ഞങ്ങൾ നിങ്ങളുടെ വിഡിയോ തുടക്കം മുതൽ കാണുന്ന ഫാമിലി ആണ്..എല്ലാവരും ഇതുപോലെ താഴെ നിന്ന് ഉയർന്നു വന്നവർ ആണ്. വീടോ അടുക്കളയോ ഒന്നും ഇവിടെ പ്രശ്നമല്ല. ഷെഡ്ഡിൽ താമസിച്ചിരുന്ന ആളുകൾ പോലും വീഡിയോ ചെയ്ത് ഇപ്പോൾ വലിയ വീടൊക്കെ വച്ചിട്ടുണ്ട്.നിങ്ങൽ ധൈര്യമായി നല്ല വീഡിയോസ് ചെയ്ത് മുന്നോട്ട് പോവുക... നല്ലൊരു നാളെ നിങ്ങളെ തേടി വരും.കുറ്റപ്പെടുത്തലുകൾ കണ്ടില്ലെന്നു നടിക്കുക.. വിമർശനങ്ങൾ ഉൾകൊള്ളുക. നിങ്ങൾക്ക് നല്ലൊരു സന്തോഷകരമായ കൂടുതൽ മെച്ചപ്പെട്ട ജീവിതം ആശംസിച്ചു കൊണ്ട്.സ്നേഹത്തോടെ.... ഇനിയും മുന്നോട്ട്.. ❤
@susanjoseph76635 ай бұрын
Such a loving family & Praseetha is the pillar of that family, never get sad about negative comments as people throw stones only to trees with fruits...
@aswathyaswathy88635 ай бұрын
എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് നെഗറ്റിവ് കമെന്റ്സ് കണ്ടിട്ട് ചേച്ചി വിഷമിച്ച ആ വീഡിയോ കണ്ടപ്പോ ശെരിക്കും എനിക്ക് വിഷമായി ശെരിക്കുo ചേച്ചി സൂപ്പറാ ഞാനൊക്കേം ഇങ്ങനെ തന്നെയാ വളർന്നെ ജീവിതം മാറിയത് വിവാഹം കഴിഞ്ഞപ്പോഴാ ചേച്ചി വലിയ വീടും സൗകര്യം ഒക്കെ എനിക്ക് ഏട്ടൻ ആക്കി തന്നപ്പോഴും എന്റെ നിർബന്ധത്തിന് എനിക്ക് എങ്ങനെത്തെ ഒരു അടുക്കള ആക്കി തന്നു .. അതൊരു വേറെ തന്നെ സുഖ അല്ലെ ചേച്ചി .......... നമ്മുടെ ഇഷ്ടങ്ങളെ അനുകൂലിക്കുന്ന ഒരു ഭർത്താവ് ആണ് ഏറ്റവും വലിയ ഭാഗ്യം അത് ചേച്ചിക് ഉണ്ട് എനിക്ക് ചേച്ചിയെ നേരിൽ കാണാൻ നല്ല മോഹം ഉണ്ട് പറ്റിയാൽ കാണാം...... ഓക്കേ ❤️❤️❤️
@VarijakshiKАй бұрын
Enikum istam presi, ani makkal❤️
@Yadhukrishnan0.15 ай бұрын
Njan depression adichirikana dhivasagalilanu nigade video's kand thudangith . Orupad ishttamayi..inganoru family njan agrahichu..oru sangadam Vanna ellarum undavulo namak..ipo time kitumboloke nigade videose kanum ❤ god bless u family 🙏
@ramakrishnanp46825 ай бұрын
ഞാൻ വിചാരിച്ചേ ഉള്ളു അവിടൊക്കെ ഒന്ന് പെയിന്റ് ചെയ്തൂടെ എന്ന് അതിന് അധികം ചിലവൊന്നും ഇല്ലല്ലാ എന്നും..... അത് നിങ്ങൾ പറയും ചെയ്തു.... പിന്നെ സുകന്യ കുട്ടിയെ നുള്ളിയിട്ട് ആവും എണീറ്റ് വരുന്നേ 😂😂
@LasithaKt-l8f5 ай бұрын
ചപ്പാത്തി ആദ്യം പ്രസ്സിൽ അമർത്തിട്ട് പിന്നെ പാലക്കാമേൽ പരത്തിയാൽ മതി. എന്നാൽ വേഗം കഴിയും.
ഹായ് kuunjuoos ഫാമിലി പ്രസീ. സുകന്യ. അമ്മ. അനി ആൻഡ് മക്കൾ എ ല്ലാവരും സുഖമായിട്ടിരിക്കുന്നോ. അവിടെ മഴ ഉണ്ടോ ഇവിടെ കോഴിക്കോട് കൊയിലാണ്ടി കൊല്ലത്ത് മഴ ഉണ്ട്
@Hasnaaas5 ай бұрын
Kitchen cleaning video edumo.. 🥰
@prasannaprakash87485 ай бұрын
ചായയിലും കാപ്പിലും ഒക്കെ vellam ettu കൊടുക്കൂ ടോ..പഞ്ചസാര നന്നല്ല❤
എനിക്ക് നിങ്ങളുടെ വീഡിയോ എല്ലാം ഇഷ്ടമാണ് ഈ സ്ഥലം എവിടെയാ അനാവശ്യ കമന്റ് നോക്കണ്ട ദൈവം അനുഗ്രഹിക്കട്ടെ 🙏💕💕
@RamyaRamya-uu2ke5 ай бұрын
😮സി😊😮 0:31
@avanijayan8115 ай бұрын
അടുക്കള വാൾ പേപ്പർ ഒട്ടിച്ച ഭാഗത്ത് കറുത്ത പെയിന്റ് അടിച്ചാൽ കരിപിടിച്ചാലും അറിയില്ല വാൾ പേപ്പർ പകുതി ഒട്ടിച്ചത് കളയു വീഡിയോ ഒത്തിരി ഇഷ്ടം എല്ലാവരോടും സ്നേഹം
@rasakrasak19835 ай бұрын
കറുത്ത പെയിന്റ് അടിച്ചാൽ അടുക്കള ഇരുട്ടായിരിക്കും വാൾപേപ്പറിൽ നിന്ന് കരി തുടച്ചെടുത്താൽ പോരെ
@avanijayan8115 ай бұрын
👍
@shilpasreekumarnair5 ай бұрын
chechi eppozhum paryaum sukanayaku kuttye nokanam ennu a kuty theere podi alla mathramalla sukanyede ella kuttikalum chechide kaiyilum okathum annu pinnem sukanya ku kochu vash edukum ennu paryem cheyumm 😂negative alla keto videoyil kanarullath paarnju enne ullu
@jayasreenair39735 ай бұрын
Nice Video 😊 Love U All ❤❤🥰🥰
@shilpaunnikrishnan83075 ай бұрын
Hai kunjoosfamily safe alle
@Riya-w1p5 ай бұрын
Kadambazipuram ആണോ ഞാൻ അവിടെ adutha
@Kunchoosfamily5 ай бұрын
കോണിക്കഴി
@DileepKumar-m6c5 ай бұрын
Super video.. 👍
@varghesekurian50405 ай бұрын
ജീവിതം ഒരു ചക്രം
@shilpaunnikrishnan83075 ай бұрын
Ammukutty pavam
@pushpadas79265 ай бұрын
Good morning
@snobeeyy5 ай бұрын
അമ്മു യൂണിഫോം ഇട്ടിട്ടാണോ നിലത്തിരിക്കുന്നത്. അഴുക്കാവില്ലേ? എൻ്റെ മോൾക്കും ഇതേ യൂണിഫോമാ അവളും പത്താം ക്ലാസിലാണ്. രാവിലത്തെ തിരക്ക് എനിക്കറിയാം പ്രസീ ഇവിടെ മൂന്നാളെ പറഞ്ഞു വിടണം രാവിലെ😁
Njngalk enthokke ariyanam avar pala pravashyavum paranjuttund onnamathe pazhaya veedu ath oru vattam paint adichittund pinne adukala elle aa paint polinj pokum pinne Kure cash undenkil pine m adikam athinte avashyam undennu thonnunilla avar oru new veedinu cash swarukootukayanu pine enthina epazhum chodich avare vishamipichitt manasugham kittunnundo
@vinithavinayan73845 ай бұрын
റീസൺ അറിഞ്ഞാൽ പരിഹരിച്ചു കൊടുക്കുമോ... നിങ്ങൾക്കൊന്നും വേറെ പണി ഇല്ലേ
@RadhamaniNair-l2j5 ай бұрын
@@vinithavinayan7384 പരിഹരിച്ചു കൊടുക്കും .. അത് നിന്നോട് പറയണ്ട ആവശ്യം എന്താണ് .. നിനക്ക് പണി ഇല്ലാഞ്ഞിട്ട് ആണല്ലോ വെല്ലോരോടും ചോദിച്ച ചോദ്യത്തിന് ചൊറിഞ്ഞ വർത്താനം ആയിട്ട് വരുന്നത്
@JuniperStache5 ай бұрын
@@chithra7747 Correct utharam👍🏻😊well done
@JuniperStache5 ай бұрын
@@RadhamaniNair-l2jNinnakkum kure aere pani ullathukondaairikyum nee manasamaadhanathode jeevikyunna ee aallugale kuthi novikyaan vendi interview idukunnathu...Valla chori thanne...onnu itch guard theychu nokku😂
@minnalagru5 ай бұрын
Hi prasi
@RadhamaniNair-l2j5 ай бұрын
മണ്ണെണ്ണ വിളക്കിന്റെ പിടി പോയോ എത്രയാ പുതിയത് വാങ്ങാൻ
@nirmalavk44885 ай бұрын
👍👍👍👍👍👍👍👍🙏👏💐👌🌹
@rasakrasak19835 ай бұрын
ചേച്ചി പാൽ എടുത്തുവെച്ച് അരമണിക്കൂർ കഴിഞ്ഞിട്ടേ ചായയിൽ ഒഴിക്കാവൂ