@@samadmayyeri അസ്സലാമു അലൈക്കും ഞാൻ അബ്ദുൽ റഹീം ഞാൻ ഒരു വീടിന്റെ വർക്ക് ചെയ്യുന്ന കോൺട്രാക്ടറാണ് എനിക്ക് താങ്കളുടെ നമ്പർ ഒന്ന് തരാമോ. എന്റെ നമ്പർ 8606 215238
@sreenathkr44 жыл бұрын
Nalla adipoliyaayittund ikka.. ingalude swapna sakshathkarathinde anuboodhi.. ee videoyil kaanunnund.. well done ...
@matpa0893 жыл бұрын
നല്ല അവതരണം.. വളരെ ആലോചിച്ചു പണിത വീട് .. സൂപ്പർ ഫിനിഷ് ,👍👍
@amalpkulanagara18994 жыл бұрын
മഡ് ഇഷ്ടിക ഇൻറർലോക്ക് കൾക്ക് സ്വതവേ ക്വാളിറ്റി സംബന്ധമായ പ്രശ്നങ്ങളുണ്ട് . വെള്ളം നനഞ്ഞാൽ പൊളിയുക , ചിതൽ ശല്യം മുതലായവയാണ് ചിലത് . എന്നാൽ ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്. കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്. വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ് Ernakulam
@sevanstar90804 жыл бұрын
സിമന്റ് ചൂട് കൂടാൻ സാധ്യതയുണ്ട്
@sreenivasnair81293 жыл бұрын
നല്ല വീഡിയോ, വ്യക്തമായ അവതരണം
@rH-tf4pi4 жыл бұрын
വീഡിയോ പൊളി. പക്ഷേ അടൂർ ഗോപാലകൃഷ്ണന്റെ പടം കാണുന്ന പോലെ ആയിപ്പോയി. അതൊന്നു ശ്രദ്ധിക്കുക
@rashidrayanrashidrayan14044 жыл бұрын
😃
@muhammedafsal79724 жыл бұрын
😄😄
@Asalam7134 жыл бұрын
😀😀😀😀
@nabilismail21414 жыл бұрын
Play back speed : on ആക്കിയാൽ മതി 😉
@215bilal94 жыл бұрын
🤣🤣🤣🤣🤣🤣🤣 poli
@moideensha63114 жыл бұрын
നന്നായിട്ടുണ്ട് എസ്പെഷ്യലി staire
@senthilkumarg36863 жыл бұрын
You should really thank God for giving such a beautiful place to build a house .. Stay Blessed. and the way you express your words and thought may look slow but good ..
Kurachu koodii speed il samasarikkam Njn ee video 1.25x il ittanu kane Vere aarengilum kandvar undo
@albinchandy60564 жыл бұрын
1.5
@karthikasajai40374 жыл бұрын
Nice house. Sir tress work cheythe oode edal roomil choode kudumo, cost kurakan egane ceiling cheyam
@rafeeqmadappally4 жыл бұрын
Nalla ideakal kittan ee video upakarappradamanu
@AjithKumar-st7jn4 жыл бұрын
2" plastering in bathroom??
@vinodkumar-yx6zm4 жыл бұрын
Very good presentation brother, keep it up . God bless u
@olakarahussain3754 жыл бұрын
HI BRO NICE HOUSE ECO FRIENDLY, YOU CAN LIVE PEACEFULLY IN THIS HOUSE. BEAUTIFUL LOOK.
@thelastgs-pian99654 жыл бұрын
ishtikka edayil gap kaanunundu, veedu pani kayinju ethrae naal aayi? njaan ende area yil pala veedu kandu ,ellathinte ishtikka podinju pokunnu, eerppam ullillekku varunnu, ningal ethu company yude ishtikka aanu vaangiyathu?
@fouseonmylife4193 жыл бұрын
ode vede vekunathanoo labam.tarase vede vekunathanno labam
@zirootivlog7864 жыл бұрын
nalla idea ulla aalanallo. good man
@divyajayan96004 жыл бұрын
Ground floor concrete bricks any. First floor interlock bricks use Cheyyan pattumo sir
@samadmayyeri4 жыл бұрын
തീർച്ചയായും പറ്റും ,
@divyajayan96004 жыл бұрын
700 sqft first floor Cheyyan ethra bricks venam ariyamo sir
@samadmayyeri4 жыл бұрын
@@divyajayan9600 പ്ലാൻ കാണാതെ പറയാൻ പറ്റില്ല
@samusamu82534 жыл бұрын
Sammathichaliyaaaa..super
@Jena202444 жыл бұрын
Bro Heavy rainfall ulla stalathil ee veedu kettan pattuvo, safe ano,,,ende stalam coorg(Madikeri) ivede nalla mazha varum
@samadmayyeri4 жыл бұрын
Concrete interlock is better for you
@abdurabbtanalur31854 жыл бұрын
Masha Allah...
@sapeek84334 жыл бұрын
3 send sthalath 650 scr fit eth polatha broofing chaitha veed vekan yatharayakum
@anniethomas8004 жыл бұрын
Have you designed this house????
@enamakkaledakkala20514 жыл бұрын
ഈ കട്ടകൾ കൊണ്ട് മെയിൻ റോഡിനോട് ചേർന്ന സ്ഥലത്തു വീട് വച്ചാൽ എന്തെകിലും കുഴപ്പം ഉണ്ടാകുമോ, എന്താണ് അപിപ്രായം. വണ്ടികൾ പോകുമ്പോൾ ഇപ്പോഴുള്ള വീട്ടിൽ ചെറുതായി vibration feel ചെയുന്നുണ്ട്, അതിനാൽ അപിപ്രായം ചോദിച്ചതാണ്.
@samadmayyeri4 жыл бұрын
ഒരു പ്രശ്നവും ഉണ്ടാവാൻ സാധ്യതയില്ല, ഈ നിർമ്മാണരീതി ഭൂകമ്പത്തെവരെ അതിജീവിക്കുമെന്നാണ് വിദക്ത അഭിപ്രായം...
@favas11134 жыл бұрын
ENAMAKKAL EDAKKALA ചെയ്യാൻ പറ്റു ബ്രോ തറ കരിങ്കൽ കൊണ്ടു ചെയ്താ മതി
@enamakkaledakkala20514 жыл бұрын
@@samadmayyeri Thanks
@enamakkaledakkala20514 жыл бұрын
@@favas1113 Thanks
@nachuaydin53714 жыл бұрын
വീട് ഉണ്ടാന്കുനത്തിനു മുൻപ് അതിന്റെ ഉടമയുടെ ഉറച്ച തീരുമങ്ങൾക്കും നിശ്ചയ ധർഢ്യത്തിനും ആണ് പ്രാധാന്യം ..നിങ്ങൾ ഉണ്ടാക്കുന്ന വീടിന്റെ കോസ്റ്റ് അതിനു ഉപയോഗിക്കേണ്ട മെറ്റീരിയൽ വീടിന്റെ കോൺസെപ്റ് എന്നിവയെ കുറിച്ച ആദ്യം തന്നെ വ്യക്തമായ ഒരു പ്ലാൻ ഉണ്ടാകുക.ഇതിൽ പറഞ്ഞ പോലെ ഇന്റര്ലോക്ക് കൂടാതെ ഇന്ന് പല രീതികളും ഉണ്ട് എല്ലാം 100% safe ആണ്.പക്ഷെ നാല് ആളോട് ചോദിക്കുമ്പോ 4 അഭിപ്രായം ആകും കിട്ടുക .കേരളം വിട്ട് കഴിഞ്ഞ നിങ്ങൾക്ക് എത്ര സംസ്ഥാങ്ങളിൽ ചെങ്കല്ല് കൊണ്ട് വീട് പണിയുന്നത് കാണാൻ പറ്റും?ഗൾഫ് നാടുകളിൽ ഹോളോബ്രിക്‌സ് മാത്രം ഉപയോഗിച്ചാണ് ആകാശം മുട്ടുന്ന സമുച്ചയം നിർമിക്കുന്നത്...അതുകൊണ്ട് ക്യാഷ് കയ്യിൽ റെഡി ആണെങ്കിൽ ദൈവത്തെ മനസ്സിൽ ധ്യാനിച്ചു ഇറങ്ങാ....നല്ല ഒരു ഡിസൈനർ കൂടെ ഉണ്ടെങ്കിൽ best
നന്നായിട്ടുണ്ട്, പോർച്ചു ഇങ്ങനെ ഓപ്പൺ ആയി ഉണ്ടാക്കിയാൽ മഴക്കാലത്ത് കാർ മുഴുവൻ നനയും, പിന്നെ കാർ മുൻപിൽ കിടന്നാൽ പോർച്ചിൽ ഇരുന്നാൽ ഫ്രന്റ് കാണാൻ കഴിയില്ല
@shamseerhashim4 жыл бұрын
Endhokke nokanam alle 😄
@inANOOPKC3 жыл бұрын
അടിപൊളി 👍
@sakeerhusainsakeer85374 жыл бұрын
Open terasil ed pole od menjal adayad mugalilum tayetum od menjal engineyundavum surakshidamano
@rafimuhammed23154 жыл бұрын
ഇക്കാ ,നിങ്ങളുടെ വീടിന്റെ Tressil , സീലിംഗ് ഓട് ചെയ്ത ഭാഗത്ത് കഴുക്കോൽ കാണുന്നില്ല , ചില വീടുകളിൽ കഴുക്കോൽ പുറത്ത് കാണുന്നു, എങ്ങിനെയാണ് കഴുക്കോൽ കാണാതെ ഭംഗിയായി ചെയ്യുക ? ദയവായി പറഞ്ഞ് തരുമോ
@samadmayyeri4 жыл бұрын
2 ലേയറായിട്ട് ചെയ്തു , കഴുക്കോലിന്റെ മുകളിൽ ഓട് , അടിയിൽ സീലിങ് ഓട്
@rafimuhammed23154 жыл бұрын
@@samadmayyeri Work നന്നായിട്ടുണ്ട് , ചെയ്ത Welderudey number Tharumo
@muhammadrafeeque68413 жыл бұрын
ഈ ബ്രിക്ക് ഉപയോഗിച്ച് ഇരുനില വീട് വാർപ് ആയിട്ട് തന്നെ നിർമിക്കാൻ പറ്റുമോ? സേഫ്റ്റി ആണോ?
@sholimanikandan59584 жыл бұрын
nice and simple house.
@tomm47924 жыл бұрын
നന്നായിട്ടുണ്ട് You are the hero
@Kvlogbykarakkad4 жыл бұрын
ഈ വീടിന്റെ പ്ലാൻ ഒന്ന് തരുമോ?
@irshad.nechikandan.meenarkuzhi4 жыл бұрын
Kitto
@jithunr54144 жыл бұрын
Stairnu use cheytha wood eatha...,???
@samadmayyeri4 жыл бұрын
മഹാകണി മരം
@kidsmedia.channel50594 жыл бұрын
വീട് മനോഹരം ആയിട്ടുണ്ട് ഇതിന് costly എത്ര വരും ഒന്ന് പറഞ്ഞു തരുമോ
Ee brick natural ennu parayan pattila.better cement Anu.cost kooduthal anu.estika vachu full concreting 1100 sqft 20 lakh theerum.
@raheemkariyannur20644 жыл бұрын
Ningalenthaanu utheshikkunnad
@arjunk31934 жыл бұрын
എനിക്ക് ചെലവ് കുറഞ്ഞ രീതിയിൽ ഉള്ള സീലിംഗ് ഓപ്ഷൻ പറഞ്ഞുതരാമോ. എന്റെ വീട് truss വർക്ക് ചെയ്തു ഓട് menjathaanu (പിവിസി വേണ്ട )
@samadmayyeri4 жыл бұрын
next option gypsum board
@Asifaas5594 жыл бұрын
കുറഞ്ഞ ചിലവേയുള്ളൂ
@amirotphannaotp4 жыл бұрын
ما شاء الله 👍
@konenkandyabdulsalam4 жыл бұрын
Mashallha
@anilkoikal4 жыл бұрын
കൊള്ളാം പക്ഷെ.. ബോറടിക്കുന്ന അവതരണം... അല്പം കൂടി ഊർജം ആക്കിയാൽ സൂപ്പർ ആകും
@samadmayyeri4 жыл бұрын
ok, i will try
@satheeshphotographer4 жыл бұрын
ഇന്റർലോക്ക് കട്ടകൾ ആണോ..? ഇതിന്റെ ഇടയിൽ പ്രാണികൾ കൂട് കൂട്ടത്തിരിക്കാനായി വിടവ് അടക്കണം എന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണോ..? ഇത് പണിയുന്ന വിദഗ്ധരായ തൊഴിലാളികൾ ഉണ്ടോ..?
@favas11134 жыл бұрын
Satheesh Kumar ഏറ്റവും കൂടുതൽ ഫിനിഷ് ആവാൻ കലുകൾക്കിടയിൽ കാവി തേച് കൊടുത്താ മതി ഒന്നുടെ ഫിനിഷ് കിട്ടും
@satheeshphotographer4 жыл бұрын
@@favas1113 പ്രാണികളുടെ പ്രശ്നം ഒഴിവാക്കാൻ കഴിയുമോ. സാധാരണ കട്ടകളുടെ ബലം ഇതിന് ഉണ്ടോ..? അത് പോലെ റൂഫ് ഓട് ആണോ വാർക്ക ആണോ ലാഭം..?
@favas11134 жыл бұрын
ഞാൻ ഇത് വരെ പ്രാണികളുടെ പ്രോബ്ലം കേട്ടിട്ടില്ല എന്നാലും പറയുകയാ കാവി ക്യപിൽ തേക്കുന്നത് ഇത് ozhivakkaam ഫസ്റ്റ് ഫ്ലോർ 8 ഇഞ്ച് കട്ടയാണ് ടോപ് ഫ്ലോർ 6 ഇഞ്ച് കട്ടയും ബലം ഉണ്ട് 100 ൽ 100 %
@favas11134 жыл бұрын
ഈ വീഡിയോ ശരിക്ക് കണ്ടു മനസ്സിൽ ആക്കിയാൽ അറിയാം എന്തൊക്കെ ഇതിൽ നിന്ന് ലാഭം
@samadmayyeri4 жыл бұрын
അകത്ത് പ്രാണിയും ഉറുംമ്പും വരാതിരിക്കൻ സിമന്റും കാവിയും ചേർത്ത് ഗ്യാപ് അടക്കണം, പുറത്ത് പ്രശ്നമില്ല
@sudhisvlog74144 жыл бұрын
Nice home
@jafarjafar89234 жыл бұрын
സൂപ്പർ എവിടെയാണ് സാറിന്റെ വീട്
@ayoobkponmundamayoob53124 жыл бұрын
മലപ്പുറം. കടുങ്ങാത്ത്കുണ്ട്
@muhsinap68543 жыл бұрын
കടുങ്ങാത്ത്കുണ്ടിൽ എവിടെയാ
@shekhaandjenavlogs55274 жыл бұрын
അടിപൊളി വീട്,floor മാർബിൾ ആണോ? Sqft എത്ര ആയി
@samadmayyeri4 жыл бұрын
yes, 1950 sqft, 20 lack
@AnasAnsari-bo5df4 жыл бұрын
Edh paint a
@samadmayyeri4 жыл бұрын
Normal Emulsion paints
@nithint37654 жыл бұрын
Good thought home
@shihabudeenm47114 жыл бұрын
Watch With 1.25 Speed 🥰
@dineshdinu69474 жыл бұрын
Super
@aneeshal38594 жыл бұрын
ഇക്കാ..stair case ഇങ്ങനെ ചെയുന്നതാണൊ ലാഭം?
@samadmayyeri4 жыл бұрын
അതെ, ഏകദേശം പകുതി ലാഭമുണ്ട്
@athirababum79653 жыл бұрын
@@samadmayyeri ഇക്ക stair nn എത്ര rate ആയി
@മഷ്ഹൂദ്ഹിബ4 жыл бұрын
Ethra cost ayi.3 cent il ingane veykan pato
@samadmayyeri4 жыл бұрын
നിങ്ങളുടെ സ്ഥലത്തിനനുസരിച്ച് ഒരു പ്ലാൻ ഉണ്ടാക്കുക
@dreameblue96464 жыл бұрын
@@samadmayyeri can you tell me the area, cost and total SQF please...
@abdulazeezvennakkott72814 жыл бұрын
KOZHIKODE THIRUVAMBADIYIL ITHPOLE ORU VEEDU UNDAAKITHARAAN THALPARYAMUNDENKIL WHATSUP ME 00966581352700
@dreameblue96464 жыл бұрын
@@abdulazeezvennakkott7281 i would love to be...unfortunately i belongs to thrissur....anyway thank you Abdul....
@teatime32814 жыл бұрын
ബ്രോ മഴ പെയ്താൽ ഇന്റർ ലോക്ക് ഈർപ്പം വരൂലേ ഇത് എത്ര സ്കോയർഫീറ്റ് ആണ് എത്ര ആയി ബഡ്‌ജറ്റ്
@samadmayyeri4 жыл бұрын
അത് വിശദീകരിക്കുന്ന ഭാഗം നാളെ അപ് ലോഡ് ചെയ്യും... 1950 s.f , 20 lakhs
@thafseerrahath24534 жыл бұрын
Total ikkake etra cost vannnike
@samadmayyeri4 жыл бұрын
20 laksh
@elayarajachinna94714 жыл бұрын
Tamilnadu la veedu katti kodupingala 1713 sq ft 28*64
@amalpkulanagara18994 жыл бұрын
Yes , watsapp 9400417316, Ernakulam
@vijayvelusamy72663 жыл бұрын
Tamilnadu Pollachi whatsapp no 9842708427. Veedu kattanum