അര്‍ച്ചനയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന ആര്യ.. പിന്നാലെ കണ്ടത് നെഞ്ചു തകര്‍ക്കുന്ന കാഴ്ച! #Arya #Rohit #ArchanaSuseelan #SecondMarriage #Praveen #ManojYadav #Suseelan #Seema #Kalpana #AryaRohit
Пікірлер: 65
@meeraarun26692 жыл бұрын
ആര്യ എന്തിനാ ഞെട്ടുന്നത്. അവര്‍ divorse ചെയ്തതല്ലേ. പിന്നെന്താ അയാൾക്ക് വേറെ കെട്ടിയാൽ. ഒരിക്കൽ വിവാഹം കഴിച്ച് ഒത്തുപോകാൻ പറ്റാത്തവര്‍ തമ്മിൽ പിന്നേം കെട്ടുമോ??
@shalygeorge63902 жыл бұрын
J
@marythomas13892 жыл бұрын
6
@sathyamadathil19722 жыл бұрын
@@marythomas1389 2
@sandrasanthosh17822 жыл бұрын
എത്ര പിരിഞ്ഞു ഇരുന്നാലും ഒരിക്കൽ സ്നേഹിച്ചവർ അല്ലെ അവരുടെ ഉള്ളിൽ ആ സ്നേഹം ഉണ്ടാകും ആര്യയുടെ ഭാഗത്തെ തെറ്റാണു എന്ന് ആര്യ എപ്പോഴും പറയാറുണ്ടല്ലോ അപ്പോൾ ഇതുവരെയും ഭർത്താവിനെ മനസ്സിൽ നിന്നും മായിച്ചു കാണില്ല. മറ്റൊരു പെണ്ണിന് സ്വന്തം ആകുമ്പോൾ മനസ്സ് ഒന്ന് പിടക്കും അതാണ്
@Jayarajdreams2 жыл бұрын
ആരോട് പറയാൻ. മനുഷ്യത്വം ഇല്ലാത്ത സമൂഹം കളിയാക്കും
@poornimav78342 жыл бұрын
Uvva aval enite already 2 boyfriendsum breakup um ayi!
@Jayarajdreams2 жыл бұрын
@@poornimav7834 I didint know that
@sree75102 жыл бұрын
നിങ്ങള്‍ ആദ്യം ഈ താരം എന്ന പ്രയോഗം നിർത്തൂ......ഇവരൊക്കെ വെറും മനുഷ്യർ തന്നെ
@sininair60642 жыл бұрын
ആര്യ ബിഗ്ബോസിൽ നിന്നും വന്നപ്പോഴേക്കും കാമുകനും മുൻ ഭർത്താവും ഒക്കെ കൈവിട്ടു പോയി
@althafalthaf29702 жыл бұрын
ആര്യ ബിഗ് ബോസിൽ വരുന്നതിനു മുൻപ് തന്നെ ഭർത്താവും ആയിട്ട് പിരിഞ്ഞു കഴിയുവായിരുന്നു
@sinisichu27612 жыл бұрын
@@althafalthaf2970 athe
@NikhilPanchil2 жыл бұрын
Full twist anello. Are are ane kalayanam kazhichathe!!?
@stranger_121672 жыл бұрын
Avvo 🥴🥴 അപ്പൊ ആര്യ ആരാ അർച്ചനയുടെ
@indirasukumar58492 жыл бұрын
Enthayalum Nanam ketta Vargangal. Aryaye Janangal Like chaiyyunnathupole, Archanaye arum like chaiyyunnilla.
@deepababu29062 жыл бұрын
Ivide vishamamo njettalo onnum thanne indakan vazhiyilla... Arya bold aayoru vekthiyanu.. So ee santhosha varthayil avarum happy aayirikkum ❤
@twinkle31062 жыл бұрын
Arya yku ennum duridhangal anallo..pullikarikum oru nalla jeevitham undakatte
ariya divorce aiyath alle pine entha avark kalliyana kaichal....
@girijapc80812 жыл бұрын
ബിഗ്ബോസിൽ ആദ്യം വന്നപ്പോ ഞാൻ എരപ്പാളി എന്ന് ലാലേട്ടനോട് പറഞ്ഞു ഇപ്പൊ അത് ശെരിയായി 😄
@lekshmikarthika36382 жыл бұрын
athentha second marriage cheyunnath thett aano 🤔
@sheejamanoj39072 жыл бұрын
@@lekshmikarthika3638 roaster gayathride katta follower aayirikkum aano
@musiclife-uz5gc2 жыл бұрын
@@sheejamanoj3907 anenki??sensible Aya alukal acre follow cheyyum
@sheejamanoj39072 жыл бұрын
@@musiclife-uz5gcsensinde poor poo m@i#@
@sajeevkk88762 жыл бұрын
Perliya valluvilichorune . after bb interview il. Anne Archanayuda wedding anniversary ayirunne. Perlish vivaham kazikkata.archanayude vivaham varshikamanannum perlish athra vivaha varshikam kondadum namukke kaanam annum parane.
@vsl30562 жыл бұрын
archana aaranu ?
@aparnathulaseedharan2582 жыл бұрын
Arya യുടെ ആങ്ങളയുടെ ഭാര്യ 🥰
@vsl30562 жыл бұрын
@@aparnathulaseedharan258 aaranu aangala ?
@doyalfrancis46602 жыл бұрын
@@aparnathulaseedharan258 ആര്യയുടെ ex-hus ന്റെ പെങ്ങൾ അല്ലെ അർച്ചന
@jnn14412 жыл бұрын
@@doyalfrancis4660 ,Yes 👍
@doyalfrancis46602 жыл бұрын
@@user-xn7vv2zv5s😁 ആര്യയുടെ മുൻ ഭർത്താവിന്റെ പെങ്ങൾ ആണ് അർച്ചന. ആൾടെ സെക്കൻഡ് mrg ആണ് ഇത്. കൂടെ അർച്ചനയുടെ brother ( ആര്യയുടെ മുൻ ഭർത്താവ് ) aldem സെക്കന്റ് mrg ആയിരുന്നു.... Epo മനസിലായില്ലേ 😄
@anmivavlogs80932 жыл бұрын
Archana Married allarino adhu divorce aayo
@rajikumar40822 жыл бұрын
Adyam married ayirunn ath divorce cheith ith 2nd mrg anu