എന്ത് നല്ല മക്കൾ എന്ത് കൊടുത്താലും ഒരു പരാദിയും ഇല്ല. രാവിലെ ചോറ് കഴിയുന്ന മക്കൾ. മീൻ ചോദിയ്ക്കില്ല. ദൈവ അനുഗ്രഹിയ്ക്കട്ടെ
@user-qf2so4pm8u6 күн бұрын
എല്ലാ വേദന യും ഉള്ളിൽ കൊണ്ട് നടക്കുന്ന അമ്മ ❤
@sasikandathil30146 күн бұрын
സുകന്യ വളരെ നല്ല കുട്ടിയ മിടുക്കി ആരെങ്കിലും ഏതെങ്കിലും പറഞ്ഞാലും സുകന്യ മയിന്റ് ചെയ്യാൻ നിൽക്കേണ്ട 👍🏾
@Shilnas-et8lj326 күн бұрын
പ്രസി ച്ചേച്ചി cooking ellathond ഒരു ഐശ്വര്യം illa ❤
@vinithavinayan73846 күн бұрын
ഇവിടെ എനിക്കു ഒരു അസൂഖം വന്നാൽ പണി കഴിഞ്ഞു റസ്റ്റ് എടുകാം.. നമ്മളും ഒരു.. മനുഷ്യൻ ആണ്... അസൂഖം വന്നാൽ റസ്റ്റ് എന്ന പരിഗണന ഇല്ല.. അമ്മായിഅമ്മ ആയാൽ ഇങ്ങനെ വേണം.. നല്ല ഒരു അമ്മ... ഇങ്ങനെ തന്നെ മുന്നോട്ട് പോകണം.. പോകും... ചെറിയ കുട്ടികൾ ഉള്ളപ്പോ.. പണി കഴിയുന്ന വരെ അവർ നോക്കും.. അത് കഴിഞ്ഞാൽ.. പിന്നെ ഞാൻ തന്നെ നോക്കണം.. Suganye. അതൊക്കെ ഒരു ഭാഗ്യം ആണ്... നിങ്ങൾ ഒത്തൊരുമിച്ചു ഇങ്ങനെ മുന്നോട്ട് പോകട്ടെ 👌🏻👌🏻👌🏻💖💖💖🥰🥰🥰🥰
@Kunchoosfamily6 күн бұрын
😍😍
@anithak98366 күн бұрын
Nonstick paan il ingane spoon itt ilakkalle...kaanumbozhe entho pold
@jayaramakrishnan69616 күн бұрын
പ്രസീത പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല ട്ടോ.ശരിക്ക് കേൾക്കുന്നില്ല.എങ്ങനെയുണ്ട് വയ്യായ്ക കുറഞ്ഞോ🥰🥰
@jayasreenair39736 күн бұрын
Nice Video, love u all❤❤ prassi vegham Sukham avan prathikkam tto, Kongad ningalude adutha sthalam ano?
@kannurtheyyam35316 күн бұрын
അമ്മ 🥰 അനി യുടെ പാചകം സൂപ്പർ 👌🏻👌🏻പ്രസി വേഗം അസുഖം മാറട്ടെ 🙏🏻
@SruthiSruthi-wz4nh6 күн бұрын
എനിക്കൊരുപാടിഷ്ടായി നിങ്ങളുടെ അമ്മയെ. Convey my regards to Amma.
മൈക്ക് ഇല്ലാതെയാണോ ചേച്ചി സംസാരിക്കുന്നത്, അതുകൊണ്ടാണോ ഒന്നും കേൾക്കുന്നില്ല.
@lizziejohny87306 күн бұрын
Great family ❤❤❤❤
@turbo77196 күн бұрын
Hai kunchoos family 😍😍😍😍
@tprahana18796 күн бұрын
👍
@kavithapanikar18066 күн бұрын
Pakal upayokikkunna dress rathri mattunnathu nalla sheelam anu pressi.
@aaamianamika56916 күн бұрын
ചോറ് മാത്രം ആണ് പ്രധാനഭക്ഷണം. കുട്ടികൾ ഒക്കെ വളരുന്ന പ്രായം അല്ലെ, നല്ല പോലെ പച്ചക്കറി, മീൻ ഒക്കെ കൊടുക്കുക. അതല്ലേൽ പറമ്പിലെ തന്നെ ഇലകൾ, ചേമ്പ് ഒക്കെ കൊണ്ട് കറികൾ വെക്കാമല്ലോ. വെറും ചോറ് കൊണ്ട് വയർ നിറയുകയല്ലേ ഉള്ളു ? പോഷകാംശം ഒക്കെ കിട്ടണ്ടേ കുട്ടികൾക്ക്.. രക്തക്കുറവ്, വിളർച്ച മുതലായവ വരാതെ ഇരിക്കാൻ മറ്റുള്ളവയും കൊടുക്കണേ....
@geethaarya3976 күн бұрын
👍♥️♥️. Veagam maurum. , God bless you ❤❤❤❤
@Absree20006 күн бұрын
Nattin purathokke athikam aganeyan...evening palaharam undakki kodukkum..athokke avar avarku pattum pole cheyyatte...ravile school time el kondupovanulla chorum, curryum,pslaharagalum okke undakkan pattillalo..ellarum ullathalle athavum..pinne edakkalle kanunnullu ellam kaxhikunnundavum ..
@RealmeRealme-xn2kp6 күн бұрын
ഇതന്നെ 😊
@devivibindevivibin98886 күн бұрын
Super ❤❤❤
@kalaprakash4596 күн бұрын
Epo endhi oru free aaya poleyaathonune Nala relax aayi adhanu onu poyi noku
മുട്ട ചിക്കുന്നതിന്റെ ഒച്ചയിൽ പ്രസീദ പറഞ്ഞത് ഒന്നും മനസിലായില്ല. പ്രസീദയ്ക്ക് ഡോക്ടർ റസ്റ്റ് പറഞ്ഞോ ? അത് കൊണ്ടാണോ അടുക്കളയിൽ കയറാത്തത് ? തൊണ്ട സ്കാനിങ് ഒന്നും പേടിക്കേണ്ട കാര്യം ഇല്ല. റേഡിയോ ഐസോടോപ്പ് സ്കാൻ ആണോ പറഞ്ഞത്?? അതോ എം ആർ ഐ ആണോ?
@prasannak22616 күн бұрын
പ്രസീദ അസുഖം വേഗം കുറയാൻ ഈശ്വരനോട് പ്രാർത്ഥിക്കാം കേട്ടോ |
പ്രസീതക്ക് ഭയങ്കര പേടിയാ ചെറിയ കാര്യങ്ങൾ മൈൻഡ് ചെയ്യരുത് ആക്റ്റീവ് ആയി നടക്കണം
@lakshmirajeev89316 күн бұрын
Athea veruthea irikathea cooking ellam cheyu.varunathu varatea chechi.enik kandit oru problem thonunila.
@bindhusuresh92556 күн бұрын
@@lakshmirajeev8931 😂
@Kunchoosfamily6 күн бұрын
Dr റെസ്റ്റ് പറഞ്ഞിട്ടുണ്ട് അതാ ചെയ്തത്
@sudhaanand80386 күн бұрын
Praseeda സംസാരം കേട്ടിട്ട് അസുഖം മാറിയ പോലെ ഉണ്ട്. എന്ടെങ്കിലും അടുക്കളയിൽ ചെയ്യൂ. ടെൻഷൻ മാറും.
@butterfly39376 күн бұрын
Enthoram chora edukunnee 😂
@deepasasikumar93146 күн бұрын
Haii 🎉🎉🎉🎉
@bindhusuresh92556 күн бұрын
പ്രസീത പറയുന്നത് ഒന്നും മനസിലാകുന്നില്ല
@abhinandkv40776 күн бұрын
ഹായ് പ്രസീത
@user-zt7en9pv3p6 күн бұрын
ഫ്രീസറില് വച്ചിരുന്ന ന മതി
@afrinsworld95276 күн бұрын
Ennum vidieo venam oru filim kaanunna pole unde
@Vibrantvision246 күн бұрын
❤ 15:20
@nirmalavk44884 күн бұрын
👍👍👍👍👍👍👍👍🙏💐👌👏🌹🎁
@princechacko68326 күн бұрын
Sukanya oru channel thudangu
@sasikumari40646 күн бұрын
Enthanu. Parayunnathu Onnum. Manasilakunnolls
@nishavasudevan54486 күн бұрын
പ്രസിചേച്ചീ സുഖമായോ
@Kunchoosfamily6 күн бұрын
കുറവുണ്ട്
@minigopinathan78066 күн бұрын
അമ്മ 🥰🥰
@ReenaRaghavan-qo2rc6 күн бұрын
ഞങ്ങൾ ഒക്കെ അണുകുടുബമായി കഴിയുന്നവരാണ് അതാ ഒച്ചയും ബഹളമൊക്കെ കേൾക്കുമ്പോൾ എന്തോ പോലെ ജീവിത സാഹചര്യം മാറിയല്ലോ പക്ഷെ കുട്ടികളെ നന്നായി നോക്കുക അവരുടെ ഭക്ഷണം പഠിത്തം പെരുമാറ്റം ഒക്കെ
@Kunchoosfamily6 күн бұрын
🥰🥰😍
@renukakv9816 күн бұрын
ഹായ് കുഞ്ഞൂസ് ഫാമിലി. സുഖമായോ പ്രസീ. കിടക്കുയെന്നോ പ്രസീ. പ്രസീ ഇല്ലാത്തത് കൊണ്ട് ഒന്നും നടക്കുന്നില്ല അല്ലേ പ്രസീ പ്രാർത്ഥിക്കാം കേട്ടോ. സുഖനിക്ക് പാചകം അറിയില്ലേ അവൾ എന്താ നോക്കി നില്കുന്നത്. പാവം അമ്മ പണി എ ടുത്ത്. പ്രസീ ക്ക് സുഖമില്ലാത്തത് കൊണ്ട് എ ല്ലാവരും ക്കും വിഷമം ആയി അല്ലേ. വേഗം സുഖിമാവാൻ പ്രാർത്ഥിക്കാം