വ്യവസായി യൂസഫ് അലിയുടെ സമ്പത്തിന് പിന്നിൽ ആരാണ് kzbin.info/www/bejne/kGm9gqOepKatjNE
@anilnavarang44452 жыл бұрын
സ്വന്തം മനസ്സക്ഷിയോട് ചോദിച്ചു കണ്ടു പിടിക്ക് അപ്പോൾ അറിയാം പറ്റും
@babubabus-ly8fx Жыл бұрын
@@anilnavarang4445 8
@BabuBabu-kb5yi Жыл бұрын
@@anilnavarang4445 0
@prettyvlogz2407 Жыл бұрын
@joynl456110 ай бұрын
നല്ല മനസിന് ഉടമയാകുമ്പോൾ ഉത്തരം കിട്ടും, മുതുക്കാട് സാറിനെ പോലെ
@MrAnt52043 жыл бұрын
നല്ലൊരു ആശയമാണ് അവതരിപ്പിച്ചത് നന്നായിട്ടുണ്ട് അതിന് നന്ദി പറയുന്നു ഒരു മനുഷ്യനെ നല്ലവൻ ആക്കുന്നതും മോശപ്പെട്ട ആൾ ആക്കുന്നതും അവന്റെ മനസ്സാണ് 🙏🌹
@heloiskunjumon21692 жыл бұрын
എത്ര മനോഹരമായ ദൈവത്തിന്റെ സ്നേഹത്തെ കുറിച്ച് അറിയിച്ചു കൊണ്ടിരിക്കുന്നത് വളരെ നന്ദി മുതുകാട്... ഇതായിരിക്കണം ഇതാവണം യഥാർത്ഥ ഉപദേശം ❤️❤️❤️❤️🥰🥰🥰😇😇😇
@johnyfedo26463 жыл бұрын
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12
@philominajoseph29933 жыл бұрын
🙏🌹❤
@jmvinod3 жыл бұрын
മുതുകാട് ഒരിക്കലും നല്ല സന്ദേശം കൊടുക്കുന്നതിൽ പരാജയപ്പെട റില്ല. ആശംസകൾ
@francisbabubabu3 жыл бұрын
Excellent
@udaybhanu21583 жыл бұрын
സത്യത്തിൽ വിരിയുന്ന പൂക്കൾകക് മണവും, നിറവും തിളക്കവും ഉണ്ടാകും. ഇത് മൂന്നും ചേർന്നുള്ള സംഗമം സ്നേഹത്തിൻ്റെ ആഴവും മധുരവും ജീവിത കാലം മുഴുവൻ നിറഞ്ഞു നിൽക്കും. മുതുകാട് സാറിൻ്റെ പ്രഭാഷണത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
@gireeshmp56042 жыл бұрын
മുതുകാടു സാറിന് ഒരായിരം താങ്ക്സ് നല്ല വിവരം ഉള്ളവ്യക്തി 👍
@metricongroup2526 Жыл бұрын
സൂപ്പർ മെസ്സേജ്..🙏🙏 ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ ♥️♥️
@yesudasjoy3052 жыл бұрын
നിന്നെ പോലെ മറ്റുള്ളവരെ സ്നേഹിക്കുക ഇത് അനുസരിച്ചാൽ ഇവിടെ തന്നെ സ്വർഗം ആണ് അതിന് എങ്ങും അന്വേഷിക്കണ്ട 👍
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
നീ നിന്നെ തന്നെ സ്നേഹിക്കു 😀..
@bencysebastian60123 жыл бұрын
മരണത്തെ അതിജീവിച്ചവൻ അതെ അവൻ തന്നെ. അവൻ വരാനുള്ളവൻ! അവൻ വന്നു കഴിഞ്ഞിരിക്കുന്നു. വരിക തന്നെ ചെയ്യും. സർവ്വ ശക്തനായ യേശു
സാർ മനസ് കൊണ്ട് ക്രിസ്തുവിനെ സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലായി. God bless you sir🥰
@tituschalakudy3 жыл бұрын
നാം ആരാണെന്നുള്ളതല്ല, ആരാരുമില്ലാത്ത കാലത്ത്, നമുക്കാരോ ഉണ്ടെന്നുള്ള ഒരു തോന്നലിലാണ് നാം ദൈവത്തിലേക്ക് നോക്കുന്നത്. അവിടെ നമ്മെ കൈ പിടിച്ചു നടത്തുന്നവനാണ്, യേശു. 🌹🙏🏻🙏🏻🙏🏻
@jayachandransannidhanam80603 жыл бұрын
pപിPPPPപിPPPപ്പ്
@jayachandransannidhanam80603 жыл бұрын
പി
@jayachandransannidhanam80603 жыл бұрын
p
@jayachandransannidhanam80603 жыл бұрын
പിPപിP
@lethammav59403 жыл бұрын
@@jayachandransannidhanam8060 qqqqqqq1
@marypaulose6301 Жыл бұрын
മുതുകാട് സാർ , ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ താങ്കൾ ഈ നാടിന്റെ ഒരു വരദാനമാണ്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@KSVALLYKSVALLY3 жыл бұрын
ഇദ്ദേഹത്തെപ്പോലുള്ളവരാണ് രാജ്യം ഭരിക്കേണ്ടത്.
@alinaandrew22323 жыл бұрын
God is love, love one another,think good,what you think that will happen ,human is a wonderful creation ,thank you God,thank you jesus.may the God bless us all.
@AnilaMG-t6t Жыл бұрын
സാറിനെ ഈശോ അനുഗ്രഹിക്കട്ടെ.
@raveendranp.k4873 жыл бұрын
ശ്രീ ഗോപിനാഥ് മുതുകാടിന്റെ ശബ്ദ മാധുര്യം എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഇവിടെ ആർക്കും ദൈവം ആരാണെന്ന് അറിഞ്ഞു കൂട എന്നതാണ് വാസ്തവം. എനിക്കും. ഞാൻ ഈശ്വര വിശ്വാസി ആണ്. ഞാൻ അനുഭവിച്ചറിഞ്ഞ ശക്തി എനിക്ക് ശ്രേഷ്ഠ o. ആരെയും വഞ്ചിക്കാതെ, ചുഷണം ചെയ്യാതെ അധ്വാനിച്ചു ജീവിക്കുന്നവർ എല്ലാവരും ദൈവ തുല്യരാണ്. അവരാണ് മറ്റുള്ളവരെ തീറ്റി പോറ്റുന്നത്.
@asmediacraft3 жыл бұрын
Great ❤️
@raveendranp.k4873 жыл бұрын
@@asmediacraft താങ്ക് യൂ സാർ.
@pramithasunilkumar383 Жыл бұрын
Ippozhathe achanmareyum Bishop maareyum kaal ethrayo mukalil aanu ooro manusyanteyum manasil sir nte sthanam,, God aakunna snehathe kurichu samsarikkan innu e bhoomiyil sir mathrameyullu ❤️❤️❤️❤️❤️❤️
@ramanipeethambaran7835 Жыл бұрын
നല്ല സന്ദേശം. പുതുവർഷത്തെയും ക്രിസ്മസിനേയും എതിരേൽക്കാൻ പുതിയ ചിന്തകളുമായി എല്ലാവരും തയ്യാറാകട്ടെ ..ആശംസകൾ : നല്ല വാക്കുകൾക്ക് അഭിനന്ദനങ്ങൾ ❤️❤️
@simsonc72723 жыл бұрын
ദൈവം സ്നഹമാകുന്നു!
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
അതേയ് 🌞
@nazerms6915 Жыл бұрын
🇮🇱🇮🇱🇮🇱
@lizybiju75783 жыл бұрын
👍👍 ശരിയായ ഒരു കാര്യമാണ് നല്ല കാര്യങ്ങൾ ചിന്തിക്കുക
@freddyfranklin68673 жыл бұрын
Pray well..it will provide us Good Thaughts...Good positive Thaughts will give us Good Life...
@VinodKumar-gc2ju3 жыл бұрын
അങ്ങയെപ്പോലുള്ളവരാണ് ഈ സമൂഹത്തിന് ആവശ്യം
@thambyjacob8797 Жыл бұрын
തങ്ങൾ നല്ല നല്ല സന്ദേശങ്ങൾ ജനങൾക്ക് നൽകുന്ന നന്മയുടെ ഉടമ എന്ന് കരുതിയ മനുക്ഷ്യർ, ലോക ജനതയെ ജാതിയോ മതമോ ഇല്ലാതെ സ്നേഹിച്ച യേശു ദേവൻ 🙏🏻
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
🌞🙏😀 ഈശ്വരാ
@rajanvarghese7678 Жыл бұрын
Super message nobody can't explain like you
@philominajohn9950 Жыл бұрын
താങ്കളുടെ സന്ദേശം ഹൃദയത്തെ സന്തോഷത്താൽ നിറച്ചു
@ccBhargavan5 жыл бұрын
Gopinath Muthukad December 20, 2016 at 6:44 PM · Trivandrum, India · ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മനസ്സും ശരീരവും നീറി പുകയുമ്പോള്‍ ഞാന്‍ എന്നോട് പറഞ്ഞു " ഇതും കടന്നു പോകും.." ഇപ്പോള്‍ ഈ വിജയത്തിന്‍റെ നിറവിലും ഞാനറിയുന്നു " ഇതും കടന്നു പോകും...." ഈ വാക്കുകൾ ഒരു പവർ പ്ലാന്റിലെ ജോലിക്കാരനെന്ന നിലയിലും വ്യക്തി ജീവിതത്തിലും ഒരുപാടു സഹായിച്ചിട്ടുണ്ടെന്നു നന്ദിപൂർവം താങ്കളെ അറിയിക്കട്ടെ . നിറപ്പകിട്ടാർന്ന ഒരു ക്രിസ്മസ് കാലവും ഒപ്പം എല്ലാ നന്മകളും സന്തോഷവും നിറഞ്ഞ ഒരു പുതുവത്സരവും ആശംസിക്കുന്നു.
@maggiegeorge2252 Жыл бұрын
Dear Gopinath your speech is always thought provoking may god bless you more and more
@mareenaissac32814 жыл бұрын
Thank you Jesus 🙏 thank you sir
@dennyaugustymanickathan3843 жыл бұрын
അവനെ (യേശുവിനെ) മരിച്ചവരില്‍നിന്ന് ഉയര്‍പ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്‌ത ദൈവത്തില്‍ (യഹോവ ), അവന്‍ (യേശു) മൂലം നിങ്ങള്‍ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തില്‍ ( യഹോവയിൽ) ആയിരിക്കുകയും ചെയ്യുന്നു. 1 പത്രോസ് 1 : 21
@vargheserajan303 жыл бұрын
@@dennyaugustymanickathan384 OH MY GOD YAH...KEEP US GOOD!
@anasar56372 жыл бұрын
Nallamanas ♥️ very good 👍 man ♥️♥️♥️♥️♥️♥️♥️♥️ Thanks 🌹🌹🌹
@anasar56372 жыл бұрын
😃😃😃
@jessysamuel28192 жыл бұрын
Thankal christmas sandesam parayuvan kanicha Dairyam the orth THANKALKKU ORU BIG SALUTE..
@sweettimes64774 жыл бұрын
മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാരമമായി കുരിശിൽ മരിച്ചു ഉയർത്തെഴുന്നേറ്റവൻ ആരാണോ അവനാണ് യഥാർത്ഥ ദൈവം
@ihanihan66324 жыл бұрын
Enthoru vargeeya vadhi...kashtam
@thomasnt93754 жыл бұрын
X
@fyjjsssgkgdkk71963 жыл бұрын
ഇരുകാലിൽ പിറന്ന ആരും പരിപൂർണ്ണനല്ല,,,,,,,,
@elizabathsunny8013 жыл бұрын
Amen
@prithaaravindan87113 жыл бұрын
Ethu eejipt devanaaya "hoorus" te kathayanu.
@devu42403 жыл бұрын
ദൈവം ഈ ലോകം സൃഷ്ടിച്ചവനും നിയന്ദ്രിക്കുന്നവനും ആണ്. ദൈവത്തെ അറിയാൻ ഒത്തിരി സംസ്ക്കാരകളും ആചാരങ്ങളും ഉണ്ട്.പരമമായ ആ തേജസ്സ് ഒന്നേ ഉള്ളു ...പരമാത്മാവ്....ആ ചൈതന്യം എല്ലാവരുടെയും ഉള്ളിൽ ജീവാത്മാവായ് കുടികൊള്ളുന്നു. ബൈബിൾ ആണേലും, പുരാണങ്ങളിലും , ഖുറാനിലും എല്ലാം ആ ദൈവത്തെക്കുറിച്ചു ആണ് പറയുന്നത്
@Kadeejakamon.vlog.393 жыл бұрын
👍👍👍👍🙏
@shoukathalishamsu54573 жыл бұрын
സത്യം
@angeorge36044 жыл бұрын
ആകാശത്തിന് കിഴിൽ മനുഷ്യ രക്ഷയ്ക്കായി ഒരു നാമം മാത്രം യേശു വന്ന നാമം.
@ihanihan66324 жыл бұрын
Anganalla,...daivam onne ollu....Oro matham Oro perittennu matram.
@jyothish73783 жыл бұрын
ഉവ്വ.......കുട്ടിച്ചാത്തൻ സെക്കൻഡ് ഷോ സിനിമ കാണാൻ വന്നതാണോ.....!!!??
@hafiz66563 жыл бұрын
What jesus( peace be upon him)has said about him in bible. -------------🩸🩸🩸--------------- 1) "And the father himself, which hath sent me, hath borne witness over me. You have neither heard his voice at any time, nor seen his shape." [John-5:37] 2) "But about that day or hour no one knows, not even the angels in heaven, nor the son, but the father knows." [Matthew -24:36] 3) "Do not think that i have come to abolish the prophets; I have not come to abolish them but fulfill them." [ Matthew- 5:17] 4) "Therefore when the people saw the sign which Jesus had performed so they said this is truly the prophet who has came into the world." [John-6:14] 5) " The crowds said this is Jesus, the prophet from Nazareth in galilee." [Matthew-21:10 to 11] 6) "My father is greater than I." [ John 14:28] 7) " I am ascending to my father and your father to my God and your God." [Mark 20:17] 8) " the most important one", Jesus answered this, Hear, O Israel: the lord our god, the lord is one." [Mark 12:229] 9) " Jesus said to the apostle: sit here while I go over there and pray." [ Mattew 26:36] 10) " Jesus fell with his face to the ground and Prayed." [Matthew 26:39) 11) " Jesus answered them and said my doctrine is not mine but his who has send me." [John 7:16] 12) " I can of mine own self do nothing as I hear i judge and my judgement is just because I seek not my own will but the will of the father which hath sent me." [John 5:30] 13) " people of Israel, listen! God publicly endorsed jesus by doing powerful miracles wonders and Signs through him, as you will know. "[Acts 2:22] 14) " he who does not love me does not keep my words and the word which you here is not mine but the father who sent me." [John 4:24]
@hafiz66563 жыл бұрын
What has bible said about prophet Muhammad( peace be upon him) ----------🩸🩸🩸--------- " I still have many things to say to you, but you cannot bare them now. when he the spirit of truth comes he will guide you into all the truth, for he will not speak on his own authority, but whatever he hears he will speak, and he will declare to you the things that are to come, He will glorify me, for he will take what is mine and declare it to you." [John 16:12-14] " But very truly I tell you, it is for your good that I am going away. Unless I go away, the Advocate will not come to you; but if I go, I will send him to you, when he comes, he will prove the world to be in the wrong about sin and righteousness and judgement." [ John 16:7-8] Who is the one jesus is talking about, that he will come and teach my teachings and glorify my lord. Jesus has told this more than 3000 years ago, does anyone came during this long time period claiming that he is a messenger and validating and glorifying the lord of jesus, other than prophet Muhammad.
@hafiz66563 жыл бұрын
Quran about Jesus ( peace be Upon him) 🩸🩸🩸 " Jesus has said, indeed, I am the servant of Allah, he has given me the scripture and made me a prophet. " [ Quran: 5-72] "Jesus has said, "O children of Israel worship Allah, my lord and your Lord." [Quran 19:30] "Allah said, "O jesus indeed I will take you and rise you to myself and purify you." [Quran 5:72] " Christ Jesus the son of Mary was no more than a messenger of Allah so believe in Allah and his messenger. Say not "Trinity" it will be better for you: for Allah is one Allah. [Quran 4:171] " That they said, "we killed Christ Jesus the son of Mary, the Messenger of Allah, but they killed not, Nor crucified him but it was made to appear to them, and those who differ therein are full of doubt with no certain knowledge." [Quran 4:157]
@Ibrahim-ld8ls3 жыл бұрын
ഞാൻ നിലനിൽക്കാൻ കാരണം ആയ ആത്മാവ് ആരുടെ നിയന്ത്രണത്തിൽ ആണോ ആ മഹാ ശക്തി മാത്രം ആണ് എന്റെഏ ക സൃഷ്ട്ടാവ് 🌹🌹🌹
@dennyaugustymanickathan3843 жыл бұрын
വ്യക്തിത്വമില്ലാത്ത ഒരു മഹാശക്തിക്ക് - നന്മ ചെയ്യാനുള്ള, സ്നേഹിക്കാനുള്ള ബുദ്ധിയുണ്ടാകുമോ? പകരം ബുദ്ധിശക്തിയുള്ള ഒരു വ്യക്തിയാണ് തൻ്റെ ശക്തി പ്രയോഗിക്കുന്നെങ്കിൽ - അത് പ്രയോജനം ചെയ്യും. ആ ദൈവത്തെ നാം എന്ത് പേര് വിളിക്കും? ആര് ദെവത്തിന് പേരിടും? എന്താണ് ദൈവത്തിൻ്റെ പേര്? പുറപ്പാട് 3:13. എന്നാൽ മോശ സത്യദൈവത്തോടു പറഞ്ഞു: “ഞാൻ ഇസ്രായേല്യരുടെ അടുത്ത് ചെന്ന്, ‘നിങ്ങളുടെ പൂർവികരുടെ ദൈവം എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു’ എന്നു പറയുന്നെന്നിരിക്കട്ടെ. അപ്പോൾ അവർ, ‘ആ *ദൈവത്തിന്റെ പേരെന്താണ്*’ എന്നു ചോദിച്ചാൽ ഞാൻ അവരോട് എന്തു പറയണം... 13:15. തുടർന്ന് ദൈവം ഒരിക്കൽക്കൂടി മോശയോടു പറഞ്ഞു: “നീ ഇസ്രായേല്യരോടു പറയേണ്ടത് ഇതാണ്: ‘നിങ്ങളുടെ പൂർവികരായ അബ്രാഹാമിന്റെയും യിസ്‌ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ *യഹോവയാണ് എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചത്!’ ഇത് എന്നേക്കുമുള്ള എന്റെ പേരാണ്.* തലമുറതലമുറയോളം എന്നെ ഓർക്കേണ്ടതും ഇങ്ങനെയാണ്.
@sasidharankk71723 жыл бұрын
യേശുവിനെ മരണത്തിൽ നിന്ന് ഉയിർപ്പിച ആത്മാവാണ് ദൈവം
@Ibrahim-ld8ls3 жыл бұрын
@@sasidharankk7172 അപ്പോൾ യേശു ദൈവം അല്ല എന്ന് മനസ്സിൽ ആയില്ലേ... സകലരിലും ഉള്ള ആത്മാവ് തന്നെയാണ് ദൈവം ❤❤❤എന്നിലും നിങ്ങളിലും സർവരിലും ഉള്ള ആത്മാവ് ഒന്ന് തന്നെ യാണ് 🌹🌹🌹🤔
@Ibrahim-ld8ls3 жыл бұрын
@@dennyaugustymanickathan384 നിന്നിൽ ഉള്ള ആത്മാവ് ആരുടെ നിയന്ത്രണത്തിൽ ആണോ അവൻ.. മാത്രമാണ് നിന്റെ ദൈവം... ആത്മാവ് ഇല്ലാതെ ഒരു സൃഷ്ട്ടിക്കും ജീവിക്കാൻ കഴിയില്ല 🤔🤔🤔❤🌹🌹🌹
@Faisal-bx1ni3 жыл бұрын
@@Ibrahim-ld8ls v good
@jonlivingston72964 жыл бұрын
ജീസസ് that is my final answer. യേശുവാണ് എന്റെ അവസാനത്തെ ഉത്തരം.
@josephnellickal22603 жыл бұрын
0000000000000000⁰0⁰⁰000000⁰⁰0⁰⁰⁰⁰⁰0⁰⁰
@santhoshprakash98173 жыл бұрын
Thats you God.
@muhammadakramnadal6093 жыл бұрын
യേശുവിന്റെ പിതാവിനെ തൊട്ടിലെറിഞ്ഞോ?
@kunjan27043 жыл бұрын
എന്റെ ആദ്യത്തേയും, അവസാനത്തേയും . വാക്കാണ് ക്രിസ്തു
@muhammadakramnadal6093 жыл бұрын
@@kunjan2704 എന്റെ സംശയമാണ് ഇപ്പൊ പിതാവില്ലേ
@sharmilaappu1056 Жыл бұрын
നല്ല ഉപദേശം 🙏🏻🙏🏻
@aleyavmarkose1268 Жыл бұрын
It is so valuable Sir. This speech will change the mind of some people.
@ancypaulose22002 жыл бұрын
ഈശോ സാറി നെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@elsiefrancis69833 жыл бұрын
Dear son, in your mind God has put only good ideas.If all people were like U this world would have been another heaven.Your talk is so meaningful, impressive,and very useful I think no one can resist Listening to it.Thank you my Jesus for giving this saintly son to Kerala.May God bless U my son.
@sebastianthayyil62653 жыл бұрын
Great thoughts!!!!!! May God bless🙏 you.....
@anitharajendran4060 Жыл бұрын
ജാതിക്കതീതനാണു ദൈവം സർവ ചരാചര ബിംബത്തിലും ദേവദർശനം ചെയ്ക എന്നല്ലയോ ഈ കഥയുടെ സാരാംശവും😊
@ashikv.s6199 Жыл бұрын
The one and only God.... Jesus Christ 🙏💕 King of kings ❤
@vasim5443 жыл бұрын
സർവരേയും സൃഷ്ടിച്ച പെരുപ്പിച്ച ഓരോ ജീവശ്വാസം നിലനിർത്തുന്ന ആയുസ്സ് നൽകുന്ന സർവ്വ മനുഷ്യരുടെയും ചിന്തകളെ പോലും അറിയുന്ന അല്ലാഹു മാത്രമാണ് സർവരുടെയും ദൈവം യഥാർത്ഥത്തിൽ ആരാധനക്കർഹൻ ആയി അല്ലാഹുവല്ലാതെ ശക്തിയില്ല ഒരു ദൈവവുമില്ല ഇതാണ് യഥാർത്ഥ സത്യം എന്നാൽ മഹാഭൂരിപക്ഷവും അശ്രദ്ധയിലും പിഴവിൽ ഉം ആണ് ജീവിക്കുന്നത്
@rajigopal24793 жыл бұрын
Jesus is still alive. LOT of healings going on thanks
@ahlusunna49093 жыл бұрын
kzbin.info/www/bejne/eWHGYnSgoJ54psk
@muhammedkelothmuhammed78233 жыл бұрын
അല്ലാഹു അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൽ ശുപാർശ നടത്താനാരുണ്ട്? അവരുടെ മുന്നിലുള്ളതും അവർക്ക് പിന്നിലുള്ളതും അവൻ അറിയുന്നു. അവന്റെ അറിവിൽ നിന്ന് അവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവർക്ക് സുഷമമായി അറിയാൻ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവൻ ഉൾക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവൻ ഉന്നതനും മഹാനുമത്രെ.
@shinu.91283 жыл бұрын
JESUS IS ALIVE. JESUS IS REAL. AMEN......
@shuaibmc42243 жыл бұрын
Olakka
@sathishbabu72313 жыл бұрын
@@muhammedkelothmuhammed7823 Yes, but He (Allah) has another name 'Yahwe'. Both are same, We Hindus call him "God Almighty".
@antonymosses76343 жыл бұрын
മറ്റ് മനുഷ്യരെ സഹായിക്കുക വേദനിപ്പിക്കാതിരിക്കുക.അപ്പോൾ നമ്മൾ തന്നെ ദൈവം ആയി മാറും
@rejithr7293 жыл бұрын
പ്രകൃതിയിൽ കളിയാടുന്ന സമസ്തവും എന്റെ നാരായണനിൽ അടങ്ങുന്നു നര സേവ നാരായണ സേവ ജന സേവ ജനാർദ്ദന സേവ മാനവസേവ മാധവസേവ
@dennyaugustymanickathan3843 жыл бұрын
ജനത്തെ അന്വോന്യം സേവിക്കുന്നവൻ വൈദേഷ്ടം ചെയ്യുന്നു: ദൈവം മനുഷ്യനെ സ്നേഹിക്കുന്നു. എന്തെങ്കിലും നേർച്ചകിട്ടാനാണോ? ദൈവത്തിനു ആരുടെയും, സഹായം ഒരു രൂപ പോലും ആവശ്യമില്ല. നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്‌ധമായി ഉണ്ടാകാനും സത്‌കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്‌ധമായി നല്‍കാന്‍ കഴിവുറ്റവനാണ് ദൈവം. 2 കോറിന്തോസ് 9 : 8
@anasabdulazeezaayan83103 жыл бұрын
ദൈവത്തെ കുറിച്ചുള്ള മൗലികമായ അഭിപ്രായ ഭിന്നതയുടെ പേരുകളാണ് മതങ്ങൾ . "മനുഷ്യൻ ഒന്നാവണം, നന്നാവണം." മതങ്ങളുടേയെല്ലാം ദിവ്യ സന്ദേശവും ഇതാണ്.
@priyavu76082 жыл бұрын
യേശുവേ എന്റെ ദൈവമെ.
@LionelMessi-tw4fe3 жыл бұрын
JESUS Is Lovely GOD
@dennyaugustymanickathan3843 жыл бұрын
Then who is Jehovah?
@ajinachankunju68073 жыл бұрын
ജാതി മത ചിന്തകൾക്ക് വിരുദ്ധമായി തങ്ങൾക്കു ഒരു speech തരുവാൻ സാധിക്കും അതു കൊണ്ടു ആണ് ഇത് പോലുള്ള ഒരു പരുപാടിയിൽ അങ്ങയെ വിളച്ചത് എന്ന് ഞാൻ കരുതുന്നു
@subramanyankannan63873 жыл бұрын
യേശു ക്രിസ്തു. നമുടെ ദൈവം
@jyothish73783 жыл бұрын
ഉവ്വ......കുട്ടിച്ചാത്തൻ പിന്നെ സെക്കൻഡ് ഷോ സിനിമാ കാണാൻ വന്നതാണോ....!!???
@radhakrishnanpm9243 жыл бұрын
Abhayam thedi vanna sthreeye patti ennu vilicha yesu nallavan ano Yesuvano daivom
@abhilashjoseph1787 Жыл бұрын
🙏God bless you
@vimalvk5039 Жыл бұрын
@@radhakrishnanpm924ആ സ്ത്രീ പട്ടികളോട് വളരെ ഇഷ്ടമുള്ള ആളായിരുന്നു അവർ ആ വിളി ഇഷ്ടപ്പെട്ടിരുന്ന ഇത് മനസിലാക്കി ആണ് അങ്ങിനെ വിളിച്ചത് കുഴപ്പം ഉണ്ടോ 😂
@philipnirmala27722 жыл бұрын
So good and inspiring 👍😊.God bless you sir for enlighting minds
@pathilchiravincent18003 жыл бұрын
Sir giving Gods like and priest like so giving every time Holy Bibles message giving. Thank you and God blessings you
@asmediacraft3 жыл бұрын
❤️
@jonlivingston72964 жыл бұрын
"മറ്റെല്ലാവരും അവർക്കു വേണ്ടി നിന്നെ സ്നേഹിച്ചപ്പോൾ നിനക്ക് വേണ്ടി മാത്രം നിന്നെ സ്നേഹിക്കുന്നവൻ " അതാണ് യേശു എന്ന. ദൈവം. " യേശു ആണ് ഏറ്റവുംലഹരി ഉള്ള വീഞ്ഞ് " കാനായിലെ കല്യാണത്തിന് യേശുവിനെ പറ്റി വധു പറഞ്ഞത്. ജിബ്രാൻ. "മനുഷ്യ പുത്രനായ യേശു. ഒരമ്മ സ്വന്തം കുഞ്ഞിനെ ഓർത്ത് വേവലാതി പെടുന്ന പോലെ മനുഷ്യരെ ഓർത്ത് വേവലാതിപ്പെടുന്ന ഒരു ദൈവം. Jibran.
@@ismailvkpadi4142 do Athe Ella സഭയിലും ഇല്ല ചില sabhagelil ഉണ്ട്
@ismailvkpadi41424 жыл бұрын
Baibilum quranum padichitt aarum cristyanavunnilla yennal islam sveegarikkunnund
@jeevanjohn61904 жыл бұрын
@@ismailvkpadi4142 haha Angenane ethre pere Africayil islam matham vitte Christian Aayittunde
@ismailvkpadi41424 жыл бұрын
@@jeevanjohn6190 africayilalla worldil thanneyedutho divasavum 1000 mukalil aalukal islam sveekarikkunnund Micle jakson muthal pala cinima nadi nadanmarum Ningalk onnintey video kaanichu tharaan patumo cristhu matham sveekarikkunnathintey kayiyilla
@rosyjohn16113 жыл бұрын
Ullil kadakkunna oru nalla message..May you live 100 years to give such messages
@shyamvideos28193 жыл бұрын
മൃഗ ഭാവം മാറി മാറി പൂർത്തീകരണമാകുമ്പോൾ ഒരു മനുഷ്യനാകും. ഇത്തരത്തിൽ മനുഷ്യ ഭാവം മാറി പൂർത്തീകരണമാകുമ്പോൾ ഒരു ദൈവമുണ്ടാകും ...... S H
@deepa123403 жыл бұрын
Jesus the Lord of all and the കിം of our hearts. May His name be honoured and adored by the whole world. So that the world may be saved.
@toms5050 Жыл бұрын
King of hearts.
@kkvs4724 жыл бұрын
ഗീതയിലൂടെ നിത്യാനന്ദം ഓരോ വ്യക്തിക്കും സ്വന്തമായി ഓരോ ധർമ്മം ഉണ്ട് . അത് പ്രവൃത്തിക്ക് അനുസരണമായി മാറിക്കൊണ്ടും ഇരിക്കും. ഒരാളുടെ ധർമ്മം മറ്റൊരാൾക്ക് ധർമ്മം ആയികൊള്ളണമെന്നില്ല. പട്ടാളക്കാരന്റെ ധർമ്മമല്ല ഗൃഹസ്തന്റെ ധർമ്മം. ഗുരുവിന്റെ ധർമ്മമല്ല ശിഷ്യന്റെ ധർമ്മം. ഇപ്രകാരം സ്വധർമ്മം മാറിക്കൊണ്ടിരിക്കും.സ്വന്തം തൊഴിൽ ഈശ്വരോപാസനയോടും നിസ്വാർത്ഥമായും ചെയ്യുക. ഈശ്വരൻ സ്വർഗ്ഗവാസിയോ ക്ഷേത്രത്തിലെ ശ്രീകോവിൽ വാസിയോ മാത്രം അല്ല. അദ്ദേഹം സർവ്വവ്യാപിയും സർവ്വാത്മവും സർവ്വാന്തര്യാമിയുമാണ്. ലോകത്തിലുള്ള സകല കണ്ണും സകല ചെവിയും അദ്ദേഹത്തിന്റെതാണ്. സർവ്വ ശരീരങ്ങളിലും വർത്തിക്കുന്നത് അദ്ദേഹമാണ്. ഇങ്ങനെയുള്ള ഈശ്വരൻറെ ആരധനയായിട്ട് സർവ്വകർമ്മവും ആവശ്യം വേണ്ടിവന്നാൽ യുദ്ധവും ചെയ്യാമെന്നാണ് ഗീത പറയുന്നത്. സ്വന്തം തൊഴിൽ ഉപേക്ഷിച്ച് സന്യസിക്കുവാൻ ഗീത ഉപദേശിക്കുന്നില്ല.... ജാതിസ്പർധയോ അയിത്തമോ പുലർത്താൻ ഗീത ഉപദേശിക്കുന്നില്ല.... ഗീത പഠിച്ചതുകൊണ്ട് ഒരു തൊഴിലാളിയും സന്യസിയാകില്ല.... മറിച്ച് ആ വ്യക്തി സ്വന്തം തൊഴിലിൽ ആത്മാർഥത പുലർത്തി സമൂഹത്തോടുള്ള കടമ നിർവ്വഹിക്കുകയേയുള്ളു.... ലോകത്ത് ഇന്ന് കാണുന്ന സാമ്പത്തിക അസമത്ത്വത്തിനും ചൂഷണത്തിനും എതിരായുള്ള ഫലപ്രദമായുള്ള ക്രിയാമർഗ്ഗം ഗീത കാട്ടിത്തരുന്നു യജ്ഞശിഷ്ഠത്തിനും ദാനത്തിനും ഗീത വളരെ പ്രാധാന്യം നൽകുന്നു. യജ്ഞം എന്നാൽ ത്യാഗം എന്നർത്ഥം. ധനം സമ്പാദിക്കുന്നത്. സമ്പാതിക്കുന്നവന്റെ ഭോഗസുഃഖത്തിനല്ല മറിച്ച് ദീനനും രോഗിക്കും ദരിദ്രനും സേവനം ചെയ്യാൻ വേണ്ടിയായിരിക്കണമെന്ന്. ഗീത നമ്മെ പഠിപ്പിക്കുന്നു ചുരുക്കത്തിൽ ഗീതാ സന്ദേശത്തെ ഇങ്ങനെ സംഗ്രഹിക്കാം. 'ഒരുവന്റെ പ്രവൃത്തിരംഗം എന്തുതന്നെയായിക്കൊള്ളട്ടെ, അവൻ ചെയുന്ന സകല കർമ്മവും ഈശ്വരാര്പ്പണമായി, നിഷ്ക്കാമമായി, നിസ്വാർത്ഥമായി ചെയ്യുക. സർവ്വവ്യാപിയും വിരാട്ട് രൂപിയുമായ സർവ്വേശ്വരന്റെ ആരാധനയായിരിക്കണം അവന്റെ എല്ലാ കർമ്മവും'. ബഹുജനഹിതായ ബഹുജനസുഖായ എന്നായിരിക്കണം അവന്റെ മുദ്രാവാക്യം. അപ്പോൾ അവന്റെ മനസ്സ് രാഗദ്വേഷ വിമുക്തമാകും. ശുദ്ധമായ മനസ്സുകൊണ്ട് ഈശ്വരനെ സാക്ഷാത്കരിക്കാം. സാക്ഷാത്കാരം കൊണ്ട് നിത്യാനന്ദം എന്ന ജീവിത ലക്ഷ്യം നേടാം. ഗീതോപദേശം സ്വജീവിതത്തിൽ പ്രായോഗികമാക്കുവാൻ ശ്രമിക്കുക. നമുക്ക് ചുറ്റും കാണുന്ന ദോഷങ്ങൾക്ക് പരിഹാരം അത് മാത്രമാണ്. സർവ്വതിനേയും സമത്വഭാവേന വീക്ഷിക്കുക! സർവ്വഭൂതങ്ങളിലും ഈശ്വരനെ ദർശിക്കുക! ലോകത്ത് ശാന്തിയും സമാധാനവും തനിയെ വരും നിങ്ങളുടെ ജീവരഥം തെളിക്കാൻ പാർത്ഥസാരഥിയായ ഭഗവാനെ തന്നെ ചുമതലപ്പെടുത്തുക, ശരണം പ്രാപിക്കുക
@sajuvarghese8183 жыл бұрын
ഓണത്തിനിടക്ക് പുട്ടുകച്ചവടം..
@mercydominic64313 жыл бұрын
യേശു ഏക രക്ഷകൻ ♥️♥️
@juwinfred9117 Жыл бұрын
Good message. God bless you 🙏
@sarink50282 жыл бұрын
Well said Mudukad Sir. One important point to be noted before the support you give one religion. I have asked one my friend Ranjitha about the Malabar Lahla. His words were so precious. One big crime did by a religion against Hindus and Christian people in Malabar Area 100 years back cannot be forgotten and forgiven. Being now also attack is going on against one religion like 21 -3 goal ratio currently and the attack is going on against Hindu and Christian people. So your words are precious that these religion people should read other religion people's book also to get good knowledge that how to respect other people.
Jesus is the Son of Yahweh, the Son of God Almighty. Jesus is the Mighty God always subject to God Almighty.
@hafiz66563 жыл бұрын
ഇത്രയും നിസാരനാണോ സർവ്വലോകങ്ങളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവം, ഇസ്ലാം പരിചയപെടുത്തുന്ന ദൈവം നമ്മുടെ ചിന്തകൾക്ക് പോലും അധീധനാണ് വിശുദ്ധ ഖുർആനിൽ അവൻ അവനെ തന്നെ പരിചയപെടുത്തുന്നത് ഇങ്ങനെയാണ് 👇 പറയുക കാര്യം എന്തന്നാൽ അവൻ അള്ളാഹു ഏകനാണ്. അവൻ ആരുടെയും ആശ്രയം വേണ്ടാത്തവനാണ് ' സർവ്വ വസ്തുക്കളും അവന്റെ ആശ്രയത്തിലുമാണ്. അവൻ ജനിച്ചിട്ടില്ല ജനിപ്പിച്ചിട്ടുമില്ല. അവന്ന് തുല്യമായി മറ്റൊന്നും തന്നെയില്ല. ജീസ്സസ്, മോശസ്, എബ്രഹാം, മുഹമ്മദ് (may peace be upon them all) എന്നിവരെല്ലാവരും ആ സർവ്വ ലോകശ്രീഷ്ടാവായ ഏക ദൈവത്തിലേക്ക് മനുഷ്യരെ നയിക്കാനായി അയക്കപ്പെട്ടവരാണ്. ആ ദൈവത്തിലേക്ക് ഇസ്ലാം വിരൽ ചൂണ്ടുന്ന ഏറ്റവും വലിയ തെളിവാണ് വിശുദ്ധ ഖുർആൻ.
@vargheserajan303 жыл бұрын
JESUS ..THE SON OF * YAHHE!
@nazimm74384 жыл бұрын
യേശു സത്യ ദൈവം
@samuelvarghese56494 жыл бұрын
Praise the lord
@georgemathew96694 жыл бұрын
Very good massage sir
@fyjjsssgkgdkk71963 жыл бұрын
യേശു കൃസ്ത്യാനിയുടെ മാത്രം ദൈവസൂർത്ത്
@dennyaugustymanickathan3843 жыл бұрын
@@fyjjsssgkgdkk7196 യേശു ക്രിസ്ത്യാനിയുടെ *ദൈവമല്ലാ* ദൈവം ഒരാളെ ഒള്ളു *ആ ദൈവം എല്ലാവരുടെയും സൃഷ്ടാവാണ് - എല്ലാവരുടെയും ദൈവമാണ്* *എല്ലാം സൃഷ്ടിച്ച,* സർവ്വ ശക്തിയുള്ള മഹാ വ്യക്തിയാണ് ദൈവം' അല്ലാത്തവരൊക്കെ കുട്ടി ദൈവങ്ങളാണ്.
@bigb61873 жыл бұрын
യേശു ദൈവ ദൂതൻ മാത്രം ആണ് 🙏🏽
@ansals111 ай бұрын
മനുഷ്യന് പൊള്ളയായ വാഗ്ദ്ധാനങ്ങൾ നൽകി പറ്റിക്കാൻ കഴിയുന്ന എല്ലാവരും ദൈവങ്ങളാണ് താങ്കളെ പോലെ😂😂😂
@gregoryphiliphose21393 жыл бұрын
8 minutes worthier than 8 hours of prominent leaders speach.listen it, understand it and follow it.
@dennyaugustymanickathan3843 жыл бұрын
അവനെ (യേശുവിനെ) മരിച്ചവരില്‍നിന്ന് ഉയര്‍പ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്‌ത ദൈവത്തില്‍ (യഹോവ ), അവന്‍ (യേശു) മൂലം നിങ്ങള്‍ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തില്‍ ( യഹോവയിൽ) ആയിരിക്കുകയും ചെയ്യുന്നു. 1 പത്രോസ് 1 : 21
@treasatomy2353 жыл бұрын
@@dennyaugustymanickathan384 8 4
@sujeeshr42003 жыл бұрын
മതം, ജാതി ചിന്ത തലയ്ക്ക് പിടിക്കാതെ മനുഷ്യനായി ജീവിവിക്കുന്നവർ.. സ്വന്തം സുഖത്തിനായുള്ള കർമ്മങ്ങളിൽ മറ്റുള്ളവർക്ക് ദോഷമുണ്ടാകാതെ നോക്കുന്നവൻ ദൈവമാണ്..
@archanajeevan-cj1238 Жыл бұрын
ഇത് മാജിക്കല്ല സാർ ജീസസ് ദൈവമാണ്....
@vasim5443 жыл бұрын
നമ്മൾ കണ്ണുകൊണ്ട് കാണാത്ത എന്നാൽ നമ്മുടെ കണ്ണുകളെയും നമ്മുടെ മനസ്സിലെ ചിന്തകൾ പോലും അറിയുന്ന അല്ലാഹു അല്ലാതെ യാതൊരു ദൈവവുമില്ല ഓരോ മനുഷ്യരെയും ഇഹലോക ജീവിതത്തിന്റെ അടിസ്ഥാനത്തിൽ വിചാരണക്കായി അല്ലാഹു ഹാജരാക്കുക തന്നെ ചെയ്യും അതിൽ യാതൊരു സംശയവുമില്ല അവിടെ സത്യവിശ്വാസികളായ മുസ്ലീങ്ങൾക്കും മാത്രമേ രക്ഷയുള്ളൂ എന്നാൽ ഇത് അറിയിക്കുന്ന മുസ്ലീങ്ങളെ ശത്രുക്കൾ ആയി കാണുന്നവരാണ് മഹാഭൂരിപക്ഷം
@manuabraham21353 жыл бұрын
Namaskaram...
