ചിലരുടെ വരികൾ… പലരുടെ കഥകൾ… - 23

  Рет қаралды 3,051

Gopinath Muthukad

Gopinath Muthukad

Күн бұрын

Пікірлер: 35
@RemaDeviPV-lm7st
@RemaDeviPV-lm7st 4 ай бұрын
🙏, ഇതുകേട്ടപ്പോൾ വേറൊരു വാചകം ഓർമ്മ വന്നു, പണ്ട് പറഞ്ഞുവെച്ചത്, " തല മറന്ന് എണ്ണ തേക്കരുത്" എന്ന്, 👌👌👍
@madhavikuttyv9905
@madhavikuttyv9905 4 ай бұрын
വളരെ ശരി ആണ് 🥰 അത് തന്നെ എനിക്കും ഓർമ്മ വന്നൂ .. പക്ഷേ കുറിച്ചല്ല comments നീണ്ടു pokaruthallo എന്ന് കരുതി 🤗
@sathishkumarkathira-qk3po
@sathishkumarkathira-qk3po 4 ай бұрын
"മുന്നിൽ ഇനി ഒരു നിമിഷം മാത്രമേ ഉള്ളൂ! എന്ന തോന്നലിൽ നിന്നും ആണ് ഓരോരുത്തര്ടെയും ലോകം മാറ്റുന്ന മറ്റൊരു തുടക്കമാവുന്നത്"... 🦋 ആതിര സതീഷ്... കോയമ്പത്തൂർ...
@englishcrony131
@englishcrony131 4 ай бұрын
"നഷ്ടപ്പെടും വരെ;നഷ്ടപ്പെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം !!" -ശ്രീ മുരുകൻ കാട്ടാക്കട യുടെ ഈ വരികൾ പ്രസക്തമാണ് !! ഒരുപാടൊരുപാട് ലഭിക്കുമ്പോളാണ് എന്തിനോടും നമുക്ക് മടുപ്പ് തോന്നുന്നത് .അത് ഭക്ഷണമായാലും ,വസ്ത്രങ്ങളായാലും ,പണമായാലും ,ബന്ധങ്ങളായാലും ഒക്കെ ഒരേ സ്ഥിതി തന്നെയാണ് .ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതിന്റെ മൂല്യം അറിയാതെ വരുമ്പോളാണ് നമ്മൾ ഭക്ഷണം പാഴികളയുന്നതും ,വസ്ത്രങ്ങളിൽ ധാരാളിത്തം കാട്ടുന്നതും,പണം ധൂർത്തടിക്കുന്നതും ഒക്കെ ! ബന്ധങ്ങളിലാണ് ഇതേറ്റവും പ്രകടമാകുന്നത് .നിങ്ങളൊരാളെ വല്ലാണ്ടങ്ങ് ഇഷ്ടപ്പെട്ടുനോക്കിയേ ...വിലയുണ്ടാവില്ല നിങ്ങളുടെ കണ്ണുനീരിനു പോലും !ഒരാളെ ആത്മാർഥമായി സഹായിച്ചു നോക്കിയേ ...ശത്രുതയാകും ഫലം !ഒരാളെ ഒരുപാട് കെയർ ചെയ്തു നോക്കൂ ...വെറുപ്പാകും തിരികെ ലഭിക്കുക !!! സത്യമതാണ് .പരിധി നിർണയിക്കുക എന്നതാണ് വേണ്ടത് .ജീവിതകാലം മുഴുവൻ കൂടെ വേണം എന്നുള്ള ബന്ധങ്ങളിൽ വികാരങ്ങൾക്ക് പരിധി വയ്ക്കുക !ഒരുകൈ അകലം ആരോഗ്യകരമായി സൂക്ഷിക്കുക !! കേൾക്കുമ്പോൾ അതിശയം തോന്നിയേക്കാം പക്ഷേ അത് ബന്ധങ്ങളുടെ നിലനിൽപ്പിന് അത്യാവശ്യമാണ് ! ⭐️⭐️⭐️ ശുഭദിനം ലോകമേ 🦋
@madhavikuttyv9905
@madhavikuttyv9905 4 ай бұрын
വന്നവഴി മറക്കരുത് എന്നാൽ വർത്തമാനകാലത്തിലും അത് ഓര്‍മ ഉണ്ടാകണം , അതിലെ പാഠങ്ങൾ ഉള്‍ക്കൊണ്ട് മാത്രമേ ലക്ഷ്യ സ്ഥാനത്ത് എത്തൂ എന്നല്ലേ ? അജീഷിൻറ്റെ വരികൾ വളരെ നല്ലത് 👌
@ramanipeethambaran7835
@ramanipeethambaran7835 4 ай бұрын
നിർണ്ണായക ഘട്ടങ്ങളിൽ മനസ്റ്റ് ശാന്തമല്ലെങ്കിൽ നമ്മളെടുക്കുന്ന തീരുമാനം ശരിയായിക്കൊള്ളണമെന്നില്ല ......
@sajithashenoy4494
@sajithashenoy4494 4 ай бұрын
സാർ എനിക്കും അങ്ങയോട് ഒരു ചോദ്യം ചോദിക്കണമെന്നുണ്ട് ഒരമ്മക്ക് പിറന്ന മക്കൾ വഴക്കിട്ടും സ്നേഹിച്ചും കുറച്ചു നേരത്തെ പിണക്കം പിന്നീട് ഒരേ പായിൽ കിടന്നുറങ്ങും പക്ഷെ അവരുടെ lifil വേറൊരു കഥാപാത്രം വന്നു കഴിയുമ്പോ എല്ലാം തകിടം മറിയുന്നു എന്താണ് egane സംഭവിക്കുന്നത് ഒന്നു പറഞ്ഞു തരുമോ മനസ്സിൽ ഒരു അഴുക്ക് പോലുമില്ലാതെ സ്നേഹിച്ച കൂടപിറപ്പുകൾ അകന്നു പോകുന്നു ശത്രുക്കൾ ആകുന്നു അങ്ങ് ഒന്നു വിശദീകരിക്കാമോ👏👏👏👏
