അദ്ദേഹത്തിനും ആരോഗ്യ പ്രശ്നങ്ങളുണ്ട്.... ജഗദീശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകുമാറാകട്ടെ..
@sureshpillai963315 күн бұрын
ദാസ്സേട്ടനും പ്രായമായ ഒരുപ്രതിഭയാണ് കമൻ്റിടുന്നവർ അദ്ദേഹത്തിൻ്റെ ആരോഗ്യ സ്ഥിതിയും ഓർമിച്ച് കമൻ്റിടുക ആരേയും മാനസ്സികമായി വേദനിപ്പിക്കാതെ നല്ലത് ചെയ്യുക.
@G.PadmakumrG.Padmakumar14 күн бұрын
Chila njarambu rogikalkku athariyilla
@unnithancpg803514 күн бұрын
അമേരിക്കയിൽ സെറ്റിൽ ആകാതെ ഇന്ത്യയിൽ ആയിരുന്നുവെങ്കിൽ ഓടി എത്തിയേനെ.
@rhythmofuniverse97114 күн бұрын
Very Correct 💯
@G.PadmakumrG.Padmakumar14 күн бұрын
@unnithancpg8035 athinentha samshayam
@sukumaranavittathur646514 күн бұрын
യേശുദാസ് അമേരിക്കക്കാരനായി മലയാളിക്കെന്ത് കാര്യം
@nazeernazeerr884614 күн бұрын
ഒരിക്കല്‍ എല്ലാവരും പോകും manushyande വിധി rogavasthaye തൊട്ട് ദൈവം nammale കാത്തു രക്ഷിക്കട്ടെ ജയചന്ദ്രന്‍ സാറിന് ആദരാഞ്ജലികള്‍ chandanathil kadanjeduthoru സുന്ദരീ ശില്‍പം ❤❤❤❤❤
@joseyohannan77958 күн бұрын
ഡൽഹിമലയാളി, മലയാളിയുടെ ഒരു പ്രത്യേക ഗുണമാണ്: യാഥാർത്ഥ്യങ്ങളറിയാതെയും ആക്ഷേപിയ്ക്കും.
ഓ പ്രായമായവർക്ക് പല വിഷമങ്ങളും കാരണം വരണം എന്ന് മനസ്സിൽ ഉണ്ടെങ്കിലും ചിലപ്പോൾ കഴിയാറില്ല. അതിന് ആരേയും കുറ്റം പറയണ്ട.
@lathikalathi709015 күн бұрын
മലയാളി എന്നും നെഗറ്റീവ് ആണ് കൂടുതൽ തേടുന്നത് അല്പം പോസിറ്റീവ് ആയും ചിന്തിച്ചു കൂടെ ദാസേട്ടനും ആരോഗ്യപ്രേശ്നങ്ങൾ കാണും ജയേട്ടന്റെ ആത്മാവ് പൊറുത്തോളും ദ്ധസേട്ടനോട്
@satheeshkumar602615 күн бұрын
@@lathikalathi7090 👋🙏👍❤️
@manojvarierkvmanojvarierkv191314 күн бұрын
ദാസേട്ടന് ഒരു കുഴപ്പവുമില്ല ❤
@rhythmofuniverse97114 күн бұрын
Yes, very good 👍
@SmithaJomson-c5z14 күн бұрын
Jayetten and Dasetten❤
@Mini-gp7mh14 күн бұрын
Amazing singer ayirunnu jayettan
@friedafelix609914 күн бұрын
Amazing singer🎉🎉🎉🎉Heartfelt condolences and prayers 🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
@VargheseTom15 күн бұрын
❤pranam❤❤❤❤
@MrPeet195514 күн бұрын
വയലാറിന്റെ ഭാര്യയുടെ കുറിപ്പ് ഇന്നും പത്രത്തിൽ കാണും
@ValsalaSoman-y7b15 күн бұрын
ദാസേട്ടനും വയസായി വയസായാൽ എല്ലാവരും ഇങ്ങനെ തന്നെ പറയും
@ExcitedRockFormation-gt1kd11 күн бұрын
സ്വന്തം അനിയനെ പോലും കാണാൻ പറ്റാഞ്ഞ ഒരു പാവം മനുഷ്യൻ
@PEEPPIMAMAN14 күн бұрын
Petty comments may be kindly avoided. Even the topic finds irrelevant. Two Legendary singers. Both stands unequaled
@ഡൽഹിമലയാളികൂട്ടായ്മ13 күн бұрын
സ്വന്തം സഹോദരനെ കാണാൻ വന്നില്ല പിന്നല്ലേ ഒരു വേദന സ്വന്തം ചോരയോടില്ലാത്ത ആത്മാർത്ഥത എന്താല്ലേ
@ashokkumarperuva26728 күн бұрын
സ്വന്തം ചോരയോട് വേണ്ടത്ര ആത്മാർത്ഥത അദ്ദേഹം കാട്ടിയിട്ടുണ്ട്.അതൊന്നും വിദ്വേഷം വിതച്ചു നടക്കുന്ന മഞ്ഞപ്പത്രങ്ങളും ഏഷണി ചാനലുകാരും പറഞ്ഞു തരില്ല. ആത്മഹത്യ ചെയ്ത സഹോദരനെ തരംഗിണിയുടെ മാനേജരാക്കി നിയമിച്ചിരുന്നു. തരംഗിണി പൂട്ടിയപ്പോൾ തൊഴിൽ രഹിതനായ അയാൾക്ക് ഒരു സൂപ്പർ മാർക്കറ്റിട്ടു കൊടുത്തു.എല്ലാം കെടുകാര്യസ്ഥത കാണിച്ച് തുലച്ചതാണ്.എന്നും മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കാമെന്ന് ആരും മോഹിക്കരുത്.
@MOHANBABU-n8e14 күн бұрын
Ticket-ന്ലക്ഷങ്ങൾ വേണം
@visakho921814 күн бұрын
Comments box off ചെയ്യുക വീഡിയോ ചെയ്യുമ്പോൾ അതാണ് നല്ലത് 🥰
@abbeeapen416214 күн бұрын
100%
@IbySabu15 күн бұрын
🎉🎉
@PRAKASHPRAKASHAN-rq5oi13 күн бұрын
സ്വന്തം അനുജനോട് ചെയ്തത് നാം കണ്ടു - എങ്കിലും നാം സ്നേഹിക്കും
@sureshkemelur15 күн бұрын
അദ്ദേഹത്തിനും വയസ്സായില്ലേ, വിഷമതകൾ ഉണ്ടാവും.
@santhavasu123315 күн бұрын
Right
@rajukr29915 күн бұрын
കച്ചേരി നടത്താൻ വിളിച്ചാൽ വരും
@Arjun-ej7fj15 күн бұрын
@@rajukr299പെട്ടൻ ഓടി എത്താൻ കഴിയില്ല. ..കച്ചേരി ഉണ്ട് എന്ന് തലേദിവസം അല്ലാലോ പറയുക
@rak350914 күн бұрын
@@Arjun-ej7fjnalla കാഴ്ചപ്പാഡ്..😂
@VijayKumar-kh7ji13 күн бұрын
Das sir you do not come in the midst of this Malayaly oolies you live where ever you like people. are using this time to redicule Das sir they have not any sorrow in the demise of Jayachandran
@MrPeet195514 күн бұрын
വയലാർ മരിച്ചപ്പോൾ പോകാതിരുന്ന ഗന്ധർവ്വൻ... കപടൻ..
@AjayaKumar-q7d15 күн бұрын
Amazing singer
@Geo9TV14 күн бұрын
ആര് മരിച്ചാലും,ജനിച്ചാലും, കല്യാണം കഴിച്ചാലും യേശുദാസ് എന്ന് വ്യക്തി കാണാൻ കഴിയുമോ ഇങ്ങനെ ഒരു മനുഷ്യസ്നേഹി!!! കഷ്ട്ടം
@janzyjanzy255714 күн бұрын
ദാസേട്ടന് 85 വയസ്സ്. ജയചന്ദ്രൻ സാർ 80 വയസ്സ്
@jopanachi60615 күн бұрын
Yesdas is 85 years old and living in USA so he doesn't have to come.
@jayakumarg641714 күн бұрын
സ്വന്തം അനുജൻ നരകിച്ചു മരിച്ചിട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.😮
@sabareeshsp237714 күн бұрын
അയ്യോ പുതിയ ഒരു അറിവ് തന്നതിന് നന്ദി ഈ സമയമായതുകൊണ്ട് കൂടുതൽ പറയുന്നില്ല
@BhupathiS-e6s15 күн бұрын
VARUKAYILLA.... AHANKARAM...
@MamachiDevadaru15 күн бұрын
ചുമ്മാ വള വളാന്ന് പറയുന്നത് ആണിത്... 59 മുതൽ ഉള്ള സൗഹൃദം പൊലിഞ്ഞു എന്ന് അറിയുന്ന മാത്രയിൽ ഓടി എത്തേണ്ട വ്യക്തി... അമേരിക്ക യിൽ നിന്ന് വരാൻ ഒരു മാസം വേണ്ടല്ലോ... പുള്ളിയുടെ മകൻ വിജയ് യേശുദാസ് ന് ഒരു അത്യാവശ്യം ഉണ്ടായി... എന്ന് കരുതുക... പുള്ളി വരില്ലേ... ഇതൊക്കെ നമ്മളെ വിഡ്ഢികൾ ആക്കാൻ.... 😡
@vinodponnappan679514 күн бұрын
If your father is 85 year old will he able to travel ?
@MamachiDevadaru14 күн бұрын
@vinodponnappan6795 2013 ൽ കെ. രാഘവൻ എന്ന സംഗീത സംവിധായാകൻ മരിക്കുമ്പോൾ പുള്ളിക്ക് പ്രായം 73ആയിരുന്നു....😄 ഫിലിം ഫീൽഡിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 100 ൽ പരം സിനിമ, സംഗീത രംഗത്തു ള്ളവർ മണ്മറഞ്ഞു... ഒരിക്കലും കാണാത്ത ഒരു മുഖം പുള്ളിയുടേത് മാത്രം... ഒരു ഗവേഷണം നടത്തിയതിന് ശേഷം മതി ഇതിനുള്ള മറുപടി... സംഗീത ലോകത്തെ അതികായൻ... 25 സ്റ്റേറ്റ് അവാർഡ്, 8 നാഷണൽ അവാർഡ്.... പിന്നെ ഒട്ടനവധി... ലെജൻഡ്... 🙏 But never a good human lover.. 😡
@tinklingcrystals64894 күн бұрын
😏😏😏😏
@marthandansekharan641314 күн бұрын
സ്വന്തം ഒരു അമ്മയുടെ വയറ്റിൽ പിറന്ന സഹോദരനെ കാണാനോ എന്തെങ്കിലും സഹായം ചെയ്യാത്ത മനുഷ്യൻ എത്ര തന്നേ ഭഗവാനെ വിളിച്ചിട്ടു എന്തു ഫലം. ദാസാറെ.കഷ്ടം.
@ashokkumarperuva26728 күн бұрын
സ്വന്തം സഹോദരനെ തരംഗിണിയുടെ മാനേജരാക്കി നിയമിച്ചത് യേശുദാസ് അല്ലേ ? തരംഗിണി നിർത്തിയപ്പോൾ അനുജന് സൂപ്പർമാർക്കറ്റ് ഇട്ടു കൊടുത്തു . അതും തുലച്ചുകളഞ്ഞിട്ട് അനുജൻ മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കാൻ നടന്നാൽ എങ്ങനെ ശരിയാകും ?
@ashokkumarperuva26728 күн бұрын
സ്വന്തം അനുജനെ സഹായിച്ചില്ലെന്ന് പറയുന്നവരുണ്ട്. അത് ശരിയല്ല. അനുജനെ തരംഗിണിയുടെ മാനേജരായി നിയമിച്ചത് യേശുദാസ് അല്ലേ? തരംഗിണി അടച്ചുപൂട്ടിയപ്പോൾ അനുജന് സൂപ്പർമാർക്കറ്റ് ഇട്ടുകൊടുത്തു . അതെല്ലാം അയാൾ തുലച്ചു കളഞ്ഞു. താമസിക്കുന്ന വീടിന്റെ വാടക ഇപ്പോഴും യേശുദാസ് ആണ് കൊടുത്തുകൊണ്ടിരിക്കുന്നത് . ഇതൊക്കെ മാപ്ര കൾ പറഞ്ഞിട്ടില്ല അല്ലേ ?
@mallikanarayananunni155715 күн бұрын
Jayachandran aanu nalla paattukaran. ❤
@salumol11113 күн бұрын
നിങ്ങൾ ദാസേട്ടൻ്റെ പാട്ടുകളെല്ലാം കേട്ടിട്ടുണ്ടോ?? അദ്ദേഹത്തിൻറെ ഹിന്ദി പാട്ടുകളുടെ താഴെ വരുന്ന കമൻറുകൾ നിങ്ങൾ ഒന്ന് ശ്രദ്ധിച്ചുനോക്കൂ..അവർ ദാസേട്ടനെ എത്രമാത്രം ബഹുമാനിക്കുന്നു എന്ന്..മുഹമ്മദ് റാഫി സാറിൻറെ ഒപ്പമാണ് അവർ അദ്ദേഹത്തെ കാണുന്നത്.. അതിലും എത്രയോ അധികവും മനോഹരവുമാണ് അദ്ദേഹം പാടിയ മലയാളം പാട്ടുകൾ.. ശരിക്കും പറഞ്ഞാൽ മലയാളികൾ മാത്രമേ എന്തിനും നെഗറ്റീവ് കണ്ടു പിടിക്കുകയുള്ളൂ..
@hussainpg968514 күн бұрын
ദാസേട്ടൻ അങ്ങനെയാണ് കൂടുതൽ എഴുതി ന്നില്ല.ഡയലോഗ മാത്രം
വരാൻ ആണേൽ പുള്ളി പോയി അമേരിക്കയിൽ താമസിക്കുകയില്ലല്ലോ. അല്ലെങ്കിൽ എന്നെ ഞാനാക്കിയ, തന്നെ താ നാക്കിയ ഈ രാജ്യത്തെ മറന്ന് അമേരിക്കയിൽ സ്ഥിര താമസം ആക്കുമോ. ഇവിടെ എങ്ങനെ posh ആയി വേണേലും അദ്ദേഹത്തിന് ജീവിക്കാം. Highly selfishness. അല്ലാതെന്തു. പാവം ജയചന്ദ്രൻ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊള്ളുന്നു 🙏
@latharavichandran242515 күн бұрын
Its his life and decision. No one should question him .we have no rights .all mind your own life .all have problem
@Arjun-ej7fj15 күн бұрын
എത്രയോ വിദ്യാർത്ഥികൾ ഇവിടെ പഠിച്ച കാനഡയിൽ ജോലിക് പോയി അവിടെ PR ആവുന്നില്ലേ? അവരെ അവർ ആക്കിയ നാട് വിട്ടു?
@sulekhavasudevan68014 күн бұрын
നാണംകെട്ട കുറെ ജന്മങ്ങൾ ..അദ്ദേഹം 85 വയസ്സായ മനുഷ്യൻ ആണ്.അദ്ദേഹത്തിൻ്റെ മക്കൾ യുഎസിൽ ജോലി ചെയ്യുന്നു.അവിടെ settled ആണ്.പ്രായമായപ്പോൾ മക്കളുടെ സംരക്ഷണയിൽ കഴിയുന്നു.അതിനു നിങ്ങൾക്ക് എന്താണ് കുഴപ്പം?കേരളത്തിൽ നിന്നാൽ നിങൾ അദ്ദേഹത്തെയും ഭാര്യയെയും നോക്കുമോ?കഷ്ടം..ഇങ്ങനെയും കുറെ വിചിത്ര ജന്മങ്ങൾ...എത്രയോ മനുഷ്യർ യുഎസിലും യുകെയിലും പോയി സ്ഥിരതാമസം ആക്കുന്നു .യേശുദാസിന് മാത്രം പൊയ്ക്കൂടാ...ഇത് പറയാൻ നിങൾ ആരാണ്?
@bbs397014 күн бұрын
തന്റെ സർട്ടിഫിക്കറ്റ് കിട്ടി അദ്ദേഹത്തിന് ബോധിച്ചു
@unnithancpg803514 күн бұрын
വളരെ ശെരി.
@cvmuralidharan103315 күн бұрын
ആൽ മാർത്തമായ സ്നേഹം' യേശുദാസ് ന് ഉണ്ടെങ്കിൽ തിർച്ചയായും വരും' ഇതും വെറും വായാടിത്തം മാത്രം
@satheeshkumar602615 күн бұрын
@@cvmuralidharan1033 ആൽമാർത്തം, അല്ല ആത്മാർത്ഥം. ആണ് ശരി. വിവരവും ഇല്ല, ബോധവും ഇല്ല. കളഞ്ഞിട്ട് പോടെ.👉
@sulekhavasudevan68014 күн бұрын
നാണമില്ലേ ഇങ്ങനെ പറയാൻ,?അദ്ദേഹം 85 വയസ്സായ ഒരു മനുഷ്യൻ ആണ്...അദ്ദേഹം മക്കളുടെ കൂടെ യുഎസിൽ ആണ് താമസിക്കുന്നത് കേരളത്തിൽ വന്നിട്ട് തന്നെ വർഷങ്ങൾ ആയി .സൂര്യ നൃത്ത സംഗീതോൽസവം എല്ലാവർഷവും ദാസേട്ടൻ്റെ കച്ചേരിയോടെയാണ് തുടങ്ങാറുള്ളത്.എന്നാൽ കുറെ വർഷങ്ങളായി അദ്ദേഹത്തിന് വരാൻ കഴിയാറില്ല ഈ വർഷം വരും എന്ന് പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന് എത്താൻ കഴിഞ്ഞിട്ടില്ല .പ്രായമായ മനുഷ്യൻ .യുഎസ് പോലെ ഇത്ര അകലെയുള്ള സ്ഥലത്തുനിന്ന് അങ്ങനെ പെട്ടെന്ന് ഓടിയെത്താൻ പറ്റില്ല എന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മാത്രം മതി
@vinodponnappan679514 күн бұрын
If your father is 85-86 year old will he be able to travel ?
