No video

Poomukhappadiyil Ninneyum Kaathu | Malayalam Super Hit Full Movie | Mammootty

  Рет қаралды 917,965

Millennium Cinemas

Millennium Cinemas

9 жыл бұрын

Poomukhapadiyil Ninneyum Kaathu is a 1986 Malayalam-language Indian feature film directed Bhadran, starring Mammootty, Rahman, Srividya and newcomer Cicily in lead roles. Mohanlal appeared as extended guest appearance in negative role.
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 815
@sreekhiladicted3921
@sreekhiladicted3921 2 жыл бұрын
ഞാൻ റഹ്മാൻ ഇക്കയെ കാണാൻ വേണ്ടി മാത്രം വന്നതാണ് one and only Rahman 🔥🔥🔥🔥എന്തൊരു ക്യൂട്ട കാണാൻ 😍😍😍😍
@abdulrasheedk2720
@abdulrasheedk2720 Жыл бұрын
😍😍😍 അതെ ഞാനും
@maryphilip462
@maryphilip462 Жыл бұрын
​ bhul
@mohamedfawas9452
@mohamedfawas9452 Жыл бұрын
❤❤
@archanajineshvijitha4115
@archanajineshvijitha4115 10 ай бұрын
അതെ,ഞാനും എന്തൊരു ഗ്ലാമർ ആണ് ഇല്ലേ 👍🏻👌🏻
@Sasidharan-gm5lf
@Sasidharan-gm5lf 5 күн бұрын
Rahman. Sankar❤❤❤
@sunusunoo8856
@sunusunoo8856 2 жыл бұрын
പല പല സീനുകളില്‍ സങ്കടമോ സന്തൊഷമൊ എന്നറിയാതെ വിങി അവസാനം ഒരിറ്റ് കണ്ണീരിൽ അവസാനിച്ചു .. ജീവിതത്തിൽ നമുക്കൊക്കെ എവിടെയൊക്കെയൊ കടന്നു പൊയ നിമിഷങ്ങൾ ഇനി ഒരിക്കലും കടന്ന് വരാത്ത ആ നിമിഷങ്ങൾ നക്ഷത്രമായി തന്നെ എന്നും ഓർമയിൽ ഇരിക്കട്ടെ ⭐️⭐️🙏
@sanjaypkumar7062
@sanjaypkumar7062 5 жыл бұрын
സ്പടികം പോലെ മാസ്സ് മാത്രം അല്ല നല്ല ക്ലാസ് കുടുംബ സിനിമകളും ഭദ്രൻ സാർ ചെയ്തിട്ടുണ്ട്.. Excellent Movie
@benjaminjkm
@benjaminjkm 4 жыл бұрын
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ
@manukrishna2845
@manukrishna2845 4 жыл бұрын
@@benjaminjkm ath padmarajantethaan
@jayadevanv327
@jayadevanv327 3 жыл бұрын
നിങ്ങള് അയ്യർ ദി ഗ്രേറ്റ് എന്ന സിനിമ കൂടി കണ്ട് നോക്കൂ.... ഭദ്രൻ സാർ വേറെ ലെവൽ ആണ് ❤️
@mohammedch2331
@mohammedch2331 3 жыл бұрын
ചങ്ങാത്തം
@sreekumariammas6632
@sreekumariammas6632 Жыл бұрын
​@@jayadevanv327 lyer the great supper supper supper hoooo . No words to say
@sarathsarathsasankan3331
@sarathsarathsasankan3331 3 жыл бұрын
ഈ സോങ് കേൾക്കാനും അവരുടെ പ്രേമം കാണാന്നും വേണ്ടി കാണാനാണ് എനിക്കിഷ്ട്ടം ഈ ഫിലിം
@life4traveling520
@life4traveling520 4 жыл бұрын
എജ്ജാതി പടം.തിലകൻ ചേട്ടന്റെ എൻട്രി സീനിലെ ആ നോട്ടങ്ങൾ കണ്ടു ഒരു പാട് ചിരിച്ചു
@sajeendranrajan5692
@sajeendranrajan5692 4 жыл бұрын
എല്ലാവർക്കും മമ്മൂട്ടി മോഹൻലാൽ ആണു എനിക്ക് എപ്പോഴും റഹ്മാൻ ആണ് മൈ ഫെവ്‌റേഡ് ഹീറോ
@nithairine6386
@nithairine6386 4 жыл бұрын
Me too... evergreen hero😍👌
@ismailma8903
@ismailma8903 4 жыл бұрын
Yenikkum
@JoyJoy-do8fv
@JoyJoy-do8fv 4 жыл бұрын
Me too, I think rahman should not have acted with super stars. His role is not strong.
@savadf18
@savadf18 3 жыл бұрын
Me too...എന്റെ favourite romantic hero.
@amal8827
@amal8827 3 жыл бұрын
Rahman should have been a solo hero without any super stars around. He has the charm and talent.
@bijugeorge4144
@bijugeorge4144 6 ай бұрын
❤❤❤നല്ല കുടുംബ ചിത്രം മമ്മൂക്ക വളരെ നല്ല അഭിനയം ❤❤❤അതുപോലെ റഹ്മാൻ തിലകൻ ശ്രീവിദ്യ സിസിലി സുലക്ഷണ മറക്കാൻ കഴിയില്ല ❤ഹൃദയം പൊട്ടുന്ന വേദന അത്രക്ക് മനോഹരമായ സിനിമ ❤❤❤
@carpediem2911
@carpediem2911 4 жыл бұрын
2020 ജൂലൈയില്‍ കാണുന്നു. ഇളയരാജായ്ക്ക് state award കിട്ടിയ പാട്ട്. പൂങ്കാറ്റിനോടും....
@manukrishna2845
@manukrishna2845 4 жыл бұрын
Ithil sreedevikh award kittiyrnno ?
@manukrishna2845
@manukrishna2845 4 жыл бұрын
Alla bhadran nalla thallarnnu,sreedevikh state award,bhadran filmfare award ennokke paranj
@sujeeshsuji7402
@sujeeshsuji7402 4 жыл бұрын
കൊറോണ കാരണം വീട്ടിൽ പോസ്റ്റ്‌ ആയി ഇ മൂവി കണ്ടവർ ഉണ്ടോ സൂപ്പർ മൂവി
@user-jt6og8yi
@user-jt6og8yi 4 жыл бұрын
@@umasunil3931 ya
@ismailma8903
@ismailma8903 4 жыл бұрын
Ind
@agnesjose7717
@agnesjose7717 3 жыл бұрын
Nb6un
@josegeorge2997
@josegeorge2997 3 жыл бұрын
@@user-jt6og8yi ഡുുപ०ുുുുുദ
@RishanasKitchen
@RishanasKitchen 3 жыл бұрын
@@umasunil3931 L Lloo Llo O Ol Lol L L L L Lolloolololo
@babuthomaskk6067
@babuthomaskk6067 Жыл бұрын
ശ്രീവിദ്യയുടെ തകർപ്പൻ പ്രകടനം
@pvgopakumar1428
@pvgopakumar1428 9 ай бұрын
സൂപ്പർ സിനിമ. എല്ലാ കുടുംബങ്ങളും കണ്ടിരിക്കേണ്ട സിനിമ പ്രത്യേകിച് സംശയ രോഗികൾ. മമ്മൂടി, തിലകൻ ശ്രീവിദ്യ സിസിലി മോഹൻലാൽ ജീവസുറ്റ അഭിനയം കാഴ്ചവെച്ചു ശ്രീ. ഭദ്രന് അഭിനന്ദനങ്ങൾ
@TheAbubose
@TheAbubose 3 жыл бұрын
1:14:50-Dress You Up (by Madonna). 1:15:40-New Country (by Jean-Luc Ponty). Those who have searched for the songs..
@RCMDev
@RCMDev Жыл бұрын
Thanks buddy.. Whats the symphony piece during the title card.?
@muhammedaliikbal3236
@muhammedaliikbal3236 Жыл бұрын
Thanks..
@aaradhyasworld1990
@aaradhyasworld1990 4 жыл бұрын
സൂപ്പര്‍ സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടു ഇന്ന് 14.2.20 വളരെ നല്ല അഭിനയം എല്ലാവരും രണ്ട് വീട്ടുകളില്‍ നടകുന്ന സംശയരോഗങ്ങള്‍ വളരെ നന്നായി ചിത്രികരിച്ചു ♥♥♥♥
@savadf18
@savadf18 3 жыл бұрын
ഒരു രക്ഷയുമില്ലാത്ത മൂവി. Climax മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.
@kaisusworldofficial1858
@kaisusworldofficial1858 2 жыл бұрын
അതെ
@vishnuprasannan369
@vishnuprasannan369 2 жыл бұрын
I am watching movie
@sreekumariammas6632
@sreekumariammas6632 Жыл бұрын
Yes
@philipcyriac5938
@philipcyriac5938 Ай бұрын
That is what makes this movie brilliant ! Tragedies are rare in successful cinema
@nadanavas7694
@nadanavas7694 5 жыл бұрын
Rahman ne kanan vendiya njn vannath ivde❤️❤️
@sdqs377
@sdqs377 4 жыл бұрын
Me too
@wallflower421
@wallflower421 4 жыл бұрын
Me too
@nishamarakkaparambilshajah391
@nishamarakkaparambilshajah391 4 жыл бұрын
Me too....
@soumyaxavier8424
@soumyaxavier8424 4 жыл бұрын
Njanum❤️❤️❤️
@metencydominic7197
@metencydominic7197 3 жыл бұрын
🤝
@mohammedch2331
@mohammedch2331 3 жыл бұрын
മമ്മൂക്ക ശ്രീവിദ്യ തിലകൻ ...നല്ല ഫീൽചെയ്ത കഥാപാത്രങ്ങൾ ചെറുപ്പത്തിലായിട്ടൂപോലും ഈ സിനിമ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു മൈമൂണിൽ നിന്ന് രണ്ടു തവണ കണ്ടു
@vishnuthazhathethil5314
@vishnuthazhathethil5314 2 жыл бұрын
ഈ പടത്തിന്റെ തുടക്കം മുതലുള്ള ഓരോ നിമിഷവും ഏട്ടൻ എപ്പോഴാ വരിക എന്നുള്ള ചിന്ത മാത്രം 😊
@kripeshtg8072
@kripeshtg8072 2 жыл бұрын
Second action 👍👍👍👍
@Jackson-fe3bx
@Jackson-fe3bx Жыл бұрын
Po10
@Giacomo_Nerone
@Giacomo_Nerone 2 ай бұрын
Bro.... 😂​@@Jackson-fe3bx
@radhikabiju4824
@radhikabiju4824 Жыл бұрын
ഇതിന്റെ ഷൂട്ടിങ് കൂടുതലും നടന്നത് പനമ്പിള്ളി നഗറിൽ ആണ്. ഞാൻ കണ്ടിട്ടുണ്ട്. അന്ന് ഞാൻ കുട്ടിയാണ്. രാത്രിയിലെ സ്റ്റണ്ട് ഷൂട്ടിംഗ് ആണ് കണ്ടത്. റഹ്‌മാൻ മോഹൻലാൽ...ഇപ്പോഴും റഹ്‌മാൻ ആണ് എന്റെ favourite❤️❤️
@harshadhamz8823
@harshadhamz8823 7 ай бұрын
Ee cinimayil mammukka rahman veedu panampilli nagarilaano
@jasmineliginligin6704
@jasmineliginligin6704 5 ай бұрын
അതെ ❤​@@harshadhamz8823
@haleemamohamed7546
@haleemamohamed7546 2 жыл бұрын
മമ്മുക്ക ഒരു വല്ലാത്ത സംഭവം തന്നെ എല്ലാ രീതിയിലും അഭിനയക്കഴിവുള്ള ഇക്ക വിദൃമ്മ ഒരു ഓർമ മാത്രം റഹ്മാൻ ഒരു സുന്ദരൻ നല്ല സിനിമ ഒത്തിരി താമസിച്ചു പോയി ഇപ്പഴാ ഈ സിനിമ കാണാൻ കഴിഞ്ഞത് അപ്പ് ലോടിവ് നന്ദി
@monster.2434
@monster.2434 Жыл бұрын
Ninakkuthonnum
@user-ms9yo5oj9x
@user-ms9yo5oj9x 4 жыл бұрын
എല്ലാ കാലത്തും പ്രസക്തി ഉള്ള സിനിമാ.. എല്ലവരും നന്നായി അഭിനയിച്ചു.. 👍
@manukrishna2845
@manukrishna2845 4 жыл бұрын
Pakshe cinema venda reethiyil shraddikkapettilla
@mittugaming1
@mittugaming1 2 жыл бұрын
@@manukrishna2845 athinenta song ellam poliyale😍😍
@Mavelithamppuran
@Mavelithamppuran 8 ай бұрын
​@@manukrishna2845 വിവരം ഇല്ലാത്ത ജനം കൂടുതൽ ഉള്ളത് കൊണ്ടാ. കാരണം ഈ സിനിമയുടെ ആഴം മനസിലാകാതെ പോയി. അപകർഷദാ ബോധം ഉള്ള കൂട്ടരും അന്ന് കൂടുതൽ ഉണ്ടാരുന്നു.
@sari1484
@sari1484 3 жыл бұрын
This movie was way ahead of its times, the movie is exceptional by Srividya and Thilakans performance primarily, their characters were portrayed flawlessly, every one else contributed and supported obviously in an impeccable way
@jancyjose6718
@jancyjose6718 9 ай бұрын
@sreelashminikhil471
@sreelashminikhil471 4 жыл бұрын
Njan e movie kandittundh but rahmane kaanan Vendi evide e movie kandalum kaanum.lm huge Rahman fan.Rahman very handsome😍😍😍😍😘😘😘
@rahimc.t6205
@rahimc.t6205 10 ай бұрын
Me too watched this movie only b’cuz of Rahman. He’s still a gem for all
@nilanthinisr
@nilanthinisr 2 жыл бұрын
Rahman looks so innocent baby boy ❤️🙌
@sumeshnair8732
@sumeshnair8732 Жыл бұрын
17 only
@sreekumariammas6632
@sreekumariammas6632 Жыл бұрын
His first movie is koodevide
@silviyamadari4552
@silviyamadari4552 2 жыл бұрын
ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ മകൾ സി സിലിയെ പിന്നെ കണ്ടിട്ടേ ഇല്ല
@shalom5794
@shalom5794 5 ай бұрын
Came to watch just for Srividya, what a beauty she was!
@malaprop4156
@malaprop4156 4 жыл бұрын
In real life there are many parents who behave like Srividya & Tilakan. Malayalam movies usually show only loving, forgiving parents & ungrateful kids, but reality is not always like that. People usually don't talk about toxic parenting, and society pretends like it does not exist. Kudos to this movie for executing a different theme well. Brilliant performance by the cast, especially Sri Tilakan & Srividya ma'am.
@manukrishna2845
@manukrishna2845 4 жыл бұрын
But movie didn't won
@ThePpsubha
@ThePpsubha 2 жыл бұрын
@@manukrishna2845 good
@Butterfly11186
@Butterfly11186 Жыл бұрын
@@manukrishna2845 80s and 90s movies won many hearts that todays box Office can't come near by
@dileemajinu7726
@dileemajinu7726 Жыл бұрын
Correct💯💯💯
@user-yj6nl6jb8f
@user-yj6nl6jb8f Жыл бұрын
😅
@haveenarebecah
@haveenarebecah 3 жыл бұрын
Toxic relationships continue ചെയ്യരുത്. അത് കൊണ്ട് partner മാത്രമല്ല ഭാവിയിൽ മക്കളും ദുരിതം അനുഭവിക്കും എന്ന് വ്യക്തമായി കാട്ടിയ പടം. ശ്രീവിദ്യ എന്തൊരു സൈകോ ആണ്. മുഖത്ത് മെഴുക് ഉരുക്കി ഒഴിക്കുന്നു. 🙄🙄🙄🙄🙄🙄 തിലകനേക്കാൾ 1% extra psycho character. കള്ളും കഞ്ചാവും ഒന്നും ഇല്ലാതെ ഇങ്ങനെ പെരുമാറുന്നവർ ആണ് ഏറ്റവും dangerous. കള്ള് കുടിക്കുന്നവർ കെട്ട് ഇറങ്ങുമ്പോൾ എങ്കിലും നേരെ ആവും. ഇവർ ജീവിതകാലം മൊത്തം ഇങ്ങനെ തന്നെ. നരകം ആണ് അങ്ങനെ ഉള്ളവരുടെ കൂടെ ഉള്ള ജീവിതം. ഉപേക്ഷിച്ച് പോവുക തന്നെ ചെയ്യണം.
@kaisusworldofficial1858
@kaisusworldofficial1858 2 жыл бұрын
യെസ്
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@ajithgopal9397
@ajithgopal9397 Жыл бұрын
Poland vidilla
@ajithgopal9397
@ajithgopal9397 Жыл бұрын
Pokan vidilla
@rtrs5413
@rtrs5413 10 ай бұрын
Lyf is hell with them 😢
@abhinayamarykoshy1264
@abhinayamarykoshy1264 7 жыл бұрын
Can't believe how young and handsome Mammotty and Rahman were. Nice movie.
@citizen1115
@citizen1115 Жыл бұрын
റഹ്മാൻ ആണ് ക്യൂട്ട്
@rahimc.t6205
@rahimc.t6205 10 ай бұрын
Handsome means one n only Rahman. ❤
@mohamedfawas9452
@mohamedfawas9452 Жыл бұрын
ഈ മൂവി യുടെ കുറച്ച് ഭാഗങ്ങൾ മുമ്പ് കണ്ടിരുന്നു ഇന്നാണ് ഫുൾ കാക്കുന്നത് കണ്ടു ഇഷ്ട്ടപ്പെട്ടു ❤
@farooqomr7903
@farooqomr7903 4 жыл бұрын
പൂങ്കാറ്റിനോടും കിളികളോടും🎶
@jayantito8520
@jayantito8520 Жыл бұрын
Ninte valarcha polum doore, ninn nokki kaanaane enikk sadichullu. I am an unlucky father.... What a perfect sound modulation and acting 35 year bfre....
@rinups9403
@rinups9403 Жыл бұрын
ഒരുപാട് മുറിവുകൾ ഉള്ളവരെ വേറെ സ്നേഹം തേടി പോവുള്ളു 😭😭😭😭
@shafeerhamza5926
@shafeerhamza5926 5 жыл бұрын
I don't know how many times I have watched this movie. When I watch this movie I think about my college life before 25 years. Never can forget those times, because it was the golden and sooooooper life. Very heart touching movie.
@freakingbeast9509
@freakingbeast9509 4 жыл бұрын
Past is always emotional 😊
@vinzutubeid
@vinzutubeid 6 жыл бұрын
Many people seem to hate the heroine.But I feel ,for that character she was good.The silent,withdrawn type.
@MrRohanThomas
@MrRohanThomas 5 жыл бұрын
But it's very boring to see scenes with her
@ameenaaneesh6862
@ameenaaneesh6862 4 жыл бұрын
She maybe a silent character, but her acting skills needs improvement. Just look at the first song and her acting.
@beenar4225
@beenar4225 4 жыл бұрын
Actress inte role athayathu kondu aanu avare palarum verukkunnathu I like her
@ameenaaneesh6862
@ameenaaneesh6862 4 жыл бұрын
@@beenar4225 Verukkunnu ennu parayaan maathram entha ivide sambhavichathu? Abhinayam theere pora. Cinemayude kadhayudeyum mattu kadhaapaathrangalude balathilum, background music balathilum nila ninnu poya oru kadhaapaathram, athra thanne.
@beenar4225
@beenar4225 4 жыл бұрын
@@ameenaaneesh6862 ...sheriyanu friend njn ente personal aayittu ulla oru abhiprayam paranjenne ullu....leave it
@hakhilabdulla2141
@hakhilabdulla2141 8 жыл бұрын
it's good to see mammootty and mohanlal in one screen
@robabe675
@robabe675 4 жыл бұрын
Hakhil Abdulla they acted together many times..especially in the older movies
@rahimc.t6205
@rahimc.t6205 10 ай бұрын
It’s good They r with Rahman
@antonyjoz
@antonyjoz 4 жыл бұрын
Innu tv ൽ കണ്ടു.... Mohanlal BGM kidu.... 👌👌
@manukrishna2845
@manukrishna2845 4 жыл бұрын
Eth channel
@antonyjoz
@antonyjoz 4 жыл бұрын
@@manukrishna2845 star movies.. 😂🤐
@manukrishna2845
@manukrishna2845 4 жыл бұрын
@@antonyjoz oh njan vijarich hbo yil aayrkhunn 😏
@antonyjoz
@antonyjoz 4 жыл бұрын
@@manukrishna2845 yaa bro... innu HBO ൽ ഇണ്ടായിരുന്നു.... in hindi... 😂🤐🤣
@AjayDas-nx9tc
@AjayDas-nx9tc Жыл бұрын
Background music in the last few scenes are really heart touching. So sad. Hats off to the acting crew. Mammotty Sir too good in the role of a father and tolerant husband. Srividya and Tilakan Sir critically acclaimed. Sulakshana Aunty dignified. Teenage fan of Rahman. Bollywood zero in front of all of them.
@geethabalan373
@geethabalan373 5 ай бұрын
അവസാനം കരഞ്ഞുപോയി. മനസ്സിന് വിഷമം തോന്നുന്നു ഒരു സിനിമയല്ലേ എന്ന് കരുതാൻ തോന്നിയതേ ഇല്ല
@rexmedia9833
@rexmedia9833 5 жыл бұрын
തള്ളേ.. കൊള്ളാം. ഞെരിപ്പ് പടങ്ങള് തന്നെ. ഒരു കാലഘട്ടത്തിന്റെ യുവ തയെ പ്രകമ്പനം കൊള്ളിച്ച പടം തന്നെ. രണ്ടു പാട്ടുകൾക്കും ഇന്നും പുതുമ നശിച്ചിട്ടില്ല. സംവിധാനം, നടീനടൻമാർ, ക്യാമറ, എഡിറ്റിംഗ്, സംഗീതം എല്ലാം സൂപ്പർകള് തന്നെ മച്ചൂ... BGM . ഹോ! ഒരു രക്ഷയുമില്ല. പിന്നെ സിസിലിക്ക് മുഖങ്ങളില് എക്സ്പ്രഷനില്ല എന്നതൊരു പോരായ്മയായി തോന്നിയില്ല. ഇങ്ങനെയൊരു കഥകളില് ജീവച്ഛവം തന്നെയണ്ണാ ബെസ്റ്റ്...
@mastergrogu680
@mastergrogu680 3 жыл бұрын
Athanu ee padathinu venda abinayam.
@beenameenakshi6026
@beenameenakshi6026 9 ай бұрын
ഇതിലെ നായിക എന്നെ പോലെ ആണ് കാണാൻ എന്ന് കൂട്ടുകാരെല്ലാം പറയുമായിരുന്നു ഞാൻ പ്രീ ഡിഗ്രി ക്ക് പഠിക്കുമ്പോൾ കോളേജിൽ നിന്നും കൊണ്ടുപോയി കാണിച്ച ചിത്രം. റഹ്മാൻ ഞങ്ങളുടെ സൂപ്പർ ഹീറോ ❤ആയിരുന്നു
@user-fv2oz2qj3y
@user-fv2oz2qj3y 7 ай бұрын
ആ കാലം പെൺ കുട്ടികൾക്കു ഇന്നത്തേക്കാൾ സേഫ് ആയിരുന്നോ?
@beenameenakshi6026
@beenameenakshi6026 7 ай бұрын
ഇന്നത്തേക്കാൾ സേഫ് ആയിരുന്നു കേരളത്തിന്റെ വടക്കു നിന്നും തേക്കുവരെ ഒറ്റയ്ക്ക് യാത്ര ചെയ്തു ഹോസ്റ്റലിൽ നിന്നു പഠിച്ച കാലം ആരിൽ നിന്നും ഒരു ശല്യവും ഉണ്ടായിട്ടില്ല. വസ്ത്ര ധാരണം കേരളീയവും പെൺകുട്ടികൾ ശാലീന കളും ആയിരുന്നു പറയാനാണെങ്കിൽ കുറേ ഉണ്ട് .പക്ഷെ വിവാഹ കാര്യങ്ങൾ തീരുമാനിക്കുന്നത് പേരെന്റ്സ് ആയിരുന്നു. അവർ എടുക്കുന്നതീരുമാനം 98%വിജയം ആയിരുന്നു.
@manojjoseph8223
@manojjoseph8223 5 жыл бұрын
1986 ലെ മെഗാ ഹിറ്റ് ചിത്രം
@krishnalalkj762
@krishnalalkj762 Жыл бұрын
ശ്രീ വിദ്യാ mam ന്റെ അഭിനയം , ഒന്നും പറയാനില്ലാ...
@Ath_iraa_7
@Ath_iraa_7 8 ай бұрын
Rahman's look uff 😌❤️
@abdulrahoof8785
@abdulrahoof8785 2 жыл бұрын
Odukathe feeling , enna songs and what music. Really beautiful.
@aravindm2025
@aravindm2025 3 жыл бұрын
Great music and bgm.... Ilaiyaraaja sir❤
@ardra.....6348
@ardra.....6348 2 жыл бұрын
All tym favourite movie..... Rahman ufff powliiiiiii
@shruthi8293
@shruthi8293 2 жыл бұрын
Njn first tym ahnu ee film kanunnath.... heart touching movie🥺 ❤
@jibumbabu4739
@jibumbabu4739 2 жыл бұрын
One of my favourite movie..
@amruthadasan5588
@amruthadasan5588 3 жыл бұрын
Janaki Amma ,,her voice 😘😘😘😘😘 ....♥️♥️♥️♥️♥️♥️
@IrshadAli-oq8sh
@IrshadAli-oq8sh 6 жыл бұрын
Mammuka acting is sheer brilliance, no doubt about it he has nailed it!!!!!!!!!!!!!!!!!! Combined with ilayaraja BGM, makes this movie 🎥 numero uno.
@shaheermk4088
@shaheermk4088 2 жыл бұрын
Mammookkaa what a beautiful acting and super glamour
@sreekumariammas6632
@sreekumariammas6632 Жыл бұрын
Here is no mamookka only lssec doctor. That is mammootty!
@AjithKp560
@AjithKp560 7 жыл бұрын
Only here to watch freaken Lalettan... 1:14:49 Lalettan entry... Kidu,,,
@mukeshkannur7179
@mukeshkannur7179 5 жыл бұрын
super
@akshayakakshay7356
@akshayakakshay7356 4 жыл бұрын
Kidu♥️
@manukrishna2845
@manukrishna2845 4 жыл бұрын
@@ishan_Muhyadheen ithaano ithra valiya cinema
@manukrishna2845
@manukrishna2845 4 жыл бұрын
@@ishan_Muhyadheen ithinte bgm,paattum kelkhaan venamenghi kaanam allathe vere endhaa ullath
@user-gn9bx7eb1f
@user-gn9bx7eb1f 3 жыл бұрын
മമ്മൂക്ക my favorite.🥰.
@mittugaming1
@mittugaming1 2 жыл бұрын
Rahman
@user-rk4ib7pi6v
@user-rk4ib7pi6v 5 ай бұрын
ശ്രീ വിദ്യ ഓർക്കുന്നത് മതി യായിരുന്നു കുട്ടികൾ മരിക്കുന്നത് ശെരിക്കും കുട്ടികൾ വിവാഹം കഴിക്കുന്നത് മതിയായിരുന്നു
@mukeshkannur7179
@mukeshkannur7179 6 жыл бұрын
rahman mammutty mohanlal sreevidya super move
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
വളരെ നല്ല ചിത്രം, മമ്മൂട്ടി, ശ്രീവിദ്യ, റഹ്മാൻ, മോഹൻലാൽ, തിലകൻ, സിസിലി, സുലക്ഷണ, എന്നിവർ സൂപ്പർബ്, എങ്കിലും വിദ്യാമ്മയുടെ പ്രകടനം വേറിട്ടു നിൽക്കുന്നു, താങ്ക്സ് ഭദ്രൻ sr, 1:31:53 : അയലത്തെ പെണ്ണിനോട് സരിഗമ... 😂😂 1:45:28 : മോഹൻലാൽ : അപ്പന് ചൂടില്ലാത്തിടത്തു അമ്മാവനെന്തു കാര്യം... 😂😂
@RajeenaSharafudheen
@RajeenaSharafudheen 8 ай бұрын
പഴയ സിനിമകൾ എത്ര കണ്ടാലും മതയാവില്ല ❤❤❤❤
@avpeninsula3146
@avpeninsula3146 4 жыл бұрын
Rahman magic💓💓💓💓
@sreekumariammas6632
@sreekumariammas6632 Жыл бұрын
I saw this supper hit movie numberless times . Am seeing this movie 18 - 7 - 2023 also. 12 . 30 a.m
@jithink.v.6277
@jithink.v.6277 2 жыл бұрын
ശ്രീവിദ്യ and തിലകൻ. 🌹🌹🌹🌹🌹🌹🌹
@sureshbabusekharan7093
@sureshbabusekharan7093 3 жыл бұрын
Sri vidya missed a national award by a whisker.....
@happysoul8147
@happysoul8147 3 жыл бұрын
She should have been given an award..
@thefirstbornidiot4789
@thefirstbornidiot4789 2 жыл бұрын
that song...ente saare. Rahman nd Cicily..nice couples ❤️
@aswathykv3561
@aswathykv3561 3 жыл бұрын
വിദ്യാന്മയും തിലകൻ സാറുമാണ് ഇതിലെ Star .
@vanithasrinivas4199
@vanithasrinivas4199 2 жыл бұрын
Satisfied watching this movie After so many long yrs an old movie
@itzzmeeroopa3208
@itzzmeeroopa3208 2 жыл бұрын
റഹ്മാൻ സാർ👌👌👌acting 🥰🥰🥰
@carolinreni4327
@carolinreni4327 6 жыл бұрын
I like cicily... her acting is good..she matches the character...
@shafeerhamza5926
@shafeerhamza5926 5 жыл бұрын
Exactly
@nihaan1000
@nihaan1000 5 жыл бұрын
Yes👍
@jewelcanil118
@jewelcanil118 3 жыл бұрын
Yes this is a very good character 😘
@yogeshinwonderland7304
@yogeshinwonderland7304 3 жыл бұрын
Sisily most memorable character in to me...unique
@raveenaraveendran113
@raveenaraveendran113 3 жыл бұрын
Yes... She is perfectly apt for the character
@Rangeela-001
@Rangeela-001 2 жыл бұрын
. ഇന്ന്‌ ആദ്യമായി പ്രണയ ദിനത്തില്‍ തന്നെ കാണാന്‍ കഴിഞ്ഞു...
@jithinvettiyar4002
@jithinvettiyar4002 2 жыл бұрын
😍
@profnesamony
@profnesamony Жыл бұрын
Adipoli family movie. Mammooty is unique and typical in each film. One look of his can speak a thousand words. Such is his histrionic ability. Mohanlal makes only a brief appearance but leaves his unmistakable stamp as a special actor The end is heartbreaking
@teju1245
@teju1245 2 жыл бұрын
Thilakan ഒരു രക്ഷയും ഇല്ല 🔥
@manukrishnasadhak1320
@manukrishnasadhak1320 Жыл бұрын
ഇളയരാജ പിന്നെ ലാലേട്ടന്റെ guest റോൾ ♥️👌...
@MsNIDA999
@MsNIDA999 3 жыл бұрын
44.00 ❤️DASETTAN❤️...Pinne RAHMAN...aa heroine kuttiye nokkiyittu...parayunna dialogue...pinne face expression 💝❣️🤗🤗🤗oru...pranayam...illaatha njan polum...manassil...❤️oru penn kuttiye ang samkalpichu pokunnu😢...great...
@SherlockHolmesIndefatigable
@SherlockHolmesIndefatigable 17 күн бұрын
1986 il Super star padhaviyude aduthu ninnapozhum image nokkatte ith pole ഒരു character cheyththa Lal ettan....mass ane
@devapriyamrameshkumar1483
@devapriyamrameshkumar1483 6 жыл бұрын
I was drawn to this movie 'coz of the song Poomkattinodum....... All the lead actors have given their best. The tempo picks up after Mohanlal's entry and the tempo is maintained till the end. but the film could have ended on a positive note. The real Hero of this film is Ilayaraja's BGM.
@Mavelithamppuran
@Mavelithamppuran 8 ай бұрын
Bhadran❤🔥
@joymattathi3383
@joymattathi3383 7 жыл бұрын
മോഹൻലാലിന് റോള്ച്ചെറുതാണെങ്കിലും കലക്കി.
@abdulvahab377
@abdulvahab377 4 жыл бұрын
Koosanlal
@syam9975
@syam9975 4 жыл бұрын
@@abdulvahab377 💩
@pramodkn1990
@pramodkn1990 4 жыл бұрын
Lalettan uyir
@vishnu2753
@vishnu2753 4 жыл бұрын
@@abdulvahab377 നിന്റെ തന്ത
@mittugaming1
@mittugaming1 2 жыл бұрын
@@abdulvahab377 dont hate bro pls😖
@SK-rs2zt
@SK-rs2zt 3 жыл бұрын
ശ്രീവിദ്യ മമ്മൂക്കയുടെ നായിക ആയ ഒരേ ഒരു പടം ഇതിനു ശേഷം ഫുളും അമ്മ വേഷമാണ്
@nithinnitz1239
@nithinnitz1239 3 жыл бұрын
ഞാൻ മാത്രമോ ശരി? വിവാഹം കഴിഞ്ഞ് അധികനാൾ കഴിയും മുൻപേ അവർ വേർപിരിഞ്ഞു. ആ യുവാവിനെ അറിയാവുന്നവർ പറഞ്ഞു: " നല്ല ഒരു ചെറുക്കൻ ആയിരുന്നു". പെൺകുട്ടിയെ അറിയാവുന്നവർ പറഞ്ഞു: "ഇത്ര നല്ല ഒരു പെണ്ണ് വേറെയില്ല" നല്ല ചെറുക്കനും പെണ്ണും. പക്ഷേ കുടുംബജീവിതം പാളിപ്പോയി. എവിടെയാണ് പിശക് പറ്റിയത്? നല്ല ആളുകൾക്ക് പലപ്പോഴും ഉണ്ടാവുന്ന പിശക് തന്നെ. ഞാൻ പറഞ്ഞതാണ് ശരി അതുമാത്രമാണ് ശരി, ശരി എപ്പോഴും എന്റെ ഭാഗത്താണ്, അതിൽ നിന്നു അണുവിട ഞാൻ മാറില്ല എന്ന് ശഠിക്കുന്നതാണ് കുഴപ്പത്തിനു കാരണം. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ശരിയാണെങ്കിലും മറ്റുള്ളവരുടെ ഭാഗത്തും ശരി ഉണ്ടാവാമെന്നും അത് അറിവാനും അംഗീകരിക്കുവാനും ഞാനും ബാധ്യസ്ഥനാണ് എന്നും മനസ്സിലാക്കാൻ കഴിയാത്തിടത്തോളം പ്രശ്നങ്ങൾക്ക് പരിഹാരമില്ല. മത വൈരാഗ്യത്തിന്റെയും വർഗ്ഗീയലഹളകളുടെയും കാരണവും ഇതുതന്നെയാണ്. നമ്മുടെ നല്ല പ്രമാണങ്ങൾ സൂക്ഷിക്കുന്നതോടൊപ്പം അപരന്റെ പ്രമാണങ്ങളെ നിന്ദിക്കാതെ മനസ്സിലാക്കുവാനും അവരെ അംഗീകരിക്കുവാനും നമുക്ക് സാധ്യമാകണം. നാം മനസ്സിലാക്കിയിട്ടില്ലാത്തതും മനസ്സിലാക്കുവാൻ പറ്റാത്തതുമായ അനേക സത്യങ്ങൾ ഈ ലോകത്തിൽ ഉണ്ട്. അവ എന്തെന്ന് അറിയുവാനുള്ള ഒരു തുറന്ന മനസ്സും നമുക്ക് ആവശ്യമാണ്. ഇതര പ്രമാണങ്ങൾ മനസ്സിലാക്കുമ്പോൾ നമ്മുടെ പ്രമാണങ്ങൾക്ക് കോട്ടം സംഭവിക്കുമോ എന്ന് ഭയപ്പെടുന്നവരും ഉണ്ട്. 'തുമ്മിയാൽ പറിഞ്ഞുപോകുന്ന മൂക്ക്' എത്രനാൾ കൊണ്ടു നടക്കും. സദ്സ്വാഭാവികളാ യിരിക്കുക മാത്രമല്ല ജിവിത പങ്കാളിയെയും മക്കളെയും ഇതരരെയും അംഗീകരിക്കുന്നവരുമായിരിപ്പാൻ നമുക്ക് സാധിക്കേണ്ടതാണ്. "മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ". കാലികപ്രസക്തിയുളളത് ----------------
@satheeshantp7160
@satheeshantp7160 Жыл бұрын
പാളയം എന്ന പടത്തിൽ മമ്മൂട്ടി ശ്രീവിദ്യ മമ്മുട്ടി യുടെ ഭാര്യ!!!!
@HRajICE2000
@HRajICE2000 2 жыл бұрын
IR music marana mass. I don’t understand Malayalam, but watched it for IR bgm
@teju1245
@teju1245 2 жыл бұрын
Where are you from
@anandkv2
@anandkv2 6 жыл бұрын
48:37 BGM is Excellent...hats off to Raja sir..
@antonyraphael8480
@antonyraphael8480 4 жыл бұрын
I have seen this movie before but ipol veendum kandapolanu aa feelodu koode kanan pattiya super movie
@sreekumariammas6632
@sreekumariammas6632 Жыл бұрын
Cute and blessed family .റംസാനിലെ ചന്ദ്രിക = മമ്മൂക്ക mashaallah!
@meenu2500
@meenu2500 10 ай бұрын
ഈ കഥ ഏറ്റവും നന്നായി മനസ്സിലാവുക എനിക്ക് തന്നെ 😔
@Mrfacts_ge
@Mrfacts_ge 9 ай бұрын
Poi irunnu padikku koche....!!!
@user-fv2oz2qj3y
@user-fv2oz2qj3y 7 ай бұрын
Are you student or mother?
@Rocky-dm7bi
@Rocky-dm7bi 3 жыл бұрын
ഇളയരാജ ❤️🙏ലാലേട്ടന്റെ ഗസ്റ്റ് റോൾ 😎
@sreelakshmisreelakshmi1844
@sreelakshmisreelakshmi1844 3 жыл бұрын
What a love story.Rahman super
@siddiqcherangai8498
@siddiqcherangai8498 2 жыл бұрын
ഇന്നും ഇതാണ് എന്റെ ജീവിതം 👍🙏
@paulbabu1040
@paulbabu1040 7 жыл бұрын
മമ്മൂട്ടി തിലകന്‍ ശ്രീവിദ്യ അഭിനയ മത്സരം
@lijokoshythomas4914
@lijokoshythomas4914 5 жыл бұрын
Evergreen ഫ്രീക്കൻ ലാലേട്ടനെ മറക്കരുത്!! ☺️😊
@shajishareef4465
@shajishareef4465 5 жыл бұрын
Super
@noushu5f
@noushu5f 4 жыл бұрын
Lijo Koshy ലാലേട്ടൻ 😛
@kaisusworldofficial1858
@kaisusworldofficial1858 2 жыл бұрын
നമ്മൾക്ക് കരച്ചിൽ മത്സരം
@nilanthinisr
@nilanthinisr 2 жыл бұрын
Just had a thought that Mohanlal will help Sanju and Cecily to get united and advise Clara (Srividya) and Vasu Pillai (Thilagan). But very Sad ending ☹️👎
@Alapanam528
@Alapanam528 2 жыл бұрын
ഈ മൂവി എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല സൂപ്പർ
@mammys572
@mammys572 Жыл бұрын
ഒന്ന് ആലോചിച്ചു നോക്ക് പെണ്ണെ
@rabiyathasmila5100
@rabiyathasmila5100 4 жыл бұрын
Ellavarum jeevicha padam. സൂപ്പർ mammookka ഒരു rakshayilla. 😍🔥
@ranjithnirmalagiri5365
@ranjithnirmalagiri5365 3 жыл бұрын
ലാലേട്ടന്റെ പെർഫോമൻസ് അടിപൊളി..
@francisrajxavier7520
@francisrajxavier7520 7 жыл бұрын
Excellent message and movie. Love ur children. but very unlucky heroine cicily. Great acting mamooty.
@aswathysonu653
@aswathysonu653 5 жыл бұрын
Mammoty spr husband
@akshayvarma757
@akshayvarma757 5 жыл бұрын
1:15:26 lalettan intro
@Nizar713
@Nizar713 8 жыл бұрын
Rahman's heroin...OMG...*Unsahikkable...
@manukrishna2845
@manukrishna2845 4 жыл бұрын
She matches the character
@Nizar713
@Nizar713 4 жыл бұрын
@@manukrishna2845 acting 👎
@manukrishna2845
@manukrishna2845 4 жыл бұрын
@@Nizar713 muthe ormmavecha naal muthal oru maghal kaanunna kazcha aanith ,achane kuttapeduthunna amma,sneham kittatha maghal ........................appol ithe pole okke undaavu,pinne director demand cheythathum itharathilulla abhinayam aayirikkum
@mastergrogu680
@mastergrogu680 3 жыл бұрын
@@manukrishna2845 athe
@jewelcanil118
@jewelcanil118 3 жыл бұрын
Correct
@philipcyriac5938
@philipcyriac5938 Ай бұрын
The BGM and music by Ilayaraja Master is spot on for this movie ! Brilliant composition that haunts you for a lifetime.
@mohithkrishna5370
@mohithkrishna5370 5 жыл бұрын
Paschattala Sangeetham aanenikk super aayittu tonniyath.orupad ishtayi e movie.
@user-by7ty9il6y
@user-by7ty9il6y 3 жыл бұрын
ഈ പടത്തിലെ ഒരു പോരായ്മ നായികയായി അഭിനയിച്ച പെൺകുട്ടി ആണ്
@AleenaAhalya400
@AleenaAhalya400 Жыл бұрын
Vaasu clara real psycos. Avar aayirunnu cherendathu. Pavam kuttikal. Avarkku evidelum poyi jeevikkamayirunnu. Marikkendayirunnu. Last karanjupoyi 😢😢😢
@Baleno2021
@Baleno2021 Жыл бұрын
We have everything, but we have nothing to be loved
@faisalameercpcp1583
@faisalameercpcp1583 8 жыл бұрын
I watch again this movie without boring and lagging 30 yearse after Release this movie,nice movie.
@jewelcanil118
@jewelcanil118 3 жыл бұрын
I really love for heroine acting and Rahman
@nasnakunju8145
@nasnakunju8145 5 жыл бұрын
spr movie...song was Awesome... rahman 😍but ending🙁🙁🙁
@mubeenashafeeq6223
@mubeenashafeeq6223 6 жыл бұрын
Mammoottiyum mohanlalum rande perum orumicholla padam kandappol sandhoshamaayi..... cinimayil happy end illa 😢😢😢
@rafivellarakkadvkd1520
@rafivellarakkadvkd1520 4 жыл бұрын
Yes_
Nalkavala Malayalam Full Movie | Mamootty | Shobhana | HD |
1:40:56
Wilson Videos Official
Рет қаралды 3,7 МЛН
Aankiliyude Tharattu | Malayalam Super Hit Full Movie | Mammootty & Revathi
2:16:26
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 51 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 92 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Adaminte Vaariyellu Malayalam Full Movie | #Mammootty #Srividya #AmritaOnlineMovies
2:13:02
Thalayanamanthram | Malayalam Superhit Movie | Sreenivasan & Urvashi
2:03:37
Millennium Cinemas
Рет қаралды 9 МЛН
Thenmavin Kombath Malayalam Movie Full Comedy Scenes | Mohanlal | Shobhana
39:08
Malayalam Comedy Time
Рет қаралды 103 М.
NANAYAM MASTERMALAYALAM FULL MOVIE  | Super Hit  Malayalam Movie
2:30:52
Lallu Movie World
Рет қаралды 1,4 МЛН
Ariyatha veethikal malayalam Full movie || Mammootty, Mohanlal, Rahman
1:53:40
Malayalam Full Movie | Shesham Kazchayil | Ft.  Mohanlal, Mammootty,Menaka.
2:22:45
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН