സത്യം പറഞ്ഞാൽ ഞായറാഴ്ച ആവാൻ കാത്തിരിക്കുകയാണ് 👌👍👍😘😘😍😍 Cine magic 👌👌👌👌👌😊😊😊
@CyclonetrackerwrWeather3 жыл бұрын
എന്നെ ഈ കഥ വേറെ ഏതോ ഒരു ലോകത്ത് എത്തിച്ചു, ഇനിയും വേണം ഇതുപോലുള്ള കഥകൾ,
@hemanthvr51163 жыл бұрын
ഇത്രയും ബുദ്ധിയുള്ള മോഷ്ടാക്കൾ ഏതു ജോലി ചെയ്താലും നല്ല മു൬േറ്റമായിരിക്കും...
@lilith123203 жыл бұрын
9:14 ആ പടക്കം മുകളിൽ പോയി പൊട്ടിയപ്പോളെ എന്നെപോലെ കാര്യം കത്തിയവർ ഒണ്ടോ.ഒരു ട്വിസ്റ്റ് ഇടാനല്ലാതെ വെറുതെ അങ്ങു പടക്കം പൊട്ടിക്കില്ലല്ലോ.😌😁
@alandev79523 жыл бұрын
Goosebumps ⚡️
@sanalcalicut32023 жыл бұрын
Bayankaree
@aslamsha93523 жыл бұрын
രണ്ടാമത് പടക്കം പൊട്ടയപ്പോൾ ആണോലോ. ആദ്യം പൊട്ടിയ പടക്കത്തെ കുറിച്ച് ഓർത്തത്. അതാണ് സിനിമാജിക് 😇
@youtubesaltyop Жыл бұрын
11:40 ilum kanikund
@abhivenugopalan3190 Жыл бұрын
ഫിലിപിൻസിൽ വിഷു ആർന്നു എന്ന് അപ്പോഴേ എനിക്ക് തോന്നിയതാ
@UmeshKumar-pn4js3 жыл бұрын
പൊളിച്ചു ..നല്ലൊരു സിനിമക്ക് ഉള്ള കഥ ഉണ്ട്
@jithinunnyonline34523 жыл бұрын
സത്യം
@rahulpv__13 жыл бұрын
ഏറ്റവും കൂടുതല്‍ ഇഷ്ട്ടപ്പെട്ട ചാനല്‍ പറഞ്ഞു തീർക്കാൻ വാക്കുകളില്ല 🥰🥰🥰🥰🥰
@ananthudp93233 жыл бұрын
സത്യത്തിൽ പുള്ളി കാരൻ പറഞ്ഞു തരുമ്പോൾ നമ്മൾ കഥ നേരിട്ടു കാണുന്ന പോലെ 🥰🙂
@Vic_97S3 жыл бұрын
വളരെ മികച്ച അവതരണം.. തുടക്കം കണ്ടിട്ട് പോവാം എന്നോർത്ത് കണ്ടു തുടങ്ങിയ അവസാന നിമിഷം വരെയും കണ്ടു... 👏👏👏👏 അഭിനന്ദനങ്ങൾ
@ad1wthh3 жыл бұрын
Editing+presentation💫
@hello.mayavi3 жыл бұрын
മഞ്ഞപടയുടെ 💛Match കഴിഞ്ഞ് Cinemagic ക്കിന്റെ വീഡിയോ...!!⚡️🔥🌚💛💛💛
@subisubith67993 жыл бұрын
💛💛💛💛💛
@amaljinan10743 жыл бұрын
@@infotecky 😘
@SUKUMARAKURUP.3 жыл бұрын
@@infotecky തോറ്റില്ല ജയിച്ചു 😹
@saronm65793 жыл бұрын
@@infotecky ജയിച്ചു 2-1
@shynibinoy5883 жыл бұрын
Njanum bro
@mohammedjadeer64573 жыл бұрын
ഒരു സിനിമ കഴിഞ്ഞത് പോലെ അടിപൊളി അവതരണം 👍👍👍 please keep on it
@user-gw2vz2ji8t3 жыл бұрын
ഈ കമെന്റ് വീഡിയോ കാണുന്നതിന് മുൻപ് ഇടുന്നത് ആണ്.. പ്വോളി ആയിരിക്കും എൻ അറിയാം.. ഇങ്ങനയുള്ള കഥകളുള്ള വീഡിയോ ആണ് ഇനിയും വേണ്ടത്... I love u muthe❤💜
@rohitgs18373 жыл бұрын
Ejjathi Terror BGM 🔥 🔥🔥🔥🔥🔥 Cinemagic Vere Level...💗💗💗
@maniappus5993 жыл бұрын
കിടിലൻ feel കേക്കുമ്പോൾ 👌👌👌👌♥️♥️♥️💯💯💯
@Your_Public_figure3 жыл бұрын
*Intro ഉള്ള ആ കാത്തിരിപ്പ് വല്ലാത്ത ജാതി ആണ് 🥳❤️സൂപ്പർ 🥳*
@nidheeshp81383 жыл бұрын
എന്റെ പൊന്നോ ഇതിന്റെ പകുതി effort ഇട്ട് എടുത്തിരുന്നേൽ ഞങ്ങളുടെ ലാലേട്ടന്റെ മരക്കാർ ന് ഈ ഗെതി വരില്ലായിരുന്നു... 🤣🤣🤣 എജ്ജാതി ഫീല് ഒരു സിനിമ കണ്ട് ഇറങ്ങിയ പോലെ ആണ് ഇത് ചെയ്തിരിക്കുന്നത്...മാരകം... 👌👌👌😍😍😍😍👍👍👍
@fasilacp6843 жыл бұрын
എല്ലാ ഞായറാഴ്ചകളിലും You Tube എടുത്തു notification button ചെക്ക് ചെയ്തു cinemagic എന്തെങ്കിലും വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് നോക്കുന്ന ഞാൻ 😍😍😍
@athulrajattingal3 жыл бұрын
ഒരാൾക്ക് എങ്ങനെ ഇത്രയും ത്രില്ലിംഗ് ആയി കഥ പറഞ്ഞു തരാൻ കഴിയുന്നു..... ഇതിനേക്കാളും മികച്ചൊരു ചാനൽ ഇനി ഇല്ല ❣️
@dharsanram20833 жыл бұрын
ഉണ്ട് beypore sultan
@athulrajattingal3 жыл бұрын
💯💯💯💯
@Sinuarjun Жыл бұрын
@@dharsanram2083ayye,
@ben1son.3 жыл бұрын
I think in kerala this one is the most dedicated animated YT channel
@kaspergaming.3 жыл бұрын
Cinemagic All Time Fav👌🏻
@___Moushi3 жыл бұрын
ഒരു സിനിമ കാണുന്ന മൂഡ് ആണ്.. കിടു videography.. കിടുക്കാച്ചി BGM.. കിടിലോസ്ക്കി അവതരണം...
@kalidasans30313 жыл бұрын
Presentation is another Level 🔥
@optimusprime41903 жыл бұрын
ഈ കഥ cinema ആയാൽ "world television primer" ആവും 😱😱
@jithups35383 жыл бұрын
ഇനി വീഡിയോ ഇടാൻ താമസിച്ചാൽ ഞാൻ കേസ് കൊടുക്കും... ⚠️😃 Big fan ❤️❤️
@ubaidubi10082 жыл бұрын
ഒരു പടം കാണാൻ വിചാരിച്ചു നിന്ന എന്നെ ഇവിടെ പിടിച്ചിരുത്തി.... Ufff🔥🔥🔥 presentation, bgm, 100%
@Alexander-dg3uh3 жыл бұрын
ഇതുപോലത്തെ കഥ ഇഷ്ടപെടുന്നവരുണ്ടോ 😁
@MUHDHILAL3 жыл бұрын
🥸🥸🥸
@LibinBabykannur3 жыл бұрын
😊👍
@biyon2243 жыл бұрын
ചേച്ചി എഴുതു കഥ...
@shahingulshan3 жыл бұрын
Kathirikukayayirunnu video super Avatharanam aparam Ningalude avatharana shyli aan ee channelilek ellavareyum aakarshikunnath Keep it up👍🏻and all the best 👌🏻❤️
@athiraar71643 жыл бұрын
നമ്മൾ news channel il അറിയുന്നതിനേക്കാൾ ഞെട്ടിപ്പിക്കുന്ന വിവരവും അവതരണവും 😊👍🏼 superbb
@Sanchari_983 жыл бұрын
Money heist ന് ശേഷം ഈ എപ്പിസോഡ് കാണുന്ന ഞാൻ 😁😌
@hello.mayavi3 жыл бұрын
*ചെയുന്ന Video ക്ക് ചേട്ടൻ കൊടുക്കുന്ന Dedication അതാണ് ഈ ചാനലിന്റെ വിജയം* .....!!❤🙃⚡️🔥
@arjunbkumar17293 жыл бұрын
One of the best channel 🔥👌❤️
@Carfactorymalayalam3 жыл бұрын
പണ്ട് ബാലരമയ്ക്ക് കാത്തിരിക്കുന്നത് പോലെയാണ് സിനിമാജിക്കിന്റെ വീഡിയോയ്ക്ക് കാത്തിരിക്കുന്നത്.. ❤️
@Short.Short.6803 жыл бұрын
വേറെ ലെവല്‍ ഹാക്കിംങ്ങ്. അവതരണവും..
@ashikskumar38133 жыл бұрын
Excellent excellent onum parayan Ella bring it more stories we are always proud of you 😊😊😊👍
@custodian_993 жыл бұрын
Idhepollthe thrilling story venam iniyum ❤❗
@kiranar59513 жыл бұрын
Vere level.. Presentation... Really deserving msg.... Really liked it..
Headset onnum vechittilla pakshe bakki ellam und 😁✌️
@afrxz._3 жыл бұрын
@@ainbasheer5595 bro njan agane aan chaiyunath
@ainbasheer55953 жыл бұрын
@@afrxz._ bro message ayakkalle njan video kandu kondirikkuka aanu 😁😁🙂✌️
@afrxz._3 жыл бұрын
@@ainbasheer5595 enjoy.
@funfactmedia33033 жыл бұрын
എല്ലാ ഞായറാഴ്ചയും വീഡിയോ upload ചെയ്യുന്ന ചേട്ടൻ പൊളിയാണ്.. 👏👌👍😍😍
@Stayreality3 жыл бұрын
Ending വളരെ മാന്യമാക്കി 💯
@mhdfadhi3843 жыл бұрын
Ithupoleyulla kadhakalan vendath😍😍❣
@ogeorge39013 жыл бұрын
There should be a manual communication between Newyork Fed and Request sender bank if the amount is higher.
@MrRoot-zr7xw3 жыл бұрын
Aa 4 divasathinte twist uff🔥
@antonyjoz3 жыл бұрын
എന്താലേ. മനുഷ്യരുടെ ഒരു കഴിവേ..!!🙄ഇത് വരെ പിടിച്ചിട്ടും ഇല്ല അവരെ.. സമ്മതിക്കണം. 🔥
@s9ka972 Жыл бұрын
Bangladesh banking system is too weak and Philippines is hub of western mafia economy.
@comrade31532 жыл бұрын
ഇതിലും മികച്ച ഒരു അവതരണം സ്വാപ്നങ്ങളിൽ മാത്രം...💥🔥
@inspiryzz3 жыл бұрын
Oru rekshayilla ithu oru kidilan movie feel ❤️❤️❤️
@sumeshks17323 жыл бұрын
Cinemagic ningalude oru robbery story🔥 kke vendi kathitunna nja 🤩🤩🤩😘😘😘😘😍😍😁🤪😜🔥
@sktech63553 жыл бұрын
ഹോ ഒരു 2:30 മണിക്കൂർ സിനിമ കാണുന്ന അതേ ഫീൽ ഇതെല്ലാം വച്ചു ഒരു സിനിമ ഇറക്കി കൂടെ അണ്ണാ...🔥🔥🔥
@gallicbrothers3 жыл бұрын
After aa few days waiting .here it is💥❤️
@minhajn16653 жыл бұрын
Outstanding presentation..keep it up👍
@unnis56243 жыл бұрын
Ella videos um ishtamanengilum robery story presentation vere oru feel aaanu ❤️
@darksinger4433 жыл бұрын
ഇതുപോലെ ഇനിയും കുറെ മോഷ്ടക്കളുടെ വീഡിയോ ഇടണേ
@takeone48983 жыл бұрын
Ithu polethe thrilling story varatee ✨💥📽⚡
@antonyfelix97083 жыл бұрын
ഹാക്കിങ് നല്ലതാണ് ,, പക്ഷെ ബാംഗ്ളാധേഷ് പോലൊരു കാർഷിക ദരിദ്ര രാജ്യത്തിന്റെ പണം അടിച്ചെടുത്തു കൊണ്ട് ആകരുതായിരുന്നു അത് ചെയ്യണ്ടേ, സ്വിസ് ബാങ്ക് പോലുള്ള അക്കൗണ്ടിൽ വേണം അത് ചെയ്യാൻ,,
നായകനോ നായികയോ വേണ്ട... അഭിനേതാക്കൾ ആരും വേണ്ട... തിയറ്ററർ വേണ്ട... ഒരു നല്ല Content ഉണ്ടെങ്കിൽ നല്ല കിടിലോസ്‌കിയായി പ്രേക്ഷകർക്ക് മുന്നിലേക്ക് ഇട്ട് തരും....! One of the most favourite channel ever❤
@Critique0073 жыл бұрын
Content + Technical side 🔥🔥🔥
@fana_nnnn3 жыл бұрын
ചേട്ടന്റെ ആദ്യത്തെ പേടിപ്പിക്കുന്ന intro അടിപൊളി.... അത് വീഡിയോ കൂടുതൽ ഭയാനകരമാക്കുന്നു
@rendeeppunnilam74623 жыл бұрын
Refresh adich thottu njan vicharochu innu video illani ❤️❤️
@manishxmanu3 жыл бұрын
Cinemagic 🙇🏻🔥
@saifudheensaifu58353 жыл бұрын
Presentation level 🔥graphics 🔥❤️
@achu_ashfaq__3 жыл бұрын
വീഡിയോ ഫുൾ കാണുന്നേനു മുന്നേ ബാക്ക് അടിച്ചു പോയി ഞാൻ സിനിമാജിക് സബ്സ്ക്രൈബ് ചയ്തു 💯💯💯👍🏻😍പൊളി ഒരു രക്ഷേം ഇല്ലട്ടാ.. 🔥
@rithul56583 жыл бұрын
Tnks for presenting this types of videos . Working behind this channel.......Hats of u guys❤🔥
Presentation is next level 🔥🔥🔥 A great future You have dear brother
@Reeqfx3 жыл бұрын
👍🏼it's too good, presentation 💯💯
@intothestory61953 жыл бұрын
💙Cinemagic💙 An Amazing Malayalam Channel... 🔥🔥🔥 ഇറങ്ങുന്ന ഓരോ വിഡിയോസും വേറെ Level ⭐️⭐️⭐️
@saraths753 жыл бұрын
Oru film kanda feel undu bro.. aa characters okke nice presentation
@riyasvp21823 жыл бұрын
Excellent presentation 👌👌👌👌
@vineethkc91993 жыл бұрын
Hlo bro നിങ്ങളുടെ ഇത്തരത്തിലുള്ള robery stories വളരെ ത്രില്ലിങ്ങാണ് . പിന്നെ വീഡിയോ ഇതുപോലെ കുറച്ച് lenghthil തന്നെ വേണം goood അടിപൊളി
@MrNURSE-ue4lg3 жыл бұрын
സ്ഥിരം പ്രേഷകർ assemble ❤️
@vibestrends11193 жыл бұрын
ufff 🔥🔥🔥 ഒര് ത്രില്ലെർ സിനിമ കണ്ടതിൻ്റെ പ്രതീതി..... cine magic 🙏👍👍👍👍👍 outstanding presentation 🔥🔥🔥🔥🔥🔥
@nishananoordheen92513 жыл бұрын
Keep going. Super presentation 👏👏👏
@adhwaithtr43173 жыл бұрын
Cristiano Ronaldo motivational story cheyyamo😇
@amalpk12823 жыл бұрын
ആ പാവപ്പെട്ട ജെനങ്ങളുടെ വിധി.... അല്ലാതെ എന്താ പറയുക 😐 നല്ല അവതരണം 😍
@devannairma31243 жыл бұрын
ഇതേ RCBC ബാങ്കിൽ അക്കൗണ്ട് ഉള്ള ഞാൻ😁😁
@Toc-x2 жыл бұрын
😀
@manazkajay8806 Жыл бұрын
81 million enth cheythu para
@binubs37053 жыл бұрын
ആത്മാർഥമായി subscribers കൂടണം അന്ന് അഗ്രഹിക്കുന്ന ഒരേഒരു channel 🥰
@KL58LOKI9 ай бұрын
ക്ഷമ ഉണ്ടെങ്കിൽ ലോകം മുഴുവൻ നമ്മുക്ക് ഹാക്ക് ചെയ്യാം എന്നതിനുള്ള തെളിവാണ് ഇത് 😮 ❤
@user-ml8ld5vd4u3 жыл бұрын
Hollywood Bank robbery Movies കാണുന്ന feel...BGM superb
@വടക്കുംനാഥൻ-മ5ഘ3 жыл бұрын
ഉറങ്ങാൻ കിടാക്കുന്നതിനു തൊട്ട് മുൻപ് വീഡിയോ കാണാൻ ഭയങ്കര thrill ആണ്
@abhijithsanthosh36813 жыл бұрын
ഓ അവന്മാരുടെ പ്ലാനിങ് 🔥
@krishnakumarp8286 Жыл бұрын
" എന്നാൽ " ഈ ഒരു വാക് ഉപയോഗിക്കുമ്പോൾ വല്ലാത്തൊരു നെഞ്ചിടിപ്പാണ്.... എല്ലാ വീഡിയോയിലും ഞാൻ ഇത് ശ്രെദ്ധിക്കുന്നുണ്ട് 😊😊😊
@Jishnu453 жыл бұрын
Karikku pole aavum🔥very best chanel🌟💥
@funfactmedia33033 жыл бұрын
Skip ചെയ്യാൻ തോന്നുന്നില്ല 😍😘👍
@vishakhs12213 жыл бұрын
Va.....money heist series kaatilum adipoli katha......😯
@raaz4u13 жыл бұрын
നല്ല സ്ക്രിപ്റ്റ്.... കിടിലൻ അവതരണം... 🔥
@rohitgs18373 жыл бұрын
Cinemagic Bro...Next Episode ALPHRED NOBEL(The Merchant of Death ☠️☠️☠️ ) nna scientist life aaakkaaamo...nalla thrill aaarkkum... Requesting for the 6th time
@ajajesh35643 жыл бұрын
Next video, how cinemagic makes videos🥰, angane oru video cheyyumo bro
@imking23993 жыл бұрын
Cinemagic ഇഷ്ടം 😌❤️ ഇവിടത്തെ വീഡിയോസ് പൊളിയാണ് വെയിറ്റിംഗ് ആയിരുന്നു!!!
@jinumurshid22343 жыл бұрын
E channel Nalla ishtann Full support undakum👍
@kamarudheen44553 жыл бұрын
എന്റെ മോനേ,,, പൊളി എജ്ജാതി 👏👏🔥🔥🔥🔥🔥
@afnanstoryzvlog3 жыл бұрын
ഈ ചാനലിലെ വീഡിയോ ഒക്കെ കണ്ട് ഇരുന്നു പോകും ഒട്ടും lag ഇല്ലാതെ 💖🤗