കുട്ടുവിന് പുതിയ ജോലി കിട്ടി സന്തോഷ ദിവസത്തിൽ രാത്രി ഇത് ഉണ്ടാക്കി 🤩 Surprise Day

  Рет қаралды 13,190

Kidilam Muthassi

Kidilam Muthassi

4 күн бұрын

Пікірлер: 84
@SreekumariNandanan-hi5yy
@SreekumariNandanan-hi5yy 20 сағат бұрын
കൂട്ടുമോന് ജോലി കിട്ടി എന്ന് കേട്ട് സന്തോഷിച്ചു......... എല്ലവരും നിലത്തിരുമ്മിനിരുന്നു ഉകരികുന്നുന്നകഴിക്കുന്നത് കാണാൻ നല്ല രസം ഞാനും അവിടെ ഉണ്ടായിരുന്നു അമ്മ. വയർ നിറഞ്ഞു മനസ്സും 🎉🎉🎉
@kidilam_muthassi
@kidilam_muthassi 19 сағат бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️🥰❤️❤️
@ushamurali3107
@ushamurali3107 2 күн бұрын
എല്ലാവരും കൂടി നിലത്തുന്നു കഴിക്കുന്നത്‌ കാണാൻ എന്തു രസാണ് 🥰🥰🥰🥰
@kidilam_muthassi
@kidilam_muthassi Күн бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️❤️
@sarammakurian8756
@sarammakurian8756 2 күн бұрын
After cutting potatoes it should be kept in water before preparing as it might turn dark.
@kidilam_muthassi
@kidilam_muthassi Күн бұрын
🥰🥰
@Shibikp-sf7hh
@Shibikp-sf7hh 2 күн бұрын
മുത്തശ്ശി green പീസ് കറിയിൽ തേങ്ങാ പാൽ ചേർത്താൽ അടിപൊളി ആയിരിക്കും 👍
@kidilam_muthassi
@kidilam_muthassi Күн бұрын
ആണോ ഇനി ഉണ്ടാക്കുമ്പോ തേങ്ങപാൽ ചേർത്ത് ഉണ്ടാക്കി നോക്കാം ട്ടോ 🥰❤️
@ShylajaVakkattil
@ShylajaVakkattil 2 күн бұрын
😮kuttu valare nannayttunde video ellarum kuude nalla bangi aaki god bless u
@kidilam_muthassi
@kidilam_muthassi Күн бұрын
ഒരുപാട് സ്നേഹം ടീച്ചറേ 🥰❤️
@Divyaprasad-nq5cm
@Divyaprasad-nq5cm Күн бұрын
Kuttu monu entha joly 🥳 🎉🎉🎉💜💜💜❤❤❤❤❤hellooo muthassieee🥰🥰
@kidilam_muthassi
@kidilam_muthassi Күн бұрын
പാചകം. അതിന് പറഞ്ഞതാ മോളേ 🥰❤️. ഒരുപാട് സ്നേഹം 🥰❤️
@ambikah6761
@ambikah6761 2 күн бұрын
Potato curry perfect AMMA kandit kothiyavunnu chappathi porota purathoonne vangaruthe
@kidilam_muthassi
@kidilam_muthassi Күн бұрын
ഒരുപാട് സ്നേഹം മോളേ. പുറത്തുനിന്ന് അങ്ങനെ വാങ്ങാറില്ല ചപ്പാത്തിയും, പൊറോട്ടയും.. ആദ്യായിട്ടാണ് വാങ്ങുന്നത്. ഇവിടെ ഉണ്ടാക്കാറാണ് മോളേ പതിവ് 🥰❤️
@ambikakumari530
@ambikakumari530 2 күн бұрын
Congratulations Mon.👍
@kidilam_muthassi
@kidilam_muthassi Күн бұрын
ഒരുപാട് സ്നേഹം 🥰❤️❤️❤️
@sreedeviram2667
@sreedeviram2667 2 күн бұрын
അഭിനന്ദനങ്ങൾ കുട്ടുവേ 👍👍👍👍❤️❤️❤️❤️❤️❤️❤️
@kidilam_muthassi
@kidilam_muthassi Күн бұрын
ഒരുപാട് സന്തോഷം 🥰❤️❤️
@belladsilva1748
@belladsilva1748 2 күн бұрын
അടിപൊളി. മാളു. കിങ്ങിണി. വാവേ..💕💕💕💕💕💕
@kidilam_muthassi
@kidilam_muthassi Күн бұрын
മോളേ 🥰🥰🥰🥰❤️❤️❤️❤️
@sobhanava4152
@sobhanava4152 2 күн бұрын
Porota kadayil ninnum vsngunnathil egg cherkkilke.
@kidilam_muthassi
@kidilam_muthassi Күн бұрын
എഗ്ഗ് ചേർക്കാത്ത പൊറോട്ട ആണ് വാങ്ങിയത് 🥰❤️
@sobhanava4152
@sobhanava4152 Күн бұрын
Egg cherkkathathum undalle.enikkathariyillayirunnu.egg ullathukondu Njan porata kazhikkarilla.
@nishachinnu3535
@nishachinnu3535 2 күн бұрын
Muthassi😍semiya ഉപ്പുമാവിന്റെ receip njan chyaan മുത്തശ്ശിയോട് ❤️paranjirunnu athu chyanne muthassi🥰🥰🥰
@kidilam_muthassi
@kidilam_muthassi Күн бұрын
ഓക്കേ മോളേ ചെയ്യാം ട്ടോ 🥰❤️
@p.manjula5103
@p.manjula5103 2 күн бұрын
ചപ്പാത്തിയും, കുട്ടുന്റെ പൊറോട്ടയും സൂപ്പർ. കൊതിപ്പിച്ചു കുട്ടു
@kidilam_muthassi
@kidilam_muthassi Күн бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@jijiunni7014
@jijiunni7014 2 күн бұрын
Super, ulli kg 50Rs ayittunde ellam koodi
@kidilam_muthassi
@kidilam_muthassi Күн бұрын
ആണോ 🥰❤️
@nishachinnu3535
@nishachinnu3535 2 күн бұрын
Avide 🥰mazha undo😘muthassi❤️evide nalla mazhaya😍😍😍
@kidilam_muthassi
@kidilam_muthassi Күн бұрын
ആ ചിന്നു മോളേ ഇവിടെ നല്ല മഴയുണ്ട് 🥰❤️
@SATHIJAYAN-qi6td
@SATHIJAYAN-qi6td Күн бұрын
Ammammye nammudey nattil varunno kannur ❤
@kidilam_muthassi
@kidilam_muthassi Күн бұрын
മോളേ ഒരു ദിവസം വരാം ട്ടോ 🥰❤️
@rugminir8169
@rugminir8169 2 күн бұрын
Congratulations kuttu
@kidilam_muthassi
@kidilam_muthassi Күн бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@prashanthas7278
@prashanthas7278 2 күн бұрын
Where he got job?
@kidilam_muthassi
@kidilam_muthassi Күн бұрын
പാചകം അതിന് വെറുതെ തമാശ ആയി പറഞ്ഞതാ 🥰❤️.
@geethanair325
@geethanair325 2 күн бұрын
Vegetable porotayum marketil kittum.
@kidilam_muthassi
@kidilam_muthassi Күн бұрын
🥰🥰
@prashanthas7278
@prashanthas7278 2 күн бұрын
Congrats kuttu
@kidilam_muthassi
@kidilam_muthassi Күн бұрын
🥰🥰❤️
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 2 күн бұрын
കറിയിൽ തേങ്ങ പാൽ ചേർത്താൽ നല്ല ടേസ്റ്റ് ആയിരിക്കും.
@kidilam_muthassi
@kidilam_muthassi Күн бұрын
ഇനി ഉണ്ടാക്കുമ്പോ തേങ്ങാപാൽ ചേർത്ത് നോക്കാം ട്ടോ 🥰❤️❤️
@reeni.p.a.johnson9003
@reeni.p.a.johnson9003 2 күн бұрын
മിനി ആട്ടുകല്ല് എവിടെ നിന്നാണ് വാങ്ങിയത് എന്ന് ചോദിച്ചിട്ട് മറുപടി തന്നില്ലാലോ
@kidilam_muthassi
@kidilam_muthassi 2 күн бұрын
തൃശ്ശൂരിൽ നിന്നാണ് ട്ടോ 🥰.
@nazinaaokz6503
@nazinaaokz6503 2 күн бұрын
Njanum veji kazhikkar meen irrachi kazhikkan vayya vayar vedana
@kidilam_muthassi
@kidilam_muthassi Күн бұрын
ആണോ. 🥰
@benitalawrence5212
@benitalawrence5212 2 күн бұрын
❤❤❤❤❤
@kidilam_muthassi
@kidilam_muthassi 2 күн бұрын
🥰🥰🥰❤️❤️
@PushpaKumari-qo6de
@PushpaKumari-qo6de 2 күн бұрын
ജോലി കിട്ടി എന്ന് പറഞ്ഞു.എന്ത് ജോലി
@user-on4ee6gl6i
@user-on4ee6gl6i Күн бұрын
നള പാചകം 😂
@kidilam_muthassi
@kidilam_muthassi Күн бұрын
ഫുഡ്‌ ഉണ്ടാക്കുന്നതിനുപറഞ്ഞതാ മോളേ. പാചകം 🥰❤️
@belladsilva1748
@belladsilva1748 2 күн бұрын
ഹായ്. അമ്മേ. പ്രസീദ. കുട്ടു...🥰.,. പൊറോട്ട. തട്ടി പൊത്തി. എടുത്തു.. ചപ്പാത്തി. അമ്മയ്ക്ക്. ഒന്ന്. ഉണ്ടാക്കി കൊടുക്കാമായിരുന്നില്ലെ. കുട്ടു....❤️❤️❤️❤️🥰🥰🥰
@kidilam_muthassi
@kidilam_muthassi Күн бұрын
മോളേ 🥰🥰🥰❤️❤️
@sibivg8458
@sibivg8458 2 күн бұрын
Hai
@kidilam_muthassi
@kidilam_muthassi 2 күн бұрын
ഹായ് 🥰
@syamalak2095
@syamalak2095 2 күн бұрын
ഉള്ളി തൊലി കളഞ്ഞ് കഴുകി ഒരു air ടൈറ്റ് ഡപ്പയിൽ ആക്കി ഫ്രിഡ്ജിൽ വച്ചാൽ ആവശ്യത്തിന് എടുക്കാം ഒപ്പം തന്നെ കരയണ്ട ആവശ്യം ഇല്ല ട്ടോ
@kidilam_muthassi
@kidilam_muthassi Күн бұрын
ഓക്കേ ഇനി മോൾ പറഞ്ഞപോലെ ചെയ്തു നോക്കാം ട്ടോ 🥰❤️
@Shibikp-sf7hh
@Shibikp-sf7hh 2 күн бұрын
ഹായ്
@kidilam_muthassi
@kidilam_muthassi Күн бұрын
🥰❤️
@lathakrishnan4998
@lathakrishnan4998 2 күн бұрын
😊😊😊😊
@kidilam_muthassi
@kidilam_muthassi Күн бұрын
🥰🥰🥰❤️❤️
@ushamurali3107
@ushamurali3107 2 күн бұрын
അങ്ങിനെ കൂട്ടുവും 'നളൻ ' ആയി അല്ലേ 👌🏻👌🏻പ്രസീത, ജോക്കറിന്റെ ഭരണി online shopping ആണോ, നന്നായിട്ടുണ്ട് 👌🏻🥰
@kidilam_muthassi
@kidilam_muthassi 2 күн бұрын
അതെ മോളേ 🥰❤️. ജോക്കറിന്റെ ഭരണി ഓൺലൈൻ അല്ല ട്ടോ. പെരിന്തൽമണ്ണ കല്യാൺ സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയതാ 🥰❤️
@user-lt9vx5bj1b
@user-lt9vx5bj1b 2 күн бұрын
കുട്ടു എന്താ ജോലി പ്രസി ആന്റി മുത്തശ്ശി ഹായ്
@kidilam_muthassi
@kidilam_muthassi Күн бұрын
പാചകം അതിന് ജോലി എന്ന് പറഞ്ഞതാ മോളേ 🥰. ഒരുപാട് സ്നേഹം 🥰❤️
@prasannakumari2505
@prasannakumari2505 2 күн бұрын
എന്തു ജോലിയാണ് കിട്ടിയത്
@kidilam_muthassi
@kidilam_muthassi Күн бұрын
പാചകം 🥰😂
@asw332
@asw332 18 сағат бұрын
വേപ്പിലയിൽ വെള്ളത്തിൻ്റെ അംശം ഇല്ലാതെ വൃത്തിയുള്ള കുപ്പിയിൽ അടച്ച് വെച്ചാൽ കുറെ ദിവസം കെടുവരാതെ ഇരിക്കും മുത്തശ്ശി ഇങ്ങനെ ഒന്നു ചെയ്തു നോക്കു
@kidilam_muthassi
@kidilam_muthassi 4 сағат бұрын
ഓക്കേ മോളേ ഇനി മുത്തശ്ശി മോൾ പറഞ്ഞപോലെ ചെയ്തുനോക്കാം ട്ടോ 🥰🥰
@dainas_vlog3145
@dainas_vlog3145 2 күн бұрын
വാങ്ങിയതാണോ
@kidilam_muthassi
@kidilam_muthassi Күн бұрын
അതെ 🥰
@user-oq1sf7cp6s
@user-oq1sf7cp6s 2 күн бұрын
Cattingboardilariyu
@kidilam_muthassi
@kidilam_muthassi Күн бұрын
ഓക്കേ 🥰❤️
@nalinipd3627
@nalinipd3627 2 күн бұрын
Ha1 1 മുത്തശ്ശിcongrats കുട്ടു🥰🥰
@kidilam_muthassi
@kidilam_muthassi Күн бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@santhoshkrishnan8735
@santhoshkrishnan8735 2 күн бұрын
Good
@kidilam_muthassi
@kidilam_muthassi Күн бұрын
🥰🥰❤️❤️
@sumangalake721
@sumangalake721 2 күн бұрын
വിരലുറ ഇടൂ. അരിയുന്നത് കാണുമ്പോൾ പേടിയാവുന്നു.
@kidilam_muthassi
@kidilam_muthassi Күн бұрын
ഓക്കേ 🥰❤️
@sindhu6985
@sindhu6985 2 күн бұрын
🥰🥰🥰👍🏻
@kidilam_muthassi
@kidilam_muthassi Күн бұрын
🥰🥰❤️❤️
@indirakeecheril9068
@indirakeecheril9068 2 күн бұрын
ഹായ് മുത്തശ്ശി 💖🥰 എന്തൊരു മഴയാ ഇല്ലേ ...😅 കൂട്ടുവിനു ജോലി കിട്ടിയതിൽ സന്തോഷം 👍🥰💖 പിന്നെ...മുത്തശ്ശി . കൂട്ടുവിനു എന്ത് ജോലിയാ കിട്ടിയത് ... 🙄? ങ്ങാ...ഇപ്പം പിടി കിട്ടി ... പിന്നെ മുത്തശ്ശി ... ബ്രാഹ്മിൻ'സ്ന്റെ കടല മസാല ഉണ്ട് tto .. സൂപ്പർ ആണ് ടേസ്റ്റി ആണ് 👑😛
@kidilam_muthassi
@kidilam_muthassi Күн бұрын
ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️. ആണോ കടല മസാല ഇവിടെ കുട്ട്യോൾക്ക് നല്ല ഇഷ്ട്ടാണ് 🥰❤️
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 17 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 8 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
Family Q & A | Favourite Foods to Fun Facts | Actress Navya Nair
19:10
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 17 МЛН