നിങ്ങളെ ഈ സ്നേഹം എന്നും ഉണ്ടാവട്ടെ സുകന്യ ചേച്ചിയെ ഒരു അനിയത്തിയെ പോലെ ആണ് നിങ്ങൾ കൊണ്ട് നടക്കുന്നത്
@Kunchoosfamily6 ай бұрын
@@lubnalubu2153 🥰😍
@Priyanka-m3b8n6 ай бұрын
Njanum മണ്ണാർക്കാട് ഉള്ളതാണ് പക്ഷെ അവിടുന്നും പോകണം ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ എല്ലാവരെയും കാണാനും സംസാരം കേൾക്കാനും ഞാൻ ആദ്യം ningalude വീഡിയോ sradhikan thanne karanam നിങ്ങളുടെ സംസാരം ആണ് കാരണം ഞങ്ങളുടെതു പോലെ തന്നെ ഉള്ള സംസാരം ആണ് ആണ് അങ്ങനെയാണ് ഞാൻ ഈ വീഡിയോ കണ്ടു തുടങ്ങിയത് പിന്നെ പിന്നെ ഞാൻ ഓരോ വീഡിയോസും എടുത്ത് കാണാൻ തുടങ്ങി. എനിക്ക് അങ്ങനെ ഭയങ്കര ഇഷ്ടമായി എല്ലാവരെയും കുട്ടികളെയും പിന്നെ ഞാൻ എല്ലാ വീഡിയോസും മുടങ്ങാതെ കാണാൻ തുടങ്ങി എനിക്ക് ചേച്ചിയെ നല്ല ഇഷ്ടമാണ് ചേച്ചി എന്ന് വിളിക്കാൻ പറ്റില്ല കാരണം എനിക്ക് നിങ്ങളെ കാളും പ്രായോണ്ട് എന്റെ ചേച്ചിയെ പോലെ തന്നെ ആണ് നിങ്ങളും കാരണമെന്ത് ചേച്ചി ഇതുപോലെ നല്ല സ്നേഹം ഉള്ളതാണ് എന്നും ചിരിച്ച മുഖത്തോടെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ പ്രശ്നങ്ങൾ ഭക്ഷണങ്ങൾ ഇല്ലാത്തതുകൊണ്ടല്ല പക്ഷേ അങ്ങനെയാണ് ഒരു വഴക്ക് പോലും പറയില്ല ഒരുപാട് സ്നേഹമുള്ള ചേച്ചിയാണ് നിങ്ങളെ കാണുമ്പോൾ ഞാൻ എന്നും എന്റെ ചേച്ചിയെ തന്നെയാണ് ഓർക്കുന്നത് അന്നുമുതലേ ഞാന ആലോചിക്കുന്നത് ഇതിൽ ഒരു കമന്റ് ഇടണം പക്ഷേ കമന്റ് ഒരുപാട് നീളം ഉള്ളതായതുകൊണ്ട് പിന്നെ ഞാൻ എന്നും മടികും വേണ്ട വേണ്ട എന്ന് വിചാരിക്കും ഇന്ന് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് കേട്ട് എന്റെ ചേച്ചിയും വന്നിരുന്നു കാണാൻ കൂടെ ചേച്ചിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു നിങ്ങളെ നിങ്ങളെ സംസാരം വീടും പരിസരവും ഞങ്ങളും ഇതുപോലെ ഒക്കെ ഉള്ള ആൾക്കാർ തന്നെയാണ് പട്ട മേഞ്ഞവീട്ടിലായിരുന്നു താമസിച്ചിരുന്നത് ഇപ്പോൾ ആണ് ചെറിയ ഒരു ഓട് വീട്ടിലേക്ക് താമസിച്ചത് നിങ്ങളെയൊക്കെ കാണുമ്പോഴും ഞാൻ അതൊക്കെ ഓർക്കുകയാണ് പക്ഷേ അങ്ങനെയൊക്കെ ആണെങ്കിലും നല്ല സമാധാനവും സന്തോഷവും ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ചേച്ചിയുടെ നമ്പർ ഉണ്ടായിരുന്നെങ്കിൽ എനിക്ക് വിളിച്ച് സംസാരിക്കണം എന്നുപോലും തോന്നിയിരുന്നു നമ്പർ ഇല്ലാത്തത് കൊണ്ടാണ് ഇത്രയും വലിയ മെസ്സേജ് കമന്റ് ഇടുന്നത് 🥰🥰🥰🥰🥰
@Kunchoosfamily6 ай бұрын
ഇത്രയും വലിയ കമൻ്റിട്ടത്തിന് ഒരു പാട് സ്നേഹം😍😍 9846749824 വിളിച്ചോളൂ ട്ടോ
ഞാനും പാലക്കാട് ജില്ലാ ആണ് 2 ദിവസം മുൻപ് വീട് വൃത്തിയാക്കും..തലേ ദിവസം പുണ്യാഹം തളിച്ചു ശുധിയാക്കും പിന്നെ ദശപുഷ്പങ്ങൾ പറിച്ചു ചാണകം പൊതിഞ്ഞു വീടിന്റെ ഉമ്മർത് പതിച്ചു വെക്കും..വീട്ടിൽ മുതിർന്നവർ രാമായണം. വായിക്കും ..മൽസ്യമാംസങ്ങൾ ഈ മാസം കഴിയുന്ന വരെ കഴിക്കില്ല ..😊😊
@Kunchoosfamily6 ай бұрын
@@deepthideepz4964 🥰🥰🥰🥰😍
@mayapillai-lc6wi6 ай бұрын
ഒരു കാര്യം പറയട്ടെ അനിയത്തി ചേട്ടത്തിയുള്ളതുകൊണ്ട് ഒന്നും അറിയുന്നില്ല നിങ്ങൾ താമസം മാറിപോകുമ്പോൾ പുള്ളിക്കാരി പാടുപെടും
@AchuAathi-cl2tx6 ай бұрын
Eanthina pressi veruthe over kanikkunne ellam ne ottakka cheyyunne ennu ariyikkano
പ്രസീനിങ്ങളുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ് ദോശയും നാടൻ കോഴിക്കറിയും സൂപ്പർ എൻ്റെ വീട് വണ്ടൂർ ആണ് ഒരു ഹായ് പറയണം പേര് ജെസി
@Kunchoosfamily6 ай бұрын
@@Nab444-y8d ഹായ്
@sagirasuraj50396 ай бұрын
Sukanyede Hus evide?
@RameshSreedaran6 ай бұрын
കർക്കിടക സംക്രാന്തി സ്പെഷ്യൽ പൊളിച്ചു ട്ടോ...... മരുന്ന് കഞ്ഞി ഉണ്ടാക്കുന്നുണ്ടോ, ഉണ്ടെങ്കിൽ athinde വീഡിയോ ഇടണേ..... Love u all 🥰🥰🥰🥰
@Kunchoosfamily6 ай бұрын
@@RameshSreedaran 🥰🥰😍
@jyothiramesh65516 ай бұрын
നാടൻകോഴി -പുട്ട് നാടൻകോഴി -അവിൽ
@jayasreenair39736 ай бұрын
Shubharathri Dears😍😍 Love u all❤❤❤❤
@Kunchoosfamily6 ай бұрын
@@jayasreenair3973 😍😍😍🥰
@nandhunandhu77116 ай бұрын
ദോശയും ചിക്കൻ കറിയും അടിപൊളി
@Kunchoosfamily6 ай бұрын
@@nandhunandhu7711 😍🥰
@VismayaRajesh-rc7yw6 ай бұрын
ഞങ്ങളും തലേദിവസം എല്ലാം വൃത്തി ആക്കും. നെയ്യപ്പം ചിക്കൻ ചോറ് മോര്കറി ഉപ്പേരി പപ്പടം എല്ലാം ണ്ടാക്കി വെച്ചു കൊടുക്കും.
