ഈ സാഹചര്യത്തിൽ അവരെ സഹായിക്കുന്നവരെ ദൈവം തീർച്ചയായും അനുഗ്രഹിക്കും
@chaithanyapurushothaman48129 күн бұрын
മിനി എത്ര നല്ല കുട്ടിയാണ്.. കുറ്റം ഒന്നും പറയാത്ത കണ്ടോ... ആരേം. apo ഒരു മന്ദസ്മിതം മാത്രം ❤
@sujakarthika6184Ай бұрын
പാവപ്പെട്ടവർ എന്നും പാവപ്പെട്ടവർ. ഉഡായ്പ്പും തരികിടയും ചെയ്യുന്നവർക്ക് മാത്രമേ ഈ ഭുമിയിൽ നല്ല ജീവിതമൊള്ളു.😢😢😢😢😢
@DeviKrishna-vn5wsАй бұрын
❤️❤️❤️❤️❤️❤️
@rajasree-q8f29 күн бұрын
Satyam
@RanjuSan24 күн бұрын
True❤
@shiyasdubai6841Ай бұрын
ബോച്ചേ സാർ കാണുന്നുണ്ടേൽ ഈ ഫാമിലിയെ ഒന്ന് സഹായിക്കു പ്ലീസ് 😭🙏🙏🙏🙏🙏
@sreekalak4953Ай бұрын
യുട്യൂബിൽ നിന്ന് നല്ല വരുമാനം കിട്ടി ഒരു വീട് വയ്ക്കുന്നവരെ ഞങ്ങൾ ഒപ്പമുണ്ട് ധൈര്യമായി മുന്നോട്ടു പോകു.
@shajithashamsudheen3367Ай бұрын
പ്രാർത്ഥന കൂടെയുണ്ട് 🤲🤲എല്ലാം ഭേദമാവട്ടെ ♥️♥️
@aksharalathika8608Ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ.... രക്ഷിക്കണേ.....
@sujakarthika6184Ай бұрын
കൃഷ്ണനെയാണോ രക്ഷിക്കുന്നത് 😂
@bindhuv8257Ай бұрын
നിങ്ങളെ നമിക്കുന്നു 🙏🙏🙏🙏 സമ്മതിച്ചു മാഷേ 👍👍👍
@thulasipp554Ай бұрын
നല്ലതു മാത്രം കൊടുക്കാൻ ഭഗവാനോട് പ്രാർത്ഥിക്കാം♥️♥️♥️
@kanyakumari181Ай бұрын
ദെെവമേ 😔എൻത് പറയണ० എന്നുപോലും അറിയില്ല. ദെെവ० കൂടെ ഉണ്ടായിരിക്കുന്നതാണ് ചേട്ടാ ❤
@manjupvmanjupv609529 күн бұрын
എല്ലാം ശരിയാകും ദൈവം കൂടെ ഉണ്ട് 🙏🙏🙏🙏🙏നിങ്ങളെ സഹായിക്കാൻ ദൈവം മനുഷ്യന്റെ രൂപത്തിൽ വരും പ്രാർത്ഥിക്കു ഞാനും പ്രാർത്ഥിക്കുന്നുണ്ട് ഒന്നും തന്നു സഹായിക്കാൻ പറ്റാത്ത അവസ്ഥ ആണ് എനിക്ക് 🙏🙏🙏🙏
@k.pleelavathy7602Ай бұрын
മിനിയുടെ ഭർത്താവിൻ്റെ നല്ല മനസ്സ്.ദൈവം കാണാതിരിക്കില്ല. മുന്നിലും ശൂന്യത പിന്നിലും ശൂന്യത നടുവിൽ ജീവിതമാം പ്രഹേളിക ദൈവം ഈ അവസരത്തിലാണ് നമ്മെ സഹായിക്കേണ്ടത്.
@SupriyaGireesh-n5yАй бұрын
വിഷമിക്കാതെ എല്ലാം ശരിയാകും 🙏🙏🙏🙏🙏❤️
@sajinihari8291Ай бұрын
Aniya ningalodu valareyadhikam respect thonnunnu🙏
@ratheeshmottammal807Ай бұрын
❤ എല്ലാം ശെരി യാകും ചേട്ടാ ......
@lathapv6142Ай бұрын
എല്ലാം ശരിയാകട്ടെ ❤️❤️
@suseelad7332Ай бұрын
ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.. മിനിയുടെ കാലുകൾക്ക് എന്ത് പറ്റിയതാണ്.. നിങ്ങൾക്ക് വേണ്ടി പ്രാതിതിക്കാം❤
ഞാനെന്താ പറയണ്ടേ...... പ്രിയപെട്ടവരെ....... ദൈവം നിങ്ങളെ ഒരിക്കലും കൈവിടില്ല.. ഈ പരീക്ഷ ണ ങ്ങ ളും. വിഷമങ്ങളും എല്ലാം പെട്ടെന്നുമാറും ഒരു പുതിയ ദിവസം നിങ്ങൾക്കായി വരും തീർച്ച... ഈ അവസ്ഥ കളെല്ലാം മാറും. മനസ്എപ്പോഴും സന്തോഷത്തോട് വെക്കു.... 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vinulachu106Ай бұрын
Bhagavane Kaatholanea🙏🙏🙏
@RajiShaji-w7oАй бұрын
❤️❤️❤️❤️ എല്ലാം ശരിയാകും ചേട്ടാ ദൈവം ഇതെല്ലാം കാണുന്നുണ്ടല്ലേ🙏🏼
Vishamikanda ellam sariyavum..God bless your family...🙏🙏🙏
@ramyastudytricksАй бұрын
ചേട്ടാ ഇതുപോലെ ഉള്ള വീഡിയോ ചെയ്യു. ആരെങ്കിലും നല്ലമനസ്സുള്ളവർ നിങ്ങൾക്ക് തീർച്ചയായും സഹായമാകും. ജീവിക്കാൻ വേണ്ടിയുള്ള ഇത്തിരി നീളം കൂടിയ വീഡിയോ. Live വരു അപ്പോൾ edit nu സമയം വേണ്ടല്ലോ. എല്ലാം ശരിയാവും.
@VimalaK-i6cАй бұрын
നിങ്ങൾ ദെയ്വമാണ് 🙏🙏🙏🙏എല്ലാം ശരിയാകും
@radhamaninp151Ай бұрын
♥️♥️♥️♥️♥️
@rekhamuralidharan800Ай бұрын
❤🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@sibi6733Ай бұрын
😊❤️❤️
@Sona-vm6znАй бұрын
മിനിക്ക് എന്തുപറ്റി എന്ന് ഇതുവരെ എനിക്ക് അറിയില്ല.. ഒന്നു ആരെങ്കിലും പറയു.. ഇവരെ ഒരുപാട് ഇഷ്ടം ❤
@sreedeviram2667Ай бұрын
മിനി ഒരു ക്യാൻസർ പേഷ്യ ന്റാണ് പോരാഞ്ഞിട്ട് കാലുകൾ തളർന്നതുമാണ് 😢