എനിക്കു പണ്ട് മുതൽ തന്നെ ജയചന്ദ്രൻ സാറിന്റെ പാട്ടുകൾ ആണ് കൂടുതൽ താൽപ്പര്യം. ആദരാജ്ഞലികൾ അർപ്പിക്കുന്നു. പുതിയ തല മുറയിൽ നല്ല നല്ല കുട്ടികൾ ഉണ്ട് എന്നാലും ഈ വേർപാട് നികത്താൻ ആർക്കും കഴിയില്ല. കാരണം ഒരാളുടെ സൌണ്ട് ഒരാളുടെ സ്വന്തം തന്നെ 🌹🌹🌹❤️❤️❤️
@anudasdptrivandrumbro390515 күн бұрын
ആദരാഞ്ജലികൾ സാർ ❤️🙏🏻19000 കൂടുതൽ പാട്ടുകൾ 🙏🏻🙏🏻🙏🏻The ലെജൻഡ് ❤️❤️❤️
@SindhuArjunan-rc1wh15 күн бұрын
ഇന്ന് വൈകുണ്ഠം ഏകാദശി (സ്വർഗ്ഗ വാതിൽ ഏകാദശി )അദ്ദേഹം സ്വർഗ്ഗത്തിൽ പോയി 🙏😢
@issacyohannan302315 күн бұрын
എല്ലാ സ്നേഹ ബഹുമാനതോടും ആദരാഞ്ജലികൾ അർപ്പിക്കുന്നു. 🙏
@mohanlal-tw5lp14 күн бұрын
one of my ever favourite singers.... a singer whom I rate sooooo highly , infact as 2nd best ever in India ... Have heard and enjoyed 100s of your enchanting songs, keeps on hearing & would hear for sure till my last breath. RIP legendary singer .... You will live thru 1000s of your enchanting songs for ever ...😢😢😢🙏🙏🙏
@sobhasuresh646614 күн бұрын
നല്ല മരണം ആണ് സ്വർഗ്ഗ വാതിൽ ഏകാദശി ക്ക് ഭാഗവൻ ഏകാദശി ക്ക് മരണം ദ്യാദശി ക്ക് ദേഹനം എന്ന് ചൊല്ല് ഉണ്ട്
ഭാരത സർക്കാർ പത്മ പുരസ്കാരം നൽകിയില്ല . അത് അനാദരമായി - കേരള രാഷ്ട്രീയക്കാർ ഉത്തരവാദി മഹാദരം
@ramanikrishnan408715 күн бұрын
Bharath Rathna arhikkunna Madhu sir nu Padmashree
@geethak427415 күн бұрын
ഞാൻ ഒരു dislike ചെയ്തിരിക്കുന്നത് നിങ്ങളുടെ നിലവാരമില്ലാത്ത talk ന് ആണ്.കഷ്ടം.
@premancg935015 күн бұрын
സാധാരണ മാരുതി കാർ സാധാരണ ചുരിദാർ ഇതിലെന്താ കുഴപ്പം ചെറ്റേ😮
@kumarankutty275515 күн бұрын
അവർ വലിയ ഗായകനായ ജയചന്ദ്രന്ടെ മകൾ ആയതുകൊണ്ട് വലിയ തലയെടുപ്പോടെ കൂട്ടത്തിൽ ആളുകളെ ബോധിപ്പിക്കാൻ അൽപ്പം കരച്ചിലും ആയി ഒരു ബി.എം.ഡബ്ള്യു. കാറിൽ അവിടെ ലാൻഡ് ചെയ്യേണ്ടതാണ് എന്നാണു ഈ വായന എഴുതിക്കൊടുത്ത ആൾ ഉദ്ദേശിച്ചത്. കാലത്തിന്റെ ഗതി അതല്ലേ?
@shakuntala.k102815 күн бұрын
😂😂😂😂.marichu kidakkunna idathekku bmw il varanam
@bijukumarpk100515 күн бұрын
എന്തൊക്കെയാ പറയുന്നത്. സാദാ ചുരിദാർ വേഷമോ.?? കഷ്ടം
@shinymathew888815 күн бұрын
😂😂😂😂
@sumaramachandran771615 күн бұрын
ഇതെന്താ അവസാനകാലത്തും ഭാര്യ കൂടെയുണ്ടായില്ലേ. മരിച്ച ആളെ കാണാൻ പുറത്തുനിന്നു വരുന്നവരെപോലെ
@santhoshkaimal-yj9cj15 күн бұрын
ഇന്നീ രാജ്യത്തു ഏറ്റവും പത്മ പുരസ്‌കാരം കൊടുക്കേണ്ട രണ്ടു വ്യക്തികളിൽ ഒരാൾ ജയേട്ടനും മറ്റൊരാൾ ശ്രീകുമാരൻ തമ്പി സാറും ആണ് എന്ന് തോന്നുന്നു ...
@sundarinettath638215 күн бұрын
ഭാര്യയും മകളും ക്കൂടെയല്ലേ.... തനിയെ ആയിരുന്നോ.. ആരൊക്കെയോ കാണാൻ പോകുന്നപോലെ ഭാര്യയും മക്കളും വീട്ടിൽ എത്തിയെന്നു പറയുന്നു.. കഷ്ടം അയാളുടെ അവസാനകാലത്തും നോക്കിയില്ലേ.. ഇത്തിരി ദ്വേഷ്യ ക്കാരനാണെങ്കിലും.. കൂടെയിരുന്നു നോക്കിയെങ്കിൽ... മരണം അയാളെ കവർന്നെടുക്കുമായിരുന്നുല്ല. .. ആദരാഞ്ജലികൾ... പ്രണാമം... RIP...