@Kunchoosfamily6 ай бұрын
@@VismayaRajesh-rc7yw 😍🥰
@VinodiniKrishna6 ай бұрын
❤❤❤❤❤
@padmininair88566 ай бұрын
Nalla tirakkanu Alle samkrathi pramanichu
@Kunchoosfamily6 ай бұрын
@@padmininair8856 😍🥰
@sudhac55076 ай бұрын
Super video presi sukanya
@Kunchoosfamily6 ай бұрын
@@sudhac5507 😍🥰
@sherryjohn80726 ай бұрын
👍👍👍👌👌👌
@muhammadalip95346 ай бұрын
Nigalude veed konikkazhi evde enter veed konikkazhiya
@Kunchoosfamily6 ай бұрын
പിഷാരത്ത് പറമ്പ് അംഗൻവാടിക്കടുത്താണ്😍🥰🙏
@vasukp346 ай бұрын
Super
@SreejaPv-g6k6 ай бұрын
👍❤❤❤❤
@prasannak22616 ай бұрын
ഞങ്ങളും തലേ ദിവസം വൃത്തിയാക്കും
@ramyakrishnanunni64246 ай бұрын
ചേച്ചി, സുഖമല്ലേ ഞാൻ എന്നും വീഡിയോസ് എല്ലാം കാണാറുണ്ട് ട്ടൊ
@Kunchoosfamily6 ай бұрын
@@ramyakrishnanunni6424 😍🥰
@ushanair54936 ай бұрын
Ingane thanne
@Kunchoosfamily6 ай бұрын
@@ushanair5493 😍🥰
@shymaak70486 ай бұрын
4:01
@sindhupramod38366 ай бұрын
Mulak varukkunnath kanikumo?
@jayasreeek17196 ай бұрын
പ്രസി ഹായ് സങ്കരാന്തി panialle
@jyothiramesh65516 ай бұрын
ഇവിടെ സങ്ക്രാത്തിക്കു നെയ്യപ്പവും ഇറച്ചികറിയും ഉണ്ടാക്കും
@Kunchoosfamily6 ай бұрын
@@jyothiramesh6551 😍🥰
@skyworld1496 ай бұрын
ശരിയാണ് അടുപ്പിൽ ഉണ്ടാക്കുന്ന ദോശ ആണ് nallaaa teast. ഒരു മണം പോലെയാണ് പ്രസി പറഞ്ഞപോലെ
@nirmalavk44886 ай бұрын
👍👍👍👍👍👏🙏💐👌🌹
@rajithakr70456 ай бұрын
Ponnuse❤❤❤
@sreelathamohan27586 ай бұрын
❤️❤️❤️🙏❤️❤️
@adhikrishnavp25856 ай бұрын
👍👍🔥
@Kunchoosfamily6 ай бұрын
@@adhikrishnavp2585 😍🥰
@sabana.sabana.45326 ай бұрын
Enthu nalla ettathiyamma
@Kunchoosfamily6 ай бұрын
😍😍😍🙏🙏🙏
@LathaM-o5b6 ай бұрын
Sankrathide thale divasamanu vrithiyaka
@FathimaSuhara-fp8ku6 ай бұрын
ചേച്ചി അമ്മുവും അച്ചുവും നിങ്ങളുടെ മക്കളാണോ
@Kunchoosfamily6 ай бұрын
@@FathimaSuhara-fp8ku അതെ
@kissymolk96635 ай бұрын
Muri alla Murivu annu parayam am Muri annal room annanartham
@ShijuShijin6 ай бұрын
Veetillakoyiyanno.currivachthu
@luckylouis88886 ай бұрын
🎉🎉
