എത്ര കണ്ടാലും വെറുക്കാത്ത ഓരോ സിനിമകൾ.. നീലഗിരി 🥰🥰🥰. കുട്ടിക്കാലത്ത് പല തവണ കണ്ടു. ഇന്നും കണ്ടു.7/9/23
@sathyek21539 ай бұрын
2:26:56
@hami...hameed66982 жыл бұрын
എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് തോന്നാത്ത ഒരു സിനിമ .❤️ ഞാൻ ഇന്നും കണ്ടു. 30/5/2022. ആരെങ്കിലും കാണുന്നുവെങ്കിൽ പറയണേ
@shabeerkoduvally29022 жыл бұрын
Mee too
@bineeshpb43362 жыл бұрын
രണ്ടിലൊന്ന് അറിയാതെ ശിവൻ പിന്മാറില്ല
@hami...hameed66982 жыл бұрын
@@bineeshpb4336 ഞാനും❤️😁😂
@hami...hameed66982 жыл бұрын
@Ibrahim Badusha ഭയങ്കരാ👍
@manikandanvaiga2262 жыл бұрын
31/05
@jamshadjamshi60232 жыл бұрын
ഈ പടം ഒരു ജിന്നാണ് എത്ര തവണ കണ്ടുന്ന് എനിക്ക് അറിയില്ല വീണ്ടും വീണ്ടും കാണിക്കുന്ന മമ്മൂക്ക മാജിക് ❤❤
@arunsreedharan664 Жыл бұрын
ഞമ്മൻ്റെ കോത്തിലടിയൻ ജിന്ന്
@sreekumariammas6632 Жыл бұрын
That is Mammookka
@ameersha0009 ай бұрын
Janum ഇടക്ക് കാണാറുണ്ട്
@aameenc2965 ай бұрын
പ്രണയമുണ്ട്,പച്ചയായ ജീവിതമുണ്ട്, പകയുണ്ട്...അതി ശക്തമായ പ്രതികരമുണ്ട്...ഇനിയുണ്ടവുമോ ഇത്തരമൊരു സിനിമ...
@atticusfinch50724 жыл бұрын
കുട്ടിക്കാലത്തെ നൊസ്റ്റാൾജിയയുടെ ഭാഗമായ സിനിമ. ❤ വിന്റേജ് മമ്മൂക്കയും പാട്ടുകളും ലൊക്കേഷനും. ❤
@sandeepkk35724 жыл бұрын
അതേ..ചെറുപ്പത്തിൽ ഇടക്കിടെ ട്ടീവിയിൽ കാണുന്ന സിനിമ..
@voicexenglish47762 жыл бұрын
L
@josephmv38992 жыл бұрын
100% ഞാൻ ഒരു മോഹൻലാൽ ഫാൻ പക്ഷേ എനിക്ക് ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട അഞ്ചു സിനിമകളിൽ ഒന്ന് നീലഗിരി അന്നത്തെ കാലത്ത് ഇത് എത്രമാത്രം വിജയം എന്ന് എനിക്കറിയില്ല ഇന്ന് ഞാനോർക്കുന്നു ഉല്ലല ശ്രീ പദ്മനാഭ യിൽ സെക്കൻഡ് ഷോയിൽ കണ്ട സിനിമ നല്ലൊരു ഓർമ്മ ഒരു മഴക്കാലമായിരുന്നു മമ്മൂക്ക എന്നെ ഒരുപാട് ഇഷ്ടപ്പെട്ട ഒരു സിനിമ
@irshujiya19152 жыл бұрын
ബാക്കി 4 ണ്ണം ഏതാ ജോസപ്പേ
@ashimavval2021 Жыл бұрын
@@irshujiya1915 പട്ടണത്തിൽ ഭൂതം
@aneesh.s3104 Жыл бұрын
Flop arunu but nalla movie.
@arunsreedharan664 Жыл бұрын
@@irshujiya1915 യാ തള്ളാ കോത്തിലടി
@sreekumariammas6632 Жыл бұрын
എപ്പോളും കൊതിപ്പിക്കുന്ന പടം . ഒത്തീരി പ്രാവശ്യം കണ്ട സിനിമ . മമ്മൂക്കയുടെ സിനിമകളിൽ ഇഷ്ടസിനിമ. Good movie . Mammookka is being the charecter Sivan . Mammookka super super super !!!!❤❤❤❤❤
@undefeated95242 жыл бұрын
ഓഹ് ആ കുതിരപ്പുറത് കേറി വരുന്ന സീൻ.രോമാഞ്ചം ❤️💪💥
@sreekumariammas6632 Жыл бұрын
കണ്ണിനിന്പം കാഴ്ച ❤❤❤
@excellentlabz9 ай бұрын
SUPER FILM..... NO WORDS TO EXPLAIN THE QUALITY OF THIS FILM..I DONT KNOW HOW MANY TIMES I WTACHED THIS MOVIE
സൂപ്പർ പടം, mass villan.. നീല ഗിരി മല നിരകളെ പോലെ ഒരു wild beauty ആണ് ഈ movie ക്ക്, പാട്ടുകളും super... ഒരു പാട്ട് ഇല്ല മഞ്ഞു വീണ പുൽത്താരയിൽ തീ കായുന്ന വെണ്ണിലാവിൻ ഉന്മാദമോ
@hainsvarghese2681 Жыл бұрын
1April 2023 ഞാൻ വീണ്ടും കണ്ടു.. എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന മൂവി Excellent👏👏👏 മമ്മൂക്ക superb 😍❤🥰
@Its_nagato_Chan Жыл бұрын
തീലഗിരി ... എപ്പോൾ .. വന്നാലും ... കാണും❤❤❤
@jabbarmt93232 жыл бұрын
നല്ല ഒരു സിനിമ. ഞാൻ അഞ്ചു പ്രാവശ്യം കണ്ടു.
@filsid007 Жыл бұрын
17/07/2023 ഇന്നും മടുപ്പില്ലാതെ ഒറ്റയിരിപ്പിന് കണ്ടു 😍😍😍
@diljithbadz900 Жыл бұрын
Innu njanum kandu 07/08/23 ✌️My fav One 🥳
@sreekumariammas6632 Жыл бұрын
Today I also saw this 24 - 11- 2023 Friday afternoon.
@sreekumariammas6632 Жыл бұрын
Mammoolka our legend in . How beauty this story ! I like this movie too much. Sivan is a good and kind man . Also Soman and Sreevidhya and Madhoo acted good . Sunitha and Anchu and Agastin is also good. I like this kind of happy ending movie. How many kinds of movies which done by Mammookka are so great movies . He is a versatile actor . I can't say any thing about his movies ❤❤❤
@shafipulikkal203710 ай бұрын
മമ്മുക്കാന്റെ സൗണ്ട് അടിപൊളി
@abdulnisar7019 Жыл бұрын
Mammookande ആക്ഷൻ സിനിമയിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ഫിലിം 👌🏻👌🏻👌🏻🥰
@ameersha0009 ай бұрын
ന്തോ വല്ലാത്ത ഒരു ഇഷ്ടമാണ് ഈ മൂവി 🥰
@sreekumariammas66327 ай бұрын
കണ്ടാലും കണ്ടാലും മടുക്കാത്ത മമ്മൂക്ക സിനിമകൾ . Number of times I saw this movie . Yet I wish to see . Last Mammookka's horse ride is great great great exelend performance. Mammookka is an ideal man and kind hearted man in his real life and movie life .❤ In this movie Mammookka how sweet and handsome young man is !!!!❤ There is no option for him . Hattof Mammookka and Soman Sreevidhya Madhoobala Agastin Anchu Pappoo Sunitha Pankagam . Thanks to director and others work bihind the movie . RIP Sreevidhya .2 - 5 - 2024 at night . Are you here do like it ?❤ Yah Allah may save him always like this. ❤Alhanthullah ❤👌💯💥👍⭐️🙏💚🌷
@rajeshviswanathan34189 ай бұрын
എന്ത് രസം ആണ് ഈ ഫിലിം 😍😍
@sreekumariammas66322 ай бұрын
2024 ൽ ഞാൻ പല പ്രാവശ്യം കണ്ടു. ഇനിയും കാണും , അത്രക്ക് ഇഷ്ടമാണ് ഈ movie . ഇതിൽ നമ്മെ വിട്ട് പോയവർക്ക് ആത്മാവിന് ശാന്തി ലഭിക്കട്ടെ !!! മമ്മൂക്കടെ എല്ലാ സിനിമയും ഞാൻ കാണും . Mammookka's movies is my weakness . ❤❤❤❤
@sreekumariammas66329 ай бұрын
21 - 3 - 2024 again am watching ❤❤❤❤മടുക്കാത്ത മൂവി😂😂😂❤❤❤❤
@Kanhiroden Жыл бұрын
നല്ല സിനിമ മമ്മൂട്ടിയുടെ ശബ്ദം പൊളി സ്റ്റോറി 👍
@sumeshsubrahmanyansumeshps7708 Жыл бұрын
യെസ്, നല്ല ബാസ് ഉള്ള ശബ്ദം 💪
@afzalkollam1934 жыл бұрын
Mammookka 😍😘 one of my fvrt movie
@sumeshsubrahmanyansumeshps7708 Жыл бұрын
1:08:44 മമ്മൂസിന്റെ mass ഡയലോഗ് 💪💪💪👍 ഒരിക്കലും മടുക്കാത്ത മൂവി,32 വർഷം മുൻപ് കണ്ട ഓർമ ഇപ്പോഴും ഉണ്ട് 💪💪💪 എല്ലാവരും അടിച്ചു പൊളിച്ച മൂവി, നല്ല ഗാനങ്ങൾ 💪💪 മമ്മൂക്കയുടെ ഇടിമുഴക്കം പോലെയുള്ള ശബ്ദം 💪💪💪 സൂപ്പർ വില്ലൻ 💪💪💪 ഭൂഷൻ കുമാർ 💪 2023 ഒക്ടോബർ 4 ബുധൻ രാത്രി 10:11
@bijugeorge41449 ай бұрын
നല്ല സിനിമ എല്ലാവരും കാണേണ്ട സിനിമ ❤മമ്മൂക്ക മധുബാല ❤സൂപ്പർ ജോഡിക്കൾ ❤
@jamshadjamzz39742 жыл бұрын
ഇക്കാ മുത്തേ.. 2022 ലും ട്ടോ 😍
@anoopnairanoop1272 Жыл бұрын
2023
@sreekumariammas6632 Жыл бұрын
6 - 12 - 2023 wed . Watching this movie .❤
@shahanaarafth10 ай бұрын
2,2,2024😂😂
@sreekumariammas663210 ай бұрын
12 - 2 - 2024 am watching this movie
@fasilbava77810 ай бұрын
2024
@sandeepkk35724 жыл бұрын
ഈ സിനിമ ഒരു നൊസ്റ്റാൾജിക്ക് ഫീലാണ്..പണ്ട് ട്ടീവിയിൽ ഇടക്കിടെ കാണുന്ന സിനിമകളിൽ ഒന്ന്..❤ മമ്മൂക്ക ❤
@SreeLittleHub Жыл бұрын
നീലഗിരി, നമ്പർ വൺ സ്നേഹതീരം എനിക്ക് ഇഷ്ടപെട്ട മമ്മുക്കയുടെ സിനിമ 👍
ഇതിലെ സോങ്‌സ് ഓകെ അന്നേ something സ്പെഷ്യൽ fresh never happened before in malayalam industry ആയിരുന്നു
@rsbsarathbabu7712 жыл бұрын
1:30:50 fav song...❤❤❤ one of fav movies of ikka....🥰🥰
@MotivationalMantras5132 жыл бұрын
Christmas feel varum🍂
@sreekumariammas66329 ай бұрын
14 - 3 - 2024 at night am watching this again for see the magic of Sivan. Suvan and Anitha cute pair ❤❤❤❤❤
@nishaadtk67182 жыл бұрын
മമ്മൂട്ടി 🎀 മധുബാല സുനിത, രഘു, അഞ്ജു, എം. ജി. സോമൻ, ശ്രീവിദ്യ, കുതിരവട്ടം പപ്പു, അടൂർ പങ്കജം, ഭീമൻ രഘു, മാള അരവിന്ദൻ, അഗസ്റ്റിൻ, ഷാനവാസ്, ശിവജി, മനു വർമ്മ, ജഗന്നാത വർമ്മ, രാജ ( രംഗൻ ), സംഗിത
Am watching this 18 - 1 - 2024 at midnight. I sawthis many times before , very good movie . ❤❤🐧🐧
@sreekumariammas66326 ай бұрын
5 - 6 - 2024 at night am watching this movie with great pleasure . Climaxe stund is great . Mammookka is being Sivan . Happy end movie . All songs are sweety. Mammookka's so many fantastic movies are here . Am sad that have no time to see all his movies . Yet am try to watch his movies as possible . Good pair Mammookka & Madhoobala. RIP Sreevidhya. Hattof all the crew behind this movie .❤❤Alhanthullah ❤❤❤
@rsd1923 Жыл бұрын
Mammokka ❤❤
@ആലുക്കൽ2 жыл бұрын
എന്ത് രസം ആണ് അഞ്ജു ചേച്ചി ❤❤❤
@afrashiafrashi37229 ай бұрын
Mammootty ever green best actor and legend of Indian cinema ❤❤❤❤❤
@ആലുക്കൽ2 жыл бұрын
മാള ചേട്ടൻ പൊളിച്ചു ❤❤❤
@faizytrack2960 Жыл бұрын
Kollam nalla movie ❤❤❤❤
@ARDcreations463334 ай бұрын
പണ്ട് 2009il ഉച്ചക്ക് സ്കൂൾ വിട്ടു വന്ന ടൈമിൽ ഏഷ്യാനെറ്റിൽ 1 30 ക്ക് കണ്ട പടം ക്ലൈമാക്സ് fight സീനൊക്കെ കണ്ടത് ഇന്നും ഓർക്കുന്നു 😢
@kiransuresh79486 ай бұрын
മമ്മൂക്കയുടെ പടങ്ങൾ എത്ര കണ്ടാലും മടുക്കത്തില്ല❤
@nobzz809 Жыл бұрын
Most underrated movie.... by 2k kid
@aneeshmon5687 ай бұрын
Neelagiri jackpot randum my favorite movie
@RDSmhdyt6694 Жыл бұрын
ഈ ഫിലിം2023 കാണുന്നവർ ഉണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യ് ലൈക്
@VISHNU.SKZ666 Жыл бұрын
NACE MOVIE KIDU ❤️❤️❤️🔥🔥🔥
@jithumon30172 жыл бұрын
ക്ലൈമാക്സ് ഇൻഡ്രോ .മമ്മുക്ക പൊളിച്ചു
@sreekumariammas66329 ай бұрын
Mammookka is always poli❤
@peepilymachan614 Жыл бұрын
വില്ലൻ ആയി അഭിനയിച്ച ആൾ ഏത് ഭാഷക്കാരനാണ് അദ്ദേഹത്തിന്റെ പേര് എന്താണ്
@muhammedalim.k68832 жыл бұрын
ശരിക്കും കണ്ടിട്ട് മടുപ്പ് തോന്നുന്നില്ല ഞാനും ഇന്ന് കണ്ടു 20-10-22
@memorylane78774 жыл бұрын
Please upload Manivathoorile Aayiram Sivarathrikal and Ee Thanutha Veluppankalathu.