നല്ല മൂവി.. സീമ ഒന്നും പ്രായം ആകണ്ടാരുന്നു.. എന്ത് ഭംഗി ആണ് കാണാൻ 😍
@TreesaTreesa-q4x2 ай бұрын
41:49 😅
@ismailpsps4302 ай бұрын
മൂവി കണ്ടപ്പോൾ എനിക്കും അങ്ങനെ തോന്നി എന്താ അവരുടെ കരിഷ്മ സീമയെ നമുക്ക് കാമുകിയായും സഹോദരിയായും ഭാര്യയയുമൊക്കെ സങ്കൽപ്പിക്കാം
@SM-qf2kd4 ай бұрын
Vakkelinte power വേറെ തന്നെയാണ് .. Doctors പോലും താഴ്ന്നു നിൽക്കും.. ഇനി ഒരു LLB എടുക്കണം..
@iliendas499113 күн бұрын
എനിക്ക് ഇഷ്ടമുള്ള മമ്മൂക്കയുടെ സിനിമ പല പ്രാവശ്യം കണ്ടു ഇന്ന് 22-11-2024 ൽ കണ്ട്കൊണ്ടിരിക്കുന്നു മമ്മൂക്ക 👍❤️❤️❤️👍
@faizaminnucreation24503 күн бұрын
ഇന്ന് 1 /11/2024 ആയിട്ടേ ullu
@ranijames871610 күн бұрын
ഉഗ്രൻ!! പല പ്രാവശ്യം കണ്ടു. Hats off to Mammutty🙏🏻🙏🏻
@JIJO.P.T15 күн бұрын
നല്ല സിനിമ. സൂപ്പർ... തിരക്കഥ... അടിപൊളി..സീമ....❤❤❤
@UserUser-y7y8mАй бұрын
മമ്മുട്ടി സീമ 👍 ഒരു രക്ഷയും ഇല്ല
@AzMinutz15 күн бұрын
ഇന്നാണ് ഈ മൂവി കണ്ടത് 20/ October / 2024. നല്ലൊരു മൂവി.... ഇതിൽ മോഹൻലാലിനെ കോടതിയിൽ വെള്ളം കുടിപ്പിച്ചിട്ട്... നരസിംഹത്തിൽ വന്ന് മോഹൻലാലിൻറെ അച്ഛനെ രക്ഷിച്ചു.... വലിയ ചന്ദനാദി ബെസ്റ്റാ
@Nalinakshi63903 ай бұрын
Super movie shankr great atcor beautiful atcor nalini bangalore ❤❤❤❤
@sangeethasangeetha61145 ай бұрын
Good movie..
@ashara6632Ай бұрын
മമ്മൂട്ടി മോഹൻലാലിനെ വെള്ളം കുടിപ്പിക്കുന്നു 😂
@saleemabdul1613Ай бұрын
❤❤❤mammootty ❤❤❤
@shanojp94255 ай бұрын
Nalla cinima
@sandheepsasidharan21474 ай бұрын
എന്താ മോഹൻലാലിന്റെ ആ ഇരിപ്പ്
@muhammedfaisal7396Ай бұрын
24/10/2024 കാണുന്ന ഞാൻ 💚💚
@santhoshkumar.k82922 күн бұрын
13.10.2024 ൽ കണ്ടു.ഇഷ്ടമായി. എന്നാലും ഒരു ഡോക്ടർക്ക് വിടനായ വക്കീലിനോട് പ്രണയം തോന്നേണ്ടായിരുന്നു