ആറാം തമ്പുരാൻ കാണുമ്പോൾ ഏട്ടനാ ബെസ്റ്റ് എന്ന് തോന്നും ദ്രുവം കാണുമ്പോൾ ഇക്കയാ ബെസ്റ്റെന്നും തോന്നും പകരം വെക്കാനില്ലാത്ത രണ്ടു താര രാജാക്കന്മാർ ഇതല്ലേ ശെരിക്കും മാസ്സ് നായകനൊത്ത വില്ലൻ വില്ലാനൊത്ത നായകൻ ഇനി വരുമോ ഇങ്ങനത്തെ സിനിമകൾ
@leopaul43315 жыл бұрын
That's the truth that fansolikal unaware of...
@komali68924 жыл бұрын
Sathyam bro
@komali68924 жыл бұрын
@@leopaul4331 ❤
@avinash.p.j.22514 жыл бұрын
Evide ini varilla ithu Pola te padangal .
@shanavaskalathil9623 жыл бұрын
Yes
@afzalmt1235 жыл бұрын
മലയാളത്തിൽ അഭിനയിച്ച പലരും തമിഴിൽ സൂപ്പർ താരങ്ങളായി ചിയാൻ വിക്രം ഇഷ്ട്ടം 😘😘 പിന്നെ മമ്മൂക്ക നമ്മളെ മുത്താണ് 😘😘 എല്ലാവരും തകർത്തു അഭിനയിച്ച പടമാണ് ഇത് 👌👍
@komali68924 жыл бұрын
Sathyam🥰❤
@Harithaharitha-n2b6 ай бұрын
തമിഴിൽ ഫ്ലോപ്പ് വന്നപ്പോ മലയാളത്തിലേക്ക് ചേക്കേറിയ വിക്രം സേതു വിലൂടെ വിജയം പിന്നെ യും തമിഴിൽ വിജയം കൈവരിച്ചു
@harikrishnank19715 ай бұрын
@@Harithaharitha-n2b മലയാളത്തിൽ ധ്രുവമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിക്രത്തിന്റെ role. ഭദ്രൻ എന്ന വിശ്വസ്തനായ കയ്യാൾ😊
@Harithaharitha-n2b5 ай бұрын
എനിക്കിഷ്ടം മനു ആയിട്ട് അഭിനയിച്ചത് ആണ് രജപുത്രനകത്തെ
@amal76346 жыл бұрын
ഇക്കാടെ ശബ്ദാവതരണം ഒരു രക്ഷയും ഇല്ല😘😍😍😘😘😘😍😍😍
@prashanthjoseph35004 жыл бұрын
Mammootty, Jayaram, Suresh Gopi and Chiyaan Vikram. All of them performed very well
ലോകത്തിൽ ഇതുവരെ ഉത്തരം കണ്ടെത്താനാകാത്ത ചോദ്യമാണ്... ഇക്കയാണോ ഏട്ടനാണോ മികച്ചനടനെന്ന് ??? രണ്ടുപേരും നമ്മുടെ അഹങ്കാരമാണ് ❤️❤️❤️❤️
@girijanair3484 жыл бұрын
FlyHigh Guys No doubt about it, both are legends
@shameerdhayaneethi19983 жыл бұрын
Kozhiyaano muttayaano aadyam undaayathenna chodyam pole
@abhi_shek4yt3 жыл бұрын
ആ ചോദ്യം ചോദിക്കാതിരുനാൾ പോരെ 😎🙌
@afshanazeez51953 жыл бұрын
Ningal oru nanayam (coin) oru side enthenkilum keduvannathanenkil arum athu receive cheyyulla athu poleya malayalikalkku lalettantenum mammookkayum (oru nanayathinte iru vashangal)
@vishnu0284 жыл бұрын
വിക്രമിന്റെ ഫസ്റ്റ് മലയാളം മൂവി ,ഇതിന്റെ ഓര്മയ്ക്കാനു സ്വന്തം മകന് ധ്രുവ് വിക്രം എന്ന പേരിട്ടത്
@latestjobvacancies27474 жыл бұрын
ആയിരിക്കുമല്ലോ
@midhunmuralilee4 жыл бұрын
Alla😂
@ag__4x3 жыл бұрын
But tamil movie name dhruvam alla. Narasimha naicker.
