ചിലരുടെ വരികൾ… പലരുടെ കഥകൾ… - 28

  Рет қаралды 3,209

Gopinath Muthukad

Gopinath Muthukad

Ай бұрын

Пікірлер: 33
@RemaDeviPV-lm7st
@RemaDeviPV-lm7st Ай бұрын
ശുഭദിനം സുപ്രഭാതം സാർ, ഇന്നത്തെ ഈ ചിന്താവിഷയം, എത്രമാത്രം പുകഴ്ത്തുന്നുവോ അത്രമാത്രം ചിലപ്പോൾ താഴ്ത്തി കളയും, അതുകൊണ്ട് പുകഴ്ത്തലുകളിൽ വീഴാതിരിക്കുന്നതാണ് ഏറ്റവും നല്ലത്, സാർ പറഞ്ഞപോലെ അതിൽ ഒന്നോ രണ്ടോ ആയിരിക്കാം ആത്മാർത്ഥമായിട്ട് കൂടെ ഉണ്ടാവുക, സത്യമായ വാക്കുകൾ👍👍👍👍👍🙏
@sailajasasimenon
@sailajasasimenon Ай бұрын
Good morning everybody🙏🏻.നല്ല കഥകളും സന്ദേശങ്ങളും എന്നും ഇങ്ങനെ കേൾക്കുന്നത് നമ്മെ ചിന്തിപ്പിച്ചു ഒരു പക്ഷെ ഒരു പുതിയ വഴിതിരിവാക്കിയേക്കാം ❤️ നന്ദി ഗോപിനാഥ് 🙏🏻.അനുഭവങ്ങളും ഓരോ പാഠങ്ങളും ആണ് നമ്മെ ഒരു യഥാർത്ഥ വ്യക്തിത്വ ത്തിന്റെ ഉടമയാക്കുന്നത്.ഓരോ വീഴ്ചയിലും എഴുന്നേൽക്കാൻ നമുക്ക് കരുത്തേകുന്നത് ഓരോ അനുഭവങ്ങൾ ആണ്.
@vibhapt4887
@vibhapt4887 Ай бұрын
ഒന്നും പറയനില്ല. കണ്ണുകൾ നിറഞ്ഞു പോയി ഒപ്പം ഹൃദയവും. Love You Sir🥰🥰
@AnilKumar-xx5yo
@AnilKumar-xx5yo Ай бұрын
മക്കൾ ആയാലോ സർ അമ്മയെ മറന്നത്.എന്ത് ചെയാ കഴിയും .എന്നു ഈ അമ്മയുടെ ജീവൻ പോവും എന്നു ചെവിയോർത്തു ജീവിക്കുന്നു മക്കളെ പ്രാണനെ കാളും ഉപരിയായി സ്നേഹിക്കുന്ന ഈ അമ്മ. മോനെ അമ്മേ എന്നു വിളിക്കു ഒരു വട്ടം എങ്കിലും🙏❣️
@nikhilnhaloor
@nikhilnhaloor Ай бұрын
ചിന്താ വിഷയം :"എന്റെ വഴി നിങ്ങൾ അടച്ചാൽ,നിങ്ങളുടെ വഴി തേടി ഞാൻ വരും" ജലം. മഴ ആണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നു. മനുഷ്യൻ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ കാരണം വെള്ളത്തിനു ശരിയായി ഒഴുകാൻ സാധിക്കുന്നില്ല. Road നിർമ്മാണത്തിൽ Culvert കൾ നിർമ്മിക്കുന്നു. അതിലൂടെ വെള്ളം പോകണം എന്ന് നിർബന്ധം പിടിക്കാൻ പറ്റുമോ? ശരിയായ രീതിയിൽ അല്ലെങ്കിൽ അതിൽ കൂടി വെള്ളം ഒഴുകില്ല പ്രകൃതിയിലേക്ക് മനുഷ്യന്റെ കടന്നു കയറ്റത്തെ ഈ വാക്യം സൂചിപ്പിക്കുന്നു. നിഖിൽ ഞാളൂർ.
@kungidirockzz4176
@kungidirockzz4176 Ай бұрын
എൻ്റെ ജീവതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു കാരണം എനിക്ക് സാറിനെ നേരിട്ട് കാണുവാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും കുറച്ചു നേരം സംസാരിക്കാനും കഴിഞ്ഞു കൊല്ലം ജവഹർ ബാല ഭവനിൽ വെച്ചു അതിനു കാരണം 5 വർഷം മുമ്പ് ജീവതം മടുത്തു മരിക്കാൻ വരെ പോയെ സന്ദർഭം എൻ്റെ ജീവതത്തിൽ ഉണ്ടായപ്പോൾ സാറിൻ്റെ motivation video ആണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് ഒരിക്കലും മറക്കില്ല സർ നന്ദി 🙏🏻ഒരായിരം പ്രാർത്ഥനയോടെ🙏🏻
@josephmathew1161
@josephmathew1161 Ай бұрын
Very happy to hear you every morning ❤
@Muneera-sp7jd
@Muneera-sp7jd Ай бұрын
ഇഷ്ടം കാരണം നഷ്ടങ്ങൾ പരിഗണിച്ചില്ല. ഓരോ നഷ്ടങ്ങളും സഹിച്ചു സഹിച്ചു നടന്നപ്പോൾ ഇഷ്ടപെട്ട വ്യക്തിക്ക് അത് സുവർണാ വസരങ്ങളായി.... എന്റെ നഷ്ടങ്ങളിൽ അയാൾ ഇഷ്ടം കണ്ടെത്തി.... എനിക്ക് എന്നെന്നേക്കുമായി അയാളും അയാൾക്ക്‌ എന്നെന്നേക്കുമായി ഞാനും നഷ്ടപ്പെട്ടു " നമ്മ്മുടെ ക്ഷമ ഒരാളെയും അയാളുടെ ദുർമർഗത്തിൽ ആഴത്തിൽ പോവാനുള്ള അവസരമാക്കരുത്
@vijayalakshmithulasidasan9108
@vijayalakshmithulasidasan9108 Ай бұрын
Super
@GeethaSanil-cu6et
@GeethaSanil-cu6et Ай бұрын
Super❤️❤️❤️
@happyday961
@happyday961 Ай бұрын
❤❤❤❤🎉
@sreenathrsreenath5438
@sreenathrsreenath5438 Ай бұрын
🙏💚
@sreekalaca1648
@sreekalaca1648 Ай бұрын
👌👍
@ramachandrannairk8002
@ramachandrannairk8002 Ай бұрын
Please explain with story - "Attitude more than aptitude determine altitude ".
@jalajasricette7845
@jalajasricette7845 Ай бұрын
@sreelalm1301
@sreelalm1301 Ай бұрын
👍👍👍👍
@sajinsajin451
@sajinsajin451 Ай бұрын
❤❤❤
@tgsudha148
@tgsudha148 Ай бұрын
🌹
@valsammaalex7616
@valsammaalex7616 Ай бұрын
Good morning sir ❤
@sangeethapk5130
@sangeethapk5130 Ай бұрын
👍👍👍
@Thanksalot24
@Thanksalot24 Ай бұрын
🙏🙏👍😊👌
@rosemarynj6331
@rosemarynj6331 Ай бұрын
🙏🏻🙏🏻🙏🏻♥️♥️♥️
@Tramptraveller
@Tramptraveller Ай бұрын
❤❤❤❤
@user-fv8pd8oy2n
@user-fv8pd8oy2n Ай бұрын
❤❤❤❤❤
@ramachandrant2275
@ramachandrant2275 Ай бұрын
👍♥️
@premanarayan.8653
@premanarayan.8653 Ай бұрын
👍👌🙏❤❤❤
@ramanipeethambaran7835
@ramanipeethambaran7835 Ай бұрын
തൂവൽക്കഥ മാത്രം മതി ആത്മാർത്ഥമായവർ ആരെന്നറിയാൻ ..... ഒരു പതിസന്ധി ഘട്ടം വരുമ്പോൾ അത് തരണം ചെയ്യാൻ ഒന്നിച്ചുനിൽക്കുന്നവരെ തിരിച്ചറിയാൻ കഴിഞ്ഞാൽ ഇതു മനസ്സില 120
@vishnunair6247
@vishnunair6247 Ай бұрын
❤❤❤❤😂
@kittukingini9613
@kittukingini9613 Ай бұрын
താക്കോൽ ഇല്ലാ പൂട്ടുകൾ ഒരിക്കലും നിർമിക്കപ്പെടുന്നില്ല... അതുപോലെ തന്നെ ധൈവം ഒരിക്കലും പരിഹാരമില്ല പ്രശ്നങ്ങൾ നൽകില്ല.... അവ തുറക്കാൻ നമ്മുക്ക് ക്ഷമ ഉണ്ടായാൽ മതി.....!
@sojan4143
@sojan4143 Ай бұрын
ദയവായി + ക്ഷമിക്കൂ + നന്ദി = ഇവയെല്ലാം കൂടി ചേർന്നാൽ ജീവിതം മനോഹരമാകും
@sandhya390
@sandhya390 Ай бұрын
😔😔😔😔😔
@madhavikuttyv9905
@madhavikuttyv9905 Ай бұрын
എല്ലാം അങ്ങനെ അല്ല എന്ന് പറഞ്ഞു വയ്ക്കട്ടെ . മനശ്ശുദ്ധിയാൽ വാഴ്ത്തിയാൽ അതിൻറ്റെ പ്രത്യേകത അത്‌ അനുഭവിച്ചവർക്കേ അറിയൂ .. ആസ്വാദ്യമായതും , ആവശ്യത്തിലുള്ളതും ആയവ പ്രപഞ്ചത്തിൽ പോലും അലയൊലികള്‍ ഉണ്ടാക്കിയിട്ടുണ്ട്, ഉണ്ടാക്കുന്നു, ഉണ്ടാക്കിക്കൊണ്ടേ ഇരിക്കും . കപട വാഴ്ത്തലുകൾ തിരിച്ചറിയുക എന്നതിൽ ഓരോരുത്തരുടെയും instinct പ്രവര്‍ത്തിക്കാതിരിക്കില്ല , നല്ല അടിയുറച്ച ഈശ്വര ഭക്തിയും , മനസ്സാനിദ്ധ്യവുമുണ്ടെങ്കിൽ !
@chandrikasasikumar7531
@chandrikasasikumar7531 Ай бұрын
Gopinathji Jagadeeswaran te angrahm ennum labhikum 🙏
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 73 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 32 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 56 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 73 МЛН