@abdulmajeedabdulmajeed94553 жыл бұрын
മുതുകാട് താങ്കൾക്ക് തെറ്റി മർയമിന്റെ മകനാണ് ഈസ പ്രവാചകനാണ് ദൈവത്തിന്റെ ദൂതൻ ആ വിളിച്ചത് ദൈവ്വമാണ്
@tastytips-binduthomas10803 жыл бұрын
"GOD IS LOVE ." 1 JOHN 4:8
@dennyaugustymanickathan3843 жыл бұрын
നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്‌ധമായി ഉണ്ടാകാനും സത്‌കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്‌ധമായി നല്‍കാന്‍ കഴിവുറ്റവനാണ് ദൈവം. 2 കോറിന്തോസ് 9 : 8 *എന്റെ ദൈവം* തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും. ഫിലിപ്പി 4 : 19 ആരാണ് എൻ്റെ ദൈവം?
@email4socialgmail678 Жыл бұрын
ഞാനാണ് നിന്റെ ദൈവം... ഡിങ്കൻ..... സ്തോത്രം പറഞ്ഞോളൂ മുട്ടനാടുകളെ, കൊടിച്ചി പട്ടികളെ... 😅
@anuanutj4491 Жыл бұрын
May God bless u ❤ 🙏 ❤❤❤❤❤sir
@subashkp95493 жыл бұрын
Question is too tough, but answer is very simple: 'Aham Brahmasmi'🙏 God is no somewhere outside.Focus on your self. You are within God. God is within you...ദെെവ൦ എവിടെയുമില്ല.നിങ്ങളെ വലയ൦ ചെയ്യുന്നത് ദെെവികതയാണ്. നമ്മളെല്ലാ൦ ആ കടലിലാണ്.
@delphyantony9022 жыл бұрын
Thank you very much
@sreekumarichittazhi2456 Жыл бұрын
Pooja room yil sir yenda photo vachi poogikanam
@tommyjosef72 жыл бұрын
Very good message. Every one will be able to love one another and experience God in their life. Where there hatred and revenge, experience of God is not possible.
@abbasalikodiamma44443 жыл бұрын
അദ്ദേഹം ഒരു പ്രാസംഗികൻ ആണ്, മോട്ടിവേറ്റർ ആണ്.
@AjithAjith-uc2fc2 жыл бұрын
താങ്ക് യു sir👍🏽👍🏽👍🏽👍🏽
@mgnair92102 жыл бұрын
Hi friends, This G M is great. I have a diffrent view of God.To me God is Ñature The all eninclusive Nature which is only a little known to man.But this Nature give us the Three essential t thing to sustain Life 1. Vayu 2.Jalam 3.Annam
@kmthomasthomas84073 жыл бұрын
The one and only true God is Jesus God is Love Praise the Lord In Jesus name Amen 🙏
@surendranpr2614 Жыл бұрын
സ്നേഹം 🌹
@antonyvm70752 жыл бұрын
Muthukad sir, You have Wisdom 🙏
@thambyjacob8797 Жыл бұрын
നന്മയാണ് ദൈവം സ്നേഹമാണ് ദൈവം, 🙏🏻
@rajanp3694 Жыл бұрын
ഈ കലിയുഗത്തിൽ 👹 ഞാനാണ് മക്കളെ നിങ്ങളുടെ ദൈവം. എനിക്ക് ഗുരുതി തന്നു പ്രസാദിപ്പിച്ചു അനുഗ്രം വാങ്ങു. 😛 💀🦴☠️
@alicethomas97934 жыл бұрын
Good message 🙏
@abdullakuttyp.a98503 жыл бұрын
Our gospells grate god create. Muthukad. Narrate. Muthukàid disple nd. U are. À notonly a spirutal. Scholar will sh blessed. Thousand followers keep in contact no response from my side 🙂🙂
@ashamathew9077 Жыл бұрын
Jesus said I am “The Way, Truth and Life’’.
@mathewvarghese63862 жыл бұрын
Praise the lord haleluia amen amen amen 🙏
@mathewvmathew13573 жыл бұрын
യഹോവ എന്റെ ഇടയനാകുന്നു... എനിക്ക് മുട്ടുണ്ടാകയില്ല...
@asstudio45453 жыл бұрын
മനുഷ്യൻറ സാദിത്വമാണ് ദൈവം ശക്തി.
@rintus82753 жыл бұрын
Nalla manushinanu uncle
@mishihabuddeenmaliyakkal8653 жыл бұрын
മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളെയും, ഈ പ്രപഞ്ചത്തെയും മുഴുവൻ സൃഷ്ടിച്ചവനും എല്ലാ കാര്യങ്ങളും പൂർണ്ണമായി നിയന്ത്രിക്കുന്നവനും, എന്തിനും കഴിവുള്ളവനും, എല്ലാറ്റിൻ്റെയും പൂർണ്ണ ഉടമസ്ഥനും, ഉറക്കവും, മയക്കവും,മരണവും, ഇല്ലാത്ത സർവ്വ ഗുണ സമ്പൂർണ്ണനായവനാണ് എൻ്റെ ദൈവം... അല്ലെങ്കിൽ അത്തരമൊരു അസ്തിത്വമാണ് ദൈവമാവുക! വിവിധ മതവിഭാഗങ്ങൾ പലപേരിൽ പറഞ്ഞാലും ആ ദൈവം ഒന്നു തന്നെയാണ്......!
@selmadavidson12323 жыл бұрын
Holy Bible also saying about the new fishes catchers Jesus asking his disciples.