@prasannaunnikrishnan36346 ай бұрын
❤❤❤❤😂🎉
@AbithaNijam6 ай бұрын
കുട്ടികൾക്ക് പഠിക്കുന്നത് ഏത് ക്ലാസിലാണ്
@Kunchoosfamily6 ай бұрын
@@AbithaNijam 😍🥰
@SakundhalaPV6 ай бұрын
ഇത് പോലെ തന്നെ ആണ്
@nithyamohanan87656 ай бұрын
നിനക്ക് എന്താ ഇഷ്ടം ഇല്ലാത്തതു
@Kunchoosfamily6 ай бұрын
@@nithyamohanan8765 🤣🤣🤣🤣🤣🤣
@AmeenKuwait-x6x6 ай бұрын
Ammu midki
@sharanyaramkjugaljayshan.b96446 ай бұрын
Haiiii prasiiii sukanyaa❤❤❤👍👍👍👍
@Kunchoosfamily6 ай бұрын
@@sharanyaramkjugaljayshan.b9644 😍🥰
@lizziejohny87306 ай бұрын
❤❤❤❤nice
@bijisuresh27016 ай бұрын
Video super❤️❤️❤️
@Kunchoosfamily6 ай бұрын
@@bijisuresh2701 😍🥰
@sinansinuss6 ай бұрын
നിങ്ങളുടെ സ്ഥലം എവിടെയാ
@Kunchoosfamily6 ай бұрын
@@sinansinuss പാലക്കാട്
@miniani66926 ай бұрын
Prasii ❤എനിക്ക് സംക്രാന്തി എന്താണെന്നു അറിയില്ലായിരുന്നു. ഞാൻ prasiiye വിളിച്ചു. Prasii പറഞ്ഞു തന്നു. Thanks dear 🥰🎉❤
@Kunchoosfamily6 ай бұрын
@@miniani6692 😍🥰
@SmithaBA-h5n6 ай бұрын
Number yevide ninnu kitti dear
@miniani66926 ай бұрын
@@SmithaBA-h5n സംക്രാന്തിയെ കുറിച്ചുള്ള വ്ലോഗിൽ ഒരാൾ ചോദിച്ചിരുന്നു. Prassi അതിൽ നമ്പർ ഇട്ടു അങ്ങനെ കിട്ടിയതാ 🥰
@shynaks37546 ай бұрын
കർക്കിടക സംക്രാന്തി പണിയും വൃത്തിയാക്കലും സംക്രാന്തിയുടെ തലേദിവസം തീർക്കണം പ്രസീ. അന്നല്ല ചെയ്യുക. എന്തുപറ്റി സമയം കിട്ടിയില്ലേ അതോ മഴചതിച്ചോ
@SmithaBA-h5n6 ай бұрын
Ayinu sankranthi yennu paranjal midhunana last day aanu pakshe poothanur ullavan karkadakam 1 nu sankranthi yennu parayunne yente veed vengasseri aanu avide midhunam last day aanu
@__toc__xii__c24516 ай бұрын
ഇതൊക്കെ ഞങ്ങൾക്ക് പുതിയ അനുഭവം ആണ്. ദോശ ചിക്കൻ ഒക്കെ. വീട് വൃത്തി യാകും രാമായണം വായിക്കും മാറ്റ് ആഘോഷം ഒന്നുമില്ല ചേച്ചി
@Kunchoosfamily6 ай бұрын
@@__toc__xii__c2451 🥰😍
@MaliniMalini-q2g6 ай бұрын
കണ്ണൂർ നല്ല മഴ ആണ്
@Kunchoosfamily6 ай бұрын
തോരാതെ നിക്കുവാണോ ഇവിടെയും തകർക്കാണ്🥰😍🙏🙏
@sharanyaramkjugaljayshan.b96446 ай бұрын
Nalla eattathiyamma .sukanya bagiyavathi .
@Kunchoosfamily6 ай бұрын
@@sharanyaramkjugaljayshan.b9644 😍🥰
@Lathababu-w9e6 ай бұрын
തലേദിവസം വരെ മാത്രം വൃത്തി ആക്കുക സംക്രാന്തി രാമയണം വായിച്ചു തുടങ്ങുന്ന ദിവസം ആണ് അന്ന് ചൂലും മാറോലകോലും കൊണ്ട് ഓടി നടക്കരുത്
@salinik93736 ай бұрын
സംക്രാന്തി ദിനത്തിൽ അല്ല രാമായണം വായിക്കുക....കർക്കിടകം ഒന്ന് മുതൽക്കാണ് രാമായണ പാരായണം തുടങ്ങുന്നത്....സംക്രാന്തി ദിനത്തിൽ ശ്രീ ഭഗവതിയെ കുടിയിരുത്തി....അശ്രീകരമായ എല്ലാം പുറത്ത് കളയണം
@Kunchoosfamily6 ай бұрын
@@salinik9373 🥰😍
@salinik93736 ай бұрын
@@Kunchoosfamily ഞാൻ അല്ലാ ട്ടോ അഭിപ്രായം പറഞ്ഞത്
@Sflwer6 ай бұрын
3,4, ദിവസം മുന്നേ വൃത്തിയാക്കണം
@Kunchoosfamily6 ай бұрын
പണ്ടു തൊട്ടേ ഇങ്ങനെയാണ് 🥰 കുട്ടികളുള്ളതുകൊണ്ട് നേരത്തെ വൃത്തിയാക്കിയിട്ടും കാര്യമില്ല😍🙏🙏
@SanthaKumari-hy2zc6 ай бұрын
Nice video
@Kunchoosfamily6 ай бұрын
@@SanthaKumari-hy2zc 😍🥰
@shynaks37546 ай бұрын
. കർക്കിടക സംക്രാന്തിയുടെ തലേ ദിവസം വൃത്തിയാക്കൽ പണിയെല്ലാം കഴിയണം പ്രസീ. ആ ദിവസമല്ല ചെയ്യുക. എന്തു പറ്റി സമയം കിട്ടിയില്ലേ. അതോ മഴ ചതിച്ചോ
@Kunchoosfamily6 ай бұрын
@@shynaks3754 😍🥰
@tissyaugusthy-zw2sp6 ай бұрын
ക൪ക്കിടക൦ 1 2024 TRIVANDRAM KERALA
@ayishaayisha85606 ай бұрын
Super
@shifasbestblog36716 ай бұрын
❤❤❤❤❤❤❤
@shynaks37546 ай бұрын
കർക്കിടക സംക്രാന്തി പണിയും വൃത്തിയാക്കലും സംക്രാന്തിയുടെ തലേദിവസം തീർക്കണം പ്രസീ. അന്നല്ല ചെയ്യുക. എന്തുപറ്റി സമയം കിട്ടിയില്ലേ അതോ മഴചതിച്ചോ
@VishnuR-w1d6 ай бұрын
❤❤❤
@OurHappiness_226 ай бұрын
Super
@shynaks37546 ай бұрын
കർക്കിടക സംക്രാന്തി പണിയും വൃത്തിയാക്കലും സംക്രാന്തിയുടെ തലേദിവസം തീർക്കണം പ്രസീ. അന്നല്ല ചെയ്യുക. എന്തുപറ്റി സമയം കിട്ടിയില്ലേ അതോ മഴചതിച്ചോ
@devivibindevivibin98886 ай бұрын
❤❤❤❤
@shynaks37546 ай бұрын
കർക്കിടക സംക്രാന്തി പണിയും വൃത്തിയാക്കലും സംക്രാന്തിയുടെ തലേദിവസം തീർക്കണം പ്രസീ. അന്നല്ല ചെയ്യുക. എന്തുപറ്റി സമയം കിട്ടിയില്ലേ അതോ മഴചതിച്ചോ
@vijayalakshmilakshmi35956 ай бұрын
❤❤❤
@shynaks37546 ай бұрын
കർക്കിടക സംക്രാന്തി പണിയും വൃത്തിയാക്കലും സംക്രാന്തിയുടെ തലേദിവസം തീർക്കണം പ്രസീ. അന്നല്ല ചെയ്യുക. എന്തുപറ്റി സമയം കിട്ടിയില്ലേ അതോ മഴചതിച്ചോ