താങ്കളുടെ , വീഡിയോകൾ സ്ഥിരമായി കാണുന്നു ... വളരെ ലളിതമായ വിവരണം.. ജൈവ കൃഷി രീതികൾ ഇഷ്ടപ്പെടുന്നവർക്ക് കൂടുതൽ പ്രചോദനം നൽകുന്ന വീഡിയോ . ഈ അറിവ് പരീക്ഷിച്ച് നോക്കട്ടെ.. ആലപ്പുഴ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലും താങ്കൾ കൃഷി ചെയ്തിരുന്നു എന്ന് മുൻപ് ചെയ്തിരുന്ന വീഡിയോയിൽ പരാമർശിച്ചിരുന്നല്ലോ. താങ്കൾ , ഗവൺമെന്റ് ജോലിയിലാണോ?
ഹായ് ചേട്ടാ എന്റെ പേര് മേരി റോഷനാ ആലപ്പുഴ ജില്ല എനിക്കൊരു കാര്യം ചോദിക്കാനുണ്ട് അച്ചിങ്ങ പയർ ഗോവയ്ക്ക് പച്ചമുളക് ഉണ്ട മുളക് ഇതിനൊക്കെ ഇവളെ ഒഴിക്കാമോ ഞാൻ ചേട്ടൻ വീഡിയോ ഇടുന്ന വീഡിയോ കാണാറുണ്ട് എനിക്ക് മറുപടി തരണേ
@jameelamuhammedkunju59422 жыл бұрын
എല്ലാ പച്ചക്കറികൾക്കും ഈ ടിപ്സ് പറ്റുമോ
@mollyisaac30112 жыл бұрын
ഇത് ഏതിനൊക്കെ ഉപയോഗിക്കാം
@rippu15852 жыл бұрын
ഞങ്ങൾ എല്ലാ വളങ്ങളും ചെയ്തിട്ടും ഒന്നോ രണ്ടോ kaayikal മാത്രമേ undaavunnullu
@ravindranpr12632 жыл бұрын
L0lllllll
@AbdulHadi-jj9bj2 жыл бұрын
നെസ് കോഫി ഉപയോഗിക്കാന്‍ പറ്റുമോ
@MALANADWIBES2 жыл бұрын
No
@Kukkuworld.50312 жыл бұрын
മഴക്കാലത്തു തക്കാളി ഉണ്ടാകുന്നില്ലല്ലോ ഇതിനെ കാൾ കാ പിടിക്കാറുണ്ട് എന്റെ ഗാർഡൺൽ പക്ഷെ മഴക്കാലം എന്താ ചെയ്യേണ്ടത്
@prajuaalu48352 жыл бұрын
തക്കാളി നടാൻ m sand ഉപയോഗിക്കമോ pls reply
@mohammedhaji3751 Жыл бұрын
Ko
@jyothilakshmi47822 жыл бұрын
പുളി കേടാവാതിരിക്കാൻ ഉപ്പു കൂട്ടി വെക്കാറുണ്ട്. അങ്ങനെ ഉപ്പു കലർന്ന പുളി എടുക്കാമോ ?.... പിന്നെ എന്റെ തക്കാളി വിണ്ടു കീറുന്നുണ്ട്. പഴുക്കുന്നതിനു മുൻപാണ് ഇങ്ങനെ കാണുന്നത്. എന്താണ് ഒരു പരിഹാരം ?
@fabuloussalma22 жыл бұрын
Calcium kuravayathu kondanu..oru chedikku orupidi dolomite mannil cherkkam.ones in a month.
@lalithammakm1872 Жыл бұрын
M
@dpstudio61512 жыл бұрын
മൂത്തുവരുമ്പോൾ തക്കാളി കറത്തു വരുന്നു എന്താണ് ഇതിന് ചെയ്യുക
@siddiquem50072 жыл бұрын
മഴക്കാലത്ത് ഇത് ഫലപ്രഥമാണോ എന്റെ ഒരുവിധ ചെടികളല്ലാം മഴ പെയ്തതോട്കൂടി അഴുകിപ്പോയി ഇനി കുറച്ച് മുളക് ചെടിയും കൂടെ ബാക്കിയുണ്ട് എന്താണ് പ്രതിവിധി Pls
@sheebakumaryg81152 жыл бұрын
ഇതൊന്ന് പരീക്ഷിക്കണം. ഇപ്പോൾ എന്റെ തക്കാളി കൃഷി തീരെ മോശം ആണ്.
@shinyjoy304 Жыл бұрын
ഇത് പോലെ ചെയ്തിട്ട് ആ തക്കാളി തൈ കൾ ജീവൻ ഇല്ലാത്ത പോലെ ഇരിക്കുന്നു