താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ പതിനായിരക്കണക്കിന് മനുഷ്യർക്ക് താങ്കളുടെ ഈ വീഡിയോ പ്രചോദനം ആയിരിക്കും ഇതിൽ ഒരു നന്മയുണ്ട് കരുണ യുണ്ട് കണ്ണുണ്ടായിട്ടും അന്ധരായി ജീവിക്കുന്നുസഹോദരങ്ങൾക്കും സഹോദരിമാർക്കും മാതാപിതാക്കൾക്കും സാജൻ സാറിൻറെ ഈ വീഡിയോ പ്രചോദനമാകട്ടെ
@radhakrisnanvasudevan43444 жыл бұрын
പണത്തോട് ഇത്രയും ആർത്തിയുള്ള വേറെ കലാകാരന്മാർ ആരുമില്ല. മാനവികത അഭിനയിക്കുന്ന ഒരാൾ.
@sreedevijv88513 жыл бұрын
തനിക്ക് ആർത്തീ ഇല്ലെ..? പ്രളയദുരന്തം ഉണ്ടയപ്പോൾ ദാസേട്ടൻ പത്ത് ലക്ഷം കൊടത്തു ഇവിടത്തെ സൂപ്പർ സ്റ്റാറും മെഗ്ഗാ സ്റ്റാറും കൊടുത്തത് വച്ച് നോക്കു മ്പോൾ ദാസേട്ടൻ കൊടുത്തത് പത്ത്കോടിയാണ്...
@perumalasokan99603 жыл бұрын
You are not greedy for money.? Yesudas helps lot of needy people and contributes to charity in a big way
@manavankerala3692 жыл бұрын
💯true
@sushamasunil9829 Жыл бұрын
Correct
@Lady-A000 Жыл бұрын
Valare correct. manavikatha abhinaykkunna aal thanne. He has so much ego these days. I also think many other singers lost opportunity to sing those 80s and 70s era due to him playing games behind.
@santhosh.kjoseph51174 жыл бұрын
കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവൻ എങ്ങനെ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കും .വി :.ബൈബിൾ.
@gopakumarr93364 жыл бұрын
Santhosh.k Joseph യേശുദാസ് സനാതനധർമവുമായി ഇടപഴകുന്നതും അമ്പലങ്ങളിൽ പോകുന്നതും ഹിന്ദു ധർമത്തെ വാഴ്ത്തുന്നതും ഒന്നും പിടിക്കാത്ത നസ്രാണികൾ യേശുദാസിന്റെ സഹോദരനെ മദ്യവും മദിരാക്ഷിയും കൊടുത്തു വഴിപിഴപ്പിച്ചു അയാളെ കൊലക്കു കൊടുത്തു. എന്നിട്ട് യേശുദാസിനെ കുറ്റം പറയുന്നു
കലാഭവൻ മണിക്ക് വേലായുധൻ എന്നൊരു മൂത്ത സഹോദരൻ ഉണ്ടായിരുന്നു. പുള്ളി ആത്‍മഹത്യ ചെയ്യുകയായിരുന്നു എന്ന് പറയപ്പെടുന്നു. സുഹൃത്തുക്കൾക്ക് വേണ്ടി ലക്ഷങ്ങൾ ചിലവാക്കിയ മണി ചേട്ടനെ സാമ്പത്തികമായി സഹായിച്ചില്ല എന്നൊക്കെ അന്ന് വാർത്ത വന്നിരുന്നു.
@truevoice21364 жыл бұрын
@@bohemianoop athe ellavarkum ariyam bro family ne nokkiyila ellam frds ne vendi jeevichu
എ ര പള്ളി കളൾ ആണ് ഇത് എപ്പോഴും ചെയ്യുന്നത്. അവരുടെ തട്ടിപ്പിന് പറ്റിയ ആയുധം അങ്ങനെയുള്ളവരെ ആണ് ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത്
@bijukp20244 жыл бұрын
സൂപ്പർ
@gopakumarr93364 жыл бұрын
യേശുദാസ് സനാതനധർമവുമായി ഇടപഴകുന്നതും അമ്പലങ്ങളിൽ പോകുന്നതും ഹിന്ദു ധർമത്തെ വാഴ്ത്തുന്നതും ഒന്നും പിടിക്കാത്ത നസ്രാണികൾ യേശുദാസിന്റെ സഹോദരനെ മദ്യവും മദിരാക്ഷിയും കൊടുത്തു വഴിപിഴപ്പിച്ചു അയാളെ കൊലക്കു കൊടുത്തു. എന്നിട്ട് യേശുദാസിനെ കുറ്റം പറയുന്നു
@royvarghese73244 жыл бұрын
അപ്പനും, അമ്മയും ജീവിച്ചിരിക്കുന്നതുവരെയുള്ളു സഹോദരസ്നേഹമൊക്കെ
മനുഷ്യൻ സാമ്പത്തിക മായി സമ്പന്നൻ ആയിരിക്കാം പക്ഷെ മാനവിക മായി ദാരിദ്ര്യൻ തന്നെ...
@mathewm40394 жыл бұрын
Ismail Bava Frade
@ismailbava25824 жыл бұрын
@Susamma Thomas എന്താണ് നന്മ എന്താണ് തിന്മ നമ്മുടെ അശ്രദ്ധ നമ്മുടെ വിഴ്ച്ച നമ്മുടെ ഉദാസീനത... എന്നിട്ടും എല്ലാ പ ഴി യും കിടക്കട്ടെ ദൈവത്തിന് 😃😃😃
@colourworld36384 жыл бұрын
വെള്ളയിട്ട് നടക്കാൻ എളുപ്പമാണ് എന്നാൽ മനസ്സ് വെള്ളയാക്കാൻ വിഷമമാണ്
@jishnukv27594 жыл бұрын
കടം കാരണം അല്ല സുഹൃത്തേ അയാൾ ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന് മാരകമായ അസുഖം ഉണ്ട് കൂടെ വിഷാദം എന്ന രോഗവും. അദ്ദേഹത്തിന്റെ ഭാര്യക്കും ഉണ്ട് അസുഖം. ട്രീട്മെന്റിന് വേണ്ടി എടുത്ത വീടാണ് വാടകക്ക്. അദ്ദേഹത്തിന് ഒരു മകൻ ഒള്ളൂ. അതിനെ പടിപ്പുക്കുന്നതും ഇവർക്ക് ചിലവിനു കൊടുക്കുന്നതും ഒക്കെ യേശുദാസ് ആണ്. ഒന്നുമറിയാതെ ഓരോന്ന് പറയരുത്.
@renjithrenjuz62014 жыл бұрын
Jophy Manalel great
@sindhuaby96934 жыл бұрын
@@renjithrenjuz6201 purame white akame black
@crsreekumar4 жыл бұрын
@@jishnukv2759 ഇദ്ദേഹത്തിന്റെ ഒരു മോൻ കുറെ നാൾ മുൻപ് ആത്മഹത്യ ചെയ്തു എന്നു കേട്ടിട്ടുണ്ട്
@alicepurackel72934 жыл бұрын
അമ്പലത്തിൽ പോയി ഉരുണ്ടാലും ദേവൻ പ്രതീക്ഷിക്കുന്നത് നന്മയും കരുണയുമാണ്. ഹോ എനിക്ക് ഇയാളോട് പുച്ഛം തോന്നുന്നു
യേശുദാസ് സനാതനധർമവുമായി ഇടപഴകുന്നതും അമ്പലങ്ങളിൽ പോകുന്നതും ഹിന്ദു ധർമത്തെ വാഴ്ത്തുന്നതും ഒന്നും പിടിക്കാത്ത നസ്രാണികൾ യേശുദാസിന്റെ സഹോദരനെ മദ്യവും മദിരാക്ഷിയും കൊടുത്തു വഴിപിഴപ്പിച്ചു അയാളെ കൊലക്കു കൊടുത്തു. എന്നിട്ട് യേശുദാസിനെ കുറ്റം പറയുന്നു
Shyamjith he is not at all a great singer jayachandran much much better and best singer than him. It looks like he never allowed other singers to come up.
@saayvarthirumeni43262 жыл бұрын
@@dineshnambiar3709 jayachandran 🤣🤣best joke..jayachandran is a versatile singer, its a fact but cant be compared to the empire in music Yesudas . He has allowed many singers to come up like unni menon, G . Venugopal etc.. Pls talk something sense...
@sreejithenanu88374 жыл бұрын
സാജൻ സാർ എപ്പോഴും മാനവികയ്ക്ക് വേണ്ടിയും ന്യായത്തിന്നു വേണ്ടിയും നിലകൊള്ളണം.രാഷ്ട്രീയത്തിലായാലും സാമൂഹ്യ രംഗത്തായാലും നിലപാടിൽ ചാഞ്ചാട്ടം പാടില്ല.അഭിവാദ്യങ്ങൾ.
@jyothishkumar98884 жыл бұрын
അയ്യോ .....പാവം
@yousephm34824 жыл бұрын
Dasaa ninakku chathoode
@gold44504 жыл бұрын
യേശുദാസ് ഒരുത്തർക്കും നന്മ ചെയ്യില്ല എന്നു് എനിക്ക് 40 വർഷമെങ്കിലും മുമ്പെ അറിയാമായിരുന്നു. അക്കാലത്ത് പ്രേം നസീർ പരോപകാരിയാണെന്നു് കേട്ടിരുന്നു.
@rajeevc62414 жыл бұрын
പ്രേം നസീർ നന്മയുടെ നിറകുടമായിരുന്നു. വലം കൈ കൊടുക്കുന്നത് ഇടതു കൈ അറിയാൻ പാടില്ലെന്നു വിശ്വസിച്ചിരുന്നയാൾ. അനേകം പേരെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. നസീർ പറഞ്ഞ് ഇതാരും അറിഞ്ഞിട്ടില്ല. സഹായം ലഭിച്ചവരാണ് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. പ്രേം നസീർ മനുഷ്യനല്ല, മനുഷ്യ രൂപത്തിലെത്തിയ ദേവനാണ്. നന്മയും മാനവികതയും തികഞ്ഞ വ്യക്തി.
@vpnfreedom37074 жыл бұрын
വെളളപുതച്ച ചെകുത്താനാണ് യേശുദാസെന്ന കപടന്‍. ആര്‍ക്കും ഒരു സഹായവും ചെയ്യില്ല. ദുരാര്‍ത്തിയാണ് പണത്തിനോടും,പ്രശസ്തിയോടും.പ്രളയം മൂടിയപ്പോള്‍ കുഞ്ഞു മക്കളു പോലും cycle വാങ്ങാന്‍ നാളുകളായി സ്വരൂപിച്ച ചില്ലിത്തുട്ടുകള്‍ കൊടുത്തു.അപ്പോള്‍ ഇയാള്‍ ഉറക്കം നടിച്ചിരിക്കുകയായിരുന്നു.
@narayanaswamimahedevaiyer83204 жыл бұрын
വളരെ ശരി. മരിച്ചുപോയ ശാരംഗ പാണിയും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. വലിയ വലിയ വാചകം അടിക്കും. ഒരു പൈസ ഒരു പിച്ചക്കാരന് ഇന്നെ വരെ കൊടുക്കാത്ത ഏക പിച്ചക്കരനും ഇയാൾ തന്നെ. പാവം ജോൺസൺ മാസ്റ്ററുടെ മരണ സമയത്തും ഇയാൾ ഇതുപോലെ കുടിയൻ എന്ന് പറഞ്ഞു ആക്ഷേപിച്ചിരുന്ന്.
@premkumarg77514 жыл бұрын
Ningalkku kettarivalle ullu kanda empokkikal parayunnathu kelkkathe. Yesudas chilappol oru nalla vyakthi ayirikkum. One side matram kelkkaruthu, oru satyavum athil kanilla.
@jyothijayakrishnan61854 жыл бұрын
Prem Naseer sir,,,great person
@പ്രവീൺകുമാർവെഞ്ഞാറമുട്4 жыл бұрын
അതാണ് മറുനാടൻ മടിയിൽ കനം - ഇല്ലാത്തവന് എന്തിന് പേടിക്കണം ആരെയും സത്യസന്ത്യമായി വിമർശിക്കാം
@askme19694 жыл бұрын
കോപ്പാണ്... മരിച്ചതിനു ശേഷം തള്ളാൻ വരുന്നതിൽ വേറെ ഉദ്ദേശം ഉണ്ട്.... അയാൾ ആരുടെയും സഹായം പറ്റാൻ ആഗ്രഹിക്കാത്ത... മനുഷ്യൻ ആയിരുന്നു...
@jyothishkumar98884 жыл бұрын
അയ്യോ ....പാവം
@smilebedhel73774 жыл бұрын
ഹയ്യടാ🤣🤣🤣,,, ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്
@bettymole706110 ай бұрын
പാട്ടിലൊഴിച്ച് ബാക്കിയെല്ലാംഇദ്ദേഹംഅഭിനയമാണ്
@sabiaummer19784 жыл бұрын
സാമ്പത്തികം ഉണ്ടകിൽ സഹോദരനെ സഹായിക്കണം അതാണ് മനുഷ്യത്വം
വായ് തുറന്നാൽ ജഗദീര്യരൻ എന്ന് പറയുന്ന ഈ സാധനം പ്രവർത്തിയിൽ ഇല്ല.
@joshycyriac79624 жыл бұрын
Yes
@rubenjob41124 жыл бұрын
Very true
@swarganila4 жыл бұрын
David Abraham ‘jagadeeshwan’ ennu paranjathvkondaakum ippo ‘sadanam’ aayi maariyath!!😜
@renjithchitilappilly4894 жыл бұрын
Correct
@fawazfawaz83903 жыл бұрын
ശരിയാണ്
@pakrumon56154 жыл бұрын
വഴി പിഴച്ച് പോയാലും സഹോദരൻ സഹോദരൻ തന്നെയാണ്...അവനെ സംരക്ഷിച്ചേ മതിയാകൂ...
@gangadharantavanurmana71954 жыл бұрын
യേശുദാസ് നല്ല വിശ്വോത്തര ഗായകൻ മാത്രമാണ്....മനസ്സ് സങ്കുചിതമാണ്...പലർക്കും മോഹന വാഗ്ദാനങ്ങൾ മെഴിയും പക്ഷെ കാര്യമായി ഒന്നും നൽക്കാറില്ലെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.
@vinodkonchath49234 жыл бұрын
മനസ്സ് കരിങ്കല്ലാണ് വാക്കുകകിൽ ഇത്രയൊരു പാവം
@MrParappallil4 жыл бұрын
എന്താ ഈ വിശ്വോത്തരം. ഈ ഭൂഗോളത്തിൽ കേരളം മാത്രമേയുള്ളോ. ചുമ്മാതങ്ങു വെച്ചു കീച്ചാതെ.
@shanavaskamal3 жыл бұрын
yes that's correct I read malayattoor ramakrishnan ias jeevacharitram atmakatha, in that he mentioned yesuds promised at vayalar rama varmas smritymandam that we should do smthng fr vayalar but karuayodaduttapol oranjinte paisa pully kodukate mungy moonjichu ennu,postakatinte peru marannu poye...
@bijoujacob85062 жыл бұрын
😄 sangeetha sanyasy 👌
@sajeevkumarpm40672 жыл бұрын
അനുജൻ മദ്യപാനി ആയിരുന്നു..
@shankaranbhattathiri67414 жыл бұрын
പണം ഉള്ളവർക്ക് ആർത്തിയാണ് ഇല്ലാത്തവർ പിന്നേയും സഹായിക്കും ഇത് അതികവും കാണാൻ സാതികും
@appu75664 жыл бұрын
Ufh
@sunileffect22554 жыл бұрын
യേശുദാസ് എന്നയാൾ ഒരുപാട്ട് കാരൻ ആകാം പക്ഷേ മനുഷ്യ സ്‌നേഹി എന്ന കള്ള നാണയം ആണ്. അടുത്ത അറിയാം എനിക്ക്
@krishnakumarthekkethil18414 жыл бұрын
I also heard he is very greedy and always looking for more money.
യേശുദാസ് കോടീശ്വരൻ ആയിരുന്നപ്പോലും സഹോദരങ്ങൾ ഇത്രയും കഷ്ടപ്പെട്ടു ജീവിക്കുന്നു എന്നതിൽ തന്നെ എല്ലാം ഉണ്ട്.
@athirajineeshps97664 жыл бұрын
സ്വന്തമായി ആവശ്യത്തിലധികം പണം പിന്നെ പ്രശസ്തി അവരുടേതായ സ്റ്റാറ്റസിലുള്ള ആൾക്കാരും കൂടെയുള്ളപ്പോൾ പിന്നെ എന്ത് കൂടപ്പിറപ്പ് അല്ലേദാസാ
@sajeevchacko34094 жыл бұрын
Correct
@vinodkonchath49234 жыл бұрын
സ്റ്റേജിൽ കയറിയിരുന്ന് എന്താ ഡൈലോഗ്
@premkumarg77514 жыл бұрын
Koppa. Oro mairanmar tattividunnathu kettu cheethabilikkathe. Yesudas oru sambhavam tanne, ethu mairanmar paranjalum.
@jayakumary10584 жыл бұрын
അഹംഭാവം
@ajithaajitha20474 жыл бұрын
ഓർമ്മ വെച്ച കാലം മുതൽ ഒരു വീട്ടിൽ കളിച്ചു വളർന്ന സ്വന്തം സഹേദരന്റെ അന്ത്യ യാത്രയിൽ പേലും പങ്കെടുക്കാൻ പറ്റാത്ത ഇയാൾ ആണ് ...ഗാനഗന്ധർവ്വൻ
@fdash76324 жыл бұрын
ബന്ധുവാര് ശത്രുവാര് ബന്ധനത്തിന്‍ നോവറിയും കിളിമകളേ പറയൂ (2) അരങ്ങത്തു ബന്ധുക്കള്‍ അവര്‍ അണിയറയില്‍ ശത്രുക്കള്‍ (2)(ബന്ധുവാര്) മനസ്സിന്‍ കണ്ണാടി മുഖമെന്നു പഴമൊഴി മനസ്സിനെ മറയ്ക്കുന്നു മുഖമെന്നു പുതു മൊഴി പുറമേ പുഞ്ചിരിയുടെ പൂമാലകള്‍ എറിയുന്നു അകമേ കുടിപ്പകയുടെ തീജ്വാലകള്‍ എരിയുന്നു ഇവിടെ ജ്യേഷ്ഠനാര് അനുജനാര് കിളിമകളേ ഇവിടെ അച്ഛനാര് മകനാര് കിളിമകളേ എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍ (ബന്ധുവാര്)
@rafimonrafiyaallhakabarsub86664 жыл бұрын
Evide shathru yeshudas thane
@ayishahyra68714 жыл бұрын
Satyam
@jagsideas33832 жыл бұрын
ശ്രീ സാറിന്റെ വരികൾ......
@അനിഴം4 жыл бұрын
പുള്ളി മാത്രം രക്ഷപെട്ടാൽ മതിയെന്നൊരു മനോഭാവം കാണും കണ്ടാൽ മടപ്രാവ്
@sajeevkumars98204 жыл бұрын
പൈസ ഉണ്ടന്ന് പറഞ്ഞിട്ട് കാര്യമില്ല ചാവുമ്പോൾ എല്ലാം കൂടി ഒരുമിച്ചു കൊണ്ടുപോകാം കുഴിയിൽ ഇട്ടുകൊടുത്താൽ മതി
@mohamedshareef20134 жыл бұрын
സംഘിആയാൾ ക്രൂനയാലും കൊള്ളക്കാരനായാലും മനുഷത്ത്വ മില്ലെങ്കിലും അമിത്ഷാ.മാരെയൊക്കെ പാടിപുകഴ്ത്തൽ .യേശുദാസ് സംഘിആയിരുന്നങ്കിൽ.ഇദ്ദേഹത്തെതേജോവധംചെയ്യാൻ. മറുനാടനേകാണില്ല സംഘി അല്ലാത്തവനേ.മനുഷ്വത്തം കാണുകയുമില്ല ഇതാണ് ഇതിലെ തത്ത്വം
@ajiththulasi4 жыл бұрын
@@mohamedshareef2013 എല്ലാറ്റിലും അമിത് ഷായെ കുറ്റം പറയുന്ന നിങ്ങളെപ്പോലെ ഉള്ളവർ എന്തേ മോദി രാജി വെക്കണമെന്ന് പറഞ്ഞില്ല saho... കഷ്ടം... ഇതിനും കുറ്റം bjp ക്ക്.... കൊള്ളാം... സുടാപ്പി ബുദ്ധി 😇
@mohamedshareef20134 жыл бұрын
@@ajiththulasi ഞാൻ സംഘി കള്ളന്മാരുടെ വിടുവേല വാർത്തകരേയാ പറഞ്ഞത്
@jacobjose4804 жыл бұрын
ഓരോത്തനും മരണശേഷം ചെല്ലേണ്ടടമുണ്ട് , അതിനായി പ്രവർത്തിക്കുന്നു .. പരോപകാരമേ പുണ്യം പാപമേ പര പീഠനം
@jyothishkumar98884 жыл бұрын
കുറച്ചു കാശിന് അത്യാവശ്യമുണ്ട് തരുമോ ചേട്ടാ ...
@msmallikaseshadri4 жыл бұрын
My husband single handedly funded 3 reasonably decent houses for his mother and 3 siblings and their families.I believe that when God gives us we r blessed,but when he makes us fit to give we r more blessed.My parents taught me that.
@SajiThomasGeorge4 жыл бұрын
Great! God bless you abundantly for your kind heart!
@msmallikaseshadri4 жыл бұрын
@@SajiThomasGeorge Thank you
@dreamslight8600 Жыл бұрын
👌👍🌹
@prs33414 жыл бұрын
മറുനാടന്റ്റ് വാർത്ത ഒരു പക്ഷേ ഇതുപോലുള്ള അനേകം ആളുകളുടെ കണ്ണ് തുറപ്പിച്ചെക്കം .
@amaljithmr33354 жыл бұрын
correct
@joshlypathiyil4114 жыл бұрын
ഇത് പറയാൻ തോന്നിയ സാറിന്റെ മനസിന് ഒരായിരം നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@basheerkk31704 жыл бұрын
കോടികൾ ഉണ്ടാക്കി വെക്കും എന്തിനു മരിക്കുമ്പോൾ കൊണ്ട് പോകാനോ പാവങ്ങൾ കു കൊടുക്കുന്നത് പോകട്ടെ സ്വെന്തം സഹോദരനെ പോലെ സംരക്ഷിക്കാൻ തോന്നിയില്ല മഹാൻ ഹും
@unnilibra4 жыл бұрын
അപ്പോൾ നിങ്ങളൊക്കെ ബാക്കി ന്യൂസുകളും കേൾക്കുന്നതുണ്ടാകും അല്ലെ ?... അല്ല വേറെ ഒരിക്കലും കാണാറില്ല :)
@shajik.p47584 жыл бұрын
@@unnilibra മറുനാടനെ പുകഴ്‌ത്താൻ മാത്രം ഒന്നുമില്ല ഇയാൾ ഒരു സങ്കി ചായ്‌വുള്ള ആൾ തന്നെ. ഈ വാർത്ത പറഞ്ഞു എന്നതുകൊണ്ട് പുണ്യാളൻ ആകില്ല
കഴിഞ്ഞ അൻപതു വർഷമായി മലയാളസിനിമാ ഗാനരംഗത്ത് ഒരേ ഒരു ശബ്ദം മാത്രം കേട്ട് ജീവിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ മലയാളികൾ
@anitha51244 жыл бұрын
പരിശുദ്ധിയുടെ നിറമായ വെള്ള ധരിച്ച് മനസ്സ് കറുപ്പായിരിന്നു വോ ?
@santhoshmathew59084 жыл бұрын
ആഹാ ഇപ്പഴാണോ അറിയുന്നെ ..ആ കാലഘട്ടത്തിലെ എത്ര പാട്ടുകരെ ആണ് തേച്ചു വിട്ടത് എന്നറിയാമോ
@jishnukv27594 жыл бұрын
കടം കാരണം അല്ല സുഹൃത്തേ അയാൾ ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന് മാരകമായ അസുഖം ഉണ്ട് കൂടെ വിഷാദം എന്ന രോഗവും. അദ്ദേഹത്തിന്റെ ഭാര്യക്കും ഉണ്ട് അസുഖം. ട്രീട്മെന്റിന് വേണ്ടി എടുത്ത വീടാണ് വാടകക്ക്. അദ്ദേഹത്തിന് ഒരു മകൻ ഒള്ളൂ. അതിനെ പടിപ്പുക്കുന്നതും ഇവർക്ക് ചിലവിനു കൊടുക്കുന്നതും ഒക്കെ യേശുദാസ് ആണ്. ഒന്നുമറിയാതെ ഓരോന്ന് പറയരുത്.
@vinayanp64754 жыл бұрын
@@jishnukv2759 Mm sari aayirikkam.
@chandranpv54734 жыл бұрын
അത് ഓരോ ജാഡ
@diyasworld35094 жыл бұрын
Veluthathellaam paalalla
@johngeorge81144 жыл бұрын
യേശുദാസ് ധനവാനായിരിക്കും പക്ഷേ മഹാൻ എന്നുള്ളത് ഒരു കടന്നകൈയായിപ്പോയി
@sudheerts46304 жыл бұрын
സർ- യേശുദാസ്(അയാൾ) മാന്യനല്ല'. നിങ്ങളാണ് ശരി സാജൻ സർ
@sakeeralisakeer71494 жыл бұрын
മാർക്കോസിനെ നൈസ് ആയി ഒതുക്കിയ ഗാനഗന്ധർവ്വൻ....
@sreesanths47182 жыл бұрын
പാറപ്പുറത് ചിരട്ട ഇട്ടു പരണ്ടിയാൽ അവനെ ഗായകൻ എന്ന് മലയാളികൾ വിളിക്കില്ല. അതാണ് മാർക്കോച്ചനു സംഭവിച്ചത്.
@sreesanths47182 жыл бұрын
മാർക്കോസ് വകക്ക് കൊള്ളാത്തവൻ . അല്ലതെ എന്തരു എടുത്ത് വച്ച് ഒതുക്കാൻ
ദാസേട്ടൻ അതുപോലെ പാടാൻ ലോകത്ത് ഒരാളും ഇന്നുവരെ ജനിച്ചിട്ടില്ല
@sinduc22204 жыл бұрын
Correct ഇത്രയും വലിയ കോടീശ്വരൻ അനിയന് ഒരു ചെറിയ വീട് വെച്ച് അവിടെ താമസിപ്പിക്കണം ആയിരുന്നു .. അനിയൻ മദ്യപാനി ആണെങ്കിൽ യേശുദാസിന്റെ പേരിൽ ഉള്ള വീട്ടിൽ താമസിക്കാൻ കൊടുത്തുകൂടെ അപ്പോൾ അത് അനിയൻ വിറ്റു തുലക്കില്ലല്ലോ
@annapeter56334 жыл бұрын
Ubsolutely correct
@askme19694 жыл бұрын
സത്യം അറിയാതെ കിടന്നു നിലവിക്കാതെ കുട്ടി... അയാൾ ആരുടെയും സഹായം പറ്റുന്ന മനുഷ്യൻ ആയിരുന്നില്ല.... യേശു ദാസിന്റെ.. മിശ്ര വിവാഹം എതിർത്തിരുന്ന ഒരുവെക്തി കൂടി ആയിരുന്നു
@cynthiaa.r20164 жыл бұрын
DN B Aniyanu yesudas nte vivaha samayam verum 15 age matrame ullu....
@Vishu951004 жыл бұрын
@@askme1969 അപ്പോൾ രണ്ടുപേരും പോക്കാണല്ലേ?
@kamalprem5114 жыл бұрын
@@askme1969 , yess.. oru maangatholiyum ariyaathe Legends ne thanthakkuvilikkaan kittunna oru avasaravum kalayaruthu.
@georgeaugustine40654 жыл бұрын
എൻറെ അറിവിൽ യേശുദാസ് പ്രശസ്തൻ ആയിന്നപ്പോഴും. ഈ സഹോദരൻ (വർഫിലെ ) സീപോർട്ടിലെ ചുമട്ട് തൊഴലാളി ആയിരുന്നു
@perumalasokan99603 жыл бұрын
Utter nonsense. Don't defame a person without knowing the reality
@prestisoumya61194 жыл бұрын
സ്വന്തം കാര്യം സിന്താബാ ഇക്കാലത്ത് മിക്യ സഹോദരങ്ങളും ഇങ്ങനെ തന്നെ ഞാനും ഇത്തരത്തിൽ ഒരനിയനാണ്
@JA-ki4hv4 жыл бұрын
njanum-pakshe upadravam cheyyan pokarilla
@rachelgeorge46394 жыл бұрын
ഞാനും
@jenishm21984 жыл бұрын
സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു
@badarudeenjalaludeen36854 жыл бұрын
ശബ്ദം ദൈവികം, സ്വഭാവം, പരനാറി
@Honorn-wk1xu4 жыл бұрын
ആരായാലും കെട്ടിയ വേഷം ഒരുനാൾ അഴിഞ്ഞ് വീഴും .
@tomsgeorge424 жыл бұрын
കുളിമുറിയിൽ വച്ചു അഴിഞ്ഞു വീഴും.
@raouftvm4 жыл бұрын
ഇപ്പോഴാണ് ഗായകൻ K.G മാർക്കോസ് പറഞ്ഞ അക്കാര്യം ഓർമ്മ വരുന്നത്... "അദ്ദേഹം ഒന്ന് മനസ്സ് വെച്ചിരുന്നുവെങ്കിൽ എനിക്ക് ഒരുപാട് ചാൻസ് കിട്ടുമായിരുന്നു" അത് കൂടെ നിന്നവർ തെറ്റിധരിപ്പിച്ചതാവാം എന്നാണ് മാർക്കോസ് പറഞ്ഞത്... അത് യേശുദാസിന്റെ സ്വന്തം തീരുമാനം ആയിരുന്നു എന്ന് മാർക്കോസിന് ഇപ്പോൾ മനസ്സിലാക്കം.
@iloveindia1076 Жыл бұрын
യേശുദാസ് അല്ല ദൈവം വിചാരിച്ചാൽ പോലും മാർക്കോസ് ഒരു ഗായകനാകില്ല
@anilkrishnankrishnankutty9133 Жыл бұрын
അനിയൻ മദ്യപാനിയായി പണം നശിപ്പിച്ചതാണെങ്കിൽ ഫ്ലാറ്റ് കൊടുത്താൽ അതും വിറ്റു കുടിക്കും. ഇനിയും കുടിക്കാൻ പണം കൊടുക്കാമായിരുന്നു എന്നാണോ. അയാളുടെ ഫാമിലി എങ്കിലും ഇനി സുഖമായി ജീവിക്കട്ടെ. ഷാജൻ ഈ എടുത്തുചാറ്റം ഒഴിവാക്കു. കാര്യങ്ങൾ പഠിച്ചു പറയു.
@pathanamthittakaran814 жыл бұрын
സ്വാർത്ഥത അതിന്റ പര്യായം =യേശുദാസ്
@suneeshpk72154 жыл бұрын
10 പൈസ സഹോദരങ്ങൾക്ക് കൊടുക്കാത്ത നീയാണോ ഈ അഭിപ്രായം പറയുന്നത്
@vinayanp64754 жыл бұрын
@@suneeshpk7215 😜😜😜
@aluk.m5272 жыл бұрын
@@suneeshpk7215 തന്നെ പറ്റി നാട്ടിൽ ഒന്നന്വേഷിക്കട്ടെ, എന്നിട്ട് പോരേ ഈ കീച്ചി വിടൽ..
@rachelgeorge46394 жыл бұрын
പല സഹോദരന്മാരും അങ്ങനോക്കെ തന്നെയാ.കൂടപ്പിറപ്പിനെ സഹയിക്കാത്തവർ
@sreekumark87804 жыл бұрын
മറ്റുള്ളവർ എന്തു ചെയ്യണമെന്നോ എന്തു ചെയ്യണമായിരുന്നെന്നോ നമ്മൾ എന്തിനു ചിന്തിച്ചു കുറ്റം കാണണം. മറ്റുള്ളവരുടെ സ്വഭാവ ഗുണവും ദോഷവും വിശകലനം ചെയ്യുന്നതിനു പകരം സ്വന്തം സ്വഭാവങ്ങളെ വിശകലനം ചെയ്തു നന്നാക്കാൻ ശ്രമിക്കുന്നതല്ലേ നല്ലത്.
@manavankerala3692 жыл бұрын
പക്ഷെ കലാകാരൻ കോലാ കാരൻ ആകരുത്
@rahulbk1610 Жыл бұрын
മറ്റൊരാളുടെ സംഭാവനകൾ കൊണ്ട് ഒരാൾക്ക് ഒരിക്കലും സമ്പന്നനായിരിക്കാൻ സാധിക്കില്ല.... അത് അയാളുടെ കൈയ്യിലിരിപ്പു പോലെയിരിക്കും !!! മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനി ഉദാഹരണം !!!
@thomaschacko46554 жыл бұрын
എത്രകോടാനുകോടി ഉണ്ടങ്കി ൽ ലും ഒരുദിവ സംഎല്ലാം ഉപേ ക്ഷിച്ച നന്മ ൾ ഈലോകത്തോട്. വിടപറഞ്ഞേ പറ്റു ഒരു കോടിക്കുംആ രു ടെയും ജീവൻ നിലനിർത്താൻ കഴിയില്ല
@rubyruby30594 жыл бұрын
Correct👌
@surendranathmecheri81113 жыл бұрын
It is very difficult to live with a drunken Brother.That too when both have their own families. I was told that he used to give 5000 for the brother ler month. Liquor is the curse of kerala. Somebody asked me you are from kerala no what is your brand I told him light tea only.
@velayudhan62852 жыл бұрын
ഒരുപാട് നല്ല ഗായകരെചവിട്ടിതഴ്ത്തിയിട്ടുളളആളാണ് ഈ വെളളരി പ്രാവ്. അദ്ദേഹം ഒരു വടവൃക്ഷമാണ്. വടവൃക്ഷത്തിന് ഒരു പ്രത്യേകത യുണ്ട് അതിന്റെ ചുവട്ടിൽ ഒരു പുൽക്കൊടിയേപ്പോലും നാമ്പ് എടുക്കാൻഅനുവദിക്കില്ല. അതാണ് യേശുദാസ്
@arunkumarab16818 ай бұрын
യേശുദാസിനു ആരെയും ചവിട്ടിതാഴ്ത്തേണ്ട കാര്യമില്ല. നിർമ്മാതാക്കൾക്ക് അവരുടെ സിനിമകളിൽ യേശുദാസ് തന്നെ പടണമെന്ന് ഒരു കാലത്ത് നിർബന്ധമുണ്ടായിരുന്നു. അപ്പോൾ സ്വാഭാവികമായും മറ്റു ഗായകർക്ക് അവസരം കിട്ടില്ല. ദാസേട്ടന്റെ പാട്ട് വേണം എന്ന് സിനിമക്കാർ നിർബന്ധം പിടിച്ചിരുന്നു. അത് ദാസേട്ടന്റെ കഴിവ് കൊണ്ടാണ്.
@gangadharannarayanan2352 ай бұрын
പൊട്ടൻ
@sindhusanal14244 жыл бұрын
100% അറിവില്ലാത്ത കാര്യത്തിന് നമ്മൾ ഒന്നടങ്കം ഒരാളെ എന്തിനിങ്ങനെ തേജോവധം ചെയ്യുന്നു !! ഒരുപക്ഷേ സഹോദരൻ വലിയ അഭിമാനിയായിരുന്നതുമൂലവുമാകാല്ലോ. സ്വയം അദ്ധ്വാനിച്ച പണം കൊണ്ട് വീട് വയ്ക്കണം കടങ്ങൾ തീർക്കണം എന്നൊക്കെയുള്ള മനുഷ്യരുമുണ്ടല്ലോ. അങ്ങിനെയുള്ളവർ സഹായിക്കുന്നവരോട് പരമാവധി തന്റെ പ്രശ്നങ്ങൾ പറയാതിരിക്കാനാവും ശ്രമിക്കുക.
@geethajayaraman2 жыл бұрын
ഇതുകൊണ്ടാണ് നാം എപ്പോഴും വിഗ്രഹങ്ങളെ കുറച്ചകലെ നിന്നുമാത്രം കണ്ട് തൊഴുന്നത്
@shibujosephpr4 жыл бұрын
അത് ശരിയാ...യേശുദാസ് എന്ന പേരിലെ യേശു മാറ്റുന്നത് നല്ലത്
@mukesh14862 жыл бұрын
ഗായകൻ്റെ പാട്ട് കേട്ടാൽ പോരെ അദ്ദേഹത്തിൻ്റെ കുടുംബക്കാര്യത്തിൽ നമുക്കെന്ത് കാര്യം
@antonysebastain98054 жыл бұрын
ഇദേഹത്തിന്റെ വാക്ക് ഒന്ന് പ്രവർത്തി മറ്റൊന്ന് ! എല്ലാം കഴിഞ്ഞ് ജഗദീശന്റെ പുറത്ത് ചരാം ഈ കുറ്റം !
@shreyu80464 жыл бұрын
അഹങ്കാരി
@rajalekshmir61624 жыл бұрын
നിങ്ങളുടെ വാർത്തകൾ സത്യസന്തമാണ് കണ്ണടച്ച് വിശ്വസിക്കാവുന്നതാണ്..
@babukumarsivasankarapillai89744 жыл бұрын
അയാളായിരിക്കാം ഒരു പക്ഷെ സഹോദരന്റെ പാടാനുള്ള കഴിവ് പോലും തടഞ്ഞിട്ടുള്ളത്.
@rajeshthomas39654 жыл бұрын
His brother was a great singer but he didn't allow to sing
Parannathu 100 sathamanam sari ahnu. Koodotharam, kaivisham oky kerala thil number one ahnnu .orale uuyarathil nalla perodu uuyaran vidilla.tan matharam uuyaranam aenna swarthada ahnnu.swandham,bhandham,friends evargal le onnum weswasekkuvaan kaiyilla.
@shivakumarsnair4 жыл бұрын
സത്യം
@sathya57374 ай бұрын
Hard earned money can't be wasted
@thoykkatmuralidharan88734 жыл бұрын
You are absolutely right. Yesudas could have helped his brother. It is very sad. All these richness he is not going to carry when he leave this world In any case God is great
@shuhaibshajahan1814 жыл бұрын
ആർ അല്ല 6000 ഫ്ലാറ്റ് ഉണ്ടായിട്ടും ഒരു കാര്യവുമില്ല മനുഷ്യൻറെ മനസ്സ് നന്നാവണം
@amruthampn62304 жыл бұрын
ഇങ്ങനെ മതീന്ന് ജഗദീശ്വരൻ പറഞ്ഞു കാണുമായിരിക്കും
@pachusfaiz95514 жыл бұрын
യേശുദാസ് സാമ്പത്തിക മായി സമ്പന്നൻ തന്നെ പക്ഷെ സാമസ്കരിക്കാമായി ദരിദ്രൻതന്നെ
@orurasathinu50644 жыл бұрын
ഇവിടെയും മാതൃകയാക്കേണ്ടത് പ്രേം നസീറിനെയാണ്. അദ്ദേഹം സഹോദരങ്ങൾക്കും സിനിമയിൽ അവസരം ഉണ്ടാക്കി കൊടുത്തു. പ്രേം നവാസ് ഉദാഹരണം
''ആദ്യകാലത്ത് ധാരാളം ഗാനമേളകളിൽ പാടിയിട്ടുള്ള ജസ്റ്റിൻ പിന്നീട് എങ്ങുപോയി മറഞ്ഞു എന്നറിയാൻ പലർക്കും താല്പര്യം ഉണ്ടാകുമെന്ന് സൂചിപ്പിച്ചപ്പോൾ ജസ്റ്റിൻ പറഞ്ഞു: ``ആരും അറിയാതെ ഞാൻ ഇങ്ങനെ ജീവിച്ചുപോകട്ടെ. ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം....'' കഴിഞ്ഞ ദിവസം കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യേശുദാസിന്റെ അനുജൻ കെ.ജെ.ജസ്റ്റിനെക്കുറിച്ചു പ്രശസ്ത ഗാനനിരൂപകനായ രവി മേനോന്‍ ഫേസ്ബുക്കിൽ കുറിച്ച വരികൾ വൈറലായി . രവിമേനോൻ എഴുതുന്നു : ''യേശുദാസിന്റെ ഇളയ സഹോദരനുള്ളിലെ പ്രതിഭാശാലിയായ ഗായകനെ മലയാളികൾക്ക് പരിചയപ്പെടുത്താനുള്ള ആഗ്രഹം പങ്കുവെച്ചപ്പോൾ തെല്ലൊരു സങ്കോചത്തോടെ ജസ്റ്റിൻ പറഞ്ഞു: ``എന്തിന്? അതൊക്കെ എന്റെ ജീവിതത്തിലെ അടഞ്ഞ അദ്ധ്യായം . ആ കാലമൊന്നും എന്റെ ഓർമ്മയിലില്ല...'' യേശുദാസിനെ കുറിച്ചുള്ള ``അതിശയരാഗം'' എന്ന പുസ്തകത്തിന്റെ രചനക്കിടയിൽ പത്തു വർഷം മുൻപാണ് ജസ്റ്റിനുമായി ബന്ധപ്പെട്ടത്. ജ്യേഷ്ഠനുമായി ശബ്ദസാമ്യമുണ്ടെന്ന് പലരും പറഞ്ഞുകേട്ടിട്ടുള്ള, ആദ്യകാലത്ത് ധാരാളം ഗാനമേളകളിൽ പാടിയിട്ടുള്ള ജസ്റ്റിൻ പിന്നീട് എങ്ങുപോയി മറഞ്ഞു എന്നറിയാൻ പലർക്കും താല്പര്യം ഉണ്ടാകുമെന്ന് സൂചിപ്പിച്ചപ്പോൾ ജസ്റ്റിൻ പറഞ്ഞു: ``ആരും അറിയാതെ ഞാൻ ഇങ്ങനെ ജീവിച്ചുപോകട്ടെ. ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം....'' നല്ലൊരു ഗായകനായിരുന്നു ജസ്റ്റിൻ. കൂടപ്പിറപ്പുകളായ മണിക്കും ജയമ്മക്കും ഒപ്പം ഗാനഗന്ധർവന്റെ അമേരിക്കൻ പര്യടനത്തിൽ വരെ പങ്കെടുത്തിട്ടുള്ള ആൾ. പിന്നീടെപ്പോഴോ ജസ്റ്റിൻ സംഗീതത്തിൽ നിന്നകന്നു; സംഗീതം ജസ്റ്റിനിൽ നിന്നും. മകന്റെ അകാലമരണമായിരുന്നു ഏറ്റവും വലിയ ആഘാതം. ഏകാന്തതയുടെ തുരുത്തിൽ നിന്ന് പിന്നീടൊരിക്കലും പുറത്തുകടക്കാൻ ആഗ്രഹിച്ചില്ല അദ്ദേഹം. ഇപ്പോഴിതാ അറുപത്തിരണ്ടാം വയസ്സിൽ മരണം വന്ന് ജസ്റ്റിനെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു.... ആദരാഞ്ജലികൾ, പ്രാർത്ഥനകൾ ... ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതായിരുന്നു ജസ്റ്റിന്‍റെ കുടുംബം. പക്ഷേ, ജീവിതത്തിലുണ്ടായ ദുരന്തങ്ങള്‍ അദ്ദേഹത്തെ വിഷാദരോഗിയാക്കി. സംഗീതത്തില്‍ നിന്നൊക്കെ വളരെ നാളുകള്‍ക്കു മുമ്പേ അദ്ദേഹം പിന്മാറിയിരുന്നു. മൂത്തമകന്‍റെ അകാലത്തിലുള്ള മരണം അദ്ദേഹത്തെ പിടിച്ചുലച്ചു. പിന്നീട് അധികം ബന്ധങ്ങള്‍ സൂക്ഷിക്കാതെ ഏകാന്ത ജീവിതമായിരുന്നു ജെസ്റ്റിന്റേത് . വാടകവീടുകളിലായിരുന്നു താമസം. യേശുദാസായിരുന്നു കുടുംബത്തെ സഹായിച്ചിരുന്നത്. ജസ്റ്റിന്‍റെ ഇളയമകന്‍റെ പഠനച്ചെലവും കുടുംബത്തിലെ മറ്റു ചെലവുകളുമക്കെ വഹിച്ചരുന്നത് യേശുദാസായിരുന്നു. എന്നാല്‍ ജസ്റ്റിന്‍റെ ഭാര്യ ജിജിയും രോഗത്തിന് അടിമയായിതോടെ ചികില്‍സയ്ക്കായി ഒട്ടേറെ പണം വേണ്ടിവന്നു. ഇതെല്ലാം ജസ്റ്റിനെ ഏറെ വിഷമത്തിലാക്കി.
@rachelgeorge46394 жыл бұрын
ഒരു കുടുംബത്തിലെ ഒരു അമ്മയുടെ വയറ്റിൽ പിറന്ന രണ്ട് പേരുടെ വിധി.യേശുദാസും,ജസ്റ്റിനും.
@GanaMurali Жыл бұрын
😢
@anurajcannannr85984 жыл бұрын
ചതിച്ചു ചതിച്ചു വളർന്നവർ, മക്കളെയും ചതിക്കാതിരുന്നാൽ നല്ലത്.
@kunju77194 жыл бұрын
To the best of my knowledge ,he has not cheated anybody.He rose to the top by hard work and ability.Carnatic music is dominated by Brahmins and other upper caste Hindus.For a latin christian to reach this level is only because of sheer merit
@hashtagmedia85824 жыл бұрын
ഇന്ന് നമ്മളിൽ പലരും ആരാധിക്കുന്ന നടന്മാരും കലാകാരന്മാരും സത്യത്തിൽ തറകളാണ്. അടുത്തറിഞ്ഞാൽ പലരെയും വെറുത്തു പോകും.
@ohmygod12094 жыл бұрын
Amme mookambikae swamiye saranam ayappa ente guruvayurappaaaaa
@gopakumarr93364 жыл бұрын
Venkiteswaran M V Satheesh എന്റെ ഫ്രാങ്കോ കുമ്പസാര പുണ്യാളാ
@SasiKumar-nn3nh Жыл бұрын
മറുനാടൻ സാജനും വിവരക്കേടു പറയാനറിയാം എന്നു മനസ്സിലായി
@vishalkarayil44504 жыл бұрын
ഇയാളെ കൊണ്ട് ആരാ ഹരിവരാസനം പാടിച്ചത് വല്ലാത്ത ചതിയായി പോയി😡
@prs33414 жыл бұрын
വെറുതെയല്ല ശബരിമലയിൽ ഇത്രമാത്രം പ്രശ്നങ്ങൾ.....
@nithinkarunakaran11964 жыл бұрын
പകരം ശ്രീക്കുട്ടൻ മൂക്ക് കൊണ്ട് പടിയിരുന്നെങ്കിൽ അയ്യപ്പൻ ഇറങ്ങിയോടി വല്ല തമിഴ് നാട്ടിലും എത്തിയേനെ.
@manojmanu84314 жыл бұрын
👌
@pachuz37514 жыл бұрын
@@nithinkarunakaran1196 യൂദാസിന്റെ ശബ്ദം കേള്കുന്നതിലും നല്ലത് അതാണ്
@gopakumarr93364 жыл бұрын
arjun bhai ഫ്രാങ്കോ യെക്കൊണ്ടും റോബിൻ അച്ചനെ കൊണ്ടും ഒക്കെ പാടിക്കണം യഹൂദിയായിലെയും, സത്യനായക, ദുഖിതരെ പീഡിതരെ ഒക്കെ
@vattanirappelchackojosseph7976 Жыл бұрын
Absolutely right mr Shajan Skariya big salute
@ajiththulasi4 жыл бұрын
ഈ കലികാലത്ത് എല്ലാവരും സ്വാർത്ഥന്മാരാണ്... ജ്ഞാനപ്പാനയിലെ വരികൾ ഓർക്കുക.. 10 കിട്ടുകിൽ 100 മതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നും....
@sreesree21374 жыл бұрын
ആർക്കും നന്മചെയ്യാതെ പ്രത്യേകിച്ച് ഒരമ്മയുടെ ഗർഭപാത്രത്തിൽനിന്നും വന്ന കൂടപ്പിറപ്പിനുപോലും തന്റെ ജീവിതസൗഭാഗ്യത്തിന്റെ ഒരു പങ്ക് സഹായമായി ചെയ്യാൻ മനസുകാണിക്കാത്ത ആരുടേയും ഭക്തി ഒരു ദൈവവും അംഗീകരിക്കില്ല എപ്പഴേലും ചെയ്യുന്നതെല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി തരും അല്ലെങ്കിൽ അതിനുള്ള അവസരം ഉണ്ടാകും, പിന്നീട് ചെയ്ത തെറ്റിന് ശിക്ഷയും ലഭിക്കും അത് സംശയമില്ലാത്ത കാര്യമാണ്, വാനോളം ഉയർത്തി ഭഗവാൻ പക്ഷെ ആ ഉയർച്ചയിൽ സഹജീവികളെ കാണാൻ കണ്ണില്ലാതെ പോയി എന്ന് തബുരാൻ തിരിച്ചറിഞ്ഞതേ ഉയർത്തിയ കൈകൊണ്ട് താഴേക്ക് ഇട്ടു, ഇതാണ് ഇപ്പൊ ഇവിടെ സംഭവിച്ചത്, ഒണ്ടാരുന്ന വില കളഞ്ഞു, പ്രവർത്തികൾകൊണ്ട് കൊച്ചുകുട്ടികൾക്കുപോലും യേശുദാസിനോട് ഒരു ബഹുമാനവുമില്ലാതെ പോയി, പണ്ടത്തെപോലെയല്ല , ഒരുപാട് നല്ല നല്ല ഗായകരുണ്ട് ഇപ്പൊ, പിന്നെ അഹങ്കാരം കൊണ്ടുനടക്കുന്നവരെ പുറംകാലിനു തൊഴിക്കുന്നവരാണ് മലയാളികൾ ഇവിടെയും അങ്ങനെതന്നെ
@user-uz9yg2vl9z4 жыл бұрын
മിസ്റ്റർ യേശുദാസ് താങ്കൾ ജീവിതത്തിന്റെ സായാഹ്നത്തിലാണ് ഇനി എത്ര നാൾ ഉണ്ട് എന്ന് ആർക്കും പറയാൻ പറ്റില്ല. സഹജീവികൾക്ക് എന്തേലും നന്മകൾ ഒക്കെ ചെയ്തു നല്ലൊരു അന്ത്യം പ്രാപിക്കുക
@kaleemmp78713 жыл бұрын
മലയാളികൾക്ക് അഭിമാനമായ യേശുദാസ് എന്ന വാക്ക് തന്നെ തിരുത്തേണ്ടതാണ്.
@atanu8704 жыл бұрын
അയാള് മഹത്വം ഉള്ള അല്ല ആണെങ്കിൽ അനേകം ചെറുപ്പക്കാരായ ഗായകരെ എന്തുകൊണ്ട് ഉയർത്തി കൊണ്ടു വന്നില്ല?
@gopakumarr93364 жыл бұрын
murali g menon അയാളുടെ ജോലി ആണോ ഉയർത്തികൊണ്ട് വരൽ .! കഴിവുള്ളവർ ഉയർന്നു വന്നിട്ടുണ്ട്
@jakp54784 жыл бұрын
അദ്ദേഹത്തിനെ ആരാ ഉയർത്തി കൊണ്ടുവന്നത് ?ആരുമുണ്ടായിരുന്നില്ല .
@nelsongeorge98944 жыл бұрын
Sir, This is the "golden moment" in your ,mr. Shajan" , carrier!
@madhum57654 жыл бұрын
പാടിയ പാട്ടിന് പേററന്റ് വേണമെന്ന് പറഞ്ഞത് ആരാണ്
@aluk.m5274 жыл бұрын
ORALUDE PAAT NAAM AYALUDE SWARATHIL ASWADIKKUNNUVENKIL NAAMAYALOD KADAPPETAVAN THANNEYANU
@jacksonp644 жыл бұрын
@@aluk.m527 Aaranu oru pattinte yadhartha avakashi???? Music director nalla eenam kodukunnu...gayakan athu padunnu...nalla oru kavi athu ezhuthunnu...but who s the real owner... Athu oru pavam producer aanu..ayalanu engando kidanna chila aalkare vilichu swantham chilavil pattubundakiyathu..adhehathinte oru cinemak vendi...allathe oruthanum Alla. Pattinu royalty venel ee paranjathellam yesudas allel ethelum oral cheyyanam...
ആ പാട്ട് എഴുതിയവരും ഈണം െകാടുത്തവരും പാടിയവരും പണംവാങ്ങിയ േല്ല െചയ്യുന്നത് അ േപ്പാ കാശ് െകാടുത്ത െ ്രപാഡ്യൂസർ ക്കാണ് േറായൽറ്റി കി േട്ടണ്ടത്
@baskaranps14002 жыл бұрын
മനുഷ്യൻ ദൈവങ്ങളെ സൃഷ്ടിച്ചു
@osologic4 жыл бұрын
സഹോദരങ്ങളായാലും തൊഴിലിൽ മത്സരമുണ്ടാകുവാൻ നമ്മുടെ സ്വാർത്ഥത അനുവദിക്കുന്നില്ല എന്നതുകൊണ്ടാകാം ഒരേ കഴിവുള്ള സഹോദരങ്ങളിൽ ഒരാൾ പ്രശസ്തിയുടെ കൊടുമുടി കയറിയപ്പോൾ മറ്റെയാൾ അപകർഷതയുടെ പാതാളത്തിലുമെത്തിയത്.
@devasyasocilist50222 жыл бұрын
മനസും, ഹൃദയവും കരും കരിക്കട്ട ആയതുകൊണ്ടാകാം... പുറം തൂവെള്ളയിലാക്കിയത്, തന്നെ പോലെ ആരുംആകാതിരിക്കുവാനാണ് മറ്റുള്ളവർ തന്റെ രുപത്തിലും, വേഷത്തിലും വേണ്ടാ എന്നു വാശിയുള്ളത്, മാർക്കോസിനെ ഇത്രമാത്രമായി കരുതിയത് ഇപ്പോഴാ ണ് മലയാളികൾക്ക് പിടികിട്ടിയത്, നിങ്ങൾ എന്ന മഹാഗായകനെ ഇഷ്ട്ടമുള്ളു... നിങ്ങൾ എന്ന മനുഷ്യൻ മഹാ അപമാനമാണ് സാർ 🙏
@sunnypl46084 жыл бұрын
സഹോദരനെ സഹായിക്കാൻ പ്രഭഒരിക്കലും സമ്മതിച്ചിട്ടില്ല
@unnilibra4 жыл бұрын
അല്ലാത്തപ്പോൾ മറുനാടന്റെ comment box ഇൽ കാണാൻ കഴിയാത്തവരൊക്കെ ഇപ്പോൾ ഹാജർ ... Mr . Shajan knows the business very well...
@oyessunil4 жыл бұрын
പണം കുമിഞ്ഞു കൂടുമ്പോൾ അവർ പതിയെ സ്വാർത്ഥന്മാരായി മാറുന്നു , പിന്നെ ഞാനും എന്റെ ഭാര്യയും മക്കളും എന്ന ചെറിയ ലോകത്തേക്ക് മാറുന്നു . ഇത് സ്വാഭാവികം മാത്രം , പക്ഷെ ഒരു നല്ല ഗായകൻ ആണ് തന്റെ സഹോദരൻ എന്നറിഞ്ഞിട്ടും കൈ നിറയെ അവസരങ്ങൾ വന്നപ്പോഴും , തനിക്കു സമയമില്ല എന്ന കാരണത്താൽ ഉപേക്ഷിക്കപെട്ട ഏതെങ്കിലും വർക്കുകൾക്ക് സഹോദരനെ റെക്കമെന്റ് ചെയ്തു കൈപിടിച്ച് ഉയർത്തിയിരുന്നെങ്കിൽ അദ്ദേഹം ഒരു മദ്യപാനി ആയി മാറില്ലായിരിക്കും. . പണം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ജീവിക്കാനുള്ള വഴി കാണിച്ചു കൊടുക്കാമായിരുന്നു .
@sandrac25104 жыл бұрын
അങ്ങേര് വലിയ പാട്ടുകാരനാണ് എന്നത് ശെരിയാണ് but മനുഷ്യത്വം ഉള്ള ഒരു വ്യക്തി ആണെന്ന് തോന്നിയിട്ടില്ല അന്നും ഇന്നും...... അഹങ്കാരവും സ്വാർത്ഥതയും തലക്കുപിടിച്ചിട്ടുള്ള ഒരു മനുഷ്യനാണ് യേശുദാസ്......
@manavankerala3692 жыл бұрын
ജയേട്ടൻ അന്നും ഇന്നും സൂപ്പർ 💯🎤🎶🎵
@louisjnedumpara4 жыл бұрын
This is the morality of most of the public personalities who keep on advising others. He is a wolf in 🐐
@jishnukv27594 жыл бұрын
കടം കാരണം അല്ല സുഹൃത്തേ അയാൾ ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന് മാരകമായ അസുഖം ഉണ്ട് കൂടെ വിഷാദം എന്ന രോഗവും. അദ്ദേഹത്തിന്റെ ഭാര്യക്കും ഉണ്ട് അസുഖം. ട്രീട്മെന്റിന് വേണ്ടി എടുത്ത വീടാണ് വാടകക്ക്. അദ്ദേഹത്തിന് ഒരു മകൻ ഒള്ളൂ. അതിനെ പടിപ്പുക്കുന്നതും ഇവർക്ക് ചിലവിനു കൊടുക്കുന്നതും ഒക്കെ യേശുദാസ് ആണ്. ഒന്നുമറിയാതെ ഓരോന്ന് പറയരുത്.
@sunilniranjansunil62644 жыл бұрын
എന്തിനാ ഫ്ലാറ്റ് ഒരു അഞ്ചുസെന്ററിൽ ഒരു വീട് പോരെ,
@hemakrishna31844 жыл бұрын
ഇങ്ങേരു പരലോകത്തു പോകുമ്പോൾ എല്ലാം ചുമന്നു കൊണ്ടു പോകും നെഞ്ചിൽ വെച്ച് കൊണ്ടു പോകും
@archanathottathil30864 жыл бұрын
ഒരാൾക്ക് കേരള ത്തിൽ സുഖമായി ജീവിക്കാൻ അമ്പതിനായിരും രൂപ ധാരളം മതി . വീട് വെയ്ക്കാനും മക്കളെ പഠിപ്പിക്കാനും . പിന്നെ കുന്നോളം സ്വത്തുണ്ടെങ്കിലും ഇരുന്നു തിന്നാൽ തീരും . ഒരു മിഡിൽ ക്ലാസ് govt ജീവനക്കാരന് ഇതിലും എത്രയോ കുറഞ്ഞ സലേറി ആണ് കിട്ടുന്നെ . അതുകൊണ്ടു അവൻ വീട് വെയ്ക്കുന്നു ,മക്കളെ എത്താവുന്ന ഉയരത്തിൽ പഠിപ്പിക്കുന്നു .
@chandranmv19514 жыл бұрын
ഞൻ 2000ത്തിൽ എന്റെ തറവാടിൽനിന്നും ഞങ്ങളെല്ലാം പടിയിറങ്ങി അതിനുശേഷം സന്ദോഷത്തോടെയുള്ള ഓണവും വിഷുവും ഞാൻ മനസാ അനുഭവിച്ചിട്ടില്ല എന്റെ തറവാട്ടിൽ ജേഷ്ടാനുജന്മാർ 7പേരുണ്ടായിരുന്നു 6പേരുടെഭാര്യമാർ മക്കൾ അമ്മ സ്നേഹനിധിയായ അമ്മ ചില കാരണങ്ങളാൽ വീടും തറവാടും വിറ്റു എല്ലാവരും മാറി എന്ധോരുവിഷമാവസ്ഥ എന്റെ വല്യച്ഛന്റെ മകൻ ശേഖരൻ ആയിരുന്നു അതിനുത്തരവാദി ഇയാൾ എന്റെ അപ്പാപ്പന്റെ മകന്റെ ഭാര്യ 2പെൺമക്കളെയും ഡൈവോഴ്സ് എത്തിച്ചിരിക്കുന്നു. വിഷമം പിടിച്ച അവസ്ഥ സ്നേഹബന്ധത്തിനെന്തുവില ആഭിചാരമായിരുന്നു തെണ്ടിയുടെ പണികൾ. Mv. ChNdran.
@vijayakumars98434 жыл бұрын
ഒരു മറുപടിയും യേശ്ദാസ് പറയില്ല.നിർബദ്ദധിച്ചാൽ ഒരു പാട്ടു പാടും.ജാതിഭേതം മതദ്വേഷം ഏതുമില്ലാതെ സർവ്വരും........
@baijuk.n90164 жыл бұрын
Very good response
@vinodkonchath49234 жыл бұрын
മനസ്സ് കരിങ്കല്ലാണ് വാക്കുകളിൽ തേനോലിയ്ക്കും
@shajithomas53354 жыл бұрын
Dont give him any more chance in India
@Master-e1s4 жыл бұрын
ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നേടിയില്ലങ്കിൽ അവന് എന്തു പ്രയോജനം സ്വന്തം സഹോദരനെ സ്റ്റേഹിക്കാത്തവൻ എങ്ങിനെ കാണപ്പെടാത്ത ദൈവത്തെ സ്റ്റേഹിക്കും ( ഇയാൾ ദൈവത്തെ അറിയുന്നില്ല )
@praseedps91574 жыл бұрын
സമ്പന്നതയിൽ സ്വാർത്ഥനായി സമാധാനം നഷ്ടപ്പെടുത്തിയ ഗന്ധർവ്വൻ: ..... ഇന്നും സമാധാനം തേടി അലയുന്നു.
@maryjacob28834 жыл бұрын
Look at mammootty. He helped his brothers to start their own business. About Mohan Lal also we heard a similar story. His only brother died in a rented house while mohanlal was leading a luxurious life.
@harikrishnant59344 жыл бұрын
Athilokke serious issues undennu koodi ariyuka.
@Vishu951004 жыл бұрын
അപ്പോൾ ഏട്ടന്മാർ രണ്ടും പോക്കാണല്ലേ?
@miyaalwn4224 жыл бұрын
@@Vishu95100 Mamootty and Suresh Gopi helped their brothers to get them equal luxurious life. But Mohanlal and Jayaram not.
@ashaletha61404 жыл бұрын
When Mohanlal came to movie , he was from a wealthy family. A Chief Secretary s son . His brother too brought up the same way . He too just mismanaged his life just like this Justin. Remember Flower n Thorn are getting exactly the same air , sunlight n water . Both character s just opposite . Nature giving us the most valuable lesson .
@sandramovies4 жыл бұрын
എന്തും മുഖം നോക്കാതെ പ്രതികരിക്കുന്ന മറുനാടൻ മലയാളിക്ക് എൻറെ ഒരു " Big Salute "
@rugusglopez21244 жыл бұрын
Man of generosity only can find in Mohmad Rafi, man of golden voice,
@phantomc21752 жыл бұрын
Sudu?
@zachmappilasseryBaby11 ай бұрын
Why do we malayalies talk about another person's wealth and how he should make use of it? Terrible mistake to interfere in another persons money affairs.
@pankajavallycs62494 жыл бұрын
യേശുദാസിനെന്ല്ല ഈ ലോകത്ത്ആർക്കും തന്നെ ഒരാളുടെ തലവര മാറ്റാൻ സാധിയ്ക്കില്ല അതു ദൈവം തമ്പുരാൻ തന്നെ വിചാരിയ്ക്കണം. ഒന്നും കൊടുത്തില്ല എന്നല്ല അവസാന കാലത്ത് അരലക്ഷം വീതം എല്ലാമാസവും കിട്ടിയിട്ടും സാമ്പത്തിക ഞെരുക്കമെങ്കിൽ ആ അനുജന്റെ വഴിങ്ങളായി സഹായിക്കുകയും മറ്റും ചെയ്തിട്ടും ജ്യേഷ്ഠന്റെ അഭിപ്രായത്തിനു വില കൽപ്പിയ്ക്കാത്തതുമായിരിയ്ക്കാം ഈ അവസ്ഥയ്ക്കു കാരണം
@nisar.nisar.k.p66054 жыл бұрын
സത്യം സത്യം പോല്ലേ പറഞ്ഞു
@sibikmkm97674 жыл бұрын
Sir oru super anu.. Ella കള്ളത്തരം purathu konduvarunnu... God bless you....
@muhammadkhaise2124 жыл бұрын
പൂച്ചക്ക് പോലും ചോറ് കൊടുക്കാത്തവൻ
@pangolinsdreem6894 жыл бұрын
ചോറ് പോയിട്ട് മീൻ മുള്ളു പോലും കൊടുക്കില്ല
@stylesofindia58594 жыл бұрын
@@pangolinsdreem689 😃😃😃
@mariaesther26214 жыл бұрын
😀😀😀😀
@sudhamani35904 жыл бұрын
നമസ്കാരം sir യേശുദാസ് ഇന്റെ ഒരു അഭിമുകം പത്രത്തിൽ വന്നത് 40 വർഷം മുൻപ് ഞാൻ വായിക്കാൻ ഇടയായി അന്നേ ഇ മനുഷ്യനെ ഞെൻ വെറുത്തതാണ്
@MS-bs1xi4 жыл бұрын
Why
@murshidashihab88404 жыл бұрын
അഹങ്കാരി യേശുദാസൻ
@shylathaaji74184 жыл бұрын
പവങ്ങളുടെ വിട്ടിലെസഹോദരനെ ഇതിലും നന്നായി നോക്കു മല്ലേ ഞങ്ങൾക്ക് വിട് ഇല്ല വാടകക്ക് എന്നിട്ടും ഞങ്ങളുടെ സഹോ ര ൻ വയ്യത്തെ ആൾ ആണ് ഞങ്ങൾ നോക്കു.ന്നു
@SajiThomasGeorge4 жыл бұрын
Great! നിങ്ങളുടെയൊക്കെ നല്ല മനസ്സിനു, ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കട്ടെ!
@jayaantony1165 Жыл бұрын
So what you shud u bothered about others,do u look after ur brothers do u buy anything for ur brother's ennittu parayu
@jayakrishnanambalapuzha1224 жыл бұрын
Sir , താങ്കൾ പറഞ്ഞത് വളരെ ശരിയാണ് . അയപ്പ സ്വാമിയുടെ പാട്ട് പാടി കോടികൾ ഉണ്ടാക്കിയാൽ മാത്രം പോരാ. സഹജീവികളുടെ ബുദ്ധിമുട്ട് അറിയാനും ഉള്ള മനസ്സ് വേണം. അല്ലാതെ സ്റ്റേജിൽ കയറി നിന്ന് വേദാന്തം അടിച്ചിട്ട് കാര്യമില്ല .
@bachopaul9884 жыл бұрын
അല്ലെകിലും ഇ മനുഷ്യനെ അല്ല, ഇഷ്ടപ്പെടുന്നത് പാട്ട് മാത്രമാണ്. ജനങൾക്ക് വേണ്ടി എന്ത് കോപ്പാണ് ഇയാൾ ചെയുന്നത്
@sreekalas27542 жыл бұрын
സത്യം
@Lady-A000 Жыл бұрын
Valare correct. Pattu matram kollam allathe vere enthu gunam anu Eyal cheythithittullathu mattulavarkku vendiyum atleast mattu singers ne munpottu kondu varunnathilum.
@beeteestone71914 жыл бұрын
1985 കളിൽ യേശുദാസിന്റെ ഗാനമേളക്ക് ഒരു ലക്ഷം ആയിരുന്നു റേറ്റ് .കച്ചേരിക് 60000 രൂപ .അതെ സമയം ,അന്നത്തെ ലീഡിങ് ഗാനമേള troop ആയിരുന്ന കൊച്ചിൻ കോറസ്ഗാനമേളക് 3000രൂപ ആയിരുന്നു മേടിച്ചിരുന്നത് .