@angrymanwithsillymoustasche3 жыл бұрын
സൈന്യം അല്ലേ
@ag__4x3 жыл бұрын
@@angrymanwithsillymoustasche alla Narasimha naicker aan
@Akshaykv-oc3lb5 жыл бұрын
അഭിനയത്തിന്റെ പാഠപുസ്തകമാണ് മമ്മൂക്ക. .🔥🔥
@Manu-p8r Жыл бұрын
No. Method acting
@Manu-p8r Жыл бұрын
Text book of acting. Surendranadhathilakan
@Vjayendran2 ай бұрын
കോപ്പാണ്
@rafeeqa19995 жыл бұрын
Mammootty vikram jayaram sureshgopi gowthami good film👌👌👌👌👌👌👌👌👌👌👌
@cookingsmell76783 жыл бұрын
ചിയാൻ വിക്രം അന്ന് വിചാരിച്ചു കാണുമോ ഇന്ന് തമിഴ്ൽ ഇതുപോലെ സ്റ്റാർ ആവുമെന്ന് 💗💗
@harikrishnank19712 жыл бұрын
ഇല്ല🥰❤️❤️
@akasjpeppe60556 жыл бұрын
എന്റെ dhyvame ദ്രുവം കണ്ടാൽ ഇക്കാ ഫാൻ ആകും..... ആറാം തമ്പുരാൻ കണ്ടാൽ ഏട്ടൻ ഫാനും..... മലയാളത്തിന്റെ താര ചക്രവർത്തി മാർ...... അഭിനയ സിംഹങ്ങൾ നമിച്ചു ഇക്കാ, ഏട്ടാ....
@fjevdxknhsdgsjj41406 жыл бұрын
ഒഒഒഊ തദ
@shahidshayu12896 жыл бұрын
പോളിയെ
@TheBatmanOfficial5 жыл бұрын
Also suresh gopi. Thr r 3 superstars. Mammtty, mhnlal and srsh gopi.
@girijanair3484 жыл бұрын
Akasj Peppe Correct
@visakhviswanathmk53025 жыл бұрын
ധ്രുവം ഒരു എവര്‍ബെസ്റ്റ്....♥♥♥
@movi-e64302 жыл бұрын
..ഇന്നേക്ക് 29വർഷം.. 🔥29years ഓഫ് ദ്രുവം🔥
@Fidah5 жыл бұрын
Only here for chiyaan
@ക്യൂബമുകുന്ദൻ-ഝ2റ3 жыл бұрын
🤔
@chandhukm20943 жыл бұрын
Njanum
@harikrishnank1971 Жыл бұрын
എനിക്ക് ഇഷ്ടമുള്ള വിക്രത്തിന്റെ കഥാപാത്രമാണ് ഭദ്രൻ. കാണാൻ എന്താ style🥰❤️❤️
@albinbcdrops3 жыл бұрын
ജീവിതത്തിൽ ആദ്യമായി കണ്ട സിനിമ 💥 അതിൽ ആദ്യമായിട്ട് കണ്ട സീൻ 3:26 അന്ന് മുതൽ വിക്രം fan💥💯
@harikrishnank1971 Жыл бұрын
വലിയ star ആവാത്ത ആ കാലത്തും വിക്രത്തിനെ കാണാൻ എന്തൊരു style ആണ്🥰❤️❤️
@jamsheedponnu25655 жыл бұрын
Mammookkante shabdhavum aa actingum Ellathilumubari background musicum polichadaki😙😙😙
@vijayakumark.skumark.s10755 жыл бұрын
Chiyaan vikram.. ❤️
@harikrishnankanakath21213 жыл бұрын
ഈ പടത്തിൽ ആരാണ് വിക്രത്തിന് ഡബ്ബ് ചെയ്തതെന്നറിയാമോ ആർക്കെങ്കിലും? നല്ല റൊമാന്റിക് ആയിട്ടുള്ള വോയിസ്👌
@Karnan_03 жыл бұрын
ജയറാമേട്ടൻ😔മമ്മുക്ക..❤️
@muhammadmuhammad36614 жыл бұрын
Chiyane kandappo kerinokkiyatha😍😍😘😘💓💓💕💕💕💕
@harikrishnank1971 Жыл бұрын
എനിക്ക് ഇഷ്ടമുള്ള വിക്രത്തിന്റെ കഥാപാത്രമാണ് ഭദ്രൻ. കാണാൻ എന്താ style🥰❤️❤️
@mr.....10333 жыл бұрын
വിക്രമിനും ജയറാമിനും ഒരേ പ്രായമാണ്
@ot2uv2 жыл бұрын
65
@anirudh63862 жыл бұрын
@@ot2uv പോടോ
@VRCHOSPITAL-x3s2 жыл бұрын
No vikr younger
@ABINSIBY904 жыл бұрын
വിക്രം സൂപ്പർ
@harikrishnank19716 ай бұрын
ഈ സിനിമയിൽ അഭിനയിക്കുമ്പോൾ വിക്രം മലയാളത്തിൽ ജൂനിയർ artist മാത്രമാണെങ്കിലും ആ shirt buttons ഒക്കെ അഴിച്ച് ഉള്ളിൽ sleeveless banian ഒക്കെ ഇട്ട് വരുമ്പോൾ കാണാൻ സ്റ്റൈലൻ തന്നെ🥰❤️❤️
@ajithasree32114 жыл бұрын
തമ്പുരാൻ എന്ന സ്ഥാനം ഇക്ക ഒരു പിടി മുന്നില
@mayuripatel25205 жыл бұрын
Nice movie soooo cute Chiyaan vikram love you Kenny 😘 from Mumbai
@harikrishnank19712 жыл бұрын
Yes. Vikram looking so cute🥰❤️❤️
@shahidmoorkkan53864 жыл бұрын
Entha voice entha oru look entha oru abinayam.ikka muthaan
@midhunmuralilee3 жыл бұрын
ചിയാൻ ഉയിർ 😍❤
@harikrishnank19712 жыл бұрын
അതെ. എന്ത് രസമാ അന്നത്തെ ചിയാൻ വിക്രത്തിന്റെ hairstyle. പിന്നെ ആ shirt buttons ഒക്കെ അഴിച്ച് stylish ആയിട്ടുണ്ട്🥰❤️❤️
@Force52653 жыл бұрын
കണ്ണ് നനയിപ്പിക്കുന്ന മൂവി...
@bindhujajo5 жыл бұрын
ചിയാൻ 😍😍
@harikrishnank1971 Жыл бұрын
എനിക്ക് ഇഷ്ടമുള്ള വിക്രത്തിന്റെ കഥാപാത്രമാണ് ഭദ്രൻ. കാണാൻ എന്താ style🥰❤️❤️
@rahimrahi71075 жыл бұрын
Malayalam King mammukka🔥🔥🔥🔥💪💪💪💪
@paulsonvm55942 жыл бұрын
മമ്മുക്കാന്റെ ഒടുക്കത്തെ ഒരു ചിരി.
@ashikpm50935 жыл бұрын
ചിയാൻ
@harikrishnank1971 Жыл бұрын
എനിക്ക് ഇഷ്ടമുള്ള വിക്രത്തിന്റെ കഥാപാത്രമാണ് ഭദ്രൻ. കാണാൻ എന്താ style🥰❤️❤️
@sameerbabu56326 жыл бұрын
Entha padam ithokkeyalle padam mammootty jayaramm
@jaseerm48646 жыл бұрын
മമ്മൂക്കാ മാസ്സ് 👍👍👍👍
@muhammedrafeeq21456 жыл бұрын
Vikram
@harikrishnank1971 Жыл бұрын
എനിക്ക് ഇഷ്ടമുള്ള വിക്രത്തിന്റെ കഥാപാത്രമാണ് ഭദ്രൻ. കാണാൻ എന്താ style🥰❤️❤️
@criccworld36895 жыл бұрын
Ippolum e padam kaanunnavar indo
@aaronpaul89475 жыл бұрын
Mammooka super
@anburaja81665 жыл бұрын
சீயான் acting சூப்பர்
@nishandilhan9356 жыл бұрын
mammookka super.. ഇന്ന് ഇത് പോലത്തെ റോൾ കിട്ടുന്നില്ല.
@runpvt65243 жыл бұрын
Oru mass entry polum illa ikkaku ithilu, ennitum eee character ethra kandalum madukathilla. Scenti scene cheyan ithilum nalla orale swapnagalil polum kitathillane. Ithupolathe characters kitum mammukaku iniyum.
@shigithasivan18102 жыл бұрын
ഇതുപോലത്തെ മൂവിയെ ഇല്ല. പിന്നെ എങ്ങനെയാ ഇതുപോലത്തെ റോൾ kitta
@catherin86123 жыл бұрын
jayaramettan,ikka😍😍😍😍😍😍both r my fav😍😍
@sreelalkannur7875 жыл бұрын
Mammookka always best 💕
@ramisrms40194 жыл бұрын
എന്റെ പൊന്നോ...... 🔥🔥😍😍😍😍😍
@renjithvssanju91282 жыл бұрын
Aniyaa.....aa viliyil ellaam urukipokunna feel
@abijithmallappally5 жыл бұрын
Njan ettan fan anu but ikka mass 😘
@honeyrajkumar16022 жыл бұрын
Mammukka acting vere level
@deebudas26803 жыл бұрын
Chiyaan Vikram❤❤❤❤❤❤
@harikrishnank1971 Жыл бұрын
എനിക്ക് ഇഷ്ടമുള്ള വിക്രത്തിന്റെ കഥാപാത്രമാണ് ഭദ്രൻ. കാണാൻ എന്താ style🥰❤️❤️