@sinisara8283
@sinisara8283 4 ай бұрын
A hope in my heart. That turns into an art Sini SaraAbraham ❤
@AbdulRiyas313
@AbdulRiyas313 4 ай бұрын
"അറ്റത്തെത്തി കരിഞ്ഞുണങ്ങുന്ന കരിന്തിരിയേക്കാൾ നല്ലതാണ് മുരട്ടിലെ വിളഞ്ഞ ഇലകൾ"
@lakshmias4990
@lakshmias4990 4 ай бұрын
Better to get hurt by the truth than comforted with a lie
@deepthid4974
@deepthid4974 4 ай бұрын
ഗുഡ്മോർണിംഗ് സർ 👍🏻👍🏻👍🏻❤️❤️❤️
@sreenathrsreenath5438
@sreenathrsreenath5438 4 ай бұрын
🙏💚
@Bhaskaran-j9p
@Bhaskaran-j9p 4 ай бұрын
👍👍👍
@nsctechvlog
@nsctechvlog 4 ай бұрын
നല്ല വാക്കുകൾ 👍🙏
@jagathjayaram9832
@jagathjayaram9832 4 ай бұрын
മനുഷ്യൻ വെറും മണ്ണ്, ഈ നിമിഷത്തിൽ സാർത്ഥകമായി ജീവിക്കുക.
@Thanksalot24
@Thanksalot24 4 ай бұрын
🙏🙏👌👌👍👍😊
@xl.g.o.a.t5814
@xl.g.o.a.t5814 4 ай бұрын
@wanderlust_2001
@wanderlust_2001 4 ай бұрын
Woods are lovely dark and deep but I have promises to keep miles to go before I sleep and miles to go before I sleep - Robert Frost
@sreekalapmpm8960
@sreekalapmpm8960 4 ай бұрын
Expectation is the gift of god ,so don't loose it....
@premanarayan.8653
@premanarayan.8653 4 ай бұрын
👍🙏❤
@tgsudha148
@tgsudha148 4 ай бұрын
🌹
@radhaak5026
@radhaak5026 4 ай бұрын
ജീവിതം ഒരു കസേര കളിയല്ലേ sir അതിൽ ചിലർ നയിക്കുന്നു, ചിലർ തോൽക്കുന്നു,
@ramachandrant2275
@ramachandrant2275 4 ай бұрын
👍♥️
@sajinsajin451
@sajinsajin451 4 ай бұрын
❤❤❤
@geethakumari6175
@geethakumari6175 4 ай бұрын
🙏
@reshmakvl5296
@reshmakvl5296 4 ай бұрын
❤❤❤❤❤❤
@manojthomas9962
@manojthomas9962 4 ай бұрын
🥺
@GeethaSanil-cu6et
@GeethaSanil-cu6et 4 ай бұрын
🙏🙏🙏
@sreelalm1301
@sreelalm1301 4 ай бұрын
👍👍👍👍
@jalajasricette7845
@jalajasricette7845 4 ай бұрын
@rosemarynj6331
@rosemarynj6331 4 ай бұрын
❤❤
@AbhinavKrishna-oq1cd
@AbhinavKrishna-oq1cd 4 ай бұрын
@AbhinavKrishna-oq1cd
@AbhinavKrishna-oq1cd 4 ай бұрын
@maimoonaot2621
@maimoonaot2621 4 ай бұрын
@Tramptraveller
@Tramptraveller 4 ай бұрын
❤❤❤
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 720 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
MOTIVATION CLASS OF MAGICIAN PROF:MUTHUKAD
1:01:55
Thrikkarthika Vision
Рет қаралды 1,7 МЛН
Gopinath muthukad speech
7:59
Media Craft
Рет қаралды 586 М.
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН