ഷാൻ ജിയോ... അണ്ണാ നിങ്ങളാണ് എന്നെ പോലെ ഉള്ള പല പ്രവാസി ചെറുപ്പക്കാരെയും പല പല കറികൾ വെക്കാൻ പഠിപ്പിച്ചത്... നന്ദി ഉണ്ട് ചേട്ടാ ഒരുപാട് നന്ദി
@vigneshvijayan871 Жыл бұрын
ഉപ്പിന്റെ അളവ് വരെ കിറു കൃത്യമായി പറഞ്ഞുതരുന്ന ഷാൻ ചേട്ടൻ മാസ്സ് അല്ല മരണമാസ്സ് ആണ് .. ❤❤
@vijigeorge8286 Жыл бұрын
Shaan Geo is the reason I discovered my hidden talent for cooking. He saved me when I was living on my own for a short time without family. No time wasted in any of his videos. To the point and attention to minor details where new cooks can go wrong. Great ❤
@sarithasuji506 Жыл бұрын
Shan geo കാണുമ്പോൾ തന്നെ ഒരുപാട് പോസിറ്റീവ് എനർജി രണ്ടുപേരും ഇഷ്ട്ടം ഇത്തിരി കൂടുതൽ ഷാൻ ബ്രോ
@digitalxpressnta Жыл бұрын
സന്തോഷം രണ്ടു പേരുടെയും ആരാധകൻ ഒരുമിച്ചു കാണാനും കേൾക്കാനും കഴിഞ്ഞതിൽ അതിയായ സന്തോഷം, .. അവസരമൊരുക്കിയ രേഖ മേഡത്തിനും നന്ദി
@maplelok Жыл бұрын
ജീവിതത്തിൽ ആദ്യമായി ഭക്ഷണം ഉണ്ടാക്കുന്ന ആൾ ആണെങ്കിലും 100% confidence ഓട് കൂടി ചെയ്യാന്‍ സഹായിക്കുന്ന ഒരു മുതല് ...Shaan Geo 🫡
@awesomeideas8950 Жыл бұрын
100%
@harikuttan1028 Жыл бұрын
Sathyam😁
@Linsonmathews Жыл бұрын
നമ്മുടെ fav കുക്കിംഗ് teams 😍 ഷാൻ ചേട്ടന്റെ recipe ആണ് കൂടുതലും പരീക്ഷിച്ചു നോക്കിയിട്ടുള്ളത് 👌👌👌❣️
@anoopkr6332 Жыл бұрын
ഷാൻ ജിയോ ചേട്ടൻ്റെ ചാനലിൽ കോഴിക്കോടൻ ധം ബിരിയാണി കിടപ്പുണ്ട്. അത് നോക്കി ഒരിക്കൽ ഞാൻ ഉണ്ടാക്കി. എൻ്റെ ദൈവമേ ഇത്രയും നല്ല ബിരിയാണി... എന്തൊരു ടേസ്റ്റ്.. അതിന് ശേഷം കമ്പ്ലീറ്റ് കൂട്ടുകാരെയും വിളിച്ചു ഉണ്ടാക്കി കൊടുത്തു. ഞാൻ ഇപ്പൊൾ കോട്ടയത്തെ നമ്പർ വൺ ഷെഫ് ആണ്.. 😂😂 രഹസ്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല..😅 ദൈവമേ ഈ കമൻ്റ് നാട്ടിലെ ആരും കാണരുതെ...
@Hopehope111 Жыл бұрын
😂
@CosmosMediaCreations-km8om7 ай бұрын
Enthayalum njan ithu vayichittilla...😜
@priyankavr789 Жыл бұрын
വിവാഹത്തിന് മുൻപ് സൗന്ദര്യവും വിവാഹശേഷം പാചകവും ഉണ്ടെങ്കിലേ പെൺകുട്ടികൾക്ക് ഭർത്താവിന്റെ വീട്ടിൽ priority കിട്ടുകയുള്ളെന്നുള്ള സങ്കല്പങ്ങൾ മാറിയിട്ടുണ്ട് ഈ food youtubers കാരണം, males also started cooking, മരണശേഷവും ഓരോരുത്തരെ ഓർക്കുമ്പോൾ അവരുടെ കൈപ്പുണ്യത്തിൽ കഴിച്ച വിഭവങ്ങൾ ആകും ഓർമ വരുക, It's truth
@sanjaykrishna2646 Жыл бұрын
The fact is that mens are no more depended on women for cooking because of food youtubers. We can make anything we want by looking at KZbin
@Pishkoo Жыл бұрын
Shan geo..one emotion ❤️.. Enne cooking padippicha ..cooking ne ishtappedaan kaaranakkaaran..I owe you a lot for your recipes and tips.
@jaz9992 Жыл бұрын
Shan ചേട്ടൻ്റെ വീഡിയോ കണ്ടാണ് ഞാൻ കുക്കിംഗ് പഠിച്ചത്. അപാര മടിയാണ് എനിക്ക് + ജോലി = so time ഇല്ല. എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ് പെട്ടന്ന് പരിപാടി തീർക്കുന്നത് .ഇന്നലെ ഉഴുന്ന് ദോശക്ക് അരച്ച് വെച്ചിട്ടുണ്ട്.
@rajalakshmipremachandran9450 Жыл бұрын
Chef pillai restaurant recently Bangalore njan poyi. Super annu. Food super. Ettavum eshttam ayathu aviduthe staff. Prayatge vayya. So discipline and well trained
@DinewithAnn Жыл бұрын
Two legends in a single frame. Sorry, three legends in one frame❤️
@FTQwithRekhaMenon Жыл бұрын
❤
@jobinjose5115 Жыл бұрын
Chefinte chiri kanan basil Josephinte chiri pole und..! I am a big fan of both of them.....Thanks for Rekha chechy for an inspiring interview...😊
@Trollika_Devi Жыл бұрын
This was wonderful. Three lovely personalities ! Nice talk
@nazmin8942 Жыл бұрын
What an unexpected combo👏👏adipoly😊 thanks for chosing them together
@MeenuMathew Жыл бұрын
The interview was exceptional! Chef Pillia and Shaan Geo provided valuable insights on entrepreneurship and cooking. Rekha's curation skills in bringing them together were outstanding. Their diverse perspectives made the interview engaging and thought-provoking. Kudos to Rekha for creating such a captivating conversation!
@Thwayyib_kadangode Жыл бұрын
Shan geo🥰 ഞാൻ കുക്കിങ് പഠിച്ചത് ഇയാളിൽ നിന്നാണ്😘😘
@jineeshmunnas3951 Жыл бұрын
ഷാൻ ചേട്ടന്റെ വിഡിയോ കുറേ കാണാറുണ്ട് അതുപോലെ ട്രൈ ചെയ്യാറുമുണ്ട്
@anusreesreejith153 Жыл бұрын
ഞാൻ ഇഷ്ടപ്പെടുന്ന രണ്ടുപേർ ഷാൻ ജിയോ, രേഖ മേനോൻ. ❤️❤️
@abhilashop1524 Жыл бұрын
നിങ്ങൾ എങ്ങനെ തമ്മിൽ കണ്ടു മുട്ടി. രണ്ട് പേരും എനിക്ക് പ്രിയപ്പെട്ടവർ തന്നെ
@WESTERNNADANRECIPESWITHSHYNO Жыл бұрын
Really inspiring interview and good motivation, both are so good, shan geo, the only chef who says the amount of salt in every recipe
@sanjaykrishna2646 Жыл бұрын
He says that for every thing.
@WESTERNNADANRECIPESWITHSHYNO Жыл бұрын
@@sanjaykrishna2646 A perfectionist when it comes to cooking
@gimimathew1255 Жыл бұрын
I watch Shan Geo for recipes as I am very busy with work but adamant that my family will have my cooked food. So Shan's videos are "No BS" recipe videos like I got the recipe at a drive thru 😆My mom used to give me quick tips and now thank you Shan Geo for playing my mom for that part on new recipes. Good interview Rekha! Can't wait to try Chef Pillai's food as well.
Gio ചേട്ടൻ്റെയും chef ഇൻ്റേയും ഒരു subscriber ആണ് ഞാൻ. ഇന്ന് Chicken ചെറുള്ളി റോസ്റ്റ് ഉണ്ടാക്കാൻ വേണ്ടി chicken മസാല ഇട്ട് വച്ചിട്ട് ആണ് ഈ വീഡിയോ കാണുന്നത്😊😊😊
@sumaprasad80 Жыл бұрын
Super people! My husband had become master in making fried rice and cholli chicken watching Shangeo. Sister is making wonderful lemon dates pickel. Suresh pillai is admiring person. Such a humble person.
@vijayasidhan8283 Жыл бұрын
Rekha, you are getting good at the job Keep it up
@danishpeasant Жыл бұрын
Enthooott getting guddishtaaa.!!?? 1997 thottu vallinikkaril kaanaan thudangiyatha Rekha chechi'de programmes... Avatharanam... Annum innum... unique and the best...!! 🎉❤
@saburakm7983 Жыл бұрын
Guys..My name is Shan Geo and....He is a saviour to many of us
@CosmosMediaCreations-km8om7 ай бұрын
Chef Pilla ji & Shaan G yum Adipoli💞💞....Thank u Rekha Ji👍👍
@arunjyothis3851 Жыл бұрын
Please improve sound quality.. looking forward for newer episodes
എനിക്ക് ഒരു പാട് ഇഷ്ടമുള്ള മൂന്ന് അമൂല്ല്യ രത്നങ്ങൾ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏🌹🌹🌹❤❤❤
@danishpeasant Жыл бұрын
😂❤😂❤😂
@noushad4661 Жыл бұрын
ഇഷ്ട നായകന്റെ ഓരോ പുതിയ മൂവിയും ഇറങ്ങുന്ന ഫീൽ ആണ് രേഖ മാഡത്തിന്റെ ഇന്റർവ്യൂ കാണുമ്പോ..... സിനിമ എന്ന പോലെ.... ചിരിക്കാൻ ഉണ്ടാവും ആ ഇന്റർവ്യൂ ൽ.... എല്ലാ മേഖലയും കടന്നു പോവും...... ചാണ്ടി ഉമ്മാന്റെ ഇന്റർവ്യൂ വരെ.,..... സന്തോഷ് സാറിന്റെ ഇന്റർവ്യൂ ഒക്കെ woow സൂപ്പർ
@gireeshkr9167 Жыл бұрын
Biggest fan of shan. Word thanks is not enough dear brother.. love ya
@gracyoommen505510 ай бұрын
Good to see And hear their experiences
@annaammu932 Жыл бұрын
Covidill parichayapetta nammuda bro annu shaan❤❤
@Jizansanu Жыл бұрын
Shaan Geo chettan uyir ❤️🔥
@rejanisambath4661 Жыл бұрын
Thank you for this interview
@nithinmadassery Жыл бұрын
കുക്കിംഗ് എങ്ങനെ ലളിതമായി രുചിയോടെ ഉണ്ടാക്കാം എന്ന് എന്നെ പഠിപ്പിച്ച പ്രിയപ്പെട്ട ഷാൻചേട്ടൻ .. ❤️
@bincyibrahim4297 Жыл бұрын
Bore അടിപ്പിക്കാതെ cooking പഠിപ്പിക്കുന്ന shaan geo one and only favorite ♥️♥️
@jancyjijesh9315 Жыл бұрын
Shaan chettante fried rice and chilli chicken njn innu undakki. Super aayrnnu. Thnku Shaan bro
@exodus2902 Жыл бұрын
സൂപ്പർ ഇന്റർവ്യൂ 😍
@jnwasim Жыл бұрын
Audio left channel mathram ayipoyi.. please check.
@aswathyambilikutty4217 Жыл бұрын
Shaan geo chettante videos ishtapettu fan aakan karanam.... .salt nte alav krithyamay paranju tharunnath kondum........ teaspoon tablespoon maaripokalle ennu ella videos um parayunna karuthal... .pettannu simple aayi paranju tharunnath kond.... Beginners nu eth recipe um dairyamai cheyyam.....❤
@suryas8037 Жыл бұрын
I love Shan geo cooking ❤
@acjohn6035 Жыл бұрын
Wow....this interview made my day...thanks rekha
@roseed8816 Жыл бұрын
Chef Pilla is such a nice person and explain everything.
@espvlog01 Жыл бұрын
*ഷാൻ* ❤️✨️
@shemeerfb1874 Жыл бұрын
Sathyam,Jeerakavum illa uluvayum illa. Mulak podi,malli podi,manja podi,Masala podi,upp,savala,thakkali,inji,veluthulli and Shan geo's video..Curry ready
ഷാൻ ചേട്ടൻറെ വീഡിയോ കണ്ടു യൂറോപ്പിൽ വന്നശേഷം ആദ്യമായി കുക്ക് ചെയ്യുന്ന ഞാൻ❤❤❤
@sindhujayakumarsindhujayak273 Жыл бұрын
നമസ്ക്കാരം 🙏 രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടമാണ് ❤️ ❤️ ❤️ 👍
@lyjabasheer Жыл бұрын
Chechi, you are a pro...You interviews guests beutifully... GOD bless...
@ofwuncukr Жыл бұрын
Shan geo fans ensemble 🎉
@regijyothis8553 Жыл бұрын
ദൈവത്തിന്റെ കൈ ഒപ്പ് ഉള്ളവർ 🌹🌹 stay blessed 🙏 shan ബ്ലാക്ക് മതി... ഷർട്ട് 😊
@sreedevis674 Жыл бұрын
So good to see two inspiring people😊
@anilraghu8687 Жыл бұрын
There is kaipunyam. After 10 times you may make amazing curry but 100th time also it is the same only because of kaipunyam. Kaipunyam is needed to to design a new dish etc.
@serinamancha9463 Жыл бұрын
Awesome talk
@augustineantony2001 Жыл бұрын
Well done Rekha mam. You three make an awesome team. Keep going, all the best
@kesusworld1253 Жыл бұрын
bhayankara bg noise mic proper alle. disturbed aakunnu
@swathyTP Жыл бұрын
Super interview
@Rash736 Жыл бұрын
Shan Jeo🔥🔥
@vasanthun4181 Жыл бұрын
Very interesting discussion 👍👍👍
@shinekpaul Жыл бұрын
Sorry to tell , there is some sound quality issues 🙏🙏🙏
@Joseph8961 Жыл бұрын
15:00 Shaan Jeo. Thats why you have so many fans. To the point. Short videos.