@mariamsunny4371 Жыл бұрын
പരസ്‌പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. റോമാ 13 : 8 സ്‌നേഹം അയല്‍ക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല. അതുകൊണ്ടു നിയമത്തിന്റെ പൂര്‍ത്തീകരണം സ്‌നേഹമാണ്. റോമാ 13 : 10
@shibumc21243 жыл бұрын
ആരാണ് ദൈവം? അവൻ ആർദ്രതാ ഉള്ളവൻ അവൻ പാപ മോചകൻ അവൻ മനസലീവ് ഉള്ളവൻ അവൻ ലോക രക്ഷകൻ അവൻ സർവ്വ ശക്തൻ അവൻ സർവ്വ വ്യാപി അവൻ സർവ്വ ജ്ഞാനി അവൻ അണ്ട ഘടഗങ്ങൾ ശ്രീഷ്ടിച്ചവൻ ആകാശത്തെ കൈ കൊണ്ട് വിരിച്ചവൻ സപ്തസഗരങ്ങൾക് പഞ്ചസാര മണൽ കൊണ്ട് അതിർ നിർമിച്ചവൻ ഇരുന്നവൻ ഇരിക്കുന്നവൻ വരുന്നവൻ അവൻ ആൽഫയും ഓമേഖയും ആദ്യനും അന്ത്യനും ഭു രാജാക്കമാർക്ക് അതിപതീ നിത്യ നിയമത്തിന്റെ രക്തത്താൽ ആടുകൾക്ക് വേണ്ടി ജീവനെ കൊടുത്ത കാപട്യം അറ്റ കനലുകോമളൻ കരുണാ ഷിതലൻ അഗ്നി ജ്വാലക്ക് ഒത്ത കണ്ണുള്ളവൻ മാറത്തു പൊൻകച്ച കെട്ടയവൻ നിലവിളക്കിന് നടുവിൽ നിലഅന്കിയ് ധരിച്ചവൻ വെള്ളോട് സാദർശ്യം ആയി കാലുള്ളവൻ പേരുവെള്ളത്തിന്റേത് പോലെ എരിച്ചിൽ പോലെശബ്ദം ഉള്ളവൻ എരുവായ് തല മൂർച്ച ഉള്ള വാൾ വായിൽ നിന്ന് പുറപ്പെടുന്നവൻ ഉഴിയിൽ നിന്ന് പുഴിയേ നാഴിയിൽ എടുത്തവൻ പർവതങ്ങേളെയേ വെള്ളി കോൽ കൊണ്ട് അളക്കുന്നവൻ പർവതങ്ങളെ തുലാസിൽ തുക്കുന്നവൻ എഴുസമുദ്രങ്ങൾ അതിലേ വെള്ളത്തേ ഉള്ളം കയ്യിൽ കോരുന്നവൻ അവൻ രാജാധി രാജാവ് താൻ മാത്രം അമർത്യത ഉള്ളവൻ എടുത്തു കുടത്താ വെളിച്ചത്തിൽ വസിക്കുന്നവൻ വിശുദ്ധിൽ അതി ഭയങ്കരൻ മഹ്ത്വത്തിന്റേ പ്രത്യാശ കല്ലറേയ് പൊളിച്ചവൻ മരണത്തെ ജയിച്ചവൻ നല്ല ഇടയ്യൻ ശ്രേഷ്ഠട്ട ഇടയ്യൻ മനസ്സിനൊത്ത ഇടയ്യൻ ജീവൻ തന്ന ഇടയ്യൻ സകലത്തയും നായം വിധിക്കാൻ അന്ത്യ നാളുകളിൽ രാജാതി രാജാവായി വെളിപ്പെട്ടു വരുവാൻ പോകുന്ന എന്റെ പ്രാണ നാഥൻ ആയ്യ യേശു
@mpn21284 жыл бұрын
Excellent speech 👌👍
@xavierjputhenkalam53144 жыл бұрын
Very good Talks. Thank you!
@donboscochittilappilly16133 жыл бұрын
അദ്ദേഹം സ്വയം നിരീശ്വരവാദിയാണെന്ന് പ്രഖ്യാപിച്ചു കൊണ്ടിരുന്നാലും ദൈവം അദ്ദേഹത്തെ ഒരു നിരീശ്വരവാദിയായി കാണുന്നില്ലെങ്കിൽ അദ്ദേഹത്തെ വിധിക്കാൻ നമുക്കെന്ത് യോഗ്യത ??അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളിൽ യേശുക്രിസ്തുവിന്റെ സ്നേഹം പ്രതിഫലിക്കുന്നുണ്ടെങ്കിൽ കപടഭക്തന്മാരേക്കാൾ എന്തുകൊണ്ടും ദൈവസന്നിധിയിൽ അദ്ദേഹം നീതീകരിക്കപ്പെട്ടിരിക്കും . നിരീശ്വന്മാരെന്ന് അധിക്ഷേപിക്കപ്പെടുന്നവരെ ഒരിക്കൽ പോലും യേശു വിമർശിച്ചിട്ടില്ല. എന്നാൽ കപടഭക്തന്മാർക്കെതിരെയാണ് യേശു ഏറ്റവും കൂടുതൽ രോഷം കൊണ്ടിട്ടുള്ളത് .
@viclee43463 жыл бұрын
എസ് absolutely corect
@hafiz66563 жыл бұрын
ഇത്രയും നിസാരനാണോ സർവ്വലോകങ്ങളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവം, ഇസ്ലാം പരിചയപെടുത്തുന്ന ദൈവം നമ്മുടെ ചിന്തകൾക്ക് പോലും അധീധനാണ് വിശുദ്ധ ഖുർആനിൽ അവൻ അവനെ തന്നെ പരിചയപെടുത്തുന്നത് ഇങ്ങനെയാണ് 👇 പറയുക കാര്യം എന്തന്നാൽ അവൻ അള്ളാഹു ഏകനാണ്. അവൻ ആരുടെയും ആശ്രയം വേണ്ടാത്തവനാണ് ' സർവ്വ വസ്തുക്കളും അവന്റെ ആശ്രയത്തിലുമാണ്. അവൻ ജനിച്ചിട്ടില്ല ജനിപ്പിച്ചിട്ടുമില്ല. അവന്ന് തുല്യമായി മറ്റൊന്നും തന്നെയില്ല. ജീസ്സസ്, മോശസ്, എബ്രഹാം, മുഹമ്മദ് (may peace be upon them all) എന്നിവരെല്ലാവരും ആ സർവ്വ ലോകശ്രീഷ്ടാവായ ഏക ദൈവത്തിലേക്ക് മനുഷ്യരെ നയിക്കാനായി അയക്കപ്പെട്ടവരാണ്. ആ ദൈവത്തിലേക്ക് ഇസ്ലാം വിരൽ ചൂണ്ടുന്ന ഏറ്റവും വലിയ തെളിവാണ് വിശുദ്ധ ഖുർആൻ.
@subashkp95493 жыл бұрын
@@hafiz6656 ചുരിക്കിപറഞ്ഞാ...ഞമ്മളെ പടച്ചോൻ മാത്രമേയുളളൂന്ന്...ഏത്? Established international പമ്പരവിഡ്ഢികൾ.
@Ibrahim-ld8ls3 жыл бұрын
ഈ ഭൂമിയിൽ ജനിച്ച ഒരു പ്രാവജ കന്റെ സ്ഥാനത്ത് ദൈവത്തെ കാണാൻ കഴിയുമോ ആർകെങ്കിലും ഇല്ല എന്നാൽ സർവരിലും ഉള്ള പ്രപഞ്ച ത്തിന്റെശക്തി ആയ പരമാത്മാവ് മാത്രമാണ് ദൈവം എന്ന് മനസ്സിൽ ആക്കാൻ കൂടുതൽ അറിവിന്റെ ആവശ്യം ഇല്ല സത്യസന്ധമായി ചിന്ദിച്ചാൽ മാത്രം മതി ഏ ക മായ സത്യം അറിഞ്ഞവിശ്വാശിക്ക് പരമാനദ്ധം ലഭിക്കും... വർഗീയ വാതികൾക്ക് ദൈവവിശ്വാസം ഇല്ല
Hundred percent sariyanu. Namuku vendi namme niswarthamayi snehikunna oru sakthiye ullu achanammamarozhichal athu eeswaran thaneyanu. Panjagni madhyathilum oru poral polumillathe pushpam pole namme rakshikan kazhiyunna sakthi. The superior power in the world.