkal5207 2 жыл бұрын
ഇത്ഒക്കെ ഇ ചാനൽ മാത്രം കാണാൻ കഴിയും 👌👍✨️
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you
@sreedevisasikumar2003
@sreedevisasikumar2003 2 жыл бұрын
🌹🌷🌹❤😍
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thanks
@AthemarsWorld
@AthemarsWorld 2 жыл бұрын
അമ്മ 🥰🥰🥰
@roshnivaidyamadham1527
@roshnivaidyamadham1527 2 жыл бұрын
ഞങ്ങള്‍ ചെമ്പരത്തിപ്പൂവും പുല്ലാനിയും ഇടാറുണ്ട്
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
കളർ കൂടുതൽ കിട്ടും അല്ലേ ഇതൊക്കെ ചേർക്കുമ്പോൾ
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you for sending more informations
@muraleedharanthrissur345
@muraleedharanthrissur345 2 жыл бұрын
വളരെ നല്ലൊരു എപ്പിസോഡ് ആയിരുന്നു. പണ്ടൊക്കെ സദ്യകൾക്ക് മുറുക്കി മാത്രം ശീലിച്ചിട്ടുള്ളവർക്കും ഇന്നാണെങ്കിൽ പുതിയ പാക്കടയ്ക്കകളും സുപാരികളും മാത്രം കണ്ടുശീലിച്ചവർക്കും ഇത് ഒരു പുതിയ അറിവാണ്. അവതരണ ശൈലി കൊണ്ടും നല്ല മികവു പുലർത്തുന്നു. എല്ലാവിധ ആശംസകളും നേരുന്നു
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you 🙏
@devi.o.n9592
@devi.o.n9592 2 жыл бұрын
നന്നായിട്ടുണ്ട് ട്ടോ
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thanks ❤️
@roshnivaidyamadham1527
@roshnivaidyamadham1527 2 жыл бұрын
ഞങ്ങള്‍ ഉണ്ടാക്കാറുണ്ട്
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Mmm...
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
കളിയടയ്ക്ക ഒരു Superb item തന്നെയാണ്
@bhaskarana7841
@bhaskarana7841 Жыл бұрын
Vijayamma swantham ammayude athra age ulla aalalle rekha aunty too young... name vilikunnallo
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
ഇപ്പോൾ കളിയടക്ക കിട്ടാനില്ല.. നല്ല പരിശ്രമം.. നല്ല വീഡിയോ 😊
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thanks ❤️
@sindhumk3712
@sindhumk3712 2 жыл бұрын
പുതിയ ഒരു അറിവാണ്. എന്തായാലും ഉണ്ടാക്കി നോക്കണം 👍🏻
@thriksbabies....9597
@thriksbabies....9597 2 жыл бұрын
Adipoly aaanu...
@anithavaidyamadham9944
@anithavaidyamadham9944 2 жыл бұрын
Adakka polikumpolum sradhikanam. Adakede mukalil tholinte chakiri allatha oru bhagand. Athum kootti venam adakka polichedukan. Pinne pullaniyilayude koode chukanna chemparathipoovum idarund. Ennum chemparathipoovu pottichukodannidum. Kalarinanu.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
കൂടുതൽ information തന്നതിൽ ഒരു പാടു സന്തോഷം ഓപ്പോളേ
@seenanair3867
@seenanair3867 2 жыл бұрын
Very informative
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you 🙏
@sreedevi.p.mpraveen9502
@sreedevi.p.mpraveen9502 2 жыл бұрын
ബീനേടത്തി കലക്കി 👌👌👌
@thriksbabies....9597
@thriksbabies....9597 2 жыл бұрын
Thank you sreedevioppole 🙏
@rasmikongorpally
@rasmikongorpally 2 жыл бұрын
Very informative. Njan anweshichu nadakukayayirunnu. Thanks for sharing
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you 💕
@faseelafaseela4146
@faseelafaseela4146 2 жыл бұрын
Puthiyoru arivu
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you dear ❤️
@muralidharkallil4385
@muralidharkallil4385 2 жыл бұрын
Hi Sruthi! An informative episode indeed! Since my young days, I always used to wonder what this Kaliyadakya was and how it was produced. I hv seen it in my Tharvaad where elders used to chew it along with the beatle leaf combination. I hv tried chewing it which was available during certain functions. It had a dry taste 😁. Thank you for this video which gave me the answer. I do follow ur videos whenever. Best wishes!
@muralidharkallil4385
@muralidharkallil4385 2 жыл бұрын
Convey my Namaskkaaram to Amma. Thank you.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you so much
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Sure
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you for your support
@ajithunair4740
@ajithunair4740 2 жыл бұрын
ഗംഭീരം... 🧡
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you
@vasudevannamboodiriramanna2805
@vasudevannamboodiriramanna2805 2 жыл бұрын
പണ്ട് എല്ലാ ഇല്ലങ്ങളിലും ഉണ്ടാക്കാറുണ്ട് ഇപ്പോൾ ഉണ്ടാകുന്ന സ്ഥലങ്ങൾ അപൂർവായിട്ടുണ്ട് പെരുവനം ഭാഗത്ത് കിട്ടും പിന്നെ വേറെ ഒന്ന് രണ്ട് സ്ഥലങ്ങൾ എനിയ്ക്കറിയാം ഇവരൊക്കെ പരമ്പരാഗത രീതിയിൽ ഉണ്ടാക്കുന്നവരാണ് എനിക്ക് കുട്ടിക്കാലം തൊട്ട് അറിയാം കളിയടയ്ക്ക,ദിവസവും രാവിലെ എഴുന്നേറ്റാൽ ഉച്ചയ്ക്ക് ഊണ് കഴിഞാൽ രാത്രിയിൽ അങ്ങിനെ മൂന്നു നേരം മൂന്നും കൂട്ടണം എന്നാണ് പഴയ രീതി
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
ശരിയാണ് , പരമ്പരാഗതമായി ഉണ്ടാക്കുന്നത് വളരെ അപൂർവ്വം സ്ഥലങ്ങളിലേ ഉള്ളൂ
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
വിശദമായി എഴുതിയതിൽ ഒരുപാടു സന്തോഷം
@harikrishnanc2169
@harikrishnanc2169 2 жыл бұрын
നന്നായി പറഞ്ഞു, അഭിനന്ദനങ്ങൾ
@thriksbabies....9597
@thriksbabies....9597 2 жыл бұрын
Thank you hariiyettaaaaa 🙏
@shinojkumarkumar6070
@shinojkumarkumar6070 2 жыл бұрын
Very informative. Thank you for sharing
@thriksbabies....9597
@thriksbabies....9597 2 жыл бұрын
Thank you so much 🙏
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
മോൾടെ ചാനലിൽ നിന്നാണ് Rply അയച്ചത്
@shinojkumarkumar6070
@shinojkumarkumar6070 2 жыл бұрын
@@മധുരിയ്ക്കുംപഴമകൾ Thank you. Waiting for next sweet episode
@abdulrasheedmannengal9379
@abdulrasheedmannengal9379 2 жыл бұрын
പുതിയ അറിവുകൾ പകർന്നു നൽകിയ അമ്മക്കും മോൾകും big saloot
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you
@adithyasanthosh682
@adithyasanthosh682 2 жыл бұрын
👌👌👌👌👌
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you 🙏
@tricksofsanthan6417
@tricksofsanthan6417 2 жыл бұрын
✌️അമ്മൂസിനും ബീനൊപ്പോളി നും അഭിനന്ദനങ്ങൾ ✌️
@thriksbabies....9597
@thriksbabies....9597 2 жыл бұрын
Thank you prasanthettaaaa 🙏
@sailajasasimenon
@sailajasasimenon 2 жыл бұрын
നമസ്കാരം ശ്രുതി🙏🏻 കളിയടക്ക ഉണ്ടാക്കുന്നത് വിശദമായി കാണിച്ചു തന്നതിൽ ശ്രുതിക്കും അമ്മക്കും നന്ദി🙏🏻.മുൻപ് 'അമ്മ ഉണ്ടാക്കിയിരുന്നത് കുട്ടി ആയിരിക്കുമ്പോൾ കണ്ടിരുന്നെങ്കിലും ഓർമ്മയില്ല. ഇതു കണ്ടിട്ട് അമ്മയോട് ചോദിച്ചപ്പോൾ ഇതേ പോലെയാണ് അമ്മയും ഉണ്ടാക്കിയിരുന്നത് എന്നു പറഞ്ഞു.പക്ഷെ last ഇൽ പൊടികൾ ചേർക്കുന്നതും കഴിഞ്ഞാൽ ശർക്കര ചേർത്തിരുന്നില്ലത്രേ. ഉണക്കി വെക്കുകയാണത്രെ പതിവ്.അതു മാത്രം വ്യത്യാസം.
@thriksbabies....9597
@thriksbabies....9597 2 жыл бұрын
ശരിയാണ് . ചെറിയ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നതിൽ ഉണ്ടെന്നു തോന്നുന്നു. എന്തായാലും ഈ കളിയടയ്ക്ക അടിപൊളി item ആണ്
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
കമന്റ് ചെയ്തു കഴിഞ്ഞപ്പോളാണ് അത് മോൾടെ id യിൽ നിന്നാണ് എന്ന് മനസിലായത്
@sailajasasimenon
@sailajasasimenon 2 жыл бұрын
@@മധുരിയ്ക്കുംപഴമകൾ 👍😀
@athulyaghosh8287
@athulyaghosh8287 11 ай бұрын
പക്ഷെ ഇവിടെ, ഇന്റാലിയം ആണല്ലോ, ഉപയോഗിക്കുന്നത്, അത് ദോഷം അല്ലെ.
@rasamvineethkumar
@rasamvineethkumar 2 жыл бұрын
സൂപ്പർ 👌
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thanks annaa
@cookingcorner8219
@cookingcorner8219 2 жыл бұрын
👌
@rasmikongorpally
@rasmikongorpally 2 жыл бұрын
Very informative. Njan anweshichu nadakukayayirunnu. Thanks for sharing
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you so much 💓
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you for your support
@ashtamoorthympazhiyottu9686
@ashtamoorthympazhiyottu9686 2 жыл бұрын
വ്യത്യസ്തമായ വിഷയം അവതരിപ്പിച്ചു. നന്ദി
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
ഒരുപാടു സന്തോഷം
പ്രസവ ശുശ്രൂഷ. // മധുരിയ്ക്കും പഴമകൾ
15:30
മധുരിയ്ക്കും പഴമകൾ
Рет қаралды 1,9 М.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 43 МЛН
തളപ്പ് // thalappu// മധുരിയ്ക്കും പഴമകൾ //madhurikkum pazhamakal
9:21
മധുരിയ്ക്കും പഴമകൾ
Рет қаралды 1,3 М.
പഴമയിലെ അറിയാക്കൂട്ടുകൾ//മധുരിക്കും പഴമകൾ
31:19
മധുരിയ്ക്കും പഴമകൾ
Рет қаралды 2,1 М.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН