Maanam Thelinje Ninnal Video Song | Gireesh Puthenchery | Berny Ignatius | KS Chithra | MG Sreekumar

  Рет қаралды 4,145,480

Cinema Paattu

Cinema Paattu

Күн бұрын

Пікірлер: 621
@MansoorShanif
@MansoorShanif 8 ай бұрын
മലയാളത്തിൽ ഇത്രയും ഭംഗിയായി ചിഥിരീകരിക്കുന്ന സംവിധായകൻ വേറെ ഇല്ല പ്രിയയാദർശൻ
@rasheednk5736
@rasheednk5736 Ай бұрын
അസൈ അതികം വച്ചു, tamil sog കോപ്പി 😁
@vishnupriyakv3357
@vishnupriyakv3357 8 ай бұрын
ഇതൊന്നു കാണാൻ ചിത്രഗീത il വരാൻ വേണ്ടി എത്ര പ്രാർത്ഥിച്ചിട്ടുണ്ട്.. അതൊക്കെ ഒരു കാലം
@amaluvlogs8854
@amaluvlogs8854 6 ай бұрын
Yessss❤❤❤
@sanalmkdmechanic6448
@sanalmkdmechanic6448 Жыл бұрын
ഇത്രയും ഭാഗ്യം കിട്ടിയ നടൻ മലയാളം സിനിമയിൽ ഇല്ല 🔥... ഏറ്റവും മികച്ച ഗാനങ്ങൾ കിട്ടിയ ഏക നടൻ മോഹൻലാൽ ആണെന്ന് നിസംശയം പറയാം 🔥👍🏻.. ❤️
@lalala-zd3vg
@lalala-zd3vg 11 ай бұрын
ഇത് ഒരു കോപ്പിയടി പാട്ടാണ് കൂടുതൽ അഭിനയിച്ചത് നമ്മുടെ രോഹിണി ആണ് ഈ പാട്ട് അതൊക്കെ ഒരു കാലം
@deepur2161
@deepur2161 9 ай бұрын
Copy അടി ആണ്.. but ഒറിജിനലിനെക്കാൾ better ആയി compose ചെയ്തിട്ടുണ്ട്.. അതുപോലെ ഒറിജിനൽ song ലെ dance കണ്ടാൽ ചിരി വരും
@VishnuPrasadvt
@VishnuPrasadvt 9 ай бұрын
​@@lalala-zd3vg❤❤
@jarishnirappel9223
@jarishnirappel9223 8 ай бұрын
തെറ്റ് ആണ് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ മികച്ച ഗാനം പാടി അഭിനയിച്ചത്. അതുല്യ പ്രതിഭ. പ്രേംനസീർ സർ ആണ്. എടുന് ദാസ്. .വയലാർ. തമ്പി ദേവരാജൻ. സലിൽ ചൗധരി. എംകെ അർജ്ജുനൻ തുടങ്ങി..നിരവധി കൂട്ട് കെട്ട ഇല. നിരവധി ഗാനങ്ങൾ. പാട്ട് സീൻ ഏറ്റവും നന്നായി അഭിനയിക്കുന്നതിന് നസീർ ആണ്.. സിനിമ കാണുക
@rajeshedacheriyan1658
@rajeshedacheriyan1658 4 ай бұрын
​@@jarishnirappel9223അതൊക്കെ ആരു കണ്ടു, ഞങ്ങള്ക്ക് ലാലേട്ടൻ തന്നെയാണ്
@harisbeach9067
@harisbeach9067 Жыл бұрын
തന്റെ സിനിമകളിലെ പാട്ടുകളൊക്കെ കിടിലനായി ഷൂട്ട് ചെയ്യാൻ അപാരമായ കഴിവുള്ള ഒരേ ഒരു സംവിധായകനാണ് പ്രിയദർശൻ..✌️❤️
@shafeerpk3417
@shafeerpk3417 Жыл бұрын
ഞാൻ പറയാൻ വന്നതായിരുന്നു 🥰
@csatheesc1234
@csatheesc1234 Жыл бұрын
പാട്ട് എന്നല്ല മലയാളിയെ എല്ലാം സിനിമകളിലൂടെ കാണിച്ച( സെക്സ് ഇല്ലാട്ടോ )അപൂർവ സംവിധായകനായ കഥ കാരനാണ് പ്രിയൻ
@anusubinarts5743
@anusubinarts5743 Жыл бұрын
Kv ആനന്ദ് 📸
@harikrishnan6046
@harikrishnan6046 Жыл бұрын
KV Anand ❤
@sudheeshnk7997
@sudheeshnk7997 Жыл бұрын
​@@csatheesc1234slb , , 5
@vibinraj7748
@vibinraj7748 Жыл бұрын
എപ്പോൾ കേട്ടാലും.... പുതുമ തോന്നുന്ന ഗാനം... ഗിരീഷ് ഏട്ടൻ 🥰🥰🥰🙏🏾
@jibinmathew4253
@jibinmathew4253 8 ай бұрын
Aampillaru nerathe undakkituttunde
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
എന്റെ പ്രിയപ്പെട്ട ഗാനം 🙏🏼❤👍2k23സെപ്റ്റംബർ 13രാത്രി 2:59am ന് ശേഷം കാണുന്നവർ 🙏🏼🙏🏼❤️❤️👍👍👍👍👍👍👍👍👍👍👍👍
@PUSHPAKUMARI-n5p
@PUSHPAKUMARI-n5p Жыл бұрын
ഞാനുണ്ട്😂
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
@@PUSHPAKUMARI-n5p 🙏🏼❤️❤️❤️❤️❤️
@shajahany8041
@shajahany8041 Жыл бұрын
ഞാനും
@maheshm.v1580
@maheshm.v1580 Жыл бұрын
November 13😍
@jubiniz1172
@jubiniz1172 11 ай бұрын
Nvmbr:19🥰
@Aparna_Remesan
@Aparna_Remesan Жыл бұрын
രണ്ടുപേരും തമ്മിൽ എന്ത് ചേർച്ച ആണ്.❤️😻ലാലേട്ടൻ ശോഭന ചേച്ചി.💖 evergreen combo
@VimalGopinath
@VimalGopinath Жыл бұрын
Kazhchayil anu chercha.. Manass????
@antonypa9723
@antonypa9723 Жыл бұрын
​@@VimalGopinath😂 കെട്ടാനല്ലല്ലോ😂
@bsreeja1
@bsreeja1 Жыл бұрын
Rrre😮e😊😊😊😊😊😊😊😊😮
@aparnamohan568
@aparnamohan568 Жыл бұрын
😂😀😃😁
@ThomasPkd-ob2nq
@ThomasPkd-ob2nq 11 ай бұрын
രണ്ടുപേരും പൊളിയാണ്... 😍😍🔥🔥❤️❤️❤️👌👌
@karthi_bala
@karthi_bala Жыл бұрын
02:46 to 02:53 വരെ പാട്ടിന്റെ ടോണിന് അനുസരിച്ചുള്ള ബോഡിലാംഗ്വേജ് രണ്ടുപേരുടെയും അസാധ്യം ❤❤
@ThomasPkd-ob2nq
@ThomasPkd-ob2nq 11 ай бұрын
🔥🔥🔥❤️❤️❤️സത്യം... 👌👌👌
@sukrutheshkrishna71
@sukrutheshkrishna71 3 ай бұрын
നിരീക്ഷണ പാഠവം👌🏼❤❤
@twenty2079
@twenty2079 Жыл бұрын
ആ സമയം തീയറ്ററിൽ പോയി പടം കണ്ടപ്പോൾ കിട്ടിയ ഒരു ഫീൽ 😍😍😍😍😍😍
@vishnupuliyoormadam3172
@vishnupuliyoormadam3172 Жыл бұрын
പാട്ടിനെയും അഭിനയത്തെയും പുകഴ്ത്തുമ്പോഴും കെ വി ആനന്ദ് എന്നാ ആളെ ആരും മറക്കരുത്. ഈ ഒരു പാട്ടിനെ എന്നല്ല ഈ സിനിമ മുഴുവൻ പുള്ളിയുടെ നിറഞ്ഞ കൈയൊപ്പ് ആണ്.
@shintoks7226
@shintoks7226 Жыл бұрын
💯👏👏
@shansenani
@shansenani 3 ай бұрын
Santhosh sivan, balu mahendra, pc sriram, ravi k chandran, k v anand, manikandan, rajeev menon, s Kumar☺️
@kunjikunju9610
@kunjikunju9610 Жыл бұрын
എത്ര age ആയാലും ഈ പാട്ട് കേക്കുമ്പോ... അന്നത്തെ അതെ mind....90 s il നിന്നും ഒരു കുട്ടി.....
@shareenasheri7432
@shareenasheri7432 Жыл бұрын
Sathyam
@ithatas6823
@ithatas6823 Жыл бұрын
Ethra vayasayi
@mohammednavas2324
@mohammednavas2324 Жыл бұрын
👍❤
@tinag7506
@tinag7506 Жыл бұрын
Haha same. Ente aunty de wedding vcr il use cheytha song...annathe trending. Ann enk almost 3 yrs. Eppo ketalm 90s thanne aanu orma...
@SilpaAnoop
@SilpaAnoop Жыл бұрын
😊😊😊😊
@Sijovarghese17
@Sijovarghese17 Жыл бұрын
വലിയ സ്റ്റെപ്പുകൾ ഒന്നുമില്ലേലും എന്തു രസമാ ഡാൻസ് കാണാൻ❤ ഏട്ടൻ ശോഭന ചേച്ചി❤
@akhilkumar3275
@akhilkumar3275 Жыл бұрын
എന്തൊരു ഗ്രേസ് ആണ് ശോഭനയുടെ മുഖത്ത്....❤❤❤
@vlogwith9853
@vlogwith9853 Жыл бұрын
ഇതൊക്കെ കാണുമ്പോഴാ ഇപ്പോഴത്തെ നായികമാരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും
@aswathycorrect1299
@aswathycorrect1299 11 ай бұрын
സത്യം
@SINIJOJO-b5q
@SINIJOJO-b5q Ай бұрын
True
@alkunjon1207
@alkunjon1207 Ай бұрын
Ippozhathe padam kaanaathirunnaal pore
@Subeesh2024
@Subeesh2024 Ай бұрын
Ee patin dance cheythkond curry vekunnu
@sreejeshtp3731
@sreejeshtp3731 11 ай бұрын
എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഈ പാട്ടൊക്കെ കേൾക്കുമ്പോൾ പിടിച്ചിരുത്തും ❤❤❤ gireesh puthanchery ❤️❤️
@vipinchand8238
@vipinchand8238 10 ай бұрын
ഈ വരികളൊക്കെ അസ്സലാക്കിയ എന്റെ ഗിരീഷ് അണ്ണൻ ❤️❤️❤️❤️❤️❤️
@midhunrajmp
@midhunrajmp 10 ай бұрын
ഈ പാട്ട് 2024ൽ കേൾക്കുന്നവർ ഉണ്ടോ 😊
@Crooxypoxy
@Crooxypoxy 7 ай бұрын
Ind nink kazhachaaa
@sandeepsubramanian4375
@sandeepsubramanian4375 7 ай бұрын
Undalloo😂
@sarathprasad9992
@sarathprasad9992 7 ай бұрын
ഇന്ന് ഏപ്രിൽ 10... 🙄🙄
@binoybabu4521
@binoybabu4521 6 ай бұрын
April 13
@shaijumathewmji2395
@shaijumathewmji2395 6 ай бұрын
മലയാളിക്ക് ഒരു കാലത്തും ഈ പാട്ട് മറക്കാനോ മാറ്റി നിർത്താനോ കഴിയില്ല
@meezansa
@meezansa 6 ай бұрын
മൂവി 📽:-തേന്മാവിൻ കൊമ്പത്ത്.........(1994) സംവിധാനം🎬:-പ്രിയദർശൻ ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :- ബേണി-ഇഗ്നേഷ്യസ് രാഗം🎼:- വലചി ആലാപനം 🎤:- കെ എസ്‌ ചിത്ര & എം ജി ശ്രീകുമാർ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜 മാലേയ ലോല ലോലേ മാംഗല്യ ശീലെ.... മാലേയ ലോല ലോലേ മാംഗല്യ ശീലെ........ കല്യാണ കാലമല്ലേ കളമൃദുവാണിയല്ലേ....... നീ പാട്..... പാട്.............. മാനം തെളിഞ്ഞേ നിന്നാൽ...... മനസ്സും നിറഞ്ഞേ വന്നാൽ - വേണം.... കല്യാണം...... നാണം കുഞ്ഞൂഞ്ഞാലാട്ടും - നിറമാറിൽ..... ചെല്ലം ചെല്ലം താളം തൂമേളം....... മണിച്ചേലോലും ഓലേഞ്ഞാലീ...... ഇനിക്കാർത്തുമ്പി പെണ്ണാൾക്ക് - താലിയും.... കൊണ്ടേ വായോ....... മാനം തെളിഞ്ഞേ നിന്നാൽ..... മനസ്സും നിറഞ്ഞേ വന്നാൽ - വേണം..... കല്യാണം...... പാട വരമ്പോരം ചാഞ്ചാടും....... കതിരണി മണിമയിലോ - നീയോ........ മാരിമുകിൽ തേരിൽ പോരുന്നു....... മണി മഴ വില്ലൊളിയോ - നീയൊ...... എൻ ഉള്ളോരം തുള്ളാൻ - വാ...... നെയ്യാമ്പലേ....... എൻ ഉള്ളോരം തുള്ളാൻ - വാ...... നെയ്യാമ്പലേ........ പുമുത്താരം ചാർത്താൻ - വാ..... ചെന്താമരേ...... ഇനി ഈ രാവിൽ ഊരാകെ.. ആരേകി പൂര കാലം.... മാനം തെളിഞ്ഞേ നിന്നാൽ...... മനസ്സും നിറഞ്ഞേ വന്നാൽ - വേണം.... കല്യാണം..... നാണം കുഞ്ഞൂഞ്ഞാലാട്ടും - നിറമാറിൽ... ചെല്ലം ചെല്ലം താളം തൂമേളം........ പാൽക്കുളിരാലോലം പെയ്യുന്നു........ പുതുമലരമ്പിളിയോ നീയോ...... കാൽത്തള മേളങ്ങൾ കേൾക്കുന്നു..... കതിരുകൾ വിളയാടും - നേരം....... ഈ കല്യാണം കൂടാൻ - വാ.......... കുറുവാൽ കിളീ ഈ കല്യാണം കൂടാൻ - വാ...... കുറുവാൽ കിളീ... നിൻ പൊൻ തൂവൽ കൂടും - താ....... ഇളവേൽക്കുവാൻ....... തളിരുടയാട കസവോടെ - ഇഴ... പാകിയാരെ തന്നു............ മാനം തെളിഞ്ഞേ - നിന്നാൽ.... മനസ്സും നിറഞ്ഞേ - വന്നാൽ.... വേണം കല്യാണം...... നാണം കുഞ്ഞൂഞ്ഞാലാട്ടും - നിറമാറിൽ..... ചെല്ലം ചെല്ലം താളം തൂമേളം...... മണിച്ചേലോലും ഓലേഞ്ഞാലീ....... ഇനിക്കാർത്തുമ്പി - പെണ്ണാൾക്ക് താലിയും..... കൊണ്ടേ വായോ....... മാനം തെളിഞ്ഞേ - നിന്നാൽ........ മനസ്സും നിറഞ്ഞേ - വന്നാൽ..... വേണം കല്യാണം......
@PraveenPraveen-pr9wo
@PraveenPraveen-pr9wo Ай бұрын
2024 ൽ ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤❤❤️
@Thasli3439
@Thasli3439 29 күн бұрын
Und🙌🏻
@kichu-j2r
@kichu-j2r 25 күн бұрын
ഉണ്ട്
@ArunKumar-nd6ho
@ArunKumar-nd6ho 6 күн бұрын
ഉഡ് ❤❤
@kcrconcretecutting4319
@kcrconcretecutting4319 5 күн бұрын
🙋🏻
@Vishnuradha-qs9fy
@Vishnuradha-qs9fy Жыл бұрын
കെ വി ആനന്ദിന്റെ ഒരു വിശ്വൽ മാജിക്ക് ഫ്രെയിംസ് തന്നെ ആയിരിന്നു പടം മുഴുവൻ❤
@SrutiTravelvlogs
@SrutiTravelvlogs 2 ай бұрын
3:00 ഇതിലെ ശോഭനയെ അനുകരിച്ചു ഊഞ്ഞാലിൽ നിന്ന് കൊണ്ട് ആടി താഴെ വീണു നെറ്റി പൊട്ടി സ്റ്റിച് ഇട്ട 90's kid ആണ് ഞാൻ 😂
@suni321
@suni321 2 ай бұрын
😂😂
@vanisree6993
@vanisree6993 2 ай бұрын
😃😃❤️❤️
@venugopalvenu5316
@venugopalvenu5316 Ай бұрын
🥰❤❤
@aneeshms6958
@aneeshms6958 10 ай бұрын
മൂന്നാം ക്ലാസിൽ... 😍90 കിഡ്‌സിന്റെ ഒരു ഭാഗ്യം തന്നെ...
@baiju.baijuvaiga9143
@baiju.baijuvaiga9143 4 ай бұрын
മോഹൻലാൽ ശോഭന combo വേറെ ലെവൽ ❤❤️‍🔥
@nithikarunnithikarun3023
@nithikarunnithikarun3023 10 ай бұрын
ஆசை அதிகம் வைத்து என்ற இளையராஜாவின் பாடலின் மெட்டு மற்றும் ரிதம் வைத்து அழகான பாடல்...🎧❤️
@AjithKumar-uk1wq
@AjithKumar-uk1wq 11 ай бұрын
ഇന്നത്തെ നടിമാർ അർഹത ഇല്ലെങ്കിലും ലക്ഷങ്ങൾ കോടികൾ വാങ്ങുന്നു...ഇവർക്ക് സാമ്പത്തികം കിട്ടിയില്ല but മുട്ടാൻ പറ്റൂല ഇവരോട്
@amu196
@amu196 4 ай бұрын
🔥🔥🔥🔥എത്ര കേട്ടാലും മതിവരാത്ത പാട്ട്... കണ്ടാലും തീരാത്ത ഭംഗി... ശോഭന & ലാലേട്ടൻ combo uffffff 😍🥰
@BijuKumar-iy8ms
@BijuKumar-iy8ms 8 ай бұрын
2k24 ll kaanuvar undoo enkil come here 😃😃😊
@shinechippi2735
@shinechippi2735 7 ай бұрын
ശോഭന amazing വേറെ ആരും ചെയ്താൽ ശെരിയാകില്ല ശോഭന തന്നെ venam🤣
@jobishkj7611
@jobishkj7611 5 ай бұрын
2024 കാണുന്നവരുണ്ടോ 🥰
@sujeeshvt2067
@sujeeshvt2067 3 ай бұрын
Yes
@akhilkp2329
@akhilkp2329 3 ай бұрын
Undee
@user-kiran_sr46_
@user-kiran_sr46_ 2 ай бұрын
Yes
@neethuretheesh1821
@neethuretheesh1821 11 ай бұрын
2023ഡിസംബറിൽ കാണുന്നവരുണ്ടോ 😜
@mohammedihthisham4468
@mohammedihthisham4468 11 ай бұрын
Yes
@jisharaghunadhan5598
@jisharaghunadhan5598 11 ай бұрын
നവംബർ 24 2023
@ShijuJositta
@ShijuJositta 11 ай бұрын
Yes
@edenworld6135
@edenworld6135 11 ай бұрын
From Mumbai full nostalgia
@sunaibch
@sunaibch 11 ай бұрын
ഇല്ലാ
@akhilunni7004
@akhilunni7004 Жыл бұрын
ആ കാലഘട്ടമാണ് ഇന്നും പ്രീയം ♥️
@sajithp5675
@sajithp5675 8 ай бұрын
Sathyam❤
@SINIJOJO-b5q
@SINIJOJO-b5q Ай бұрын
Yes
@hennabyshamna3599
@hennabyshamna3599 Ай бұрын
2024 IL kanunnavarundo?
@SreekumarDevaredh
@SreekumarDevaredh Ай бұрын
കാക്കിയിട്ട കക്ഷിയും നായകൻ സിനു സിദ്ധാർഥ്. സുനിൽ പണിക്കർ ഇവരെല്ലാം. ഗം ഭീരമാക്കി. സിനിമയ്ക്കു. എല്ലാ. വിജയാശംസകളും ❤❤❤
@prijilraj3392
@prijilraj3392 3 ай бұрын
ഒരു മഴക്കാല റിലീസ്,തൊടികളിൽ വെള്ളം നിറഞ്ഞിരിക്കുന്നു.ഈ പാട്ടും കേട്ട് പടിഞ്ഞാറു ഭാഗത്തെ മുറിയുടെ ജനൽവഴി പുറത്തേക്ക് നോക്കിയിരിക്കുന്നു കുറച്ചു കർഷകർ വയലിൽ ഞാറു നടുന്നു, 30 വർഷങ്ങൾ കിപ്പുറം അതെ മുറിയിൽ ഈ പാട്ട് വീണ്ടു കേട്ട് പുറത്തേക്ക് നോക്കി😢വയലുകൾ മണ്ണിട്ട് മൂടിയിരിക്കുന്നു പുതിയ കെട്ടിടങ്ങൾ വന്നിരിക്കുന്നു😢മഴക്കാല നൊസ്റ്റു 😢
@Shuhaibvadakkekkara
@Shuhaibvadakkekkara 11 ай бұрын
എത്ര കേട്ടാലും മടുക്കാത്ത ഒരു പാട്ട്❤❤
@kinkaar
@kinkaar Жыл бұрын
ബെണി ഇഗ്‌നേഷ്യസ് അർഹിച്ച അംഗീകാരം ലഭിക്കാത്ത സംഗീത സംവിധായകർ
@sarathcs3253
@sarathcs3253 8 ай бұрын
ഈ പാട്ട് ഒറിജിനൽ ഇളയ രാജ യുടേത് ആണ്
@rampradeebans5831
@rampradeebans5831 Ай бұрын
This is ditto copy of ilayaraja's "aasai adhigam vacchu" from flim "marupadiyum"... Not his own tune... Then how he will get recognition 😅😅😅
@albin-g9o
@albin-g9o 8 ай бұрын
2024 കാണുന്നവർ ഉണ്ടോ... 😁
@Ajeeshsunrisesvlogs
@Ajeeshsunrisesvlogs 7 ай бұрын
😍💙♥️
@rajeshtr9661
@rajeshtr9661 6 ай бұрын
Yes
@Neethutk-ju3fo
@Neethutk-ju3fo 6 ай бұрын
@aiswaryamanu330
@aiswaryamanu330 6 ай бұрын
മെയ്‌
@sivakumarayyappan4860
@sivakumarayyappan4860 3 ай бұрын
Unde
@RoyalMind-b5t
@RoyalMind-b5t 5 ай бұрын
ശോഭന & ചിത്ര deadly combo 🔥🔥👌
@remyaunni8169
@remyaunni8169 Жыл бұрын
പാട്ട് ഒരുപാട് ഇഷ്ടം❤🎉 താളം അതിലും സൂപ്പർ🎉❤
@nijilk1358
@nijilk1358 5 ай бұрын
Ee padathinu thanne entho oru bhangiyanu... Enthu claritiya❤️
@nithinpookkad5545
@nithinpookkad5545 8 ай бұрын
ഗിരീഷേട്ടൻ ....❤❤❤❤
@Onatttukaramediavlogs
@Onatttukaramediavlogs 6 ай бұрын
അസൈ അധിക വെച്ച്... മനസ അടക്കി വെക്കലാമ എന്ന തമിഴ് പാട്ടിനു ഇതുമായി എവിടെയൊക്കെയോ ഒരു സാമ്യം 🤔🤔🤔🤔😮
@dgn7729
@dgn7729 4 ай бұрын
Same music director
@ramachandran453
@ramachandran453 Ай бұрын
Copied from Tamil..
@ajithnarayanan8119
@ajithnarayanan8119 4 ай бұрын
വരികളിലെ മായാജാലം ഗിരീഷ് പുത്തഞ്ചേരി ❤2024 ജൂൺ 26 ഒരു ബുധനാഴ്ച ഡ്യൂട്ടിയും കഴിഞ്ഞ് വന്നു കാണുന്ന ഞാൻ ❤
@syamkumarv7924
@syamkumarv7924 Жыл бұрын
ഗിരീഷേട്ടൻ 🥰ചിത്ര ചേച്ചി ❤️എംജി 🥰🥰❤️
@shafeequekuzhippuram2693
@shafeequekuzhippuram2693 24 күн бұрын
ഓരോ വരിക്ക് അനുസരിച്ചും ശോഭന ഒഴുകി പോകുന്ന പോലെ എത്ര മനോഹരമായി ആണ് ഡാൻസ് കളിക്കുന്നത്.
@siddiquep9035
@siddiquep9035 3 ай бұрын
ഈ ചിത്രത്തിന്റെ ക്യാമറ ഒരു രക്ഷയുമില്ല 👌👌👌👌
@kavithavenkatesan7632
@kavithavenkatesan7632 8 ай бұрын
ஆசை அதிகம் வைச்சு சோங் 👏🏻👏🏻💐
@abhilashmathew732
@abhilashmathew732 8 ай бұрын
Which movie
@Eternal_Light.
@Eternal_Light. Ай бұрын
Marupadiyum Tamil movie​@@abhilashmathew732
@ANJOEPAUL
@ANJOEPAUL Жыл бұрын
ആസൈ അധികം വച്ച് എന്ന ഇളയരാജ പാട്ടിൻ്റെ ഒരു influence ഈ പാട്ടിൽ കാണാം. എങ്കിലും അതി മനോഹരമായ creative imitation ആയി പരിഗണിക്കാം.
@jerinjose8768
@jerinjose8768 10 ай бұрын
90 കളുടെ ജനറേഷൻ ഭാഗ്യം ഉള്ളവർ ആണ് 💗
@RasikT-e2b
@RasikT-e2b Жыл бұрын
തേന്മാവിൻകൊമ്പത്ത് (1994) ❤️
@anjaliliju
@anjaliliju Жыл бұрын
Nj janicha varsham😍
@sukanyas1490
@sukanyas1490 4 ай бұрын
Njan 4ൽ 😂
@SINIJOJO-b5q
@SINIJOJO-b5q Ай бұрын
Eniku 3yrs
@nachiappan655
@nachiappan655 10 ай бұрын
Ipothan 1st time kekkuran semmaya irukku ❤❤
@rahulshaji3360
@rahulshaji3360 18 күн бұрын
Ippo kaanumboolaan endh bhabgi aaaittan old songs ellam cheyth vechekkunnath .......miss thosss 90sssss
@georgekiran6875
@georgekiran6875 Жыл бұрын
What a feel.. evergreen... forever nostalgia 🤩
@techsmpvlogs
@techsmpvlogs 10 ай бұрын
2024 ജനുവരിയിൽ കാണുന്നവരുണ്ടോ...👍✨
@shammisoman9469
@shammisoman9469 27 күн бұрын
മാലേയ ലോല ലോലേ മാംഗല്യ ശീലെ മാലേയ ലോല ലോലേ മാംഗല്യ ശീലെ കല്യാണ കാലമല്ലേ കളമൃദുവാണിയല്ലേ നീ പാട് ..പാട്.. മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ ചെല്ലം ചെല്ലം താളം തൂമേളം മണിച്ചേലോലും ഓലേഞ്ഞാലീ ഇനിക്കാർത്തുമ്പി പെണ്ണാൾക്ക് താലിയും കൊണ്ടേ വായോ മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം പാട വരമ്പോരം ചാഞ്ചാടും കതിരണി മണിമയിലോ നീയോ മാരിമുകിൽ തേരിൽ പോരുന്നു മണി മഴ വില്ലൊളിയോ നീയൊ എൻ ഉള്ളോരം തുള്ളാൻ വാ നെയ്യാമ്പലേ എൻ ഉള്ളോരം തുള്ളാൻ വാ നെയ്യാമ്പലേ പുമുത്താരം ചാർത്താൻ വാ ചെന്താമരേ ഇനി ഈ രാവിൽ ഊരാകെ ആരേകി പൂര കാലം മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ ചെല്ലം ചെല്ലം താളം തൂമേളം പാൽക്കുളിരാലോലം പെയ്യുന്നു പുതുമലരമ്പിളിയോ നീയോ കാൽത്തള മേളങ്ങൾ കേൾക്കുന്നു കതിരുകൾ വിളയാടും നേരം ഈ കല്യാണം കൂടാൻ വാ കുറുവാൽ കിളീ ഈ കല്യാണം കൂടാൻ വാ കുറുവാൽ കിളീ നിൻ പൊൻ തൂവൽ കൂടും താ ഇളവേൽക്കുവാൻ തളിരുടയാട കസവോടെ ഇഴ പാകിയാരെ തന്നു മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ ചെല്ലം ചെല്ലം താളം തൂമേളം മണിച്ചേലോലും ഓലേഞ്ഞാലീ ഇനിക്കാർത്തുമ്പി പെണ്ണാൾക്ക് താലിയും കൊണ്ടേ വായോ മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണംമാലേയ ലോല ലോലേ മാംഗല്യ ശീലെ മാലേയ ലോല ലോലേ മാംഗല്യ ശീലെ കല്യാണ കാലമല്ലേ കളമൃദുവാണിയല്ലേ നീ പാട് ..പാട്.. മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ ചെല്ലം ചെല്ലം താളം തൂമേളം മണിച്ചേലോലും ഓലേഞ്ഞാലീ ഇനിക്കാർത്തുമ്പി പെണ്ണാൾക്ക് താലിയും കൊണ്ടേ വായോ മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം പാട വരമ്പോരം ചാഞ്ചാടും കതിരണി മണിമയിലോ നീയോ മാരിമുകിൽ തേരിൽ പോരുന്നു മണി മഴ വില്ലൊളിയോ നീയൊ എൻ ഉള്ളോരം തുള്ളാൻ വാ നെയ്യാമ്പലേ എൻ ഉള്ളോരം തുള്ളാൻ വാ നെയ്യാമ്പലേ പുമുത്താരം ചാർത്താൻ വാ ചെന്താമരേ ഇനി ഈ രാവിൽ ഊരാകെ ആരേകി പൂര കാലം മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ ചെല്ലം ചെല്ലം താളം തൂമേളം പാൽക്കുളിരാലോലം പെയ്യുന്നു പുതുമലരമ്പിളിയോ നീയോ കാൽത്തള മേളങ്ങൾ കേൾക്കുന്നു കതിരുകൾ വിളയാടും നേരം ഈ കല്യാണം കൂടാൻ വാ കുറുവാൽ കിളീ ഈ കല്യാണം കൂടാൻ വാ കുറുവാൽ കിളീ നിൻ പൊൻ തൂവൽ കൂടും താ ഇളവേൽക്കുവാൻ തളിരുടയാട കസവോടെ ഇഴ പാകിയാരെ തന്നു മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ ചെല്ലം ചെല്ലം താളം തൂമേളം മണിച്ചേലോലും ഓലേഞ്ഞാലീ ഇനിക്കാർത്തുമ്പി പെണ്ണാൾക്ക് താലിയും കൊണ്ടേ വായോ മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം
@RasikT-e2b
@RasikT-e2b Жыл бұрын
ലാലേട്ടൻ ശോഭന ❤️
@sheemonvarghese1200
@sheemonvarghese1200 3 ай бұрын
90 കഴിഞ്ഞു ഉള്ളവർ ഒക്കെ ലൈക് അടിച്ചേ ഈ പാട്ടിനു
@AiswaryamShaji
@AiswaryamShaji 4 ай бұрын
2024-ലും കേൾക്കാൻ വന്നവർ ഉണ്ടോ....
@shyjukozhummal8855
@shyjukozhummal8855 Ай бұрын
3024 ലും കേൾക്കും
@sibiar9751
@sibiar9751 25 күн бұрын
Attendance TAHSILDAR AND EXECUTIVE MAGISTRATE🥰❤️💫.
@shibubaby2814
@shibubaby2814 11 ай бұрын
ഇമ്മടെ തേന്മാവിൻ കൊമ്പത്ത് ❤️❤️❤️
@abworld5693
@abworld5693 8 ай бұрын
Pand oru 5: 00manikk വൈകിട് tv ഇടുന്ന പടം ഓഹ് എന്തൊരു ഫീൽ 🥰 ഇങ്ങനെ അനുഭവം ഉള്ളവർ ലൈക്‌ ചെയ്യണേ 👍 💎
@ktsmkt-nu4kb
@ktsmkt-nu4kb 3 ай бұрын
4 manikk😊
@vishnusuresh3081
@vishnusuresh3081 2 ай бұрын
എത്ര കണ്ടാലും മതിവരാത്ത മാജിക്കൽ സിനിമ ❤️
@കറിച്ചട്ടി
@കറിച്ചട്ടി 9 күн бұрын
എന്താ ഭംഗി ❤️😍
@sameerkpsameer8842
@sameerkpsameer8842 Жыл бұрын
2023 ഒക്ടോബർ 3:12am ഞാൻ നൊസ്റ്റാൾജിയ 😍♥
@dejindejin3292
@dejindejin3292 Жыл бұрын
September - 20-ൽ ഈ കമന്റ് നോക്കി പാട്ട് കാണുന്ന ഞാൻ😂😂
@PRAJEESHPRAJEE-x4v
@PRAJEESHPRAJEE-x4v Жыл бұрын
​@@dejindejin3292 കലണ്ടർ പോയി നോക്കിയ ഞാൻ 🧐
@PrabathSandhya
@PrabathSandhya Жыл бұрын
@@dejindejin3292 😂😂😂
@mohammedihthisham4468
@mohammedihthisham4468 11 ай бұрын
​@@dejindejin3292ഒക്ടോബറിലെ കമന്റ്‌ സെപ്റ്റംബറിൽ കണ്ടോ 😅
@thinkpositive5725
@thinkpositive5725 8 ай бұрын
This Song Background Music is Copied from Tamil film #Marubadium . Song Name : Aasai Athigam Vachu Music : Ilaiyaraja
@rajendranb3185
@rajendranb3185 6 ай бұрын
Ayin👀
@venkateswara88
@venkateswara88 Жыл бұрын
Choreography ശോഭന തന്നെ.. അല്ലേ???
@abdulsalamk.m.moideen4051
@abdulsalamk.m.moideen4051 7 ай бұрын
ഇതിന്റെ കൊറിയോ ഗ്രാഫർ ശോഭനയാണ്,,,, berny ignacios ഹോ ഒരു രക്ഷയും ഇല്ല,,
@abhilashmathew732
@abhilashmathew732 8 ай бұрын
ഈ സിനിമ എത്രപേർ ശബ്ദരേഖയായി( only audio )കേട്ടിട്ടുണ്ട്???
@muraliv2767
@muraliv2767 8 ай бұрын
2024 kannunavarudo
@electrotech2449
@electrotech2449 8 ай бұрын
2024 ഫെബ്രുവരി യിൽ കേൾക്കുന്നവരുണ്ടോ 🥰
@Nikhilmknair
@Nikhilmknair 7 ай бұрын
No മാർച്ചിൽ കേൾക്കുന്നു
@jinujvj
@jinujvj 7 ай бұрын
16th march 😂
@jomonkv8163
@jomonkv8163 Жыл бұрын
പ്രഭുദേവയുടെ സഹോദരൻ രാജു സുന്ദരം കോറിയോഗ്രാഫി
@renjithvijayakumar992
@renjithvijayakumar992 Жыл бұрын
The choreography was done by shobha mam itself... none other
@MrPadanilam
@MrPadanilam 6 ай бұрын
@@renjithvijayakumar992 YES
@veenarani7860
@veenarani7860 6 ай бұрын
Shobhana is the choreographer ...
@jinskondoor6218
@jinskondoor6218 Жыл бұрын
Gireesh❤
@jacquilinekurianabc123-_
@jacquilinekurianabc123-_ 2 ай бұрын
🎉manasu niranju ee pattu kettu😊
@Crooxypoxy
@Crooxypoxy 7 ай бұрын
2024 april 4in kaanunnavar ibdoo😎😎😎🤘🏽🤘🏽🤘🏽✌🏽✌🏽✌🏽✌🏽✌🏽✌🏽
@purnachandu8769
@purnachandu8769 11 ай бұрын
This song as very similar to S. Janakiamma's tamizh song- Asai adhigam vachu song..
@sudhajanaky5773
@sudhajanaky5773 10 ай бұрын
True, very similar
@sibiar9751
@sibiar9751 14 күн бұрын
Attendance LAND REVENUE DEPARTMENT GOVERNMENT OF KERALA🥰❤️💫.
@AK.172
@AK.172 Жыл бұрын
എന്നിൽ ഉണ്ടാരുന്ന power അങ്ങോട്ട് പകുതി കുറന്നു 😊😊😊☸️....
@AzharAlivm
@AzharAlivm 11 ай бұрын
My first movie in a theatre.. Still remembering that day @ Shenoy's theatre Ernakulam.
@hrnair66
@hrnair66 Ай бұрын
What a feel while listening to marvelous piece of music...
@joicepeter4438
@joicepeter4438 5 күн бұрын
കഴിവുള്ളവരുടെ സംഗീതം ഒരു മനസ്താപവുമില്ലാതെ മോഷ്ടിക്കുന്ന മ്ലേച്ഛൻ!
@abhivlogs7275
@abhivlogs7275 2 ай бұрын
വരികളിലെ അത്ഭുതം ഗിരീഷേട്ടൻ ❤
@sasidharannadar
@sasidharannadar 9 ай бұрын
Yes it's a fact without any obsession that the presence of the complete actor had given a new energy in each and every song scenes.... a new style just like that have had in the Bollywood...
@ashwinikumar5256
@ashwinikumar5256 2 ай бұрын
Na Tamil, reels pathitu intha song past 2 days ahhh repeated mode LA ketute iruka my fav pair❤🥰🥰
@vishnunanu9632
@vishnunanu9632 7 ай бұрын
ഇ തുടക്കം വല്ലാത്തൊരു ഫീൽ ആണ് ❤
@rajeevss8072
@rajeevss8072 5 ай бұрын
തമിഴ് ഇൽ നിന്നും അടിച്ചു മാറ്റിയ tune 😃
@BinduUnger
@BinduUnger 11 ай бұрын
Othri othiri eshtamulla movie and pattugal❤❤❤
@viewpointniju9448
@viewpointniju9448 6 ай бұрын
Ee cinima 5 times kooduthal kandavar Like adikku
@aneeshMG-p9t
@aneeshMG-p9t 6 ай бұрын
ഈ പാട്ട് ഷൂട്ട് ചെയ്യുവാൻ പ്രൊഡ്യൂസറുടെ കയ്യിൽ പൈസ ഇല്ലായിരുന്നു. അങ്ങനെ ലോ ബജറ്റിൽ ചെയ്ത സെറ്റ് ആണെന്നും,അത് ഹിറ്റായി എന്നും കേട്ടിട്ടുണ്ട്.
@Chrisemilmano
@Chrisemilmano Жыл бұрын
Still this song is really beautiful.. How many seeing this song now.. OCT 2023
@saj6736
@saj6736 4 ай бұрын
മണി ചേട്ടൻ ആത്മാർത്ഥ മായി കോമഡി കാണിക്കാതെ ഡാൻസ് ചെയ്തു 👍😍
@sachusaji9490
@sachusaji9490 7 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ
@jayasudha.r
@jayasudha.r 8 ай бұрын
2024 ൽ കാണുന്നവരുണ്ടോ
@anish9216
@anish9216 9 ай бұрын
2024 ഇൽ കേൾക്കുന്നവരുണ്ടോ ❤
@ajiamjathamjath6322
@ajiamjathamjath6322 26 күн бұрын
2024 lil kanunnavarundo
@user-rj5ed8uq8q
@user-rj5ed8uq8q 20 күн бұрын
Yup
@vishnugowtham1030
@vishnugowtham1030 15 күн бұрын
@santhoshkumarsouparnika4584
@santhoshkumarsouparnika4584 5 күн бұрын
കാണാൻ പ്രത്യകിച്ചൊരു കാലം വേണം എന്നുണ്ടോ
@binoybabu4521
@binoybabu4521 6 ай бұрын
2024 lill kannunudeeeee
@NK9946.
@NK9946. 9 ай бұрын
Song & choreography was excellent.
@lijokgeorge7094
@lijokgeorge7094 Ай бұрын
Arreeeh Wah what a beat 🎉👍
@SmithaKp-n8n
@SmithaKp-n8n 3 ай бұрын
2024 aayappo eepatinu onnukoodi bangivechu🥰🥰
@saivishnu7497
@saivishnu7497 Ай бұрын
2024 september morning vibe✅
@nisha-l5ukottayam
@nisha-l5ukottayam Ай бұрын
Enthe ichaak e sog ishttanooo
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 17 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 11 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 41 МЛН
Каха и лужа  #непосредственнокаха
00:15
Ramayanakatte HD 1080p | Mohanlal , Geetha - Abhimanyu
4:38
Saina Music
Рет қаралды 24 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 17 МЛН