ഈ പടം ഒക്കെ ഒരുപാട് ഇഷ്ടം ആണ് ചെറുപ്പത്തിൽ കണ്ട സിനിമകളിൽ ഒന്ന് പല്ലാവൂർ ദേവനാരായണൻ... 😍
@rakhipraveen2142 жыл бұрын
"ചതിച്ചത് ദേവേട്ടനാ.. എന്നെ..മറ്റൊരാളെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ ഒളിപ്പിച്ചു വച്ച്,എന്റെ കഴുത്തിൽ താലി കെട്ടി.. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി കൂടെ ഇറങ്ങിപ്പോന്ന എന്നോട് ആരോടൊക്കെയോ ഉള്ള പ്രതികാരവും വൈരവും തീർത്തു.. കല്യാണം കഴിഞ്ഞാൽ ഏതൊരു പെണ്ണിനും ദൈവം കൊടുത്തൊരു അവകാശമാണ് ഒരു കുഞ്ഞിനെ പെറ്റ് പോറ്റാൻ ഉള്ള ഒരു ആഗ്രഹം.. ആ സ്വപ്നം പോലും എനിക്ക് നിഷേധിക്കപ്പെട്ടു. എല്ലാം എല്ലാം സഹിച്ച് ഈ അകത്തളത്തിലെ ഒരു കോണിൽ,ഒരു മിണ്ടാപ്രാണിയായി ഇത്രയും കാലം ഞാൻ ജീവിച്ചു.. ഈശ്വരൻ കേട്ടാലോ എന്ന് പേടിച്ചു,ഒച്ച എടുത്തൊന്നു കരയുക പോലും ചെയ്യാതെ ...ഇല്ല ഭൂമിയിൽ മറ്റൊരു പെണ്ണും സഹിക്കില്ല..എനിക്കു മടുത്തു ..വേണ്ട, വേണ്ട എനിക്കിങ്ങനെ ഒരു ജീവിതം 🙏 ഒരു പെണ്ണിന്റെ അവഗണനയുടെ വാക്കുകൾ 🔥.. നെഞ്ചിൽ ഒരു പൊട്ടലോടെ അല്ലാതെ കേൾക്കാൻ കഴിയുന്നില്ല.. അത്രയും ഭംഗിയായി അവതരിപ്പിച്ചു നടി 👍
@renusudhi67752 жыл бұрын
പണ്ടുള്ളവർ പറയും നല്ലോരു മരിച്ചാൽ മഴപെയ്യും എന്ന്... വസുന്ദര..! അവൾ എത്ര നല്ലവളായിരുന്നു. 💕 മഴ തോർന്നതേ ഇല്ല 🌧️🌧️
@chitraprabhavk45792 жыл бұрын
Q 😂
@anilmathew11132 жыл бұрын
തിലകൻ ചേട്ടൻ ഒരു രെക്ഷയും ഇല്ല 👌👌👌
@salmonneethu3140 Жыл бұрын
പഴയ പടങ്ങളൊക്കെ എത്ര നല്ലതായിരുന്നു, കുടുംബചിത്രങ്ങൾ