ഇതിനേക്കാളും എളുപ്പം ആയി ഇനി ആർക്കും ഒരു habit ഉണ്ടാകുന്നത് പറഞ്ഞു തരാൻ ആവില്ല ❤
@NanduMash2 ай бұрын
OK thanks
@NanduMash2 ай бұрын
Nice
@TYCONVERSE7772 ай бұрын
Money tharuo nee
@sreemonkannan31192 ай бұрын
എന്റെ morning routine 8 വർഷംമായി ഞാൻ പിന്തുടരുന്നു 5km running 20 minutes മെഡിറ്റേഷൻ grattitude practice... 😊❤️
@najishabeer2114Ай бұрын
Thaankalkku ippo ethra vayassaayi?
@shijuk84782 ай бұрын
3:59 ലെ ആ BGM ആണ് എന്റെ Fav ❤️
@woh49972 ай бұрын
💯💯💯💯💯💯💯💯
@harshidasindhuja74882 ай бұрын
"ഭയം" എന്ന വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ!!! അതിനെ എങ്ങനെ മറികടക്കാം എന്നും ഉൾപെടുത്താമോ!!!
@renjithc23162 ай бұрын
ഈ വിഷയത്തെ പറ്റി സി രവിചന്ദ്രൻ സാർ വിശദമായി വീഡിയോ ചെയ്തിട്ടുണ്ട്…antivirus എന്ന അദ്ദേഹത്തിന്റെ ചാനലിൽ ഉണ്ട്…പഞ്ചമഹാഭയങ്ങൾ എന്ന് search ചെയ്താൽ മതി
@renjithc23162 ай бұрын
ഭയത്തെ പറ്റി ഇതിലും നന്നായി ആരും പറയില്ല
@AbhinandC-rn4vw2 ай бұрын
Yess
@sakeervlogs21962 ай бұрын
Yes
@roshinsiby53902 ай бұрын
ഭയം ഉണ്ടെന്നു പുറത്തു കാണിക്കാതിരുന്നാൽ മതി
@fliqgaming0072 ай бұрын
Cinemagic Vibe again ❤️🔥 3:52 തീർച്ചയായും 👍
@abdurahiman97682 ай бұрын
Make it obvious Make it attractive Make it easy Make it satisfying -james clear❤️
@generalblack912612 күн бұрын
Atomic habits , changed my life.
@adhisankarkp2 ай бұрын
Discipline > Motivation 💪💯
@TYCONVERSE7772 ай бұрын
Money is the problem
@GallivantDB2 ай бұрын
@@TYCONVERSE777 Chack Last Video
@elonmusk53992 ай бұрын
@@TYCONVERSE777 what's the realation between money and discipline
@TYCONVERSE7772 ай бұрын
@@elonmusk5399nee pottan ano gym povan Paisa vende
@shijuk84782 ай бұрын
Cinemagic ന്റെ എല്ലാ വീഡിയോ യും കണ്ടവർ ഉണ്ടോ..?
@thulthoms82132 ай бұрын
Yess❤❤
@丂ムリム刀2 ай бұрын
Yes
@mdfavas16132 ай бұрын
3 times repeat
@CinemagicMalayalam2 ай бұрын
ഉണ്ട് 🖐😀
@abiram89372 ай бұрын
@@CinemagicMalayalam😂
@RajyasnehiUm2 ай бұрын
പലവട്ടം ജിമ്മിൽ പോയി ഇടയ്ക്കുവെച്ച് നിർത്തിയ ഞാൻ കഴിഞ്ഞ 9 മാസം ആയിട്ട് ഇതുപോലൊരു പ്ലാനിൽ തുടർച്ചയായി പോയിക്കൊണ്ടിരിക്കുന്നു 😄👆
@user-qk8ft4yc1v2 ай бұрын
Ues.. Bro.. Me also😢😮
@sam_sam__100Ай бұрын
Njanum bro 2,3 month poi pinne nirthii madi thanne karanam
@SujithAdithyanАй бұрын
Good
@jkworld62202 ай бұрын
കൃത്യമായി വീഡിയോസ് ഇടുന്നത് നിങ്ങളും ഒരു habit ആകണം 😂😂😂❤❤
@user-pj9jj5kg1x2 ай бұрын
ഈ വീഡിയോയുടെ content എന്താണ് എന്ന് അറിയുന്നതിന് മുമ്പ് തന്നെ ഞാൻ എൻ്റെ habit ൻ്റെ പുറകെയാണ് ❤
@ImMrMotivator2 ай бұрын
ഉടൻ തന്നെ Thanks a lot ഇതു പോലെ ഉള്ള വീഡിയോ സ് നു 🙏🏻🙏🏻🙏🏻
@shinasahmmed96282 ай бұрын
Happy to see old visual presentation of Cinemagic. ❤
@ndhnnn2 ай бұрын
atomic habits a book that will change your life by james clear thankyou cinemagic for this informative video.. you are not only improving a person lifestyle but also the society .. THANK YOU
Excellent Sir Excellent 👌👌👌 ഏതൊരാളുടെയും വിജയത്തിനുള്ള ഫോർമുല ആണ് താങ്കൾ പറഞ്ഞത് തന്നത് ഒരായിരം നന്ദി ❤❤❤
@akshayaandarjunt.b58402 ай бұрын
Sir, ഇതേ Model - ലിൽ Study and time വെച്ചിട്ട് ഒരു video ചെയ്യാമോ! ആ video കാണുമ്പോൾ വളരെ പ്രധാനപ്പെട്ടതായി മനസ്സിന്റെ ആഴത്തിൽ പതിയുന്നതായ ഒരു video...!
@Ukcit2 ай бұрын
ജിമ്മിന് പോകാൻ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ വന്ന notification 🤣 . എൻ്റെ ഫോൺ ആരോ ഹാക്ക് ചെയ്തിട്ടുണ്ട്
@JITHINM-kr4dv2 ай бұрын
അതെ അതെ😂😂
@photokallangamingyt24302 ай бұрын
Sathyam
@ditto19_x2 ай бұрын
Ya
@AmarNath-kz5bg2 ай бұрын
Njanum😂
@spideyuchiha14282 ай бұрын
Same
@Smile1oasis2 ай бұрын
Atomic Habits by James clear, നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം❤❤❤. വീഡിയോയിൽ ഉള്ളത് പോലെ നിങ്ങളെ മാറാൻ സഹായിക്കും ഉറപ്പ്
@Nabhan-Mohammed22 күн бұрын
Let's start 🎯💪
@pawan54232 ай бұрын
one of the best channel in the world............❤🔥
@NoorjahanK-q3h2 ай бұрын
❤❤❤
@fact73472 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോസ് കാണുന്ന ഒരാളാണ് ഞാൻ. വളരെ മികച്ച presentation ആണ്. മറ്റു ഭാഷകളിൽ ഒക്കെ famous books ന്റെ explanation ചെയ്യാറുണ്ട്. എന്തുകൊണ്ട് നിങ്ങൾക്ക് അതൊന്നു പരീക്ഷിച്ചു നോക്കികൂടാ 🙃. Atomic habits ഇതിലും എളുപ്പത്തിൽ ഒരിക്കലും explain ചെയ്യാൻ കഴിയില്ല
@nivedhidh.v.b22392 ай бұрын
Bro I'm giving my word to you from today I will start to focus on my study (I know some mistakes in this sendence and in my life but at least I will do my best)
@mdanishe36422 ай бұрын
Me also
@goodsoul772 ай бұрын
❤
@nivedhidh.v.b22392 ай бұрын
@@mdanishe3642 that's the spirit
@igntshibilop72012 ай бұрын
8:46 Working on it 😉
@Fireamz2 ай бұрын
Lfg❤
@mahadev12255-o2 ай бұрын
From this moment I'm restarting my NEET journey..thanks a lot cinemagic team❤🙏
@userxxx123Ай бұрын
ALL THE VERY BEST!
@kochuarivu69212 ай бұрын
Cinemagic Fans here....❤
@sandeep-dm3uq2 ай бұрын
🙋🏻
@Ajxx002 ай бұрын
വിധിയെപോലും മാറ്റിമറിക്കാൻ കഴിവുറ്റ video ❤️🙂
@AshikAbbas-bw1hy2 ай бұрын
അതെ നിങ്ങളുടെ വീഡിയോ ഒരു ഹാബിറ്റ് ആയി മാറി, ഞാൻ പോലും അറിയാതെ! ❤️❤️❤️
@sivaprasadck33342 ай бұрын
മൂന്ന് മാസം സ്ഥിരമായി ജിമ്മിൽ പോയി ഇടയ്ക്കുവച്ച് ബ്രേക്ക് വന്നു പിന്നീട് പോകാൻ സാധിച്ചിട്ടില്ല.എന്തായാലും ഈ വീഡിയോ കണ്ടപ്പോൾ കാര്യം പിടികിട്ടി വീണ്ടും ജിമ്മിൽ ജോയിൻ ചെയ്യാൻ പോകുന്നു ....
@lifeactor2412 ай бұрын
ഏതെങ്കിലുമൊരു തെയ്യത്തിൻ്റെ കഥ ചെയ്യുമോ. നിങ്ങൾ ചെയ്താൽ പൊളിയായിരിക്കും
@CryptotalkerytАй бұрын
ഞാൻ 2023 ഏപ്രിൽ 1 ആണ് ജിം ജോയിൻ ചെയ്തിരുന്നത് ഒരു month ellam corect ആയിരുന്നു😅രാവിലെ 5.30 പോകും work out ചെയ്യും but ath kazhinj enik madi pidich തുടങ്ങി പിന്നെ ഒരു രണ്ട് മാസം പോയില്ല. വീണ്ടും എൻ്റെ ശരീരം കനും വിഷമം വരുമാർന്നു കണ്ണാടി നോക്കാൻ തന്നെ മടി അർന്നു.😢 അത് കഴിഞ്ഞ് ഞാൻ ഒന്ന് വിചാരിച്ചു ഒരു 6 മാസം എന്നെ കൊണ്ട് പറ്റുന്ന ടൈം അയ വൈകിട്ട് പോകാം എന്ന് കരുതി അങ്ങനെ ഞാൻ സ്റ്റാർട്ട് ചെയ്തു. അതുപോലെ ഞാൻ അന്ന് ഒരു promiss ചെയ്തു 6 മാസം കഴിയാതെ ഞാൻ ജിം നിർത്തുകയും ഇല്ല അതുവരെ ഞാൻ enta ശരീരം കണ്ണാടിയിൽ നോക്കുകയും ഇല്ല എന്ന്. അത് കഴിഞ്ഞ് അത് തുടർന്നു.പിന്നെ എനിക്ക് അവിടെ ഒരുപാട് കൂട്ടുകാരെ കിട്ടി നമ്മൾ ജിം കഴിഞ്ഞ് എന്നും ഒരു 3 hr അവിടെ സംസാരിച്ച് ഇരിക്കും അങ്ങനെ ജിം പോകുന്നത്തെ അതിനായ് ഒരുപാട് കൂട്ടുകാർ ആയി പിന്നെ പോകാതിരിക്കാൻ വയ്യാതെ ആയി. പിന്നെ ജിം ആണ് പോകുന്നേനോ work out ആണെന്നോ ഓർക്കാതെ ഒരു ലൈഫ് പാർട്ട് ആയി മാറി ഇപ്പൊ 1.5 yr kazhinj. Now I have a good body😊 😊 and good friends 😊and good habit 💓 do anything for our development bro😊
@jenjaneXruby2 ай бұрын
Aarkoke cinemagicinte first video kandath ormikunne 😌💕 comment Njn kandath oru cat engane Ee lokathe nirikshikunnu Appo thanne sub cheyuth pinnethott ellam videos kanarund 3yrs thank you cinemagic 🎀
@abhilashmg42 ай бұрын
8:41 ... Loading........
@Dadabhainavroji2 ай бұрын
Cinemagic never disappoints ❤❤
@Midhun-h2 ай бұрын
Yes consistency is the key,thats true💯🔥
@anoopkannan80652 ай бұрын
ഇതിലും വല്ല്യ ഒരു മോട്ടിവേഷൻ ഇല്ലാ ❤
@visakh13512 ай бұрын
Ini ee habit നിർത്താൻ ഒരു video venam sir
@ViviiivivekpiYu2 ай бұрын
ഭയം, anxiety, കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..
@v74aep2 ай бұрын
This is the animation we want❤❤
@keralablastersfan-u2i2 ай бұрын
അടുത്ത തവണ mysteries, crime അങ്ങനെയുള്ള വീഡിയോസ് ഇടണേ...കാണാൻ കൊതിയായത് കൊണ്ട 😥❤️👍.... Cinemagic❤️
@nikhilvv91992 ай бұрын
Video inspired from the book atomic habit
@AnandSreenivasan-ij9vl2 ай бұрын
This video i learn more knowledge Think smarlty do smartly thanku cinemajic for this boost 8:45 🧐
@Improveuuu2 ай бұрын
Motivation is gonna be desappear within days , hours You have to do yourself It's you vs you out there
@Zathan_Xavier2 ай бұрын
Correct time. 1 month night shift karanam അലമ്പ് ആയി പോയ ജിമ്മിൽ പോക്ക്, നാളെ മുതൽ മോണിംഗ് ഷിഫ്റ്റ് ആകുന്നത് കാരണം restart ചെയ്യാൻ ഇരുന്ന എനിക്ക് പറ്റിയ video
നിങ്ങളുടെ വീഡിയോസ് മറ്റു വീഡിയോസിനെകൾ വളരെ unique ആണ് ❤🔥
@athul35852 ай бұрын
I liked this . Make more videos related to habit , self improvements and breaking addictions plz
@farisha5052 ай бұрын
Keep on uploading all the weeks.... Always waiting for cinemagic.❤
@rashidramzan51962 ай бұрын
Last dialogue.... Uff ithrem motivation vere evdennum kitteettilla🔥🔥
@ABHISHEKabhix2 ай бұрын
Cinimagic fans >>>>>>
@appuappu4822 ай бұрын
Another masterpiece 💎🤌🏽♥️
@shijokoshy232 ай бұрын
കുറച്ചൂടെ length ഉള്ള വീഡിയോസ് വരണം ❤❤
@abdulla-q9gАй бұрын
bro ithin thenne orupaad tym aakum appo lenghthula vdonokke parumbo!?....oru 2 monthokke edkku ...athre tym wait chyyuvo
@a2zvlogs7292 ай бұрын
ആദ്യം കമന്റ് പിന്നെ കാണാം ❤
@crazy_c_rap2 ай бұрын
ഈ വീഡിയോ പലരുടെയും ജീവിതം മാറി മറിയാൻ സഹായിക്കട്ടെ എന്ന് പ്രധീക്ഷിക്കുന്നു /ആശംസിക്കുന്നു 💞💞💞💞
@Kiddie_Tale_sАй бұрын
One of the Best channels in Malayalam✨❤️
@_viswanath_m2 ай бұрын
chetta ee vedio idan correct time aanu ith because onam exam aaya kuttikalkku oru motivation and path of habitum koodiyanu tannathu eth correct anel adi like
@shaheelmohammed6664Ай бұрын
ഇന്നലെ night diet and workout സ്റ്റാർട്ട് ചെയ്തതാ. ഇപ്പൊ ഇതാ notification വന്നിരിക്കുന്നു. ആരോ push ചെയ്യുന്ന പോലെ.yeah i am transforming 🙌🏻
@naaaz3732 ай бұрын
Cinemagic is one of my favourite habit now ❤😅
@navaneethmukundan34702 ай бұрын
നാളെ മുതൽ gymൽ പോകാൻ തുടങ്ങുന്ന ഞാൻ. Uff 💥. ഞാൻ 4 മാസം തുടർച്ചയായി പോയതാർന്നു. പിന്നെ ആഗസ്റ് മാസം പോയില്ല. പിന്നെ ആളുകൾ ചോദിക്കാൻ തുടങ്ങി. എന്തേ പോവാത്തത് എന്ന്. അപ്പോ പിന്നേം motivation കൂട്ടി. ഇപ്പൊ ഈ video കണ്ടപ്പോൾ എന്തെന്നില്ലാത്ത motivation കിട്ടി. Thanks a lot Cinemagic ❤️🩹 for giving the fuel at the right time.
@Takengaming-s61Ай бұрын
😊 best youtube channel ever 😊😊
@VishBob2 ай бұрын
Started watching videos from covid times and became regular viewer
@RAMSEEKK2 ай бұрын
ഇതിൽ പരസ്യം വന്നാലും കൊഴപ്പല്യ. സിനിമ കണ്ട ഫീൽ അല്ലേ cinemagic ടീം നമുക്ക് തരുന്നത് ❤🔥🤌
@Troopnub2 ай бұрын
Sheyyy dhe pradheekshikkathe oraaal😂...... We want onam special episode 🔥
@amjithmahaboob72182 ай бұрын
This video will change a lot of lifes, many thanks for making it
@AmalSuresh66932 ай бұрын
My favorite channel in whole youtube❤
@Astro28662 ай бұрын
Yes im motivated 🔥🔥 gym povunnund but edak stuck avum. but ini mudakilla....
@crazy_c_rap2 ай бұрын
3:51 the introooo😎😎😎😎😍😍
@NiyasMP-c3oАй бұрын
Soon.... This video really help me to make a habit, 🔥
@123-me_iam2 ай бұрын
Reason's of fear and how to overcome Video pls❤
@MNABFutbolista2 ай бұрын
ഞാൻ ജിമ്മിൽ പോകാറില്ല.. പക്ഷെ കാലത്ത് എപ്പോഴും വ്യായാമം പതിവാക്കുന്നു home ൽ തന്നെ, ഇപ്പൊ 1 അര മാസം തുടർച്ചയായി ചെയ്യുന്നു.. 15 മിനിറ്റ് മാത്രമേ ചെയ്യൽ ഒള്ളു... അതങ്ങ് ചെയ്തു കഴിയുമ്പോൾ ശരീരത്തിന് നല്ല energy യും മനസിന് നല്ല cool relaxation നും ലഭിക്കുന്നുണ്ട്..😊
@sangeeths3078Ай бұрын
Enthokke anu bro cheyyunnath
@MNABFutbolistaАй бұрын
@@sangeeths3078 burpees, jumpingjacks, pushup, pullup, bicycle kicks & flutter kicks for abs, plank hold, high knees, alternate lunges... ഓരോന്നും 45 second ചെയ്തു 15 സെക്കന്റ് rest..ഇങ്ങനെ 4 എണ്ണം കഴിഞ്ഞാൽ 1 മിനിറ്റ് വേറെ rest എടുക്കും.. പിന്നെ അടുത്ത 4 എണ്ണം total 5 മിനുട്ടിൽ മേൽ പറഞ്ഞ പോലെ..ഇത്രയൊക്കെ ചെയ്തു കഴിഞ്ഞാൽ തന്നെ body exhausted ആകും. പിന്നെ അടുത്തത് ചെയ്യാൻ മടിയുണ്ടാകും ശരീരത്തിന്.🫢😁 But ശരീരം ok ആണെങ്കിൽ ബാക്കി ചെയ്യും ഇല്ലെങ്കിൽ വിട്ട് കളയും..എന്തായാലും ചെയ്തു കഴിഞ്ഞാൽ വലിയ energy feel ചെയ്യാറുണ്ട്.. അന്നത്തെ ദിവസം full strong ആയി നിലനിൽക്കാൻ സഹായിക്കുന്നുണ്ട്..😊
@vipin_arch2 ай бұрын
unbelievable re intro 🙌🏻
@ViveqkАй бұрын
Atomic habits book ഉം വായിച്ചു youtube on ആക്കിയത് ആണ് de കിടക്കുന്നു ഈ video 😂💥🔥🔥
@abhijithprasad884Ай бұрын
Fav youtube channel ❤
@shahidzayn7022 ай бұрын
Plan onnum illathe gymil pokunnu ipo 3 years ayi consistent gym pokunath oru extra effort ayi kanathe pallu thekum kulikum pole oru life nte part akiya set 💯
@sham69232 ай бұрын
Yes edh aan proper answer
@akshayraj5484Ай бұрын
Atomic habits is great book I recommend every who see this video
@PhoneShope-c5z2 ай бұрын
I started going to the gym yesterday.this video inspired me . Nice video ❤
@muhammedkoya83282 ай бұрын
Wait cheyukayayirunnu😊
@sreelekshmisanthosh1732 ай бұрын
Gym il pokn set ayi erunnapol kittiya adipoli video. ❤️❤️
@Shivani123user2 ай бұрын
Ningale world history & Indian history story adipoli. Iniyum cheyyanam angane ullathu 🙌😊
@TSKJESUZ2 ай бұрын
This is really Awesome....❤
@sooryakiranprasad2 ай бұрын
Thank You❤
@ChessMaster-tv1og2 ай бұрын
You are providing meaningful for this society. Thank you bro❤
@JithintuUnnikrishnan2 ай бұрын
Njan cinemagic nte sthiram prekshakanaanu. Ee vedioyil paranjathellam correct aanu.
@ramshadramsi34772 ай бұрын
Ith avatharippikkunna inghalu vere level aa...
@RANJITHJOSE-i1lАй бұрын
Discipline and Consistency
@ha_z_ilАй бұрын
Thank you team cinemagic
@harishanker98882 ай бұрын
This is the exact motivation🙌
@Adil.S-v7e2 ай бұрын
Chettahh history paramaya content iduvooo
@NoorjahanK-q3h2 ай бұрын
Yess
@ihsansb63552 ай бұрын
Cinemagic always the best🔥
@fadhil.p41462 ай бұрын
Enikkum thodanganam oru consistency ulla habit, gym already set aayi, eni oru reading habit undakkanam😌
@posterityyАй бұрын
Read Qur'an translation
@Amalgz6gl2 ай бұрын
ഇജ്ജാതി motivation....😮🔥 Thank you cinemagic...🫂❤️💪
@WaaaduHek772 ай бұрын
please Keep uploading these self improvement videos… Soo helpfull
@TURBULENTBRO2 ай бұрын
Thanks bro now I am going back to consistency ❤
@vishnuabhiram68842 ай бұрын
Motivation at peak🔥
@abhishekktk76472 ай бұрын
Please upload more personal development videos like this