@Rajesh.SSivarajan14 күн бұрын
എല്ലാത്തിനും കുറ്റം കണ്ടുപിടിക്കാനും യേശുദാസിനെ താഴ്ത്തി കാണിക്കാനും കുറേ ഊളകൾ.
@pkp529014 күн бұрын
ദാസേട്ടൻ്റെ ഹൃദയത്തിൽ തട്ടിയുള്ള വാക്കുകൾ .
@AkkupuchuCp14 күн бұрын
മനുഷ്യന് കൂടുതൽ സ്നേഹം തോന്നുന്നത് വയസ്സായി തുടങ്ങുംപ്പോൾ.അതായത് രക്തതിളപ്പ് തണുത്ത് തുടങ്ങി എന്ന് അറിവ് വരുംപ്പോൾ...
@satheeshbabu576714 күн бұрын
വളരെ ശരി
@G.PadmakumrG.Padmakumar14 күн бұрын
Swantham anubhavam ivide parayanda ketto
@anudasdptrivandrumbro390515 күн бұрын
അല്ലെങ്കിൽ എല്ലാരും പോകുമ്പോ ഓടി വരുന്ന ആൾ... എല്ലാർക്കും അറിയാം 👍🏻👍🏻👍🏻
@chandranvkeralal40014 күн бұрын
Athubthanne.retunebtickket ayachu kodu.hotel muriyum book cheyu njhan varam😀😀
ജീവിതകാലം മുഴുവൻ അനിയനെ നോക്കി ജീവിക്കണോ?അദ്ദേഹത്തിൻ്റെ ഇരുപത്തി ഒന്നാം വയസിൽ അച്ഛൻ മരിച്ചതാണ് മൂത്ത മകൻ അദ്ദേഹമാണ് ..അമ്മയെയും 5 സഹോദരങ്ങളെയും സംരക്ഷിച്ചത് അദ്ദേഹമാണ് .ഓടിനടന്നു ഗാനമേള നടത്തി പൈസയുണ്ടാക്കി കുടുംബത്തെ സംരക്ഷിച്ചു .സഹോദരിയെ വിവാഹം ചെയ്തു അയച്ചു..വെറും 21 വയസ്സ് മാത്രമുള്ള ആ കുട്ടിയുടെ ചുമലിൽ ഒരു വലിയ ഭാരം ആണ് വന്നു വീണത്. .സഹോദരന്മാരെ ജീവിതകാലം മുഴുവൻ സംരക്ഷിക്കണോ?21 വയസ്സുള്ള ഒരു കുട്ടിക്ക് ഒരു കുടുംബത്തെ പട്ടിണിക്കിടാതെ,വഴിയാഥാരമാക്കാതെ സംരക്ഷിക്കാമെങ്കിൽ അദ്ദേഹത്തിൻ്റെ സഹോദരന്മാർക്ക് സ്വന്തം കാര്യമെങ്കിലും നോക്കിക്കൂടെ?കിളവൻ ആകുന്നത് വരെ ഇവരെയൊക്കെ ദാസേട്ടൻ ചുമന്നുകൊള്ളും എന്ന് ധരിച്ചു ഇരിക്കാതെ സ്വന്തമായി പണിയെടുത്ത് ജീവിക്കണമായിരുന്നു .ജീവിതകാലം മുഴുവനും സഹോദരങ്ങളെ ചുമന്നുകൊണ്ട് നടക്കണോ .
യേശുദാസ് സ്വന്തം അനുജൻ മരിച്ചപ്പോൾ വന്നിട്ടില്ല. പിന്നെയാണോ സിനിമാ ലോകത്തുള്ള കൂട്ടുകാരനെ കാണാൻ വരുന്നത്. ദൂരെ നിന്നും വായിൽ തോന്നിയത് വിളിച്ചു പറയാൻ എന്തെളുപ്പം?
@satheeshkumar602615 күн бұрын
@@unnick5894 ഇത് താങ്ങൾക്ക് ബോദ്യമുള്ള കാര്യമാണോ. 🤔
@revishanmughom282014 күн бұрын
SPB marichittum poyilla
@padmakumarpb36214 күн бұрын
M.G. രാധാകൃഷ്ണൻ മരിച്ചപ്പോൾ, അനുജൻ M.G. ശ്രീകുമാറും വിദേശത്തായിരുന്നു. വരുവാൻ കഴിഞ്ഞില്ല. അതൊക്കെ ഓരോ വ്യക്തികളുടെ സാഹചര്യം അനുസരിച്ചേ ചെയ്യാൻ കഴിയൂ. വിമർശിക്കാൻ മാത്രം നടക്കുന്നവർക്ക് എന്തും പറയാം. സ്വന്തം നാട്ടിൽ ആരെങ്കിലും മരിച്ചാൽ, കൃത്യമായി എല്ലാ സ്ഥലത്തും എത്തുന്നവരാണോ ഈ വിമർശക തൊഴിലാളികൾ എന്നും ചിന്തിക്കണം.
@Rajesh.SSivarajan14 күн бұрын
@@revishanmughom2820എടോ അമേരിക്കയിൽ താമസിക്കുന്ന ഒരാൾ എങ്ങിനെ പെട്ടെന്ന് കയറി വരും. യേശുദാസിനു വേണ്ടി കർമങ്ങൾ മാറ്റിവെക്കുമോ? നിന്റെ ആരേലും വിദേശത്ത് വെച്ചു മരിച്ചാൽ നീ പോകുമോ.
@satheeshkumar602614 күн бұрын
@revishanmughom2820 ഇതൊന്നും നിന്നെ ബാധിക്കുന്ന പ്രശനം അല്ലല്ലോ. വേറെ പണി നോക്ക്.👍
@satheeshkumar602615 күн бұрын
യേശുദാസിനെ കുറ്റം പറയാൻ മാത്രം ഉദ്ദ്ദേശം ഉള്ള കുറെ ഓളികൾ ഉണ്ട്. നിങ്ങൾ അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുക, വേണമെങ്കിൽ ആസ്വദിക്കുക. അല്ലാതെ ദാസേട്ടന്റെ വ്യക്തി പരമായ കാര്യങ്ങളിൽ ഇടപെടാതിരിക്കുക.അദ്ദേഹത്തിന് 85 വയസ്സായി. കേരളത്തിനെ, മലയാളിയെ ലോകപ്രശസ്തമാക്കിയ ദാസട്ടനെ നിങ്ങൾ വന്ദിച്ചില്ലെങ്കിലും, നിന്ദിക്കരുത്. 🙏
@manikandankt854315 күн бұрын
👹
@GopakumarK-l7h15 күн бұрын
വളർത്തി വലുതാക്കിയ വയലാർ, ദേവരാജൻ, ബാബുരാജ് എന്നിവരെ ഒക്കെ അവസാനം കറിവേപ്പില പോലെ കശക്കി എറിഞ്ഞ ധിക്കാരിയാണ് യേശുദാസ് എന്ന കള്ള തള്ളേയോളി. അവന്റെ പാട്ട് കൊള്ളാം, മനസ് പുഴുത്തതാണ്. സ്റ്റേജിൽ വന്നു ജഗദീശ്വര എന്ന് തള്ളാൻ കൊള്ളാം.... ഊമ്പിപ്പ് വീരൻ...
@GopakumarK-l7h15 күн бұрын
യൂദാസ്....
@sajeevanc875514 күн бұрын
അതന്നെ. എന്തിനാ വെറുതെ ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം ഈ പറയുന്നവരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ ഇല്ലല്ലോ നല്ലതു മാത്രം ചിന്തിക്കരുതോ🙏 നമ്മുടെ സുഖത്തിലും ദുഃഖത്തിലും അദ്ദേഹത്തിന്റെ പാട്ടുകൾ ആശ്വാസമായിട്ടില്ലെ ഇല്ലാന്ന് ചിലർ പറയുമായിരിക്കും.പക്ഷെ അവരുടെ മനസ്സാക്ഷി ക്കറിയാലോ. എനിക്കിത്രയേ പറയാനുള്ളൂ🙏🙏🙏🙏🙏