Find More Interesting Videos and News About Latest Movies Subscribe Now : goo.gl/rnc3ox
@unnikrishnanrr4 жыл бұрын
ഒരു നോയ്‌സ് ക്യാന്സലേഷൻ മൈക് പോലും ഇല്ലാതെ എന്തിനാ ഇമ്മാതിരി വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നേ
@cinemadaddy4 жыл бұрын
@@unnikrishnanrr Thanks for your response. We had to take this interview in a situation where the noise was uncontrollable and as a result the voice became inaudible. Sorry for the inconvenience and we would come with more episodes with better quality in all levels.
@kelvinthomas99454 жыл бұрын
99% of the people in the comments are talking about the f ing background noise. Good job dady.
@kelvinthomas99454 жыл бұрын
Adding subtitles helps.
@sreelakshmia57054 жыл бұрын
Video bhayankara noise ayi poyi
@tamilthoughts69884 жыл бұрын
Die Hard Fan of Ñäzî From Tamilnadu ❤️❤️
@kiranbaby52162 жыл бұрын
നസ്രിയുടെ movies release എന്ന് കേൾക്കുമ്പോൾ പണ്ട് ഒക്കെ ഒരു wow feel തോന്നുമായിരുന്നു ഇപ്പോൾ എന്തോ ആ പഴയ ഒരു feel നഷ്ടപ്പെട്ടു ...പുള്ളികാരിയുടെ ആ naturality ഒക്കെ പോയി , ഇപ്പോൾ എന്തോ വല്ലാതെ artificial ആയി തോന്നാറുണ്ട് even in koode and all she was hardly trying to create cuteness ... This is just my personal opinion ആണ് കേട്ടോ👍🏼 ..
@praveenasumesh81094 жыл бұрын
Nazriya my fav actress 😍😍❤❤❤lvu uuu actress❤❤❤❤😘😘
@sibikanai41514 жыл бұрын
കുറച്ചു മെല്ലെ സംസാരിക്കൂ.. ബാക്ക്ഗ്രൗണ്ട് സൗണ്ട് കേൾക്കാൻ പറ്റുന്നില്ല
@sajilasathar5354 жыл бұрын
😂athu kollam
@SafwanAlam74 жыл бұрын
Mass comment
@vishnupriyasr31484 жыл бұрын
hahahahahaha
@shanakabeer51864 жыл бұрын
🤣🤣🤣🤣🤣🤣🤣👌👌👌
@AyaanChannel4 жыл бұрын
Poli dialogue 🤭😂😂😂😂 chirichu marichu bro😀😍👌😘👍
@malarvillesudesan68874 жыл бұрын
Nazriya Fans from sri lanka
@souravg65504 жыл бұрын
നസ്രിയയുടെ കഥാപാത്രം വളരെ ചെറുതായിരുന്നു പക്ഷെ വേറെ ലെവൽ ആയിരുന്നു ❤️🔥👌 amazing perfo 💯💯💯 aa ആറ്റിറ്റ്യൂഡ് ഒക്കെ എന്റമ്മോ 🔥🔥
@വട്ടൻ-ഫ3പ3 жыл бұрын
@HR Inspires പോടാ മൈരേ ഒരു മൈരും വരുന്നില്ല നീ ഏതാ
@abhijithlalabhi32653 жыл бұрын
@@വട്ടൻ-ഫ3പ nee eeta myre
@aparna38463 жыл бұрын
ദിലീഷ് പോത്തന് നല്ല വിവരം ണ്ട്..no wonder his movies are good😊
@VineethJose4 жыл бұрын
കുറച്ചു കൂടെ noise ഉള്ള ലൊക്കേഷൻ കിട്ടിയില്ലേ ?
@swathytbaby49864 жыл бұрын
Haha🤣😂
@nannurn57434 жыл бұрын
😁😁😁😂😂😂😂
@jestinartworld75384 жыл бұрын
ചാലക്കുടി ചന്തയിൽ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത് പക്ഷേ അവിടെ സ്ഥലം കിട്ടിയില്ല😀
@cinemadaddy4 жыл бұрын
Thanks for your response. We had to take this interview in a situation where the noise was uncontrollable and as a result the voice became inaudible. Sorry for the inconvenience and we would come with more episodes with better quality in all levels.
തൃശ്ശൂർ പൂരം നടക്കുമ്പോൾ ഷൂട്ട് ചെയ്താൽ മതിയായിരുന്നു 🙄🤦♂️🤦♂️ നസ്രിയ ആയതുകൊണ്ട് മാത്രം മുഴുവൻ ഇരുന്നു കണ്ടു
@zayyureja13554 жыл бұрын
Nasriyakk baby undo
@sharonsanthosh41144 жыл бұрын
Njan
@diyaaa.h4 жыл бұрын
Enthoru sound aan backil.. 😐 Kaananulla mood poyi.. 😖
@OneLifeoneShot55224 жыл бұрын
@@zayyureja1355 no
@ameesharamesh1074 жыл бұрын
Nachu....🥰🥰🥰🥰🥰 ❤❤❤❤ you are my everything.... Love you so much....
@azizthayyil93754 жыл бұрын
Cuteness nazriya
@naseemnm4 жыл бұрын
Nazriya...pwoli...do more films...
@naseemaworldmini62004 жыл бұрын
Nazriya is fantastic and looking gorgeous 🥰🥰😘 I just love it
@renjuveronica42394 жыл бұрын
Enik ishtapetila movie but Nazriya and fahad looking Awesome 🌟
@tomvarghese91744 жыл бұрын
ഹൊ ആ നന്ദിനിയേക്കാളും ഒരുപാട് ഭേദമാണ് ശാലിനി... നല്ല interview
@aparnaks45434 жыл бұрын
Nazriya love you........😍😍😍😍😍😍
@uppoopanteradio9224 жыл бұрын
ഉഷാറായിരിന്ന് കേൾക്കാൻ വന്നതായിരുന്നു..Audio കേട്ട് മൂഡ് പോയ് 😩
@Techyphilia4 жыл бұрын
uppoopante radio same njanum nirthi
@shamjamumthas4 жыл бұрын
sathyam
@its-me_renjii3 жыл бұрын
Sathym
@abhijiths47644 жыл бұрын
Audio quality needed
@sreeramakrishnan4 жыл бұрын
Nazriya is thinking I can rephrase Dileesh's every sentences better. Hopefully, she'll become mature enough to know how irritating it is to interrupt others than what she aims to do!
@amydxb51414 жыл бұрын
Yup so true she is just nothing other than she is an actress but forgetting the other manners makes them nothing after all. Hey nazriya are you so immature to interrupt others and overact
@simply_Amzz4 жыл бұрын
Ayalum interfere cheyyunnundallo ath kandlle
@namithas90574 жыл бұрын
No da.... she's close to him that's why she's talking so freely and childishly. The old audience would know, that she has a little mischievous and cute character. That's why we love her cause she's just carefree.
@ashaletha61404 жыл бұрын
So horrible that you can't find another venue to conduct an interview. What do you think ?It will match the bgm of Trance .
@sigip17164 жыл бұрын
😂
@manu79794 жыл бұрын
Poor audio quality
@gokul43584 жыл бұрын
Use headset
@athulshaji61374 жыл бұрын
@@gokul4358 still low
@cinemadaddy4 жыл бұрын
Thanks for your response. We had to take this interview in a situation where the noise was uncontrollable and as a result the voice became inaudible. Sorry for the inconvenience and we would come with more episodes with better quality in all levels.
@triyanshiparihar4 жыл бұрын
Please put subtitles too so that your viewership can broaden. There is a whole potential Target Audience who are interested in South Indian Cinema & such interviews but ain't able to understand due to language barriers.
@Silentspeaker3334 жыл бұрын
Visual treat . .
@shadafathimashada13814 жыл бұрын
Trance il nazriyayude space kuravayirunnu but Ulla tym kidilam. Entry and look heavy level. ❤🔥🔥🔥
@vgblock33644 жыл бұрын
Nazriya Vaayyil eduthetu vannirikuva kaandaale arriyaam cinema industryil vaayyil eddukanathu best annu evallu
@lakshmijayakumar53774 жыл бұрын
Lots of content....love the anchor and her work
@simpletraveler_4 жыл бұрын
Play school ഇൽ ആയിരുന്നോ ഇന്റർവ്യൂ
@cinemadaddy4 жыл бұрын
Thanks for your response. We had to take this interview in a situation where the noise was uncontrollable and as a result the voice became inaudible. Sorry for the inconvenience and we would come with more episodes with better quality in all levels.
@simpletraveler_4 жыл бұрын
@@cinemadaddy ഗുഡ്
@sanjonrion57074 жыл бұрын
@@cinemadaddy Mike edukan marannu ennu paranja pore
@NINU..SHAIJU6954 жыл бұрын
✌️
@Prithvirnjt4 жыл бұрын
ഫഹദിന്റെ കൂടെ കൂടി നസ്രിയയും വല്യ ഗൗരവകാരി ആയെല്ലോ..
@manalipuzha4 жыл бұрын
സിനിമയിൽ കണ്ടതു പോലെ ആയിരിക്കില്ല മിക്കവരും ! ഉദാ: നമ്മൾ കണ്ട ആര്യയും ബിഗ് ബോസിൽ കാണുന്ന ആര്യയും ! നമ്മൾ ഇതു വരെ കണ്ട ആര്യ ഒരു വകതിരിവ് ഇല്ലാത്ത ആര്യയെയാണ്! എന്നാൽ BB യിൽ കാണുന്നത് 5/6 പേരെ താൻ വരച്ച വരയിൽ നിർത്തുന്ന തന്റേടിയെയാണ്!
@praveenareghunath11234 жыл бұрын
Sathyamm...ippo matured aayii
@merin92984 жыл бұрын
@@manalipuzha nazriya valare bubbly girlanu..nerthelathe interviewsokkr kanda mathi..talkative Anu..matured ayittum thonniyilla..childish ayittanu thonnittullathu...athukondu thanna ellam anganathe roles..real character pole thannulla roles
@elite25224 жыл бұрын
Chariyal chariyad manakkum
@Tish_tish_boom4 жыл бұрын
@Anthony Michael maturity ഒരാളെ സൈലന്റ് അല്ലെങ്കിൽ ഒതുങ്ങി സംസാരിക്കാൻ പഠിപ്പിക്കുന്ന ഒന്നല്ല. ഏത് സാഹചര്യവും handle ചെയ്യാൻ പ്രാപ്തൻ ആയ ആൾ ആണ് maturity ഉള്ള ആൾ... പിന്നെ നസ്രിയ ഭയങ്കര talkative തന്നെ ആണ്. ഒരു സിനിമ പ്രമോഷൻ ഇന്റർവ്യൂയിൽ ഇത്രെയൊക്കെയേ പറ്റു എന്നെ മാത്രമല്ല. ഓപ്പോസിറ്റ് ഇരിക്കുന്ന ആളുടെ പെരുമാറ്റം depend ചെയ്തായിരിക്കും നമ്മുടെ പെരുമാറ്റവും..i mean നമ്മൾ നമ്മുടെ അമ്മയോട് നിൽക്കുന്ന പോലെ ആയിരിക്കില്ല ഫ്രണ്ട്‌സിനോട് അത് പോലെ ആയിരിക്കില്ല അപ്പൂപ്പനോട് /പരിചയമില്ലാത്ത ആളുകളോട്. സഹാഹര്യത്തിന് അനുസരിച് നമ്മുടെ ഭാവം മാറും അത് സ്വാഭാവികമാണ് 😊നമ്മൾ എല്ലാവരും അങ്ങനെ തന്നെ ആണ്. ഒരുപാട് മുഖങ്ങളും ഭാവങ്ങളും ഉണ്ടാവും. കാരണം എപ്പോഴും സാഹചര്യം ഒരു പോലെ ആയിരിക്കില്ല 😃അത് പോലെയേ ഇതുമുള്ളൂ. സ്ഥിരമായി ആരും മാറുകയുമില്ല. ഒരാളുടെ യഥാർത്ഥ സ്വാഭാവം ഇതാണെന്ന് പറയാനും പറ്റില്ല.
@anwerrk21553 жыл бұрын
Literally my childhood neighbour lol she used to live in al ain and went to our own high school lol
@ameesharamesh1074 жыл бұрын
Nazriya 😍😍😍😍😍😍......❤❤❤❤🥰🥰🥰🥰🥰🥰....
@anju04aa4 жыл бұрын
The movie is an experience....music is ultimate....can’t get enough of the theme song...Wish there were subtitles for this interview...I’m a Kannadiga and am a Malayalam movies’ fan...the interview location is so calm and nice...
@rahuljohn90694 жыл бұрын
Trance should become a blockbuster 😊😍😘😙😚♥️🙏🙌🏼♨️⛪💒🎂🍰💐
@Ammus_vloggs4 жыл бұрын
Wow kidu
@arunjyothis38514 жыл бұрын
ശാലിനിയുടെ voice പോലും ഇത്ര മനോഹരമായി മോശം ആക്കിയ ചാനൽ മുതലാളി....🙌🙌
@Deepthideepzzminu4 жыл бұрын
നസ്രിയ വല്ലാതെ മാറി പോയി. ആ പഴയ ലുക്ക് ഒക്കെ പോയി.
@RichusCreation4 жыл бұрын
Orupad mari
@fairubabu26824 жыл бұрын
പാവം ല്ലേ
@alishaasokan4324 жыл бұрын
Puthya lookilum pwoliyanallo..
@noushadmeethal24914 жыл бұрын
pazhaya kongatam poyi
@majidhanasrin88954 жыл бұрын
വയസ്സായില്ലെ ..... അത് മനസ്സിലാക്കൂ
@amruthajoshy84144 жыл бұрын
Nazriya...😘😘😘😘😘.....luv u dr❤️🔥🔥🔥🔥🔥🔥😁😁😁
@bimalmanusubashini67344 жыл бұрын
NAZRIYA bakthanaaaaahh 😇😇😇😇😇
@Nimu7794 жыл бұрын
Shalini😍😍😍😍😍😍. Happy to see you back😘
@archies20024 жыл бұрын
ഹായ് വളരെ ശോക മൂകമായ അന്തരീക്ഷം.....
@thethrottlehead81014 жыл бұрын
Should ad pothettan name in the title
@amithsk37474 жыл бұрын
Exactly 🤷
@abidhonetouch74954 жыл бұрын
Yep
@shafentertainment13174 жыл бұрын
Added already
@thethrottlehead81014 жыл бұрын
@@shafentertainment1317 adhyam illarunnu bro
@sangeethaas61124 жыл бұрын
Haaai shaline... she is in to visual media amazing
@outofsyllabusjomonjose47734 жыл бұрын
Hai chechimole......... Plz subscribe my channel...... Aarum illanne......
@meghasandhesham14224 жыл бұрын
Salini chechii...happy to c u again 😘rj to vj
@sabusivaraman28174 жыл бұрын
too much noice around.. nice to see nazirya back...
@cinemadaddy4 жыл бұрын
Thanks for your response. We had to take this interview in a situation where the noise was uncontrollable and as a result the voice became inaudible. Sorry for the inconvenience and we would come with more episodes with better quality in all levels.
@cinemadaddy4 жыл бұрын
Thanks for your response. We had to take this interview in a situation where the noise was uncontrollable and as a result the voice became inaudible. Sorry for the inconvenience and we would come with more episodes with better quality in all levels.
നസ്‌റിയക്ക് ഇത്തിരി മേച്ചുരിട്ടി വന്നോ എന്നൊരു സംശയം😆😍😘
@Subi-jf5do4 жыл бұрын
Sathyam
@sarath53474 жыл бұрын
@Kannan Sahajan 25
@RichusCreation4 жыл бұрын
Yes... Sathyam
@wingsoffire34494 жыл бұрын
@@sarath5347 she will be 26 by 2020
@rajeevkg32034 жыл бұрын
@Sahasra Lokesh onnu podiiii😠
@priyam_jewels47334 жыл бұрын
Good anchoring 😍nyc 🦋💐
@pradyoth54 жыл бұрын
Ithu pole standard actors/ actresses ine interview cheyyan ithu pole standard interviewere vekkanam. Kudos.
@JunaidMA4 жыл бұрын
Pothettan's Brilliance
@silpasnath41264 жыл бұрын
Nazriya.....😍😍😍😍💯
@saidakamar24414 жыл бұрын
Nazriya ❤❤❤💚💚💚😍😍😍👍
@gouthamsankar74 жыл бұрын
*Trance* - *മതവിശ്വാസങ്ങളുടെ പേരിൽ കാട്ടിക്കൂട്ടുന്ന ഭ്രാന്തുകളുടെ തുറന്നു പറച്ചിൽ*🙌🏻 7 വർഷങ്ങൾക്കു ശേഷം അൻവർ റഷീദിന്റെ തിരിച്ചുവരവ്, ഫഹദ് - നസ്രിയ കൂട്ടുകെട്ടിൽ ഒരു ചിത്രം, അമൽ നീരദിന്റെ ഛായാഗ്രഹണം, പ്രതീക്ഷകൾ ഏറെയുണ്ടായിരുന്ന ഒരു സിനിമയായിരുന്നു ട്രാൻസ്. ട്രാൻസ് ഏതു രീതിയിൽ ഉള്ള സിനിമയാണ് എന്ന് ചോദിച്ചാൽ പെർഫോമൻസ്, ടെക്നിക്കൽ കാര്യങ്ങൾ എന്നിവക്ക് മുൻതൂക്കം കൊടുക്കുന്ന പടമാണെന്ന് പറയാം. ഫഹദ് ഫാസിൽ എന്ന നടനെ മറ്റൊരു സംവിധായകനും ഉപയോഗിക്കാത്ത രീതിയിൽ അൻവർ റഷീദ് വളരെ ഭംഗിയായി ഉപയോഗിച്ചു എന്ന് പടം കണ്ട ഏതൊരു പ്രേക്ഷകനും നിസ്സംശയം പറയാനാകും🙌🏻 ഫഹദിന്റെ മികച്ച അഭിനയം കഴിഞ്ഞാൽ പിന്നെ എടുത്തു പറയേണ്ടതായി തോന്നിയത് ദിലീഷ് പോത്തന്റെതാണ്👍🏻 വിജു പ്രസാദിൽ നിന്നും ജോഷ്വാ കാൾട്ടനിലേക്കുള്ള Transformation സീനുകളിൽ മികച്ച പിന്തുണ നൽകി അഭിനയിക്കാൻ ദിലീഷ് പോത്തനു കഴിഞ്ഞു🤝🏻 നസ്രിയയും തന്റേതായ റോൾ വളരെ ഭംഗിയോടെത്തന്നെ അവതരിപ്പിച്ചു👌🏻 ബാക്കിയുള്ളവരുടെ അഭിനയം ശരാശരി നിലവാരം മാത്രമായി തോന്നി🙌🏻 വളരെ ചെറിയ റോളുകൾക്കു പോലും വലിയ താരങ്ങളെ തിരഞ്ഞെടുത്തതിനാൽ കാസ്റ്റിങ്ങിൽ ചെറിയ പ്രശ്നമുള്ളതായി അനുഭവപ്പെട്ടു.😇 സിനിമയുടെ വിഷയത്തിലേക്കു കടന്നാൽ ,വളരെ ആനുകാലികവും ആവശ്യമുള്ളതുമായ വിഷയം തന്നെയാണ് ചിത്രം സംസാരിക്കുന്നത്👏🏻 ഒരു മതവിഭാഗത്തെ മാത്രമേ സിനിമയിൽ പരാമർശിക്കുന്നുള്ളു എങ്കിലും എല്ലാ മതത്തിലും ഇതുപോലെ അല്ലെങ്കിൽ വേറെ ഒരു രൂപത്തിൽ നമുക്ക് ഇത് കാണാൻ കഴിയും എന്ന് ഓരോ പ്രേക്ഷകനും മനസ്സിലാക്കേണ്ടിയിരിക്കുന്നു🤝🏻 ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുത്തതിലും അവതരിപ്പിക്കാൻ കാണിച്ച മനസ്സിനും അൻവർ റഷീദ് തീർച്ചയായും കയ്യടി അർഹിക്കുന്നുണ്ട്👏🏻 ആദ്യ പകുതി വളരെ വ്യക്തതയോടെയും വേഗത്തിലും അവതരിപ്പിക്കാൻ കഴിഞ്ഞതിനാൽ രണ്ടാം പകുതിയിലും അത് തന്നെ പ്രതീക്ഷിക്കുമ്പോൾ, രണ്ടാം പകുതി നിരാശപ്പെടുത്തി എന്നേ പറയാനാവൂ😪 രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ സംവിധായകന് കുറച്ചധികം കഥാപാത്രങ്ങളുടെ സംഭവങ്ങളെ അവതരിപ്പിക്കേണ്ടതായി വന്നു, അതിൽ ചിലരുടെ സംഭവങ്ങൾ മാത്രമേ കൃത്യമായ രീതിയിൽ പ്രേക്ഷകനിലേക്ക് എത്തിക്കാൻ സാധിച്ചുള്ളു🤝🏻 BGM,Camera Works എന്നിവയാണ് സിനിമയിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത്, രണ്ടും വേറെ ലെവലായിരുന്നു🔥 ഫഹദിന്റെ അഭിനയവും അമൽ നീരദിന്റെ ഛായാഗ്രണവും പിന്നെ ബിജിഎമ്മും ചിന്തിക്കാൻ കുറച്ചധികം കാര്യങ്ങളും ഉള്ള Vishualy Rich ആയ ഒരു Must Watchable Movie തന്നെയാണ് ട്രാൻസ്🙌🏻👍🏻 സിനിമകളിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാം👍🏻 Goutham Sankar Uc My Rating - 3/5
@sheamuskv92174 жыл бұрын
Padam engane bro
@dennyjoy4 жыл бұрын
Kollam,nannitund
@gouthamsankar74 жыл бұрын
@@dennyjoy 💕💕😍
@gouthamsankar74 жыл бұрын
@@asstatuscorner1693 👍
@adithyarajeshsreelakathil5534 жыл бұрын
To the whole team who did this interview! Ithrem nalla guests vannitt oru proper noice reductiono allel oru covered spaceil irunn edukamayirunnu!kashtam kashtam
@kelvinthomas99454 жыл бұрын
99% of the people in the comments are talking about the f ing background noise. Good job dady.
@vysakhpv20354 жыл бұрын
Adipoli ambiance mic leavel kurachoode vachoodayiruno
@cinemadaddy4 жыл бұрын
Thanks for your response. We had to take this interview in a situation where the noise was uncontrollable and as a result the voice became inaudible. Sorry for the inconvenience and we would come with more episodes with better quality in all levels.
@vysakhpv20354 жыл бұрын
@@cinemadaddy thats cool please check audio before interview lapel can't be like this anymore
@Prithvirnjt4 жыл бұрын
Nazriya, harley quinn of mollywood ♥🤩
@vishnu52244 жыл бұрын
Ayeee
@subink23564 жыл бұрын
ഇത് ഞങളുടെ നസ്രിയ അല്ല. ഞങളുടെ നസ്രിയ ഇങ്ങനെ അല്ല.. 🙂🙂
@aiswaryajawahar46224 жыл бұрын
Sathiyam ❤❤ cheachiii uyirr 😘😘😘😘
@abhijithlalabhi32653 жыл бұрын
Nazriya trance moviekk വേണ്ടി ആണ് മുടി വെട്ടിയത്, ഇപ്പൊ വളരുന്നുണ്ട്. Old nazriya will back on her new telungu movie
@abhijithlalabhi32653 жыл бұрын
Ippo nazriya long hair aayi
@shbzkm23184 жыл бұрын
കുറച്ച് volume കുറക്കൂ background .noise കേൾക്കുന്നില്ല🤪
@cinemadaddy4 жыл бұрын
Thanks for your response. We had to take this interview in a situation where the noise was uncontrollable and as a result the voice became inaudible. Sorry for the inconvenience and we would come with more episodes with better quality in all levels.
@rageshkumara44063 жыл бұрын
Nazriya Fahadh ❤️ Dileesh Pothan❤️
@ak9724 жыл бұрын
Ithrem nalla 2 actrs ne kitiyit maryadak manushyanu kelkan patuna oru sthalath avamayrunu interview 😤
@tabsheerabdullah10124 жыл бұрын
Pwoli
@hibahibz62864 жыл бұрын
Nazriya ithaa❣️❣️🌹🌹🌹🌹
@naseerasameer63984 жыл бұрын
Paediatrics ward il poyath polund😂
@theycallmecherry4 жыл бұрын
😂😂
@imsiraj80824 жыл бұрын
Trance vere levelan
@അലോഷി4 жыл бұрын
പടം ഒരേ പൊളി 👌 Heavy item 👍
@hemanthk.l78134 жыл бұрын
Where's Nandini ?
@ananago97614 жыл бұрын
Nandhini illathukondu bayankara bore ayrunnu
@hemanthk.l78134 жыл бұрын
@@ananago9761 Satyam
@nidhinnajzz25664 жыл бұрын
ഏത് അടുക്കളയിലെ അടുപ്പിൽ പോയിട്ടാണ് ഷൂട്ട് ചെയ്തത്,,, നല്ല ഓഡിയോ ക്വളിറ്റി,,
@snehasgoodlife17014 жыл бұрын
🤣
@minnu30614 жыл бұрын
I think they tried to be natural and ended up with very annoying audio 🤣
@p166hqL4 жыл бұрын
ശാലിനി എനിക് വളരെ ഇഷ്ടം ഉള്ള RJ ആണ്.mood ഓഫ് ഒക്കെ ആയിട്ട് ഇരിക്കുമ്പോൾ relax ആവാൻ ശാലിനിയുടെ programs കേൾക്കാറുണ്ട്. ശാലിനിയുടെ സന്തോഷത്തോടെയുള്ള feel good സംസാരം കേട്ടിരിക്കാൻ നല്ല സുഖം ആണ്. ഇപ്പോൾ club FM ൽ കാണാൻ ഇല്ലല്ലോ?
@thalasridhar43384 жыл бұрын
Nazriya 🥰😘
@aryasanthosh10673 жыл бұрын
Nazzi✨️❣️✨️
@kripazacheria92394 жыл бұрын
Where’s Nandini?? Miss that energy she had.. And this interview audio is so bad.. noise 🙄
@Kyleblakejune224 жыл бұрын
Audio very clear...
@Am_Happy_Panda4 жыл бұрын
ശോ ശാലിനി ആയിരുന്നോ ആംഗർ , അങ്ങനാണേൽ ഇത് നേരത്തെ കണ്ടേനേലോ .. happy to see u again salini.... ❤️ ഒന്ന് അസിസ്റ്റ് ചെയ്യാൻ പോയപ്പോളേക്കും ആകെ കരിഞ്ഞു ഉണങ്ങിയല്ലോ 😢 മനസ്സിൽ പ്രതിഷ്ഠിച്ച ഒരു രൂപമുണ്ട് അത് കളയല്ലേ ...
Bayankara background noise ind. It affects the mood to watch this video.
@cinemadaddy4 жыл бұрын
Thanks for your response. We had to take this interview in a situation where the noise was uncontrollable and as a result the voice became inaudible. Sorry for the inconvenience and we would come with more episodes with better quality in all levels.
@ncnc18824 жыл бұрын
Climax kurachu koodi better and clear aakkarunnu.... other than that... very good movie
സൗണ്ട് കുറച്ചു സംസാരിക്കൂ..... ബാക്ക്ഗ്രൗണ്ട് നോയ്‌സ് കേൾക്കുന്നില്ല
@Tips4homee4 жыл бұрын
😂😂😂
@sameenamansoor43604 жыл бұрын
😂😂👍👍
@Jpjyoutubechannel4 жыл бұрын
Nice video 👌
@sreelakshmia57054 жыл бұрын
Noise
@moonbeat51394 жыл бұрын
Nazriya fan from tamilnadu ❣️❣️❣️❣️❣️❣️❣️
@rstheeshkumar74864 жыл бұрын
ഏതെങ്കിലും മാർക്കറ്റിൽ വെച്ച് ചെയ്യാമായിരുന്നു
@roopachanchal4 жыл бұрын
Ha ha.. sathyam... nazriya ullond open chaithaya... ethu vivaram illathavan ah location choose chaitaath
@blackpink2374 жыл бұрын
😅😅
@AyaanChannel4 жыл бұрын
😂😂😂😂👍
@saivamsi81234 жыл бұрын
Nazriya nazim bigest fan from ap come to Tollywood act to maheshbabu movie
@indusankula4 жыл бұрын
Naz ❤❤❤❤😍
@majithamaji87864 жыл бұрын
Good
@arjukv4 жыл бұрын
AnGel NaZy♥️🥰
@vimohmohanproductions4 жыл бұрын
Background sound disturbing 🙄
@hannajose054 жыл бұрын
We didn't get a trance effect watching this interview coz of the noise around
@cinemadaddy4 жыл бұрын
Thanks for your response. We had to take this interview in a situation where the noise was uncontrollable and as a result the voice became inaudible. Sorry for the inconvenience and we would come with more episodes with better quality in all levels.
@unaismukaibily80694 жыл бұрын
Shalinii.. 😍
@goatleolm19304 жыл бұрын
Trance meaning antha
@snehasgoodlife17014 жыл бұрын
Mayakkam
@amalkrishnen5724 жыл бұрын
I want Nandhini Nandhini Nandhini Nandhini Nandhini Nandhini Nandhini
These new age actresses in Malayalam cinema seems very intelligent and composed unlike yesteryear actress like Kavya who just survived on her chubby look and godfathers