Ex Boyfriend & Friend Relationship | Cheating Story | Arya Bedai Life Is Beautiful |Milestone Makers

  Рет қаралды 173,704

Milestone Makers

Milestone Makers

Күн бұрын

Ex Husband & Friend Relationship | Cheating Story | Arya Bedai Life Is Beautiful | Milestone Makers
Fresh Adenium Plants
All Over India Delivery
Visit:: bit.ly/Harvyora1
Grow Your Inner Green
Arya Babu, also known by her stage name Arya Badai, is an Indian actress, comedian, model, and television presenter, who appears in Malayalam films and television. Arya Badai started her career in television and modelling industry. Arya Badai is best known as a regular comedian in the television comedy Badai Bungalow. Arya Badai has acted on several television series and later turned a television host and also forayed into films. She participated in second season of the Malayalam reality TV series Bigg Boss. Arya made her acting debut while she was studying in plus two when Arya Badai got the offer to appear in the television series Officer.
Milestone Crew
Program Producer & Creative Head : Shalbin Vinayan
Anchor : Remya Nikhil
Editor : Anandu Babu
Camera : Pranav Budhan, Vijith T V
Channel Manager : Manu Jyothis
Senior Relationship Manager : Appus K S
Digital Head : Abin Mk Kochuparambil
Strategic Manager : Sanu N S
Project Design : Manu Jyothis
Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonem...
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 85
@kiyara308
@kiyara308 9 ай бұрын
ആര്യയുടെ തുറന്നു പറച്ചിൽ കൊണ്ട് ഒരാളെങ്കിലും പലതിനും തുടങ്ങും മുൻപ് രണ്ടുവട്ടം ആലോചിച്ചാൽ നന്ന്. ഇനിയുള്ള ജീവിതം നന്നായി വരട്ടെ. സ്ത്രീകളുടെ ബലഹീനതകൾ മുതലെടുക്കാനും ആശ്വസിപ്പിക്കാനും നിൽക്കുന്ന ഒരാൾക്കു ആത്മാർത്ഥത ഇല്ലെങ്കിൽ അവിടെ തീർന്നു. ജീവിതത്തിൽ വന്ന് ചേർന്ന ആളുകളെ വലിയ കാരണങ്ങൾ ഇല്ലാതെ വലിച്ചെറിയുമ്പോൾ കുപ്പയിലെ മാണിക്യം അതിന്റെ മൂല്യം അറിയുന്നിടത് ഒരിക്കൽ എത്തിച്ചേരുക തന്നെ ചെയ്യും ഒരാളുo ഒന്നിനും പകരമാവില്ല. 🙏
@cindrellacindrella5780
@cindrellacindrella5780 9 ай бұрын
Kettiyon ullappol ayale pattichathum marakkaruthu😮😂
@Tha762
@Tha762 9 ай бұрын
Experiencing and hearing things are two different things Every person have their own feelings and commitment to relationship. Experiencing the thing make us more mature. Arya matured alot. She deserve a better life. I must say that whatever your past is past , definitely god given you the golden chance to prove yourself and its a good thing that you and he got separated. Your are not for someone’s entertainment. Go lead your life with beautiful daughter ❤
@zara3791
@zara3791 9 ай бұрын
Truthful and charming Arya😂
@DonDon-rq6hb
@DonDon-rq6hb 9 ай бұрын
Karma is a boomerang
@Salim12350
@Salim12350 9 ай бұрын
അക്കരെ നിൽക്കുമ്പോൾ ഇക്കരെ പച്ച എന്ന് വിചാരിച്ചു നടക്കുന്നവർ ആണ് കൂടുതൽ പ്രശ്നത്തിൽ ആവുക.
@sarithajayaprakash42
@sarithajayaprakash42 9 ай бұрын
Arya bold anu.....paranjthalem sheriyanu but oru karym...hus ne vitu kotukarane love cheythpol hus ethra vishamich kanum.....same namalkum kity🔥oru molundaloo munutu poku...aryaaaa
@njohn88
@njohn88 9 ай бұрын
Extra martl was with another man. Jaan is her third relationship
@anandu.s6886
@anandu.s6886 9 ай бұрын
​@@njohn88😂😂 defending a cheater... She is for street😂
@Ammoooss
@Ammoooss 9 ай бұрын
Karma ആണ് 🔥 സ്വന്തം ഭർത്താവിനെ സ്നേഹിക്കാതെ വേറൊരുത്തനെ സ്നേഹിക്കാൻ പോയത് അല്ലെ?
@sreenarayanram5194
@sreenarayanram5194 9 ай бұрын
കേരളത്തിൽ എറ്റവും അധികം മുസ്ലിം പുരുഷൻമാരുമായീ വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുന്നത് നായർ നമ്പൂതിരി സ്ത്രീകൾ ആണ് പ്രത്യേകിച്ച് മലബാറിൽ ബഡായി ബംഗ്ലവ് ആര്യ കഥയിൽ രണ്ടും കല്യാണം കഴിഞ്ഞ നായർ സ്ത്രീകൾ ആണ് കാമുകൻ മുസ്ലിമും സംബന്ധത്തിൻ്റെ ഒരു തുടർച്ച
@sanasana1148
@sanasana1148 9 ай бұрын
Athe swantham kunjinte achane snehikathe matoruthane thedyaval
@Jaykob185
@Jaykob185 7 ай бұрын
Soo true 😢😢what it means as Ghosting
@JOJOPranksters-o6p
@JOJOPranksters-o6p 9 ай бұрын
*no one can replace arya💯🔥*
@1111-0i
@1111-0i 9 ай бұрын
Bharthavine chathichu kamukante koode poyi, kamukan evale chathichu evalude friendnte koode poyi, 😂 ,
@njohn88
@njohn88 9 ай бұрын
A kamukan ala e kamukan. A kamukan cheat chytpo vna kaamukana jaan. She confessed in bb
@Harigesh_HRK
@Harigesh_HRK 9 ай бұрын
You said it bruv....she got it finally what she deserved.....YOU GET WHAT YOU GIVE
@User-mncbjlfjrebxkl
@User-mncbjlfjrebxkl 9 ай бұрын
@@njohn88 apo mothathil paranjal eval victim card aanu
@jazza....6126
@jazza....6126 9 ай бұрын
Aran aa aval
@User-mncbjlfjrebxkl
@User-mncbjlfjrebxkl 9 ай бұрын
@@jazza....6126 aa aval ni alla ennu enik aryam...by the by jazza nth seyyunu?😁
@ShubhaDoulath
@ShubhaDoulath 9 ай бұрын
Sounds very similar to Dileep Manju & Kavya story........ Brother and Sister like lady getting married.
@thumbsup2560
@thumbsup2560 7 ай бұрын
Exactly.. what's shocking is there are still people who support Dileep.. disgusting
@Haay3338
@Haay3338 9 ай бұрын
Arya is pure jenuin person ❤‍🔥💝💝💝💝
@anithasasikuamar8333
@anithasasikuamar8333 9 ай бұрын
ആര്യ ഭർത്താവല്ലാത്ത വെറും ഒരു കാമുകൻ മറ്റൊരു പെണ്ണിനെ സ്വീകരിച്ചത് ഓർക്കുമ്പോൾ ആർക്കും വിഷമം തോന്നില്ല.
@shortlifebigdreams9898
@shortlifebigdreams9898 9 ай бұрын
ആര്യ ചേച്ചി ഞാനും ചേച്ചിയെ പോലെ കുറെ ജീവിതത്തിൽ പണി കിട്ടിട്ടുണ്ട്. അതും എല്ലാവരെയും കണ്ണടച്ച് വിശ്വസിച്ചത് കൊണ്ട്. ആരൊക്കെ പറഞ്ഞാലും അവനവൻ്റെ സ്വപവം മാറ്റരുത് കേട്ടോ ചേച്ചി ...... ജേനുവിൻ ആളുകളും ഇപ്പോഴും ഉണ്ട് എന്ന് എല്ലാവരും ഒരിക്കൽ മനസിലാക്കും
@RevathyPrasanth90
@RevathyPrasanth90 9 ай бұрын
Who was that exlover??
@nykk812
@nykk812 9 ай бұрын
Ayal ithukanumbo irunnu thoori naarunnundakum...This is what happened to dileep manju relationship...nd ppl are here to believe dileep's words that since Manju went out he married kavya as she is his closest friend as he needs support had manju not done that he wouldn't have married kavya . as per his version nd keralites believed it blindly...he nd kavya forced her to take the decision without him making the first step which is the reality as they were having a illegal sexual relationship for a longgg time.. that is the cheapest tactics ever....
@mayadileep8079
@mayadileep8079 9 ай бұрын
Dileep manju issue,same
@nykk812
@nykk812 9 ай бұрын
Exactly 💯
@Ammoooss
@Ammoooss 9 ай бұрын
4 കൊല്ലം ആയില്ലേ ഇതൊക്കെ നടന്നിട്ട്? പിന്നെയും ഈ കഥ പറഞ്ഞോണ്ട് നടക്കുന്നത് എന്തിനാണ്? ആര്യയും അത്ര നല്ലത് ഒന്നും അല്ലല്ലോ! സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഒരുത്തനെ പ്രേമിച്ചു കല്യാണം കഴിച്ചു, അവനെ ഇട്ടിട്ടു വേറെ പോയി. കർമ എന്നത് ഉള്ളത് ഇങ്ങനെ കിട്ടി എന്ന് വിചാരിച്ചാൽ മതി ‼️ ആര്യയുടെ Bigboss ഷോ കണ്ട് അന്നേ വെറുത്തു പോയത് ആണ്...!
@ijz1299
@ijz1299 9 ай бұрын
Karma boomerang aayii......ആദ്യ ഭർത്താവിനെ തേച്ച ആര്യയെ ജാൻ തേച്ചു......simple
@jiswinjoseph1290
@jiswinjoseph1290 9 ай бұрын
ജാൻ ആരാ
@sarika.s1831
@sarika.s1831 9 ай бұрын
​@jiswinjoseph1290 ഇവളുടെ ex lover
@myvoice19783
@myvoice19783 9 ай бұрын
ജാൻ ആരാണ്?
@Ardra_mohan
@Ardra_mohan 9 ай бұрын
Arya വളരെ നല്ലോരു വ്യക്തി ആണ് ❤ bold lady 🔥 ഷൈൻ ഇനി പുതിയ ഒരാളെ കിട്ടിയാൽ , ഗോപികയെയും കളഞ്ഞ് പോകും 💯
@babithakidangara2436
@babithakidangara2436 9 ай бұрын
ഷൈൻ എന്താ പ്രശ്നം 🤔
@Ardra_mohan
@Ardra_mohan 9 ай бұрын
@@babithakidangara2436 Shine Yusuf & Arya affair ആയിരുന്നു .... വളരെ ഹാപ്പി ആയി പോയിരുന്നു കുറെ കാലം . ആര്യയെ bb യിലേക്ക് യാത്ര അയച്ച കാമുകനെ അല്ലായിരുന്നു അവൾ bb യിൽ നിന്ന് തിരിച്ച് വന്നപ്പോൾ കണ്ടത് .... ആര്യയുടെ childhood തൊട്ടേ ഉള്ള friend നും അവതാരികയും ആയ ഗോപിക ഗോപകുമാറും ആയി shine ബന്ധം സ്ഥാപിച്ചു .... അവരുടെ അവിഹിതം ഗോപികയുടെ ഭർത്താവ് ബാലു പൊക്കി ... ആര്യയും bb യിൽനിന്ന് വന്ന ശേഷം സത്യങ്ങൾ അറിഞ്ഞു .... ബാലു ഇതേ കുറിച്ച് ആ ടൈമിൽ interview വിൽ വന്നു പറഞ്ഞിരുന്നു .... ശേഷം ഗോപിക divorced ആയി ഇപ്പൊൾ ഷൈനുമായി ഒരുമിച്ച് കഴിയുന്നു
@pujam4784
@pujam4784 9 ай бұрын
Gopikayude mono
@Ardra_mohan
@Ardra_mohan 9 ай бұрын
@@pujam4784 Aahh .... അവർ രണ്ടും ഇപ്പോൾ ഒരുമിച്ചാ താമസം . Married ആയി എന്ന് പറയപ്പെടുന്നു .... ഈ ഗോപിക ചില്ലറ പുള്ളി അല്ല , കാഞ്ഞ വിത്താ ... അന്ന് അവളുടെ അവിഹിതം ഭർത്താവ് പൊക്കിയപ്പോൾ , അവൾ ഭർത്താവിന് എതിരെ കള്ളക്കേസ് കൊടുത്തു ജയിലിൽ ആക്കാൻ നോക്കിയ item ആണ് ... ഒരു ചെറിയ കൊച്ചും ഉണ്ട് അതിൽ, ആ മകനെ അച്ഛനിൽ നിന്നൊക്കെ അകറ്റി ദുബായിലേക്ക് പോയി...
@njohn88
@njohn88 9 ай бұрын
Shine s her third relationship. When she was with her first husband , she had an extra marital affair. But he cheated him. She confessed in bb. After dat jaan (shine yousaf) came. He also cheated her. Shine had two divorces before arya. After dath living together with arya. Den he married anchor gopika gopakumar, aryas school friend..
@anngeorge7186
@anngeorge7186 9 ай бұрын
She accepted her mistake &moveon
@Krishna-lq5hq
@Krishna-lq5hq 9 ай бұрын
25:51 "Endo...." nn olla vili😂😘💜
@vinitar1474
@vinitar1474 9 ай бұрын
ഷാജി പാപ്പൻ പറഞ്ഞ പോലെ അവിഹിതം ഉണക്കമീൻ പോലെയാണ്🤣🤣 ആര്യയെ കണ്ടപ്പോൾ ഷാജിപാപ്പന്റെ mary യെ ഓർമ വന്നു 🤣🤣😆😆 മോളെ ആര്യ, heard of KARMA ?? 😅😅😅
@dr.jayakumarshankar7319
@dr.jayakumarshankar7319 Ай бұрын
Aryeeede......... Cute mind
@ppss4916
@ppss4916 9 ай бұрын
Ara e alee ennareyan oru curiosity
@shinturaghu9916
@shinturaghu9916 9 ай бұрын
Karma will come back.... അത് ആരായാലും
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 9 ай бұрын
കൊടുത്താല്‍ കൊല്ലത്തും കിട്ടും അതിനുള്ള ഉദാഹരണമാണ് ആര്യാ😊
@sn107
@sn107 9 ай бұрын
Bold lady❤
@Mangaloremallu
@Mangaloremallu 9 ай бұрын
മകളെ കൂടുതൽ സ്നേഹിക്കു
@SheelaPurayath
@SheelaPurayath 9 ай бұрын
nowhere seen her in social media......pennorbettal enthum nadakkum. what a shame ..karma will hit back to her
@Thatdocutalkabout
@Thatdocutalkabout 9 ай бұрын
Aaran ex boyfriend and aaraanee frnd🙂
@aiswaryanithin396
@aiswaryanithin396 2 ай бұрын
Gopika gopakumar
@ramshadpp8378
@ramshadpp8378 9 ай бұрын
Urvashi chechi❤
@vpp602
@vpp602 9 ай бұрын
കർമ്മ അല്ലാതെ ഒന്നുമല്ല..
@sakkeenamuhammadali3563
@sakkeenamuhammadali3563 9 ай бұрын
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ഈശ്വരൻ ചതിക്കും 😃
@sanasana1148
@sanasana1148 2 ай бұрын
She is a bad lady😂😂
@indujayaprakash3791
@indujayaprakash3791 9 ай бұрын
Who is the person who cheated Arya
@kathalan162
@kathalan162 9 ай бұрын
😮😮😮 gopika @ shan yusuf (jaan)
@Anjuuu468
@Anjuuu468 9 ай бұрын
Aryayude aa frnd araann onnu parayuooo😂
@sarika.s1831
@sarika.s1831 9 ай бұрын
Gopika anchor
@Ammoooss
@Ammoooss 9 ай бұрын
ആര്യയെക്കാൾ Better ആണ് ആ പെണ്ണ്. നല്ല ഭംഗിയും ഉണ്ട്, Smart ഉം ആണ്.
@harithamh1964
@harithamh1964 9 ай бұрын
..
@sumisumi5212
@sumisumi5212 9 ай бұрын
​@@Ammoooss...aaa best
@Haay3338
@Haay3338 9 ай бұрын
I love sister 💝💝💝
@cindrellacindrella5780
@cindrellacindrella5780 9 ай бұрын
Evalude kettiyoneyum eval enganeyalle pattichayhu kamukan thecha kaaryam pokki pidichondu nadakkunnu shame shame ayyayyee😮😮😮
@FRQ.lovebeal
@FRQ.lovebeal 9 ай бұрын
*അവിഹിതം 🤒വല്ലാത്ത വിഹിതം ആണത്*
@Dr.dubai333
@Dr.dubai333 9 ай бұрын
Ne ellayidathum undallo😂
@FRQ.lovebeal
@FRQ.lovebeal 9 ай бұрын
@@Dr.dubai333 heee
@jazza....6126
@jazza....6126 9 ай бұрын
😂
@photoscopy
@photoscopy 9 ай бұрын
Karma mole 😂
@rafeeqrappi7536
@rafeeqrappi7536 9 ай бұрын
Malayalathil para
@ammuzzz556
@ammuzzz556 9 ай бұрын
Eval nth ayitta nayika ennoke parayan😅😅😅😅
@abijithp92
@abijithp92 9 ай бұрын
Karma is a bitch
@thachusvlog2023
@thachusvlog2023 9 ай бұрын
ആര്യ പാമ്പ്😅
@sinibhaskar7655
@sinibhaskar7655 9 ай бұрын
Hi
@naserebrahim9704
@naserebrahim9704 4 ай бұрын
സിബിൻ നല്ല ഒരു പിമ്പ് ആണ് 😂😂
@User-mncbjlfjrebxkl
@User-mncbjlfjrebxkl 9 ай бұрын
woman victim card chest number 100001 -arya. Case - extra marital Subject- Njan relevant aanu, opportunities enikum venam, nalla roles undel parayaam
Pearle Maaney Show With Nazriya Nazim And Basil Joseph
58:41
Pearle Maaney
Рет қаралды 2,5 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 105 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,2 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН